എന്റെ school കാലഘട്ടത്തിൽ പോലും ഞാൻ chemistry class ഒന്നും ഇത്ര ശ്രദ്ധയോടെ കേട്ടിട്ട് പോലും ഇല്ലാ... sir ന്റെ class അടിപൊളി.... പെട്ടന്ന് മനസ്സിലാവുന്നുണ്ട്. Thank u sir
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇതൊന്നും അത്രയ്ക്ക് അങ്ങോട്ട് മനസിലായിരുന്നില്ല. പീരീയോടിക് ടേബിൾ കാണുമ്പോൾ തന്നെ പേടി വരുമായിരുന്നു. പക്ഷേ ഈ ക്ലാസ്സ് കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി ഇതൊക്കെ വളരെ സിമ്പിൾ ആയിരുന്നു. സാർ പഠിപ്പിക്കുന്ന രീതികൊണ്ടാണ് ഇതൊക്കെ മനസിലാക്കാൻ പറ്റുന്നത്. സാറിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി ❤️❣️💗❤️❣️
സർ ഞങ്ങളെ കൈ വിടരുതേ വിഷയങ്ങൾ ഫുൾ കമ്പ്ലീറ്റ് ചെയ്ത മറ്റൊരു വിഷയത്തിലേക്ക് പോവുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ ഉപകാരമായിരുന്നു സാറിന്റെ ക്ലാസ് ഓരോ ദിവസവും വളരെ പ്രതീക്ഷയോടെ കൂടി ഞങ്ങൾ നോക്കി കാണുന്നു കൂടെ തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഒരുപാട് പ്രാർത്ഥനകളും........ആയുസ്സും ആരോഗ്യവും ഉള്ള നല്ല നാളേക്ക് വേണ്ടി ഞങ്ങൾ ഓരോരുത്തരും സാറിനു വേണ്ടി പ്രാർത്ഥിക്കുന്നു
പതിവ് തെറ്റിച്ചില്ല . പ്രതീക്ഷിച്ചതിലും കൂടുതൽ നിലവാരം തന്ന class ആയിരുന്നു . സാറിൻറെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളുടെ ഭാഗ്യം ആണ് . പൊന്നു പിള്ളേരെ ശ്രദ്ധിക്കാനേ എന്ന് ഇടക്ക് ഇടക്ക് പറയാൻ മറക്കരുത് . ഞാൻ അതിന്റെ ഫാൻ ആണ്
എന്റെ മാഷേ👌👌👌👌👌👌👌🤍 ക്ലാസ്സ് . പല ചാനലുകൾ കണ്ടിട്ടും മനസ്സിലാവാത്ത പിരിയോഡിക് ടേബിൾ എന്തെന്ന് മനസ്സിലാക്കി തന്ന എന്റെ ഗുരുനാഥന്🤗❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🥰🥰🥰
Sir e class nu oru special thanks paranjillenkil pinne enth....aaaarkkum manassilaaakkam very easy expalanation especially this tight n confusing area....thanks a lot
Thank you sir...oru divasam sir nte oru class enkilum kandillel orupaad time waste aakiyapole thonnum...pakshe Oru class enkilum kandaal orupaad Padichapole thonnum....
എന്നെയൊക്കെ പഠിപ്പിച്ച ടീച്ചേർസ് നു എന്ത് ഗമയായിരുന്നുന്നോ കുട്ടികൾക്കു മനസിലാക്കാൻ പാകത്തിന് പഠിപ്പിക്കാൻ... ഈ sir ഒക്കെ എന്നെ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഞാൻ ഒക്കെ ഇപ്പൊ എവിടെ എത്തിയേനെ
Very very thanks sir🙏😅. Nannaayi manasilavunnund... Enikk oru joli Kittan oru rank file um ithuvare vangyitilla. Sir nte ee class Matram anu.prelims keryal matyarunnu..🙏🙏
എന്റെ school കാലഘട്ടത്തിൽ പോലും ഞാൻ chemistry class ഒന്നും ഇത്ര ശ്രദ്ധയോടെ കേട്ടിട്ട് പോലും ഇല്ലാ... sir ന്റെ class അടിപൊളി.... പെട്ടന്ന് മനസ്സിലാവുന്നുണ്ട്. Thank u sir
Sariya...njanum...athe
Ayinu aaa avastha yum ee avastha kum different undallo 😂
അത് നീ നല്ല സ്കൂളിൽ പഠിക്കതോണ്ടാ പൊട്ടാ
Enik c grade aayirunnu.... ee sir aayirunnel.Aplus kittiyene😢
@@reshmakr2992 oo pinne ni angu marichene onnu poyee 😅😅
ക്ലാസുകൾ എല്ലാം ഒന്നിനൊന്നു super ആണ്..... സാറിന്റെ ചാനൽ നല്ല രീതിയിൽ ഇനിയും വളരട്ടെ.......
