ഇവിടെ ചിലർ ദൈവ വിശ്വാസം തീരെയില്ലാത്തവരുടെ ചിലക്കൽ കാണാൻ കഴിഞ്ഞു. അവരുടെ വിചാരം എല്ലാം ഉണ്ടായത് കമ്പ്യൂട്ടറിന്റെ സഹായത്താൽ ആണെന്നാണ്. ദൈവം എന്ന വാക്കിനെ പുച്ഛിച്ച് തള്ളുന്നു. അങ്ങനെ തള്ളുന്നവരൊക്കെ തള്ളിക്കൊള്ളട്ടെ. മറിഞ്ഞു വീഴുന്ന ഒരു സമയമുണ്ട് എത്ര വല്യ ധിക്കാരികൾക്കും.അന്ന് മരണവേദനയിൽ സ്വയം അറിയും അന്ന് നീയൊക്കെ ദൈവത്തിന്റെ വികൃതികൾ മനസ്സിലാക്കും.. സമാധാനം, സന്തോഷം, സങ്കടം, വേദന, അനുകമ്പ, സ്നേഹം, കരുതൽ, രുചി, മണം, കാഴ്ച, കേൾവി, അനുസരണ, അനുസരണക്കേട്, നാണം, അഭിമാനം, അപമാനം,കാമം,ക്രോധം, മോഹം, വെറുപ്പ് , ചൂട്, കാറ്റ്, തണുപ്പ്, തീയും പുകയും, വായുവും വെള്ളവും, പക്ഷികൾ, മ്യഗങ്ങൾ, ഉരക വർഗ്ഗങ്ങൾ, വ്യക്ഷലതാധികളും, നല്ല ചിന്തകളും, കെട്ട ചിന്തകൾ, അങ്ങനെ എന്തെല്ലാം വികാരങ്ങൾ മനുഷ്യന്റെ പ്രതിഫലനങ്ങൾ ഇതെല്ലം നമ്മൾ അനുഭവിക്കുന്നു എങ്കിൽ അതിൻ്റെ പിറകിലെ മാസ്മരിക ശക്തിയെ തിരിച്ചറിയുക തന്നെ വേണം. അല്ലാത്തവൻ മൂഢനും, അന്തനുമാണ്.സർവ്വ ചരാചരങ്ങളുടേയും ഉടമസ്ഥൻ അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല.അവൻ എകനാണ്.അവനെ കാണാനോ,കൾക്കാനോ കഴിയില്ല. അവൻ അദ്യഷ്യനാണ് .
Darwin's theory manasilak 🤣😂 Sciencenu real ayit kanichu kodukan pattum (ithinelam evidence unde) Ooro religious viswasangal verum myths anu, ithelam parayane ale patu? Kanich kodukan patvo😂 (Njn common ayi anu parayune, but respect all religion)
അതിനു തല മാറ്റിയാൽ പോരെ. Body എടുക്കാൻ. ബ്രെയിൻ death വരെ കാകും എന്ന് തോന്നുന്നോ. ഇവിടെ മനഃപൂർവം brain death അവയവ കച്ചവടത്തിന്.. വേണ്ടി ചെയ്യാറുണ്ട് പിന്ന...
എത്ര നല്ല നടക്കാത്ത സ്വപ്നം... എന്റെ സംശയം അടുത്ത 8 വർഷം കഴിഞ്ഞു ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 80% മനുഷ്യനും തല ഉണ്ടാവുമോ എന്നാണ് ഞാൻ അടക്കം.. Ai ഒരിക്കലും ഉണ്ടാവില്ല എന്ന് തോണുന്നു അടുത്ത 8 വർഷത്തിനുള്ളിൽ മനുഷ്യൻ തമ്മിൽ അടിച്ചു ഈ ലോകം 1 ആം നൂറ്റാന്റിലേക്ക് തിരിച്ചു പോവും അവരെപ്പോലെ മനുഷ്യൻ മനുഷ്യനെ വേട്ടയാടി തിന്നുന്നകാലം വരും..
ശാസ്ത്രലോകത്ത് എന്തൊക്കെ പരീക്ഷണം വിജയച്ചാലും ഈ ഒരണം മാത്രം മനുഷ്യൻ ഉള്ളകാലം വരെ ഒരിക്കലും നടക്കാൻ പോകുന്നില്ല.. പണ്ട് പുരാണങ്ങളിൽ തല മാറ്റിമൃഗങ്ങളുടെ തലമാറ്റി വെച്ച് ജീവൻ കൊടുത്ത കേട്ടിട്ടുണ്ട് അത് മനുഷ്യരുടെ ഇടയിൽ നടക്കില്ല കാരണം നമ്മടെ മനുഷ്യ ശരീരത്തിലെ ഏത് അവയവം പോയാലും നമ്മൾ ജീവിക്കും അരക്ക് താഴോട്ട് മുറിഞ്ഞു പോയാൽ പോലും ജീവിക്കും. പക്ഷേ തല പോയിക്കഴിഞ്ഞാൽ പിന്നെ ബാക്കി ഉള്ളത് ഓക്കേ വെറും ജഡം മാത്രം.. 💥
Vicarious Ai deserves a recognition , they were one of the first teams to incorporate Ai and neuroscience, And one among the leading guy behind is a malayali
വെളിപ്പാടു 18:10 അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും 18:11 ഭൂമിയിലെ വ്യാപാരികൾ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്രവസ്ത്രം, 18:12 പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മർമ്മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം, 18:13 ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. 18:14 നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല. 18:15 ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാൽ സമ്പന്നരായവർ അവൾക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു: Soudi neom cityil ee avayava kachavadam nadakum pakshe aa pattanam nashikum
ഇതിന്റെ യൊക്കെ പിന്നിൽ എത്രയോ മനുഷ്യരെ ഇവൻ മാർ തട്ടികൊണ്ട് പോയിട്ടുണ്ടാവും ഉറപ്പ് പരീക്ഷണത്തിന് വേണ്ടി മനുഷ്യരെ തട്ടികൊണ്ട് പോയിട്ടുണ്ടാവും ഒറപ്പ് എത്രയോ മനുഷ്യരെ ഇന്നും ലോകത്തിൽ നിന്ന് കാണാതാവുന്നു 🙂🥺
ദൈവത്തെ കുറ്റം പറയുന്നവർ ഈ ശാസ്ത്രത്തിന് മരണം ഇല്ലാതാക്കാൻ പറ്റുമോ? പ്രസവസമയത്തു ഡോക്ടർമാർ പറയും ദൈവത്തെ വിളിക്കൂ അദ്ദേഹം വിചാരിക്കണം ദൈവം നേരിട്ട് വരില്ല ഒരാൾ സീരീസ് ആണെങ്കിൽ അവർ പറയും ഇനി എല്ലാം മുകളിൽ ഒരാൾ വിചാരിക്കണം ഈ ശാസ്ത്രം ആ മരണമോ ജനനമോ മുഴുവനായും കയ്യിൽ എടുക്കുന്നില്ല ദൈവം ഡോക്ടറിന്റെ രൂപത്തിലും മറ്റു പല രൂപങ്ങളിലും വന്ന് നമ്മളെ സഹായിക്കുന്നു
തല മാത്രം മാറ്റി വെക്കാൻ പറ്റില്ല, സെൻട്രൽ nervous സിസ്റ്റത്തിന്റെ ഭാഗം ആയ spinal cord തലയോടൊപ്പം പരിക്ക് പറ്റാതെ കൂട്ടിചേർക്കാൻ ആയില്ലെങ്കിൽ എങ്ങനെ CNS work cheyyum... ഒരു മനുഷ്യന്റെ cns നശിച്ചു പോയാൽ അത് പുനർനിർമ്മിക്കാൻ ആവില്ല.. ഈ തരത്തിൽ ഉള്ള ഓപ്പറേഷൻ sucess ആകുമോ 🙄🙄 complication ഒത്തിരി ഉണ്ട്... Sucess ആയാൽ അത് ഇന്നത്തെ ആധുനിക വൈദ്യ ശാസ്ത്രം പിന്നിടുന്ന പുതിയ നാഴിക കല്ല് ആകും 🙄🙄 ഒരു ചോദ്യം മസ്തിഷ്ക മരണത്തെ ഇല്ലാതാക്കാൻ ശാസ്ത്രത്തിനു ആകുമോ 🙄🙄 എന്നാൽ മസ്തിഷ്ക മാറ്റിവെക്കാൻ സാധിച്ചാൽ ബ്രെയിൻ ട്യൂമോർ പോലുള്ള രോഗത്തിന് പരിഹാരം കാണാൻ സാധിക്കില്ലേ, tumor മൂലവും ഇന്നു മരണം സാധാരണ മാണ്... കണ്ടറിയാം.. ഇതിന്റെ ക്രെഡിക്ട് നമുക്ക് അവകാശപ്പെടാൻ സാധിക്കുമോ കണ്ടറിയാം ✌️✌️✌️
