ഇൻഡി മുന്നണി പൊളിയുന്നു! | ABC MALAYALAM NEWS | ABC TALKS | 22-08-2024

Поділитися
Вставка
  • Опубліковано 11 вер 2024
  • രാഹുൽ എന്നും ഭാവി പ്രധാനമന്ത്രി തന്നെ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #rahulgandhi #stalin #dmk #admk #redgaint #rajnathsingh #100birthday #karunanidhi #karunanidhi100birthday #indianpolitician #nationalnews #nationalpolitics #keralanews #malayalamnews #malayalamnewsanalysis #malayalamnewslive #malayalamlatestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 133

  • @Ajnathan641
    @Ajnathan641 21 день тому +106

    അധികാരമോഹം മൂത്തു ബംഗ്ലാദേശ് മോഡൽ കലാപം ഭാരതത്തിൽ നടപ്പാക്കാൻ ഓടിനടക്കുന്ന ഗണ്ടിക്കു എട്ടിന്റെ പണി തിരിച്ചുകൊടുത്തു പൂട്ടണം..😌😌😌

    • @brc8659
      @brc8659 21 день тому +16

      അവനെ പൂട്ടിയില്ലെങ്കില്‍ രാജ്യം വലിയ വില കൊടുക്കേണ്ടി വരും, നമ്മൾ ഭയക്കേണ്ടത് ചൈനയേയോ പാക്കിസ്ഥാനെയോ ബംഗ്ളാദേശിനേയോ അല്ല. ഇവനെയാണ് 🤔

    • @vpbbwip
      @vpbbwip 21 день тому

      സത്യം. പക്ഷേ കലാപം ഉണ്ടായാൽ ആദ്യം തുലയുന്നത് ഈമോൻ തന്നെ ആയിരിക്കും.
      ​@@brc8659

    • @sajinas8622
      @sajinas8622 21 день тому +3

      ​@@brc8659well said 👏

    • @sajeevck5539
      @sajeevck5539 20 днів тому

      നിങ്ങൾ പറയുന്നത് സത്യം ആണോ പക്ഷെ ടിക്കായത് ലക്ഷ കണക്കിന് ആളുകളെയും അതിനൊപ്പം ആയുധംങ്ങളുമായി പാർലമെന്റ് മന്ദിരം പൊളിക്കുകയും ചെയ്ത് മോദിയെ തീർക്കുകയും ചെയ്യാൻ പോകുകയാണല്ലോ അയാൾ വെല്ലുവിളി നടത്തിയത് അറിഞ്ഞില്ലേ

    • @vpbbwip
      @vpbbwip 20 днів тому

      @@sajeevck5539
      അങ്ങനെ വന്നാൽ ഒരു critical time ൽ അയാൾ ഇഹലോക വാസം വെടിയും. നോക്കിക്കോ

  • @Anjali-ng3zt
    @Anjali-ng3zt 21 день тому +63

    സ്റ്റാലിൻ്റെ മകൻ പറഞ്ഞതൊന്നും ആരും മറന്നിട്ടില്ല.

    • @FVivekBNair
      @FVivekBNair 21 день тому +8

      @@Anjali-ng3zt true

    • @harimukundan2908
      @harimukundan2908 21 день тому +15

      തിരിച്ചു പലരീതിയിൽ പണിയാം ,കുറച്ചു സമയം എടുക്കും ഇതും ആ കളിയുടെ ഭാഗമായി കരുതിയാൽ മതി ,പക്ഷെ rss ഇതെല്ലാം മറക്കും എന്ന് ആരും കരുതേണ്ട.

    • @rahulraj.r5485
      @rahulraj.r5485 21 день тому +7

      Avanullath vazhiye kittum.atrak vivaram illathavar allalo Narendra Modi adangunna bjp

    • @padmakumarcr2739
      @padmakumarcr2739 21 день тому +8

      സുഹൃത്തേ രാഷ്ട്രീയമാണ്, സ്ഥിരമായി ശത്രുവോ മിത്രമോ രാഷ്‌ടീയത്തിലില്ല, കശ്മീരിൽ പിഡിപി യുമായി കൂടി ഭരിച്ചു, അവസാനം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി 370 നടപ്പിലാക്കിയത് മറക്കരുത്, നിലനിൽപ്പ് നോക്കണം, ചുവരുണ്ടെങ്കിലേ ചിത്രം എഴുതാനാവൂ

    • @Anjali-ng3zt
      @Anjali-ng3zt 21 день тому

      @@padmakumarcr2739 പക്ഷേ നമ്മളെ ഉന്മൂലനം ചെയ്യണം എന്ന് പറഞ്ഞ ആളുകളുടെ കൂടെ എങ്ങനെ കൂടാൻ കഴിയും.

