ഇൻകം ടാക്‌സ് റെയ്ഡ് എന്തായി !! | Income tax raid my experience.

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 530

  • @sibinjos4988
    @sibinjos4988 Рік тому +340

    ' വീട്ടില്‍ പറയാതെ ഇന്‍കം ടാക്സ് റെയ്ഡിനു വന്നപ്പോൾ' 🔥

  • @Sindhu4795
    @Sindhu4795 Рік тому +5

    ടാക്സിനെ കുറിച് 8,9,10 ക്ലാസ്സുകളിൽ പഠിപ്പിക്കുന്നുണ്ട് ഞാൻ 10ലാണ് പഠിക്കുന്നത് ❤❤

  • @sudheerzaman3659
    @sudheerzaman3659 Рік тому +5

    നേർവഴിയിൽ സമ്പാദിക്കുന്നതിന് ഒരു ടെൻഷനും വേണ്ട ഈ ഫാമിലി ഇഷ്ടം ❤️ ഇഹാൻ കുട്ടൻ 🥰🤣🤣

  • @goldentrio_.
    @goldentrio_. Рік тому +718

    എല്ലാവർക്കും സർപ്രൈസ് കൊടുക്കുന്ന സെബിൻ ചേട്ടൻ ഒരു സർപ്രൈസ് ആയി ഒരു ഇൻകം ടാക്സ് റെയ്ഡ് 😂

  • @2558757
    @2558757 Рік тому

    അടിപൊളി....ഈ വീഡിയോക്ക് wait ചെയ്യുകയായിരുന്നു...

  • @Vishnu-ov4ec
    @Vishnu-ov4ec Рік тому +3

    കലക്കി ഒരുപാട് പേർക് അറിവുണ്ടാകട്ടെ ഇത് കണ്ടിട്ട് ❤️❤️❤️

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому +103

    ഇങ്ങനെയൊരു ചാനൽ അത്യാവശ്യമായിരുന്നു സെബിൻ്റെ കുടുംബത്തെ സ്വന്തം കുടുംബത്തെപ്പോലെ ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ള കുറേയേറെപ്പേരുണ്ട് അവർക്ക് മാത്രമായൊരു ചാനൽ

    • @fishingfreaks
      @fishingfreaks Рік тому +17

      ഉറപ്പായും ഈ ചാനലിൽ നല്ല രീതിയിൽ വീഡിയോസ് ചെയ്യാൻ ശ്രമിക്കാം കേട്ടോ ❤️ thanks a lot brother 😊

    • @vappalajayarajmenon4417
      @vappalajayarajmenon4417 Рік тому

      ഞങ്ങൾ എന്നുമുണ്ടാവും കൂടെ

    • @hiyoutubers12345
      @hiyoutubers12345 Рік тому

      ​@@fishingfreaksari vangikn 2channel..kolaloo

    • @truthhurts5564
      @truthhurts5564 Рік тому +1

      ​@@hiyoutubers12345thulukkan kaananda

  • @manjadi538
    @manjadi538 Рік тому +1

    ഇൻകം ടാക്സ് കൃത്യമായിട്ട് കൃത്യമായിട്ട് അടയ്ക്കണം അതുകൊണ്ട് പാവപ്പെട്ടവർക്ക് എന്തെങ്കിലും ഗുണം ഉണ്ടാകട്ടെ ഞങ്ങൾ വീഡിയോ കാണുമ്പോൾ നിങ്ങൾക്കും ഗുണം ഉണ്ടാകും

  • @azlam__mhd
    @azlam__mhd Рік тому +156

    2 hours കൊണ്ട് 8k subscribes ആയപോൾ തന്നെ മനസ്സിലാകും ചേട്ടൻ്റെ power ❤️❤️

    • @re-arakkal9961
      @re-arakkal9961 Рік тому +6

      15k 💥

    • @hiyoutubers12345
      @hiyoutubers12345 Рік тому +2

      ntho power..ayalk cash kittanu. ni sub idu munjanu

    • @ajcontentfly
      @ajcontentfly Рік тому

      Ladu potti therichukanum chettante manasil 💥

    • @sus908
      @sus908 Рік тому

      ഈ 15k എത്രയാ, അറിയാതില്ലാത്തൊണ്ടാ

    • @azlam__mhd
      @azlam__mhd Рік тому

      @@sus908 15k 15000

  • @hyginson
    @hyginson Рік тому +3

    I’m from Tamilnadu. Lots of love Brother

  • @krishsharma1598
    @krishsharma1598 Рік тому +10

    I liked your suggestion of bringing into our education system such as IT Driving Filling all types of forms such as in banks passport apply renewal will benefit upcoming generation

