Only selected post offices in Kerala have this facility to sell this product. I bought this for me and my wife from North Paravur post office on last Monday
STAR HEALTH INSURANCE Company... ഈ പേര് അൻവർത്ഥവാക്കുന്നപോലെ തന്നെ... Claim കിട്ടാൻ നമ്മൾ നക്ഷത്രം എണ്ണേണ്ടി വരും.. Claim കിട്ടുമെന്ന പ്രതീക്ഷയിൽ ആരും ഈ പോളിസി ദയവായിട്ട് എടുക്കരുത്
സമൂഹത്തിന് എന്തെങ്കിലും ഉപകാരമുള്ള കാര്യം ചെയ്തു കൂടെ. എങ്ങനെയും പണം വിടുങ്ങണം എന്ന് വിചാരം നല്ലതല്ല. രണ്ടുലക്ഷം രൂപ കഴിഞ്ഞുള്ള തുക കിട്ടുമെന്ന് പറയാൻ നാണമില്ലേ.
ഇത് ഒരു Top up insurance പോളിസി ആണ്, അതുകൊണ്ടല്ലേ പ്രീമിയം ഇത്ര കുറവുള്ളത്....നിങ്ങൾ ഒരു complete health insurance ആണ് നോക്കുന്നത് എങ്കിൽ വേറെ പോളിസികൾ ഉണ്ടല്ലോ, പക്ഷെ അതിനൊക്കെ ചുരുങ്ങിയത് ₹8000 എങ്കിലും വരും, for one year.
😂😂😂 അതെന്താ 60 വയസ്സിന് മുകളിൽ ഉള്ളവർ മനുഷ്യരല്ലേ😂😂😂 അപ്പോൾ നിങ്ങൾക്ക് അറിയാം 60 വയസ്സ്😢 കഴിഞ്ഞ ഒട്ട് മിക്കവർക്കും അസുഖങ്ങൾ സർവ്വസാധാരണമാണ്😮 അതിനാൽ നിങ്ങൾ കൊട്ടിഘോഷിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയിൽ 60 വയസ്സിന് മുകളിൽ ഉള്ളവരെ നൈസായിട്ട് നിങ്ങൾ ഒഴിവാക്കി😂😂😂😂😂
Post officil pani cheyyunavarke ariyilla 😂😂 maathravum alla ith accident insurance aano anne koodi check cheyyanam ..... Normal asugham vannam claiming indo anne ariyilla
ഞാൻ പോസ്റ്റ് ഓഫീസിൽ അന്വഷിച്ചു 2 ലക്ഷത്തിൽ കൂടുതൽ വരുന്ന തുകയ്ക്ക് മാത്രമേ പോസ്റ്റ് ഓഫീസ് ഇൻഷ്വറൻസിൻ്റെ കവറിംങ്ങ് ലഭിക്കുക്കുകയുള്ളു രണ്ടു ലക്ഷം മുതൽ താഴേക്ക് ഉള്ള ഇൻഷ്വറൻസ് ക്ലെയിം കിട്ടുന്നതിനായി പ്രൈവറ്റ് മെഡിക്കൽ ഇൻഷ്വറൻസ് ഏതെങ്കിലും കൂടെ എടുക്കണം എന്ന് ചുരുക്കം പറഞ്ഞാൽ മൊത്തം ഒരു കൺഫ്യൂഷൻ
മൊത്തത്തിൽ പറഞാൽ ഹോസ്പിറ്റൽ ബില്ലിൻ്റെ ആദ്യത്തെ 2 Lakhs അടക്കണം. Basic health insurance വേണം. Critical illeness അല്ലെങ്കിൽ 2 lakhs കൂടുതൽ ബില്ല് വന്നാൽ കയ്യിൽ 2 Lakhs കരുതി യിരിക്കണം. വലിയ treatment വരുന്നത് മൊത്തത്തിൽ ഒരു 40% ആൾക്കാർക്ക് മാത്രമേ ഉള്ളൂ. ഇപ്പോളത്തെ കാലഘട്ടത്തിൽ ഒരു വിധം ആൾക്കാർ 5 lakhs insurance coverage ഉണ്ട്. അതിന് മുകളിൽ വന്നാൽ ഇത് ഉപയോഗിക്കാം ഇത് ടോപ്പ് up insurance മാത്രം ആണ്
Actually insurance is more required for those above 60. Nicely avoided. Let them go to hospital and spend for the treatment of insured young ones,???😢😢😅😅😅