താങ്കൾ ചോദിച്ചത് പോലെ കുറേ പേര് വേറെ കാര്യത്തെ കുറിച് അധികം വർഷങ്ങൾക്ക് മുൻപ് ചോദിച്ചിരുന്നു "എന്നെങ്കിലും നേരിട്ടല്ലാതെ മറ്റൊരാളെ കാണാൻ സാധിക്കുമോ.. ഇല്ല.."പക്ഷേ ഇന്ന് നമുക്ക് ഉത്തരം ഉണ്ട്.. അതുപോലെ ഇതും സാധ്യമായേക്കാം..(Tumor ശാസ്ത്രക്രിയ നടത്തുന്നത് തല തുറന്നിട്ടാണ്.. അതായത് തലയൊട്ടിയുടെ ചെറിയ ഭാഗം തുറന്നു.. അത്രയും മോശമായ അവസ്ഥയിൽ മാത്രമേ മരണം സംഭവിക്കുകയുള്ളൂ അല്ലെങ്കിൽ മറ്റ് രോഗങ്ങൾ..😊) Comment കണ്ടപ്പോൾ Reply തന്നെന്ന് മാത്രം.. 🙌🏻
@@Raman_2.0 ബ്രെയിൻ മാറ്റിവെക്കൽ അത്ര എളുപ്പ മുള്ള വർക്ക് ആണോ??? കാരണം... ബ്രെയിൻ നെ ഒരു വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന മെയിൻ സ്വിച്ച് ആയി സങ്കല്പിക്കുക, ആ മെയിൻ സ്വിച്ചിൽ നിന്നും വീട്ടിലുള്ള ഓരോ മുറികളിലേക്കുമുള്ള സ്വിച്ച് ബോർഡിലെ ക്ക് കണക്റ്റഡ് വയറുകൾ ( paires of wire ) പോകുന്നുണ്ട്, അത് പോലെ ബ്രെയിനിൽ നിന്നു ശരീരത്തിന്റെ വിവിധ അവയവംങ്ങളിലേക്ക് നേർവ് അല്ലെങ്കിൽ നാഡിയുടെ connections പോകുന്നുണ്ട്.. ശരീരം ത്തിലെ വിവിധ അവയവങ്ങൾക്ക് സിഗ്നൽ (സന്ദേശം ) കൊടുക്കുന്ന തലയിലെ ഭാഗം അല്ലെങ്കിൽ തല തന്നെ കട്ടാക്കി മറ്റൊരു തല തന്നെ വെച്ചാൽ.. അത് ഒരു മെയിൻ സ്വിച്ചിലെ wire മുഴുവൻ cut ചെയ്തു തിരികെ കൊടുക്കുന്ന പോലുള്ള പ്രക്രീയ ആണ്.. അത് പോലെ പഴയ മെയിൻ സ്വിച്ച് മാറ്റി പുതിയത് വെക്കുമ്പോൾ അത് കൊടുത്തിരിക്കുന്ന കണക്ഷൻ മാറിയാൽ?? പഴയ ത് പോലെ അല്ലാതെ തോന്നുന്ന രീതിയിൽ wire കണക്ട് ചെയ്താൽ സർക്യൂട്ട് സിസ്റ്റം ശരിയല്ലെങ്കിൽ കറന്റ് പ്രവഹിക്കില്ല, ബൾബ് പ്രകാശിക്കില്ല 🤣😂അത് പോലെ നമ്മുടെ തലയിൽ നിന്നു എത്ര pairs ഞരമ്പുകൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നുണ്ട് ഈ ഞരമ്പുകളെ വേർപെടുത്തുമ്പോൾ ശരീരത്തിൽ വോളന്ററി ആയി നടക്കുന്ന ചില അവയവങ്ങളുടെ പ്രവർത്തനം എങ്ങനെ നടക്കും (eg: ഹെർട്ട് function, swasanam etc ) ഇത് നടന്നില്ലെങ്കിൽ death ആകില്ലേ.ഒരാളുടെ . തല ഓപ്പറേറ്റ് ചെയ്തു തിരികെ പിടിപ്പിച്ചു തലയിൽ നിന്നും വിവിധ organs ലേക്ക് പോകുന്ന ഞരമ്പ് കണക്ട് ചെയ്തു എന്ന് കരുതുക?? സിഗ്നലിങ് സംവിധാനം എങ്ങനെ ശരിയായി പഴയത് പോലെ പ്രവർത്തിക്കുമോ?? ബ്രെയിൻ സിഗ്നൽ അനുസരിച്ചു അവയവങ്ങൾ വർക്ക് ആകുന്നില്ലെങ്കിൽ വീണ്ടും അഴിച്ചു പണിയുമോ 😂🤣 ബ്ലഡ് circulation പ്രോസസ്സ് എങ്ങനെ ശരിയാക്കും..✌️✌️ബ്രെയിൻ മാറ്റി വെച്ചാൽ ചിന്താ മണ്ഡലം റിട്രൈവ് ആകുമോ?? അതോ സ്വിച്ച് off ആകുമ്പോലെ mood off ആകുമോ 😢😢 നീ പറ 🤣🤣
@@Raman_2.0 തല മാറ്റി വെച്ച യാൾക്ക് പഴയ മൂഡ് ഇല്ല... എപ്പോഴും സ്വിച്ച് ഓൺ ആക്കിയത് പോലെ ദേഷ്യം ഭാവത്തിൽ തന്നെ ഇരിക്കുന്നു മൂഡ് ചേഞ്ച് ആകുന്നില്ല... Psychiatry മരുന്നുകൾ കൊടുത്തിട്ട് ബോഡി പ്രതികരിക്കുന്നില്ല... .... കോൾഡ് പിടിച്ചു ഇൻഫെക്ഷൻ ആയി . എന്ത് ചെയ്യും 🙄🙄പ്രതിരോധശേഷി വീണ്ടെടുത്തു അയാൾ എങ്ങനെ ജീവിക്കും, അയാളുടെ ബോഡി ഈ ഓപറേഷൻ താങ്ങുമോ 😂🤣മരണം ഉറപ്പ് ✌️✌️ബ്രയിൻ ന്റെ കാര്യം നിൽക്കട്ടെ, വീഡിയോയിൽ കാണുന്ന പോലെ ബ്രയിൻ part മാത്രം cut ആക്കിയാൽ cns ന്റെ ഭാഗം ആയ spinal cord മുറിഞ്ഞു പോകും... എന്റെ അറിവ് ശരിയെങ്കിൽ സെൻട്രൽ nervous സിസ്റ്റം നശിച്ചാൽ അതിനെ റിട്രൈവ് എടുക്കാൻ റിട്രൈവ് ചെയ്തു എടുക്കാൻ കഴിയില്ല ... Spinal സർജറി കേട്ടിട്ടുണ്ട്... Spinal cord മാറ്റിവെക്കൽ ശസ്ത്രക്രിയയെ പറ്റി കേട്ടറിവ് ഇല്ല.. നടപടി ഇല്ല 🙄🙄ഒരു ചോദ്യം ബാക്കി ഒരാൾ മറ്റൊരാളുടെ തല കത്തിക്ക് വെട്ടി യാൽ തല മുറിഞ്ഞ യാൾ മരിച്ചു പോകും.. ഇവിടെ ആളിന് പകരം റോബോട്ട് തല മുറിക്കുന്നു എന്ത് വ്യത്യാസം 🙄🙄 ഒരാളുടെ ബ്രയിൻ death ആയാൽ പിന്നെ അയാൾ എത്ര ദിവസം ജീവിക്കും.... കൊറോണ ടൈമിൽ മാസ്ക് വെച്ച പോലെ ആരെയും മുഖം കാണിക്കാതെ മാസ്ക് വെച്ചു 'mask ' നടക്കട്ടെ 😂🤣
തല മാറ്റി വെക്കുന്നത് കൊണ്ട് തങ്ങൾ എന്ത് ഉദ്ദേശിക്കുന്നത്? ഒരു തല മാറ്റി വെച്ചെന്നു കരുതി അസുഖം മാറില്ല അങ്ങനെ മാറ്റിവെച്ചാലും മറ്റൊരാളുടെ തല ആവും അപ്പൊ അയാൾ ജീവിക്കണ്ട? അയാൾ മരിച്ച ശേഷം ആണെങ്കി ചത്ത തല വെക്കുമോ? ഒരു ആർട്ടിഫിക്സ്യി തല ആണോ
തന്നെക്കാൾ ബുദ്ധിയുള്ളവർ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നിണ്ടാവും. അവർ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിച്ചിട്ടുണ്ടാവും. അതിന് ശേഷം ആ ഈ announcement ഇറക്യത്.