  • @antonyrobert4849
    @antonyrobert4849 Рік тому +2

    Super enikku ishtapettu e channel um e family um❤

  • @snehalukose2582
    @snehalukose2582 Рік тому +2

    Good answer to sujith bhaktan… he was talking crap about this in his channel.

  • @AleyaKKJ
    @AleyaKKJ Рік тому +7

    എന്നും പ്രാർത്ഥനയിൽ ഞാൻ കൂടെ ഉണ്ട് ഹാപ്പി ആയി തുടർന്ന് മുന്നോട്ടു പോകു കൂടെ ഒരുപാട് പേര് ഉണ്ട്

  • @sidharthg393
    @sidharthg393 Рік тому +1

    10:29 correct point... Ith athyavashaym anu...

  • @nagarajsangam2997
    @nagarajsangam2997 Рік тому +5

    50 k Congratulations 👏🌈💐

  • @AshikAshi-j2y
    @AshikAshi-j2y Рік тому +8

    Gud luck brother❤
    Im ashik from Coorg (kodag)
    Oru cheriya subscriber aan yellarodum anweshanam parayanam especially amma&dhinochachan

    • @fishingfreaksfamily
      @fishingfreaksfamily  Рік тому +3

      Thanks a lot buddy ❤️sure ellarodum parayam ketto ❤️❤️☹️❤️

    • @AshikAshi-j2y
      @AshikAshi-j2y Рік тому +1

      Next trip coorgilot va bro fishing onnum ella but tourist place aan 2/3 dys package ind important places nalla package okke ittu theraam
      Adich polikkanulla place alla but fmly trippin nalloru place aa

  • @renuvrajan
    @renuvrajan Рік тому +60

    Well explained sebinchetta😍...Love this family❤🥰

  • @akhilpvm
    @akhilpvm Рік тому +1

    *Best wishes for new channel* 🎉✌️💕

  • @abdulmuhsink9339
    @abdulmuhsink9339 Рік тому +24

    എന്റെ അഭിപ്രായത്തില്‍ ഉറുദു, അറബിക്, സംസ്കൃതം subjects LP മുതൽ UP വരെ മാത്രം ആക്കിയിട്ട്. High schoolil Basic LAW, Social Responsibility, IT (include coding and photoshop, etc..) എന്നീ subjects കൊണ്ട്‌ വരണം.
    Language എല്ലാം വേണം പക്ഷേ അതൊക്കെ Up യിലും highschoolilum എത്തുമ്പോൾ thudangendathalla.. Lp thott വേണം.. High school എത്തുമ്പോൾ advanced subject ന്റെ basics വേണം
    Higher secondary 6 subjects എന്നുള്ളത് koottanam ( SSLC യിലും graduate levelilum athilere subject padikkan thayyarayavar ഇടക്കുള്ള plustwo subject koottiyathin കുരു pottikkaruth🙏)
    Pinne graduation കുട്ടികളുടെ abhirujikk അനുസരിച്ച് padikkatte

  • @saneeshlouiesh3639
    @saneeshlouiesh3639 Рік тому

    Congregations new chanel🎉🎉🎉🎉🎉🎉

  • @sonydavisvlogs
    @sonydavisvlogs Рік тому

    സെബിൻ ethreyum പെട്ടെന്ന് പുതിയ ചാനൽ സ്റ്റാർട്ട് ചെയ്യൂ.മമ്മി ടെ cooking ഒത്തിരി ishttaa..കൂടുതൽ cooking ആയിക്കോട്ടെ...❤

  • @albinview
    @albinview Рік тому +5

    Good ❤️ ... This vedio ... I am always Fishing family... But this vedio .... am not SUBSCRIBE...
    Confused... but full vedio i know ...
    Go Ahead...
    We are always with Our Family

  • @Ammu-zh3jd
    @Ammu-zh3jd Рік тому +2

    Well said bro... Itonnum ariyatha orupade pere und namuk idayil..avar Athine kerala government ane kuttam parayunnath

