അങ്ങേരു വാങ്ങിയതല്ല ങ്ങങ്ങൾ കോൺഗ്രസ്‌കാർ കൊടുത്തതാണ്, എന്നിട്ടു നിങ്ങൾ അങ്ങോട്ട് നോക്കൂ സിപിഎം ബിജെപി ധാരണയാണ് എന്നു കുഴി മന്തൻ പറയുന്നതു പോലെ പറഞ്ഞു കൊണ്ടിരിക്കും!
അല്ലേലും സുരേഷ് ഗോപി ക്കറിയാലോ 1.5 ലക്ഷം വോട്ട് BJP ക്ക് ഉള്ള തൃശൂർ പാർലിമെൻ്റ് മണ്ഡലത്തിൽ 4.25 ലക്ഷം വോട്ട് നേടാനായത് BJP ക്കാരല്ലാത്തെ വോട്ടർമാർ വോട്ട് ചെയ്തത് കൊണ്ടാണെന്ന്😂 തൃശൂർ മണ്ഡലത്തിലെ വിജയം കണക്കിലെടുത്ത് BJP യുടെ ശതമാന വളർച്ച കണക്കാക്കാൻ പറ്റില്ല😂 തൃശൂരിൽ BJP യുടെ ഏത് സ്ഥാനാർഥി നിന്നാലും 1.5 ലക്ഷം വോട്ടിൽ കുടുതൽ നേടാനുമാവില്ല😂
Indira Gandhi is a highly qualified girl, lady and mother of India. Her contribution to India is highly respectable, she loved India so much with her knowledge, wisdom and diplomacy to keep all Indians and the world over together, she never made any unncessary speech attacking a particular religion or a particular country, always was in good relation with the world over. She used to give good speeches in English, which can be understood by the people who are fluent in English, as English is the world language, it is a very convenient language, and usage of the same is very simple. All the agreements, contracts and all other major correspondences are written in English only. Though English was mostly used in UK, America and some other western countries it is a very good medium for transfer of views and visions, questions and answers. Those who do not respect English is not a gentle person. All correspondences cannot be made in regional languages world over, as the regional languages can be used for certain locations, states and countries but not all over the world. Hindi and many other regional languages are in many parts of the world as a spoken language by certain people, but not literarilly all all over the world, vice versa, German, French, Swiss, Chinese, Japanese and some other regional languages, but that cannot be used as a medium for transfer views and visions of agreements, questions and answers, etc. I respect Suresh Gopi's comment on Late Prime Minister, Indira Gandhi, as he could understand ability of Indira Gandhi, there are so many other girls, ladies, mothers in India but they did not get the opportunity to rule India, and it does not mean that they are below the standard of Indira Gandhi, only difference is that they did not get the opportunity to rule India, at the same time all brilliant ladies cannot be given the opportunity to rule a country, unless and until they have the vision and brilliance of Indira Gandhi and some other Great Ladies. She could obtain her education at international level, also got very good guidance of the Great Indian Leaders of Pandit Jawaharlal Nehru, Mahatma Gandhi and some other eminent leaders of India. She is from the rich family of India at the time of British rule in India, which can also not be forgotten.
പൊട്ടത്തരം ആലോചിച്ചു പറയാൻ sg ശ്രമിക്കണം. ബിജെപി യുടെ നേരേ എതിർ ആയിരുന്നു കരുണാകരൻ. നിലയ്ക്കൽ ഉദാഹരണം. അടിയന്തിരാവസ്ഥ. ഇതൊന്നും ബിജെപികെും ആർഎസ്എസിനും മറക്കാൻ പറ്റില്ല. ഇന്ദിര ഗാന്ധി കോൺഗ്രസിൻ്റെ ഒരുനേതാവും ഫോർമർ പ്രധാനമന്ത്രിയും മാത്രം ആയിരുന്നു. Sg ആവശ്യമില്ലാത്ത ഡയലോഗ് ആവർത്തിക്കരുത്.
കോൺഗ്രസ് മുക്ത ബിജെപിയെ പറ്റി ചിന്തിക്കണമെന്ന് പറഞ്ഞത് ബിജെപി നേതാവ് സി.കെ.പത്മനാഭൻ. ഇന്ദിരാഗാന്ധിയെയും കരുണാരനെയും ഓർക്കുമ്പോൾ അടിയന്തരാവസ്ഥയാണ് ഓർക്കുക.