ഇവരുടെ ചിന്ത മനുഷ്യൻറെ മനസ് brain based ആണെന്നാണ്... ചിന്തകൾ രൂപപ്പെടുന്നതും അഭിപ്രായ പ്രകടനം നടത്തുന്നതും body totality ആണ് അതായത് Aura ഓറയോടുകൂടി ബന്ധപ്പെട്ടാണ് കിടക്കുന്നത് അതായത് മനസ് സംസ്കാരം അറിവ്... ജ്ഞാനം എന്നതെല്ലാം തലമാറ്റിവക്കലിലൂടെ സാദ്ധൄമാകില്ലന്ന് ചുരുക്കം
ലോകാവസാനത്തിൽ ദജ്ജാലിൻ്റെ ( ആൻ്റി ക്രൈസ്റ്റ് ) വരവിൽ ഇതെല്ലാം പറഞ്ഞിട്ടുണ്ട് ഒരാളുടെ തല വെട്ടിമാറ്റി അവൻ തന്നെ ജീവൻ നൽകിയിട്ട് ഞാനാണ് മരിപ്പിക്കുന്നതും ജീവിപ്പിക്കാന്നതും എന്ന് വിശ്വസിക്കാൻ ജനത്തിനോടാവശ്യപ്പെടും എന്ന് എത്ര ക്രിത്വമാണ്
തല മാറ്റി വെക്കണം എങ്കിൽ Spinal Cord മുറിക്കണം.. spinal cord Regeneration ഉള്ള കോശങ്ങൾ അല്ല.. അതായത് ഒരിക്കൽ മുറിവ് ഏറ്റാൽ അത് മാറാൻ പ്രയാസം ആണ്.. തളർന്നു പോയ ഒരു ശരീരം കിട്ടും..
എത്ര തല മാറ്റി വെച്ചാലും ദൈവം തന്ന ആ power ഉണ്ടാകില്ല.. ഇന്ന് പല ചെറിയ ചെറിയ അവയവങ്ങൾ മാറ്റി വെച്ചിട്ടും എന്താണ് കാര്യം അതിനെ ചെറിയ കുട്ടികളെ നോക്കുന്ന പോലെ നോക്കണം കലാകാലം മരുന്ന് കുടിക്കണം മാസ്ക്ക് വെച്ച് നടക്കണം എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റില്ല ഒരുമാതിരി നരകം ജീവിതം അപ്പോ പിന്നെ തല മാറ്റിയാൽ എന്താകും അവസ്ഥ 😄😄
മനുഷ്യൻ ദൈവത്തെ മറക്കുമ്പോൾ ദൈവത്തെകാളും അഹങ്കരിക്കുമ്പോൾ ദൈവത്തെകാളും വലിയവർ എന്ന് ചിന്തിക്കുമ്പോൾ അവിടെ തുടങ്ങും മനുഷ്യന്റെ അധഃപദനം.. സുനാമിയായും കോറോണയായും ക്യാൻസർ ആയും വെള്ള പൊക്കം ആയും ഭൂകമ്പം ആയി പകർച്ച വ്യാധികൾ ആയും അങ്ങനെ അങ്ങനെ ഓരോന്നായും മനുഷ്യൻ തകർന്നു കൊണ്ടിരിക്കും
എങ്കിലും ഒരു കാര്യം കൂടി കണ്ടു പിടിച്ചു കൂടയോ മരണമേ ഇല്ലാത്ത രീതിയിൽ... ഭൂമിയിൽ ജനിച്ച ഒരാൾക്കും മരിയ്ക്കാൻ പറ്റാത്ത രീതി കൂടി ഒന്ന് പരീക്ഷിച്ചു കൂടെയോ... കൊള്ളാം അപ്പോൾ ദൈവം ഒന്നും ഇല്ലേ.. 🙏🏿🙏🏿🙏🏿
തല മാറ്റി വെക്കാൻ റോബോട്ടിനു കഴിയുമായിരിക്കും. എന്നാൽ തല മാറ്റിവെക്കുമ്പോൾ ജീവൻ വേണമെങ്കിൽ അത് ദൈവം തന്നെ വിചാരിക്കണം...... 👍👍👍👍
Kopppa ann deyvam polum
ദൈവത്തെ നേരിട്ട് വിളിച്ച് വരുത്തും ജീവൻ കൊടുക്കാൻ പറഞ്ഞ്
Cortect
മതകൊണ്ട് ജീവിക്കുന്നവർ 😄
😁
ഇതൊക്കെ ബാലരമയിൽ പണ്ടേ കണ്ടെത്തിയതാണ് ബ്രോ
തല മാറട്ടെ 😂😂😂😂😂❤️❤️❤️❤️❤️❤️
😂
😂👍
😂
അത് പൊളിച്ചു 😂
സത്യം....
എന്ത് മാറ്റിവെച്ചാലും മരണം മാറ്റിവെക്കാൻ ആർക്കും കഴിയില്ലല്ലോ പിന്നേ എന്ത് മാറ്റി വെച്ചിട്ട് കാര്യം 🙏
kandu ariyanam
athum kazhiyumaayirikkum future il
One day every humans is going to become immortal 🔥🔥🔥....
@@abhijithkumarp5995 കാലനില്ലാത്ത കാലം - പഞ്ചേന്ദ്രോപാഖ്യാനം
----------------------------------------------------------------------
വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ
ചത്തു കൊൾവതിനേതും കഴിവില്ലാ കാലനില്ലാ
മുത്തഛൻ മുതുക്കന്റെ മുത്തഛനിരിക്കുന്നു
മുത്തഛനവനുള്ള മുത്തഛൻ മരിച്ചീല.
അഞ്ഞൂറു വയസ്സുള്ളോരപ്പുപ്പന്മാരുമിപ്പോൾ
കുഞ്ഞായിട്ടിരിക്കുന്നു അപ്പുപ്പൻ അവർക്കുണ്ട്
കഞ്ഞിക്കു വകയില്ലാ വീടുകളിലൊരേടത്തും
കുഞ്ഞുങ്ങൾക്കെട്ടുപത്തു പറ അരികൊണ്ടു പോരാ
പത്തുനൂറു പറ വെച്ചാൽ മുതുക്കന്മാർക്കതുകൊണ്ട-
ങ്ങത്രമാത്രം രണ്ടു പറ്റു വിളമ്പുപോളെത്തുമെല്ലാം
പത്തുകോടി ജനമുണ്ട് പല്ലുപോയിട്ടൊരു വീട്ടിൽ
കുത്തിവച്ച പാവപോലെ തിങ്ങിവിങ്ങിക്കിടക്കുന്നു
കണ്ണിലെ പോളകൾ കൂടി നരച്ചുള്ള നരന്മാർക്ക-
ങ്ങെണ്ണമില്ലീ വണ്ണമുള്ള പെണ്ണുങ്ങൾക്കുമില്ലയെണ്ണം
കണ്ണുകാണാത്തവർ പിന്നെ കാതു കേൾക്കാത്തവർ പിന്നെ
കിണ്ണനേക്കാൾ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ട്
അസ്ഥിയല്ലാതൊരു വസ്തു ശരീരത്തിലവർക്കില്ല
ദു:സ്ഥിതിക്കും കുറവില്ല ദുർന്നിലയ്ക്കും കുറവില്ല
പത്തുനാൾ ഭക്ഷിയാഞ്ഞാലും ചത്തുപോമെന്നതുമില്ല
പത്തനങ്ങൾക്കിടം പോരാഞ്ഞെത്ര ദു:ഖം മനുഷ്യർക്ക്
ഉന്നതത്തിൽ കിടക്കുന്നോരുരുണ്ടു പാറമേൽ വീഴും
ഭിന്നമാകുമതുനേരം മസ്തകം ഹസ്തവും കാലും
ഒന്നുരണ്ടല്ലൊരു ലക്ഷം മുതുക്കന്മാർ പതിക്കുന്നു
ഒന്നുകൊണ്ടും പ്രാണനാശം വരുന്നീലിന്നൊരുത്തർക്കും
ഉള്ളതിൽ സങ്കടമോർത്താൽ നാടുവാഴി പ്രഭുക്കൾക്ക്
കള്ളനെ കൊല്ലുവാൻ മേലാ വെട്ടിയാൽ ചാകയില്ലേതും
ഉള്ള വസ്തുക്കളെപ്പേരും കട്ടു തിന്മാനൊരു കൂട്ടം
തള്ളലോടെ നടക്കുന്നു തെല്ലു പേടിയവർക്കില്ല
ഉത്തമസ്ത്രീകടെ പാതിവൃത്യമെല്ലാമസ്തമിച്ചു
ഒത്തവണ്ണം പുരുഷന്മാർ സഞ്ചരിപ്പാനൊരുമ്പെട്ടു
ചത്തുപോമെന്നൊരു ഭീതി ദുർജ്ജനങ്ങൾക്കില്ലയെന്നാൽ
ഇത്തരം കാട്ടുവാനാരും മടിക്കില്ലെന്നറിഞ്ഞാലും.