  • @shakeershakeer7538
    @shakeershakeer7538 Рік тому +2

    സഹോ ഇടിയുടെ വിഷയത്തിൽ നിങ്ങളുടെ വിശദീകരണം വളരെ നന്നായി അതൊരു ആവശ്യമായിരുന്നു

  • @chiaramariabenn
    @chiaramariabenn Рік тому +14

    Very well said. ❤️❤️❤️

  • @sreelathaachuthan8615
    @sreelathaachuthan8615 Рік тому +10

    Beautiful family video God bless you and your whole family ✝️ Thank You ✝️

  • @ajithkarthika3317
    @ajithkarthika3317 Рік тому

    ബിസിനസ്‌ ആണെങ്കിലും , യൂട്യൂബ് ചാനൽ ഉള്ളവരാണെങ്കിലും വരവും , ചിലവും റെക്കോർഡിക്കൽ ആയി നടത്തുക.... അതല്ല വെട്ടിപ്പ് നടത്തുന്നവർക്ക് അതിനനുസരിച്ചുള്ള രീതിയിൽ return തയ്യാറാക്കാം.... പിടി വീണാൽ കനത്ത പിഴ ചുമത്തും.... ഇതിൽ ഏത് വേണമെന്ന് അവരവർക്ക് തീരുമാനിക്കാം.....

  • @sreenathayyanat7183
    @sreenathayyanat7183 Рік тому +4

    Apo satyathil IT vannu ellareyum chumma onu kandu chayakudichu valare cool aayi angupoyi.. ee IT kare kondu thottu.. pinne ellaredeyum veetil usual aayi nadakunathalla.. njn 7yrs aayitu IT file cheyyunu ende veetil vanilalo!! Unusual aaya dealingsil aanu avar check cheyunathu..

  • @sijithomas3121
    @sijithomas3121 Рік тому +1

    E mazhakkalathu arkenkilum oru paduthayenkilum medichu kodukku...near ethrayo veettukar vishamikkunnu

  • @GENUINELY_TALK
    @GENUINELY_TALK Рік тому +70

    taxation എല്ലാം കോളേജിൽ പഠിക്കാനുണ്ട് bro അതു സ്കൂളിൽ വേണം എന്ന് പറയുന്നതൊക്കെ ബാലിശമാണ് പിന്നെ income tax അടക്കുന്നത് പൗരന്റെ ഉത്തരവാദിത്തം ആണെന്നൊക്ക സ്കൂളിൽ basic ആയി പഠിപ്പിക്കുന്നതും ഉണ്ട്

    • @sou_rav5874
      @sou_rav5874 Рік тому +13

      Edh collegil padipikkunnund enn? Commerce related courses anel padipikkum.

    • @GENUINELY_TALK
      @GENUINELY_TALK Рік тому +9

      @@sou_rav5874 അങ്ങനെ തന്നെ അല്ലെ അല്ലാതെ. engineeering ചേർന്നാൽ income tax aanodei പഠിപ്പിക്കുക

    • @Tech___Tube
      @Tech___Tube Рік тому +1

      @@GENUINELY_TALK Minor Edkam Venemenkil

    • @myvlogs2605
      @myvlogs2605 Рік тому +3

      Even I am studying computer science and in that also one of the subject is accountancy and taxation

    • @shibilipadippan1412
      @shibilipadippan1412 Рік тому +2

      ​@@GENUINELY_TALKഎൻജിനീയറിങ്ങിനു പഠിക്കുന്നവർക്കും ചില commerce വിഷയങ്ങൾ പഠിക്കാനുണ്ട്

  • @Anoopkumarmg27
    @Anoopkumarmg27 Рік тому +3

    Ella youtubersum vanit parayunu njangal ellam okay annu,, pine aarkanu fine kitiyathu 😃,,

  • @ArunVarghese-v1p
    @ArunVarghese-v1p Рік тому +1

    Vanna vazi marakkaathirikkuka. Nilath nikkuka ahankarikkaruth ithokke sradhikkathavanmaaar vallathe munnot pokilla .pokaanum paadilla ..pinne sathyam nammude bhagathaaanenkil nammal straight aanenkil onnm pedikkanda .. ithonnm ningale pattiyalla paranajath pothuve paranjatha

  • @Godfather7215
    @Godfather7215 Рік тому +1

    Trip poya video venam.

