Це відео не доступне.
Перепрошуємо.

അഭിനയകുലപതികൾ ശരീഅത്തിന്റെ തലതൊട്ടപ്പന്മാരാകുമ്പോൾ നമ്മുടെ തഖ്‌വയും അഭിനയമാകുന്നു...

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 75

  • @shamnasavad772
    @shamnasavad772 Рік тому +45

    എന്റെ പ്രണയം എന്റെ ഹബീബിനോട് (സ്വാ )💚💚💚

    • @ABDULRAHMAN-py2yi
      @ABDULRAHMAN-py2yi Рік тому

      Al hamdulillah പ്രവാചകൻ സ അ വ മയോട് ഒരു സഹാബി റ അ പറഞ്ഞു ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ഈ വാക്കുകൾ ആവർത്തിച്ച അദ്ദേഹത്തോട് നബി സ അ വ അരുളി പട്ടിണി കിടക്കാൻ തയ്യാറായിക്കോ

    • @shamnasavad772
      @shamnasavad772 Рік тому

      സ്വലാത്ത് ചൊല്ലി ചൊല്ലി എന്റെ ഹബീബിന്റെ (സ്വാ ) ചാരത് ഞാൻ എത്തി ഞാൻ ഇവിടെ ആണെങ്കിലും എന്റെ ഹൃദയം മദീനയിലാണ്. അവിടെ എത്തണം എന്ന ചിന്ത മാത്രം. 🤲🏻🤲🏻
      മരിക്കുന്നതിന് മുൻപ് ആ പൂമുഖം ഒന്ന് കാണാൻ ഈ പാപിയായവൾക് തൗഫീഖ് തരണേ അല്ലാഹ് 😭😭

    • @majmalmdt
      @majmalmdt Рік тому

      @@vineeshvijayan2964 കൊള്ളം ആരാണ് ദൈവം എന്ന് അറിയാമോ എങ്കിൽ ഈ വിടത്തം പറയില്ല.

  • @azeezkk3750
    @azeezkk3750 Рік тому +34

    ബഹു ഉസ്താദ് പറഞ്ഞത് 100 % സത്യം

  • @najmunnisanajmu4157
    @najmunnisanajmu4157 Рік тому +65

    സത്യം പറയുന്നവർക്ക് ശത്രുക്കൾ ഉണ്ടാവും. അള്ളാഹു സത്യം സത്യമായിട്ട് പറയുന്ന ഏത് പാർട്ടിയുടെ നേതാക്കന്മാർക്കും അല്ലാഹുവിൻറെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ

    • @thajudeenm9023
      @thajudeenm9023 Рік тому

      Ameen

    • @pvkpocku7793
      @pvkpocku7793 Рік тому

      😊😊

    • @pvkpocku7793
      @pvkpocku7793 Рік тому

      7y

    • @kullamname
      @kullamname Рік тому

      Ee usthadine pudichu agathu idanam ennaal Muslim gal nannaavum karanam keralathil Hindu Muslim kristhani uromichu keralathil sahayagal cheyyunnu veed vechu kudukunnu asugam vannaal payisa kudukunnu adum illadakunna uro usthadu

    • @basheermo3310
      @basheermo3310 Рік тому

      അതിന് ഖുർആൻ കണ്ടിട്ട് വേണ്ടേ!

  • @Hamza-mi3gt
    @Hamza-mi3gt Рік тому +6

    അഭിനയ കുലപതി കൽ അല്ലാഹു മായി അടു കേണ്ടത്തും, പശ് ചതപിച്ച് മടങ്ങേണ്ടത് മാണ്.
    അല്ലാഹു പറയുന്നു നാളെ പരലോകത്ത് നഷ്ട്ടം പറ്റിയ വറുടെ കൂട്ടത്തിൽ ആയി പോകുമെന്ന്. അല്ലാഹു യല്ലാർകും ഹിദായത്ത് കൊടുക്കട്ടെ.