കലികാലത്തിലെക്കാളും കഷ്ടകാലമായിവന്നു
ഉലകിൽ കാലനില്ലാഞ്ഞു വലഞ്ഞു സർവ്വജന്തുക്കൾ!!
- കുഞ്ചൻ നമ്പ്യാർ
Athu അണ്ണൻ്റെ ഡയലോഗ്
ഇന്ന് ഇത് കാണുമ്പോൾ ഞാൻ പുച്ഛിക്കുന്നില്ല. കാരണം, പണ്ട് ഒരിക്കലും നടക്കില്ല എന്ന് ഞാൻ വിചാരിച്ചിരുന്ന എല്ലാം നടന്നിട്ടുണ്ട് - കാലം വേറൊരു ലെവലാണ്
മരിച്ചവരെ തിരിച്ചു കൊണ്ടു വരാൻ പറ്റിയെങ്കിൽ എന്റെ അച്ഛനെയും അമ്മയെയും എനിക്ക് കിട്ടിയേനെ 😔😔😔
😢
@@finujarshi3667 😭😭
Ninakk njn undeda pedikkanda
😢
അതും വരാനുണ്ട്
ഇത് വന്നാൽ മസ്തിഷ്ക മരണത്തിന്റെ എണ്ണം ലോകത്തിൽ കൂടും. 🥲
Yes
True
Maranmayirikkilla
Kolapathakangal 🥹🥹
വന്നിട്ട് പറയാം😂😂😂
എങ്ങനെ?
മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു അന്തിമ തീരുമാനം ദൈവത്തിൻറെ തത്ര
Daibathi te parliament il ith avadharipochitund .
എന്റെ ഈശോയെഇതൊക്ക വരുന്നതിന് മുൻപ് ഞങ്ങളെ സ്വർഗത്തിലേക്ക് കൊണ്ടുപോകണമേ 🙄🙄🙏🏽
Ammen
ivanokke chakanum sammadikilla
ഇവിടെ ചിലർ ദൈവ വിശ്വാസം തീരെയില്ലാത്തവരുടെ ചിലക്കൽ കാണാൻ കഴിഞ്ഞു. അവരുടെ വിചാരം എല്ലാം ഉണ്ടായത് കമ്പ്യൂട്ടറിന്റെ സഹായത്താൽ ആണെന്നാണ്. ദൈവം എന്ന വാക്കിനെ പുച്ഛിച്ച് തള്ളുന്നു. അങ്ങനെ തള്ളുന്നവരൊക്കെ തള്ളിക്കൊള്ളട്ടെ. മറിഞ്ഞു വീഴുന്ന ഒരു സമയമുണ്ട് എത്ര വല്യ ധിക്കാരികൾക്കും.അന്ന് മരണവേദനയിൽ സ്വയം അറിയും അന്ന് നീയൊക്കെ ദൈവത്തിന്റെ വികൃതികൾ മനസ്സിലാക്കും.. സമാധാനം, സന്തോഷം, സങ്കടം, വേദന, അനുകമ്പ, സ്നേഹം, കരുതൽ, രുചി, മണം, കാഴ്ച, കേൾവി, അനുസരണ, അനുസരണക്കേട്, നാണം, അഭിമാനം, അപമാനം,കാമം,ക്രോധം, മോഹം, വെറുപ്പ് , ചൂട്, കാറ്റ്, തണുപ്പ്, തീയും പുകയും, വായുവും വെള്ളവും, പക്ഷികൾ, മ്യഗങ്ങൾ, ഉരക വർഗ്ഗങ്ങൾ, വ്യക്ഷലതാധികളും, നല്ല ചിന്തകളും, കെട്ട ചിന്തകൾ, അങ്ങനെ എന്തെല്ലാം വികാരങ്ങൾ മനുഷ്യന്റെ പ്രതിഫലനങ്ങൾ ഇതെല്ലം നമ്മൾ അനുഭവിക്കുന്നു എങ്കിൽ അതിൻ്റെ പിറകിലെ മാസ്മരിക ശക്തിയെ തിരിച്ചറിയുക തന്നെ വേണം. അല്ലാത്തവൻ മൂഢനും, അന്തനുമാണ്.സർവ്വ ചരാചരങ്ങളുടേയും ഉടമസ്ഥൻ അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല.അവൻ എകനാണ്.അവനെ കാണാനോ,കൾക്കാനോ കഴിയില്ല. അവൻ അദ്യഷ്യനാണ് .
ഒന്നും ഇല്ലാത്ത അവനെ ഉണ്ടാക്കിയ മുഹമ്മത് നബി 🔥😂
Scientifically nokial ithu myth anu🤣😂
Enthanu Natural selection and Evolution manasilak
Darwin's theory manasilak 🤣😂
Sciencenu real ayit kanichu kodukan pattum (ithinelam evidence unde)
Ooro religious viswasangal verum myths anu, ithelam parayane ale patu? Kanich kodukan patvo😂
(Njn common ayi anu parayune, but respect all religion)
😂😂😂😂
Nee ee parenja daivam nthey kannu kanand kunjungalem okke janupikunne etra prathichattum nthey kelkathe.... Avarude vedana okke nee arinjatundo ethinokke science venam
😍ഇനിയും നല്ല നല്ല കണ്ടുപിടിത്തങ്ങൾ വരട്ടെ👍🏻
ഇതങ്ങാനും വിജയിച്ചാൽ ചെറുപ്പക്കാരുടെ കഷ്ടകാലം .
വയസ്സായ കോടിശ്വരൻമാർ തൊഴിൽ രഹിതരായ യുവക്കളുടെ തലക്ക് വേണ്ടി വിലേപേശ്യം😭😛😂
Ne mandan aano😂 , shareeram aanu matti na vekunath .
അതിനു തല മാറ്റിയാൽ പോരെ. Body എടുക്കാൻ. ബ്രെയിൻ death വരെ കാകും എന്ന് തോന്നുന്നോ. ഇവിടെ മനഃപൂർവം brain death അവയവ കച്ചവടത്തിന്.. വേണ്ടി ചെയ്യാറുണ്ട് പിന്ന...
Kidney kondupovunnille ath pole kondupovum@@atheist-cj4qd
😂😂😂
നടക്കില്ല... വിജയിക്കില്ല... ഒരിക്കലും ഒരു തുള്ളി രക്തം ഉണ്ടാക്കാൻ പറ്റാത്ത ഇവരാണ് ബ്രെയിൻ മാറ്റി വക്കാൻ പോകുന്നത്... നടക്കില്ല..
ശിവൻ ദക്ഷൻ്റെ തല മാറ്റി ആടിൻ്റെ തല വെച്ചതും,ഗണപതിക്ക് ആന യുടെ തല വെച്ചതും ഓർമ വന്നു.😢 എന്തായാലും ജീവൻ നൽകാൻ ഈശ്വരന് മാത്രമേ പറ്റൂ 😊
ഹൃദയം മാറ്റിവെക്കുന്നതിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് വന്നപ്പോളും ഇതുതന്നെയാണ് നിങ്ങൾ പറഞ്ഞത് 😏😏😏
എത്ര നല്ല നടക്കാത്ത സ്വപ്നം...