  • @Kangaaru974
    @Kangaaru974 Рік тому +3

    Ee channelill vandikaleyum ulpeduthummo chettoo

  • @sujitha_surendran
    @sujitha_surendran Рік тому +1

    2023 New budjetil youtube revenue tax percentage change cheithitund, yearly 7 lakh il kooduthal salary vangunna govt employees vare tax adakanam. It is our duty to pay tax. Ippo ellarkum ithoke ariyam newspaper vayichal mathi

  • @Gokul11165
    @Gokul11165 Рік тому +5

    അളവിൽ കൂടുതൽ പണം വരുമ്പോൾ അതിന് tax അടക്കണം എന്ന് കമന്സൻസ് ഉള്ളവർക്ക് അറിയാം. ഒരു chartered അക്കൗണ്ടന്റ് ne സമീപിച്ചാൽ എല്ലാം ക്ലിയർ ആയി ചെയ്ത് തരും. അതിന് സ്കൂളിൽ പഠിക്കുകയൊന്നും വേണ്ട.

    • @hiyoutubers12345
      @hiyoutubers12345 Рік тому

      satymm.aa peruyil puthiya channel angu thudagii

    • @Gokul11165
      @Gokul11165 Рік тому

      @@hiyoutubers12345 Tax വെട്ടിച്ചിട്ട് നിഷ്കു ചമയുവാണ്. 😂

    • @hiyoutubers12345
      @hiyoutubers12345 Рік тому

      @@Gokul11165 satym

  • @shajuwellcare
    @shajuwellcare Рік тому

    കീറിയ പാന്റിന് പകരം , കീറിയ ടൗസർ ഇട്ടിട്ട് നടന്നാൽ ചിലപ്പോൾ ഇൻകം ടാക്സുക്കാർ വെറുതെ വിടും . കുറച്ചു പൈസ കയ്യിൽ വരുമ്പോൾ ,ഞാൻ എന്തോ വലിയ സംഭവമാണെന്ന തോന്നലിൽ
    ഉണ്ടാകുന്ന അഹങ്കാരം ....അത് സ്വയം തിരുത്തണം , അല്ലാതെ ഉപദേശിക്കുന്നവരെ കളിയാക്കുകയല്ല വേണ്ടത് .

  • @abymoolayl4832
    @abymoolayl4832 Рік тому +3

    Very Very useful........keep going 👏

  • @muhammadnisarpaarimuhammad2604

    Tax . driving mathram poraa judiciary athum kude venum schoolukalil padippikkan yennaley varum thalamurakku jivikkan pattu

  • @ancysijo7515
    @ancysijo7515 Рік тому

    Super video ningalude family video ishtappettu 🥰🥰🥰

  • @AkhilktAkhi
    @AkhilktAkhi Рік тому

    Kooduthal moopikkathe karyam paranju theethal nallathayirunnu...full kanananulla mood poi

  • @vishnupvvijayan7169
    @vishnupvvijayan7169 Рік тому +6

    Tech travel eat ഒരു വർഷം മുന്നേ ഇതിനെ പറ്റി വീഡിയോ ഇട്ടിരിന്നു പുള്ളിയുടെ വീട്ടിൽ raid ഇല്ല 🔥

  • @leenamols1683
    @leenamols1683 Рік тому +59

    നമ്മുടെ രാജ്യത്തിലുള്ള നിയമം, ഒരു പരിധിയിൽ കവിഞ്ഞ ഇൻകം നമ്മുക്ക് ഉണ്ടെങ്കിൽ ടാക്സ് കൊടുത്താലേ പറ്റു. നിയമം പോലെ പോകു സെബിൻ. നിരയാമാർഗത്തിൽ കൂടി പോയാൽ നമ്മുക്ക് ആരെയും പേടിക്കണ്ടല്ലോ.. പിന്നെ വീഡിയോ സൂപ്പർ. കുഞ്ഞുങ്ങളെ കണ്ടു. Ellareyum. 🎉🎉

    • @fishingfreaksfamily
      @fishingfreaksfamily  Рік тому +14

      Urapayum ❤️ anagne thanne cheyyu… thanks a lot ❤️❤️❤️

  • @thomasjosejosephjose7036
    @thomasjosejosephjose7036 Рік тому

    Prepare accounts, depreciation and expenses should be deducted.