  • @Ali_kizhisseri
    @Ali_kizhisseri Рік тому +20

    മാഷാ അല്ലാഹ്

  • @abupoovasseril3009
    @abupoovasseril3009 Рік тому +9

    മാഷാ അള്ളാ

  • @soopibendichal962
    @soopibendichal962 Рік тому +4

    ماشاء الله تقبل الله

  • @she6953
    @she6953 Рік тому +8

    ഒരു സിലിബ്രറ്റി മതപ്രഭാശകൻ ഒരു പ്രഭാഷണം 50,000 രൂപ വാങ്ങുന്നു, അഡ്വാൻസ് വേറെ, നന്നായി ദീൻ പറയും, പക്ഷെ ലെവലേശം ജീവിതത്തിൽ ഇല്ല. നമ്മുടെ നാട്ടിലെ പ്രസംഗം ഡേറ്റ് മാറ്റാൻ ചോദിച്ചു അന്ന് നിങ്ങൾക്ക് ഡേറ്റ് തന്നു എനിക്ക് നല്ല മാർക്കറ്റ് ഉള്ള ടൈം ആണ് ക്യാൻസൽ ചെയ്‌താലും ആ ഡേറ്റിന് വേറെ പ്രഭാഷണം നിങ്ങൾക്ക് വേണ്ടി ഒഴിവാക്കി ഫുൾ പണം വേണം എന്ന് പറഞ്ഞു

  • @zakeerhussain1299
    @zakeerhussain1299 Рік тому +4

    Masha allah

  • @hyderali1471
    @hyderali1471 Рік тому +1

    Nalla prabhashanam Allah anugrahikkatte

  • @MAAAAAAAAAAAAn2
    @MAAAAAAAAAAAAn2 Рік тому +3

    Aliyar usthad 100%right.

  • @arafathmp7714
    @arafathmp7714 Рік тому +12

    സത്യം പറയാൻ അലിയാർ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായിസ് കൊടുക്കണേ അള്ളാ

  • @abdulsalamu5810
    @abdulsalamu5810 Рік тому +2

    Masha Allah

  • @sabirrahman5475
    @sabirrahman5475 Рік тому +4

    Enayum enta kudumbatheyum dua yil ulpeduthane usthad 🤲

  • @basheerk1840
    @basheerk1840 Рік тому +4

    Allhahu akbar

  • @arshadaadil9309
    @arshadaadil9309 Рік тому

    Correct

  • @nazumudeenn9481
    @nazumudeenn9481 Рік тому +3

    only a few,having thouheed can follow your preaching.Pretention can never reveal the reality of truth.This is the time for purifying one,s heart and body before God.Somebody cannot hear and see the truth,God says.They are called munafik.Dear Usthad,you do your preaching ceaselessly.We want to hear your valuable words and pray for your long and healthy life.MashsAllah.

  • @hussainmattummal6244
    @hussainmattummal6244 Рік тому

    Mashallah❤❤❤❤

  • @peterengland4055
    @peterengland4055 Рік тому +6

    അഭിനയവും നൃത്തവും പാട്ടു കച്ചേരിയും ഒക്കെ ഇസ്ലാമിൽ വിലക്കപ്പെട്ടതാണ്. മുസ്ലിം എന്ന പേരിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ട് പണം സംഭവിക്കുന്നത് ബിസ്മി ചൊല്ലി കള്ള് കുടിക്കും പോലെയാണ്. അത്തരക്കാരെ ഉമ്മത്ത് എന്ന നിലയിൽ നാം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം. അല്ലാഹുവിന്റെ ദീനും പ്രവാചക ചര്യകളും മുറുകെപ്പിടിച്ചു മുന്നോട്ടു പോവാൻ ഈ ഉമ്മത്തിന് സാധിക്കട്ടെ.
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @muhammedshafi4987
    @muhammedshafi4987 Рік тому