  • @bharathasnehi
    @bharathasnehi 21 день тому +27

    ഇണ്ടിമുന്നണി ഗണ്ടി മുന്നണി എന്ന പാക്‌ മുന്നണിയാണ് .

  • @mathewkj1379
    @mathewkj1379 21 день тому +14

    സ്വാമിയേട്ട (രാഹുലേട്ടൻ ) ചേച്ചിയെയും കുട്ടികളെയും എത്രയും വേഗം കൂട്ടികൊണ്ട് വാ. അടുത്ത ഭാവി പ്രധാന മന്ത്രിയെ പരിശീലിപ്പിച്ചെടുക്കണ്ടേ? 😂

  • @vksugathan630
    @vksugathan630 21 день тому +14

    അഴിമതി വീരന്മാർ ആണ് ഡിഎംകെ എന്ന് ഓർക്കുക.

  • @lathikagopidasmenon9488
    @lathikagopidasmenon9488 21 день тому +31

    99 സീറ്റിൽ കോൺഗ്രസിന് അവകാശപ്പെടാൻ 18 സീറ്റെ ഉള്ളു. ബാക്കി സഖ്യകക്ഷിക്കളുടെ ദാനം അല്ലെ.

  • @gopalakrishnapan4500
    @gopalakrishnapan4500 21 день тому +7

    വിജയ് ജോസഫ് പുതിയപാർട്ടി ഉണ്ടാക്കുകയാണ്.രാഷ്ട്രീയ ഇക്വേഷൻ മാറുകയാണ്. പുതിയ കൂട്ടുകെട്ടുകൾ രൂപംകൊണ്ടേക്കാം. അതാണ് മാറിച്ചിന്തിച്ചുതുടങ്ങുന്നത്.!

  • @mmvaliyamackal3913
    @mmvaliyamackal3913 21 день тому +6

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്നത് എത്രയോ ശരി!!!

  • @balachandranm.b3888
    @balachandranm.b3888 19 днів тому

    രണ്ട് പേർക്കും
    🙏നമസ്കാരം🙏
    ആദർശങ്ങൾ എല്ലാം പണയം വച്ച് അധികാരത്തിനുവേണ്ടി മാത്രം തല്ലിക്കുട്ടിയ ഇൻഡി മുന്നണി പൊളിയുക തന്നെ ചെയ്യും

  • @harikrishnanm6713
    @harikrishnanm6713 21 день тому +32

    ബിജെപി 🇮🇳 ഇന്ത്യ 🇮🇳 ജയ് ഹിന്ദ് 🇮🇳

  • @RAVAN_2030
    @RAVAN_2030 21 день тому +13

    DMK, NDA യിൽ വന്നാൽ NDA യുടെ അവസാനമായിരിക്കും

    • @FVivekBNair
      @FVivekBNair 21 день тому +2

      Why 🤔

    • @latharamesh1992
      @latharamesh1992 21 день тому +9

      DMK യുടെ അന്ത്യം 😂😂

    • @harimukundan2908
      @harimukundan2908 21 день тому +1

      @@latharamesh1992 തിരിച്ചു പലരീതിയിൽ പണിയാം ,കുറച്ചു സമയം എടുക്കും ഇതും ആ കളിയുടെ ഭാഗമായി കരുതിയാൽ മതി ,പക്ഷെ സംഗം ഇതെല്ലാം മറക്കും എന്ന് ആരും കരുതേണ്ട.

    • @RAVAN_2030
      @RAVAN_2030 21 день тому +4

      @@harimukundan2908 DMK ഒരു വിഷപ്പാമ്പാണ്

    • @harimukundan2908
      @harimukundan2908 21 день тому

      @@RAVAN_2030 സംഘത്തിനെ എന്ത് വിഷപ്പാമ്പ് ,അവന്മാർ പക്കാ പണി കൊടുക്കും ,കൂടെ കൂട്ടി പണി കൊടുക്കും കൊടുക്കും ,പണ്ട് നായിഡു കളിച്ചത് ഓർമ്മയുണ്ടോ ,ജയിലിൽ ആയി ഇപ്പോൾ കാലു പിടിച്ചു തിരിച്ചു വന്നു.

