ഈ ചേച്ചി കെമിസ്ട്രി പണ്ടേ പഠിപ്പിച്ചിരുന്നേൽ ഞാൻ 10ൽ കെമിസ്ട്രിക്കും a+വാങ്ങിയേനെ.. ലേറ്റ് ആയി പോയി 😝നല്ല ക്ലാസ്സ് ടെൻഷൻ കൂടിട്ട് തപ്പെൽ വരുന്നത് ഒഴിച്ചാൽ no പ്രോബ്ലം... അഹ് യുദ്ധഭൂമിയിൽ പുതിയതല്ലേ ഇനി സമരനായകൻ നേരെ ആക്കും... ഇല്ലലും സൂപ്പെർ... Arun sir&miss mis u
ആവർത്തന പട്ടികയുടെ basic കിട്ടാൻ പല famous ക്ലാസ്സുകളും എടുത്തു നോക്കി. but ഒരു ഫലവുമുണ്ടായില്ല ഞാൻ അന്വേഷിച്ച് നടന്നത് ഇവിടെ നിന്ന് കിട്ടി.many many thanks to you dear🥰🥰🥰👏👏👏
അരുൺ സർ എന്നേ ഹോപ്പ്സിൽ പഠിപ്പിച്ചിട്ടുണ്ട് 🙏. ഈ ക്ലാസ്സ് വളരെ നന്നായിട്ടുണ്ട് 20മിനിറ്റിൽ ഒരു ചാപ്റ്റർ അങ്ങ് തീർത്തു. ഒരു കാര്യം കൂടി add ചെയ്യാമായിരുന്നു. മൂലകങ്ങൾക്ക് പേര് എങ്ങനെ വന്നു എന്ന് eg: einstein ന്റെ പേരിൽ നിന്നാണ് എയ്ൻസ്റ്റീനിയും എന്ന മൂലകത്തിനു ( 99) പേര് നൽകിയിരിക്കുന്നത് അതുപോലെയുള്ള മൂലകങ്ങളെ ഒന്ന് പരിചയപെടുത്തിയാൽ നന്നായിരുന്നു. ഒരു സെപ്പറേറ്റ് ക്ലാസ്സ് ആയി ചെയ്താൽ നന്നായിരിക്കും
Good presentation .Chemistry school daysil oru difficult subject arunnu .But ningale polulla Nalla detailed ayi class edukkunna Oro video kanumbol Athu simple ayi marunnu.Enikku exam 6 thinu anu .Athinu munpayi chemistry bakki important Aya video pretheekshikkunnu.Thank you miss .E missinte video Mr and Mrs IL vannathukond kanan patty . Thanks Arun sir and Family🙏
Vertical and horizontal thirinju poy.......plz nalla reethi il study nadathi class idu.... Ithu 1st time kaanunnavarum kaanum... Avarude mind il thettu aairikkum keruka.... But nalla avatharanam🤝
First ക്ലാസ്സിന്റെ ചില ന്യൂനതകൾ ഉണ്ടെങ്കിലും നല്ല ക്ലാസ്സ് ആയിരുന്നു. രസകരമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരാനുള്ള കഴിവുണ്ട്. Keep it up. പിന്നെ സംസാര ശൈലിയും എനിക്കിഷ്ടായി. പോരായ്മയായി തോന്നിയത് സ്പീഡിൽ സംസാരിക്കുന്നു എന്നതാണ് repeat ചെയ്യുന്നത് കൊണ്ട് adjust ചെയ്തു. പിന്നെ body movements ശ്രദ്ധിക്കണം. ന്യുനതകൾ പറയണം എന്ന് പറഞ്ഞത് കൊണ്ട് പറയുവാണ്. സാറിന്റെ ബോർഡ് അല്ലേ ഇത്.
ഒരുപാട് തിരഞ്ഞു അവസാനം കണ്ടെത്തി.. അടിപൊളി ക്ലാസ്സ് കൂടുതൽ വലിയ കാര്യങ്ങൾ അവതരിപ്പിക്കാതെ ആവശ്യം ഉള്ളത് മാത്രം പറഞ്ഞു. Good 🙏
Arka ivarokke ishttam
Adi like
നല്ല ക്ലാസാണ്. നല്ല വണ്ണം മനസ്സിലാവുന്നുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു .
