ഇസ്രാഈലിന് ഒന്ന് മുള്ളണമെങ്കിൽ അമേരികയോട് ചോദിക്കണം...,😂 പക്ഷെ ഇറാന് അതിന്റെ ആവശ്യം ഇല്ല... അതാണ് ഇറാനും ഇസ്രാഈലും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം...🇮🇷🇮🇷🔥🔥
നിങ്ങൾ എന്തൊക്കെ തള്ള് പറഞ്ഞാലും, ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ഇതിന്റെ തിരിച്ചടി മാരകമായിരിക്കും. 'ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ ' വാങ്ങും പോലെ
ഇസ്രയിൽ എന്ന രാഷ്ട്ര രൂപീകൃതമായത് മുതൽ ഇന്നേവരെ അമേരിക്കയുടെയും ബ്രിട്ടൻ ഫ്രാൻസ് തുടങ്ങി യൂറോപ്പിന്റെയും ആയുധ സൈനിക സാമ്പത്തിക പിന്തുണയിൽ നിലനിൽക്കുന്ന രാജ്യമാണ് അതുകൊണ്ടുതന്നെ നൂതന ആയുധങ്ങളും സൈനിക ശക്തിയും ഈ രാജ്യങ്ങളുടെ പിന്തുണയിൽ ഇസ്രയേൽ സ്വന്തമാക്കിയിട്ടുണ്ട് കഴിഞ്ഞ ദിവസം നടന്ന ഇറാൻ ആക്രമണത്തിൽ ഇസ്രയേലിനെ സംരക്ഷിച്ചത് അമേരിക്കയും ബ്രിട്ടനുമാണ് അമേരിക്ക ഒന്നു കണ്ണടച്ചു മാറി നിന്നാൽ പിന്നെ ഇസ്രയേൽ ഭൂമുഖത്ത് ഉണ്ടാവില്ല എന്നാൽ ഇറാനിൽ അമേരിക്കയെ പിന്തുണച്ചിരുന്ന ഷാ ഭരണകൂടത്തെ ഇറാൻ ജനത പ്രക്ഷോഭത്തിലൂടെ അട്ടിമറിക്കപ്പെട്ടത് മുതൽ ഒബാമ ഭരണം നിലവിൽ വരും കാലം വരെ അമേരിക്കൻ ഉപരോധത്തിൽ കഴിഞ്ഞ രാജ്യമാണ് അമേരിക്കൻ ഉപരോധങ്ങളെയും ഇറാൻ ഇറാക്ക് എട്ടുവർഷം നീണ്ടുനിന്ന യുദ്ധങ്ങളെയും അതിജീവിച്ച് അറബ് രാഷ്ട്രങ്ങളുടെ പോലും പിന്തുണയില്ലാതെ നേടിയതാണ് ഇന്ന് കാണുന്ന ഇറാന്റെ സൈനികശക്തിയും സാമ്പത്തിക വളർച്ചയും അമേരിക്കയും ബ്രിട്ടനും ഉൾപ്പെടുന്ന വൻശക്തി രാഷ്ട്രങ്ങളുടെ പിന്തുണയിൽ വളർന്ന ഇസ്രയേലും അമേരിക്കൻ ഉപരോധങ്ങളെ അതിജീവിച്ച് ഒരു രാഷ്ട്രത്തിന്റെ പിന്തുണയില്ലാതെ സ്വയം പര്യാപ്തതയിൽ വളർന്നുവന്ന ഇറാനും താരതമ്യം ചെയ്താൽ ഇറാൻ തന്നെയാണ് പവർ ഉള്ള രാജ്യം
ഇറാൻ ബ്രാഹ്മണ ആര്യ വംശം ആണ്..ഇസ്രയേൽ ഈജിപ്റ്റ് എയർ ബേസ് തകർത്ത് ആണ് ആദ്യം ബുദ്ധി ഉണ്ട് എന്ന് തെളിയിച്ചത് ഈജിപ്റ്റ് അല്ല ഇറാൻ..ശിയാക്കൾ ആണ് ജൂതരുടെ മുൻ തലമുറ ആളുകൾ ആണ്..
ഡേയ്.. 26 ട്രില്യൺ ആണ് അമേരിക്കയുടെ ജിഡിപി.. അവർ നടത്തുന്ന പരീക്ഷണങ്ങൾ, ഒക്കെ എത് ലെവൽ ആണെന്ന് വല്ല പിടിയും ഉണ്ടോ.. അമേരിക്കയെ ആയി മുട്ടാൻ മാത്രം വലിപ്പം ആകെ ഉള്ളത് ചൈന ആണ്.. അത് പോലും ഒക്കില്ല.. കാരണം അമേരിക്കയുടെ കൂടെ NATO ഉണ്ട്.. ചൈനയുടെ കൂടെ ഉളളവർ അത്ര പവർ ഇല്ല... പിന്നെ ഇറാൻ ഒക്കെ ഭസ്മം ആക്കാൻ അമേരിക്കക്ക് ഒര് സെക്കൻ്റ് വേണ്ട..😅
@@Cartier2255 അമേരിക്കക്ക് ഇറാൻ എന്ത് ഭീഷണി ആണ് ഉള്ളത്.. അമേരിക്ക ഒരു ആന ആണേൽ ഇറാൻ ഒരു ഉറുമ്പ്... ആന ഉറുമ്പിനെ കാണുക തന്നെ ഇല്ല.. ലോക സാമ്പത്തിക കാര്യങ്ങളിൽ ഇറാന് impact ഇല്ല.. പിന്നെ കഴിഞ്ഞ 50-60 വർഷം ആയി വലിയ യുദ്ധങ്ങൾ ഇല്ല.. ലോകം ഒരു ഗ്ലോബൽ വില്ലേജ് ആയി.. അവിടെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിൽ trade, business cooperation ഉണ്ട്.. യുദ്ധം കൊണ്ട് ലോക സാമ്പത്തിക ശക്തികൾക്ക് ഗുണം ഇല്ല... Example.. അമേരിക്കൻ കമ്പനികളുടെ പ്രധാന മാർക്കറ്റ് ആണ് ചൈന.. അത് പോലെ ചൈനയിൽ അമേരിക്ക production നടത്തുന്നു കുറഞ്ഞ ചെലവിൽ.. എല്ലാ വലിയ രാജ്യങ്ങളും തമ്മിൽ ബിസിനെസ്സ് ബന്ധങ്ങൾ ഉണ്ട്.. പിന്നെ യുദ്ധം ഉണ്ടാവുന്നത് ഇറാഖ്, അഫ്ഗാൻ, സിറിയ, ആഫ്രിക്കൻ രാജ്യങ്ങൾ ഒക്കെ ആണ്.. കാരണം സാംസ്കാരികം ആയി പിന്നാക്കം, സാമ്പത്തിക പുരോഗതി കുറവ്.. അത് പോലെ ഇറാൻ ഒന്നും ചെയ്യില്ല.. കാരണം സ്വന്തം കുഴി തൊണ്ടുമോ 🤣
സിറിയയിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിന് , ഇസ്രേയലിലേക് direct മിസ്സൈലുകൾ അയച്ചു ഇറാൻ പ്രതികരിച്തു ... ഇറാൻ മണ്ണിൽ ഇസ്രയേലിന്റെ ഒരൊറ്റ ആക്രമണവും ഉണ്ടാകാൻകഴിഞില്ല ... തിരിച്ചു ഇസ്രയേലിന്റെ പാർലമെന്റിന്റെ knesset മുകളിലൂടെ മിസൈൽ പറപ്പിച്ച ഇറാൻ ആണ് താരം
ഇത്രയും ശത്രുക്കൾ ചുറ്റും ഉണ്ടായിട്ടും ഇസ്രായേലിനെ തൊടാൻ കഴിയില്ല. അതാണ് അത്ഭുതം. ഇത് ഇനിയെങ്കിലും മനസിലാക്കിയാൽ നന്ന്. അവർ ദൈവത്തിന്റെ സ്വന്തജനം. അത് ഇനിയെങ്കിലും അംഗീകരിച്ചാൽ സമാധാനം ഉണ്ടാകും. ഇല്ലെങ്കിൽ പരാജയം തുടർകഥയാകും.
ഒരു രാജ്യത്തിൻ്റെ പ്രത്യേകിച്ച് ഇസ്രായേൽ പോലെ ഒരു രാജ്യത്തിൻ്റെവ്‌സൈനിക ശക്തി അളക്കാൻ ട്വൻ്റ്റിഫോർ ചാനലിന് കഴിയുമോ? യുഎസ് ്ന് പോലും ഇത് വരെ കഴിഞ്ഞിട്ടില്ല. ചുമ്മാതെ മൂന്നാംകിട കഥ എഴുത്തുകാർ റിപ്പോർട്ടർമാർ അയാൽ ഇതുപോലെ ഒക്കെ ആകും ഒരു ചാനൽ.