15 ലക്ഷത്തിന്റെ പോളിസി ഞാൻ എടുത്തിട്ടുണ്ട്. എനിക്കാണെങ്കിൽ 60 വയസ്സ് കഴിഞ്ഞു. 60 വയസ്സ് കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയത്. എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ ഈ പോളിസി മുഖാന്തരം എന്തെങ്കിലും ബെനിഫിറ്റ് കിട്ടുമോ
ഈ പറഞ്ഞതു പ്രകാരം 2 ലക്ഷത്തിനു മുകളിൽ ഉള്ള ചികിത്സ ചിലവ് മാത്രമേ കിട്ടൂ എന്നതാണ് തട്ടിപ്പായി തോന്നുന്നത് രണ്ടര ലക്ഷം ചികിത്സാചിലവ് വന്നാൽ 50000 മാത്രം കിട്ടും 2 ലക്ഷം നമ്മൾ അടക്കണം ഇത് തട്ടിപ്പല്ലേ
പോസ്റ്റ് ഓഫിസിൽ അന്വഷിച്ചാൽ ഇത് ഒന്നും അവർക്ക് അറിയില്ല എന്നാണ് പറഞ്ഞത്
🤣🤣
സത്യം ൽ ഐ സി ഇതാ അവസ്ഥ ഒരു കോപ്പ അറിയില്ല
Only selected post offices in Kerala have this facility to sell this product. I bought this for me and my wife from North Paravur post office on last Monday
Melanagi paniyedukkan budhimuttu ulla Union commikal aayirikkum avide irikkunnathu 👆😂
പോസ്റ്റ് ഓഫീസിൽ. ഇരിക്കുന്ന. പൊട്ടന്മാർക്.. അതിനെക്കുറിച്ചു. ഒന്നും അറികില്ല.. എന്നാണ് മറുപടി
ആദ്യം നിങ്ങൾ ഇതൊക്കെ പോസ്‌റ്റോഫീസ് കാരോട് ഇതൊക്ക ഒന്ന് പറഞ്ഞു മനസിലാക്കു. എന്ത് ചോദിച്ചാലും അവർക്കറിയില്ല
കറക്ട് തന്നെ 😂
എങ്ങനെ ആണ് യുട്യൂബ് ചാനലുകൾ ആളുകളെ പറ്റിക്കുന്നത് എന്നതിന് ഒരു ഉദാഹരണം ആണ് ഇത്
ഞാൻ പോളിസി എടുത്തു: 15ലക്ഷം വരെ കവറേജ് ! ആദ്യം 2 ലക്ഷം കിട്ടില്ല എന്നാൽ 5 ലക്ഷം ചിലവായാൽ 3 ലക്ഷം കിട്ടും
പോസ്റ്റ് man ആണോ ചെയ്തു തന്നത്
STAR HEALTH INSURANCE Company... ഈ പേര് അൻവർത്ഥവാക്കുന്നപോലെ തന്നെ... Claim കിട്ടാൻ നമ്മൾ നക്ഷത്രം എണ്ണേണ്ടി വരും.. Claim കിട്ടുമെന്ന പ്രതീക്ഷയിൽ ആരും ഈ പോളിസി ദയവായിട്ട് എടുക്കരുത്
Yess bruh correct🥲 Arum edkan nikendaaa👍🏻
Nalla insurance policy etha
Care health എടുത്തോ
Star health ആരും എടുക്കരുത്
The worst... don't join Star health
സമൂഹത്തിന് എന്തെങ്കിലും ഉപകാരമുള്ള കാര്യം ചെയ്തു കൂടെ. എങ്ങനെയും പണം വിടുങ്ങണം എന്ന് വിചാരം നല്ലതല്ല. രണ്ടുലക്ഷം രൂപ കഴിഞ്ഞുള്ള തുക കിട്ടുമെന്ന് പറയാൻ നാണമില്ലേ.
ടോപ് ഇപ്പൊ പോളിസി ആണ്... മറ്റേതെങ്കിലും കമ്പനി യിൽ പോളിസി എടുത്താൽ മതി.... 2ലാഖം vare😂
ഇത് ഒരു Top up insurance പോളിസി ആണ്, അതുകൊണ്ടല്ലേ പ്രീമിയം ഇത്ര കുറവുള്ളത്....നിങ്ങൾ ഒരു complete health insurance ആണ് നോക്കുന്നത് എങ്കിൽ വേറെ പോളിസികൾ ഉണ്ടല്ലോ, പക്ഷെ അതിനൊക്കെ ചുരുങ്ങിയത് ₹8000 എങ്കിലും വരും, for one year.
