Enda Ammamayude vtl orupadu garlic irunnu, ath engana mothalakkumennariyathe erunna ammama alochichu, pinna vicharichu garlic pickle idamenn angana ath ennodu vann prnju njn appol thanna UA-cam il search cheythu appozhanu Ammama yude ee video kandath, njn ee video Ammamaye kanichu ammamakk orupadu ishtayi,try cheyyamennum prnju🥰🥰😍😍👍👍👍👍👍
അമ്മയുടെ മക്കളുടെ ഭാഗ്യം. ആ പാചകരീതി തുടക്കത്തിലേ ഇത് ഗംഭീരമാവുമെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു. ഒരു ഗോഷ്ടിയും കോപ്രാട്ടിയുമില്ലാതെ അവതരിപ്പിച്ച ശുദ്ധമായൊരു അമ്മക്കൈ പാചകം... ഇതു കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം.
Very nice Amma, the way to prepare and presentation is beautiful. Share your favorite garlic recipe and presentation to my friends and relatives. My wife prepare the way Haaaaa so tasty 😋 .
അമമയെപ്പോലെ തന്നെ അടിപൊളിയാണ് അച്ചാറും, sure 👍👍👍👍
Wow♥️♥️♥️♥️♥️ velluthulli achar fans undo
അമ്മയുടെ അച്ചാർ അടിപൊളി ഞാനം ഒന്ന് അച്ചാർ ഇട്ടു നോക്കട്ടെ സൂപ്പർ
Woow aniku ammada samsaram orupadu eshtam aayii..njan shuvar aayitum undakkii nokkam...
Super. Njan try chaithu Nokki 👍👌
ഞാനും ഉണ്ടാക്കി
അമ്മൂമ Superഅച്ചാർ👍👌
7 അമ്മയെ അടിപൊളിയായിട്ടുണ്ട് അടിപൊളി
Super ammaaa cooking
Enda Ammamayude vtl orupadu garlic irunnu, ath engana mothalakkumennariyathe erunna ammama alochichu, pinna vicharichu garlic pickle idamenn angana ath ennodu vann prnju njn appol thanna UA-cam il search cheythu appozhanu Ammama yude ee video kandath, njn ee video Ammamaye kanichu ammamakk orupadu ishtayi,try cheyyamennum prnju🥰🥰😍😍👍👍👍👍👍
ഞങ്ങൾ ഉണ്ടാക്കി നല്ല രുചിയുണ്ട് SUPER
Ammachy njan achar undakki supper taste
സൂപ്പർ. നാളെ തന്നെ ഉണ്ടാക്കണം.. 👍
ഞാൻ ഉണ്ടാക്കി അമ്മേ.... നല്ല രുചി... സാധാരണ വെള്ളുള്ളി അച്ചാറിൽ നിന്നും സ്വാദിഷ്ടം... എല്ലാവർക്കും ഇഷ്ടായി.. 🙏🙏
Nammalum undakki super 💯👍
അടിപൊളി ടെസ്റ്റ്
അച്ചാർ ഉണ്ടാക്കി നന്നായിരിക്കുന്നു നന്ദി
Njan undakkan poovarunnu first attempt ane nokkatte
Thank u amme
പുതിയ അറിവ് പകർന്നു തന്ന അമ്മ യ്ക്കൂ 👍😘
ഞാൻ ഉണ്ടാക്കി സൂപ്പർ അമ്മച്ചി 🥰🥰🥰🥰
Super ammachi
Kollam nalla achar
Super Amma
Nalla Veluthulli Achar Nice Easy Taesty Thanku Amme, Sughamano. God Bless You Take Care 👍👌😊😍❤️🙏
Very nice Amma ji 💖🥳
നിഷ്കളങ്ക മായ സംസാരം സൂപ്പർ അമ്മ ഒത്തിരി ഇഷ്ടം ആയി ഉമ്മ അമ്മക്ക്....
Super Amma njaninnuthanne ungdakkum
ഞാൻ ഉണ്ടാക്കിനോക്കി super taste
Adipoli
Thank you
സൂപ്പർ ആയിരുന്നു
സൂപ്പർ അച്ചാർ
Thanks amma super
👍
Thanks for sharing..ammachi
❤❤❤❤super❤❤❤
അമ്മയുടെ മക്കളുടെ ഭാഗ്യം. ആ പാചകരീതി തുടക്കത്തിലേ ഇത് ഗംഭീരമാവുമെന്ന് എനിക്ക് തീർച്ചയുണ്ടായിരുന്നു. ഒരു ഗോഷ്ടിയും കോപ്രാട്ടിയുമില്ലാതെ അവതരിപ്പിച്ച ശുദ്ധമായൊരു അമ്മക്കൈ പാചകം... ഇതു കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം.