എന്റെ സംശയം അടുത്ത 8 വർഷം കഴിഞ്ഞു ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 80% മനുഷ്യനും തല ഉണ്ടാവുമോ എന്നാണ് ഞാൻ അടക്കം..
Ai ഒരിക്കലും ഉണ്ടാവില്ല എന്ന് തോണുന്നു അടുത്ത 8 വർഷത്തിനുള്ളിൽ മനുഷ്യൻ തമ്മിൽ അടിച്ചു ഈ ലോകം 1 ആം നൂറ്റാന്റിലേക്ക് തിരിച്ചു പോവും അവരെപ്പോലെ മനുഷ്യൻ മനുഷ്യനെ വേട്ടയാടി തിന്നുന്നകാലം വരും..
മൃഗം സാജു
Sathyam
Bhoomi thane indaavumo doubt aan😂
😂😂😂athum sathyam
പണ്ട് plane കണ്ടഉപിടിച്ചപ്പോഴും ഇതൊക്കെ തന്നെയാ പറഞ്ഞെ
ശാസ്ത്രലോകത്ത് എന്തൊക്കെ പരീക്ഷണം വിജയച്ചാലും ഈ ഒരണം മാത്രം മനുഷ്യൻ ഉള്ളകാലം വരെ ഒരിക്കലും നടക്കാൻ പോകുന്നില്ല.. പണ്ട് പുരാണങ്ങളിൽ തല മാറ്റിമൃഗങ്ങളുടെ തലമാറ്റി വെച്ച് ജീവൻ കൊടുത്ത കേട്ടിട്ടുണ്ട് അത് മനുഷ്യരുടെ ഇടയിൽ നടക്കില്ല കാരണം നമ്മടെ മനുഷ്യ ശരീരത്തിലെ ഏത് അവയവം പോയാലും നമ്മൾ ജീവിക്കും അരക്ക് താഴോട്ട് മുറിഞ്ഞു പോയാൽ പോലും ജീവിക്കും. പക്ഷേ തല പോയിക്കഴിഞ്ഞാൽ പിന്നെ ബാക്കി ഉള്ളത് ഓക്കേ വെറും ജഡം മാത്രം.. 💥
അതൊക്കെ തോന്നലാ ഇതും വരും
Vicarious Ai deserves a recognition , they were one of the first teams to incorporate Ai and neuroscience, And one among the leading guy behind is a malayali
ഇത് കാണുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ലെ doctors.....😅😅😅😅
Powli😄
🤣🤣
🤯
😂😂👍
Who will be the owner of new individual
Head or body ??
Head
Nobody knows if head will continue as same
Soul
Who owns the heatt
വെളിപ്പാടു
18:10 അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്റെ ന്യായവിധി വന്നല്ലോ എന്നു പറയും
18:11 ഭൂമിയിലെ വ്യാപാരികൾ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്രവസ്ത്രം,
18:12 പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മർമ്മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം,
18:13 ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു.
18:14 നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല.
18:15 ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാൽ സമ്പന്നരായവർ അവൾക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു:
Soudi neom cityil ee avayava kachavadam nadakum pakshe aa pattanam nashikum
Advanced technology nalathann pakshe limit kazhinjal apaakadamann. Last elaam koodi nammalle kolaadhirunhaal madhi. Kore kaalam jeevikkannam enh agrahamund. Andhya naall adukunhu
Avasanam arnoldinte terminator movie oru true story aavum
One day AI will develop emotions then everything will change 😂😂😂
ഇന്ന് നിസാരമായി മിക്കവാറും എല്ലാ അയവയങ്ങളും മാറ്റി വയ്ക്കുന്നില്ലേ ? ഒരു അൻപതു വർഷം മുമ്പ് ഇക്കാര്യം ചിന്തിക്കാൻ പോലും കഴിയുമായിരുന്നോ?
എന്റ്റെ ആഗ്രഹം കണ്ണ് അടച്ചു തുറക്കുമ്പോയേക്കും വിചാരിച്ച സ്ഥലത്തു എത്തണം. , എ ഐ ഒന്ന് സഹായിക്കോ ?
ഇതിന്റെ യൊക്കെ പിന്നിൽ എത്രയോ മനുഷ്യരെ ഇവൻ മാർ തട്ടികൊണ്ട് പോയിട്ടുണ്ടാവും ഉറപ്പ് പരീക്ഷണത്തിന് വേണ്ടി മനുഷ്യരെ തട്ടികൊണ്ട് പോയിട്ടുണ്ടാവും ഒറപ്പ് എത്രയോ മനുഷ്യരെ ഇന്നും ലോകത്തിൽ നിന്ന് കാണാതാവുന്നു 🙂🥺
ശരിയാണ്.
ഇതൊക്കെ മനുഷ്യരിൽ അല്ല ആദ്യം പരീക്ഷണം നടത്തുക
nee mandan aano
Bro thinks he knows something 😂
ഞാനും ഇത് ആലോചിച്ചു
Sugarinum cancerinum marunu kandu pidichitilla. Adhyam adhu kandu pidi.itra advanced ayitum ithonum kand pidikatapol anu
Aranu paranje marunn illa ennu ? Sugar adyame control cheythal no issues, proper aya vyayamavum food controlum mathi, ninte shareeram insulin ulpadhippikkunnilla enkil inject cheyyanam athre vendu, pinne cancer, cancerinu treatment undallo randu tharam cancer und onnu remove cheythal pinne varilla, ramdamathe veendum varum, athu veendum undakhnnathinu ippo marunninu enthu role ?
@@cineenthusiast1234 ok. Enkil AIDS nu marunundo? Marunu ennu vechal permanent cure.
@@cineenthusiast1234 Aidsnu marunundo?
@@Kiddysworldund eppo prolong cheyyalo
@@helanasany8186 athoru permanent cure allalo.
എന്നയും നിന്നയും പടച്ച റബ് പിന്നെ എന്നിന്ന 😇😇
Avide joli kittaan entha vazhi 😊
Very very complicated.once neurological cells ( neuron ) damaged its never will be repared.
ദൈവത്തെ കുറ്റം പറയുന്നവർ ഈ ശാസ്ത്രത്തിന് മരണം ഇല്ലാതാക്കാൻ പറ്റുമോ? പ്രസവസമയത്തു ഡോക്ടർമാർ പറയും ദൈവത്തെ വിളിക്കൂ അദ്ദേഹം വിചാരിക്കണം ദൈവം നേരിട്ട് വരില്ല ഒരാൾ സീരീസ് ആണെങ്കിൽ അവർ പറയും ഇനി എല്ലാം മുകളിൽ ഒരാൾ വിചാരിക്കണം ഈ ശാസ്ത്രം ആ മരണമോ ജനനമോ മുഴുവനായും കയ്യിൽ എടുക്കുന്നില്ല ദൈവം ഡോക്ടറിന്റെ രൂപത്തിലും മറ്റു പല രൂപങ്ങളിലും വന്ന് നമ്മളെ സഹായിക്കുന്നു
Ennit ee daivathinu janikunna kunjinu kazhcha kodukkan pattiyatilla science thanne venam nammale rekshikkan
Sathyam ariyathe ahangarikunnavaranu manushyaril adikavum...... Ithu kanpidikunna dr daivathe daivathe nishedikkilla, ahangarikukayum ella....... Transplant cheyyapetta vyakthiyude jeevitham search cheyyu, appol ea samsaram nirthum
Arivullavark ariyaam ahangarikaan vakuppillanu...
പഴയ ബാലരമയിലെ തലമാറട്ടെ ചിത്രകഥ ഓർമ്മ വരുന്നു
😆
😢😢😢
Luttappikku pothin thala aayamathiri😂
👌👌👌
Idilu aarkaanu swantham thala merichavarko body marichavarko?