    💯

  • @hashimtk8296
    @hashimtk8296 Рік тому

    👍👍👍👍👍👍👍

  • @navasummar2174
    @navasummar2174 Рік тому

    💚❤️💚❤️💯

  • @swafwanpm7892
    @swafwanpm7892 Рік тому +5

    ഫോട്ടോ വേണ്ടതില്ലായിരുന്നു... ഉസ്താദിൻ്റെ ചാനൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു... Views കൂട്ടാൻ വേണ്ടി thumbnailൽ നിറം പിടിപ്പിക്കുന്ന ശീലം ഇതു വരെ illaayirunnallo

  • @yonusm5706
    @yonusm5706 Рік тому +1

    ഞാൻ സ്നേഹിക്കുന്നത് അല്ലാഹുവിന് റസൂലിനെയാണ് അല്ലാതെ സിനിമാ നടന്മാരും നടിമാരെ അല്ല

  • @finaltruthjustice9857
    @finaltruthjustice9857 Рік тому +6

    മരണപ്പെട്ടവരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നവർ വഴികേടിൽ തന്നെ. എല്ലാം കാണുന്നവനും കേൾക്കുന്നവനും ചോദിക്കുന്നവർക്കെല്ലാം നൽകാൻ കഴിവുള്ളവനുമായ അല്ലാഹ് നേരിട്ട് കേൾക്കാൻ കാത്തിരിക്കുമ്പോൾ സൃഷ്ടികളെ വിളിച്ച് ആവലാതി പറയുന്നവർ എത്ര നഷ്ടത്തിലാണ്.
    പക്ഷെ, വിശ്വാസികളെ നിങ്ങൾ നമസ്കാരം നിലനിർത്താൻ പ്രേരിപ്പിക്കൂ. ക്ഷമയും നമസ്കാരവും കൊണ്ട് അല്ലാഹുവിന്റെ സഹായം തേടാൻ അല്ലാഹു കല്പിച്ചിരിക്കുന്നു. അല്ലാഹുവിൽ വിശ്വാസം ഇല്ലാത്തവർ നമസ്കരിക്കുന്നില്ല. അവർ ശിർക്കുകാർ ആകുന്നു. അവർ അല്ലാഹു അല്ലാത്തവരിൽ പ്രതീക്ഷ വക്കുന്നു. അപ്പോൾ, നിങ്ങൾ കുറ്റപ്പെടുത്തലുകൾ നിർത്തി, അല്ലാഹുവിനായി ശെരിയായ നിലയിൽ നിസ്കരിക്കാൻ വിശ്വാസികളെ ഉപദേശിക്കൂ. അതിനായി അവരെ പള്ളികളിലേക്ക് ക്ഷണിക്കൂ. അവർക്ക് ദീനിന്റെ മറ്റ് പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കൂ. അവർക്ക് അറിയാത്ത കാര്യങ്ങൾ പാടിപ്പിച്ച് അവരെ പൂർണമായ ദീനുള്ള വിശ്വാസികളാക്കൂ.. അത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വിശ്വാസികളെ വിമർശിക്കൽ നിർത്തൂ.
    കഴിയുമെങ്കിൽ അല്ലാഹുവിന്റെ പാതയിൽ പുറപ്പെട്ട് ത്യാഗപരിശ്രമം നടത്തി, സ്വയം നന്നായി, മറ്റുള്ളവരെ നന്നാവാൻ പ്രേരിപ്പിക്കൂ.
    പക്ഷെ, ദൗർഭാഗ്യവശാൽ ഇന്ന് അല്ലാഹ് നൽകിയ ഉത്തരവാദിത്തമായ ഈ പരിശ്രമത്തെ എതിർക്കുന്നവരെ തമ്മിൽ തല്ലിക്കുകയാണ് അല്ലാഹു എന്ന ആ മഹാ തന്ത്രശാലി. അവർ ഇരുകൂട്ടരും മറ്റേ കൂട്ടരെ നന്നാക്കുന്നില്ല. മറ്റുള്ളവരെ വിചാരണ ചെയ്ത് സ്വയം നാശം ഉണ്ടാക്കുന്നു.