സുരേഷ് ഗോപി പ്രായോഗികമായി നമ്മൾ കാണുന്നത് പോലെ ഒക്കെ തന്നെ - പക്ഷെ അടിസ്ഥാനപരമായി അദ്ദേഹം ഹ്യൂമനിസ്റ്റ് ആണ് - ഇതിൽ നിന്നും വല്ലാതെ ഒന്നും അദ്ദേഹം മാറില്ല😅
ഇതാണ് യെഥാർത്ഥ രാഷ്ട്രീയ മാന്യത. ഇതുപോലെ എല്ലാരും മനസിലാക്കിയാൽ ഈ കേരളത്തിൽ സമാധാനം പുലരും . ഇവിടെ ഏതു പാർട്ടി ജയിച്ചാലും കഴിഞ്ഞു പോയ് കാലത്തു ഈ രജ്യത് ഭരിച്ചവർ നടത്തിയിട്ടുള്ള.അവരെ അഗീകരിച്ചു ബഹുമാനിച്ചതിൽ എന്തു തെറ്റ് ഉണ്ട്. അദ്ദേഹത്തിനു നല്ല അറിവും നല്ല ഹൃദയവിശാലതയും ഉണ്ട്. അത് മനസിലാക്കാൻ നോക്കാതെ . നല്ല കഴിവുള്ള. ജനത്തെ മനസിലാക്കാൻ സേവിക്കാൻ ആരുടെയും ആവശ്യം പാർട്ട്യേക്കാൾ എല്ലാവരും മനുഷ്യ രാണെന്നു കരതുന്ന ഒരു വലിയ നേതാവ്. ഇതു മനസിലാക്കാൻ അംഗീകരിക്കാൻ എല്ലാവരും മടിക്കുന്നു. എല്ലാർക്കും സ്ഥനമോഹം ഉണ്ട് . അഴിമതി ഇല്ലാതെ നാട് എങ്ങനെ ഭരികാം എന്ന് സുരേഷ് സാർ.. അതുപോലെ ശശി തരൂർ സാർ ഒക്കെ നന്നായി അറിയുന്നവർ ആണ്. അവരൊക്കെ നന്മകൾ ചെയ്തു നാടിനുവേണ്ടി ജീവിച്ചവരെ ആദരിക്കും. അത് നല്ല അറിവാ. അല്ലാതെ സ്വന്തം പാർട്ടി മാത്രം അല്ല ഏതു പാർട്ടി ജയിച് ഭരണം ത്തിൽ വന്നാലും ആ ജയിച്ച ആളെ നിശ്ചിത കാലം എല്ലാരും നേതാവായി സ്വികരിക്കാൻ മനസു ണ്ടാകാൻ എല്ലാ നേതാക്കളും അണികളെ പഠിപ്പിച്ചാൽ ഈ നാട്ടിൽ ജയിക്കുന്ന അവർക്കു സമാദാനമായി ഭരികാം നടക്കാൻ ഒക്കെ പ്രശ്നം ഇല്ലാതാവും. എന്നാൽ ഇന്ന് ഈ നാട്ടിൽ കാണുന്നത് പ്രശ്നം ഉണ്ടാക്കി പ്രശ്നകാരൻ ആക്കി അവരുടെ വെളിവ് ഇല്ലാതാക്കി പ്രശ്നത്തിൽ പെടുത്തി നാടും വിടും മുടിക്കുന്ന കാഴ്ച ആണ്. ഇങ്ങനെ ചെയിന്നവർക്ക് അപ്പോൾ വിജയം വന്നാലും പിന്നെ അവർ നാശ ത്തിലേക്കു പതിക്കുന്നത് കാണാൻ പറ്റും . 🙏🏼🙏🏼🙏🏼
അപ്പൊ ബിജെപി ക്കാർ വിളിക്കുന്ന ഭാരത് മാതാ കി ജയ് എന്നതിൽ ഉള്ള ആ മാതാ എന്നുള്ളത് ഇന്ദിര ഗാന്ധി ആണെന്ന് സുരേഷ് ഗോപി ജനങ്ങളെ പഠിപ്പിച്ചു. അപ്പൊ ഇദ്ദേഹം ഒരു പണ്ഡിതനാണ്.
സുരേഷ് ഗോഫീ ഭാരതീയ പൗരൻ എന്ന നിലക്ക് സ്വന്തം അഭിപ്രായം മറ കൂടാതെ പറയാൻ സ്വാതന്ത്ര്യം ഉള്ള വ്യക്തിയാണ്....ഓരോ സമയം ഓരോ അഭിപ്രായം( കോപ്രായം?) ആണെന്ന് മാത്രം... ബിജെപിക്ക് കൂടുതൽ മാനസിക വളർച്ച നേടാൻ ഗോഫീ ക്ക് കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണം....ഉലകത്തിൽ ആരും പറയാത്ത അഭിപ്രായം കേൾക്കാൻ ഗോ ഫീ യെ ശ്രവിക്കുക
Gopi തൃശൂരിൽ നിന്ന് ജയിക്കാനുള്ള പ്രധാന കാരണം മുരളിക്ക് പോകേണ്ടിയിരുന്ന കോൺഗ്രസ് വോട്ടുകൾ ആണ് എന്നത് പകൽപോലെ വ്യക്തം. അതിനുള്ള നന്ദി യാണ് ഗോപി പ്രകടിപ്പിച്ചത്.
സുരേഷ് ഗോപിക് അദ്വാനി യുടെ ഗതിയിലേക്കു...ഉപപ്രധാനമന്ത്രി ആയിരുന്ന അദ്വാനി പാകിസ്ഥാനിൽ പ്രസംഗിച്ച ഒരു വാക്കാണ് അദ്ദേഹത്തിന് എല്ലാ സാമ്രാജ്യവും നഷ്ടപ്പെടുത്തിക്കളഞ്ഞത്..
ഇന്ദിരാ ഗാന്ധിഭാരത് മാതാവാണെന്ന് കോൺഗ്രസ്സ് കാർ പോലും ഇന്ന് വരെ പറഞ്ഞു കേട്ടിട്ടില്ല, എന്തേ രു.. സ്നേഹം ഗോപി ചേട്ടന്, എന്റെ രോമം എഴുനേറ്റ് നിക്കണ് 😊😊😊, എന്തെര്... എന്തോ 🤔🤔🤔!ഇപ്പോൾ മനസ്സിലായില്ലേ തൃശൂരിലെ കൊങ്ങികൾ ആർക്കാണ് വോട്ട് ചെയ്തതെന്ന്.... പാവം മുരളിയേട്ടൻ 😭😭😭!
സുരേഷ് ഗോപി കുറേനാൾ സിപിഎം ൽ പയറ്റി, കുറേനാൾ കോൺഗ്രസിൽ പയറ്റി, ഇനി കുറച്ചു നാൾ ബിജെപി യില്, 2 വയസ്സായ കൊച്ചിൻ്റെ തലച്ചോറ് ഉള്ള ഒരേയൊരു ഏട്ടടിവീരൻ, കഷ്ടം
സുരേഷ് ഗോപിയുടെ നിഷ്കളങ്ക മനസ്സിൽ നിന്നും സത്യം തുറന്നു പറഞ്ഞു സുരേഷ് ഗോപി എന്തിനു BJP യിൽ പോയി നല്ല കോൺഗ്രസ് മനസ്സിന്റെ പരിപാവനമായ മനസ്സിന്റെ ഉടമ ഇനി കോൺഗ്രസിനോടൊപ്പം മതി
Hallelujah! There is nothing wrong in what Suresh Gopi the minister has said about Indira Gandhi. She was not only a very capable prime minister, but also served India as a mother. She was a secular democratic prime minister. Suresh Gopi won not because of BJP party but because of his charitable works that he usually do to the helpless and needy irrespective of caste, religion or faith. The recent Loksabha election clearly shows the loyalty dreams and thoughts of majority of the people of India. God bless India.