"17th group Flourine family alla halogens enna parayane".....ഇത് ഇനി ഒരിക്കലും മറക്കൂല.... കിടു അവതരണം 👍
ടീച്ചറെ, ശ്വാസം എടുക്കാൻ മറന്നു പോവണ്ട...
Nalla class an👍,, nannayit manasilavunnund,, thankyou miss🥰
ഈ ചേച്ചി കെമിസ്ട്രി പണ്ടേ പഠിപ്പിച്ചിരുന്നേൽ ഞാൻ 10ൽ കെമിസ്ട്രിക്കും a+വാങ്ങിയേനെ.. ലേറ്റ് ആയി പോയി 😝നല്ല ക്ലാസ്സ് ടെൻഷൻ കൂടിട്ട് തപ്പെൽ വരുന്നത് ഒഴിച്ചാൽ no പ്രോബ്ലം... അഹ് യുദ്ധഭൂമിയിൽ പുതിയതല്ലേ ഇനി സമരനായകൻ നേരെ ആക്കും... ഇല്ലലും സൂപ്പെർ... Arun sir&miss mis u
ആവർത്തനപട്ടിക ആദ്യമായിട്ടാണ് ഞാൻ ഇത്രയും നല്ല ക്ലാസ്സ് കാണുന്നത് നന്നായി മനസിലായി
ആവർത്തന പട്ടികയുടെ basic കിട്ടാൻ പല famous ക്ലാസ്സുകളും എടുത്തു നോക്കി. but ഒരു ഫലവുമുണ്ടായില്ല ഞാൻ അന്വേഷിച്ച് നടന്നത് ഇവിടെ നിന്ന് കിട്ടി.many many thanks to you dear🥰🥰🥰👏👏👏
അടിപൊളി ക്ലാസ്സ് ആണ് 👌👌
Thank you sir Chakrapani classes parichayappeduthi thannthinum nammale ingane sahayikkunnathinum
പലരുടെയും മൂലകങ്ങളുടെ ക്ലാസ്സ് കേട്ടിട്ടുണ്ട് പകുതി എങ്ങാനും manasilavulu പക്ഷെ ഈ ടീച്ചർ പൊളിച്ചു ഫുള്ളും മനസിൽ ആയി thanku
Thuder class kanditta ivide vannekkunna.. super...
Adipoli class....periodic table nannayi manasilayiii😊😊👍👍❤
അടിപൊളി ക്ലാസ് ...... തുടരുക..... ❤❤❤
First class is super.
അപ്പോൾ ഇനിയുള്ള class.....
Super class.... Ishtay... ❤
Valare nannay manasillakkanum padikyanum pattunud...👍
പണ്ട് പഠിച്ചിരുന്നു but ഇപ്പോൾ ശെരിക്കും മനസിലായി താങ്ക്സ്..
Good class. Thank you 🙏🙏🙏
നല്ല ക്ലാസ് മനസ്സിലാകും വിധം
വളരെ നല്ല ക്ലാസ്സ് ആയിരുന്നു . ടീച്ചറിന്റെ കെമിസ്ട്രി ക്ലാസുകൾ ഇനിയും പ്രെദീക്ഷിക്കുന്നു .....
E teacherinte classukal super aanu.
Constitution class orupad eshttamayi.
Thank you teacher
നല്ല ക്ലാസ്സ് ആണ് ശെരിക്കും അടിപൊളി
Super handwritting 👍👍👍
Super class ആണ് miss..👌👌
Oru kuravum parayanilla... Class super
Excellent class 👏👏
Vertical -ലംബംമായ
Horizontal -തിരശ്ചീനമായ.
