വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.. നിങ്ങളുടെ ഇതുവരെയുള്ള സപ്പോർട്ട് ആണ് ഇനിയും നല്ല എപ്പിസോഡുകളുമായി വരാനുള്ള ഊർജ്ജം..... ചാനൽ ഇഷ്ടപെട്ടാൽ കൂടുതൽ പേരിലേക്ക് എത്തിക്കാൻ മറക്കല്ലേ.... ഇതുവരെയുള്ള എല്ലാ സപ്പോർട്കൾക്കും വിമർശനങ്ങൾക്കും നന്ദി.
More videos of Nettooran Vinayan's untold stories are coming soon. He's such a great mahout with experience on over 18 elephants including Thechikkotukavu Ramachandran.. Stay tuned for more of his videos!
ഇടതൊട്ടി സുകുമാരനെ കൊണ്ടുനടന്ന രഘു എന്ന കേഴുവൻ കുളം കാരൻ രഘു എന്ന ഒരാനക്കാരൻ ഉണ്ട് ഗുരുവായൂർ ദിവസത്തിൽ നിന്നും റിട്ടയർ ചെയ്ത ആളാണ് അങ്ങേരെ പറ്റി വീഡിയോ ചെയ്യുമോ
എന്റെ ഒരു സംശയം വിനയൻ ചേട്ടൻ പറഞ്ഞ ഓനാക്കൻ കുഞ്ഞുമോൻ ചേട്ടനും ഓണക്കൂർ പൊന്നൻ ചേട്ടൻ പറഞ്ഞ അദ്ദേഹത്തിന്റെ മരിച്ചുപോയ പ്രിയ ശിഷ്യൻ ഓണക്കൂർ കുഞ്ഞുമോനും ഒരാളാണോ
മിണ്ടാപ്രാണിയെ ആചാരങ്ങൾക്കും ബസിനെസിനും വേണ്ടി കൊല്ലാക്കൊല ചെയ്യുന്ന വീരസാഹസം പറയുന്നത് മനസാക്ഷിയുള്ളവർക്ക് അറപ്പും വെറുപ്പും തോന്നും....ആരന്റമ്മക്കു പ്രാന്തുവന്നാൽ കാണാൻ രസമാണ് സ്വന്തം അമ്മക്ക് പ്രാന്തുവരുമ്പോൾ ഒരു രസവുമുണ്ടാവില്ല അതുപോലെ യാണ് ആ ജീവിയുടെ അവസ്ഥ ചങ്ങാലകിട്ടു തല്ലിയും കുത്തിയും വെട്ടിയും കൊല്ലാക്കൊല ചെയ്യുന്നത് ആനപ്രേമികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ കണ്ടാസ്വദിക്കുമ്പോൾ ഒന്നോർക്കുക അതും ഒരു ജീവിയാണ്....

ശിഷ്യന്റെ കോൽ പ്രയോഗം ഇതാരുന്നെങ്കിൽ ആശനായ പൊന്നൻ ചേട്ടന്റെ കോൽ പ്രയോഗം എന്തായിരിക്കുമെന്ന് ആലോചിക്കാവുന്നതേ ഉള്ളു 🔥🔥
നല്ലൊരു സുഹൃത്ത് അതിനെ ഉപരി നല്ലൊരു മനസ്സിന്റെ ഉടമയാണ്❤ പവർ മനുഷ്യൻ
കഴുകിവച്ച പാത്രം എന്ന ഉപമ നെട്ടൂരാന്റെ കവിഹൃദയത്തെ
കാണിക്കുന്ന പ്രയോഗമാണ് 🙏
nettooran പിന്നെ രാമനും 🌚😍
Naturan Vinyan Chettan is very honest person. Please continue with his episode furthermore. He his very simple and no ego.
👍
More videos of Nettooran Vinayan's untold stories are coming soon. He's such a great mahout with experience on over 18 elephants including Thechikkotukavu Ramachandran.. Stay tuned for more of his videos!
Kayamkulam Sarath chettantte patti chothiko please 💗
❤❤ നെട്ടൂരാൻ
Pala timbers 🔥🔥🔥
ഇടതൊട്ടി സുകുമാരനെ കൊണ്ടുനടന്ന രഘു എന്ന കേഴുവൻ കുളം കാരൻ രഘു എന്ന ഒരാനക്കാരൻ ഉണ്ട് ഗുരുവായൂർ ദിവസത്തിൽ നിന്നും റിട്ടയർ ചെയ്ത ആളാണ് അങ്ങേരെ പറ്റി വീഡിയോ ചെയ്യുമോ
ഇടയ്ക്കൊക്കെ വൈക്കത്തപ്പന്റെ എപ്പിസോഡ്സും അപ്ലോഡ് ചെയ്യാം കേട്ടോ
യെസ്
Vdo idam
Kayamkulam sarathettane patti chodhiki bro 🔥
ശരത്തേട്ടനെ കുറിച്ച് ചോദിക്ക്
പിറവം മനയ്ക്കലെ കുട്ടിശങ്കരൻ ഇപ്പോൾ എവിടെ ഉണ്ടെന്നറിയാമോ?