ഭാരത് മാതാ എന്നതും ഭാരതത്തിൻ്റെ മാതാവ് എന്നതും രണ്ടും വേറെ അല്ലെ. മത്യമങ്ങൾ അനാവശ്യമായ തിരി കൊളുത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണ്. സുരേഷ് ഒരു രാഷ്ട്രീയക്കാരൻ ആകേണ്ട സമയം അതിക്രമിച്ചു, പ്രത്യേകിച്ച് മാപ്രകളെ കാണുമ്പോൾ.
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലാ,മനസ്സിലുള്ള ആശയങ്ങൾ ഓരോന്നായിട്ട് പുറത്ത് വരുന്നു,അത്ര തന്നെ,ചുമന്ന് കൊണ്ട് നടന്നവർക്കുള്ള ഏറ്റവും വലിയ സംഭാവന,ഇത് ഒരു തുടക്കം മാത്രം,വെയിറ്റ് ആൻ്റ് സീ
RSS ന്റെ മുദ്രാവാക്യത്തിന്റെ കടക്കൽ കത്തിവച്ചാൽ താങ്കൾക്കെന്താ ബുദ്ദിമുട്ട് കോൺഗ്രസ്സിന്റെ വോട്ട് നേടി BJP ടിക്കറ്റിൽ ജയിച്ച സുരേഷ് ഗോപി മറ്റെന്താ പറയേണ്ടത്. കോൺഗ്രസ്സ് കാരോട് വളഞ്ഞ വഴിയിൽ നന്ദി പറഞ്ഞു എന്നേയുള്ളു. അതിന്റെ അർത്ഥം എന്താണ് .... ഭാവിയിലും കോൺഗ്രസ്സിന്റെ സഹായം ആവശ്യമാണ് എന്ന് കൂടി കോൺഗ്രസ്സിനെ ഓർമിപ്പിക്കുകയാണ് സുരേഷ് ഗോപി ചെയ്തത്.
കോൺഗ്രസിൻ്റെ അഭിപ്രായം ( ദേശീയ പിതാവ് മാതാവ് ആർ എന്നതിനെ സംബന്ധിച്ച്,) പറയേണ്ടത് ഗോഫീ ആണെന്ന് ഇപ്പോൾ മനസ്സിലായി....ഒക്കെ പോകട്ടെ... ദേശീയ. മാതാ/പിതാ ബിജെപിയെ സംബന്ധിച്ച് ആരെന്നു കൂടി ഗോബി പറയുക
ഇവിടെ തുമ്മിയാൽ അതിനെ രാഷ്ട്രീയ വൽക്കരിക്കുന്ന കോമാളികൾ അദ്ദേഹം ഇപ്പോൾ ബിജെപിയുടെ ബാലപാഠങ്ങളിലാണ് അദ്ദേഹം കരുണാകരൻ ഓർത്ത സമയത്ത് ഇന്ദ്രഗാന്ധിയെ ഓർത്തസമയത്ത് വന്ന വാക്കുകൾ ഇന്നലെ ഒരു കുട്ടി സ്കൂളിൽ ചേർന്നു ഇന്ന് ആ കുട്ടി ആ സ്കൂളിലെ എല്ലാ വിദ്യാഭ്യാസ പൂർത്തികരിച്ചു എന്ന് അർത്ഥം ഇല്ല അദ്ദേഹം ഇപ്പോഴും ബിജെപി പ്രസ്ഥാനത്ത് കയറി തുടങ്ങുന്നതെയുള്ളു
നെഹ്‌റുവിനെയും ഇന്ദിരജിയെയും തെറി വിളിക്കുന്ന ശാഖ വിഷങ്ങൾക്ക് ഇപ്പോൾ കാര്യം മനസ്സിലായല്ലോ 🙏ഗോപിക്ക് എന്റെ വക ഒരു സല്യൂട്.. ഒരു UDF കാരൻ.. ഗോപിക്ക് കിട്ടിയ വോട്ട് കണ്ടു വിഷങ്ങൾ സ്വപനം കാണേണ്ട😇
ബിജെപിയുടെ വോട്ടു കിട്ടിയിട്ടല്ല കോഴി തൃശ്ശൂരിൽ ജയിച്ചത്. കോൺഗ്രസ് വോട്ട് ചെയ്തിട്ടാണ് കോഴി ജയിച്ചത്. ബിജെപിയുടെ സ്വഭാവം കോഴി കാണിച്ചാൽ 5 കൊല്ലം കഴിയുമ്പോൾ പുജെപി ആവും 😂
സുരേഷ് ഗോപി സർ പറഞ്ഞത് 100/ ശരിയാണ് സുരേഷ് സാറിന് അഭിനന്ദനങ്ങൾ ആശംസകൾ ഒരു ബിഗ് സല്യൂട്ട് ❤
കോൺഗ്രസ്സിൻ്റെ വോട്ട് വാങ്ങി ജയിച്ചതല്ലെ, പറയാതെ വയ്യ
Enthina koduthatu? Watch & wait chrityani adi kondu uppadu varum. Gopi will say, I am helpless, I can do nothing.
അങ്ങേരു വാങ്ങിയതല്ല ങ്ങങ്ങൾ കോൺഗ്രസ്‌കാർ കൊടുത്തതാണ്, എന്നിട്ടു നിങ്ങൾ അങ്ങോട്ട് നോക്കൂ സിപിഎം ബിജെപി ധാരണയാണ് എന്നു കുഴി മന്തൻ പറയുന്നതു പോലെ പറഞ്ഞു കൊണ്ടിരിക്കും!
