ട്രെൻഡിംഗ് കുർത്തികൾ ഫ്രീഷിപ്പിങ്ങിൽ വിലക്കുറവിൽ ❤️👗❤️| myshades|

Поділитися
Вставка
  • Опубліковано 29 вер 2024
  • ട്രെൻഡിംഗ് കുർത്തികൾ ഫ്രീഷിപ്പിങ്ങിൽ വിലക്കുറവിൽ ❤️👗❤️| myshades|#fashion #trending
    ....All india freeshipping...
    size chart
    M 38
    L 40
    XL 42
    XXL 44
    XXXL 46
    WHATSAPP NO
    Keerthana 8891904900
    Arjun 8592881867
    pls follow our facebook page
    www.facebook.c...
    pls follow our instagram page
    www.instagram....
    Join our whatsapp community
    chat.whatsapp....
    ***unboxing video must be required for return defective items
    #kurti #kurtis #tuncelkurtiz #designerkurti #kurties #kurtilover #cottonkurti #rayonkurti #designerkurtis #kurtidress #longkurti #kurtiplazo #kurtisconner #kurtisonline #kurticollection #kurtimurah #kurtistyle #kurtifashion #kurtiblouse #selfiekurti #rayonkurtis #indiankurti #kurtilove #kurtiindia #cottonkurtis #kurtiforgirls #kurtiset #kurtisblow #longkurtis ##kurtidesign #kurtionline #kurtislove #kurtipalazzo #kurticrepe #stylishkurti #fancykurtis #latestkurtis #kurtiwholesale#cotton#fashion

КОМЕНТАРІ • 60

  • @Santhumol.R
    @Santhumol.R 3 місяці тому +1

    E adutha divasangalayittanu njan ningalude videos kanan thudagunnath collections ellam adipoli yanu ketto njangale pole ulla sadarakarku vangan pattunma prices il anu ningal oro collections um konduvarunnath ella details correct ayi parayunnund eniyum puthiya orupad collections pratheeshikunnu

  • @SunithaAM-n4n
    @SunithaAM-n4n 3 місяці тому

    Enikku kurthi ithuvare vangan pattiyittilla😢. Ennalum shop thudangunnathinu munpulla videos muthal ella videosum kanarundu Ella kurthiesum super anu .Kanan nalla rasamundu .Mole mol iniyum uyarangalil ethatte God bless You

  • @sindhukunjumon6999
    @sindhukunjumon6999 3 місяці тому +1

    My shades ❤❤❤❤ വെറൈറ്റി ഡ്രെസ്സ് കളുടെ മായാ ലോകം അതിൽ ഒരായിരം വർണങ്ങൾ. വാരി വിതറി നിറഞ്ഞു നിൽക്കുന്ന മനോഹരമായ കാഴ്ച ❤ ❤അത് കാണാൻ watch my shades botique ❤❤❤❤

  • @southkoreangirls431
    @southkoreangirls431 3 місяці тому

    അടിപൊളി superb myshadeinte എല്ലാം നല്ല അടിപൊളി CLOCTION ആണ് വിലയും കുറവ് ❤❤

  • @RithishaRithicharu1040
    @RithishaRithicharu1040 3 місяці тому

    Da...3xl undo.. എനിക്ക് ഒരു mrg വരുന്നുണ്ട്.. ഞാൻ വരും അവിടെ ഡ്രസ്സ്‌ എടുക്കാൻ.. ചെറുകുന്ന് ആണ് ഞാൻ ❤

  • @nimnababu8407
    @nimnababu8407 3 місяці тому +1

    ഞാൻ ഇന്നലെ ആണ് ഇൻസ്റ്റാഗ്രാം scroll ചെയ്തു പോയപ്പോൾ നിങ്ങളുടെ വീഡിയോ കാണുന്നത്. പിന്നെ ഫുൾ വീഡിയോ നോക്കി നോക്കി യൂട്യൂബ് ല് എത്തി. പറയാതെ ഇരിക്കാൻ വയ്യാട്ടോ നല്ല അടിപൊളി കളക്ഷൻസ് നല്ല വില കുറവില് ❤️എന്നെ പോലെ ജോലിക്ക് പോവാതെ ഒരു വരുമാനവും ഇല്ലാതെ കുഞ്ഞനേം നോക്കി വീട്ടിൽ ഇരിക്കുന്ന വീട്ടമ്മമാർക്ക് ഇതൊരു ഉപകാരം ആണ് ട്ടോ ❤️