  • @Swaraj32
    @Swaraj32 19 днів тому

    പൊളിഞ്ഞില്ലങ്കിൽ പൊളിച്ചടക്കണം

  • @VargheseVar
    @VargheseVar 21 день тому +12

    ഹായ് സാർ 🙏

  • @prasannasasikumar1533
    @prasannasasikumar1533 20 днів тому +1

    എന്നും രാവിലെയും വൈകിട്ടും ഇൻഡി മുന്നണി പൊളിയുന്നു പൊളിയുന്നു എന്ന് ഇമ്പോസിഷൻ എഴുതുന്നത് എന്തിനാണാവോ????

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 21 день тому +4

    👍👍👍

  • @KanakarSB
    @KanakarSB 20 днів тому

    Good observation

  • @tn-vp4vz
    @tn-vp4vz 21 день тому +4

    DMK യെ അടുപ്പിക്കുന്നത് സൂക്ഷിച്ചുവേണം.വിവരദോഷികളാണ്.
    AIADMK ആണ് അല്പം കൂടി ഭേദം എന്ന് തോന്നുന്നു.
    അണ്ണാമലയുടെ service മറക്കരുത് 🙏

  • @MadhuViswambharan
    @MadhuViswambharan 19 днів тому

    Benifit of doubt!!

  • @sajithgovindan2901
    @sajithgovindan2901 21 день тому +1

    Good

  • @dachu3122010
    @dachu3122010 21 день тому +4

    പാവം അണ്ണാമല 😅

    • @ajithmg6555
      @ajithmg6555 21 день тому +3

      😂😂 അണ്ണനെ തോറ്റത് നന്നായി എന്നല്ലേ ബിജെപി അവിടെ കുറച്ചുകൂടി vote പിടികൂ ഇത് ഞാൻ പറഞ്ഞതല്ല ബിജെപി കരുത്തനെ പറഞ്ഞതാ പിനെ ബിജെപി ബില്ല് കൊണ്ടുവരുബോൾ വാക് ഔട്ട്‌ ചെയ്യണം അലത്തെ അലൈൻസ് അല്ല നീ പേടിക്കണ്ട ysrcp pole പിനെ tmc യെ പിളർത്താൻ സാധ്യത und

  • @sonysunny2603
    @sonysunny2603 21 день тому

    ലേ അണ്ണാമലെയ് : അപ്പൊ ഞാൻ പൊട്ടനാ 🤣🤣🤣........

  • @ajithmg6555
    @ajithmg6555 21 день тому +2

    October 22 വീടും റുഹുൽ 🤣🤣

  • @sudarsanangurukripa7370
    @sudarsanangurukripa7370 21 день тому

    🇮🇳 ജയ് ഭാരത് ...

  • @azzusauf
    @azzusauf 21 день тому

    എന്ത് നല്ല സ്വപ്‌നങ്ങൾ 😀

  • @BenjaminDaniel-c8d
    @BenjaminDaniel-c8d 20 днів тому

    രാഹുൽ ഗാന്ധി,രാഹുൽ ദ്രാവിഡ്‌,KL രാഹുൽ മൂന്നും ശോകമാണ് 🫢

  • @PradeepKumar-ll4id
    @PradeepKumar-ll4id 21 день тому +1

    You are never not tell p appus name 🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @kala91924
    @kala91924 21 день тому +1

    Role vinci want to get out

  • @srivilaskrishnan519
    @srivilaskrishnan519 19 днів тому

    IK Gujral സർക്കാർ കോൺഗ്രസ്‌ ആണ് താഴെ ഇട്ടതു കാരണം ആണ് dmk ചില allegations ഉണ്ടായിരുന്നു.. Dmk സർക്കാരിൽ നിന്നും മാറ്റാൻ സമ്മതിക്കാത്തത് കൊണ്ടാണ് കോൺഗ്രസ്‌ സപ്പോർട്ട് പിൻവലിച്ചത്

  • @mkrajeev5523
    @mkrajeev5523 21 день тому

    I thonnu polinjukananayi waiting.❤ 1:29

  • @jasarsayimkhan9358
    @jasarsayimkhan9358 21 день тому +1

    Eppo😊😅😮

  • @navazvalalil7797
    @navazvalalil7797 21 день тому

    നാളെ രാവിലെ പൊളിയും ഉച്ചയ്ക്ക് അവർ എൻഡിഎ യിൽ ചേരും അതിന് ശേഷം വടയാറിന് ഒരു വടയും ചായയും തരും 😂😂😂

    • @user-jz5rt8wd8d
      @user-jz5rt8wd8d 19 днів тому

      അതും കൊടുക്കുമോ 😂

  • @bijuthaliyath7250
    @bijuthaliyath7250 21 день тому +1

    Before election d m k decided to go with Modi

  • @AshokGP-rt1jr
    @AshokGP-rt1jr 21 день тому +2

    Poor Anamalai Ji become SASi😢

  • @dr.radhakrishnan941
    @dr.radhakrishnan941 21 день тому

    It may be a misleading approach.