കോൺഗ്രസിന്റെ വോട്ടു കിട്ടിയാണ് അദ്ദേഹം ജയിച്ചത്. അത് അദ്ദേഹത്തിന് നല്ല പോലെ അറിയാം.
ഒരു ലക്ഷം വോട്ട് അല്ലെ കോൺഗ്രസ്റ്റ് മറിച്ചു കൊടുത്തത് അതിന്റെ നന്ദി കാട്ടിയത.😀
. കോൺഗസ്സിന്റെ വോട്ട് സ്ഥിരമായി കിട്ടാനുള്ള ഒരു അടവ് ഇതിൽ കോങ്ങികൾ വീഴും എന്ന് ഗോപിക്കറിയാം
സത്യം.....
സുരേഷ് ഗോപി 👍🏻❤️ സത്യം നാവിൽ സഞ്ചരിക്കുന്നു
😂😂😂Evan.athra
.happanudd.thettam.hareela.1...la2..hapanuddagum
Bharat mata sakti aanu aa sakthiil aanu bharatam nilanilkkunnatu aa sakti satyamanu neetiyanu deivam aanu allate orru indiraumalla mari mari vannukurenal rajyate swantam talparyatinnanusarichu geevichu marrichu povunnaorru bharanadhikariumalla bharatamata
ഇത്രയും കോൺഗ്രസ് കാർ ഓട്ട് ചെയ്യതപ്പൊൾ ഇത്രയും പറഞ്ഞില്ലങ്കിൽ മോശം ആല്ലേ
ഇന്ദിര ഗാന്ധി നല്ല നേതാവ് ആണെന്ന് ഈ മന്ദ ബുദ്ധി പറഞ്ഞു തരേണ്ട ആവശ്യം ഉണ്ടോ കേരള ജനതക്ക്
പക്ഷെ കേരളത്തിലെ മന്ദ ബുദ്ധി കൽ ആയ കോൺഗ്രസ് കാർക് അതിന്റെ ആവശ്യമുണ്ട്
ചങ്ങാതീ.... മന്ദബുദ്ധി ആരാണെന്ന് മനസിലായി. പോയിക്കെടന്ന് ഉറങ്ങ്.
നാളെ മുതല് സുരേഷ് ഗോപിയ്ക്ക് വേണ്ടി ഇറങ്ങുന്നതാണ് കോൺഗ്രസുകാർക്ക് നല്ലത്.
നിന്നെ പോലെ 60 തന്ത അല്ല അദ്ദേഹത്തിന് ഒരൊറ്റ തന്ത 😂
നിന്നെ പോലെ 60 തന്ത അല്ല അദ്ദേഹത്തിന് ഒരൊറ്റ തന്ത 😂
അങ്ങേരെ ഒരു ആണി ഇളകി പോയി!
😂😂😂
എല്ലാം ഒരു തന്ത്രം.കോ ലീബി സഖ്യത്തിന് കേരളത്തിലെ സാധാരണ മനുഷ്യരുടെ മനസ്സിൽ സ്വീകാര്യത യുണ്ടാ ക്കുകയാണ് ലക്ഷ്യം.
സുരേഷ് ഗോപി ഒരു ബഹു രാഷ്ട്രീയപാർട്ടി ആണ് എല്ലാവരുടെയും വോട്ട് കൊണ്ട് ജയിച്ചു
സിനിമ ഡയലോഗ് പറഞ്ഞു ആളുകളുടെ കൈയിൽ നിന്ന് വോട്ടുവാങ്ങി മന്ത്രിയായി. ആ സിനിമാ ഡയലോഗ് തന്നെ അയ്യാളെ താഴെയിറക്കും.😂😂
ഇയാൾക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം
Iyyal ennalla oru cinimakarkum pattiya pani alla. Actor/actrous ne polician aakaruth. Cylinder Iraniye kandille?
ഇതെത്ര പ്രാവശ്യം പറഞ്ഞു,,, കേൾക്കണ്ടേ
എന്താണ് യഥാർത്ഥ രാഷ്ട്രീയം ഒന്ന് പറയാമോ
ശുദ്ധ ഗതി ഉള്ളവർക്ക് രാഷ്ട്രീയം പറ്റില്ല.
ഏതു മുന്നയിൽ നിൽക്കണം എന്ന കൺഫ്യൂഷനിലായിരിക്കും
അല്ലേലും സുരേഷ് ഗോപി ക്കറിയാലോ 1.5 ലക്ഷം വോട്ട് BJP ക്ക് ഉള്ള തൃശൂർ പാർലിമെൻ്റ് മണ്ഡലത്തിൽ 4.25 ലക്ഷം വോട്ട് നേടാനായത് BJP ക്കാരല്ലാത്തെ വോട്ടർമാർ വോട്ട് ചെയ്തത് കൊണ്ടാണെന്ന്😂 തൃശൂർ മണ്ഡലത്തിലെ വിജയം കണക്കിലെടുത്ത് BJP യുടെ ശതമാന വളർച്ച കണക്കാക്കാൻ പറ്റില്ല😂 തൃശൂരിൽ BJP യുടെ ഏത് സ്ഥാനാർഥി നിന്നാലും 1.5 ലക്ഷം വോട്ടിൽ കുടുതൽ നേടാനുമാവില്ല😂
നിഷ്കളങ്ക മനസ്സിൽ നിന്ന് സത്യം തുറന്നു പറഞ്ഞു
ഇനി ഇപ്പോൾ അങ്ങിനെ പറഞ്ഞു സമാധാനിക്കാം.
