ഒഫാറുകളുടെ പെരുമഴക്കാലവുമായിത kaps cars വീണ്ടും

Поділитися
Вставка
  • Опубліковано 8 вер 2024
  • we provide you with the best quality well maintained used cars .
    more details please contact us : 9895769044 (ANAS)

КОМЕНТАРІ • 96

  • @moorthyts1844
    @moorthyts1844 Місяць тому +17

    ക്യാമറ man ശല്യമാണ് ഇടക്കിടക്ക് വണ്ടീടെ വിലപറയുന്നില്ല, ഒരു വണ്ടീടേം interior കാണിക്കുന്നില്ല.. Bad experience 👎

    • @kapspreowned
      @kapspreowned  Місяць тому

      then who will tack the video . please watch the video Anas mention the price also

    • @moorthyts1844
      @moorthyts1844 Місяць тому +2

      ​@@kapspreowned ok, അനസ് details പറയുന്ന സമയം ഇന്റീരിയർ കാണിക്കണം, സോനെറ്റിന്റെ വില എത്ര., ഇടക്ക് കേറി ചോദിക്കാതിരിക്കുക.

  • @abyabraham2977
    @abyabraham2977 Місяць тому +4

    പുതിയ വണ്ടികള്‍ ഇപ്പൊ ഈ വിലക്ക് കിട്ടും. ഏതു ലോകത്താണ് നിങ്ങൾ ജീവിക്കുന്നത്

  • @Raghu198
    @Raghu198 Місяць тому +9

    Camera man aanu shallyam..

    • @kapspreowned
      @kapspreowned  Місяць тому

      then who will take the video

    • @Zorosperspective
      @Zorosperspective Місяць тому +1

      ​@@kapspreowned thats your problem.. Why do you ask us.. Camera man is keeping on interrupting with unnecessary questions and talks very irritative , interior of the cars is not captured.. And his questions bayankaram natural aaytund..try to improve Instead of asking us who will take your video😅

  • @ManStar-mt6sh
    @ManStar-mt6sh Місяць тому +2

    Good presentation

  • @ismailn7981
    @ismailn7981 12 днів тому

    good price

  • @vijayakumarkolangada6265
    @vijayakumarkolangada6265 Місяць тому +6

    Good പിന്നെ കേമറ മാനേ വണ്ടിയുടെ ഇൻ്റീരിയൽ കാണിക്കു

    • @kapspreowned
      @kapspreowned  Місяць тому

      ok sir sorry for the disturbance

  • @googleuser7718
    @googleuser7718 Місяць тому +1

    Good video 😊 New car good 👍😊

  • @Ashrafali-pk9cj
    @Ashrafali-pk9cj Місяць тому +1

    Super❤

  • @bijumaajik4779
    @bijumaajik4779 Місяць тому +3

    Kiger no accident no replace എന്ന് പറഞ്ഞു എന്റെ മണ്ടയിൽ വെച്ചു കെട്ടിയ മുതൽ ആണിത്. അവസാനം വിൽക്കാൻ പോയി check ചെയ്തപ്പോൾ back boot fully repaint ആയിരുന്നു.. ഒറ്റ മാസം കൊണ്ട് 50000 RS പോയിക്കിട്ടി... വണ്ടി നേരിൽ കാണാതെ ഒരാളും വാങ്ങരുത്.. മോഹന വാഗ്ദാനത്തിൽ ആരും വീഴരുത്..

