RIM-ZIM നൈറ്റി മെറ്റീരിയൽസ് എത്തി🥳Top quality Batic Materials New stock🤩Nighty materials new stock🦋

Поділитися
Вставка
  • Опубліковано 11 вер 2024
  • #nightybusiness #nightycutting #nightycuttingandstiching #nightyneckdesigns #patchwork #nightymaterial #mixandmatchnightystiching #easynightycutting #kunjuz designing world
    #നെറ്റിസ്റ്റിച്ചിങ്
    വീട്ടിൽ ഇരുന്ന് പണം ഉണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല വഴിയാണ് nighty തയ്ച്ചു sale ചെയ്യുക എന്നുള്ളത്..എല്ലാവർക്കും ഉപകാരം ആകുന്ന ഈ വീഡിയോ കണ്ടുനോക്കു
    my whatsap👇
    wa.me/c/919446...
    My cooking channel 👇👇
    • small kitchen organiza...
    Mailid sanilabibin123@gmail.com
    hope this video will be helpful to you all.so if you like this video,don't forget to like, share my video and subscribe my channel. press bell button for getting notification of all my new video
    follow me on instagram 👇👇
    ...
    facebook page 👇👇
    / kunjuz-designing-world...
    facebook page 👇👇
    / kunjuz-designing-world...
    #Patchwork #nightyneckdesigns #nightycuttingandstiching #nightybusiness
    #easynightycutting
    #pleatednightycutting
    #yocknighty
    #nightycutting
    #ത്രീപീസ്നെറ്റി
    #threepeasnightycutting
    #pleatednightycutting
    #xxxlnighty
    #heavysizenighty
    #nightycutting&stichingmalayalam
    nightybusiness
    #princesscutnighty
    #mixandmatchnightystiching
    #nightybusiness
    #nightymaterial
    #nightycutting&stiching
    #Patchwork #nightyneckdesigns #nightycuttingandstiching #nightyb

КОМЕНТАРІ • 33

  • @kanakamanil3923
    @kanakamanil3923 2 місяці тому +3

    ഞാനും 2 വർഷമായിട്ട് കുഞ്ഞൂസിന്റെ കയ്യിൽ നിന്ന് മേറ്റീരിയൽസ് എടുക്കുന്നുണ്ട് ഇന്നുവരെ ഒരു നെഗറ്റീവും പറയാനില്ല കളർ പോകില്ല നല്ല ഭംഗിയും ക്വാളിറ്റിയും ഉള്ള തുണി കസ്റ്റമേഴ്‌സിനോടുള്ള നല്ല പെരുമാറ്റം ചേച്ചിയെന്നുള്ള വിളിയിൽ തന്നെ ❤️❤️❤️ പിന്നെ വാങ്ങുന്ന തുണി പെട്ടെന്ന് തന്നെ സാലെ ആകുന്ന ഒരു കൈപ്പുണ്യം ഇതെല്ലാം കൊണ്ട് കുഞ്ഞു സൂപ്പർ ഞാൻ ഒരു ഹാൻഡിക്കപ്പ്ഡ് ആണ് തയ്യലിനോടുള്ള അടങ്ങാത്ത ആഗ്രഹം എനിക്ക് മെഷീൻ ചവിട്ടാൻ പറ്റില്ല എന്നതുകൊണ്ട് ഞാൻ മാറ്റിവെച്ചത് എന്റെ 36 aam വയസ്സിൽ ഒരു പള്ളിയിൽ വെച്ച് നടത്തുന്ന സ്വയം തൊഴിൽ പരിശീലന ക്ലാസ്സിൽ അവിടുത്തെ മാഡം ഇപ്പോഴും നന്ദി യോടെ ഞാൻ സ്മരിക്കുന്നു അവർ എന്നോടുപറഞ്ഞു നീ മെഷിൻ chavittipadikku ആ ധൈര്യത്തിൽ ഞാൻ പഠിച്ചു മറ്റുള്ളവരേക്കാൾ മിടുക്കിയായിനിക്ക് സമ്മാനമായി ഒരു മെഷിനും തന്നു you ട്യൂബിൽ സനിലയുടെ ഒരു മോട്ടിവേഷൻ വീഡിയോ കണ്ടു നിങ്ങറ്റി ബസ്സിനെസ്സിനുവേണ്ടി മേറ്റീരിയൽ എടുത്ത നല്ലരീതിയിൽ പോകുന്നു അന്നുമുതൽ എനിക്ക് എന്റെ മുളവപോലെയാണ് ഇപ്പോൾ സുഖമില്ലാത്തതുകൊണ്ട് കുറച്ചു നാളായി തയ്ച്ചിട്ട് 🥰🥰🥰🥰

