പ്രായം തളർത്താത്ത കലാപ്രകടനത്തിന്റെ മികവുമായി ഒരു കലാകാരി..!!

Поділитися
Вставка
  • Опубліковано 21 сер 2024
  • Team up with your friends and participate in the largest online carol singing competition and win upto 3 lakhs cash prize.
    For Registration : bit.ly/3C4QEJy
    Contact : 7994532959 for more details
    or logon to our website www.kuttukaran.in/rtb/
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 252

  • @lulupaul3431
    @lulupaul3431 2 роки тому +26

    നല്ല സ്പുടമായ സംസാരം.. Super അമ്മ 👌👏👏

  • @annadomspaattummelavum3628
    @annadomspaattummelavum3628 2 роки тому +38

    അത്ര പ്രായം ഉള്ള ആളല്ല ഈ കലാകാരി.. അകാല നരയാണ്...🥰🥰😍😍🤗അതാണ്‌ സത്യം

  • @divakarankunjukunju9606
    @divakarankunjukunju9606 2 роки тому +26

    സുപ്പർ
    അനിലമ്മ ഒരു പ്രസ്ഥാനമാ
    അഭിനന്ദനങ്ങൾ

  • @suryathejas9082
    @suryathejas9082 2 роки тому +7

    എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടം ആണ് 🙏അതും ഈ ഗാനത്തിൽ ❤️

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 2 роки тому +8

    അമ്മേ കണ്ണ് നിറഞ്ഞു.. കൂടെ മനസും... കല.. ഉള്ളിലുള്ളവർക്ക്.. അതിന്റെ വില അറിയുള്ളു... ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ.. നമ്മുടെ പ്രാർത്ഥനകൂടെയുണ്ട്

  • @sreeharisasi8526
    @sreeharisasi8526 2 роки тому +20

    അമ്മേ സൂപ്പർ പെർഫോമൻസ്

  • @pushpalathacp6487
    @pushpalathacp6487 2 роки тому +23

    ഭഗവാന്റെ അനുഗ്രഹം തന്നെ.,....

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 роки тому +18

    ഒരു രക്ഷയും ഇല്ല. വളരെ നന്നായിട്ടുണ്ട് 👍👍👍

  • @maheshmniar1985
    @maheshmniar1985 2 роки тому +11

    അമ്മേപൊളിച്ചുതകർത്തു തിമിർത്തു

  • @godislove3014
    @godislove3014 2 роки тому +10

    ഈ അമ്മ സൂപ്പറാണു കേട്ടോ... മലയാള സിനിമയിലെ സുകുമാരിയമ്മയെ ഓർമിപ്പിച്ചു..

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +3

    ആശംസകൾ അമ്മേ ദൈവം അനുഗ്രഹിക്കട്ടെ അമ്മയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyamalanair1157
    @shyamalanair1157 2 роки тому +5

    ഒത്തിരി നന്നായിട്ടുണ്ട് അനിലമ്മ 👌👌❤🌹

  • @gracelatha1730
    @gracelatha1730 2 роки тому

    " കല "-ഇതിന് പ്രായമില്ല. ദൈവദത്തമായ കഴിവുകൾ എല്ലാവരിലുമുണ്ട് .ചിലരത് തേച്ച് മിനുക്കി ഒന്നുകൂടെ നല്ലതാക്കും. ചിലർക്ക് അവസരങ്ങൾ ലഭിക്കും.ചിലർക്ക് ലഭിക്കില്ല. അരങ്ങത്ത് വരാതെ എരിഞ്ഞ് തീരുന്ന എത്രയോ കലാകാരൻമാർ . എന്തായാലും അമ്മച്ചി പൊളിച്ചടക്കി. അതും ചട്ടയും മുണ്ടും ഉടുത്ത് ''... കലക്കി

  • @sarithast6042
    @sarithast6042 2 роки тому +8

    Ammayude voice super aanu ketto

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 роки тому +2

    അമ്മയ്ക്ക് ,ഒരായിരം അഭിനന്ദനങ്ങൾ
    മനോഹരമായ സംസാരശൈലി.