  • @irshadhussain7312
    @irshadhussain7312 Рік тому +2

    Very informative video ❤ keep rocking sebin chetta

  • @bijuvettiyar9282
    @bijuvettiyar9282 Рік тому

    ഒരുപാട് ഇഷ്ട്ടം എല്ലാവരും 🥰❤️❤️🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Sonicssun
    @Sonicssun Рік тому +1

    10:23 101% yogikunn money management,tax, traffic rules, ithonnum ariyathe kure theoryym derivationum okke padichitt ayinte pakuthi polum jeevithathill upayogikilla

  • @kl57koduvallycalicut58
    @kl57koduvallycalicut58 Рік тому

    സെബിൻ ചേട്ടൻ കോഴിക്കോട് വന്നിരുന്നോ. കാണാൻ പറ്റിയില്ല. ഇനി വരുമ്പോൾ അറിയിക്കുമോ

  • @premjithmuliyar3813
    @premjithmuliyar3813 Рік тому

    Mmmm kettittund kettittund

  • @Thankan9876
    @Thankan9876 Рік тому +2

    Broi..Keep going..
    Salary kk polum Tax und..ennalum correct aayit cheytal no issues.

  • @dayanuzantony503
    @dayanuzantony503 Рік тому +6

    Mummyde cooking വേണം, പിന്നെ ihan kuttanum, kunjumariyam koode olla videos vendi waiting😍

  • @kunju8118
    @kunju8118 Рік тому +1

    Chetta ningade ഇ fishing freak channel ടേ dp നിങ്ങടെ ഫാമിലി pic ഇടുവോ

  • @jincyjincy9930
    @jincyjincy9930 Рік тому +2

    അയോ ശെരി ആണല്ലോ......, ചേട്ടൻ പറഞ്ഞപ്പോഴാ ഞാൻ ശ്രദ്ധിച്ചത് ഇത് പുതിയ ചാനൽ ആണ് എന്ന് 😍😍😍😍ഇപ്പോൾ തന്നെ സബ്ക്രൈബ് ചെയ്തു 🤩🤩🤩🤩🤩🤩🤩🤩

  • @vysakhasokan5225
    @vysakhasokan5225 Рік тому +1

    Aysheri...raid vitt kasaki..😛
    Btw nice video

  • @ajcontentfly
    @ajcontentfly Рік тому +14

    Thank you for explaining this.❤

    • @sharun_I234
      @sharun_I234 Рік тому

      നല്ല വിഷമം ഉണ്ട് മുഖത് കാണിക്കാഞ്ഞിട് ആണ്

    • @ajcontentfly
      @ajcontentfly Рік тому

      Hahaha agane aano

    • @sharun_I234
      @sharun_I234 Рік тому +1

      @@ajcontentfly ആ കണ്ണുകളിലേക്കു നോക്കു 😂😂

    • @ajcontentfly
      @ajcontentfly Рік тому

      @@sharun_I234 annalum aaa manasu kananam bro…😎

  • @britishmallufamily
    @britishmallufamily Рік тому +10

    Swimming should also be taught as part of school curriculum. (my opinion)

  • @hisham_0018
    @hisham_0018 Рік тому +9

    Ingane oru channel thudagiyath nannayi sebin chetta

  • @FB-mc2cp
    @FB-mc2cp Рік тому +200

    Chetta, I don't agree with one point. Income tax Act, Rules, Amendents, Circular, Notification and all cannot be taught in School as the subject will be very much hectic for students. In my opinion, tax related procedures and filing should be handled by professionals like CA who are expert in it. As a CA student, I know how much difficult that subject is. 😅

    • @KarthikKarthi11
      @KarthikKarthi11 Рік тому +2

      Professional aayitt padikkaan poovmbo maatram athine kurich aranjoondaaneeloo?