😂😂😂 അതെന്താ 60 വയസ്സിന് മുകളിൽ ഉള്ളവർ മനുഷ്യരല്ലേ😂😂😂 അപ്പോൾ നിങ്ങൾക്ക് അറിയാം 60 വയസ്സ്😢 കഴിഞ്ഞ ഒട്ട് മിക്കവർക്കും അസുഖങ്ങൾ സർവ്വസാധാരണമാണ്😮 അതിനാൽ നിങ്ങൾ കൊട്ടിഘോഷിക്കുന്ന ഇൻഷ്വറൻസ് പദ്ധതിയിൽ 60 വയസ്സിന് മുകളിൽ ഉള്ളവരെ നൈസായിട്ട് നിങ്ങൾ ഒഴിവാക്കി😂😂😂😂😂
60 yrs എന്നത് age of entry ആണ്.. Renew ചെയ്യാം
ഇത് ആക്സിഡന്റൽ ഇൻഷുറൻസ് ആണ്.അല്ലാതെ മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം അല്ലേന്നാണ് ഞാൻ തിരക്കിയപ്പോൾ അറിഞ്ഞത്
അത് പഴയത്. ഇത് പുതിയ പ്രോഡക്റ്റ് ആണ്.
Link or web അയക്കുക.
ഇന്ന് പോസ്റ്റ് ഓഫീസിൽ പോയി അന്വേഷിച്ചു അവർ പറഞ്ഞത് രണ്ടു ലക്ഷം ആദ്യം നിങ്ങൾ എടുക്കണം എന്നാണ് പറഞ്ഞു പറ്റിക്കൽ പ്രെസ്ഥാനം
2 lac deductable എന്ന് അതിൽ പറയുന്നുണ്ട്, അത് ശ്രദ്ധിച്ചില്ലേ
ചിലവായ തുകയുടെ ആദ്യത്തെ 2 ലക്ഷം വരെ നമ്മൾ അടക്കണം, 2 ലക്ഷത്തിൽ കൂടുതൽ ഉള്ള amount ആണ് ഈ ഇൻഷുറൻസ് പരിധിയിൽ വരുന്നത്..
ഇത് ഇൻഷുറൻസ് ടോപ് up പ്ലാൻ ആണ് ഹേ. അല്ലാതെ ഈ പൈസക്ക് ഏത് കമ്പനി ആണ് നിങ്ങൾക്ക് ഇൻഷുറൻസ് തരുന്നത്. ഇത് ഒരു ഗവണ്മെന്റ് സ്കീം അല്ല.
Post officil parayunnade idu heath insurance alla accidental coverage ane
ഇതിനെ പറ്റി മാതൃഭൂമി ന്യൂസ് പേപ്പർ ഉണ്ടായിരുന്നു
Nothing...oru thengayum illaa....post office !!!!! aa department thanne avashyamilla....
Vere Pani nokkunnathanu
nallathu koche, Ithu Accident claim mathramulla Policy ennanu Post Officilninnu ariyankazhinhathu.
അങ്ങന്ന ഒണ്ടാങ്കിൽ വെറെ ഇൻഷുറൻസ്എടുത്തൽ പോരെ പറ്റിര്
Njanum chodichapol ithe avastha
ഞാൻ എടുത്തു
Esaf banil account eduthu, parayan pattatha mosam anubavam undayi
Fake news nnu nigallkkethire complaint kodukkam🙏 vere onninum alla adutha udayppumayye varathirikkana😀
ഇത് ഞാൻ എടുത്തതാണ്. ഇതിൽ പറയുന്നത് സത്യം ആണ്. പോസ്റ്റ് ഓഫീസിന്റെ ippb ബാങ്ക് വഴിയാണ് ഇത് ലഭിക്കുന്നത്
Pl give details
Details തരുമോ?
Post officil pani cheyyunavarke ariyilla 😂😂 maathravum alla ith accident insurance aano anne koodi check cheyyanam ..... Normal asugham vannam claiming indo anne ariyilla
It is only accidental death claim. Not a health claim.