ആര് ആര് പക്ഷത്ത് നിന്നിട്ട് എന്താ യുദ്ധം തുടങ്ങിയാൽ ഗൾഫ് പ്രവാസികളുടെ കാര്യം കട്ടപ്പൊക. യുദ്ധം നടക്കാതെ അങ്ങ് പോകട്ടെ വെറുതെ എരിവും പുളിയും കൂട്ടി റിപ്പോർട്ട് കൊടുക്കാതെ
ചുരുക്കി പറഞ്ഞാൽ ഇറാൻ ഉണ്ടാക്കി വെച്ച ആയുധങ്ങൾ പരീക്ഷിച്ചു നോക്കാൻ കിട്ടിയ അവസരം അവർ മുതലെടുത്തു, പ്രധാനമായും ഇസ്രായേലിനെ പ്രതിരോധിക്കാൻ വേണ്ടി തയ്യാറാക്കിയ ആയുധങ്ങൾ അവർക്ക് പരീക്ഷിച്ചു നോക്കാനും ഇസ്രായേൽ അതിനെ എങ്ങനെയൊക്കെ പ്രതിരോധിക്കും എന്നും ഇറാന് മനസിലായി. ഒപ്പം ഇറാന്റെ സൈനിക ശക്തി ഇസ്രായേലിനെ ബോധ്യപ്പെടുത്താനും പറ്റി
Bible ill babylonians aanu Israel ne defeat cheythath. Persian emperor Cyrus Babylon keezhadakkiyittu Israelites ne veruthe vittu. Persian king Cyrus aanu Jerusalem temple rebuilt cheyyan help cheythath.
😂😂😂😂സ്വഹീഹുൽ ബുഖാരി 5255 അബു ഉസൈദ് ഉദ്ധരിക്കുന്നു: ഞങ്ങൾ നബി (സ) യുടെ കൂടെ അശ്-ഷൗത്ത് എന്ന തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. “ഇവിടെ ഇരിക്കൂ” എന്ന് പറഞ്ഞു നബി (സ) തോട്ടത്തിലേക്ക് പോയി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിൻ്റെ വീട്ടിലെ ഒരു ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ (സ) അവളുടെ അടുത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി നബി (സ) അവളെ തട്ടാൻ കൈ ഉയർത്തി. അവൾ പറഞ്ഞു: "ഞാൻ നിന്നിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നു." അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു, അപ്പോൾ നബി (സ) ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: "അബൂ ഉസൈദേ! അവൾക്ക് ധരിക്കാൻ രണ്ട് വെള്ള ലിനൻ വസ്ത്രങ്ങൾ നൽകൂ, അവളെ അവളുടെ കുടുംബത്തിലേക്ക് മടങ്ങാൻ അനുവദിക്കുക.
Athoru rajyavum purathu vidilla india oke mediator ragymayum saamadhaparamaayum nikkunengilum america russia japan ula vankida ayudha nirmidha projectukalil und detials polum illathe
ഇസ്രായേലിന്റെ ദുഃഖം എന്റെയും ദുഖമാണ് ഇസ്രായേലിന്റെ സന്തോഷം എന്റെയും സന്തോഷമാണ് ഇസ്രായേലിന്റെ ശത്രു എന്റെ ആജീവനാന്ത ശത്രു തന്നെ ആണ് Am Yisrael Chai 🥰❤️💪🇮🇱💪❤️🥰
ആയുധം എന്തല്ലാം ഉണ്ടായിട്ട് എന്നാ കാര്യം ഫലസ്ഥിൻ പപ്പടം പോലെ ആയുധങ്ങൾ ഉപയോഗിച്ച് പൊടിച്ചു കളഞ്ഞു നിരോധിത ബോമ്പുകൾ വർശിച്ചു അന്നിട്ട് എന്ത് ലാഭം ഇസ്രയേലിന് ഉണ്ടായി ബെദ്ധികളെ കിട്ടിയില്ല ഹമാസ് പൂർണ്ണ ശക്തിയിൽ നിൽക്കുന്നു കല്ലെറിഞ്ഞ് പ്രതിരോതി ക്കുന്ന ഹമാസിൻ്റെ അടുത്ത് ഇസ്രയേൽ മുട്ടുകുത്തിയെങ്കിൽ ആയുധം അല്ല വലുത് കുട്ടിയെ മനോധൈര്യം അതാണ് ഇസ്രയേലിന് ഇല്ലാത്തത് എതിർ കക്ഷികളുടെ ആയുധം അതാണ് വല്ലഭന് പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലേ👍
The political dynamics in the Middle East can indeed be complex, especially regarding tensions between countries like Saudi Arabia and Iran. Whether Israel would sell its Iron Dome or other military technology to neighboring countries would depend on various factors, including diplomatic relations, strategic alliances, and national security considerations. Ultimately, such decisions would be made at the highest levels of government and could have significant implications for regional stability.
പാർസികൾ(Persia or Iran now), കൂശ്യർ(Libya) പൂത്യർ(Ethiopia) ഗോഗ് ( റഷ്യ) how could this book speak about 2000 in 2500 years before! "യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ ഞാൻ നിനക്കു വിരോധമായിരിക്കുന്നു. ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സർവായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാർസികൾ(Persia or Iran now), കൂശ്യർ(Libya) പൂത്യർ(Ethiopia) ഗോമെരും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും. ഒരുങ്ങിക്കൊൾക! നീയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊൾവിൻ! നീ അവർക്കു മേധാവി ആയിരിക്ക. ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന് ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവതങ്ങളിൽ തന്നെ; എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിർഭയമായി വസിക്കും. നീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും. നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിനും കവർച്ച ചെയ്യേണ്ടതിനും ശൂന്യമായിക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരേയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരേയും കൈ നീട്ടേണ്ടതിനും ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരേയും ഞാൻ ചെല്ലും എന്നും നീ പറയും. ആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേൽ നിർഭയമായി വസിക്കുന്ന അന്നാളിൽ നീ അത് അറികയില്ലയോ? നീയും നിന്നോടുകൂടെ പല ജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കിൽനിന്ന്, വടക്കേ അറ്റത്തുനിന്നു തന്നെ, വരും. ദേശത്തെ മറയ്‌ക്കേണ്ടതിനുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരേ വരും; ഗോഗേ, അന്ത്യകാലത്തു ജാതികൾ കാൺകെ ഞാൻ എന്നെത്തന്നെ നിങ്കൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിനു ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരേ വരുത്തും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു വിരോധമായി വരുത്തും ' യെഹെസ്കേൽ 38:1-20
അതിനു ആയുധം ഹമാസിന് കൊടുത്താൽ മതി . സിഗരറ്റ് കുച് വെച്ച് പടക്കം പൊട്ടിക്കുംപോലെ അല്ലെ . കോടിക്കണക്കിനു വിലയുള്ള ഇസ്രേലിന്റെ മക്കാവോ ടാങ്ക് പൊട്ടിക്കുന്നത് 😂
ഇസ്രായേലിനു മൂക്കിൽ പിടിക്കാൻ ഇല്ലാ ഇറാൻ😂😂പണ്ട് ഒന്നാംലോക മഹാ യുദ്ധം നടന്ന കാലത്ത് ഒണ്ടാരുന്ന ആയുധങ്ങൾ ആണ് ഇപ്പോഴും ഇറാന്റെ കയ്യിൽ ഉള്ളത്... ഇസ്രായേൽ ടെക്നോളജികൊണ്ട് ഒരുപാട് മുന്നിൽ ആയി... കൂടാതെ സർവ്വശക്തനായ യഹോവ അവരുടെ കൂടെയുണ്ട്❤️🙏🔥🇮🇱
@@salmansalmi8205 ഒട്ടകത്തെ അല്ലാണ്ട്.. ഇവന്മാര് കണ്ട് പിടിച്ച എന്തെങ്കിലും നീ ഉപയോഗിക്കുന്നുണ്ടോ.. നിന്റെ 🤣 ഫോണടക്കം.. But ആടിനെ മേയ്ക്കലിൽ ഇവരെ തോൽപ്പിക്കാൻ 🤭🤣 ആരുമില്ല
തൊട്ടടുത്തു കിടക്കുന്ന കുഞ്ഞു ഗസയിൽ നിന്ന് ബന്ധികളെ മോചിപ്പിച്ചു കൊണ്ടുവരാൻ സാധിക്കാത്തവരാണ് ഇറാനോട് മുട്ടാൻ നിൽക്കുന്നത്.. മുട്ടു വിറക്കുന്നത് കാണുന്നുണ്ട് കേട്ടോ
എന്റെ ചോദ്യം എന്നിട്ടും എന്തുകൊണ്ട് ഹമസ് പിടിച്ചു വെച്ച ബന്ധികളെ ഇതുവരെ കണ്ടെത്താൻ ഇസ്രായേൽന്ന് കഴിയുനില്ല ഇത് അവരുടെ ആധുനിക ടെക്നോളജിയുടെ കുറവല്ലേ. ലോകത്തിന് കാണിച്ചു തരുന്നത്.. ഉത്തമം പ്രതീക്ഷിക്കുന്നു ❓🙁🙁
ഇതുവരെ കണ്ടെത്താൻ പോലും അവർക്ക് ആയിട്ടില്ല എന്ന് സത്യമാണ് അവർ അവ യുദ്ധം ജയിക്കുന്ന എന്ന് തന്നെ പച്ചക്കള്ളമാണ് അവർ ആകെ ചെയ്തത് പരിസ്ഥിതിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകവും അവിടത്തെ കെട്ടിടങ്ങൾ ബോംബിട്ട് തകർക്കും ആണ് മരിച്ച ഹമാസ് അംഗങ്ങളും മരിച്ച ഇസ്രായേൽ പട്ടാളക്കാരും നോക്കിയാൽ കൂടുതൽ ഇസ്രായേൽ പട്ടാളക്കാരാണ് മരിച്ചത്
മനുഷ്യപ്പട്ടി comme une aegoo oojo aaj നായയോ പന്നിയോ മനുഷ്യസ്ത്രീയെ പ്രാപിക്കു കയും അതിൻഫലമായി ആ സ്ത്രീ ഒരു മനുഷ്യ ക്കുഞ്ഞിനെ പ്രസവിക്കുകയും ചെയ്‌താൽ ആ കുട്ടി നജസായിരിക്കും. അതോടൊപ്പം നിസ്‌കാരം പോലുള്ള കർമ്മങ്ങളെല്ലാം അനുഷ്‌ഠിക്കാൻ അവൻ ബാധ്യസ്ഥനുമാണ്. അനിവാര്യത പരിഗണിച്ച് മാപ്പു molanasimmined managana rajamas അവനെ സ്പർശിക്കാവുന്നതാണ്. ജമാഅത്തിനും മറ്റുമായി നനവില്ലാതെ അവന് പള്ളിയിൽ പ്രവേശി ക്കാം. നിസ്‌കാരത്തിന് ഇമാമാവുകയും ചെയ്യാം. sanamo maund minimano aseel midanean ണ്ടവനല്ല.