    • @abdulmanaf9782
      @abdulmanaf9782 Рік тому +1

      . മാഷാ അല്ലാഹ് എഴുതിയത് സത്യം 👍

    • @shafeeksfk7162
      @shafeeksfk7162 Рік тому

      നിങ്ങൾ പറഞത് ശരിയാണ്. പക്ഷെ നിങ്ങൾ ഒരു കൂട്ടരെ കുറിചാണ് ഈ കുറിപ്പ് എഴുതിയത്. അവർ മഖ്ബറയില്‍ പോകുന്നു, എന്നാൽ പ്രാർത്ഥിക്കുന്നത് الله വിനോട് മാത്രമാകുന്നു. നിങ്ങൾ തെറ്റിദ്ധരിക്കുകയാണുണ്ടായത്. അതുകൊണ്ട് സ്വയം നന്നാവുക മറ്റുള്ളവരെ വഴി പിഴപ്പിക്കാതിരിക്കുക

    • @shoonakki1257
      @shoonakki1257 Рік тому

      കബർ സിയാറത്ത് സുന്നത്ത് ആണ് അവിടെ നിന്നു മഹാന്മാരെ മുൻ നിർത്തി അല്ലഹുവോട് മാത്രം ആണ് പ്രാർത്ഥിക്കുന്നത്. വിഡ്ഢി

    • @hassen605
      @hassen605 Рік тому

      വഫാത്തായ
      മൂസ അ സലാം അല്ലേ
      50 വക്ത് നിസ്കാരം 5 ആക്കി കുറച്ചു തന്നത്

    • @finaltruthjustice9857
      @finaltruthjustice9857 Рік тому +3

      ​@@shafeeksfk7162 ഞാൻ ചില പ്രസിദ്ധമായ മഖ്‌ബറകൾ സന്ദർശിച്ച്ചിട്ടുണ്ട്. അവിടങ്ങളിൽ പള്ളയിൽ നിസ്കാരം നടക്കുമ്പോൾ മുസ്ലിങ്ങൾ ആണെന്ന് ഉറപ്പിക്കാവുന്ന വളരെ കുറച്ച് പേർ നിസ്കാരത്തിൽ പങ്കെടുക്കുമ്പോൾ, പങ്കെടുക്കാതെ മഖ്‌ബറക്ക് ചുറ്റും കരഞ്ഞു കൺനീരൂറ്റി പ്രാർത്ഥിക്കുന്ന ബഹുഭൂരിപക്ഷത്തേയും ആണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. അത് വഴികേടാണെന്ന് ഞാൻ കരുതുന്നു. അവരെ അത്തരം ഷിർകുകളിലേക്ക് തെളിക്കുന്നവരും നിസ്കാരം ശ്രദ്ദിക്കാതെ ആ സന്ദർശകരുടെ കൈവശം ഉള്ളത് വാങ്ങാൻ രസീതുകളുമായി ഇരിക്കുന്നു.
      ആര് ആരെയാ സഹോദരാ വഴികേടിലേക്ക് തള്ളിവിട്ടത്?
      അല്ലാഹുവിന്റെ കല്പനകൾ ആയ നിസ്കാരം പോലത്തെ നിർബന്ധ കർമങ്ങൾ മറന്ന്,, ശിർക്കിൽ എത്തിച്ചേരാവുന്ന കർമങ്ങൾക്ക് മുൻഗണന നൽകി പ്രോത്സാഹിപ്പിക്കുന്നവർ കരുതിയിരിക്കുക. അത്തരം സമൂഹത്തെ അല്ലാഹുവിന് യാതൊരു ആവശ്യവും ഇല്ല. അവരെ ശെരിയായ വഴിയിൽ എത്തും വരെയും അല്ലാഹു ശത്രുക്കൾക്ക് മുന്നിൽ കീഴ്പെടുത്തി കൊടുക്കുക തന്നെ ചെയ്യും. കാര്യങ്ങൾ കണ്ടു മനസ്സിലാക്കുന്നവരാണ് വിവേകശാലികൾ.