തല മാത്രം മാറ്റി വെക്കാൻ പറ്റില്ല, സെൻട്രൽ nervous സിസ്റ്റത്തിന്റെ ഭാഗം ആയ spinal cord തലയോടൊപ്പം പരിക്ക് പറ്റാതെ കൂട്ടിചേർക്കാൻ ആയില്ലെങ്കിൽ എങ്ങനെ CNS work cheyyum... ഒരു മനുഷ്യന്റെ cns നശിച്ചു പോയാൽ അത് പുനർനിർമ്മിക്കാൻ ആവില്ല.. ഈ തരത്തിൽ ഉള്ള ഓപ്പറേഷൻ sucess ആകുമോ 🙄🙄 complication ഒത്തിരി ഉണ്ട്... Sucess ആയാൽ അത് ഇന്നത്തെ ആധുനിക വൈദ്യ ശാസ്ത്രം പിന്നിടുന്ന പുതിയ നാഴിക കല്ല് ആകും 🙄🙄 ഒരു ചോദ്യം മസ്തിഷ്ക മരണത്തെ ഇല്ലാതാക്കാൻ ശാസ്ത്രത്തിനു ആകുമോ 🙄🙄 എന്നാൽ മസ്തിഷ്ക മാറ്റിവെക്കാൻ സാധിച്ചാൽ ബ്രെയിൻ ട്യൂമോർ പോലുള്ള രോഗത്തിന് പരിഹാരം കാണാൻ സാധിക്കില്ലേ, tumor മൂലവും ഇന്നു മരണം സാധാരണ മാണ്... കണ്ടറിയാം.. ഇതിന്റെ ക്രെഡിക്ട് നമുക്ക് അവകാശപ്പെടാൻ സാധിക്കുമോ കണ്ടറിയാം ✌️✌️✌️
താങ്കൾ ചോദിച്ചത് പോലെ കുറേ പേര് വേറെ കാര്യത്തെ കുറിച് അധികം വർഷങ്ങൾക്ക് മുൻപ് ചോദിച്ചിരുന്നു "എന്നെങ്കിലും നേരിട്ടല്ലാതെ മറ്റൊരാളെ കാണാൻ സാധിക്കുമോ.. ഇല്ല.."പക്ഷേ ഇന്ന് നമുക്ക് ഉത്തരം ഉണ്ട്.. അതുപോലെ ഇതും സാധ്യമായേക്കാം..(Tumor ശാസ്ത്രക്രിയ നടത്തുന്നത് തല തുറന്നിട്ടാണ്.. അതായത് തലയൊട്ടിയുടെ ചെറിയ ഭാഗം തുറന്നു.. അത്രയും മോശമായ അവസ്ഥയിൽ മാത്രമേ മരണം സംഭവിക്കുകയുള്ളൂ അല്ലെങ്കിൽ മറ്റ് രോഗങ്ങൾ..😊)
Comment കണ്ടപ്പോൾ Reply തന്നെന്ന് മാത്രം.. 🙌🏻
@@Raman_2.0 ബ്രെയിൻ മാറ്റിവെക്കൽ അത്ര എളുപ്പ മുള്ള വർക്ക് ആണോ??? കാരണം... ബ്രെയിൻ നെ ഒരു വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന മെയിൻ സ്വിച്ച് ആയി സങ്കല്പിക്കുക, ആ മെയിൻ സ്വിച്ചിൽ നിന്നും വീട്ടിലുള്ള ഓരോ മുറികളിലേക്കുമുള്ള സ്വിച്ച് ബോർഡിലെ ക്ക് കണക്റ്റഡ് വയറുകൾ ( paires of wire ) പോകുന്നുണ്ട്, അത് പോലെ ബ്രെയിനിൽ നിന്നു ശരീരത്തിന്റെ വിവിധ അവയവംങ്ങളിലേക്ക് നേർവ് അല്ലെങ്കിൽ നാഡിയുടെ connections പോകുന്നുണ്ട്.. ശരീരം ത്തിലെ വിവിധ അവയവങ്ങൾക്ക് സിഗ്നൽ (സന്ദേശം ) കൊടുക്കുന്ന തലയിലെ ഭാഗം അല്ലെങ്കിൽ തല തന്നെ കട്ടാക്കി മറ്റൊരു തല തന്നെ വെച്ചാൽ.. അത് ഒരു മെയിൻ സ്വിച്ചിലെ wire മുഴുവൻ cut ചെയ്തു തിരികെ കൊടുക്കുന്ന പോലുള്ള പ്രക്രീയ ആണ്.. അത് പോലെ പഴയ മെയിൻ സ്വിച്ച് മാറ്റി പുതിയത് വെക്കുമ്പോൾ അത് കൊടുത്തിരിക്കുന്ന കണക്ഷൻ മാറിയാൽ?? പഴയ ത് പോലെ അല്ലാതെ തോന്നുന്ന രീതിയിൽ wire കണക്ട് ചെയ്താൽ സർക്യൂട്ട് സിസ്റ്റം ശരിയല്ലെങ്കിൽ കറന്റ് പ്രവഹിക്കില്ല, ബൾബ് പ്രകാശിക്കില്ല 🤣😂അത് പോലെ നമ്മുടെ തലയിൽ നിന്നു എത്ര pairs ഞരമ്പുകൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നുണ്ട് ഈ ഞരമ്പുകളെ വേർപെടുത്തുമ്പോൾ ശരീരത്തിൽ വോളന്ററി ആയി നടക്കുന്ന ചില അവയവങ്ങളുടെ പ്രവർത്തനം എങ്ങനെ നടക്കും (eg: ഹെർട്ട് function, swasanam etc ) ഇത് നടന്നില്ലെങ്കിൽ death ആകില്ലേ.ഒരാളുടെ . തല ഓപ്പറേറ്റ് ചെയ്തു തിരികെ പിടിപ്പിച്ചു തലയിൽ നിന്നും വിവിധ organs ലേക്ക് പോകുന്ന ഞരമ്പ് കണക്ട് ചെയ്തു എന്ന് കരുതുക?? സിഗ്നലിങ് സംവിധാനം എങ്ങനെ ശരിയായി പഴയത് പോലെ പ്രവർത്തിക്കുമോ?? ബ്രെയിൻ സിഗ്നൽ അനുസരിച്ചു അവയവങ്ങൾ വർക്ക് ആകുന്നില്ലെങ്കിൽ വീണ്ടും അഴിച്ചു പണിയുമോ 😂🤣 ബ്ലഡ് circulation പ്രോസസ്സ് എങ്ങനെ ശരിയാക്കും..✌️✌️ബ്രെയിൻ മാറ്റി വെച്ചാൽ ചിന്താ മണ്ഡലം റിട്രൈവ് ആകുമോ?? അതോ സ്വിച്ച് off ആകുമ്പോലെ mood off ആകുമോ 😢😢 നീ പറ 🤣🤣
@@Raman_2.0 തല മാറ്റി വെച്ച യാൾക്ക് പഴയ മൂഡ് ഇല്ല... എപ്പോഴും സ്വിച്ച് ഓൺ ആക്കിയത് പോലെ ദേഷ്യം ഭാവത്തിൽ തന്നെ ഇരിക്കുന്നു മൂഡ് ചേഞ്ച് ആകുന്നില്ല... Psychiatry മരുന്നുകൾ കൊടുത്തിട്ട് ബോഡി പ്രതികരിക്കുന്നില്ല... .... കോൾഡ് പിടിച്ചു ഇൻഫെക്ഷൻ ആയി . എന്ത് ചെയ്യും 🙄🙄പ്രതിരോധശേഷി വീണ്ടെടുത്തു അയാൾ എങ്ങനെ ജീവിക്കും, അയാളുടെ ബോഡി ഈ ഓപറേഷൻ താങ്ങുമോ 😂🤣മരണം ഉറപ്പ് ✌️✌️ബ്രയിൻ ന്റെ കാര്യം നിൽക്കട്ടെ, വീഡിയോയിൽ കാണുന്ന പോലെ ബ്രയിൻ part മാത്രം cut ആക്കിയാൽ cns ന്റെ ഭാഗം ആയ spinal cord മുറിഞ്ഞു പോകും... എന്റെ അറിവ് ശരിയെങ്കിൽ സെൻട്രൽ nervous സിസ്റ്റം നശിച്ചാൽ അതിനെ റിട്രൈവ് എടുക്കാൻ റിട്രൈവ് ചെയ്തു എടുക്കാൻ കഴിയില്ല ... Spinal സർജറി കേട്ടിട്ടുണ്ട്... Spinal cord മാറ്റിവെക്കൽ ശസ്ത്രക്രിയയെ പറ്റി കേട്ടറിവ് ഇല്ല.. നടപടി ഇല്ല 🙄🙄ഒരു ചോദ്യം ബാക്കി ഒരാൾ മറ്റൊരാളുടെ തല കത്തിക്ക് വെട്ടി യാൽ തല മുറിഞ്ഞ യാൾ മരിച്ചു പോകും.. ഇവിടെ ആളിന് പകരം റോബോട്ട് തല മുറിക്കുന്നു എന്ത് വ്യത്യാസം 🙄🙄 ഒരാളുടെ ബ്രയിൻ death ആയാൽ പിന്നെ അയാൾ എത്ര ദിവസം ജീവിക്കും.... കൊറോണ ടൈമിൽ മാസ്ക് വെച്ച പോലെ ആരെയും മുഖം കാണിക്കാതെ മാസ്ക് വെച്ചു 'mask ' നടക്കട്ടെ 😂🤣
തല മാറ്റി വെക്കുന്നത് കൊണ്ട് തങ്ങൾ എന്ത് ഉദ്ദേശിക്കുന്നത്? ഒരു തല മാറ്റി വെച്ചെന്നു കരുതി അസുഖം മാറില്ല അങ്ങനെ മാറ്റിവെച്ചാലും മറ്റൊരാളുടെ തല ആവും അപ്പൊ അയാൾ ജീവിക്കണ്ട? അയാൾ മരിച്ച ശേഷം ആണെങ്കി ചത്ത തല വെക്കുമോ? ഒരു ആർട്ടിഫിക്സ്യി തല ആണോ
തന്നെക്കാൾ ബുദ്ധിയുള്ളവർ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നിണ്ടാവും. അവർ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിച്ചിട്ടുണ്ടാവും. അതിന് ശേഷം ആ ഈ announcement ഇറക്യത്.