സ്വഹീഹുൽ ബുഖാരി 5255 അബു ഉസൈദ് ഉദ്ധരിക്കുന്നു: ഞങ്ങൾ നബി (സ) യുടെ കൂടെ അശ്-ഷൗത്ത് എന്ന തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. “ഇവിടെ ഇരിക്കൂ” എന്ന് പറഞ്ഞു നബി (സ) തോട്ടത്തിലേക്ക് പോയി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിൻ്റെ വീട്ടിലെ ഒരു ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ (സ) അവളുടെ അടുത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി നബി (സ) അവളെ തട്ടാൻ കൈ ഉയർത്തി. അവൾ പറഞ്ഞു: "ഞാൻ നിന്നിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നു." അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു, അപ്പോൾ നബി (സ) ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: "അബൂ ഉസൈദേ! അവൾക്ക് ധരിക്കാൻ രണ്ട് വെള്ള ലിനൻ വസ്ത്രങ്ങൾ നൽകൂ, അവളെ അവളുടെ കുടുംബത്തിലേക്ക് മടങ്ങാൻ അനുവദിക്കുക.
🤣🤣😂😂 ആരേലും ഒക്കെ പറഞ്ഞു കൊടുക്ക് ഇസ്രായേൽ കാട്ട്അറബികളെ കാളും 1000 വർഷം മുന്നേ ടെക്നോളജി ജീവിക്കുന്നവർ ആണെന്ന്. ഞമ്മക്ക് ഇപ്പോഴും 6 നൂറ്റാണ്ടിലെ തിങ്കൾ ആഴ്ച നേരം വെളുത്തു വരുന്നതേ ഉള്ളു
Foolish Comments everywhere..So guys you know that Israel is just best in technology but which ranks the military strengths of each country says Iran has the advantage in personnel and in both land and sea weaponry.
ഡേയ് ഒന്ന് പോടെ ചിരിപ്പിക്കാതെ... മാത്യു സാമൂവലിന്റെ റിപ്പോർട്ട് കേട്ടോ 😂😂😂😂. ഇറാനിലെ ഉന്നതരെ മുഴുവൻ ബാങ്കറുകളിൽ ഒളിപ്പിച്ചു. ജനങ്ങൾക്കു മുന്നറിയിപ്പും കൊടുത്തു ഇറാൻ 😂😂😂. ഇറാന്റെ ഉള്ളത് പൂരത്തിന് പോലും ഉപയോഗിക്കാൻ കൊള്ളില്ല 😂😂😂ഇസ്രായേൽ 💪💪💪💪💪
അമേരിക്ക :ഹാവൂ നല്ലൊരു business കോൾ ഒത്തു വരുന്നുണ്ട് 😂
😂
അമേരിക്ക അന്നും ഇന്നും യുദ്ധം ഒഴിവാക്കാനെ ശ്രമിച്ചിട്ടുള്ളൂ
@@vivektk2544😂
@@vivektk2544😂😂😂😂
@@vivektk2544. 10 കോടി ജനങ്ങളെ കൊന്ന അമേരിക്ക😂😂😂😂
അവിടെ പ്രശ്നം solve ആയി but ഇവിടെ ഇപ്പോളും തീർന്നില്ലേ
ഇവര്‍ക്ക് content vende
Evide theernu ipozhum kappal pidichu vechiriukka alle apo thherchayayum thirichadikum
ഇനിയും യുദ്ധം തുടങ്ങും പെട്ടന്നു തന്നെ.
@@Melancholymadness62 yes.. രണ്ടു ദിവസം മുൻപത്തേതിൽ നിന്നും സാഹചര്യം മാറി.. ഇപ്പോൾ ഒരു യുദ്ധതിനുള്ള സാഹചര്യം ഉണ്ട്
Uwwa
ഇസ്രാഈലിന് ഒന്ന് മുള്ളണമെങ്കിൽ അമേരികയോട് ചോദിക്കണം...,😂
പക്ഷെ ഇറാന് അതിന്റെ ആവശ്യം ഇല്ല...
അതാണ് ഇറാനും ഇസ്രാഈലും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം...🇮🇷🇮🇷🔥🔥
ഇറാന് അതിന്റെ ആവശ്യം ഇല്ല.. കാരണം ഇറാന്റെ നേരത്തെ ആളുകൾ ചെത്തി കൊണ്ട് പോയി
Chenny stalinode parajitude sivakasi padakathinde sample kodukkan.iran parayunade idilum bedam sivakasi padakam anenna
Enna onnu moolikke kanatte
നിങ്ങൾ എന്തൊക്കെ തള്ള് പറഞ്ഞാലും, ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ഇതിന്റെ തിരിച്ചടി മാരകമായിരിക്കും. 'ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ ' വാങ്ങും പോലെ
@@sobinjames4636ഹ ഹ ഹ 😂🤣👍
അവിടെ യുദ്ധം ഉണ്ടായില്ലേലും ഇവിടുള്ളവർക്കു വാർത്ത വഴി എരിവും പുലിം കൂട്ടി പറഞ്ഞു രസിക്കം
News channelsin politics or religion issues kittiyal mathi. 😂
കാളവണ്ടിക്കോ കാറിനോ സ്പീഡ് കൂടുതൽ?
ജി അമേരിക്ക ഒന്ന് ഉൾവലിഞ്ഞു അപ്പോൾ ഇസ്രായേൽ എന്തൊരു ശാന്ത സമീപനം 😄😄. അമേരിക്ക മാറിനിന്നാൽ ഇറാൻ ഒറ്റയ്ക്ക് മതി 😄😄😄
@@loveindia8372😂😂😂😂😂
ഇസ്രയിൽ എന്ന രാഷ്ട്ര രൂപീകൃതമായത് മുതൽ ഇന്നേവരെ അമേരിക്കയുടെയും ബ്രിട്ടൻ ഫ്രാൻസ് തുടങ്ങി യൂറോപ്പിന്റെയും ആയുധ സൈനിക സാമ്പത്തിക പിന്തുണയിൽ നിലനിൽക്കുന്ന രാജ്യമാണ് അതുകൊണ്ടുതന്നെ നൂതന ആയുധങ്ങളും സൈനിക ശക്തിയും ഈ രാജ്യങ്ങളുടെ പിന്തുണയിൽ ഇസ്രയേൽ സ്വന്തമാക്കിയിട്ടുണ്ട് കഴിഞ്ഞ ദിവസം നടന്ന ഇറാൻ ആക്രമണത്തിൽ ഇസ്രയേലിനെ സംരക്ഷിച്ചത് അമേരിക്കയും ബ്രിട്ടനുമാണ് അമേരിക്ക ഒന്നു കണ്ണടച്ചു മാറി നിന്നാൽ പിന്നെ ഇസ്രയേൽ ഭൂമുഖത്ത് ഉണ്ടാവില്ല
എന്നാൽ ഇറാനിൽ അമേരിക്കയെ പിന്തുണച്ചിരുന്ന ഷാ ഭരണകൂടത്തെ ഇറാൻ ജനത പ്രക്ഷോഭത്തിലൂടെ അട്ടിമറിക്കപ്പെട്ടത് മുതൽ ഒബാമ ഭരണം നിലവിൽ വരും കാലം വരെ അമേരിക്കൻ ഉപരോധത്തിൽ കഴിഞ്ഞ രാജ്യമാണ് അമേരിക്കൻ ഉപരോധങ്ങളെയും ഇറാൻ ഇറാക്ക് എട്ടുവർഷം നീണ്ടുനിന്ന യുദ്ധങ്ങളെയും അതിജീവിച്ച് അറബ് രാഷ്ട്രങ്ങളുടെ പോലും പിന്തുണയില്ലാതെ നേടിയതാണ് ഇന്ന് കാണുന്ന ഇറാന്റെ സൈനികശക്തിയും സാമ്പത്തിക വളർച്ചയും അമേരിക്കയും ബ്രിട്ടനും ഉൾപ്പെടുന്ന വൻശക്തി രാഷ്ട്രങ്ങളുടെ പിന്തുണയിൽ വളർന്ന ഇസ്രയേലും അമേരിക്കൻ ഉപരോധങ്ങളെ അതിജീവിച്ച് ഒരു രാഷ്ട്രത്തിന്റെ പിന്തുണയില്ലാതെ സ്വയം പര്യാപ്തതയിൽ വളർന്നുവന്ന ഇറാനും താരതമ്യം ചെയ്താൽ ഇറാൻ തന്നെയാണ് പവർ ഉള്ള രാജ്യം
ഒന്ന് പോട പോഴാ 67 ലെ 6 day war ൽ 4,5 രാജ്യങ്ങളെ അപ്പി ഇട്ട് ഓടിച്ചത് ഇസ്രായേൽ ഒറ്റക്ക് നിന്ന് അടിച്ചിട്ടാണ് 😂
@@David0824da potta ath nato weaponte sahayathode Ann coz usa giving 3 billion tax money each year for Israel
Varunnathe kanam....allathay nammal prayunnathe alla .,enthayalum theevravadham athe thudachu neekanam athe ethe vibhagam ayalum
പക്ഷെ iran ടെക്നോളജി മാരുതി 800 ഉം ഇസ്രായേൽ റേഞ്ച് റോവേറുമാണ്
എന്നിട്ട് റേഞ്ച് റോവറിനെ പപ്പടം പൊടിക്കും പോലെയാണ് ഹമാണ് പൊട്ടിക്കുന്നത് അതും കുടിൽ വ്യവസായം പോലെ ഉണ്ടാകുന്ന ഫയർ ഗ്രനേഡ് വെച്ച്😂
മാരുതി 800 അപകടത്തിൽ തകർന്നാൽ റേഞ്ച് റോവർ സ്വർഗത്തിൽ കിട്ടും എന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ . ആ 800 ത്തന്നെ ധാരാളം
Iran nashichillelum Islam nashichal mathi..ohh israel..stand with you
@@yourtransactionsisbeingpro393അത് കൊണ്ടാണല്ലോ ഇസ്രായേൽ ൽ ആൾനാശം കുറവുള്ളത് 😂😂
@@Ismail125-od8cdഎന്നാ എത്രയും പെട്ടെന്ന് ഷൊർഗം കിട്ടട്ടെ.പൂമീൻ😂.