ടീച്ചറിന്റെ ക്ലാസ്സും സൂപ്പർ ആണ് .... ഉയരങ്ങളിൽ എത്തും ഉറപ്പ്....❤️❤️❤️
@@shajananand താങ്ക് യു......🙏🙏🙏🙏🙏🙏
ഡബിളാ ഡബിൾ..
അവിടേം ഉണ്ട് ഇവിടേം ഉണ്ട്..
👀👀
ഇത്രക്ക് അടിപൊളി ആയി മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്ന വേറെ ഒരു ടീച്ചർനെ ഞാൻ കണ്ടിട്ടില്ല..👌🤗
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇതൊന്നും അത്രയ്ക്ക് അങ്ങോട്ട് മനസിലായിരുന്നില്ല. പീരീയോടിക് ടേബിൾ കാണുമ്പോൾ തന്നെ പേടി വരുമായിരുന്നു. പക്ഷേ ഈ ക്ലാസ്സ് കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി ഇതൊക്കെ വളരെ സിമ്പിൾ ആയിരുന്നു. സാർ പഠിപ്പിക്കുന്ന രീതികൊണ്ടാണ് ഇതൊക്കെ മനസിലാക്കാൻ പറ്റുന്നത്. സാറിന് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി ❤️❣️💗❤️❣️
it’s really cool seeing people learn this stuff for free in the internet like damn you could become a genius off only youtube
Sir you are awesome... Chemistry urakkam varathe ketirunna oreyoru class ithanu... God bless you.
സർ ഞങ്ങളെ കൈ വിടരുതേ വിഷയങ്ങൾ ഫുൾ കമ്പ്ലീറ്റ് ചെയ്ത മറ്റൊരു വിഷയത്തിലേക്ക് പോവുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ ഉപകാരമായിരുന്നു സാറിന്റെ ക്ലാസ് ഓരോ ദിവസവും വളരെ പ്രതീക്ഷയോടെ കൂടി ഞങ്ങൾ നോക്കി കാണുന്നു കൂടെ തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഒരുപാട് പ്രാർത്ഥനകളും........ആയുസ്സും ആരോഗ്യവും ഉള്ള നല്ല നാളേക്ക് വേണ്ടി ഞങ്ങൾ ഓരോരുത്തരും സാറിനു വേണ്ടി പ്രാർത്ഥിക്കുന്നു
Super class കെമിസ്ട്രിയെ ഇനി മുതൽ ഇഷ്ടപ്പെട്ടേക്കാം ഈ ക്ലാസ്സ് കാണുന്നതു വരെ കെമിസ്ട്രി ഇഷ്ടമല്ലായിരുന്നു
Njan oru psc udyogarthi alla...10 thulyatha exam ezhuthunna aalanu...chemistry ishtamillatha enikk eshtam veppicha classukal...super class
Thank You
ഇത്രയും നന്നായി boardil ചോക്ക് കൊണ്ട് എഴുതിയ sir mass
സയൻസ് ഒട്ടും ഇഷ്ടം ഇല്ലാത്ത ആളായിരുന്നു ഞാൻ but സാർ ന്റെ ക്ലാസ്സ് കേട്ടത് മുതൽ സയൻസ് നെ ഇഷ്ട്ടപെട്ടു തുടങ്ങി congrats സാർ.....
Thank you
Correct
Our Prayers alwyz for U Sir,Superb,Masha Allah...