No its a health insurane schem
Edh yendh niyamam aanu ?
60 age kzhinhaverk jeevikenda yennano ? Ee niyamamonkiyajver.valiya mshamar thanne !!!!
Cash less detail. Paranjilla
ഇത് അപകടത്തിൽ പെട്ടവർക്ക്
Only accident cases,not for normal cases
Ningal ernakulam ullavar aanenkil palarivattom post officeil contact cheyyu, they will help you!
ചുമ്മാ തള്ളി മറിക്കുകയാണ്...... അപകട മരണം Only
No... Accident insurance വേറെ ആണ്, ഇത് health insurance തന്നെ ആണ്....ആക്സിഡൻ്റ് ഇൻഷുറൻസ് ഉണ്ട് ഇതേ പ്രീമിയത്തിൽ അവർക്ക് ചിലപ്പോൾ മാറിപോയതവും.
ഇതിന്റെ details ഉള്ള വെബ്സൈറ്റ് ഏതാ, ലിങ്ക് ഇടാമോ?
Top-up plan only 😂 for base plan we want to take from other company premium approx 8K.
ഇതിൽ ആക്സിഡൻറ് അല്ലാതെ മറ്റൊരു രീതിയിലുള്ള അവയവം മാറ്റത്തിനു പരിഹാരം കിട്ടില്ല
ചുമ്മ അടിച്ച് വിടുവ,പോസ്റ്റോഫീസ് അവർ കൈ മലർത്തി😂😂
ഇത് സത്യമല്ല എന്നാണ് കുഴിമണ്ണPo ഓഫീസിൽ നിന്ന് പറഞ്ഞത്
Chilar eduthitindennu parayunnundallo.
Appol post officeil ullork ithine kurich oru vivaravum undakilla
ഞാൻ പോസ്റ്റ് ഓഫീസിൽ അന്വഷിച്ചു
2 ലക്ഷത്തിൽ കൂടുതൽ വരുന്ന തുകയ്ക്ക് മാത്രമേ പോസ്റ്റ് ഓഫീസ് ഇൻഷ്വറൻസിൻ്റെ കവറിംങ്ങ് ലഭിക്കുക്കുകയുള്ളു
രണ്ടു ലക്ഷം മുതൽ താഴേക്ക് ഉള്ള ഇൻഷ്വറൻസ് ക്ലെയിം കിട്ടുന്നതിനായി പ്രൈവറ്റ് മെഡിക്കൽ ഇൻഷ്വറൻസ് ഏതെങ്കിലും കൂടെ എടുക്കണം എന്ന്
ചുരുക്കം പറഞ്ഞാൽ മൊത്തം ഒരു കൺഫ്യൂഷൻ
ഇതു പണക്കാർക്കു ഉള്ളതാണ്
2ലക്ഷം വരെ സ്വന്തമായി അടക്കാൻ കപ്പാസിറ്റി ഉള്ളവർക്കു
അങ്ങോട്ട് ചെന്നാൽ തന്നെ ഉടനെ എടുത്തു തരും എന്നു് കരുതി പോകണ്ട. രജിസ്റ്റർ മാത്രം പോസ്റ്റോഫീസ് ചെയ്യുന്നു ബാക്കി ഒന്നും അവിടെ ഉള്ളവർക്ക് അറിയില്ല
ആദ്യം പോസ്റ്റോഫീസിൽ ഈ വിവരം ഒന്നു പറഞ്ഞു കൊടുക്കണം. ആരും അറിഞ്ഞിട്ടില്ല
ഞാൻ 755/= രൂപ പ്രീമിയം അടച്ച് പോസ്റ്റ് ഓഫീസ് മുഖേന 15,00000/= രൂപയുടെ പോളിസി എടുത്തിട്ടുണ്ട്.ഇതുവരെ ക്ലെയിം ചെയ്തിട്ടില്ല.