  • @sofamajeed7669
    @sofamajeed7669 Рік тому +1

    Aarum aareyum cherudhaayi kaanarudhu Allaahu A'alam Hidhaayathu kittaan walya time onnum wenda ennu nammal manassilaakedadhu pandidhannaar paamaranum aavaan walya time wenda

    • @kavungalkavungal8822
      @kavungalkavungal8822 Рік тому +1

      അത് കൊണ്ട് മിണ്ടാതെ ഇരിക്കണോ..????

  • @rafimuhdmuhd2230
    @rafimuhdmuhd2230 Рік тому +1

    സമസ്ത. പറയുന്നു. സിഎം. മടവുറും. മൊയ്‌ദീൻ ഷേക്കും ലോകം. നിയന്ദ്രിക്കുന്നു

  • @shareefk9014
    @shareefk9014 Рік тому

    Njan pakara fan aanu ( nalla dinkan kathakal kelkkam )

  • @AbdulRazak-fu1oe
    @AbdulRazak-fu1oe Рік тому +18

    എനിക്ക് ഖാസിമി ഉസ്താദിനെ ഇഷ്ടമാണ്. പക്ഷേ, ഉസ്താദ് തൗഹീദിന് വേണ്ടി സംസാരിക്കുന്നില്ല എന്നത് ഖേദകരമാണ്. വാസ്തവത്തിൽ ഇന്ന് സുന്നികളെന്ന് അവകാശപ്പെടുന്നവർ, അല്ലാഹുവിൽ സുന്നികൾ തന്നെയാണോ?അല്ലേയല്ല. കാരണം, സുന്നിയാവാനുള്ള അടിസ്ഥാന യോഗ്യതയെന്തെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ അല്ലാഹു റസൂലിനോട് കൽപിക്കുന്നു" ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളേയും ഞാൻ പങ്ക് ചേർക്കുകയില്ല (ജിന്ന്: 20 ) ഈ ആയത്തിന്റെ വെളിച്ചത്തിൽ ജാറം / മഖാം / ദർഗകളിൽ പോയി ഖബറാളികളോട് സഹായം ചോദിച്ച്, അവരെ അല്ലാഹുവിൽ പങ്ക് ചേർക്കുന്ന EK / AP വിഭാഗങ്ങൾക്ക് സുന്നികൾ എന്ന് അവകാശപ്പെടാൻ അർഹതയുണ്ടോ? ഇല്ലേയില്ല. മാത്രമല്ല അവർ സുന്നി കളല്ല, മറിച്ച് അവർ തന്റെ കണ്ണിൽ വഴി പിഴച്ചവരാണെന്ന് കൂടി അല്ലാഹു മുന്നറിയിപ്പ് തരുന്നുമുണ്ട്. അല്ലാഹുവിന് പുറമെ, ഖിയാമം വരെയും തനിക്ക് ഉത്തരം തരാത്തവരെ ( ഖബറാളികളായ ഔലിയാക്കളെ, ബദ് രീങ്ങളെ ) വിളിച്ച് പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവൻ ആരുണ്ട്?