സ്കൂളിൽ ഈ ടോപ്പിക്ക് എടുത്തപ്പോൾ ഉറക്കം, എന്നാൽഹാജ സാർ ക്ലാസ്സ് എടുക്കുമ്പോൾ ഇനിയും പഠിക്കാൻ ഒരാഗ്രഹം 🙏🙏
പതിവ് തെറ്റിച്ചില്ല . പ്രതീക്ഷിച്ചതിലും കൂടുതൽ നിലവാരം തന്ന class ആയിരുന്നു . സാറിൻറെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികളുടെ ഭാഗ്യം ആണ് . പൊന്നു പിള്ളേരെ ശ്രദ്ധിക്കാനേ എന്ന് ഇടക്ക് ഇടക്ക് പറയാൻ മറക്കരുത് . ഞാൻ അതിന്റെ ഫാൻ ആണ്
Lockdown aayathu orutharathil nannayi...ithrayum mikacha claasukal nammuku free aayi kittiyallo...thanks sir🤗🙏💖
ഒന്നും പറയാനില്ല സൂപ്പർ ക്ലാസ്സ് ❤
Ithrayum mikacha classukal swapnangalil maathram..... Sooper class sir..... Thudarnnulla maths sceince classkalkk katta waitingg.... Ur teaching style... Very.. Good🙏🙏🤝
ippozhanu chemistry ishtapett padikkan thudangyath thankyou sirr🙏🙏🙏🙏🙏🙏🙏🙏🙏🙏
Very clear presentation. Good and effective class. Thank you very much sir
sir excellent class enik orikalum padikkan kazhiyilla ennu karuthiya topic anu sir easy ayi class eduthu thannath. Thank you... sir
Kidilan class...best chemistry class i have ever attended👌
ഇത്രേം എളുപ്ത്തിൽ ഇതുവരെ പീരിയോഡിക് ടേബിൾ പഠിച്ചിട്ടില്ല നന്ദി സർ
Excellent class sir. Well explained. I understood easily. Thank you sir. Godblessyou
ക്ലാസ് ക്ളീനും സമഗ്രവും ആയിരിക്കും.. അതാണ് മറ്റു ചാനലുകളിൽ നിന്ന് ഹാജ സാറിന്റെ ക്ലാസ്സിന്റെ പ്രത്യേകത..✨✌️
Sir is at best as chemistry teacher
All class are excellent
May Allah bless sir
Thanks for good class
Super class👌 Effective Teaching, Thank you Sir👌👌👌 💐💐💐
Classukal ellam adipoliya sir. Nannayi manasilakunud. Well done👍thk u so much sir
Sir super class.kettappol thanne mokkalum padichu.ingane aayirikkanam oru chemistry Teacher
Talent academy de oru text anu aadyamaayi vangyath... 3 months munp... Athu koodathe sir nte class um.... Thanks sir..
വെറുതെ ഒന്ന് ക്ലിക്ക് ചെയ്തതാ. മുഴുവൻ കേട്ടിരുന്നു പോയി. Amazing
സൂപ്പർ class. ഇത്ര രസമുണ്ട് കെമിസ്ട്രി k എന്നു മനസ്സിലാക്കിത്തന്ന ഏക sir. ഞാൻ ആദ്യായിട്ട periodic ടേബിൾ full ശ്രദ്ധിച്ചത്
ഒന്നും പറയാൻ ഇല്ല സയൻസ് ഇതുപോലെ പഠിപ്പിക്കുമ്പോൾ തന്നെ അറിയാം സാർന്റെ എക്സ്പീരിയൻസ് ..
Sir njan eppolum skip cheyyan agrahicha oru bhagam itrem interesting akiyathine orupad thanks..... God bless you...
Sir nte class kanaan njan orupad vykippooyi Really good class
Thank you so much sir
I don't know anything in chemistry but I saw your class Ihave no words
Sir thanks njan sir nte class oke friends nu share cheyyarund.nannayittu manasil akunnund.god bless you.
Sir nte old class fan aanu ee boardil ezhithi padipikumbol nannayi manasilavunund ❤
സൂപ്പർ ക്ലാസ്സ് ഒരു ഐഡിയ ഇല്ലാത്ത area ആയിരുന്നു thank u 🙏
Psc talks sir thanne ee class eduthath,pakshe njan athukanathe sirnte channel kandu note ezhuthi padichu,tnk u sir
Hridhayathil thotta nanni sir UA-cam noki padikunna Enik eshtammulla chanalukalil onnu
എൻ്റെ പൊന്നു സാറേ നല്ല കിടിലൻ ക്ലാസ്......