കരമാർഗം ഒരു യുദ്ധം നടക്കില്ല പകരം ആകാശ മാർഗം ആണ് ഉണ്ടാവുക അത്യാധുനിക മിസൈൽ പോർവിമാനങ്ങൾ എന്നിവ ഉള്ളവർ വിജയിക്കും💯
ലബനാൻ
സിറിയ
ഇറാഖ്
ഇവിടേ നിന്നും കേറി അടിക്കാം
In land iran will win in air Israel will win
Not possible when America is there. And Jordan will protect their boundaries with israel. Maybe Lebanon can directly attack. @ShameerShamer-bx8zs
Yes
ഇറാക്കിലും സിറിയയിലും ലേബനാനിലും കേറി അടിക്കാം ഇറാൻ
ഇറാന്റെ കാര്യത്തിൽ മിക്കവാറും തീരുമാനം ആകും....
ആയുധം ഉണ്ടായിട്ട് കാര്യമില്ല അത് കൃത്യമായി ഉപയോഗിക്കാൻ കഴിയണം അതിൽ ഇസ്രായേലിനെ വെല്ലാൻ അമേരിക്കക്ക് പോലും കഴിയില്ല
😂😂😂ഇസ്രായേൽ ഉപയോഗിക്കുന്നത് മുഴുവൻ അമേരിക്കൻ വിമാനങ്ങളും ആയുധങ്ങളും 😂😂😂
Ennittano 1980 1988 vere Iraq NE koottu pudichu America irane adichadaan Adil Iran vijayam kanddu annu
Number നോക്കി അളക്കേണ്ട,ബുദ്ധി നോക്കിയാൽ മതി,
Drone technology number 1..Iran..
ഇറാൻ ആര്യൻമാരാണ്
Week ann kooduthal indennu ollu@@urdaysport6400
ആര്യന്മാർ ഒരിക്കലും പ്ലക്കർ മെമ്മദ് പൊട്ടക്കഥകളിൽ വീഴുമെന്ന് തോന്നുന്നുണ്ടോ 😅@@agnosticman7592
ഇറാൻ ബ്രാഹ്മണ ആര്യ വംശം ആണ്..ഇസ്രയേൽ ഈജിപ്റ്റ് എയർ ബേസ് തകർത്ത് ആണ് ആദ്യം ബുദ്ധി ഉണ്ട് എന്ന് തെളിയിച്ചത് ഈജിപ്റ്റ് അല്ല ഇറാൻ..ശിയാക്കൾ ആണ് ജൂതരുടെ മുൻ തലമുറ ആളുകൾ ആണ്..
hamasപോലും ഇതുവരെയായിട്ടും കീഴ്പ്പെടുത്താൻ സാധിച്ചിട്ടില്ല പിന്നെയാണ് ഇറാൻ
മദ്രസ കഥകൾ മാത്രം വിശ്വസിച്ചോ !!
@@BenNikX-hp8rfസത്യം പറയുമ്പോൾ വിഷമം തോന്നും
@@BenNikX-hp8rf ശാഖ 😂
🤭 ബങ്കറിനുള്ളിൽ, പാവാടക്കടിയിൽ ഒളിച്ചിരിക്കുന്ന പോരാളികളെ കീഴ്പെടുത്താൻ ആർക്കു 🤣കഴിയില്ല
ഭീകരരെ ഓടിക്കുന്നതും.. ഒരു രാജ്യത്തിനു എതിരെ യുദ്ധം ചെയ്യുന്നതും വലിയ വ്യത്യാസം ഉണ്ട്.. അത് മനസ്സിലാക്കുക.
ഇസ്രായേൽ തിരിച്ചടിക്കാൻ തയ്യാറാകാതിരുന്നലപ്പോൾ മനസ്സിലായില്ലേ ആർക്കാണ് കൂടുതൽ ശക്തി എന്ന്.
Kanakku koottalil labham israelina atha, irante 12 pere israel konnu athinte retaliation anennu paranju iran attack cheythitt israelinu onnum pattiyittila, so labham israelinu pinne enthinu attack cheyyanam ?
കൊതുകിനെ കൊല്ലാൻ എന്തിനാ ബിമാനം എന്ന് ഇസ്രായേൽ ചിന്തിച്ചുകാണും 😄😄😄😂
Athukondavum matte erante team ne thattiye😂
ഇസ്രായേൽ പ്രതീക്ഷിക്കാത്ത സമയം അടിച്ചിരിക്കും. അത് താങ്ങാൻ iranu കഴിയില്ല
Enthina adikkunne already adichallo 12 pere konnille.iran thirichadichu israelinu onnum sambhavichilla appo pinne enthina ineem thirichadikkunne.
ഇസ്രായേൽ 💪💪💪❤❤👏❤
ഇറാൻ ❤❤❤❤
@@Ayrasdressisrael india❤❤❤❤
@@Ayrasdress israel ❤️ india
Israyel india❤
ഇറാൻ💕ഇന്ത്യ..🔥🔥🇮🇷🇮🇷
Great iran 🇮🇷 ❤❤❤❤❤❤
😂
@@bijubalakrishnan1773
Iran is great 😍😍😍😍😍
With out America Israel is വട്ടപ്പൂജ്യം 😄😄😄😄😄
@k ks സ്വപ്നത്തിൽ മാത്രം 🤣🤣
@@Dhuriyodhanan reality ann avan paranje ath sathyam annu
Great Isreal
ഇറാനെ ചൊറിയാൻ നിന്ന ഇസ്രായേലിന്റെ നെഞ്ചത് കേറി മാന്തും
ഇറാൻ❤️🔥
മാനം പോകും എന്നുള്ളത് കൊണ്ട് അമേരിക്ക പോലും ഇതുവരെ നേരിട്ട് മുട്ടാൻ ധൈര്യപ്പെടാത രാജ്യങ്ങളാണ് ഇറാനും നോർത്ത് കൊറിയയും..🔥
കൊള്ളാം മോനേ നിരുസഹപ്പെടുത്തുന്നില്ല നന്നായി കരഞ്ഞോളൂ
Iran avshathine powerfull aane north Korea akea comedy aane thanikee us' ndea military power ariyathonde aane😊
ഡേയ്.. 26 ട്രില്യൺ ആണ് അമേരിക്കയുടെ ജിഡിപി.. അവർ നടത്തുന്ന പരീക്ഷണങ്ങൾ, ഒക്കെ എത് ലെവൽ ആണെന്ന് വല്ല പിടിയും ഉണ്ടോ.. അമേരിക്കയെ ആയി മുട്ടാൻ മാത്രം വലിപ്പം ആകെ ഉള്ളത് ചൈന ആണ്.. അത് പോലും ഒക്കില്ല.. കാരണം അമേരിക്കയുടെ കൂടെ NATO ഉണ്ട്.. ചൈനയുടെ കൂടെ ഉളളവർ അത്ര പവർ ഇല്ല... പിന്നെ ഇറാൻ ഒക്കെ ഭസ്മം ആക്കാൻ അമേരിക്കക്ക് ഒര് സെക്കൻ്റ് വേണ്ട..😅
@@Bullish-bull എന്നിട്ടെന്തേ അമേരിക്ക ഇന്നേവരെ ഇറാനെ നേരിട്ട് അക്രമിക്കാഞത്.. .????👈🏻
@@Cartier2255 അമേരിക്കക്ക് ഇറാൻ എന്ത് ഭീഷണി ആണ് ഉള്ളത്.. അമേരിക്ക ഒരു ആന ആണേൽ ഇറാൻ ഒരു ഉറുമ്പ്... ആന ഉറുമ്പിനെ കാണുക തന്നെ ഇല്ല.. ലോക സാമ്പത്തിക കാര്യങ്ങളിൽ ഇറാന് impact ഇല്ല.. പിന്നെ കഴിഞ്ഞ 50-60 വർഷം ആയി വലിയ യുദ്ധങ്ങൾ ഇല്ല.. ലോകം ഒരു ഗ്ലോബൽ വില്ലേജ് ആയി.. അവിടെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിൽ trade, business cooperation ഉണ്ട്.. യുദ്ധം കൊണ്ട് ലോക സാമ്പത്തിക ശക്തികൾക്ക് ഗുണം ഇല്ല... Example.. അമേരിക്കൻ കമ്പനികളുടെ പ്രധാന മാർക്കറ്റ് ആണ് ചൈന.. അത് പോലെ ചൈനയിൽ അമേരിക്ക production നടത്തുന്നു കുറഞ്ഞ ചെലവിൽ.. എല്ലാ വലിയ രാജ്യങ്ങളും തമ്മിൽ ബിസിനെസ്സ് ബന്ധങ്ങൾ ഉണ്ട്.. പിന്നെ യുദ്ധം ഉണ്ടാവുന്നത് ഇറാഖ്, അഫ്ഗാൻ, സിറിയ, ആഫ്രിക്കൻ രാജ്യങ്ങൾ ഒക്കെ ആണ്.. കാരണം സാംസ്കാരികം ആയി പിന്നാക്കം, സാമ്പത്തിക പുരോഗതി കുറവ്.. അത് പോലെ ഇറാൻ ഒന്നും ചെയ്യില്ല.. കാരണം സ്വന്തം കുഴി തൊണ്ടുമോ 🤣
വലുപ്പത്തിൽ കര്യയം ഇല്ല😮
16ആം നൂറ്റാണ്ടിൽ ജീവിക്കുന്നവർക്കു ഓലപ്പടകവും ക്രൂയ്‌സ് മിസൈൽ ആയി തോന്നും 😂🙏🙏🙏
നീ ഇങ്ങനെ കരഞ്ഞു തീർക്കാതെടാ ഇന്നലെ കരയുന്നില്ല നീ റസ്റ്റ് എടുക്ക്
@@fazalmpfazal5816അധികം താമസിക്കാതെ ഞമ്മന്റെ ആൾക്കാർ കരയും പുള്ളെ
പലസ്റ്റ്റിനിനെ പോലെ ഇരനികൾക്കും മണ്ണിനടിയിൽ പോകേണ്ടെ കോയ?