  • @michaelbhai5063
    @michaelbhai5063 2 роки тому +17

    Ammayoude dance adipoli

  • @rejimolsijo9270
    @rejimolsijo9270 2 роки тому +1

    അമ്മച്ചി സൂപ്പർ.I love you.God bless you

  • @binips9166
    @binips9166 2 роки тому +6

    Ammmaaaa soopper.... God always bless you

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +8

    God bless you amma
    God bless you all

  • @vidyaiyer6110
    @vidyaiyer6110 2 роки тому +5

    വളരെ നന്നായിരുന്നു..God bless you Amma😘

  • @aadhi9487
    @aadhi9487 2 роки тому +26

    സ്റ്റാർ മാജിക്കാണെന്ന് കരുതി വന്ന വർ ഉണ്ടോ . അമ്മാമ 👍

  • @45savli
    @45savli 2 роки тому +8

    ഒത്തിരി ഇഷ്ടമായി.

  • @Indian-bh9db
    @Indian-bh9db 2 роки тому +8

    ഈ അമ്മച്ചിയുടെ ഡാൻസിന് ഡിസ് ലൈക്ക് അടിക്കുന്നവന്മാരെ എന്താ പറയുക

    • @NiKHiL-zq1dg
      @NiKHiL-zq1dg 2 роки тому +1

      ബന്തർ ക്യാ ജാന് അധരക്ക സ്വാദ് എന്ന് പറയാം

  • @backerkaqatar4941
    @backerkaqatar4941 2 роки тому +4

    മിഥുന്റെ കുറവുണ്ട് എങ്കിലും രചന യും അടിപൊളി അമ്മച്ചി അടിപൊളി ആയിരം അഭിനന്ദനങ്ങൾ

  • @ilovemyindia2401
    @ilovemyindia2401 2 роки тому +1

    Anilamme, you are great. God bless you 🙏🙏🙏

  • @worldinvestg4521
    @worldinvestg4521 2 роки тому +6

    Super amma......👍👍👍👍

  • @saraswathydevi2221
    @saraswathydevi2221 2 роки тому

    Ente nadum kudamaloor near.arppookkara and kudayampady. Proud of you.

  • @ravicp2036
    @ravicp2036 2 роки тому +11

    ഒരു വലിയ ആശംസകൾ

  • @joythomas5706
    @joythomas5706 2 роки тому +2

    May God Bless you and family

  • @vavasavi9173
    @vavasavi9173 2 роки тому +1

    Suuuuper
    Thanks a lot🙏🏻🙏🏻🙏🏻

  • @bavapmna5520
    @bavapmna5520 2 роки тому +9

    ഇപ്പോൾ അമ്മച്ചിക്ക് 200 പേജിന്റെ ഒരറ്റവര സ്വന്തമായിട്ടുണ്ടു്

  • @lekhasuresh7772
    @lekhasuresh7772 2 роки тому

    Ammaye deyyvam anugrahikkatte love you❤

  • @Afx_media
    @Afx_media 2 роки тому +16

    ഞാൻ കൂടുതൽ സ്റ്റാർ മാജിക്‌ മാത്രമേ കാണാർ ഉള്ളു നിങ്ങളോ ❣️❣️❤️❤️Star Magic Power ❤️🥰

  • @vilasthumbarathy6572
    @vilasthumbarathy6572 2 роки тому +2

    Anilama is very good good tiptop tharam 🙏🏿🙏🏿🙏🏿

  • @radhamanithankappan9247
    @radhamanithankappan9247 2 роки тому +56

    മിഥുന്റെ ഒരു ഓ യും കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ.

    • @ibrahimuv9375
      @ibrahimuv9375 2 роки тому

      P.

    • @sulaikhamammootty293
      @sulaikhamammootty293 2 роки тому +1

      danse valare gambeeram pakshe oru colourum illade oru gum illandayippoyi aa mullappoo mala attikkadukki vecha polulla aamudiyum churuttikketti vechu kalanju endu bangiyundayiru as mudi varumbokanan.