എന്റെ മാഷേ👌👌👌👌👌👌👌🤍 ക്ലാസ്സ് . പല ചാനലുകൾ കണ്ടിട്ടും മനസ്സിലാവാത്ത പിരിയോഡിക് ടേബിൾ എന്തെന്ന് മനസ്സിലാക്കി തന്ന എന്റെ ഗുരുനാഥന്🤗❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🥰🥰🥰
മനസ്സുനിറഞ്ഞ് കണ്ണുനീർ വന്നോണ്ടാ സാറേ ഞാൻ ഈ comment ഇടുന്നത്
നന്ദി ..........❤️❤️🙏🙏🙏
Science aniku ithrayum nannayi padikan pattumennu vicharichilla... thanku sir.🙏🙏🙏🙏🙏🙏🙏
Thanku sir 🙏 nalla cls aanu
Excellent class very informative
Sir, poli an 🥰🥰🥰 kalakki kalaju cls........ Atrak ishtay sir cls.... Polich 🥰🥰
ഇനിയും ക്ലാസുകൾ പ്രതീഷിക്കുന്നു
കെമിസ്ട്രി ഇഷ്ട്ടത്തോടെ പഠിക്കുന്നത് ആദ്യമായി സാറിന്റെ ക്ലാസ്സിലാണ്, താങ്ക്യൂ sir
Yes
Super class ഒന്നും പറയാനില്ല ഇത് പോലുള്ള ക്ളാസ് കൾ സ്വപ്നത്തില് മാത്രം
Thank you dear
Njn padikkunna kalath nik chemistry orupd budhimuttarni athond thanne ishdam allarni.... ipo sirnta class kettapol orupad improvemts nd....
Thnk you sir....
God bless you...
Sir e class nu oru special thanks paranjillenkil pinne enth....aaaarkkum manassilaaakkam very easy expalanation especially this tight n confusing area....thanks a lot
Super class sir😍ippo kand tudangioo.valare effective Anu. Thank u so much sir. May God bless u.
Mains നും കാണുന്ന ഞാൻ 🥰🥰🥰.. Thanks... Sir..... Science vere class follow ചെയ്യുന്നില്ല only hajas psc.... പിന്നെ മോർണിംഗ്, evening tea കളും
2 year കോച്ചിങ്ങിനു പോയി എത്രനല്ല ഒരു സയൻസ് ക്ലാസ്സ് എനിക്ക് കിട്ടീട്ടില്ല thanku sir😍😍👍👏👏
Bt njn coaching nu poya timel enkk frst chemistry class haja sir nte aayrnnu...
@@fanafana113 ur so lucky
sirinte class neritu kelkkan patiyitund...super classukal...sir nte text um useful anu..
ഒരേയൊരു സയൻസ് കിങ് ❤️
എത്ര പറഞ്ഞാലും മതിയാവില്ല അത്രക്ക് നല്ല ക്ലാസ്സ്
Ya മോനെ കിടിലം ക്ലാസ്സ് 🔥
👍👍👍Splendid Job👍👍👍
Class is always interesting👍👍
Sir valare nala clss thannathinu nandhi....great. effort
ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
Psc preparation യിൽ most depended class.... 👍🏻👍🏻👍🏻
Eniyum orupad class cheyane sir👌❤❤❤❤❤
Super class sir, thank you sir, pareekshayku mumbu science complete cheythal valiya upakaramayirunnu
Super class. Nalla adakum chitayum aya excellent kidu class
Superrrrrrr.....duperrrrrr....class. ..GOD BLESS YOU SIR
Sir ...could understand evry points thoughrly.. thanku for the amazing section💓💓 expecting much more.. really loved it...❤️
Engane. Parayanamennariyilla. Superrrr
Masha allah poli classayirunnu
Sir class കഴിഞ്ഞു 5മിനിറ്റ് പഠിച്ചത് ഒരു റിവിഷൻ പോലെ പറഞ്ഞാൽ നന്നായിരുന്നു. ഓർത്തെടുക്കാൻ പറ്റുമായിരുന്നു
ഒന്നും കൂടി ക്ലാസ് കണ്ടാൽ പോരെ 1.5 X speed ൽ🙄
Note ezhuthi ഒന്നോടിച്ചുനോക്കിയാൽ മതി
Ooro kunje topic kazhiyymbolum sir parayunnundallo. Mothathil parayunnillelum
Note ezhuth.. Allel onnoode kaanu.. Sire budhimuttikkall
@@liyana9275 I
deep and clear. excellent. thank you sir 👌👍🙏
Sir, prelinary mube science and maths syyallabus cover chayyan ssremikanam sir. Sirnde class noteyazhudhiyadduthanne paddikkunnathe. Siril 100% vissawamudde. Thankyou sir.
