അടുത്ത ദിവസം മുതൽ കുട്ടികൾ സ്കൂളിൽ പോയി തുടങ്ങും അപ്പൊ അവർക്കു അവരുടെ ഇഷ്ടത്തിന് ഉള്ള ഫുഡ് ആയരിക്കും ആവിശ്യപ്പെടുക ഇതെപ്പോലുള്ള ഓംലറ്റ് ഉണ്ടാക്കി കൊടുക്കുവാണെങ്കിൽ കുട്ടികൾ സന്തോഷത്തോടെ കഴിക്കും പഠിക്കുന്ന കുട്ടികൾക്ക് ബ്രേക്ക് ഫാസ്റ്റ് പ്രാധാന്യം അർഹിക്കുന്നു എല്ലാ അമ്മ മാരും കുട്ടികളുടെ ഇഷ്ടത്തിനാ മുൻ തൂക്കം കൊടുക്കുന്നെ അപ്പൊ റെസിപ്പിയും വിജയിക്കും എന്നു ഉറപ്പാണ് അപ്പൊ ഇതെപ്പോലുള്ള സിംപിൾ റെസിപ്പിയുമായി വീണ്ടും വരിക കട്ട വെയ്റ്റിങ് എല്ലാ വിധ പ്രാത്ഥനയോടെയും Anithaas 🙏🏻
അടുത്ത ദിവസം മുതൽ
കുട്ടികൾ സ്കൂളിൽ പോയി തുടങ്ങും
അപ്പൊ അവർക്കു അവരുടെ ഇഷ്ടത്തിന് ഉള്ള ഫുഡ് ആയരിക്കും ആവിശ്യപ്പെടുക
ഇതെപ്പോലുള്ള ഓംലറ്റ് ഉണ്ടാക്കി കൊടുക്കുവാണെങ്കിൽ
കുട്ടികൾ സന്തോഷത്തോടെ കഴിക്കും
പഠിക്കുന്ന കുട്ടികൾക്ക് ബ്രേക്ക് ഫാസ്റ്റ് പ്രാധാന്യം അർഹിക്കുന്നു
എല്ലാ അമ്മ മാരും കുട്ടികളുടെ ഇഷ്ടത്തിനാ മുൻ തൂക്കം കൊടുക്കുന്നെ
അപ്പൊ റെസിപ്പിയും വിജയിക്കും എന്നു ഉറപ്പാണ്
അപ്പൊ ഇതെപ്പോലുള്ള സിംപിൾ റെസിപ്പിയുമായി വീണ്ടും വരിക
കട്ട വെയ്റ്റിങ്
എല്ലാ വിധ പ്രാത്ഥനയോടെയും
Anithaas 🙏🏻
തീർച്ചയായും ശ്രമിക്കാം....😊
❤🙏🏻
താങ്ക്സ് ചേട്ടാ എൻ്റെ കമെന്റ് പിൻ ചെയ്തതിനു ❤
ഞങ്ങളെ പോലുള്ള കുഞ്ഞു ചാനൽസിനു താങ്കളെ പോലുള്ള ചാനലുകൾ സപ്പോർട്ട് ചെയ്യുന്നതിന് 🥰
@@Anithastastycorner ചേച്ചി 😍
Spanish omelette recipe ഇതുവരെ എനിക്ക് അറിയാത്ത ഒരു ഐറ്റം ആയിരുന്നു. ഇഷ്ടപെടും Spanish Omelet.👌
കണ്ടിട്ട് അടിപൊളിയായിട്ടുണ്ട്. നാളെ തന്നെ ഉണ്ടാക്കി നോക്കണം
സ്പാനിഷ് ഓംലൈറ്റ് പൊളിയാട്ടാ
Spanish omelet എല്ലാവരും ഉണ്ടാക്കി നോക്കുവാനും. കുട്ടികൾക്ക് breakfast ആയും ലഞ്ച് ആയിട്ടുമൊക്കെ ഉപയോഗിക്കാൻ പറ്റുന്ന ഒരു അടിപൊളി recipe ആണല്ലോ
വെറൈറ്റി ഓംലറ്റ്. അടിപൊളി ആയിട്ടുണ്ട് 👌
ഉരുളക്കിഴങ്ങ് പൊടിച്ചു ചേർത്തു. നന്നായിരിക്കുന്നു
അടിപൊളി ആണല്ലോ 👍🏻try ചെയ്യാം 👍🏻❤️
ഇത് ഒന്നൊന്നര ഓംപ്ലൈറ്റാണെല്ലോ പൊളി 😋👍
സ്പാനിഷ് ഓംലറ്റ് അടിപൊളി ആയിട്ടുണ്ട്
Variety Spanish omlette recipe,so yummy preparation.breakfast ayi venelum ithu kazikkamallo?kandit thanne kothiyavunnu, urappayum try cheyyum.orupad variety recipe iniyum wait cheyyunnu,Thank you sir for this yummy recipe 👌
Valare simple ayitula breakfast recipe nanayi paranju thannu...
സജീ സ്പാനിഷ് ഓംലറ്റ് ഉണ്ടാക്കി അല്പം ഒരിഗാനോ ചേർത്ത് സുപ്പർ ആയി കിട്ടി കൊച്ചുമക്കൾക്കും ഞങ്ങൾക്കും valàറെഡി ഇഷ്ടായി ട്ടോ 👌👌👌👌👌👌
👍🏻🙏🏻
അടിപൊളി ആണല്ലോ കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋👍🏻
Spanish omlet super.try cheyyam
പൊളിച്ചു ❤😘 എനിക്കു ഇതു ഒരുപാടു ഉപകാരം ചെയ്യും thanku സൊ much
Sooper recipe kuttikalkku undakki kodukkam
ഉണ്ടാക്കി നോക്കാലോ... നൈസ് പ്രസന്റേഷൻ... ചേട്ടായി
adyamayittu kaanuva, try cheyyanam 😋
Nalla adipoli omlette try cheyum
Very nice Mr Saji
സൂപ്പർ... Try ചെയ്യും
നിങ്ങൾക്ക് അറിയാം , എന്നാലും ഞാൻ പറയാം ❤
Yes,it's great, thanks
ശെരിയാ! Vegetarian schoolil കൊണ്ടുപോകാൻ പറ്റിയ സാധനം!😐😐😐😐
Spanish omelette nannayittundu 😋😋
ട്രൈ ചെയാം
Healthy breakfast
Adipoli
Nice ..
സൂപ്പർ
👍super
super
Snacks ayum kayikkam allo
Superb 👌👍
❤❤
1st
🏆
Kazhikkan super aanutto