Arjun Rescue Operation | അർജുൻ്റെ ലോറിയിൽ 400 ഓളം തടികൾ ഉണ്ടെന്ന് ലോറിയുടമ മനാഫ് |Arjun Rescue

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 20

  • @Pachamulak_PremierPage
    @Pachamulak_PremierPage Місяць тому +3

    ആരാണെന്നറിയില്ല .. എന്നാലും ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ നെഞ്ചുപൊട്ടുന്ന വേദനായാണ് 😢നമ്മുടെ കുടുമ്പത്തിലൊരാളെ നഷ്ടമായത് പോലെ.....ഒരു നാടിന്റെ മൊത്തം പ്രതീക്ഷയാണ് 😢😢തിരിച്ചു വരവിനായി നമുക്ക് കാത്തിരിക്കാം.........❤

  • @Suhanathasni
    @Suhanathasni Місяць тому +11

    പുഴയിൽ ഉണ്ടായിരിക്കും. എത്രയും പെട്ടെന്ന് നല്ലൊരു വർത്ത കേൾക്കാനാവട്ടെ 🤲

  • @salha5137
    @salha5137 Місяць тому +2

    ലോറിയിലുള്ള തടികളുടെ എണ്ണമല്ല അറിയേണ്ടത് ആ സഹോദരന് ജീവനോടെ കിട്ടിയാൽ മതിയായിരുന്നു റബ്ബേ ഇതിപ്പോൾ മീഡിയക്കാർക്കും യൂട്യൂബർ ചാനൽ കാർക്കും ഒരു ചാകരയായി മാറിയിരിക്കുകയാണ്

  • @nelavarnisanelavarnisa8073
    @nelavarnisanelavarnisa8073 Місяць тому +4

    പുഴയിൽആ മണ്ണ് കൂടി കിടക്കുന്ന സ്ഥലത്ത് ലോറിയുടെ നീളത്തിൻ്റെ ആകൃതി ഉണ്ടല്ലേ എത്ര ഉയർത്തിലും മണ്ണ് കൂടി കിടക്കുന്നത് ഉണ്ടെങ്കിലും മഴയിൽ ഒഴിച്ച് പോകും മരതടിയുടെ നീളത്തിലാണല്ലേ കിടക്കുന്നത് അവിടെ പരി ഷോദിച്ചാൽ അറിയാം പടച്ചതമ്പുരാൻ അർജുൺ ഒരു ആപാത്തും വാരാതെ കാക്കട്ടെ

  • @rashidrash7906
    @rashidrash7906 Місяць тому +5

    😢😢😢😢ya allah 🤲🤲🤲🤲🤲🤲🤲😢😢😢😢😢onnum veruthale

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas Місяць тому +8

    പടച്ചോനെ വിഷമം സഹിക്കാൻ പറ്റുന്നില്ല

  • @forexfactory87
    @forexfactory87 Місяць тому +2

    പുഴയിൽ ഉണ്ടെങ്കിൽ ലോറിൽ ഉണ്ടായ തടി എവിടെ?

  • @user-uc5cq6no5q
    @user-uc5cq6no5q Місяць тому +4

    കുഴൽ കിണർ കഴിക്കുന്ന മെഷീൻ ഉപയോഗിച്ചാൽ വേഗത്തിൽ കുഴിച്ചു നോക്കാൻ പറ്റൂലെ. 😢

  • @Y229Y
    @Y229Y Місяць тому +14

    വണ്ടി വല്ലവരും കടത്തിക്കൊണ്ടു പോയത് ആണോ

    • @salbisanu1981
      @salbisanu1981 Місяць тому +2

      Athe.... Etrayum wait ulla vandi engne ozhuki pokunne😢

    • @Y229Y
      @Y229Y Місяць тому +2

      @@salbisanu1981 അതേ

    • @gracevarghese7717
      @gracevarghese7717 Місяць тому +3

      Kidnap chaiyyan sadhyatha ille doubt aanu.

  • @SIJASSiju-
    @SIJASSiju- Місяць тому

    😢

  • @hajiramubarak-nf7vy
    @hajiramubarak-nf7vy Місяць тому +3

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @MahroofhafizHafiz
    @MahroofhafizHafiz Місяць тому

    Phone signal evide aanann nnokkikkoode

  • @manju2769
    @manju2769 Місяць тому +1

    😥😥😥😥😥🙏🙏🙏

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Місяць тому

    🙏🙏🙏🙏.😭😭😭😭

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Місяць тому

    💕🙏💕.😭😭😭😭

  • @PONNUS.244
    @PONNUS.244 Місяць тому

    😒😒😒

  • @insightstaff-jd6wr
    @insightstaff-jd6wr Місяць тому

    😢