(അഹ്ഖാഫ്: 5) മരിച്ചവർ കേൾക്കില്ലെന്നും ഉത്തരം നൽകില്ലെന്നു മല്ലേ അല്ലാഹു പറഞ്ഞു തരുന്നത്? എന്നിട്ടും ജാറം / മഖാം / ദർഗകളിൽ പോയി പ്രാർത്ഥിക്കുന്ന, ശിർക് ചെയ്യുന്നവർക്ക് ഉസ്താദ് ഇത് വരെ ഉൽബോധനം നൽകിയിട്ടുണ്ടോ? ഇത്തരം ആയത്തുകൾ ഓതി പഠിപ്പിച്ച് കൊടുത്തിട്ടുണ്ടോ? ഇല്ല. ആദ്യം ശ്രോതാക്കളെ വിശ്വാസികളാക്കണം. വിശ്വാസത്തിന്റെ അടിസ്ഥാനം തൗഹീദാണ്. ഇത് ഇല്ലാതെ എന്ത് അമലുകൾ ചെയ്താലും അല്ലാഹു സ്വീകരിക്കില്ലെന്നാണ്. ഉസ്താദ് പറഞ്ഞ് കൊടുക്കേണ്ടത്. മരിച്ചവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ല (ഫാത്വിർ: 14) എനിക്ക് പുറമെ എന്റെ ദാസന്മാരെ (നബിമാർ, മലക്കുകൾ, ജിന്നുകൾ, ബദ് രീങ്ങൾ, ഔലിയാക്കൾ എന്നിവരെ ) രക്ഷാകർത്താക്കളാക്കാമെന്ന് അവിശ്വാസികൾ വിചാരിച്ചിരിക്കുകയാണോ?( എങ്കിൽ മനസിലാക്കണം) അവിശ്വാസികൾക്ക് സൽക്കാരം നൽകാനായി നാം നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു (കഹ്ഫ്: 102) ആരാണ് അവിശ്വാസികൾ ? ഖുർആൻ അർത്ഥമറിയാതെ ഓതി അവഗണിക്കുന്ന വർ തന്നെ !(കഹ്ഫ്: 101 )
    നിങ്ങൾ ഖുർ ആൻ വായിച്ച് പഠിക്കാതെ, മനസുകൾ പൂട്ടിട്ട് പൂട്ടിയിരിക്കുകയാണോ?(മുഹമ്മദ്: 24 ) പൂട്ടിയ മനസുകൾ തുറക്കാനുള്ള താക്കോലുകളാണ് ഖുർആൻ പരിഭാഷകൾ. ഇക്കാര്യമെല്ലാമാണ് ഉസ്താദ് ആദ്യം പറഞ്ഞ് കൊടുക്കേണ്ടത്. അവരെ യഥാർത്ഥ വിശ്വാസികളാക്കുകയാണ് ആദ്യം വേണ്ടത്. അവർക്ക് തൗ ഹീദ് പറഞ്ഞ് കൊടുക്കണം. ശിർകിൽ നിന്ന് രക്ഷപ്പെടുത്തണം. ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കാനും പറയണം

    • @reehaljannah1424
      @reehaljannah1424 Рік тому +1

      Dear brother 100 💯 percent currect. Great command. I also like Mr Aliyar qasimi Ustad. But!. Almighty Allahu (Swt) bless you and your family. Lot of thanks.

    • @kca7094
      @kca7094 Рік тому +1

      കളള മുജാഹിദ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പെടൽ പെട്ടു കേരളസ്റ്റോറി ഉണ്ടാക്കിച്ച തനിവൈറസ്

    • @shemsudeenmelattath1777
      @shemsudeenmelattath1777 Рік тому +2

      ഈ ഉസ്താദ് വളരെ നല്ല അറിവുള്ള ആളാണെന്നു ഞാൻ മനസിലാക്കുന്നു. ദയവു ചെയ്തു യഥാർത്ഥഅഹ്‌ലുസുന്നയുടെ ആദർശവും തൗഹീദും പറയാൻ താല്പര്യപ്പെടുന്നു. ജാറ വ്യവസായികളുടെ ചൂഷണങ്ങളിൽ നിന്നും മുസ്ലിമീങ്ങൾ രക്ഷപ്പെടട്ടെ.