    • @Pushpa-rw3uj
      @Pushpa-rw3uj 2 роки тому

      അതാണ് എനിക്ക് ഇഷ്ടം

  • @chandanadeepa4628
    @chandanadeepa4628 2 роки тому

    ഒരുപാട് ആശംസകൾ അമ്മേ ദൈവം അനുഗ്രഹിക്കട്ടെ

  • @neenasaji6130
    @neenasaji6130 2 роки тому +11

    സൂപ്പർ അമ്മ...

  • @anjujoycyanju3696
    @anjujoycyanju3696 2 роки тому +1

    Wow supper amachi njan ella program kanarunde god bless u all whys

  • @shafitravel
    @shafitravel 2 роки тому +10

    അമ്മച്ചി പൊളിച്ചു 🤣🤣🤣🤣👌👌👌👌👌🙏🤣🙏🙏

  • @jayamathew6709
    @jayamathew6709 2 роки тому

    Super Ammachi...

  • @thankammachacko141
    @thankammachacko141 2 роки тому

    Ee Ammachy Covid ne kurichu super paatu padi dance kalichadu kandarunno arelum. Ammachy super cute

  • @sheelats-oh3lx
    @sheelats-oh3lx 2 роки тому +4

    മിഥുൻ വേണം അതാണ് നല്ല ത്

  • @prasannapp6087
    @prasannapp6087 2 роки тому +8

    സൂപ്പർ..
    💞

  • @adithyana9584
    @adithyana9584 2 роки тому +14

    സൂപ്പർ അമ്മേ 💕💕💕💕

  • @leenaantony923
    @leenaantony923 2 роки тому +2

    Super Amma 😍😍👍👍👏👏💯💐💐💐

  • @sheelakunjumon4948
    @sheelakunjumon4948 2 роки тому +1

    ചേച്ചി സൂപ്പർ 👌👌🥰

  • @chithraap203
    @chithraap203 2 роки тому +8

    കോമഡി ഉത്സവം പല കലാകാരന്മാരുടേയും കഴിവുകൾ ലോകത്തിനു മുന്നിൽ വെളിപ്പെടുത്താനുള്ള വേദിയായി❤️👍

    • @babyshaylaja7266
      @babyshaylaja7266 2 роки тому

      സൂപ്പർ ചേച്ചി.

    • @subramanyanc4392
      @subramanyanc4392 2 роки тому

      @@babyshaylaja7266 blutoos

    • @subramanyanc4392
      @subramanyanc4392 2 роки тому

      Blutooth
      By m.ua-cam.com/video/VHlVdayWfOw/v-deo.html
      🎥 INXS - By My Side - UA-cam

  • @santhavarghese725
    @santhavarghese725 2 роки тому +1

    Nalla dress , pattum, dance manoharam

  • @santhoshkumar2073
    @santhoshkumar2073 2 роки тому +12

    Super expressions 😍😍

  • @sajeevkumars9820
    @sajeevkumars9820 2 роки тому +6

    ചേച്ചി പൊളിച്ചു ♥️♥️♥️👍👌

  • @susanpalathra7646
    @susanpalathra7646 2 роки тому +2

    ഇഷ്ടം
    - സൂസൻ പാലാത്ര -

  • @radhakrishnannair8320
    @radhakrishnannair8320 2 роки тому +1

    AMMA YOUDE PRAYAM ORU PRASANAME ALLA ENNU AMMA INNATHE YOUVA THALA MURAKU EVIDE KANICHU KODUTHI RIKKUKAYANU . SARVASAKTHANAYA DEIVAM AMMAKU DEERHAYUSUM , AAROGYAUM NALGI ANUGRAHIKKATTE .👍🙏🙏🙏🙏🙏🙏

  • @rincyrincy8145
    @rincyrincy8145 2 роки тому +39

    ഈ മിഥുൻ ഇല്ലാത്ത കാരണം പരിപാടി കാണാൻ ഒരു രസവും ഇല്ല.. കാരണം മിഥുൻന്റെ ഓരോ വാക്കും നോട്ടം വും വളരെ വളരെ സ്നേഹ വും ആത്മാർത്ഥ ഉള്ള തുമായിരുന്നു...ഞങ്ങൾ കുടുംബസമേടം കാണുന്ന പരിപാടി ആയിരുന്നു....