1ആം. നൂറ്റാണ്ടിലെ തുണി ഇല്ലാത alayunna teemsinta comments vannu തുടങ്ങിയല്ലോ.. Tuni uduppichu pora 6ആം........ കാര്യം
സിറിയയിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിന് , ഇസ്രേയലിലേക് direct മിസ്സൈലുകൾ അയച്ചു ഇറാൻ പ്രതികരിച്തു ...
ഇറാൻ മണ്ണിൽ ഇസ്രയേലിന്റെ ഒരൊറ്റ ആക്രമണവും ഉണ്ടാകാൻകഴിഞില്ല ... തിരിച്ചു ഇസ്രയേലിന്റെ പാർലമെന്റിന്റെ knesset മുകളിലൂടെ മിസൈൽ പറപ്പിച്ച ഇറാൻ ആണ് താരം
ഇറാന്റെ അക്രമണത്തിൽ ജനങ്ങൾക് ഒരു ആപത്തും വരാതെ പ്രധിരോധിച്ച ഇസ്രായേൽ ആണ് താരം
ഈ താരത്തിന് ഇസ്രായേൽ വക
ഒരു അവാർഡുണ്ട്........😀😀😀
നീ കണ്ടോ മിസൈൽ അയച്ചത് .ഡ്രോണുകളാണ് അയച്ചത് മാഷെ
തരം പേടിച്ച് മുള്ളുവന്നു
Monjeeee....
ഇറാൻ ധൈര്യം ഇച്ചിരി കൂടുതൽ ആണ് അത് ഇസ്രായേലിനെ നേരിട്ട് അടിച്ചതോടെ വ്യക്തമായി
ഇതെല്ലാം ഒത്തുകളി ആണ്... അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഇറാൻ അവരുടെ ചൂണ്ടയിൽ കൊത്തി
ഇസ്രാഈലിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് ഒന്നുടെ ശക്തിപ്പെട്ടു...
തിരിച്ച് ഒരു പണി കിട്ടുന്നുണ്ട് ഇറാനിട്ട് പൊടിപോലും കാണില്ല കേട്ടതാ ത***** ഇറാനി
ഇത്രയും ശത്രുക്കൾ ചുറ്റും ഉണ്ടായിട്ടും ഇസ്രായേലിനെ തൊടാൻ കഴിയില്ല. അതാണ് അത്ഭുതം. ഇത് ഇനിയെങ്കിലും മനസിലാക്കിയാൽ നന്ന്. അവർ ദൈവത്തിന്റെ സ്വന്തജനം. അത് ഇനിയെങ്കിലും അംഗീകരിച്ചാൽ സമാധാനം ഉണ്ടാകും. ഇല്ലെങ്കിൽ പരാജയം തുടർകഥയാകും.
Only Iran , Yemen , palestine hate Israel right now
Yesu jaranennu parayunna joothanodu entha ithra sneham
കുരിശു ആരാ
ഒരു രാജ്യത്തിൻ്റെ പ്രത്യേകിച്ച് ഇസ്രായേൽ പോലെ ഒരു രാജ്യത്തിൻ്റെവ്‌സൈനിക ശക്തി അളക്കാൻ ട്വൻ്റ്റിഫോർ ചാനലിന് കഴിയുമോ? യുഎസ് ്ന് പോലും ഇത് വരെ കഴിഞ്ഞിട്ടില്ല. ചുമ്മാതെ മൂന്നാംകിട കഥ എഴുത്തുകാർ റിപ്പോർട്ടർമാർ അയാൽ ഇതുപോലെ ഒക്കെ ആകും ഒരു ചാനൽ.
ഒരു രാജ്യത്തിന്റെ 😳അളക്കാനും ആർക്കും കഴിയില്ല ചുമ്മാ ഊഹം പറയാം അത്ര മാത്രം
24 Iran pakshthairikum nilkuka
@@josephjoseph7721 ഇന്നലെ വരെ ക്രിസ്ഗികൾ പറഞ്ഞത് ഇസ്രായേൽ പക്ഷത്തു ആണെന്ന് 😃നിങ്ങൾ എത്ര വേണമെങ്കിലും മാറ്റി പറയും എന്ന് അറിയാം 😃
ആര് ആര് പക്ഷത്ത് നിന്നിട്ട് എന്താ യുദ്ധം തുടങ്ങിയാൽ ഗൾഫ് പ്രവാസികളുടെ കാര്യം കട്ടപ്പൊക. യുദ്ധം നടക്കാതെ അങ്ങ് പോകട്ടെ വെറുതെ എരിവും പുളിയും കൂട്ടി റിപ്പോർട്ട് കൊടുക്കാതെ
എന്നിട്ട് ഹമാസ് ആക്രമിക്കുമ്പോൾ ഇസ്രായേൽ ഓടി ഒളിച്ചു 😂
അമേരിക്ക ഇല്ലങ്കിലും ഇച്ഛറേലും ഇല്ല മൊച്ചാദും ഇല്ല 😂😂
ഇങ്ങനെ കരയല്ലേ കോയാ... മുത്തിനെ പോലും എയറിൽ വിട്ട ജൂതന്മാരെ വെറുതെ ചൊറിയാൻ പോകണ്ട.
@@BenNikX-hp8rfthat’s why there are only 17 million in the world 😂
എന്നാ പിന്നെ എല്ലാ കാക്ക രാജ്യങ്ങളും ചേർന്ന് ഇസ്രാഈലിനെ ഒന്ന് അടിക്കതൊല്ലരുന്നോ? എന്തേ?😂😂
PUUTTILEY.KRBASANAM.POLIYADI.MOANTEY.MOANEY.@@BenNikX-hp8rf
6 day war ഇസ്രായേൽ ബാപ്പാന്റെ കളസം കീറിയതാണ് ഒറ്റക്ക് നിന്നടിച്ചിട്ട്
ചുരുക്കി പറഞ്ഞാൽ ഇറാൻ ഉണ്ടാക്കി വെച്ച ആയുധങ്ങൾ പരീക്ഷിച്ചു നോക്കാൻ കിട്ടിയ അവസരം അവർ മുതലെടുത്തു, പ്രധാനമായും ഇസ്രായേലിനെ പ്രതിരോധിക്കാൻ വേണ്ടി തയ്യാറാക്കിയ ആയുധങ്ങൾ അവർക്ക് പരീക്ഷിച്ചു നോക്കാനും ഇസ്രായേൽ അതിനെ എങ്ങനെയൊക്കെ പ്രതിരോധിക്കും എന്നും ഇറാന് മനസിലായി. ഒപ്പം ഇറാന്റെ സൈനിക ശക്തി ഇസ്രായേലിനെ ബോധ്യപ്പെടുത്താനും പറ്റി
Kurachu kazhinjhu thirichoru parikshanam Isrealintea sideil ninnuvarumm athu Iranu thanghanpattumoo avoooo😂
Israyel ❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤️🩹❤️🩹
🤣🤣🤣🤣
ഇറാൻ എല്ലാ വിധ പിന്തുണയും 🇮🇳❤🇮🇷❤🇵🇸
ഇൻഡ്യയുടെ സപ്പോർട്ട് തീവ്രവാദികൾക്ക് കിട്ടില്ല അതിന് വേണ്ടിയുള്ള വെള്ളം ആരും ചൂടാക്കണ്ട 😂😂😂🇮🇳🇮🇳🇮🇳🇮🇳🇮🇱💪
Comedy 😂😂
ഇന്ത്യ അല്ലെ 😂😂😂
🦁🇮🇷 Persian empire മുമ്പും ജരുസേലം കീഴടക്കിയിട്ടുണ്ട് ചരിത്രം മറക്കരുത് നസാറാണികൾ' bible തന്നെകഥഉണ്ട്
Bible ill babylonians aanu Israel ne defeat cheythath. Persian emperor Cyrus Babylon keezhadakkiyittu Israelites ne veruthe vittu. Persian king Cyrus aanu Jerusalem temple rebuilt cheyyan help cheythath.