  • @user-tz6qk5to9m
    @user-tz6qk5to9m Місяць тому +2

    Model petrol or diesel specify cheyyanam Pinne engine option eathanennu parayanm

    • @kapspreowned
      @kapspreowned  Місяць тому

      total kareyangal mention cheythitund full Kanu

  • @yutubersha4934
    @yutubersha4934 Місяць тому +1

    Anas powli Alle ഞാൻ 2 vandi edthitund 😍🔥

  • @faisalrahman9744
    @faisalrahman9744 Місяць тому +1

    Anu kaa igalu supparaa❤

  • @Shafeeq4545
    @Shafeeq4545 Місяць тому +2

    comunity link evide

  • @noushadkhader6655
    @noushadkhader6655 Місяць тому +1

    രാജാവ്🎉🎉🎉❤

  • @saleemvatekat
    @saleemvatekat Місяць тому +1

    Please show the interiors also

  • @aslamkm7817
    @aslamkm7817 Місяць тому

    Anaskaaaa പൊളിയാണ്..
    നല്ല അവതരണം🫂 🔥🔥❤️❤️

    • @kapspreowned
      @kapspreowned  Місяць тому

      thank you sir for your valuable feedback

  • @saleemcalicut5462
    @saleemcalicut5462 Місяць тому +1

    അനുക്ക❤

  • @alick9587
    @alick9587 Місяць тому +4

    vela pareyunnilla

  • @dineshm6864
    @dineshm6864 Місяць тому +3

    വണ്ടിയുടെ ഉൾ ഭാഗം കാണിക്കണം

    • @kapspreowned
      @kapspreowned  Місяць тому

      next time we will add the interior part also

  • @user-hh6pn8vu9j
    @user-hh6pn8vu9j Місяць тому +1

    Nice presentation. I would like to say one thing: don't interfere; let him finish first, then ask questions. (to the cameraman) It's irritating.😊

    • @kapspreowned
      @kapspreowned  Місяць тому

      ok sir I know that sorry for the disturbance thank you for the valuable feedback

  • @arununni1
    @arununni1 Місяць тому

    Creta diesel or petrol. ? Even ningalude reelsil ningal mikkapozhum petrol or diesel mention cheyyarilla. Even manual or automatic sometimes.
    Please full video kanan parayalle..

  • @jinukrishna5043
    @jinukrishna5043 Місяць тому

    Oru model vandi 1 time kaanicha mathi bro..Kia sonat and creat okke kure kaanikkanda

  • @viswanathanpvvery4851
    @viswanathanpvvery4851 Місяць тому

    👍

  • @user-tz6qk5to9m
    @user-tz6qk5to9m Місяць тому +1

    First kanicha MG hector automatic diesel aano atho petrol aano?

    • @shemsheersalam1636
      @shemsheersalam1636 Місяць тому

      Petrol. MG Hector automatic transmission comes only in petrol

    • @kapspreowned
      @kapspreowned  Місяць тому

      video Kanu

    • @shemsheersalam1636
      @shemsheersalam1636 Місяць тому

      @@kapspreowned video നിങ്ങൾ ഒന്ന് കൂടി കാണൂ.. അതിൽ ഏത് fuel ആണ് use ചെയ്യുന്നതെന്ന് പറയുന്നുണ്ടോ എന്ന് കൂടി നോക്ക്

  • @abdulazeezveluthattil4324
    @abdulazeezveluthattil4324 Місяць тому

    👍🌹

  • @jobygeorge-cp7pq
    @jobygeorge-cp7pq Місяць тому

    7 & 6 seat undo?

  • @Honestlyfun
    @Honestlyfun Місяць тому

    Vehicle exchange availiable aano?

  • @radhakrishnanc2189
    @radhakrishnanc2189 Місяць тому

    Team tech Jithin വരുമ്പോൾ ഇനി എന്തു കാണിക്കും.. അങ്ങേരുടെ കഞ്ഞികുടി മുട്ടിക്കും...

  • @aaronpaul8947
    @aaronpaul8947 Місяць тому +1

    Tiagun 1.5 aano

  • @LoveofShezzza
    @LoveofShezzza Місяць тому

    Taigun 1 litre or 1.5 gt detail's full correct alla ellaam ulpeduthanam

  • @riyasthadikkaran1919
    @riyasthadikkaran1919 Місяць тому +1

    കഷ്ട്ടമർക്ക് ഒരു ഗുണവുമില്ലാത്ത വീഡിയോ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളൊന്നും പറയുന്നില്ല വില ഡീസലോ പെട്രോളോ എന്ന് പറയണം... ഇന്റിരിയർ കാണിക്കുന്നുമില്ല!!

  • @aruncs5494
    @aruncs5494 Місяць тому

    NRI ആണെങ്കിൽ ലോൺ facility എങ്ങനാ? NRE account സ്റ്റേറ്റ്മെന്റ് മതിയാകുമോ?