Kayamkulam sharathettano
Retnakaran chettan video pettannu iduvoo
👍
Sharath chettanentha video edde
എന്റെ ഒരു സംശയം വിനയൻ ചേട്ടൻ പറഞ്ഞ ഓനാക്കൻ കുഞ്ഞുമോൻ ചേട്ടനും ഓണക്കൂർ പൊന്നൻ ചേട്ടൻ പറഞ്ഞ അദ്ദേഹത്തിന്റെ മരിച്ചുപോയ പ്രിയ ശിഷ്യൻ ഓണക്കൂർ കുഞ്ഞുമോനും ഒരാളാണോ
🔥🔥🔥💥
മിണ്ടാപ്രാണിയെ ആചാരങ്ങൾക്കും ബസിനെസിനും വേണ്ടി കൊല്ലാക്കൊല ചെയ്യുന്ന വീരസാഹസം പറയുന്നത് മനസാക്ഷിയുള്ളവർക്ക് അറപ്പും വെറുപ്പും തോന്നും....ആരന്റമ്മക്കു പ്രാന്തുവന്നാൽ കാണാൻ രസമാണ് സ്വന്തം അമ്മക്ക് പ്രാന്തുവരുമ്പോൾ ഒരു രസവുമുണ്ടാവില്ല അതുപോലെ യാണ് ആ ജീവിയുടെ അവസ്ഥ ചങ്ങാലകിട്ടു തല്ലിയും കുത്തിയും വെട്ടിയും കൊല്ലാക്കൊല ചെയ്യുന്നത് ആനപ്രേമികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ കണ്ടാസ്വദിക്കുമ്പോൾ ഒന്നോർക്കുക അതും ഒരു ജീവിയാണ്....
😄😄 വിഷം കൊടുത്തും, കറൻറ് അടിപ്പിച്ചും തൊട്ടപ്പൊട്ടിച്ചും, വെടിവെച്ചും കൊല്ലാം ല്ലേ അതിനൊന്നും തനിക്കൊന്നും നോവില്ല ല്ലേ ആ അരിക്കൊമ്പനെന്തു പറ്റിയെടോ അതിനെ എന്തുമാത്രം ദ്രോഹിച്ചെടോ അപ്പൊ തന്റെ അറപ്പു എവിടാരുന്നു
🔥🔥🔥
❤️🙏😍
Guys ,A doubt is ONAKOOR KUNJUMON CHETTAN and ONAKOOR PONAN CHETTAN are relation ?
They're not related per se, but Onakkoor Kunjumon is one of Onakkoor Ponnan's disciples.
Thanks for your info Gentleman
Ponnan chettane kurichu chothikko
പൊന്നൻ ചേട്ടന്റയും രത്നൻ ചേട്ടന്റെയും എപ്പിസോഡ് കഴിഞ്ഞോ ?
കഴിഞ്ഞിട്ടില്ല രമേഷ് വീഡിയോ വരുന്നുണ്ട്
@@ElephantFrames അവരുടെ വീഡിയോ മാത്രം ഇടാൻ എന്നാ ഇത്ര താമസം
@@ElephantFrames ഒരെണ്ണം മുഴുവനും ഇട്ട് കഴിഞ്ഞു പോരെ ബാക്കി ഉള്ളവരുടെ
❤️❤️❤️❤️
Kayam kulam sarath video finish ayo
♥️♥️♥️💥💥💥
❤❤
Mallappally kottayam alla pathanamthitta anu
Ipo onakoor kunjumone chettan evdeya??
Marichu poyi thiruvanikkav aanakk nikkumbol heart attack ayirunnu
മരിച്ചുപോയി
💝💝💝💝💝💝💝💝💝💝
Ivnmark maryadakk samsarikan arinjooode ithipooo sredich kekanm nth prnjalm
2011 അല്ല മണി ആശാൻ രമനിൽ കയറിയത് 🌚🤔
നെട്ടുർ പാപ്പാനും നന്തിലത്ത് ആനക്കുട്ടിയും
വൈക്കത്തപ്പന്റെ ബാക്കി ഇന്റർവ്യൂ?
Video undu
kammatiye paty chothikku
❤❤