  • @ammuswonderland8486
    @ammuswonderland8486 3 місяці тому

    വിലയിൽ മാത്രമേ കുറവുള്ളൂ.. ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത അടിപൊളി കളക്ഷൻസ്.. അതാണ് my shades.. പ്രസന്റേഷൻറെ കാര്യം പറയുവാണേൽ, ഏറ്റവും highlight പുഞ്ചിരിയോട് കൂടിയുള്ള മാന്യമായ അവതരണം ആണ്.. ആരെയും ഒന്ന് പിടിച്ചിരുത്തും വീഡിയോക്ക് മുന്നിൽ 😀😀

  • @archana.m.m.archanapradeep8527
    @archana.m.m.archanapradeep8527 3 місяці тому

    Video ആദ്യമായി കണ്ടപ്പോള്‍ തന്നെ subscribe ചെയ്തിരുന്നു ❤.
    വളരെ മനോഹരമായ collections ആണ് കൊണ്ട് വരുന്നത്.
    My Shade Boutique ❤😊🥰😍

  • @AthiraArun-is3pc
    @AthiraArun-is3pc 3 місяці тому +1

    എന്നത്തേയുംപോലെ തന്നെ ഇന്നും അടിപൊളി കളക്ഷൻസ്.
    കളേഴ്സ് എല്ലാം സൂപ്പർ
    വിലയും അതുപോലെ തന്നെ സൂപ്പർ

  • @sreelathamohan7406
    @sreelathamohan7406 3 місяці тому +1

    എല്ലാ കളറുകളും നല്ലതാണ് ആകർഷകമായ വിലയിൽ ഇത്തരം നല്ല നല്ല ടോപ്പുകൾ കൊണ്ടുവരുന്ന ചേച്ചിക്ക് എല്ലാവിധ ആശംസകളും ഗോഡ് ബ്ലെസ് യു

  • @ArathiPg
    @ArathiPg 3 місяці тому

    ചേച്ചി ഞാൻ കഴിഞ്ഞ ദിവസം ഒരു മാര്യേജ് ന് വേണ്ടി എന്റെ നാട്ടിൽ ഉള്ള ഒരു ഷോപ്പിൽ പോയി. കുറെ തിരഞ്ഞു മനസ്സില്ലമനസോടെ ഒരു കുർത്തി എടുത്തു. അതൊക്ക കഴിഞ്ഞു പിന്നെ ആണ് ചേച്ചിയുടെ വീഡിയോ കണ്ടത്. ശരിക്കും സങ്കടമായി. Chechi 530 ക്ക് കൊടുത്തപ്പോൾ ഞാൻ 865 ആണ് വാങ്ങിയത്. എന്നെ പോലെ സാധരണക്കാർക്കു ചേച്ചിയുടെ ഷോപ്പ് വളരെ ഉപകാരപ്രദമാണ്. 🙏🙏 stay blessed.... 💕💕💕💕

  • @lasnalasna7132
    @lasnalasna7132 3 місяці тому +1

    എന്നും വെറൈറ്റി കൊണ്ട് വിസ്മയം തീർക്കുന്ന സാധാരണക്കാരുടെ Boutique ഈ സ്ഥാപനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @rahnajainy9471
    @rahnajainy9471 3 місяці тому

    Video kanarunde but comment cheythittilla first time aa comment edunnathu.nalla affordable pricel aanu kurthys ellam .keep going My shade Boutique athu arhikunna uzarathil ethatte....❤❤❤

  • @AnithaParamthottil-vo7jz
    @AnithaParamthottil-vo7jz 3 місяці тому

    ഞാൻ ഇവരുടെ കയ്യിൽ നിന്നും ഒരു ടോപ്പ് വാങ്ങിയിരുന്നു.വാങ്ങുന്നതിന്. മുൻപ് വേണോ വേണ്ടയോ എന്ന് ഒരു സംശയം പക്ഷേ ഞാൻ vangichu കാരണം എനിക്ക് അവരോട് ഒരു വിശ്വാസം