ഈ ഫയൽ ഈശ്വരൻ ഒപ്പ് വയ്ക്കട്ടെ... 🙏🙏🙏🙏🙏🙏🙏
ഇത് കണ്ടപ്പോൾ ഭയ്യാ എന്ന സിനിമയിൽ റംചരൻ്റെ തല മാറ്റി വച്ചത് ഓർമ വന്നു😮😮😮😮😮
അതു പ്ലാസ്റ്റിക് സർജറിയാടോ
Kunna maatti vaikkal sasthrakriya undo?
Its not possible, bcz highly sensitive, caring too much
God will success always
ദൈവത്തിനെ വെല്ലുവിളി നല്ലതല്ല ലോകത്തിലെ ഏതു മനുഷ്യർക്കും അത് 💯 ശതമാനവും ഉറപ്പുള്ള കാര്യമാണ്
ബുദ്ധിയുള്ള തല എനിക്കും vaaghivech തല ഉയർത്തി നടക്കണം😌
❤ Great congratulations ❤❤
AI. Control the world ❤❤❤❤❤
Ithu sambhavichaal Lokham avasaanikkaanulla aadhya signal ithu thanne aayirikkum urapp 💯💯💯💯💯💯💯👍👍👍👍👍👍👍
ക്ലോണിങ് എന്തായി
വൈദ്യ ശാസ്ത്രം വളരുന്തോറും ഭൗതികശരീരത്തിന് ഒരു വിലയുമില്ല എന്നാണ് മനസ്സിലാവുന്നത്. ആത്മാവ് തന്നെ പ്രധാനം.
പക്ഷേ അത് മറ്റൊരു മനുഷ്യൻ ആയിരിക്കില്ലേ ? അല്ലെങ്കിൽ മരിച്ച മനുഷ്യൻ വീണ്ടും ജീവിക്കുന്നു എന്നാണോ ?
Cash um prasasthiyum ullavan adhilathavane konne masthishkamaranamaki aa udal paisakoduth vangunnu.. Sesham jeevikunnu cash ullavan adhillathavan ormakalayi marunnu... 6 adi mannil... 😌
Mattoru manushyanavilla karanam udalanu marunathu thala ayalude thanne masthishka maranam sambhavichayalude udalil swontham thala vekkunnu
Correct
@@aea93appo ഇതിനെ തലമാറ്റിവെക്കൽ ശസ്ത്രക്രിയ എന്ന് പറയാൻ സാധിക്കില്ല. ഉടൽ മാറ്റ ശസ്ത്രക്രിയ..
njangal 90's kids 30 kollam munne ithu balaramayiloode kandarinju. kalathinu munne sanjaricha' thala maratte ' chitrakadhakkum venuvinum kuthirapavan
Ithokke possible ano manushyanil
ഇവരുടെ ചിന്ത മനുഷ്യൻറെ മനസ് brain based ആണെന്നാണ്... ചിന്തകൾ രൂപപ്പെടുന്നതും അഭിപ്രായ പ്രകടനം നടത്തുന്നതും body totality ആണ് അതായത് Aura ഓറയോടുകൂടി ബന്ധപ്പെട്ടാണ് കിടക്കുന്നത് അതായത് മനസ് സംസ്കാരം അറിവ്... ജ്ഞാനം എന്നതെല്ലാം തലമാറ്റിവക്കലിലൂടെ സാദ്ധൄമാകില്ലന്ന് ചുരുക്കം
nammal jeevikunath consciousness ullathkondan ath brain il aanu ullath. sobotham illengi manthabudhikale pole aanu nammal so thala mati vecha mathi
പണ്ടൊക്കെ പുറത്തു പോകുമ്പോൾ കയ്യിലുള്ള goldum, cashum ഒക്കെ സൂക്ഷിക്കണമാർന്നു . ഇനിയിപ്പോ തലയും കൂടി സൂക്ഷിക്കണമല്ലൊ .😂
Imposible.. Share വിൽക്കാൻ ഓരോ നാടകങ്ങൾ..
കേരളത്തിലും തല മാറ്റം ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് ദാമു എന്നൊരു കഥാപാത്രംബാലരമയിൽ ചെയ്തിട്ടുണ്ട് അതിൻറെ ക്രെഡിറ്റ് ഇന്ത്യയ്ക്കാണ്
നമ്മുടെ താപസനും ഒരു തല മാറ്റൽ പറഞ്ഞിരുന്നു 😊
ലോകാവസാനത്തിൽ ദജ്ജാലിൻ്റെ ( ആൻ്റി ക്രൈസ്റ്റ് ) വരവിൽ ഇതെല്ലാം പറഞ്ഞിട്ടുണ്ട് ഒരാളുടെ തല വെട്ടിമാറ്റി അവൻ തന്നെ ജീവൻ നൽകിയിട്ട് ഞാനാണ് മരിപ്പിക്കുന്നതും ജീവിപ്പിക്കാന്നതും എന്ന് വിശ്വസിക്കാൻ ജനത്തിനോടാവശ്യപ്പെടും എന്ന് എത്ര ക്രിത്വമാണ്
Arude thala venamennu njan theerumanikkum.tharunnorkk thalparyamillenkil endhu cheyyum
Amazing move go ahead 👌
Keralathil varalle?
Thala maathivechitt enth kaaryam allaahu theerumaanikkanam aaa body chalikkaan 👍👍👍👍👍
@@Muhammeduvais-ov8nk sorry sir ur words " correct" ok sir thanku 🙏sorry
Ithilum best kozhikode medical collega
Plug and Play model ആരുന്നേൽ കുറച്ചു കൂടി കൊള്ളാമായിരുന്നു.😁👌
ഇതിന്റെ പരീക്ഷണത്തിന് ആരാവോ നിന്ന് കൊടുക്കുന്നേ😂😂😅🙄⚰️
തല ആര് donate ചെയ്യും.. അതാണ് എന്റെ doubt?????
Its possible
🦋 എനിക്ക് ബൈഡന്റെ തല മതി. എന്റെ തല, ബൗഡന് കൊടുക്കാൻ എനിക്ക് 100 times സമ്മതം. ഞാനാണുട്ടോ ആദ്യം ബുക്ക് ചെയ്തത്. 🥰😊
തല മാറ്റി വെക്കണം എങ്കിൽ Spinal Cord മുറിക്കണം.. spinal cord Regeneration ഉള്ള കോശങ്ങൾ അല്ല.. അതായത് ഒരിക്കൽ മുറിവ് ഏറ്റാൽ അത് മാറാൻ പ്രയാസം ആണ്.. തളർന്നു പോയ ഒരു ശരീരം കിട്ടും..