  • @kumar3798
    @kumar3798 21 день тому +2

    DMK would be a useful ally for BJP. If they can get assurance from BJP for dropping of corruption cases against their heavy weights and closing of 2G and other old cases DMK would make an alliance with BJP.😮😢

  • @Sudhakaran009
    @Sudhakaran009 19 днів тому

    Even otherwise Rahul Gandhi should be removed from the position of. Congres head.

  • @mohankumar-ce3nl
    @mohankumar-ce3nl 20 днів тому

    NEVER BELIEVE DMK,ADMK

  • @padmakumarcr2739
    @padmakumarcr2739 21 день тому

    വടയാർ സുനിൽജി താങ്കളുടെ നമ്പർ ഒന്നു പോസ്റ്റ്‌ ചെയ്യാമോ?

  • @generalxx559
    @generalxx559 21 день тому

    അപ്പൊ സനാദന ധർമമോ 🤣🤣🤣🤣

  • @ravipoduval2210
    @ravipoduval2210 21 день тому

    ഈ ചാലിന് ഇത്രയും വിഷയ ദാരിദ്രമോ സ്വാമി പറഞ്ഞ പോലെ എൻ ഡി യെ ഇല്ലാതാകുന്നു

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 21 день тому

    നിങ്ങൾ എന്നും ഇണ്ടി മുന്നണി പൊളിയുന്നു എന്നു പറയുന്നു. ഇതു വരെ പൊളിഞ്ഞില്ല.

  • @greengrass9295
    @greengrass9295 21 день тому +1

    Annamalai enthu cheyyum

  • @johnai3434
    @johnai3434 21 день тому

    TMC SP DMK INC ഏതെങ്കിലും പിളർന്നിലെങ്കിൽ ഈ സർക്കാർ 1.5വർഷം തികക്കില്ല, ഇൻഡിക്കു രാജ്യം പ്രശ്നമല്ല, വാരി കൊടുത്ത് കാലം തികയ്ക്കാം🤔

  • @SreekalaDinesh-ur6cw
    @SreekalaDinesh-ur6cw 20 днів тому

    Ethu munne manasilathondu aano annamalai studies ennu paranju maari nilkunnathu

  • @udhayakumarudhayakumar2387
    @udhayakumarudhayakumar2387 21 день тому +1

    😅

  • @chandramohanan1257
    @chandramohanan1257 21 день тому +1

    Nda munnani thakarnnu tharippananayi. ണ്ട ഇനി പാതാളത്തിൽ. ബിജെപിയും മോഡിയും യോഗിയും നിലവിളിക്കുന്നു. ഇന്ത്യ മുഴുവൻ കോൺഗ്രസ്‌ തരംഗം. രാഹുൽ ഉടൻ പ്രധാനമന്ത്രിയാകും.

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 21 день тому

    kashittich jaicha Modhiji....... ennit ee dailog ....

  • @mahsookrahmanrahman2936
    @mahsookrahmanrahman2936 20 днів тому

    Prayar Sunil is sadist

  • @manurkgs
    @manurkgs 21 день тому

    അണ്ണാമലെ 3G ആകുമോ..🤔🙂

  • @rameshramachandran6807
    @rameshramachandran6807 21 день тому

    RG ll join Vijay s party

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 21 день тому

    Dhalapathi vijay varunnu..

  • @siddiqtsiddiq6531
    @siddiqtsiddiq6531 21 день тому

    അവർ നിങ്ങൾ അല്ല

  • @hariharank1822
    @hariharank1822 21 день тому +1

    ഇന്ന് വരെ എന്തെങ്കിലും ഒരു വാർത്ത ഈ ചാനലിൽ സത്യമായി വന്നിട്ടുണ്ടോ?