വളരെ നല്ല ക്ലാസ്സ്....... 👏👏🥰
Nannayittu manasilaayi.super class.Thank you mam🙏🙏
നല്ല ക്ലാസ്സായിരുന്നു. Thank you. ഈ ക്ലാസ്സിന്റെ ബാക്കി ഭാഗത്തിനായ് wait ചെയ്യുന്നു.
നല്ല ക്ലാസ്സ് ആയിരുന്നു
നല്ല ക്ലാസ്സ് നന്നായി മനസിലാവുണ്ട് 👍
Nice class✌✌✌go ahead.
നല്ല ക്ലാസ്സ്. ഇനിയും പ്രതീക്ഷിക്കുന്നു
Spr classs 👍👍👍
Good teaching..
Boring alla orikkalum..👍👍👍
ഈ ക്ലാസ്സ് എടക്കുന്ന അനന്ത യും ഞാനും oru🙄ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചതാ 😂😂😂 അഞ്ചു മുതൽ 10വരെ....
സൂപ്പർ ക്ലാസ്സ് ഡിയർ
😊
അരുൺ സർ എന്നേ ഹോപ്പ്സിൽ പഠിപ്പിച്ചിട്ടുണ്ട് 🙏. ഈ ക്ലാസ്സ് വളരെ നന്നായിട്ടുണ്ട് 20മിനിറ്റിൽ ഒരു ചാപ്റ്റർ അങ്ങ് തീർത്തു. ഒരു കാര്യം കൂടി add ചെയ്യാമായിരുന്നു. മൂലകങ്ങൾക്ക് പേര് എങ്ങനെ വന്നു എന്ന് eg: einstein ന്റെ പേരിൽ നിന്നാണ് എയ്ൻസ്റ്റീനിയും എന്ന മൂലകത്തിനു ( 99) പേര് നൽകിയിരിക്കുന്നത് അതുപോലെയുള്ള മൂലകങ്ങളെ ഒന്ന് പരിചയപെടുത്തിയാൽ നന്നായിരുന്നു. ഒരു സെപ്പറേറ്റ് ക്ലാസ്സ് ആയി ചെയ്താൽ നന്നായിരിക്കും
Very good class teacher thanq 🙏🙏🙏🙏
എല്ലാ ക്ലാസുകളും സൂപ്പർ
സൂപ്പർ ക്ലാസ്സ് ചേച്ചി 🤞🤞
Nalla class ithinte part 2 edukkumo plsss
Pettenu orkkan pattunnu ,super class👍👍👍
Bakki kodee vegam class edumo plzz nice class confution poi 👍👍👍😍
Good presentation .Chemistry school daysil oru difficult subject arunnu .But ningale polulla Nalla detailed ayi class edukkunna Oro video kanumbol Athu simple ayi marunnu.Enikku exam 6 thinu anu .Athinu munpayi chemistry bakki important Aya video pretheekshikkunnu.Thank you miss .E missinte video Mr and Mrs IL vannathukond kanan patty . Thanks Arun sir and Family🙏
താങ്ക്സ് മാഡം 👍👍🙏🙏👍👍
Ithinte 2nd part udane ittirunenkil ee topic angu finish cheyarnu.... Anyway thanks for Mr & Mrs psc
Arun Sir ന് ഒരു പിൻഗാമി👍
ഗുഡ് ക്ലാസ്സ്
നല്ല ക്ലാസ്സ്.... നന്നായി മനസിലാകുന്നുണ്ട്...part 2 ന് wait ചെയ്യുന്നു
Teacher good class,kurach tention Ulla pole thonni
Super class your first class but i like your class
Nannayi class edukunnund ❤️
കൊള്ളാം.. നല്ല ക്ലാസ്സ്
നല്ല ക്ലാസ്സ് ആയിരുന്നു കേട്ടോ ❤👍
A big salute, valare nalla class.
Suppprrrrr kidukkachi class . Ithrayum kalam evide ayirunnu orupad thamasichu poyi 25th exam ane. Science part predhana questions ulpeduthi oru class idumo.
Idam
Miss ezhuthi kazhinjaal oru sidel nilkaan sremikanam. Miss nannaayi class edkunnund.
Orupaad upagarikkunnund.