    • @FB-mc2cp
      @FB-mc2cp Рік тому +4

      @@KarthikKarthi11 Bro, We all know that we have to pay taxes in our country as per the laws. But since it is a bit complex, everyone won't be able to understand it. In CA inter level , there are 5 books only for taxation which a single paper and in CA final level, there are 3 papers related to Taxation. So, what I wanted to say is that, you can't expect a student going to school to study all these act, rules, and all. If you don't study all these laws together, you won't be able to properly understand it as they ( Act, rules, amendments etc) are interconnected. Now a days, government are thinking of how to reduce the syllabus of the children. Then, how can you expect the children to study all these laws which is so huge in volume. If tax as a subject is introduced in school curriculum, I am sure more than half of the students will fail in that subject. Even, a Bcom degree graduated person who must have studied tax won't be able to file proper returns of income tax because all the provisions are not taught to them. So, If you are thinking about " tax planning" it can be done professionally only by experts. Yaa, one thing is true that if you are having the time to put effort in learning, understanding and also in practical application of all the tax related provisions, you can do your own filing. Most of the people don't understand these laws related to tax, that's why they hire other people for tax filing and all. Also, there are many grey areas in tax related provisions which common people won't be able to understand unless there is an assistance from experts.

    • @spetsnazGru487
      @spetsnazGru487 Рік тому

      ​@@FB-mc2cpI file my own tax return, initially it was difficult, but its easy now for me.

    • @KarthikKarthi11
      @KarthikKarthi11 Рік тому +1

      I understand your concern about the complexity of tax topics, but let's not underestimate the power of basic preparation. Introducing elementary school students to fundamental tax concepts can help them develop valuable financial literacy skills. While we don't expect them to become tax experts overnight, a little knowledge can go a long way in empowering them for the future. So, let's give them a fighting chance against those five volumes of tax topics. Who knows, they might surprise us all! 😉

    • @FB-mc2cp
      @FB-mc2cp Рік тому +2

      @@KarthikKarthi11 Bro, when we are studying at school level, there are a lot of basic subjects like Science,Maths, Social science, Computer , language like English, Hindi and Malayalam ( in Kerala Schools only) which helps in the development of foundational literacy and numeracy in the students. I don't know your definition about " fundamental tax concept". One thing is sure that only some concepts of tax will be taught in it. Teaching only some concepts of tax related provisions won't help us in the complete understanding of tax as a subject. As there is a saying, half-knowledge is worse than ignorance. There are chances that a person with knowledge of some concepts may end up paying high taxes to the government because of non utilisation of tax mitigation benefits. If a student have to study tax subject with other 5-6 subjects, they will definitely be overburdened with studies. They might not even get time for other extra curricular activities. There may be exceptions that if tax is taught in school level, some students might learn more about that subject and get interested in that subject. But, when an official is planning to take a decision on which all Subjects should be taught to students , they will have to think from a macro level point of view and not from a micro level or some exceptional students point of view. Introducing a new subject like tax in school also needs training for teachers which will only increase the financial burden of the government. If a salaried person have to file a tax return, it might not be a difficult task for him. But when we are talking about people having business and investment in different financial assets ( Sebin Chettan Case) , there will be more tax complicity involved in it. Some of the complex tax provisions related to " PGBP" are as follows:- What all expenses are allowed in business , what are the conditions for claiming depreciation, classification of depreciable assets, different rates of depreciable assets, methods for calculating depreciation, restrictions on depreciation, additional depreciation, when to use half rate and full rate, taxation of grants/subsides from govt, treatment of interest on loan taken for acquiring assets, assets partly used for other purposes, preliminary expenses conditions, Section 35AD where 100% deduction can be claimed, how to claim deduction of benefits given to employees, bad debts recovery Section 41(4), General deduction u/s 37, presumptive taxation u/s 44AD for business and 44ADA for professionals and 44AE for transporters, and more. These concepts are only related to business. There are many more tax concepts related to salary, house property, capital gains, and income from other sources. If a person is supplying goods and services, he/she will have to pay GST to the government. GST laws are completely different from income tax laws. So, we can't expect students to study all these at elementary school level. They can study these at a higher level. Even ChatGPT and Google are not able to solve the tax related numerical questions of CA final level exam😂.

  • @Project-m1k
    @Project-m1k Рік тому +6

    If you have taxable income, you should pay the tax.