    • @remanik.k.936
      @remanik.k.936 2 роки тому

      മിഥുൻ തന്നെ ആയിരുന്നു ഈ പരിപാടിയുടെ highlight

    • @rincyrincy8145
      @rincyrincy8145 2 роки тому

      അമ്മ സൂപ്പർ 🙏🙏🙏

    • @rincyrincy8145
      @rincyrincy8145 2 роки тому

      🙏🙏🙏🙏

  • @onion2674
    @onion2674 2 роки тому +14

    *കോമഡി ഉത്സവം* 💛

  • @lathikaravindran9303
    @lathikaravindran9303 2 роки тому +8

    ഇതു കാണുമ്പോൾ കണ്ണിനെന്തൊരു ആവേശം പരമാനന്ദം.

  • @nafeesamk6448
    @nafeesamk6448 2 роки тому +1

    സൂപ്പർ അമ്മേ സൂപ്പർ 👍🏻👍🏻👍🏻

  • @mohaep7391
    @mohaep7391 2 роки тому

    നല്ല meyvazhakkam🙏അമ്മേ പൊളിച്ചു 👍👍👍

  • @bettymathew2722
    @bettymathew2722 2 роки тому +1

    അമ്മാ...... നമിക്കുന്നു. 🙏🙏🙏

  • @lathamoorthi8823
    @lathamoorthi8823 2 роки тому +1

    Amme super. God bless u.

  • @abel8047
    @abel8047 2 роки тому

    ആ അമ്മോക്കൊരു ഉമ്മ 😘😘

  • @anivarghese8770
    @anivarghese8770 2 роки тому +1

    Suuuuper Kidu performance

  • @Eni-2.0
    @Eni-2.0 2 роки тому +14

    അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @lissydaniel8356
    @lissydaniel8356 2 роки тому +6

    അമ്മച്ചി കലക്കി സൂപ്പർ സൂപ്പർ 😄😄❤️❤️❤️😘😘😘

  • @bindhuaugustine6786
    @bindhuaugustine6786 2 роки тому +1

    അമ്മ... പൊളി...👌👌👌

  • @dr.suseelamma1791
    @dr.suseelamma1791 2 роки тому +2

    അനിലമ്മ സൂപ്പർ 🙏🌹

  • @jessymaria5011
    @jessymaria5011 2 роки тому

    Amme, vandanam

  • @santhoshkumari727
    @santhoshkumari727 2 роки тому +3

    ഡാൻസും സംസാരവും അടിപൊളി 👍

    • @sreejithc6232
      @sreejithc6232 2 роки тому

      Rejana very boring. Nigale face expreasion enthoru veruppikkal aanu. hooo ee prgm kaanan thanne njagale familyk ishttalla nigal vannothondu. midun chettan enth sprrr aayinum. nigal veruppikkathe onnu pokamo plzzzzzzss

  • @shijutopshotphotography2091
    @shijutopshotphotography2091 2 роки тому +4

    കണ്ടിരുന്നു. മുമ്പും സേനഹം ഞങ്ങളുടേയും ചന്ദ്ര മതി.

  • @susanpalathra7646
    @susanpalathra7646 2 роки тому +2

    നല്ല കഴിവുള്ള കലാകാരി

  • @jayalakshmiv7362
    @jayalakshmiv7362 2 роки тому +1

    Dress and song nalla combination

  • @manikandanpillai9134
    @manikandanpillai9134 2 роки тому +7

    പൊന്നു ചേച്ചി നമിച്ചു

  • @seenas.s7374
    @seenas.s7374 2 роки тому +1

    Super amme god bless you

  • @PradeepKumar-od9fe
    @PradeepKumar-od9fe 2 роки тому +1

    അമ്മേ.. സൂപ്പർ.