ഈ ക്ലാസിനു വേണ്ടി കട്ട വൈറ്റിംഗ് ആയിരുന്നു
Valare nalloru class👍👍👍
Sir വളരെ നല്ല ക്ലാസുകൾ ആണ്... വൈകിപ്പോയി സാറിന്റെ ക്ലാസുകളിലേക്ക് എത്താൻ ....👌😔
Awesome class. Keep it up 👍👍❤🌹🌹
Valare nalla class aanu sir...nalla structured aayi eduthu..very useful
Ethre simple ayi arum paranjuthanitila super
അടിപൊളി ആയി തോന്നി ക്ലാസ്സ് 😍😍😍
Thank you sir...oru divasam sir nte oru class enkilum kandillel orupaad time waste aakiyapole thonnum...pakshe Oru class enkilum kandaal orupaad Padichapole thonnum....
Sooper class sirr❤️❤️❤️
ഒന്നും പറയുന്നില്ല സാർ 😍😍ഇത്രയും detail ആയിട്ടു ആരും പറഞ്ഞിട്ടില്ല 👌👌
Good class sir iniyum ithupole ulla classikal pratheeshikunuu....atrem super Anu sirnte class
Ellam clasukalum nalla.thupole manasilakunun d. Thanku sir.
Nalla class annn sir.enik oru samsayam und .boovalkathil ettavum ettavum koodthal kanunnath Al.2 nd silicon.apo oxygen enthannnn anenn ann pryunnath.njn repeat ayi kettu bt avide oru samsayam .onn clear cheyth tharumo.
സൂപ്പർ ക്ലാസ്സ് ആണല്ലോ സർ 🙏🙏🙏
Thanks sir Ella topic edukkane super class as
എന്നെയൊക്കെ പഠിപ്പിച്ച ടീച്ചേർസ് നു എന്ത് ഗമയായിരുന്നുന്നോ കുട്ടികൾക്കു മനസിലാക്കാൻ പാകത്തിന് പഠിപ്പിക്കാൻ... ഈ sir ഒക്കെ എന്നെ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഞാൻ ഒക്കെ ഇപ്പൊ എവിടെ എത്തിയേനെ
വളരെ നല്ല കെമിസ്ട്രി ക്ലാസ്സ് 👌👌👌
Halogene kurichu vegam clAss tharane sir, class👍👍👍👍👌👌👌
Chemistry full mark urapp.. Atrak interesting
Hi sir. ഈ വരുന്ന പ്രിലിമിനറി എക്സമിനു കെമിസ്ട്രിക്ക് ഇതിലെ ഫിസിക്കൽ സയൻസ് ടോപ്പിക്ക് മുഴുവനും കണ്ടാൽ മതിയോ
Super sir, ഒന്നും അറിയാത്ത portion ആയിരുന്നു
Bhoovalkkathil kooduthal oxygen or aluminum paranj tharumo..pls
Sireee......superb.....
എനിക്ക് ഈ വീഡിയോ estthamayella
ഇപ്പോൾ estthamaye 😄😄😄😜😜
Supper class sir,thank u very much
Thank you സർ കൃത്യമായി എല്ലാം മനസിലായി 👍👍👍
Very very thanks sir🙏😅. Nannaayi manasilavunnund... Enikk oru joli Kittan oru rank file um ithuvare vangyitilla. Sir nte ee class Matram anu.prelims keryal matyarunnu..🙏🙏
Sir nalla class annu mikacha teacher annu