  • @mydreampets4092
    @mydreampets4092 Рік тому +1

    മമ്മിക്ക്❤ വേറൊരു കുക്കിംഗ് ചാനൽ തുടങ്ങിക്കൊടുത്തു കൂടെ സെബിൻ ചേട്ടാ ❤️❤️❤️❤️

  • @achupopz9234
    @achupopz9234 Рік тому

    Tax ine kurichu business studies il indu commerce

  • @BabuKusumam-y5l
    @BabuKusumam-y5l Рік тому

    Profile ellarum kode ollath ettayirunel nallath ayene❤

  • @cagokulkm2065
    @cagokulkm2065 Рік тому

    All the bst 🎉

  • @prayagk3375
    @prayagk3375 Рік тому +1

    Angana aaanel mr beast neokke vellethil ariyeendi varum oro day yum oro vandivachan pottikkumne

  • @callmejk2k24
    @callmejk2k24 Рік тому +2

    Love from Karnataka ❤️❤️

  • @vishnugs7474
    @vishnugs7474 Рік тому +60

    സംഭവം ഇതൊന്നുമല്ല നല്ല ഫൈൻ വന്നിട്ടുണ്ട് അത് അടക്കാൻ വീണ്ടും ഒരു ചാനൽ. രണ്ടുവർഷംകൊണ്ട് രണ്ട് മില്യൺ സബ്സ്ക്രൈബർ ഉള്ള ഒരു ചാനലിൽ രണ്ടു മില്യൻ വ്യൂസ് ഉള്ള ഒരു ചാനലിൽ എത്ര എമൗണ്ട് കിട്ടുമെന്ന് വിശേഷബുദ്ധിയുള്ള ഒരു മനുഷ്യനും മനസ്സിലാകും, അതുകൊണ്ട്, ആളെ പൊട്ടൻ ആക്കുന്ന പരിപാടി വേണ്ട. എനിക്ക് താങ്കളെ ഇഷ്ടമാണ് ഞാൻ വീഡിയോസ് എല്ലാം കാണുന്നുമുണ്ട്, പക്ഷേ ഒരേ ഒരു കാര്യം, ഒരു വീഡിയോ ഇടുമ്പോൾ അതിന്റെ തുടർ ഭാഗങ്ങൾ പല സമയങ്ങളിലായി ആണ് കാണുന്നത് അത് എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നുന്നു, ഒരു വീഡിയോ ഇടുമ്പോൾ ഒരു സീരിയസ് പോലെ ഇടുക...

    • @shimiljohn7644
      @shimiljohn7644 Рік тому +1

      True 😢😢😢😢😢

    • @GokulRajParippally
      @GokulRajParippally Рік тому +3

      എത്ര കിട്ടും?? 2M ഉള്ള ആളിന്.. അറിയാൻ ഉള്ള കൗതുകം 😊

    • @supernational44
      @supernational44 Рік тому

      @@GokulRajParippallylakhs

    • @VISHNU-SK-7545
      @VISHNU-SK-7545 Рік тому

      Bayangaraa

    • @usernnew
      @usernnew Рік тому +2

      എനിക്ക് എന്ന് ആയിരം തികയുമോ എന്തോ.

  • @maheshmniar1985
    @maheshmniar1985 Рік тому +1

    അടിപൊളി വീഡിയോ

  • @jubinvarghese1485
    @jubinvarghese1485 Рік тому +2

    Tour poya bakki video upload cheyunille ?

  • @AbiCherukallayi
    @AbiCherukallayi Рік тому

    Youtubil tax raid explain cheithath 🥰❤️ necessary ✌️

  • @michumohson698
    @michumohson698 Рік тому

    Keep going be supporting you 👍💪❤❤❤❤❤❤

  • @Anna-methassery
    @Anna-methassery Рік тому +2

    Anna kochu poyoo.? Anyuveshichunnu parayanam. Lots of love from Anna.

    • @fishingfreaksfamily
      @fishingfreaksfamily  Рік тому +4

      Aval poi… but Njn ee September angot ponund.. will definitely tell her thanks Anna…❤️

  • @jithinraj9863
    @jithinraj9863 Рік тому +6

    അടിപൊളി vibe family videos
    ഇനിയും വേണം

  • @rekhas1210
    @rekhas1210 Рік тому

    Ethu atra Einstein mathematics onnum alla income and expenditure reconcilled cheyyanam. Tax kodukkanam. Fine koduthu cheyyam

    • @truthhurts5564
      @truthhurts5564 Рік тому +1

      Avar just onn explain cheyyunnu. Thanik kanandenki cutt pokko

  • @graisammaantony7762
    @graisammaantony7762 Рік тому +1

    Promotion and UA-cam income account vazhi alle pinne ethe income aane accountable allathathe

  • @rohanralbin7233
    @rohanralbin7233 Рік тому

    Ella tharathilum naatukare uuuubhadhravikunna government

  • @malluchennai6985
    @malluchennai6985 Рік тому +5

    Useful video Brother ❤❤❤

  • @lejiv1988
    @lejiv1988 Рік тому +1

    Just one doubt, did u ask whether they have a warrant ?

