വീണ്ടും സർജറി വേണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി എന്നാൽ പരി.അമ്മമാതാവിനോട്

Поділитися
Вставка
  • Опубліковано 17 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 46

  • @indujanairc5412
    @indujanairc5412 2 місяці тому +6

    പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തെണമേ

  • @suryasujith1232
    @suryasujith1232 2 місяці тому +3

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 2 місяці тому +1

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @neenuriju8958
    @neenuriju8958 2 місяці тому +3

    രോഗികൾക്ക് വേണ്ടി അമ്മ മാധ്യസ്ഥം അപേക്ഷിക്കണമേ.

  • @ranijose9006
    @ranijose9006 2 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 2 місяці тому +2

    Amma ninte sannidhiyil varuvan akrahikuna ellavarayoum anugrahikanama thadasagalallam poornamay mattikodukanama amen

  • @jainjosephl690
    @jainjosephl690 2 місяці тому +1

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏 athu vazhi kuduthal karunya prevarthi cheyan ellareyum anugraghikaname amen 🙏

  • @jainjosephl690
    @jainjosephl690 2 місяці тому +1

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @ranijose9006
    @ranijose9006 2 місяці тому

    അമ്മേ മാതാവേ എന്റെ അപ്പയേയും അമ്മയേയും അനിയത്തിയേയും ചേച്ചിയേയും അമ്മ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @ranijose9006
    @ranijose9006 2 місяці тому

    അമ്മേ മാതാവേ എന്റെ അനിയത്തിക്ക് എപ്പോഴും തലക്കറക്കവും തലവേദനയുമാണ് അവളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അവൾക്ക് സൗഖ്യം നൽകണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @bindud3715
    @bindud3715 2 місяці тому

    അമ്മേ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീ ട്ടിൽ ചെയ്യാൻ എന്നെ സഹായി ക്കേണമേ അമ്മേ ദീപക് ക്രാന്തി റിങ്കി ക്രിസ്‌റ്റോഫർ ജാനറ്റ് ജാക്വ ലിൻ ജിതേന്ദ്ര ഹരി ജയന്തി അനു ലക്ഷ്മി അനു ജോസ് സമർപ്പിക്കുന്നു 🙏

  • @josejmaniyamkot5545
    @josejmaniyamkot5545 2 місяці тому

    അമ്മേ മാതാവേ എനിക്ക് driving പഠിക്കാനും licence ലഭിക്കാനും ഉള്ള അവസരം അങ്ങ് ഒരുക്കി നൽകണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @stephenbinu1528
    @stephenbinu1528 2 місяці тому +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sarithasaritha649
    @sarithasaritha649 2 місяці тому +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് pcod അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 2 місяці тому +1

    Amma mathave vidupani thudaruvanolla sampathikam ammayoum yeshoyoum kanichutharanama njan ellam agayil samarpikunappa enikonnum thaguvan shakthiyillappa anugrahikanama Amen

  • @meeracgeorge1413
    @meeracgeorge1413 2 місяці тому +2

    Amme mathavee ❤

  • @YourTeacherrisyt
    @YourTeacherrisyt 2 місяці тому +1

    Amme mathave kathukollanme ❤

  • @josephpanakal9920
    @josephpanakal9920 2 місяці тому +2

    ❤❤❤ മത്തായി 14:14❤❤❤

  • @hennamariya7092
    @hennamariya7092 2 місяці тому

    Amen..Amma Mathave ...🙏🏻🙏🏻🙏🏻

  • @alishabenny3987
    @alishabenny3987 2 місяці тому

    Amma kreupasanam mathave Vandi odikubozhum eppozhum pappane ellavarem kathurakshikane mathave

  • @leelaarjunan6426
    @leelaarjunan6426 2 місяці тому

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞിനെ ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢

  • @Maluaju2000
    @Maluaju2000 2 місяці тому +1

    Amme matave njagalkku vendi apeshikkana

  • @ranijose9006
    @ranijose9006 2 місяці тому

    അമ്മേ മാതാവേ എൻ്റെ throat pain മാറ്റി എനിക്ക് സൗഖ്യം നൽകണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @aryamathew1573
    @aryamathew1573 2 місяці тому