ഇ എംപി സ്ഥാനം ഗോപി അണ്ണന് അധികം നാൾ കൊണ്ട് നടക്കാൻ പറ്റത്തില്ല
മോഡി താഴെ വീണാൽ ഒരു പിടിവള്ളി ...അത്രയേ ഉള്ളു
Indira Gandhi is a highly qualified girl, lady and mother of India. Her contribution to India is highly respectable, she loved India so much with her knowledge, wisdom and diplomacy to keep all Indians and the world over together, she never made any unncessary speech attacking a particular religion or a particular country, always was in good relation with the world over. She used to give good speeches in English, which can be understood by the people who are fluent in English, as English is the world language, it is a very convenient language, and usage of the same is very simple. All the agreements, contracts and all other major correspondences are written in English only. Though English was mostly used in UK, America and some other western countries it is a very good medium for transfer of views and visions, questions and answers. Those who do not respect English is not a gentle person. All correspondences cannot be made in regional languages world over, as the regional languages can be used for certain locations, states and countries but not all over the world. Hindi and many other regional languages are in many parts of the world as a spoken language by certain people, but not literarilly all all over the world, vice versa, German, French, Swiss, Chinese, Japanese and some other regional languages, but that cannot be used as a medium for transfer views and visions of agreements, questions and answers, etc.
I respect Suresh Gopi's comment on Late Prime Minister, Indira Gandhi, as he could understand ability of Indira Gandhi, there are so many other girls, ladies, mothers in India but they did not get the opportunity to rule India, and it does not mean that they are below the standard of Indira Gandhi, only difference is that they did not get the opportunity to rule India, at the same time all brilliant ladies cannot be given the opportunity to rule a country, unless and until they have the vision and brilliance of Indira Gandhi and some other Great Ladies. She could obtain her education at international level, also got very good guidance of the Great Indian Leaders of Pandit Jawaharlal Nehru, Mahatma Gandhi and some other eminent leaders of India. She is from the rich family of India at the time of British rule in India, which can also not be forgotten.
സൂപ്പർ നിരീക്ഷണം സർ
വെറും സഹ ആയത് ഇതുകൊണ്ട് ആണ്
സ്വാഹാ...
Kovi ye Nagapur il ട്രെയിനിങ് ne അയക്കണം.
Very good 💯
പൊട്ടത്തരം ആലോചിച്ചു പറയാൻ sg ശ്രമിക്കണം. ബിജെപി യുടെ നേരേ എതിർ ആയിരുന്നു കരുണാകരൻ. നിലയ്ക്കൽ ഉദാഹരണം. അടിയന്തിരാവസ്ഥ. ഇതൊന്നും ബിജെപികെും ആർഎസ്എസിനും മറക്കാൻ പറ്റില്ല. ഇന്ദിര ഗാന്ധി കോൺഗ്രസിൻ്റെ ഒരുനേതാവും ഫോർമർ പ്രധാനമന്ത്രിയും മാത്രം ആയിരുന്നു. Sg ആവശ്യമില്ലാത്ത ഡയലോഗ് ആവർത്തിക്കരുത്.
Nehru arayirunennum indira Gandhi arayirunennum malokark ellam ariyam. Suresh gopi atilekonnum pokenda yatoru karyavum illayirunnu.
SG ക്കു അറിയാം ബിജെപിയുടെ VOTE കൊണ്ട് ജയിക്കില്ല
കോൺഗ്രസ് മുക്ത ബിജെപിയെ പറ്റി ചിന്തിക്കണമെന്ന് പറഞ്ഞത് ബിജെപി നേതാവ് സി.കെ.പത്മനാഭൻ.
ഇന്ദിരാഗാന്ധിയെയും കരുണാരനെയും ഓർക്കുമ്പോൾ അടിയന്തരാവസ്ഥയാണ് ഓർക്കുക.
നന്ദിയുള്ളവനാണ് സുരേഷ്. കോൺഗ്രസ് വോട്ടകൊണ്ട് ജയിച്ചതിനു നന്ദി അറിയിച്ചതാണേ
He is telling the truth
സുരേഷ് ഗോപി പ്രായോഗികമായി നമ്മൾ കാണുന്നത് പോലെ ഒക്കെ തന്നെ - പക്ഷെ അടിസ്ഥാനപരമായി അദ്ദേഹം ഹ്യൂമനിസ്റ്റ് ആണ് - ഇതിൽ നിന്നും വല്ലാതെ ഒന്നും അദ്ദേഹം മാറില്ല😅
അപ്പോൾ ഗോമാതാവ് എന്തുചെയ്യും 😂....
കാള പിതാവിനെ ഉപേക്ഷിച്ചു
എന്ത് എങ്ങനെ പറയണം എന്ന ഒരു ധാരണയും ഇല്ല. വേണ്ടത്ര രാഷ്ട്രീയ പരിചയമില്ല. പക്വതയുമില്ല. വലിയ വായിൽ ഓരോന്നു വിളിച്ചു പറയുന്നു.
പക്വത പഠിക്കാൻ താങ്കളെ സമീപിക്കാൻ പറയട്ടേ ?
