വിഷാദരോഗം ഉള്ളവരിൽ സന്തോഷം നിലനിർത്തുവാൻ സഹായിക്കുന്ന 5 ടിപ്സ്‼️ Depression Treatment Tips Malayalam

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 27

  • @shaijupanakkadan3618
    @shaijupanakkadan3618 8 місяців тому +1

    എനിക്ക് ആസ്ത്മ എന്ന രോഗം ഉണ്ട്. ഇത് കാരണം ശ്വാസം മുട്ട് കൂടുമ്പോഴും എല്ലായ്പോഴും ഞാൻ ഡിപ്രെഷൻ ആണ്. എനിക്ക് എന്തെങ്കിലും സംഭവിക്കും എന്നുള്ള പേടി എന്നെ അസ്വസ്ഥത ഉണ്ടാക്കി കൊണ്ടിരിക്കുന്നു.

  • @malusree7372
    @malusree7372 10 місяців тому +1

    Sir enik 31 age. Woman. 2 year munne enk BP und n arinj medicine kazikan thudagi. Enitm bp kuranjila. Pine tension ay. Nenju vedana pole. Thalak oru balance illayma. Ella test um cheydhu. Ok anu. Pinned pregnant ay. Aa period l ok ayrnu health. Delivery k seshm pinneem thudagi. Balance ilatha pole thalak oru sukhamilla. Chest pain . cardiologist n kadu. Echo TMT cheydhu. Ok normal. But iplm enk nenju vedana motthathil vayya. Acidity gas pblm. Thalachuttal n ENT kandu but medicine edth no change. Aake vattakunu. Vayyatha vivaram arodm paryn pattunilla. Aarum manasilaknla. Njan ini endhu cheyyum. 2 kuttikal und. Edhu dr kaniknm. Enk ee avastha yl ninnu maranm. Endhu cheyyum sir. Pls help.

  • @minnuajuanna
    @minnuajuanna 11 місяців тому

    സർ ന്റെ Qualification എന്തൊക്കെ ആണ്??

  • @Habeeb-j6h
    @Habeeb-j6h 11 місяців тому +1

    Njan ipoll +2 padikkunu enik covid time muthal valatha depression aan anavishya karyangalk vare ipollum anubhavikkunu but athonnum njan nokkunilla athuru koode ulla shatru aayi njan kaanunu aa shatruve njan kollan sremikunu ipollum enik ente pazhaya life thirich pidikkan njan eth attam vareyum povum . Aarum pedikarude oru naal ellam sheri aavum athvare wait cheyu athine porithi tholpikuka 😊😊😊😊

    • @PsychologistJayesh
      @PsychologistJayesh  11 місяців тому

      Consult a clinical psychologist near

    • @Habeeb-j6h
      @Habeeb-j6h 11 місяців тому

      @@PsychologistJayesh sir ee depression memorye bhadikkumo enik ormakurav und pine sharirath vedaneyum

    • @PsychologistJayesh
      @PsychologistJayesh  11 місяців тому

      @@Habeeb-j6h ശ്രദ്ധക്കുറവ് ചിലർക്ക് കാണുന്നുണ്ട്

  • @Rkvlogs-dx8bt
    @Rkvlogs-dx8bt 7 місяців тому

    2കുട്ടികളെയും ഒരു പോലെ പരിഗണന നൽകാനുള്ള ടിപ്സ് തരോ.. എന്റെ മോനെ ഇപ്പോൾ ഞാൻ. Cheeth parayanund

    • @PsychologistJayesh
      @PsychologistJayesh  7 місяців тому

      പ്രായത്തിനനുസരിച്ച് കുട്ടികളെ സ്നേഹിക്കുവാൻ ശ്രമിക്കുക

  • @abdullakm5879
    @abdullakm5879 11 місяців тому +1

    sir,Contact number kittuo?

  • @shaijupanakkadan3618
    @shaijupanakkadan3618 8 місяців тому

    ഈ രോഗം കാരണം ആണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഒരു പരിഹാര മർഗം plz റിപ്ലൈ

  • @Shamsumurshi-06
    @Shamsumurshi-06 11 місяців тому

    Clonazepam zepam 0 5 endinullaa medicine onuu parannu tharumo

  • @happysoul6059
    @happysoul6059 11 місяців тому

    ഞാൻ സൗദി ആണ് നില്കുന്നത്.. ഒറ്റക് ഒരു മുറിയിൽ.. Husband ജോലിക് പോയാൽ ഞാൻ തനിച്ചആണ്... So ഭയങ്കര ഡിപ്രെഷൻ വരുന്നു... ന്താണ് ചെയേണ്ടത്?
    നാട്ടിൽ പോവാൻ പറ്റിയ സാഹചര്യം അല്ല... Can anyone pls reply

  • @arjunraj2477
    @arjunraj2477 11 місяців тому

    Sir adults il memory improve cheyyunnathine kurich video cheyyumo

  • @Shamsumurshi-06
    @Shamsumurshi-06 11 місяців тому

    Sir nan dippration ulla allanu delivery tim ayadaa 5 years ayi eppolannu kanikkan thudagiyad 2months ayi medcin kazhikkunnu
    Eppole enik palline kurichullaa chindhaya egana maind mattan nokkiyalum bt thirich pallinde chindhayaa palle adumo thottukonde nikkall full tim edennea ade kond maind disterb avunnu edum marumo plzz reply🙏🙏

  • @geethakrishnan9100
    @geethakrishnan9100 11 місяців тому

    Good information sir 👍

  • @prabhithasuresh7644
    @prabhithasuresh7644 10 місяців тому

    Thanks

  • @flooatt
    @flooatt 11 місяців тому

    How can i take an appointment of urs doc? .

  • @raichaljohn5132
    @raichaljohn5132 11 місяців тому +1

    Sir no. Onnu tharamo