ഞാൻ അന്വേഷിച്ചപ്പോൾ ആക്‌സിഡന്റ് cover മാത്രേ ഉള്ളു എന്നാ പറഞ്ഞെ. ഓൺലൈൻ apply cheyyan പറ്റോ
That's policy only for Accident coverage policy...... അല്ലാതെ Medical coverage insurance policy അല്ല
Ath chettanu kittila. Ath kittan vendi prarthikenda ketto... 😅
Ethintey agency enganey edukam
Claim nu apply cheyyumbol reject cheyyalanu ivarude main paripadi.... ini ombudsman ne sameepikkanda avasthayanu enikkk
മിക്ക ഹോസ്പിറ്റലിലും ഇത് എടുക്കുന്നില്ലല്ലോ
മൊത്തത്തിൽ പറഞാൽ ഹോസ്പിറ്റൽ ബില്ലിൻ്റെ ആദ്യത്തെ 2 Lakhs അടക്കണം.
Basic health insurance വേണം. Critical illeness അല്ലെങ്കിൽ 2 lakhs കൂടുതൽ ബില്ല് വന്നാൽ കയ്യിൽ 2 Lakhs കരുതി യിരിക്കണം.
വലിയ treatment വരുന്നത് മൊത്തത്തിൽ ഒരു 40% ആൾക്കാർക്ക് മാത്രമേ ഉള്ളൂ.
ഇപ്പോളത്തെ കാലഘട്ടത്തിൽ ഒരു വിധം ആൾക്കാർ 5 lakhs insurance coverage ഉണ്ട്. അതിന് മുകളിൽ വന്നാൽ ഇത് ഉപയോഗിക്കാം
ഇത് ടോപ്പ് up insurance മാത്രം ആണ്
അപ്പോൾ ആകെ രണ്ടുലക്ഷം ആണെങ്കിൽ എത്ര നമ്മൾ അടക്കണം 😔😔
full adackanam
2ലക്ഷം അടച്ചാൽ മതി😂
Ithu orumathiri matte schem pole undu
ഞാൻ അന്വഷിതാണ് accident death only
സുബ്ക്രൈബ് ചെയ്തില്ല ലൈക് ചെയ്തില്ല തെറ്റായ വാർത്ത കൊടുക്കാതിരിക്കുക പ്ലീസ്
ഇതു കേരളത്തിൽ ഇല്ല
one type of cheating. where will go Senior citizens ?
60 kazhinjavar manushya listil illannaanu ithil ninnum manazilaakeandath ithum oru bussiness
വൊറു തെ ഇങ്ങനെ പറയല്ലെ ചേച്ചി എല്ലാം അന്വോഷിച്ചിട്ട് പറയു വെറുതെ ഇങ്ങനെ പറയല്ലെ പോസ്റ്റപ്പിസിൽ അന്വേഷിക്ക്
This is not cash lass chain...
First you r payment after 60 the amount credited please read
Useless policy, ദയവായി ആരും എടുക്കരുത്
വെറും വേസ്റ്റ്.കിട്ടില്ല
മേൽ പറഞ്ഞതുപോലെ 60 കഴിഞ്ഞ് ത് മനുഷ്യരല്ലെ
ഇത് ചതിയും കൊള്ളയുമാണ്, 25മാസം 505രൂപവീതം അടച്ചു, പത്തു പൈസ തിരിച്ചു തരില്ലത്രേ
ഞാൻ എടുത്തതാണ്.15ലക്ഷം മരിച്ചാലെ കിട്ടുകൊള്ളൂ എന്ന് പറഞ്ഞു.ഒന്നും കിട്ടിയില്ല എനിക് ആക്സിഡൻ്റ് വന്നപ്പോൾ
Actually insurance is more required for those above 60. Nicely avoided. Let them go to hospital and spend for the treatment of insured young ones,???😢😢😅😅😅
Accident only
Lic.. Post office.. Fd ചെയ്താൽ. അദാനിക്കാണ് ആ cash പോകുന്നത്...
എന്ന് വെങ്കിടേഷ് മങ്കി കണ്ടു പിടുത്തം കമ്മിത്തല
ഇത് ഇല്ലാത്ത ഒന്നാണ് - ഞാൻ post office അന്വേഷിച്ചു. 15 ലക്ഷത്തിന് 20 ആയിരം രൂപ വേണം
അല്ലല്ലോ, ഇത് ഉള്ളത് ആണേ🥰☺️
സത്യത്തിൽ post ഓഫീസിൽ ഇരിക്കുന്നവർക്ക് തന്നെ ഇതിനെ കുറിച്ച് വലിയ ധാരണയില്ല..