ഇതാണ് യെഥാർത്ഥ രാഷ്ട്രീയ മാന്യത. ഇതുപോലെ എല്ലാരും മനസിലാക്കിയാൽ ഈ കേരളത്തിൽ സമാധാനം പുലരും . ഇവിടെ ഏതു പാർട്ടി ജയിച്ചാലും കഴിഞ്ഞു പോയ് കാലത്തു ഈ രജ്യത് ഭരിച്ചവർ നടത്തിയിട്ടുള്ള.അവരെ അഗീകരിച്ചു ബഹുമാനിച്ചതിൽ എന്തു തെറ്റ് ഉണ്ട്. അദ്ദേഹത്തിനു നല്ല അറിവും നല്ല ഹൃദയവിശാലതയും ഉണ്ട്. അത് മനസിലാക്കാൻ നോക്കാതെ . നല്ല കഴിവുള്ള. ജനത്തെ മനസിലാക്കാൻ സേവിക്കാൻ ആരുടെയും ആവശ്യം പാർട്ട്യേക്കാൾ എല്ലാവരും മനുഷ്യ രാണെന്നു കരതുന്ന ഒരു വലിയ നേതാവ്. ഇതു മനസിലാക്കാൻ അംഗീകരിക്കാൻ എല്ലാവരും മടിക്കുന്നു. എല്ലാർക്കും സ്ഥനമോഹം ഉണ്ട് . അഴിമതി ഇല്ലാതെ നാട് എങ്ങനെ ഭരികാം എന്ന് സുരേഷ് സാർ.. അതുപോലെ ശശി തരൂർ സാർ ഒക്കെ നന്നായി അറിയുന്നവർ ആണ്. അവരൊക്കെ നന്മകൾ ചെയ്തു നാടിനുവേണ്ടി ജീവിച്ചവരെ ആദരിക്കും. അത് നല്ല അറിവാ. അല്ലാതെ സ്വന്തം പാർട്ടി മാത്രം അല്ല ഏതു പാർട്ടി ജയിച് ഭരണം ത്തിൽ വന്നാലും ആ ജയിച്ച ആളെ നിശ്ചിത കാലം എല്ലാരും നേതാവായി സ്വികരിക്കാൻ മനസു ണ്ടാകാൻ എല്ലാ നേതാക്കളും അണികളെ പഠിപ്പിച്ചാൽ ഈ നാട്ടിൽ ജയിക്കുന്ന അവർക്കു സമാദാനമായി ഭരികാം നടക്കാൻ ഒക്കെ പ്രശ്നം ഇല്ലാതാവും. എന്നാൽ ഇന്ന് ഈ നാട്ടിൽ കാണുന്നത് പ്രശ്നം ഉണ്ടാക്കി പ്രശ്നകാരൻ ആക്കി അവരുടെ വെളിവ് ഇല്ലാതാക്കി പ്രശ്നത്തിൽ പെടുത്തി നാടും വിടും മുടിക്കുന്ന കാഴ്ച ആണ്. ഇങ്ങനെ ചെയിന്നവർക്ക് അപ്പോൾ വിജയം വന്നാലും പിന്നെ അവർ നാശ ത്തിലേക്കു പതിക്കുന്നത് കാണാൻ പറ്റും . 🙏🏼🙏🏼🙏🏼
അപ്പൊ ബിജെപി ക്കാർ വിളിക്കുന്ന ഭാരത് മാതാ കി ജയ് എന്നതിൽ ഉള്ള ആ മാതാ എന്നുള്ളത് ഇന്ദിര ഗാന്ധി ആണെന്ന് സുരേഷ് ഗോപി ജനങ്ങളെ പഠിപ്പിച്ചു. അപ്പൊ ഇദ്ദേഹം ഒരു പണ്ഡിതനാണ്.
Very Good chetta
Truthful statement, he can’t change
INDIRA THE IRON LADY AND GREAT PRIME MINISTER OF INDIA
really perfect speech
അറിയാത്ത.പറഞ്ഞു പോയതാ.സിനിമാ പോലെ😅😅😅😅
സുരേഷ് ഗോഫീ ഭാരതീയ പൗരൻ എന്ന നിലക്ക് സ്വന്തം അഭിപ്രായം മറ കൂടാതെ പറയാൻ സ്വാതന്ത്ര്യം ഉള്ള വ്യക്തിയാണ്....ഓരോ സമയം ഓരോ അഭിപ്രായം( കോപ്രായം?) ആണെന്ന് മാത്രം... ബിജെപിക്ക് കൂടുതൽ മാനസിക വളർച്ച നേടാൻ ഗോഫീ ക്ക് കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണം....ഉലകത്തിൽ ആരും പറയാത്ത അഭിപ്രായം കേൾക്കാൻ ഗോ ഫീ യെ ശ്രവിക്കുക
അത്രയും ആവശ്യം നല്ല പിള്ള ചമയം നോക്കിയാൽ ഇങ്ങനെ ഇരിക്കും
പോറൽ മാത്രം അല്ല നല്ല കീറൽ കൂടി വരുത്തും ഗോപി 😜😜😜😜.... കണ്ടു അറിഞ്ഞോളും 👍
Gopi തൃശൂരിൽ നിന്ന് ജയിക്കാനുള്ള പ്രധാന കാരണം മുരളിക്ക് പോകേണ്ടിയിരുന്ന കോൺഗ്രസ് വോട്ടുകൾ ആണ് എന്നത് പകൽപോലെ വ്യക്തം. അതിനുള്ള നന്ദി യാണ് ഗോപി പ്രകടിപ്പിച്ചത്.
അടിസ്ഥാനപരമായി സുരേഷ് ഗോപി ഒരു കോൺഗ്രസ് കാരൻ തന്നെ ആണ്
സുരേഷ് ഗോപി അനാവശ്യമായി മാധ്യമങ്ങളോട് സംവദിക്കുന്നത് അദ്ദേഹത്തിനു വിനയാകും.
❤
സുരേഷ് ഗോപിക് അദ്വാനി യുടെ ഗതിയിലേക്കു...ഉപപ്രധാനമന്ത്രി ആയിരുന്ന അദ്വാനി പാകിസ്ഥാനിൽ പ്രസംഗിച്ച ഒരു വാക്കാണ് അദ്ദേഹത്തിന് എല്ലാ സാമ്രാജ്യവും നഷ്ടപ്പെടുത്തിക്കളഞ്ഞത്..
CongRss കാരേക്കാൾ നല്ല ഒരു " ഇന്ദിരാ ഭക്തൻ ".😢😮😅
ഇന്ദിരാ ഗാന്ധിഭാരത് മാതാവാണെന്ന് കോൺഗ്രസ്സ് കാർ പോലും ഇന്ന് വരെ പറഞ്ഞു കേട്ടിട്ടില്ല, എന്തേ രു.. സ്നേഹം ഗോപി ചേട്ടന്, എന്റെ രോമം എഴുനേറ്റ് നിക്കണ് 😊😊😊, എന്തെര്... എന്തോ 🤔🤔🤔!ഇപ്പോൾ മനസ്സിലായില്ലേ തൃശൂരിലെ കൊങ്ങികൾ ആർക്കാണ് വോട്ട് ചെയ്തതെന്ന്.... പാവം മുരളിയേട്ടൻ 😭😭😭!