Not muslim but their ancestors @@bibinmohan.m.a186
@@bibinmohan.m.a186dey Babylonians Aan
ലോകത്ത് വച്ച് ഏറ്റവും പവർഫുൾ കൺട്രി ഇറാൻ. 🌹🌹🌹👌👌👌
Koppanuuu
Media 1 bhakthan
😂😂😂
Aarkariyaam? Purath vitta vivarangal ellaam shariyaano enn?
മുത്താണ് ഇറാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Muthanu Isreallll❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്നാൽ നിങ്ങൾക്ക് ഈ കണക്ക് കൃത്യമായിട്ട് അറിയില്ല ഇറാന്റെ ക്ലിയർ കണക്ക് അവർ പുറത്തുവിടാറുമില്ല😂
😂😂😂😂സ്വഹീഹുൽ ബുഖാരി 5255
അബു ഉസൈദ് ഉദ്ധരിക്കുന്നു:
ഞങ്ങൾ നബി (സ) യുടെ കൂടെ അശ്-ഷൗത്ത് എന്ന തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. “ഇവിടെ ഇരിക്കൂ” എന്ന് പറഞ്ഞു നബി (സ) തോട്ടത്തിലേക്ക് പോയി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിൻ്റെ വീട്ടിലെ ഒരു ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ (സ) അവളുടെ അടുത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി നബി (സ) അവളെ തട്ടാൻ കൈ ഉയർത്തി. അവൾ പറഞ്ഞു: "ഞാൻ നിന്നിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നു." അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു, അപ്പോൾ നബി (സ) ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: "അബൂ ഉസൈദേ! അവൾക്ക് ധരിക്കാൻ രണ്ട് വെള്ള ലിനൻ വസ്ത്രങ്ങൾ നൽകൂ, അവളെ അവളുടെ കുടുംബത്തിലേക്ക് മടങ്ങാൻ അനുവദിക്കുക.
എനിക്ക് ശരീരം ധാനം തരു ( കിടന്നു തരുമോ )എന്ന് ചോദിച്ച മുത്തിന് കിട്ടിയ മറുപടി 😄😄😄😄
പാഞ്ജലിയുടെ കൊതത്തിൽ അഞ്ചുപേർ കേറി അടിച്ചതിനു അത്രേം വരില്ല @@Muhammad66663
Athoru rajyavum purathu vidilla india oke mediator ragymayum saamadhaparamaayum nikkunengilum america russia japan ula vankida ayudha nirmidha projectukalil und detials polum illathe
സത്യം
ഒരു കുഴപ്പവുമില്ല യുദ്ധം ഇല്ല ഇല്ല നിങ്ങളായിട്ട് ഉണ്ടാക്കണ്ട
ഇസ്രായേലിന്റെ ആയുധശേഷി യും ഗൾഫിന്റെ ആയുധശേഷിയും വച്ചു നോക്കൂ മ്പോൾ . അത് ജുതന് തന്നെയാണ്.
Esrail joodan 65 laksham ullu pinne ulladu 20 laksam muslimgal aan pinne cristan 5 laksham unddu
😂😂' America 🇺🇸 n weapons American fighter jets 😂😂😂
@@H9oooooooo isreal force ൽ കൊറേ മുസ്ലിംസ് ഉണ്ട്
ഇസ്രയേലിന്‍റെ കരസേന എത്രത്തോളം പരാജയം ആണെന്ന് ഹമാസ് കാണിച്ച് തന്നു.
ഭൂലോക തോല്‍വി ആണെന്ന്
ഇസ്രയേലിന്‍റെ
വ്യോമസേനയെ ഇറാനും കാണിച്ച് തരും.
😂 അത് എന്നും വാർത്തകളിൽ കാണാറുണ്ട്
Karasena ethratholam parajayam anennu kanichu koduthu ippe thoori mezhukunnu
Aduthathu iran thoorimezhukal kanam
എന്തോ ഇങ്ങനെ....😂 300 മിസൈൽ വീട്ടിട്ടു ഒരാളെ എഗ്ഗിലും കൊല്ലാൻ പറ്റിയോ എന്നാ കോപ്പി ലെ വെപ്പൺ ആണ് ഇറാന്റെ എന്ന് ഇസ്രായേൽ ലോകത്തിനു തെളിയിക്കുവായിരുന്നു
6 month aayi chorinjitt etra hamas alkkare konnu isrelinu.kure pavapetta palastheen lady kalyyum kuttikalyym allathe?
🤣🤣
Free Palestine ❌ Free Iran ✅
സൈനിക ബലം ഉണ്ടായിട്ടെന്താ കാര്യം നേരെചൊവ്വേ മിസൈൽ വിടാൻ അറിയില്ലല്ലോ
അത് വീട്ടിലിരുന്ന് കാണും നിനക്ക് അങ്ങനെയല്ലേ തോന്നു വീട്ടിൽ നിന്ന് ചോറ് തിന്ന് യുദ്ധം കണ്ടാൽ ഇങ്ങനെ ഇരിക്കും😂😂😂
Karyamilla ithine kurichavanariyilla@@tanjiro2074
ഒരു വ്യത്യാസം , ഇറാന്റെ ആയുധങ്ങൾ കൂടുതൽ അവർ സ്വയം വികസിപ്പിച്ചെടുത്തതാണ് ! അതിന്റെ പവർ കാണേണ്ടിയിരിക്കുന്നു ! പ്രവാചനാതീതം !
കാക്ക കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ച് സപ്പോർട്ട് പരമാവധി തേടാനായി കേരളത്തിലെ ചാനലുകാർ മത്സരിക്കുന്നു
kurangine samrakshikkuna madyamangalum und
Kakkakal koottathode undaavum kayuthakal otapettum kaanum... Valiya kayutha ith vare manippooril kayariyittilla
@@musthafakrs1446 athonnum paranjal sanghik manassilavilla
Sangikal evideyum vargeeyatha undaakkum...
valre satym
മുസ്ലിം രാജ്യങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ യൂറോപ്യൻസ് ആണ് . മുസ്ലിംസിനെ ഏറ്റവും കൂടുതൽ അഭയം കൊടുക്കുന്നതും യൂറോപീൻസ് ആണ് .
ഇസ്രായേലിന്റെ ദുഃഖം എന്റെയും ദുഖമാണ്
ഇസ്രായേലിന്റെ സന്തോഷം എന്റെയും സന്തോഷമാണ്
ഇസ്രായേലിന്റെ ശത്രു എന്റെ ആജീവനാന്ത ശത്രു തന്നെ ആണ്
Am Yisrael Chai 🥰❤️💪🇮🇱💪❤️🥰
അപ്പൊൾ ചുവന്ന പശുവിനെ കോഷർ ആക്കാൻ ഉത്തർപ്രദേശിൽ നിന്ന് കൊണ്ട് പോകുന്നു എന്ന് പറയുന്നത് ശരിയാണ് അല്ലേ
Isreal chai☕
@@nizamulmulk7447 nabiyude andi
@@NDR227 mammadinte andi
@@nandansnandu4413 ninte Amma bustand vediyude poooo
Live ayittu kanunnundallo
ഡേയ്, റഷ്യ, ചൈന പോലുള്ള രാജ്യങ്ങളുടെ സപ്പോർട്ട് ഉള്ള ഒരു രാജ്യമാണ് iran എന്നും പറയാൻ വിട്ടത് സമ്മതിക്കണം 😂😂..