    • @lenessa495
      @lenessa495 21 день тому

      ഒരു വാർത്ത ശരിയായി വന്നിരുന്നു...ജോർജ്സോറോസും പപ്പുമോനും കെജ്രിവാളും കൂടി ഇന്ത്യൻ ഇലക്ഷനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന്...ആ വാർത്ത സത്യമായിരുന്നു

  • @user-cf9ng9tf5f
    @user-cf9ng9tf5f 20 днів тому

    ഈ പറിയന്മാർ എന്ത് പറയുന്നത്

  • @johnkp-ye2lh
    @johnkp-ye2lh 21 день тому

    👍

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 19 днів тому

    Azhimadi aavum

  • @radhakrishnanm5930
    @radhakrishnanm5930 21 день тому

    രണ്ട് തീവൃവാദികൾ !

  • @Oman01019
    @Oman01019 19 днів тому

    EXTRAORDINARY DEMAND ANUVADIKKARUTHU. BJP AVARUDE SIDHANTATHIL URACHU NILKANAM. ANNAMALAYE THALARUTHU.

  • @hameed383
    @hameed383 20 днів тому

    ABC Patti show

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 21 день тому

    രണ്ടു പേരും കാലും നീട്ടിയിരുന്നോ

  • @user-ib6gx5nr8y
    @user-ib6gx5nr8y 21 день тому

    Onum nadakula sir

  • @perumkattilhussain1389
    @perumkattilhussain1389 21 день тому +1

    ഒരു പുതി ആണ് ആ സ്വപ്നം കാണണ്ട

    • @FVivekBNair
      @FVivekBNair 21 день тому +11

      Sudu rodanam promax 😭😵

    • @Theeyanrajan
      @Theeyanrajan 21 день тому +8

      ആര് കാണണ്ട എന്നാ... 😄😄😄...

    • @sabareesanjiju1123
      @sabareesanjiju1123 21 день тому +12

      6 മാസം കൊണ്ട് NDA മുന്നണിവീഴും പറഞ്ഞ ഇൻഡി മുന്നണിക്ക് പണിക്കിട്ടും

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 21 день тому

    Modhiji ellam grty chorunnu. ...... Airport...... NEET..... Parliament mandhira... Rama mandhira........ ini Modhiji chorathe endhelum indo. .....

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 21 день тому

    Rahulji.......❤❤❤❤❤❤🥰🥰🥰🥰🥰🥰🥰💪💪💪💪💪💪💪

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 21 день тому

    endhe ipo Modhiji ( kududhal kuttigal..., cricket team ..., kett thaali. ) idhonnum ipo pareyan ille..... ipo Modhiji yude vayil naak illa.... endhoru paavam....

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 21 день тому

    BJP yude nadakaathe swopnam..... 😜😜😜😜😜😜

  • @Sebastian-p2i
    @Sebastian-p2i 21 день тому

    Sangheout

  • @user-vv3ps3zw3x
    @user-vv3ps3zw3x 21 день тому

    Adutha prathanmandri Rahul gi

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 21 день тому

    മോദി ക്കു എന്തു morality.

  • @KammiMurinna
    @KammiMurinna 21 день тому +1

    ഇപ്പറഞ്ഞ ഞാൻ പോലും തന്ത ക്ണാപ്പൻ കരുണാ ബുദ്ധിക്കു ഇത്രയും ബഹുമാനം കൊടുത്തിട്ടില്ലെന്നു പറയെടോ സ്റ്റാലിൻ അണ്ണാച്ചി

  • @chandrukoratty
    @chandrukoratty 21 день тому

    എന്നു വെച്ച് ഡിഎംകെ യും ബിജെപിയും ഒന്നിക്കില്ല.

  • @gopalanpradeep64
    @gopalanpradeep64 21 день тому +1

    പാർട്ടി ബിജെപി ആണ്, ആരെയും കിടത്തും, കിടത്തി ഉറക്കും 😂😂😂

  • @satheeshsivaram3230
    @satheeshsivaram3230 21 день тому

    Usa a big 0 now bharatham u ask bharatham

  • @aliaspv3248
    @aliaspv3248 21 день тому

    വ്യാജ വ്യാജവാർത്ത പടച്ചുവിടലാണോ നിങ്ങൾ രണ്ടു പേരുടേയും പണി!

  • @indirapk868
    @indirapk868 20 днів тому

    👍👍👍

  • @sunithasunitha3156
    @sunithasunitha3156 21 день тому

    👍👍👍👍👍