    • @Mammad227
      @Mammad227 Рік тому

      ആ പണിയൊക്കെ മോൻ വല്ല pseudo salafi wahhabi najdi thouheed പുലംബി നടക്കുന്ന മോയന്തകളോട് പറയുക... നീ ആഗ്രഹിക്കുന്ന പോലെ ശിർക്കും ബിദ്അത്തും പറഞ്ഞു കവലപ്രസംഗത്തിന് പോകാൻ ഇത് പോലെ സുന്നത് ജമാഅത്തിനെയും അതിന്റെ ആശയാദര്ശങ്ങളെയും വഹ്ഹാബിസത്തിന്റെ ചരിത്രവും അതിന്റെ പൊള്ളത്തരവും മനസ്സിലാക്കിയവരെ കിട്ടില്ല ... വേറെ എതെങ്കിലും സുല്ലമി പൊട്ടമാരെ അന്വേഷിക്കുക തൗഹീദ്‌ പഠിപ്പിക്കാൻ

  • @rasheedsaidu3248
    @rasheedsaidu3248 Рік тому

    ശെരിയായ മുസൽമാന്റെ റോൾ മോഡൽ മുത്ത് നബി (സ ) തന്നെ, നാളെ മഹ്ശറയിൽ നബി അല്ലാതെ ഒരു നടന്മാരും ഉണ്ടാകില്ല, നബിയെ സ്നേഹിക്കുക എന്നാൽ അതിനു ഉബകാരം ഉറപ്പായും നമുക്ക് കിട്ടും, സലാത് വർധിപ്പിക്കുക.

  • @arahmankaithara
    @arahmankaithara Рік тому +1

    👍👍👍👍❤️❤️❤️❤️

  • @pulimootilnazarmohamad1557
    @pulimootilnazarmohamad1557 Рік тому

    ഈ പറയുന്നത് മനസിരുത്തി കേൾക്കണം മുസ്ലിം സഹോദര

  • @jinnasahib5303
    @jinnasahib5303 Рік тому

    അത് നൂറു ശതമാനം സത്യം.

  • @asharafns2085
    @asharafns2085 Рік тому +8

    ഉസ്താദ് തൗഹീദ് നെ കുറിച്ച് ഒന്നും പറയുന്നില്ല തൗഹീദ് പിഴച്ചാൽ ഒരു സത്കര്മങ്ങളും സ്വീ കരി ക്ക പെടുകയില്ല

  • @yonusm5706
    @yonusm5706 Рік тому

    ഉസ്താദ് പറഞ്ഞത് നടക്കുന്ന കാര്യം ആണ് ഇത് പറഞ്ഞതിന് ഉസ്താദിനോട് ആരും ആരും ദേഷ്യപ്പെട്ടിട്ട് കാര്യമില്ല ഉസ്താദുമാരെ ഉസ്താദുമാരെ പണിയാണ് എടുക്കുന്നത്

  • @omank5141
    @omank5141 Рік тому

    ഉസ്താദ് പുതിയ. വര്‍ഷം പറഞ്ഞു മനസിലായില്ല ramlan kainal പുതിയ വര്‍ഷം unda musliminu താങ്കൾക്ക് thettiyathano

  • @shemsudeenmelattath1777
    @shemsudeenmelattath1777 Рік тому

    ഇത് ജുമുഅ ഖുതുബ ആണോ?

  • @appakannukhamarudheen2821
    @appakannukhamarudheen2821 Рік тому +1

    ഉസ്താദിന് ദീനിനെപ്പറ്റി പറഞ്ഞു സാമ്പാടിക്കാൻ അള്ളാഹു അനുവദിച്ചു, മറ്റുചിലരെ അഭിനയിച്ചു സാമ്പാടിക്കാൻ അനുമതിനല്കി, ചിലരെ കൊള്ളക്കാരനായി, പിടിച്ചുപറിക്കാരനായി, അങ്ങനെ അങ്ങനെ. ഇത്ഒരുതരം പച്ചമാംസം തിന്നുകയല്ലേ ചെയ്യുന്നത്?!