  • @nikhilmohan3483
    @nikhilmohan3483 Рік тому +1

    Chettahh..Jino ചേട്ടന്റെ തലയിലെ മുറിവ് എങ്ങനെ ണ്ട്..... മാറിയോ.. 💕💕💕💕💕

  • @xavithomas5691
    @xavithomas5691 Рік тому

    Useful message 👍 👌

  • @roshniannvarghese3758
    @roshniannvarghese3758 Рік тому

    Informative…. Thanks ✌️

  • @AKz2___10
    @AKz2___10 Рік тому

    Halo ചേട്ടൻ ഞങ്ങളെ pole യുള്ളവരെ സഹായിക്കണം വീട് പോലും ella😢

  • @shamsiddishamseena
    @shamsiddishamseena Рік тому +1

    Family fishing videosin vendi weit cheyyuunnu

  • @sajith_vv
    @sajith_vv Рік тому +2

    Ivide school il ippozhum pai um theettayum okke padippikkane time ullu. Ith polulla life il aavashyamulla onnum padippikkan iniyum aarkkum samaym aayittilla.

  • @__x7795
    @__x7795 Рік тому +2

    Harikkuttane kaanikaamo ella vediosilum njan comment idaarund plz🥺
    Plz replay sebin chetta

  • @ajiththomas6674
    @ajiththomas6674 Рік тому +2

    Wanted mummy cooking fishing dishes

  • @stephyaji1713
    @stephyaji1713 Рік тому +2

    Le sebin chettan : sheyyy ithrem views kituarunel... Main chanelil thanry ittamathiyarun😢

  • @Marshal167
    @Marshal167 Рік тому +3

    Daily vlog ittaall santhosham ❤❤❤

  • @Artofnoo
    @Artofnoo Рік тому +2

    വീണെടുത്തു കിടന്നു പിന്നേം ഉരുണ്ടാൽ പിന്നേം പിന്നേം ചെളി പറ്റും....

  • @noushadma2643
    @noushadma2643 Рік тому +4

    കുടുംബത്തെ വിറ്റ് കാസാക്കുന്നു കാണാൻ കുറെ പൊട്ടന്മാരും 🤭🤭🤭 ചുപ്പർ

  • @Dr.B.V
    @Dr.B.V Рік тому

    Pakshee enna simplify cheydhu parenjalum . Engane raid okke kettapo sheriku vishamam undayiii becos oru normal familyil ulle njankalku okke all tis seems big stuff..

  • @usernnew
    @usernnew Рік тому

    പണ്ട് രാജാക്കൻമാർ, കപ്പം, ചുങ്കം കരം പിരിക്കുന്നത് പോലെ,

  • @ZodiMon-ub9eb
    @ZodiMon-ub9eb Рік тому

    Where harkuttan

  • @qranabe1022
    @qranabe1022 Рік тому

    സൂക്ഷിക്കുക. മക്കളെ.തിരിച്ചു കമൻ്റുകൾ.കാണുന്നില്ല.കോട്ടയത്ത്.ഉണ്ട്.

  • @aryamolbiju4410
    @aryamolbiju4410 Рік тому +3

    Evide enth karanam kond ann raid vannath enn nigal parayunnillallo...

  • @shazzgaming691
    @shazzgaming691 Рік тому +2

    Hi sebin chettaah❤️

  • @shamilmuhammed8676
    @shamilmuhammed8676 Рік тому +2

    603 subscriber njan anne

  • @rashafathima4417
    @rashafathima4417 Рік тому

    Hi ithaa

  • @abeljosejojo3319
    @abeljosejojo3319 Рік тому +2

    5:27 the way bible was placed is wrong

  • @chackoandrews6016
    @chackoandrews6016 Рік тому +1

    All the best. Sebin.