പോസ്റ്റ് ഓഫിസിൽ ഇരിക്കുന്ന ഊളകൾക്ക് ഈ പോലീസിയെപ്പറ്റി അറിയില്ല... ഇങ്ങനെ ഒരു പദ്ധതി ഉണ്ട്
ഞാൻ എടുത്തു 750 രൂപ 200 രൂപ എക്കൗണ്ട് 15 ലക്ഷം രൂപ പോളിസി.... ആക്സിഡൻ്റിന് മാത്രം...
60 വയസ്സ് കഴിഞ്ഞവർ എന്ത് ചെയ്യും
15 ലക്ഷത്തിന്റെ പോളിസി ഞാൻ എടുത്തിട്ടുണ്ട്. എനിക്കാണെങ്കിൽ 60 വയസ്സ് കഴിഞ്ഞു. 60 വയസ്സ് കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയത്. എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ ഈ പോളിസി മുഖാന്തരം എന്തെങ്കിലും ബെനിഫിറ്റ് കിട്ടുമോ
60 ൻ എബോവ് undo
60വയസ്സ് കഴിഞ്ഞവർ മരിച്ചു
😂😂😂😂😂😂കേങ്യകൃത തട്ടിപ്പ് 😂😂😂😂
ഇതിന്റെ ഒരു കര്യവും ഇല്ല ജെൻക്ക് ഫുഡ്സ് കഴിക്കാതിരുന്നാൽ മതി എൻ്റെ വിട്ടിൽ 8 അംഗങ്ങൾ ഉണ്ട് ഇതിവരെ ദൈവത്തിൻ്റെ അനുഗ്രത്താൽ ഒന്നും ഇല്ല
എന്തു പറ്റി
ഈ 8പേർക്കും സമൂഹം ആയി ഒരു ബന്ധംവും ഇല്ലേ
Good infermation
അസുഖം തരുന്നതും തരാതിരിക്കുന്നതും ദൈവമല്ലേ. പക്ഷെ ആശുപത്രിയിൽ ബില്ല് നമ്മൾ തന്നെ സെറ്റിൽ ചെയ്യണം. ദൈവം വരില്ല.
ദൈവത്തിന് ന്റെ അനുഗ്രഹവും വേണം ജെങ്ങ് ഫുഡ് കഴിക്കാനും പാടില്ല കൊറോണക്ക് മുന്ന് പറയായിരുന്നെങ്കി കൊറെ ആളുകള് രെക്ഷപെട്ടേന്നെ ?.
Haha 2 lk വരെ വേറെ തേണ്ടണം ല്ലോ ല്ലെ
ഇതു തട്ടി പ്പ് ആണ് പോസ്റ്റ് ഓഫീസിൽ ആർക്കും ഇത് അറിയില്ല പിന്നെ എന്തിനാ സമയം കളയുന്നത്.
Vayassu nokki insurance labham koyyunna india sarkkar.......ayushman..70 jazhinjavarkku
1 lakh ,അതിൽ കുറവോ ആണെങ്കിലോ.
Then nothing, that's what I heard
രണ്ട് ലക്ഷം രൂപ വരെ ക്ലയിം ഇല്ല
ഈ ഉടായിപ്പിന് ഒരു പേര് പറയാമോ
Misguiding and false
Fake
Udayippintae usthaadu.
For 60yrs and above they are not a humanbeing?Onnu po kocheee
മോദിജിയുടെ ചില തമാശകൾ
Udayippu
Thatipu anu nivaboopa
ലോക പറ്റിപ്പ്
Entha karanam
ഇതിൽ എന്ത് പറ്റിപ്പ്.
വിശദീകരിക്കാമോ?
വിശദീകരിച്ചല്ലോ, മുകളില്‍, ചിലര്‍.
ഈ പറഞ്ഞതു പ്രകാരം 2 ലക്ഷത്തിനു മുകളിൽ ഉള്ള ചികിത്സ ചിലവ് മാത്രമേ കിട്ടൂ എന്നതാണ് തട്ടിപ്പായി തോന്നുന്നത്
രണ്ടര ലക്ഷം ചികിത്സാചിലവ് വന്നാൽ 50000 മാത്രം കിട്ടും 2 ലക്ഷം നമ്മൾ അടക്കണം ഇത് തട്ടിപ്പല്ലേ
Thattippallaa.@@dhanyajanct9816
വെറും തട്ടിപ്പ്
ആളെ പറ്റിക്കൽ നിറുത്തികൂടെ
പോയി വല്ല പണി നോക്കടീ