  • @harisaboofath5161
    @harisaboofath5161 2 роки тому +2

    Mappilapattinde reediiii nallarasamunddddddd😍😍😍😍

  • @muralys.s3208
    @muralys.s3208 2 роки тому +1

    എല്ലാ വിധ ആശംസകളും നേ രുന്നു

  • @chinnuroy1789
    @chinnuroy1789 2 роки тому +1

    God bless you 🙏😘

  • @siniaugustine477
    @siniaugustine477 2 роки тому +1

    Good

  • @sumayyamp1998
    @sumayyamp1998 2 роки тому +1

    സൂപ്പർ.👍🏻👍🏻👍🏻😍😍😍

  • @GayathriVijayalekshmi
    @GayathriVijayalekshmi 2 роки тому +1

    Superb 🙏

  • @ramlaramla2960
    @ramlaramla2960 2 роки тому +7

    അനിലാമ്മക്ക് അഭിനന്ദനങ്ങൾ 👍👍

  • @ammuammu3373
    @ammuammu3373 2 роки тому

    Supper amma

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +5

    സ്ഥിരം പ്രേഷകർ ഇവിടെ വാ 💝💝

  • @mohandaskmohan2145
    @mohandaskmohan2145 2 роки тому

    Amme super adipoly orupad ishttayi

  • @josnajose1529
    @josnajose1529 2 роки тому

    Poli ammachiii..vere levelanu ammachie..

  • @harikumarapillai1989
    @harikumarapillai1989 2 роки тому

    ഭാരത സംസ്കാരമേ നിനക്ക് ഇനി എന്ത് അംഗീകാരമാണ് വേണ്ത്?
    ഭൂമുഖത്തെ ഏതു സംസ്കാരവും നിന്നിലെത്തുമ്പോൾ അവയ്ക്ക് മാസ്മരികത കൈവരന്നു!!
    കോമഡി വേദിക്കും നടത്തിപ്പുകാർക്കും അനിലമ്മക്കും ഒരു വിനീത പ്രേക്ഷകന്റെ ദണ്ഡനമസ്കാരം!!!🙏

  • @salymathew2080
    @salymathew2080 2 роки тому +3

    Super expression chechi, God bless you

  • @p.muhammadsalim1064
    @p.muhammadsalim1064 2 роки тому

    Very nice

  • @premaparappur6192
    @premaparappur6192 2 роки тому +1

    ചേച്ചി അടിപൊളി ട്ടൊ

  • @nandhasree915
    @nandhasree915 2 роки тому +4

    ബായ്കിൽ ഇത്രയും കളർ ഫുൾ ആക്കരുത്. അത് കൊണ്ട് നമുക്ക് പെർഫോമെൻസ് കാണാൻ പ്രയാസമാണ്

  • @pushparaveendran9305
    @pushparaveendran9305 2 роки тому +1

    സൂപ്പർ ഫൈൻ അമ്മ

  • @sabukv9977
    @sabukv9977 2 роки тому

    Anilama. Super

  • @raniboby6857
    @raniboby6857 2 роки тому +17

    മിഥുൻ മതി സൂപ്പർ

  • @lovely-ph4bn
    @lovely-ph4bn 2 роки тому +15

    മിഥുൻ എവിടെ പോയി? എങ്കിലേ oru ഓളമുള്ളു 🙏🙏😁

  • @sureshkumarnv4855
    @sureshkumarnv4855 2 роки тому +4

    വളരെ ഇഷ്ടായി 💕

  • @jayakumardl8159
    @jayakumardl8159 2 роки тому +1

    ഗംഭീരം

  • @roshanearnest2407
    @roshanearnest2407 2 роки тому

    ഫാഗവാനെ ഈശോര നല്ലത് ചെയ്താൽ നല്ലത് kittane

  • @pathrosekc2651
    @pathrosekc2651 2 роки тому +1

    Wow Super.......

  • @sailajas1081
    @sailajas1081 2 роки тому +1

    Super makkale nokki jeevitham kalanju

  • @vishnum2192
    @vishnum2192 2 роки тому +2

    അടിപൊളി 👌👌👌

  • @safiyaabbas6503
    @safiyaabbas6503 2 роки тому +1

    Chattayum muntidum sariyayilla nallakasav mundum thulasikathirum aanankilum ethilumsuuperagumayirun