Sg ക്ക് ബുദ്ധിക്ക് സ്ഥിര കുറവാണോ? അതോ കോൺഗ്രസിനെ വരുതിയിലാക്കാനുള്ളകുത്തന്ത്രമാണോയെന്ന് മനസ്സിരുത്തി ചിന്തിക്കണം
👍👌🥰
സുരേഷ് ഗോപി 👍
കുരങ്ങന്റെ കൈയിൽ മാല കിട്ടിയാൽ ഉള്ള അവസ്ഥ.. അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രിയിലും കുട പിടിക്കും
സുരേഷ് ഗോപി കുറേനാൾ സിപിഎം ൽ പയറ്റി, കുറേനാൾ കോൺഗ്രസിൽ പയറ്റി, ഇനി കുറച്ചു നാൾ ബിജെപി യില്, 2 വയസ്സായ കൊച്ചിൻ്റെ തലച്ചോറ് ഉള്ള ഒരേയൊരു ഏട്ടടിവീരൻ, കഷ്ടം
ഗോപി യുടെ നാക്ക് പിഴവാണ് ഇതാണ് വാഴ മന്ത്രി
മീഡിയക്കാർ പിന്നാലെയുണ്ടെന്നും എന്തും വളച്ചൊടിച്ചു വാർത്തയാക്കും. സുരേഷ് ഗോപി ഇപ്പൊ ജനപ്രതിനിധി യാണ്. വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ട്.
ളവൻ്റെ മുന്നിൽ ഓന്തും മനഞ്ഞും തോറ്റുപോകും അഭിനയും സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയത്തിനവാർടിനർഹതയുണ്ട് പരിഗണിക്കേണ്ട വിഷയമാണത്
Looks to be a bluff master.
സുരേഷ് ഗോപിയുടെ നിഷ്കളങ്ക മനസ്സിൽ നിന്നും സത്യം തുറന്നു പറഞ്ഞു സുരേഷ് ഗോപി എന്തിനു BJP യിൽ പോയി നല്ല കോൺഗ്രസ് മനസ്സിന്റെ പരിപാവനമായ
മനസ്സിന്റെ ഉടമ ഇനി കോൺഗ്രസിനോടൊപ്പം മതി
അതെ നിയമസഭയിലേയ്ക് ഒരു എണി
Hallelujah! There is nothing wrong in what Suresh Gopi the minister has said about Indira Gandhi. She was not only a very capable prime minister, but also served India as a mother. She was a secular democratic prime minister. Suresh Gopi won not because of BJP party but because of his charitable works that he usually do to the helpless and needy irrespective of caste, religion or faith. The recent Loksabha election clearly shows the loyalty dreams and thoughts of majority of the people of India. God bless India.
ചെമ്പ് പെട്ടു😂
സ്മരണ വേണം 🤣🤣🤣🙏🙏🙏💕💕💕👌👌
നന്മയുള്ള ഹൃദയമുള്ളവൻ സത്യം പറയും ആൾ എവിടെ പോയാലും ഹൃദയവും സത്യവും മാറില്ല 🙏
💯
സുരേഷ് ഗോപി വന്ന വഴി മറക്കുന്നവനല്ല, നന്ദിയില്ലാത്തവനും അല്ല. 😂😂😂
ടാക്സ് വെട്ടിച്ച കാറിൽ വന്ന വഴിയാണോ പറയുന്നത്?
suresh goby sometimes doing ..very well....
ഭാരത് മാതാ എന്നതും
ഭാരതത്തിൻ്റെ മാതാവ് എന്നതും രണ്ടും വേറെ അല്ലെ. മത്യമങ്ങൾ അനാവശ്യമായ തിരി കൊളുത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണ്.
സുരേഷ് ഒരു രാഷ്ട്രീയക്കാരൻ ആകേണ്ട സമയം അതിക്രമിച്ചു, പ്രത്യേകിച്ച് മാപ്രകളെ കാണുമ്പോൾ.
അതെ, ഭാരതമാണ് നമ്മുടെ മാതാവ്. ഭാരതത്തിന്റെ മാതാവ് ഇന്ദിരാഗാന്ധിയും. ശരിയല്ലേ? അപ്പോൾ അവർ നമ്മുടെ മുത്തശ്ശി ആയി വരും. ശരി തന്നെ അല്ലേ?
ഭാരത് മാതാകി ജയ് - അസിമുള്ളഖാൻ
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലാ,മനസ്സിലുള്ള ആശയങ്ങൾ ഓരോന്നായിട്ട് പുറത്ത് വരുന്നു,അത്ര തന്നെ,ചുമന്ന് കൊണ്ട് നടന്നവർക്കുള്ള ഏറ്റവും വലിയ സംഭാവന,ഇത് ഒരു തുടക്കം മാത്രം,വെയിറ്റ് ആൻ്റ് സീ
Sureshgopigoodman
RSS ന്റെ മുദ്രാവാക്യത്തിന്റെ കടക്കൽ കത്തിവച്ചാൽ താങ്കൾക്കെന്താ ബുദ്ദിമുട്ട് കോൺഗ്രസ്സിന്റെ വോട്ട് നേടി BJP ടിക്കറ്റിൽ ജയിച്ച സുരേഷ് ഗോപി മറ്റെന്താ പറയേണ്ടത്. കോൺഗ്രസ്സ് കാരോട് വളഞ്ഞ വഴിയിൽ നന്ദി പറഞ്ഞു എന്നേയുള്ളു. അതിന്റെ അർത്ഥം എന്താണ് .... ഭാവിയിലും കോൺഗ്രസ്സിന്റെ സഹായം ആവശ്യമാണ് എന്ന് കൂടി കോൺഗ്രസ്സിനെ ഓർമിപ്പിക്കുകയാണ് സുരേഷ് ഗോപി ചെയ്തത്.