ഇതുപോലെ തന്നെയായിരുന്നു പണ്ട് നമ്മൾ പൊട്ടത്തരം എന്നു പറഞ്ഞ കാര്യങ്ങൾ ഇന്ന് നമ്മൾ യൂസ് ചെയ്തു കൊണ്ടിരിക്കുന്നത് അതുപോലെതന്നെ ആയിരിക്കും ..ഇതെല്ലാം
നമ്മൾ അല്ല ജൂതൻ
@@abhiabhi-u7t ചാൾസ് ബാബേജ് ജൂതൻ ആയിരുന്നോ?
@@salmansalmi8205 ithinde ok tudakkam avar tanneya
@@abhiabhi-u7t vint cerf ജൂതൻ ആയിരുന്നോ?
@@salmansalmi8205 അയ്യോടാ ആദ്യം സ്കൂൾ പടി മോൻ ഒന്ന് കാണു എന്നിട്ട് മതി അവരെ ഓക്കേ വെല്ലുവിളിക്കാൻ
ആണിൻ്റെ തല പെണ്ണിന് പെണ്ണിൻ്റെ തല ആണിന് മകൻ്റെ തല അച്ഛന് അച്ഛൻ്റെ തല മകന്
തല മാറട്ടെ......
Variety varatte
😄😄
എത്ര തല മാറ്റി വെച്ചാലും ദൈവം തന്ന ആ power ഉണ്ടാകില്ല.. ഇന്ന് പല ചെറിയ ചെറിയ അവയവങ്ങൾ മാറ്റി വെച്ചിട്ടും എന്താണ് കാര്യം അതിനെ ചെറിയ കുട്ടികളെ നോക്കുന്ന പോലെ നോക്കണം കലാകാലം മരുന്ന് കുടിക്കണം മാസ്ക്ക് വെച്ച് നടക്കണം എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റില്ല ഒരുമാതിരി നരകം ജീവിതം അപ്പോ പിന്നെ തല മാറ്റിയാൽ എന്താകും അവസ്ഥ 😄😄
തലമാറ്റിവച്ചാൽ ആരാകും നമ്മൾ ?
തലച്ചോർ ആണ് നമ്മൾ
Soviet Russia ithu pandu pareekshichathanu
ഞങ്ങൾ കുറച്ച് സ്വർണ്ണം ശേഖരിക്കാൻ ചാണകം അരിക്കട്ടെ 😌😌
കഷ്ട്ടമുണ്ട്ട്ടോ.. 😄
പ്പൂട്ടോണിയം പോയോ?
പണ്ട് ബാലരമയിൽ ഉണ്ടായിരുന്ന കഥ 😂😂തലമാറട്ടെ 😂😂
Appo ini kurech divasam kazyinyu chodhikanum parayanum arum ellatha pavangal rogangal vann chavan kidekunna panakark vendi chavumen artham...
ശിവ, ശിവ.!
ശിവൻറെ പാറ്റൻട് ഉണ്ട്. റോയൽറ്റി കൊടുക്കണം.
മനുഷ്യൻ ദൈവത്തെ മറക്കുമ്പോൾ ദൈവത്തെകാളും അഹങ്കരിക്കുമ്പോൾ ദൈവത്തെകാളും വലിയവർ എന്ന് ചിന്തിക്കുമ്പോൾ അവിടെ തുടങ്ങും മനുഷ്യന്റെ അധഃപദനം.. സുനാമിയായും കോറോണയായും ക്യാൻസർ ആയും വെള്ള പൊക്കം ആയും ഭൂകമ്പം ആയി പകർച്ച വ്യാധികൾ ആയും അങ്ങനെ അങ്ങനെ ഓരോന്നായും മനുഷ്യൻ തകർന്നു കൊണ്ടിരിക്കും
Thala poyal pinne Jeevan pokille? Manjula Padmanabhan's Harvest le story pole
വേണുവിൻ്റെ "തലമാറട്ടെ!" എന്ന കാർട്ടൂൺ പരമ്പരയുടെ സയൻ്റിഫിക് വേർഷൻ🤭
Science and technology 👍👍👍👍
തല മാറ്റിവെക്കാം,,, പക്ഷെ "ജീവൻ " കാണുല എന്ന് മാത്രം
Highly difficult and complicated task....
Le AI :- it's impossible
It's full body transplant.
What for ??? Kashatam ennallathenthu parayan.
എങ്കിലും ഒരു കാര്യം കൂടി കണ്ടു പിടിച്ചു കൂടയോ മരണമേ ഇല്ലാത്ത രീതിയിൽ... ഭൂമിയിൽ ജനിച്ച ഒരാൾക്കും മരിയ്ക്കാൻ പറ്റാത്ത രീതി കൂടി ഒന്ന് പരീക്ഷിച്ചു കൂടെയോ... കൊള്ളാം അപ്പോൾ ദൈവം ഒന്നും ഇല്ലേ.. 🙏🏿🙏🏿🙏🏿
Hmm... ഇവിടെ ജഡ്ഢി മാറ്റിയിടാൻ വകയില്ല... 😕😕😕
😂😂😂
അങ്ങനെയെങ്കിൽ ആ ശസ്ത്രക്രിയയെ തല മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നല്ല വിളിക്കേണ്ടത്,
ഉടൻ മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നാണ്.
ദൈവഹിതത്തിന് വിരോധമായ തൊന്നും വിജയിക്കത്തില്ല
Le അള്ളാഹു അപ്പൊ ഞാൻ പൊട്ടനാ 😂
Here still people's saying Allah Akbar 😂
this is not a practical .more rhan complications A i coudnt handle like colombia faced like challenges
njan innu mathiyude thalamaatti ayilakku vechupidippichund 😂
എന്തിന് 🙄🙄🙄🙄
തല മാറ്റാൻ പറ്റും പക്ഷെ ചെറിയ ഒരു പ്രശ്നം ഉണ്ട്,തല പോകും 😊
2:23 സുഷ്മനാ നാടി അല്ല സുഷുംന നാടി ബയോളജി ക്ലാസിൽ ശ്രദ്ധിക്കണം 😄
ശരിതന്നെ. ഏതായാലും മരിക്കാതെമരിച്ചെന്ന്പറഞ്ഞ് ആരു० തലയൊന്നു० മാറ്റിവക്കാതിരിക്കട്ടെ . തെറ്റ്മനുഷ്യസഹജ० ശരിയു०മനുഷ്യസഹജ०
തല മാറ്റിവെക്കുന്നതോക്കെ കൊള്ളാം
,വെക്കുംബോ നല്ല
ബുദ്ധിയും വിവരവും ഉള്ള തല നോക്കി വെക്കണം 🧠🧠🧠
😂
*ഇപ്പോൾ തല മാറ്റി വയ്ക്കും കുറച്ചും കൂടി കഴിയുമ്പോൾ ടെർമിനേറ്റർ ടൈപ്പ് റോബോട്ടുകൾ വരും അതും മരിച്ചവരുടെ* 🙄
Athe
ഒന്ന് വ്യക്തമാക്കാമോ... 🤔..?
ടെർമിനേറ്റർ ടൈപ്പ് എന്താണ്.. ഒന്ന് പറയാമോ
പക്ഷേ തല എവിടെ നിന്ന് കിട്ടും , തല ദാതാവ് വരുമായിരിക്കും
😂 avaru evidunnelum kadathikondu varum
Ventilatoril kidakkunavare eduthal pore😂
തല മാറ്റി വേറെ ശരീരത്തിലേക്ക് വയ്ക്കും.
Ravanan kodukum .but 9 ennathil kooduthal chodikkaruth.
Engineering അത്ഭുതം....
I am proud to be a biomedical engineer
ഇതിന് ആരേലും സ്വയം മരിക്കാൻ തയാറാവണം
Success ആയില്ലെങ്കിൽ പണി പാളും
റിപ്പോർട്ട് 👍..സുഷ്‌മന നാഡിയല്ല...സുഷുമ്‌നാ നാഡി യാണ്.. തിരക്ക് പിടിച്ചു വായിച്ചപ്പോൾ തെറ്റിയതാകും.. സാരമില്ല..
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ
😂😂😂
വെളിവില്ല ലോകത്തിന്😮
❤Gods Grace❤
2:22 സുഷ്മന 🙏🤣
ഇതു പണ്ട് ८ശീ പരമേശ്വരൻ ചെയ്തതല്ലേ. ഗണപതി ഭഗവാന് ജീവൻ തിരിച്ചു കിട്ടിയില്ലേ?
Robocop aano