  • @jasheerkm
    @jasheerkm Місяць тому +1

    നിങ്ങൾക്ക് ഈ പണി ചേരില്ല(നിങ്ങൾ കച്ചോടംമാത്രം ചെയ്ത മതി ഭായ് ). ..team tech ലെ ജിതിൻ ആകുമ്പോൾ എല്ലാ ഭഗവും കവർ ചെയ്യും. .ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട് ഭയ്യാ 🤗🤗🤗🤗

  • @vijayakumarkolangada6265
    @vijayakumarkolangada6265 Місяць тому +1

    ഡിസൽ or പെട്രോൾ എന്നു കുടി പറയുക

  • @asokkumar7768
    @asokkumar7768 Місяць тому +1

    അവതരണം ഒക്കെ പക്ഷെ inside കാണിക്കുന്നില്ല വളരെ മോശം

  • @kannanprajitha7962
    @kannanprajitha7962 Місяць тому

    ക്യാപ്സ് കാറിലെ വണ്ടികളും പിന്നെ ഒന്നും നോക്കാതെ കണ്ണും പൂട്ടിയെടുക്കാൻ പറ്റും സൂപ്പർ കാറുകൾ ❤

  • @saleemsathar9385
    @saleemsathar9385 Місяць тому

    ഒഫാർ എന്നത് മാറ്റി, ഓഫർ എന്ന് എഴുതൂ..

  • @nabhankp5576
    @nabhankp5576 Місяць тому

    Camera mank enthelum kodukendi varoonnu veruppikkathirikkaaan

  • @sulaimanchittayil6980
    @sulaimanchittayil6980 Місяць тому +1

    കിയ ബ്ലാക്ക് 13 ലക്ഷം രൂബക് തരാൻ പറ്റുമോ

  • @sivadasvelan697
    @sivadasvelan697 Місяць тому +1

    Mattoru udayippu

    • @kapspreowned
      @kapspreowned  Місяць тому

      Njangal anthasayittan vehicls sale Cheyyar ... chettanod enthengilum udayipp kanicho

  • @hussaine9010
    @hussaine9010 Місяць тому

    Taigoon milage ella nooki eduku

  • @atozvlogs8206
    @atozvlogs8206 Місяць тому +1

    വണ്ടിയുടെ ഉള്ള് കാണിക്കു.

    • @kapspreowned
      @kapspreowned  Місяць тому +1

      sir next time we will add the intirior

  • @soorajkunnikkal4285
    @soorajkunnikkal4285 Місяць тому

    Bolero unddo

  • @mujibrehmanp5213
    @mujibrehmanp5213 Місяць тому

    Price parayoo bai

  • @sajeerchirayil3621
    @sajeerchirayil3621 Місяць тому

    എംജി രാജാവിന്റെ ലാസ്റ്റ് പ്രൈസ് എത്ര

  • @roythomas-q3q
    @roythomas-q3q Місяць тому

    ജീപ്പ് മറന്നു പോയോ.. കാണിച്ചില്ല, വില പറഞ്ഞില്ല

  • @sivadasps3947
    @sivadasps3947 Місяць тому

    Rate പറയാത്ത വിഡിയോ 😂

    • @kapspreowned
      @kapspreowned  Місяць тому

      full Kanu rate okkke mention cheythitund

  • @vijeeshkrishnan66
    @vijeeshkrishnan66 Місяць тому

    ക്യാമറ മാനെ ഇറക്കി വിടൂ

  • @rajesh.kuttens6960
    @rajesh.kuttens6960 Місяць тому

    ഒന്ന് നിർത്തി പോടെ അറിയാവുന്ന പണി വലുതും ചെയ്യ്.

  • @keralanila7226
    @keralanila7226 Місяць тому +2

    Buyback guarantee ഇവരുടെ വെറും തട്ടിപ്പാണ്... അത് പ്രതീക്ഷിച്ച് ആരും വണ്ടി എടുക്കേണ്ട.
    ഇവിടെനിന്നും വണ്ടിയെടുത്ത് ഒരു വർഷം ആകുന്നതിനുമുമ്പ് തിരിച്ചുകൊടുക്കാൻ നോക്കുമ്പോൾ അവർക്ക് അത് വേണ്ട... അവരുടെ അടുത്ത് അതുപോലെ വേറെ വണ്ടി ഉണ്ടെന്ന്..😂

    • @kapspreowned
      @kapspreowned  Місяць тому

      sir vehicle eduthinundo naml koduthitund

  • @laicknadukkandy5483
    @laicknadukkandy5483 Місяць тому

    കുറച്ചു ഓവർ ആണ് ബ്രോ

  • @aboobackerparamban1764
    @aboobackerparamban1764 Місяць тому +1

    അനസേ Tighun 1 litter or 150 പ്ലീസ് റിപ്ലേ outo matic