  • @albiyaaibeldenny903
    @albiyaaibeldenny903 3 місяці тому +1

    കളക്ഷൻസ് എല്ലാം സൂപ്പർ, ഞാൻ രണ്ടു തവണ വാങ്ങി.. ഷോപ്പിലെ റേറ്റിനേക്കാൾ കുറവാണു ഓരോ ഡ്രെസ്സിന്റെയും റേറ്റ്.. ഈ ക്വാളിറ്റി യും..affordable പ്രൈസും,ഫാസ്റ്റ് ഡെലിവറി സർവീസും ഇതുപോലെ തുടർന്നാൽ ഒരുപാട് കസ്റ്റമേഴ്സ് ഉണ്ടാകും.. No. Doubt..... (Business കൂടുമ്പോൾ റേറ്റ് കൂട്ടല്ലേ...😊)

  • @Priyanka-m3b8n
    @Priyanka-m3b8n 3 місяці тому

    വീഡിയോ വന്നോ എന്ന് നോക്കി ഇരിക്കുവാരുന്നു but ഫോൺ uss ചെയ്യണമെങ്കിലും ഒരു ആളുടെ ഹെൽപ് വേണം അതോണ്ടാ വീഡിയോ കാണാനും കമെന്റ് ഇടാനും oke ടൈം വൈകുന്നേ എന്നാലും ഞാൻ കാണാറുണ്ട്ട്ടോ എത്ര വൈകിയാലും 🥰ഇന്ന് കാണിച്ച എലെൻ kurthis മനോഹരമായിട്ടുണ്ട് മെഹന്തി ഗ്രീൻ പൊളിച്ചുട്ടോ പിന്നെ കോളർ നെക്കിൽ ഉള്ള കുർത്തിയും കൊള്ളാം ketto അതിൽ ഫസ്റ്റ് വെയർ ചെയ്ത കുർത്തി തനിക്കു നന്നായിട്ടു ചേരുന്നുണ്ട് ആ കളർ ❤️പിന്നെ അയച്ച കുർത്തി കിട്ടി ഒത്തിരി സന്തോഷം ആയി പിന്നെ എന്റെ കമെന്റ്നും ലൈകിനും കുറച്ചു ടൈം വയ്ക്കുന്നതിൽ ഒന്നും തോന്നരുത് എത്ര വൈകിയാലും ente കട്ട സപ്പോർട് undavum👍🥰🥰🥰🥰❤️

  • @dhanshaviswam1117
    @dhanshaviswam1117 3 місяці тому

    Color choosing is best💯💯💯
    High neck kurti is amazing😍🤩🤩
    Peach color a😜dipoliii❤❤❤

  • @soumyaasm3328
    @soumyaasm3328 3 місяці тому

    Hi chechi .njan aadyamayi nigalude hopil vannapol kittiya perumattatinu nadhi.eath model venelum nigal kaanich tarunnu atinu oru madiyumilla.eanikke ishtappetta model njan eaduthu.annu tane chanel subscribe cheithu .allavarodum shopine kurich paranju .avar avidevannu vagikkukayum cheithu.avarkkum orupad ishtamayi .ennekond pattunna sapport cheyyum .uyaragalil eattette.

  • @mayaroy8658
    @mayaroy8658 3 місяці тому

    Orikal gift kittivarkku pinne kodukkille chechi

  • @adithyap.sp.s8390
    @adithyap.sp.s8390 3 місяці тому

    Chechi nalla adipoli collections
    aane konduvarunnath nalla afordable rate la ane konduvarunnath athu mathramalla Myshadesnn oru kurty vedichittullengilum dressine kaalum ningalude response aane enikku ishttayath. Saadhaarana nammal online ninnum ithu pole purchase cheyyan vichaarichaalum pettannu response um reply um tharaarilla, Myshades anganalla. Adipoli aane