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 2 місяці тому +4

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️

  • @alishabenny3987
    @alishabenny3987 2 місяці тому

    Amma kreupasanam mathave kathurakshikane ellavarem mathave

  • @athulyasn1108
    @athulyasn1108 2 місяці тому

    അമ്മേ മാതാവേ ഓഗസ്റ്റ് 30 തുടങ്ങുവാണ്. പഠിക്കുന്നത് എല്ലാം മറന്നു പോകുന്നു അമ്മേ. എന്നെ സഹായിക്കേണമേ 🙏🙏🙏

  • @raji6395
    @raji6395 2 місяці тому

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏

  • @mariyadavis5436
    @mariyadavis5436 2 місяці тому

    Entea ammea entea ashyramea

  • @ashalbert9465
    @ashalbert9465 2 місяці тому +1

    Amme maathave July 29 Monday angeyku samarpikunnu amme, amme sanchari maathave ente koode undavane amme

  • @leelaarjunan6426
    @leelaarjunan6426 2 місяці тому

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏

  • @jijo_joy
    @jijo_joy 2 місяці тому

    മാതാവേ💙💙💙

  • @sreekala9038
    @sreekala9038 2 місяці тому

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🕯🛐😔😭

  • @anjalihari1483
    @anjalihari1483 2 місяці тому

    Ente amma mathave, ente eeshopaye,ente pithave ellavarudeyum koode indakaname. Parishudhamave ella makkaludeyum koode jeevikaname. Ella makkaleyum anugrahikaname.. Ammayudeyum, eeshopayudeyum, pithavinteyum namam mahathi peduthi jeevikan sahayikaname

  • @nimishavarghese4028
    @nimishavarghese4028 2 місяці тому

    Ammae enate vittu pani nallarithiyil purthiyakki thannu anugrahikkane amme 😭😭🥺😭🥺 Ave Maria ♥️🙏🏻

  • @binysebastian2099
    @binysebastian2099 2 місяці тому +1

    Amme mathave Sindhuvinu ini operation illathe kalilnte muttinu sukom aakkane 31/7/24 Amme rakshikkane

  • @Linu.Abrham
    @Linu.Abrham 2 місяці тому

    Ammayude sakshyam parayan enae anugrahikkane amme

  • @suryamg2407
    @suryamg2407 2 місяці тому

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu 🙏. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @aryamathew1573
    @aryamathew1573 2 місяці тому

    Kreupasana Amme ente CMA exam clear aakan sahayickaname Amme 🙏🙏🙏🙏🙏🙏🙏

  • @creativeworld6271
    @creativeworld6271 2 місяці тому

    Kreupasana maathave enneyum ente kudumbatheyum anugrahikkane athupole njangaludeum athupole sambhathikka prathisanthi ullavarudeyum Matti kodukkane kreupasana mathave athupole ente aniyathikku nalla oru govt nursing collegil admission labhikkan sahayikkane kreupasana mathave 🙏🙏🙏🙏🙏

  • @alishabenny3987
    @alishabenny3987 2 місяці тому

    Amma kreupasanam mathave pappa amma chechimarkum vendi prathi kunu.eni day ethre Neram happy akiyathinu thanks mathave eni anghote ellavarkum santhosham ayirikane mathave.oru problem undavale mathave

  • @bijualappatt8629
    @bijualappatt8629 2 місяці тому

    Amme, enne ammayude prathyaksheekaranathinte sakshi akkaname

  • @MariaJose-je7tx
    @MariaJose-je7tx 2 місяці тому

    🙏🙏

  • @AmalaBabu-gl5sb
    @AmalaBabu-gl5sb 2 місяці тому

    ecnit ne vnm department le professors nu enne ishttmaavane patient quota complete aakaan pattane friendship depthil pone need an adult pihsnoitaler padikkan Ulla Krupa tharaname mathave protect us from evil eyes help me Amma