പെരുതിമരിക്കുക എന്നത് അഭിമാനമായി കാണുന്ന ഇറാൻ ഇതിനെക്കാൾ വലിയ ഒരു ആയുധത്തിന്റെ ആവശ്യമില്ല
Israeilinodu kalichal world mapil Iran illaaaa
അവസാനം shave പറഞ്ഞു കരയരുത് 😭😭😭😭😭😭
ഇറാന് ചൈന റഷ്യ Support ഉണ്ട്
Very good
ആയുധം എന്തല്ലാം ഉണ്ടായിട്ട് എന്നാ കാര്യം ഫലസ്ഥിൻ പപ്പടം പോലെ ആയുധങ്ങൾ ഉപയോഗിച്ച് പൊടിച്ചു കളഞ്ഞു നിരോധിത ബോമ്പുകൾ വർശിച്ചു അന്നിട്ട് എന്ത് ലാഭം ഇസ്രയേലിന് ഉണ്ടായി ബെദ്ധികളെ കിട്ടിയില്ല ഹമാസ് പൂർണ്ണ ശക്തിയിൽ നിൽക്കുന്നു കല്ലെറിഞ്ഞ് പ്രതിരോതി ക്കുന്ന ഹമാസിൻ്റെ അടുത്ത് ഇസ്രയേൽ മുട്ടുകുത്തിയെങ്കിൽ ആയുധം അല്ല വലുത് കുട്ടിയെ മനോധൈര്യം അതാണ് ഇസ്രയേലിന് ഇല്ലാത്തത് എതിർ കക്ഷികളുടെ ആയുധം അതാണ് വല്ലഭന് പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലേ👍
Kurachu kazhiyumbo kanamm Isreal Palestinineaa world mappil ninnu thudachuneekkumm....appo parayanotta ee heroismm
Like 1955 model Ambassador vs 2024 BMW
ഇസ്രയേലിന്റെകൂടെയുള്ളവൻ വലിയവനാണ് അത് കൊണ്ട് അവരെ തോൽപ്പിക്കാൻ ഇറാനു കഴിയില്ലാ🇮🇱🇮🇱🇮🇱
അമേരിക്കയെ കണ്ടിട്ടാണോ ഇറാനെ ആക്രമിച്ച റഷ്യ ഇടപെടും അതോർത്തണ് അമേരിക്ക ഇസ്രാഈലിനെ പിന്തുണയ്ക്കുന്നില്ല എന്നുപറഞ്ഞ 😅
അതെന്താ കർത്താവ് മിസൈൽ പിടിക്കുമോ
യുദ്ധം തുടങ്ങിട്ട് വേണം😊നമ്മുക്ക് ഒന്ന് ബ്രേക്കിംഗ് ന്യൂസ് കൊടുത്ത് ആഘോഷിക്കാൻ
ഇറാൻ ഗാസാ ഹിസ്‌പുള്ള ഇസ്രായേൽ.. ഗർഭിണികൾ കുട്ടികൾ മരണം... വളരെ കഷ്ട്ടം..
അല്ല 24.. ഈ മുനമ്പം.,
ലെ 24- ന്തോ.. ദാ വരുന്നേ.. ആരോ എന്നെ വിളിച്ചു..
The political dynamics in the Middle East can indeed be complex, especially regarding tensions between countries like Saudi Arabia and Iran. Whether Israel would sell its Iron Dome or other military technology to neighboring countries would depend on various factors, including diplomatic relations, strategic alliances, and national security considerations. Ultimately, such decisions would be made at the highest levels of government and could have significant implications for regional stability.
ഇറാൻ 💪💪💪💪😍💪💪💪💪
കൂടാതെ റഷ്യയുടെ സഹായവും ഉണ്ടാവും ഇറാന്
Athe❤
IRAN 💚
ISRAEL🇮🇱🇮🇱🇮🇱🇮🇱🇮🇱👍
ബുദ്ധി ആർക്കാ കൂടുതൽ അവർ ജെയിക്കും😂
അപ്പൊ ഇത്തിരി പോന്ന ഹമസിന് എന്തോരം ബുദ്ധി aayirikkum😜
@@niyashussain490 Shave gaza karayumo
@@niyashussain490 nnitt hamas padam ayi
@@jhonalbin4675 1 വർഷം ആയത് അറിഞ്ഞില്ലായിരിക്കും
പാർസികൾ(Persia or Iran now), കൂശ്യർ(Libya) പൂത്യർ(Ethiopia) ഗോഗ് ( റഷ്യ) how could this book speak about 2000 in 2500 years before!
"യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ ഞാൻ നിനക്കു വിരോധമായിരിക്കുന്നു. ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സർവായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാർസികൾ(Persia or Iran now), കൂശ്യർ(Libya) പൂത്യർ(Ethiopia)
ഗോമെരും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും. ഒരുങ്ങിക്കൊൾക! നീയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊൾവിൻ! നീ അവർക്കു മേധാവി ആയിരിക്ക. ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന് ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവതങ്ങളിൽ തന്നെ; എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിർഭയമായി വസിക്കും. നീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും. നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിനും കവർച്ച ചെയ്യേണ്ടതിനും ശൂന്യമായിക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരേയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരേയും കൈ നീട്ടേണ്ടതിനും ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരേയും ഞാൻ ചെല്ലും എന്നും നീ പറയും. ആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേൽ നിർഭയമായി വസിക്കുന്ന അന്നാളിൽ നീ അത് അറികയില്ലയോ? നീയും നിന്നോടുകൂടെ പല ജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കിൽനിന്ന്, വടക്കേ അറ്റത്തുനിന്നു തന്നെ, വരും. ദേശത്തെ മറയ്‌ക്കേണ്ടതിനുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരേ വരും; ഗോഗേ, അന്ത്യകാലത്തു ജാതികൾ കാൺകെ ഞാൻ എന്നെത്തന്നെ നിങ്കൽ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിനു ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരേ വരുത്തും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു വിരോധമായി വരുത്തും '
യെഹെസ്കേൽ 38:1-20
വേറേ ഒരു രസം ഉണ്ട് ആയുദം എല്ലാം ഉണ്ട് പക്ഷേ ഇത് എങ്ങനെ ഉപയോഗിക്കണ മേന്ന് റിയില്ലാ😂
അതിനു ആയുധം ഹമാസിന് കൊടുത്താൽ മതി . സിഗരറ്റ് കുച് വെച്ച് പടക്കം പൊട്ടിക്കുംപോലെ അല്ലെ . കോടിക്കണക്കിനു വിലയുള്ള ഇസ്രേലിന്റെ മക്കാവോ ടാങ്ക് പൊട്ടിക്കുന്നത് 😂
Iran Zindabad ❤❤❤❤
യുദ്ധം കൊണ്ട്ലോകരാജ്യങ്ങൾ എന്തു നേടിഒരുപാട് മനുഷ്യരുടെജീവൻ പോയിഎന്തു നേട്ടം ഉണ്ടായിവേണ്ട ഇനിയൊരുയുദ്ധ
ഇസ്രായേൽ ന്റെ ഏറ്റവും വലിയ ശക്തി,ബുദ്ധി ശക്തി യും സാങ്കേതിക വിദ്യ യും ആണ്.
America polikum ..2 perkum weapon koduth kurach cash undakum...
ഇസ്രായേലിനു മൂക്കിൽ പിടിക്കാൻ ഇല്ലാ ഇറാൻ😂😂പണ്ട് ഒന്നാംലോക മഹാ യുദ്ധം നടന്ന കാലത്ത് ഒണ്ടാരുന്ന ആയുധങ്ങൾ ആണ് ഇപ്പോഴും ഇറാന്റെ കയ്യിൽ ഉള്ളത്... ഇസ്രായേൽ ടെക്നോളജികൊണ്ട് ഒരുപാട് മുന്നിൽ ആയി... കൂടാതെ സർവ്വശക്തനായ യഹോവ അവരുടെ കൂടെയുണ്ട്❤️🙏🔥🇮🇱
ശക്തിയല്ല പ്റധാനം.ബുദ്ധിയാണ് ഒരു യുദ്ധത്തിൽ പ്റധാനം.
Great Israel ❤❤❤
Do you know there are a lot of Christians killed by Israel
🇮🇷 ellatha onu 🇮🇱 undu BUDHI ❤❤❤❤❤
Absolutely true 👍
Adym irande kodi yedanu onu nok kodi yedanu polum ariytha than yend pottanado
അടി തുടങ്ങിയാൽ ഇസ്രയേലിന്റെ കളസം കീറിപ്പറിയാൻ അധികം സമയം വേണ്ടി വരില്ല
Onnu po malare
ശരിമൊതലാളി
ഇറാൻ ബാക്കി ഒണ്ടായാൽമതി 😂
ഇപ്പോൾ വീരവാദം പറയും, ഇസ്രായേൽ തിരിച്ചു അടിക്കുമ്പോൾ കിടന്ന് മോങ്ങുകയും ചെയ്യും🤣
🤗
Iran ♥♥
🤭 ബുദ്ധി ഇല്ലാത്ത കാട്ടറബികൾ എന്ത് ചെയ്യാൻ...അവര് ഉപയോഗിക്കുന്ന ടെക്നോളജി മൊത്തം ഒരു ജൂതനോ ക്രിസ്ത്യാനിയോ കണ്ടു പിടിച്ചത്
Anno mireeee
Ninte shaga avide ayirunno .....ethoke ariyaan....😂
@@salmansalmi8205 ഒട്ടകത്തെ അല്ലാണ്ട്.. ഇവന്മാര് കണ്ട് പിടിച്ച എന്തെങ്കിലും നീ ഉപയോഗിക്കുന്നുണ്ടോ.. നിന്റെ 🤣 ഫോണടക്കം..
But ആടിനെ മേയ്ക്കലിൽ ഇവരെ തോൽപ്പിക്കാൻ 🤭🤣 ആരുമില്ല
Israel ❤❤❤❤❤❤❤❤❤
ചൈനയും റഷ്യയും ഇറാന്റെ കൂടെ ആണ്.
Muhammed 😂😂😂karayu
റഷ്യ അവിടെ എന്താ ചെയേണ്ടത് എന്ന് അറിയാതെ ഇരിക്കുമ്പോൾ ആ iran ന്റെ കാര്യം നോക്കാൻ പോകുന്നെ 😂😂
യുദ്ധം ഇല്ലാതിരിക്കുന്നതല്ലേ നല്ലത്.