  • @adithyap.sp.s8390
    @adithyap.sp.s8390 3 місяці тому

    Chechi nalla adipoli collections
    aane konduvarunnath nalla afordable rate la ane konduvarunnath athu mathramalla Myshadesnn oru kurty vedichittullengilum dressine kaalum ningalude response aane enikku ishttayath. Saadhaarana nammal online ninnum ithu pole purchase cheyyan vichaarichaalum pettannu response um reply um tharaarilla, Myshades anganalla. Adipoli aane

  • @shijibiju973
    @shijibiju973 3 місяці тому

    ക്ലിയറൻസ് സെയിൽസ് കൊണ്ട് വരുമൊ

  • @sreepriya4343
    @sreepriya4343 3 місяці тому

    ഒരു പൂ ചോദിച്ചാൽ, ഒരു പൂക്കാലം തന്നെ നമുക്കായി തരുന്ന നമ്മുടെ സ്വന്തം ചാനൽ.. അതാണ് my shades 🤩🤩🤩🤩

  • @Sreekutty-zl5bl
    @Sreekutty-zl5bl 3 місяці тому

    അടിപൊളി കളക്ഷൻസ് 🥰🥰

  • @swalihacreations1187
    @swalihacreations1187 3 місяці тому +3

    ചേച്ചി ഞാനൊരു കാര്യം പറഞ്ഞോട്ടെ വെറൈറ്റി ഒന്നും ഉദ്ദേശിക്കുമ്പോൾ കളക്ഷൻസിനെ കുറിച്ച് മാത്രമല്ലേ ഞങ്ങൾക്ക് പറയാനുള്ളൂ അപ്പോൾ എപ്പോഴും ആ കളക്ഷന്സിനെ കുറിച്ച് പറയുമ്പോൾ അത് വെറൈറ്റി അല്ല കാരണം പലരും കളക്ഷൻസിനെ കുറിച്ച് പറയാറുണ്ട് അപ്പോൾ വെറൈറ്റി കമ്മന്റ്സ് പകരം കമന്റിന്റെ ലൈക്കോ അങ്ങനെ എന്തെങ്കിലും അതും കൂടെ ഒന്ന് നോക്കാമെന്ന് എനിക്ക് തോന്നുന്നു

    • @keerthanamyshades
      @keerthanamyshades 3 місяці тому

      Sheriyedaa.... ഞാൻ അങ്ങനെ കൂടി നോക്കാം..

    • @farasnear
      @farasnear 3 місяці тому

      ​@@keerthanamyshades likente എണ്ണം നോക്കി കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം.. കാരണം likente എണ്ണം കൂടണമെങ്കിൽ കമന്റ്‌ ഇടുന്ന ആൾക്ക് അത്രയധികം contacts വേണം.. സാധാരണ വീട്ടമ്മമാർക്കും, അത്രയധികം യൂട്യൂബിൽ ആക്റ്റീവ് അല്ലാത്തവർക്കും ലൈക്‌ കൂടുതൽ കിട്ടാൻ ചാൻസ് കുറവാണ്.. എന്റെ അഭിപ്രായത്തിൽ നല്ല കംമെന്റിനാണ് ഗിഫ്റ്റ് കൊടുക്കേണ്ടത്

    • @swalihacreations1187
      @swalihacreations1187 3 місяці тому

      @@keerthanamyshades 🤗

    • @ponnusworld5588
      @ponnusworld5588 3 місяці тому

      സൂപ്പർ💞💞 എന്തു പറയണമെന്ന് അറിയില്ല നല്ല കളക്ഷൻസ് ഓരോ ദിവസവും കൊണ്ടുവരുന്ന കളക്ഷൻസ് എല്ലാം ഒന്നിനൊന്നു മികച്ചത് 💞💞 എലൈന്‍ 💞 ആയപ്പോൾ ഒരുപാട് ഭംഗിയുണ്ട് 💞💞💞💞

  • @Creationwitharadhya
    @Creationwitharadhya 3 місяці тому

    Kollaaam super 😍

  • @babyp5633
    @babyp5633 3 місяці тому

    Adipolikurthieschehi

  • @nalinic5305
    @nalinic5305 3 місяці тому

    വളരെ നല്ല അവതരണം. ഭംഗിയുള്ള കുർത്തികളും . ഇനിയും നല്ല നല്ല കുർത്തികൾ കാണാൻ കാത്തിരിക്കുന്നു. കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ കീർത്തനയെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤🎉🎉