Thank you so much...🥰
Nalla class..nxt class venam...
നല്ല ക്ലാസ് ആയിരുന്നു മിസ്സേ 🙏🙏
നന്ദിയുണ്ട് ടീച്ചർ
നല്ല class.. നന്നായി മനസ്സിലാവുന്നുണ്ട്
നല്ല ക്ലാസ്സ് ആയിരുന്നു എല്ലാം ഓർത്ത് എടുക്കാൻ പറ്റുന്നുണ്ട്😍
Vertical and horizontal thirinju poy.......plz nalla reethi il study nadathi class idu.... Ithu 1st time kaanunnavarum kaanum... Avarude mind il thettu aairikkum keruka.... But nalla avatharanam🤝
Nalla class ayirunu....pro groupine kurichu padipikumpozhum ella moolakangalum atil ulkollikukayanenkil Tatum koode itinte koode angu padichupokan sadhikum enthenuvechal class kelkuna samayam ayatukondu atil thane sredhichirikum apol automatic ayitu padikukayum cheyum....its my opinion
സൂപ്പർ ക്ലാസ്സ്...
All the best for the primary presentation!!
Polichadukki.
Nalla cls
Kidu class
Very good class 👍👍👍
Super ക്ലാസ്സ് 👍
Teacher class super
Thank you so much
നല്ല ക്ലാസ്👌
എല്ലാ മൂലകങ്ങളുടെയും ക്ലാസ്സ് ഒന്ന് ഇടാമോ പ്ലീസ് 🙏
Nalla class👏
Superb class mis🙏🙏🙏🙏
Vertical and horizontal ithu thammil maripoyo🤔6:14
Yes
Nalla class,thanks..
നല്ല class 👌👌
Adipoli 🔥🔥👌👌class madam😊
നല്ല ക്ലാസ്.. thankyou maam
നല്ല ക്ലാസ്സ്.. താങ്ക്യൂ miss
Misse kidu clas ......
Super class 👏👏👏👏
, chechi sooper ane phisics koodi eduthuthall upkaran nallavannam manasilakunnunde
Gud cls... 👍👍
നല്ല ക്ലാസ്സ് ആണ്... നന്നായി മനസ്സിലായി... thank you...
Nalla class aayirunnu mam.
Adipoli👍✌️
Good class 👍👍👍ഇനി എടുക്കുമ്പോൾ അൽപ കൂടെ ഒന്ന് speed കുറച്ചാൽ വളരെ നന്നായിരിക്കും. Thank you.
Good Class ... 🙏
നല്ല ക്ലാസ്സ്
very useful class👌👌
Gd cls👍👍expecting more 😊
Thanks നല്ല ക്ലാസ്സ് ആയിരുന്നു
First ക്ലാസ്സിന്റെ ചില ന്യൂനതകൾ ഉണ്ടെങ്കിലും നല്ല ക്ലാസ്സ് ആയിരുന്നു. രസകരമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരാനുള്ള കഴിവുണ്ട്. Keep it up. പിന്നെ സംസാര ശൈലിയും എനിക്കിഷ്ടായി. പോരായ്മയായി തോന്നിയത് സ്പീഡിൽ സംസാരിക്കുന്നു എന്നതാണ് repeat ചെയ്യുന്നത് കൊണ്ട് adjust ചെയ്തു. പിന്നെ body movements ശ്രദ്ധിക്കണം. ന്യുനതകൾ പറയണം എന്ന് പറഞ്ഞത് കൊണ്ട് പറയുവാണ്.
സാറിന്റെ ബോർഡ് അല്ലേ ഇത്.
Thank you..
Good class thanks
Thankuu miss, super class
നന്നായിരുന്നു മിസ്, നന്നായിട്ടുണ്ട് മനസിലായി. താങ്ക്സ് മിസ്സ്, താങ്ക്സ് അരുൺ സർ
Adipoli...superr class
എന്തുട്ടാ പറയാ.... സാറും പടയാളികളും ഒരു രക്ഷയുമില്ല 😍
Poli...yar