👌🏻👌🏻
P
Orupad prayam ulla ammamar esttam
adipoli
സൂപ്പർ....
Thank you
സൂപ്പർ പാചകം☺️
super acchar😍😍
Njan undaki ammaaaa...
Thank u sooo much
Stay safe & healthy as always amma
Nalla amma and nalla achar
Poli
Super amma
Thank you Mom
Super 😋
അടിപൊളി 👌👌
ഇഷ്ടം അമ്മച്ചിയെ
Poliiiii❤❤
അമ്മച്ചിയെ ഒത്തിരി ഇഷ്ട്ടായി 😘😘അച്ചാറും ഇഷ്ട്ടായി ട്ടോ 👌👌🙏🙏❤❤❤❤❤❤❤❤❤❤❤
Poliii😍✌️
Thanks amma
oru packet kittumoooo
വീട്ടിൽ വന്ന് പറഞ്ഞ് തരും പോലെ .....നല്ല അമ്മാമ ......
അടിപൊളി സംസാരം 👍
Supper.amma
അമ്മ കുടീ ഞാനുണ്ടാക്കി മകന് കൊടുത്തയച്ചുവേ സൂപ്പറാ
അന്നയുടെ അച്ചാർ സൂപ്പർ
ILLaa podi manassilaayilla enthanu
super ammam❤❤
👏👏👏
Super
Thanks😃
Supper ammachi
സൂപ്പർ അമ്മാമേ 👍
അമ്മേ സൂപർ😍😍😍
നല്ല അമ്മ 😘
Super Achar
Acharil yerivu adhigamayal adu kurayan oru Vashi parangu tharumo Amma please
സൂപ്പർ
Super Amma👌👌👌
അടിപൊളി ആയിട്ടുണ്ട് അമ്മ എനിക്കും ഒന്ന് ഉണ്ടാക്കി നോക്കണം
Super❤️
Thank you 🤗
Adipoliyaayittundu achaar 🍒🍒👍👍👍👍
SUPPER AMMA ,
Super 👌👌👌👌👌👌
Vineger acharil cherkumbol thilappichano cherkunnathu.
Supper video nalla achar othiri eshttapettu daivam eniyum orupadu Anugrahikkattey 👌👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
ശർക്കര ഒഴിവാക്കി ഉണ്ടാക്കിയാൽ എങ്ങനെ ഉണ്ടാകും
Super ammume👌👌👌👌
Soopar കാണാൻ നല്ല ഭംഗി ഉണ്ട്
9
ഞ
അമ്മാമേ അച്ചാർ വളരെ നന്നായിട്ടുണ്ട്... പുതിയ കൂട്ടാണ് 🏵️🏵️❤️
Mulakupodi ennathil vaataand ittaal pore
👌👌👌👌
👍👍👍
നല്ല അവതണം, thanks Amma 👌👌
നല്ല അഭിപ്രായത്തിനു നന്ദി
എന്താ എണ്ണയാണ് ചേർത്തത്
മുന്തിരി അച്ചാർ എങ്ങനെ ഉണ്ടാക്കുക ഈത്തപ്പഴ അച്ചാറും പറയാമോ
Sharkkara Enthinanu Idunnathu
അച്ചാർ നല്ല എണ്ണയിലലേ ഉണ്ടാകുന്നത്
God blz u Amma 🙏💞
നമസ്തേ
Sarkkarakku pakarm panchasara ittaaal kuzhapam undo..
പൊളി സൂപ്പർ
സൂപ്പർ🥰
Super
Appachiy super
അമ്മയോട് ഒരുപാടു ഇഷ്ടം തോന്നുന്നു
What red paste was used?
മുളക് പൊടി
used chilli powder paste add some water and Mixed well.
അമ്മാ എനിക്ക് അമ്മേയും ഇഷ്ടമായി അച്ചാറും ഇഷ്ടമായി ഞാൻ തിരുവനന്തപുരത്ത്കാരി സംസാരവും ഇഷ്ടമായി
Veluthuĺi achaar adipoli
Very nice Amma, the way to prepare and presentation is beautiful. Share your favorite garlic recipe and presentation to my friends and relatives. My wife prepare the way Haaaaa so tasty 😋 .
Ethu oil aanu upayogikendathu
Coconut oil ano use cheyyittathu
👍👍👍👍👍
സൂപ്പർ ആയിട്ടുണ്ട്
Adipoli❤️😻
👍👍👌😋👌
Irumbu cheena chattiyil ee achaaar indaakkaan okumo amma.
Abar use cheythathu athuthanne alle
अजഈ