  • @Gamer_56736
    @Gamer_56736 3 місяці тому

    എൻ്റെ സ്വന്തം ജില്ല കണ്ണൂർ .. ഇത്രയും വിലക്കുവിലും ക്വാളിറ്റിയിലും ഉള്ള ഡ്രസ്സുകൾ .. ഞാൻ ഇപ്പോഴാണല്ലോ കാണുന്നത് വളരെ നല്ലത് ഫ്രീ ഷിപ്പിംഗും🎉🎉 ഉയരങ്ങൾ കീഴടക്കട്ടെ ..

  • @be_positive.be_happy
    @be_positive.be_happy 3 місяці тому

    Super👌🏻👌🏻👌🏻

  • @ayanaprasannakrishnan7307
    @ayanaprasannakrishnan7307 3 місяці тому

    Innum adipoli collections aanallo💕💕💕superrr aayittund patterns ellaam... 1st mdl Ajrakh patchwrk supr aayittund clrsum supr❤️❤️ high neck collar,.. V neck kurthisum superrr ❤️❤️💕💕❤️❤️❤️❤️

  • @avanthikaaaa-mj2tt
    @avanthikaaaa-mj2tt 3 місяці тому

    ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും. അത്രക്കും നല്ല കളക്ഷൻസാണ് my shadesinu.. ഇതുപോലെ മുന്നോട്ടു പോകുക 💜💜

  • @sreelatha222
    @sreelatha222 3 місяці тому

    മോളുടെ വീഡിയോ അടുത്തകാലത്താണ് കണ്ടുതുടങ്ങിയത് മറ്റുള്ളവരെ അപേക്ഷിച്ചു മോൾ ഒത്തിരി വലിച്ചു നീട്ടാതെ കാര്യങ്ങൾ ഉള്ളതുപോലെ അവതരിപ്പിക്കുന്നതിൽ വളെരെ നല്ല മികവ് പുലർത്തുന്നുണ്ട് 👍👍👍👍എല്ലാം ഐറ്റവും സൂപ്പർ 👌👌👌👌ലെഗ്ത് 47ന്റെ കൂടെ ഉൾപ്പെടുത്തണം ❤️❤️❤️❤️❤️

  • @neethuprakasan8040
    @neethuprakasan8040 3 місяці тому

    ഓരോ ദിവസവും ഓരോ വെറൈറ്റി എല്ലാം ഒന്നിനൊന്നു മനോഹരം, ഷോപ്പും ഷോപ്പിലെ കളക്ഷൻസും ഒരു ദിവസം വീഡിയോ ചെയ്യൂ ചേച്ചി, വീഡിയോ കുറച്ചു കൂടി വെറൈറ്റി ആകും പിന്നെ ഷോപ്പിൽ വരാൻ ആഗ്രഹമുണ്ടെങ്കിലും വരാൻ സാധിക്കാത്താ എന്നെപോലുള്ളവർക്ക് അതു ഒരു സംതൃപ്തിയും ആവും 👍🏻👍🏻

  • @aswathyaswathy4985
    @aswathyaswathy4985 3 місяці тому

    Haccoba 3 piece set undel kond varaneda..daily kaanaarund.. Vaangaan pattiyittilla... Vaangum orunaaal... ❤❤🎉🎉🎉❤❤Pattunna pole friends in okke share cheyyaarund.. Like cheyyaarund... Nalla variety collections aan kond varunne..