അതൊക്കെ ക്ലൈമാക്സിൽ മനസ്സിലായിക്കൊള്ളും! ഇറാൻ🇮🇷❤️
Iran power
Israyel india..❤
@@marykutty-bh2djIsrael
@amjadmansoorandimukkujuct7108 yes. Only israel 👍
@freethinker087wait and see👍
തൊട്ടടുത്തു കിടക്കുന്ന കുഞ്ഞു ഗസയിൽ നിന്ന് ബന്ധികളെ മോചിപ്പിച്ചു കൊണ്ടുവരാൻ സാധിക്കാത്തവരാണ് ഇറാനോട് മുട്ടാൻ നിൽക്കുന്നത്.. മുട്ടു വിറക്കുന്നത് കാണുന്നുണ്ട് കേട്ടോ
ഇറാൻ ✌️✌️✌️🥰🥰
🇮🇱🇮🇱🇮🇱🇮🇱🇮🇱♥️♥️
🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
അങ്ങനെ അരമണിക്കൂർ കൊണ്ട് ഇറാന്റെ കലാപരിപാടി കഴിഞ്ഞു.. ഇനി കോയമാർ ഒരു ചെറു വളി വിട്ടിട്ടു പോകണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏
നിതിക്ക് വേണ്ടി പോരാടുന്ന IRAAN 👍🏻🔥🫶🏻
എന്റെ ചോദ്യം എന്നിട്ടും എന്തുകൊണ്ട് ഹമസ് പിടിച്ചു വെച്ച ബന്ധികളെ ഇതുവരെ കണ്ടെത്താൻ ഇസ്രായേൽന്ന് കഴിയുനില്ല ഇത് അവരുടെ ആധുനിക ടെക്നോളജിയുടെ കുറവല്ലേ. ലോകത്തിന് കാണിച്ചു തരുന്നത്.. ഉത്തമം പ്രതീക്ഷിക്കുന്നു ❓🙁🙁
ഇതുവരെ കണ്ടെത്താൻ പോലും അവർക്ക് ആയിട്ടില്ല എന്ന് സത്യമാണ് അവർ അവ യുദ്ധം ജയിക്കുന്ന എന്ന് തന്നെ പച്ചക്കള്ളമാണ് അവർ ആകെ ചെയ്തത് പരിസ്ഥിതിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകവും അവിടത്തെ കെട്ടിടങ്ങൾ ബോംബിട്ട് തകർക്കും ആണ് മരിച്ച ഹമാസ് അംഗങ്ങളും മരിച്ച ഇസ്രായേൽ പട്ടാളക്കാരും നോക്കിയാൽ കൂടുതൽ ഇസ്രായേൽ പട്ടാളക്കാരാണ് മരിച്ചത്
Bro avarkku AA bendhikkalea kittiyittundakumm
Palestinea world mapil ninnu kalayanullapaniyaa Isrealinteaa😂😂😂
Comment boxil kidannu visham cheettunna(muslim hindu cristyan) brother’s ivide avidethe pole nalloru yudham vannal theeravanne ullu ninteyokke problems veedum naadum nashtapedumbolum ingane kidannu kurakkane
❤️🔥❤️🔥🇮🇷🇮🇷🇮🇷❤️🔥❤️🔥
Iran 🇮🇷🇮🇷🔥🔥
മനുഷ്യപ്പട്ടി
comme une aegoo oojo aaj നായയോ പന്നിയോ മനുഷ്യസ്ത്രീയെ പ്രാപിക്കു കയും അതിൻഫലമായി ആ സ്ത്രീ ഒരു മനുഷ്യ ക്കുഞ്ഞിനെ പ്രസവിക്കുകയും ചെയ്‌താൽ ആ കുട്ടി നജസായിരിക്കും. അതോടൊപ്പം നിസ്‌കാരം പോലുള്ള കർമ്മങ്ങളെല്ലാം അനുഷ്‌ഠിക്കാൻ അവൻ ബാധ്യസ്ഥനുമാണ്. അനിവാര്യത പരിഗണിച്ച് മാപ്പു molanasimmined managana rajamas അവനെ സ്പർശിക്കാവുന്നതാണ്. ജമാഅത്തിനും മറ്റുമായി നനവില്ലാതെ അവന് പള്ളിയിൽ പ്രവേശി ക്കാം. നിസ്‌കാരത്തിന് ഇമാമാവുകയും ചെയ്യാം. sanamo maund minimano aseel midanean ണ്ടവനല്ല.
സ്വഹീഹുൽ ബുഖാരി 5255
അബു ഉസൈദ് ഉദ്ധരിക്കുന്നു:
ഞങ്ങൾ നബി (സ) യുടെ കൂടെ അശ്-ഷൗത്ത് എന്ന തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. “ഇവിടെ ഇരിക്കൂ” എന്ന് പറഞ്ഞു നബി (സ) തോട്ടത്തിലേക്ക് പോയി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിൻ്റെ വീട്ടിലെ ഒരു ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ (സ) അവളുടെ അടുത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി നബി (സ) അവളെ തട്ടാൻ കൈ ഉയർത്തി. അവൾ പറഞ്ഞു: "ഞാൻ നിന്നിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നു." അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു, അപ്പോൾ നബി (സ) ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: "അബൂ ഉസൈദേ! അവൾക്ക് ധരിക്കാൻ രണ്ട് വെള്ള ലിനൻ വസ്ത്രങ്ങൾ നൽകൂ, അവളെ അവളുടെ കുടുംബത്തിലേക്ക് മടങ്ങാൻ അനുവദിക്കുക.
Isreal thanne. Nuclear weapons und averku. Pinne logathile top 10 military weapons averude aduth und
24 ന്യൂസ് കേട്ടിട്ട് മീഡിയ ഫൺ പോലും നാണിച്ചു പോയി.
🤣🤣😂😂 ആരേലും ഒക്കെ പറഞ്ഞു കൊടുക്ക് ഇസ്രായേൽ കാട്ട്അറബികളെ കാളും 1000 വർഷം മുന്നേ ടെക്നോളജി ജീവിക്കുന്നവർ ആണെന്ന്. ഞമ്മക്ക് ഇപ്പോഴും 6 നൂറ്റാണ്ടിലെ തിങ്കൾ ആഴ്ച നേരം വെളുത്തു വരുന്നതേ ഉള്ളു
അക്കലും, ആയുധവും, ടെക്നോളജി യും 100% ഇസ്രയിൽ 👍🏻
അതുണ്ട് ഇതുണ്ട് എന്നിട്ട് അടി ചറ പറാ നിന്ന് മേടിക്കുവാണല്ലോ ഇറാൻ...
അമേരിക്ക ഒന്ന് മാറി നിന്നാൽ അറിയാം 😄😄😄ആർക്കാണ് ന്ന് 😄😄😄
ഇറാൻ😂😂വെറും😂😂പടമാവുന്ന കാഴ്ച😂😂...വിട്ട ഒറ്റ പടക്കവും നിലം തൊട്ടിട്ടില്ല....
ഇതിലും നല്ല പടക്കം 😂😂😂😂
ശിവകാശിയിൽ കിട്ടും😂😂😂
ഇതൊന്നും ഇശ്രയിലിന് ഒരുപ്രശ്നമല്ല. 7,രാജ്യത്തുള്ള ഭികരവാദികളെ ഒറ്റക്ക് പൊരുതി തോൽപിക്കാനുള്ള കഴിവാണ് പ്രശംസനീയം.
إيران ستنتصر🔥🔥🔥🔥
ഒറ്റരാത്രികൊണ്ട് ഈ ലോകം അവസാനിപ്പിക്കുന്നതിന് ഞാൻ പിന്തുണയ്ക്കുന്നു
🇮🇷🇮🇷🇮🇷 ഇറാൻ 💪💪💪💪💪💪🔥🔥🔥🔥 💚💚💚💚❤️❤️❤️❤️
Isreal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാവം പലസ്തീനികളെ കൊന്നൊടുക്കിയത് പോലെ ഇറാൻ നേരെ തിരിഞ്ഞാൽ വിവരം അറിയും🗿🔥
? nth vivaram ariyaan.....
Pavam palastene😂😂😂..metha thevravade😂😂😂
Iran esrail adi puttiyaal esrail poornamayom thkarum Karanam apool arayam ini esrail irane adikkanakil annu esrail thakarum
ശക്തി ഇറാന് തന്നെ പക്ഷെ ബുദ്ധി ഇസ്രായേലിനു
ഇറാൻ കരഞ്ഞു കാലു പിടിക്കും അവസാനം 😀😀😀
Foolish Comments everywhere..So guys you know that Israel is just best in technology but which ranks the military strengths of each country says Iran has the advantage in personnel and in both land and sea weaponry.
ഇസ്രായേൽ 🇦🇷🇦🇷🇦🇷🇦🇷🇦🇷❤️❤️❤️❤️❤️
ഡേയ് ഒന്ന് പോടെ ചിരിപ്പിക്കാതെ... മാത്യു സാമൂവലിന്റെ റിപ്പോർട്ട് കേട്ടോ 😂😂😂😂. ഇറാനിലെ ഉന്നതരെ മുഴുവൻ ബാങ്കറുകളിൽ ഒളിപ്പിച്ചു. ജനങ്ങൾക്കു മുന്നറിയിപ്പും കൊടുത്തു ഇറാൻ 😂😂😂. ഇറാന്റെ ഉള്ളത് പൂരത്തിന് പോലും ഉപയോഗിക്കാൻ കൊള്ളില്ല 😂😂😂ഇസ്രായേൽ 💪💪💪💪💪
പിന്നെ ഇസ്രായേൽ ബോംബിടുമ്പോൾ നെഞ്ചും വിരിച്ചു നിന്നുകൊടുക്കണോ 🙄🙄🙄 ചാവാതെ രക്ഷപ്പെടുക തിരിച്ചടിക്കുക.. അതല്ലേ യുദ്ധം.