Eppo venelum cong aakanum chance undu
ഗോപി നാ ബ്യൂ യാൽ സത്യമപ്രിയം പറയുന്ന തോ പറയാൻ പോകുന്നതേ അപ്രിയ സത്യമാണങ്കിൽ അതു വിഴുങ്ങി കളയുന്നതാ ബുദ്ധി
കോൺഗ്രസിൻ്റെ അഭിപ്രായം ( ദേശീയ പിതാവ് മാതാവ് ആർ എന്നതിനെ സംബന്ധിച്ച്,) പറയേണ്ടത് ഗോഫീ ആണെന്ന് ഇപ്പോൾ മനസ്സിലായി....ഒക്കെ പോകട്ടെ... ദേശീയ. മാതാ/പിതാ ബിജെപിയെ സംബന്ധിച്ച് ആരെന്നു കൂടി ഗോബി പറയുക
ആഭിനയ.രാജൻആല്ലെ.ഈആഭിനയംഎല്ലായിടത്തുകാണൂം
മെയ് 4 ൻറ്റെ ഷോക്കിൽ ഗോപി അണ്ണൻറ്റെ "കിളി" പറന്നു പോയൊ ചേട്ടാ?
തീർച്ചയായും പറയുഉംകാരണം കോൺഗ്രസ് സലൈ ജയിപ്ച്ചത്
ഭാരത് മാതാ ഇന്ദിര ഗാന്ധി കീ ജയ്
Modiji always respect Indira gandhi...
ശുദ്ധ ഹൃദയ നായ തുകൊണ്ട് പറ്റുന്നത്.
അതാണോ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് ചൊല്ലുണ്ടായതു?
നായായാലും കേമനായാലും വർണിങ് ഉറപ്പ് പാർട്ടി ഇല്ലാതെ സുരേഷ് ജയിക്കും അടുത്ത തവണ
നല്ല മനസ്സുള്ള വർക് ബിജെപി യിൽ നില്കാൻ പറ്റില്ല
വേറൊന്നും വേണ്ട, മണ്ടത്തരം പറയാതിക്കാമോ
ഇവിടെ തുമ്മിയാൽ അതിനെ രാഷ്ട്രീയ വൽക്കരിക്കുന്ന കോമാളികൾ അദ്ദേഹം ഇപ്പോൾ ബിജെപിയുടെ ബാലപാഠങ്ങളിലാണ്
അദ്ദേഹം കരുണാകരൻ ഓർത്ത സമയത്ത് ഇന്ദ്രഗാന്ധിയെ ഓർത്തസമയത്ത് വന്ന വാക്കുകൾ
ഇന്നലെ ഒരു കുട്ടി സ്കൂളിൽ ചേർന്നു ഇന്ന് ആ കുട്ടി ആ സ്കൂളിലെ എല്ലാ വിദ്യാഭ്യാസ പൂർത്തികരിച്ചു എന്ന് അർത്ഥം ഇല്ല അദ്ദേഹം ഇപ്പോഴും ബിജെപി പ്രസ്ഥാനത്ത് കയറി തുടങ്ങുന്നതെയുള്ളു
Ayal paranjathu correct
നെഹ്‌റുവിനെയും ഇന്ദിരജിയെയും തെറി വിളിക്കുന്ന ശാഖ വിഷങ്ങൾക്ക് ഇപ്പോൾ കാര്യം മനസ്സിലായല്ലോ 🙏ഗോപിക്ക് എന്റെ വക ഒരു സല്യൂട്.. ഒരു UDF കാരൻ.. ഗോപിക്ക് കിട്ടിയ വോട്ട് കണ്ടു വിഷങ്ങൾ സ്വപനം കാണേണ്ട😇
അയ്യേ
ഇയാൾ കേരളം മൊത്തം തകർക്കും
😂oru komali
സുരേഷ് ഗോപി ഇതൊക്കെ സാധിക്കും.
അല്ലെങ്കിലും നല്ല മനുഷ്യർക്ക് ആർക്കും ബിജെപിയിൽ നിൽക്കാൻ കഴിയില്ല😂😂
സുരേഷ് ഗോപി rss ന്റെ കാലു പിടിക്കേണ്ട കാര്യമില്ല..... Rss ന്റെയും bjp യുടെയും വോട്ട് കൊണ്ടല്ല ഗോപി ജയിച്ചത്....
Suresh Gopi is really a true political leader but he must be a congress leader if RSS criticise his words.Mohaan Bhagavad is good leader.
ഒന്നാന്തരം നമ്പറാണിത് ഇത് ഒത്തുകളെയാണ് കോൺഗ്രസിനെ തകർക്കാനുള്ള ഉത്തമമായ മാർഗ്ഗമാണിത് എന്നൊരു യാതൊരു സംശയവും വേണ്ട
രാഷ്ട്രീയ ത്തിലും അഭിനയിക്കുന്ന മകൻ
സുരേശേട്ടന്റെ ഭാഷ മാറി ക്കൊണ്ടിരിക്കുന്നു. അത് നല്ലതാണ്. നല്ല ദീർഘവീക്ഷണമുള്ള നടൻ.
ബിജെപിയുടെ വോട്ടു കിട്ടിയിട്ടല്ല കോഴി തൃശ്ശൂരിൽ ജയിച്ചത്. കോൺഗ്രസ് വോട്ട് ചെയ്തിട്ടാണ് കോഴി ജയിച്ചത്. ബിജെപിയുടെ സ്വഭാവം കോഴി കാണിച്ചാൽ 5 കൊല്ലം കഴിയുമ്പോൾ പുജെപി ആവും 😂
സുരേഷ് സംസാരം കുറക്ക്
സിനിമ യിൽ കയറാൻ വോട്ട് കൂടുതൽ കിട്ടാൻ അങ്ങനെ എന്തങ്കിലും
He did not say that
chila palichakal no problem
Pavam
S.G
Adutha congress mp from trichur
3:48
Bharat Matha Ki Jai.....Indira Ghandhi
പഴയ കോൺഗ്രസ്‌കാരനല്ലേ മറക്കുവാൻ പറ്റുമോ
അടിയന്തരാവസ്‌ഥ കാലത്തു ഇയാൾ ജനസംഘം ആയിരുന്നില്ല. അതാണ് ഇത്തരം കപട ആരാധന.