  • @mayaroy8658
    @mayaroy8658 3 місяці тому

    🥰🥰🥰🌹🌹🌹ഇതു ഒരു രക്ഷയുമില്ല വർണ്ണകടലസുകൾപോലെ അതിമനോഹരമായ കളഷൻ കണ്ണുകൾക്ക്‌ നല്ല കുളിർമ തരുന്ന മായാവിസ്മയങ്ങൾ തീർത്തുകൊണ്ട് ഓരോ ദിവസവും മുനേറികൊണ്ടിരിക്കുന്നു ഫസ്റ്റ് കുർത്തി തന്നെ എന്റെ മനം കവർന്നു 🥰🥰🥰💕💕😍😍😍👌💞💞❤️❤️🌹🌹💖😍🥰🥰👌👌💞💖😍😍💕😍🥰💖💖💖💕

  • @priyatha_sreeraj
    @priyatha_sreeraj 3 місяці тому

    ഓരോ ദിവസവും വളരെ വ്യത്യസ്തവും കൊതിപ്പിക്കുന്നതുമായ കളക്ഷൻസാണ് my shades കൊണ്ടുവരുന്നത്.. ഏതാണ് കൂടുതൽ ഭംഗി എന്ന് പറയാൻ പറ്റാത്ത വിധം അടിപൊളി കളക്ഷൻസ്

  • @ivaichoosevlogs2014
    @ivaichoosevlogs2014 3 місяці тому

    Superb ❤❤❤❤

  • @shanimauk2241
    @shanimauk2241 3 місяці тому

    Premium collections in affordable rate❤...
    Poket money k polum trendy dress vangi style aayi nadakkam... Thank you myshades👍🏻.. Keep going 🥰

  • @rojajithu6254
    @rojajithu6254 3 місяці тому

    👍👍👍💕

  • @binduvarghese274
    @binduvarghese274 3 місяці тому

    trendy collections, affordable price, very simple presentation.... Ithellam my shades nu mathram swantham...and u guy awesome dear.... Love u myshades ❤❤❤

  • @SiniAllu
    @SiniAllu 3 місяці тому

    Yellam super collections with very affordable price range . Frist pattern and colour combination nice..inne cheachiye Kanan nalla bhangi thoni .. simple..

  • @Anupama996
    @Anupama996 3 місяці тому

    Beautiful collections with affordable price.

  • @jaziash6999
    @jaziash6999 3 місяці тому

    Ella collectionum manoharam, variety items

  • @anjalir.s9036
    @anjalir.s9036 3 місяці тому

    Keerthana yude avathranam kandukonderikkan nalla raaam anu ❤❤❤❤

  • @PreethaChandran-hv6zk
    @PreethaChandran-hv6zk 3 місяці тому

    All collections superb 👌 last sleeveless set 👌 wow👌

  • @RenjiniRenjini-km4ud
    @RenjiniRenjini-km4ud 3 місяці тому

    Super collections da❤

  • @ponnusworld5588
    @ponnusworld5588 3 місяці тому +1

    സൂപ്പർ 💞💞💞

  • @Stylesspot18
    @Stylesspot18 3 місяці тому

    Woowww beautiful ❤❤❤

  • @sojithtp126
    @sojithtp126 3 місяці тому

    ❤❤❤❤myshades❤❤❤❤

  • @ArjunMyshades1741
    @ArjunMyshades1741 3 місяці тому

    ❤❤❤❤❤

  • @geethapyr4536
    @geethapyr4536 3 місяці тому

    Super ❤❤

  • @neeshmasreekanth8695
    @neeshmasreekanth8695 3 місяці тому

    ❤❤❤❤

  • @swalihacreations1187
    @swalihacreations1187 3 місяці тому

    Firsteeeee

  • @philozoic-1630
    @philozoic-1630 3 місяці тому

    ❤❤

  • @jayasreek4787
    @jayasreek4787 3 місяці тому

    പൈസയുടെ ഇല്ലായ്മകൊണ്ട് പലപ്പോളും കണ്ടു കൊതിച്ചു പോകാൻ മാത്രം pattarulla എന്നെപോലെ ഉള്ള ഒരുപാട് ആളുകൾ ഉണ്ട് അവർക്കൊക്കെ കയ്യിൽ ഒതുങ്ങുന്ന പൈസക് മികച്ച collection വാങ്ങാൻ ഉപകാരപ്പെടുന്ന രീതിയിൽ ഓരോ ദിവസവും collection കൊണ്ടുവരുന്നതിനു താങ്ക്സ് സാധാരണകാരുടെ മനസറിഞ്ഞു പോകുന്ന ചേച്ചിക് ഒരുപാട് ഉയർച്ച ഉണ്ടാവട്ടെ ❤