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 місяці тому +2

      Kure varshamayi chechiyude nalla comments &message sthiramayi kanarund.ഹാൻഡികാപ്ഡ് ആണെന്ന് അറിയില്ലാരുന്നു.വയ്യെങ്കിലുംഇതൊക്കെ ചെയ്യാനുള്ള മനസ്സുണ്ടല്ലോ♥️🥰🙏

    • @kanakamanil3923
      @kanakamanil3923 2 місяці тому

      @@kunjuzdesigningworld4198 🥰🥰🥰🥰

    • @fathimamizwahazinc.v9542
      @fathimamizwahazinc.v9542 2 місяці тому

      Engane sale cheyyunne

    • @dreamslight8600
      @dreamslight8600 2 місяці тому

      ആന്നോ എനിക്കും vennm

  • @vidyaranjitharoli3616
    @vidyaranjitharoli3616 2 місяці тому +3

    Chechide materials ellam supera,athe pole customersnodulla sahakaranam😍🙏👍

  • @vijayakumari4692
    @vijayakumari4692 2 місяці тому

    ഞാൻ രണ്ടു വർഷം കൊണ്ട് സനിലയുടെ കൈയ്യിൽ നിന്നും മെറ്റീരിയൽ എടുക്കുന്നുണ്ട്. നല്ല തുണിയും എല്ലാം പെട്ടെന്നു soldout ആകുകയും ചെയ്യുന്നുണ്ട്. ആദ്യമൊക്കെ 10 no. എടുത്ത ഞാൻ ഇപ്പോൾ ഒരുപാടു കൂടുതൽ ബിറ്റുകളാണ് എടുക്കുന്നത്. ഒരു കുറ്റവും ആരും പറയുകയില്ല.

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 місяці тому +1

      ഒരുപാട് നന്ദിയുണ്ട് ചേച്ചി♥️🥹Thank you soo much.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥳🥰

  • @adnan.k3947
    @adnan.k3947 2 місяці тому

    Njan orupadu nighty bitt eduthu ellam super pett ennu seil aavukayum cheithu

  • @user-xy7ty7pz3y
    @user-xy7ty7pz3y 2 місяці тому

    ഞാൻ മൂന്നു വർഷമായി വാ ങ്ങു ന്നു കളർ പോകില്ല ഒരു കുറ്റവും പറയാൻ ഇല്ല നല്ല മെറ്റീരിയൽ
    ആണ് മാത്രമല്ല ഫാസ്റ് ഡീലിങ്ങും പിന്നെ കോസ്റ്റമേഴ്‌സിനോട് നല്ല
    പെരുമാറ്റവുംഇപ്പോഴും ഓർഡർ കൊടുത്തിരിക്കുന്നു വെയ്റ്റിംഗ് ആണ് ❤
    ങ്ങാം ഇപ്പോ ഓർഡർ കൊടുത്തിരിക്കുന്നു

  • @user-eo5kp2nh8w
    @user-eo5kp2nh8w 2 місяці тому

    Meterial nte veethi ethra inch aanu

  • @kanakamanil3923
    @kanakamanil3923 2 місяці тому +1

    ടൈപ്പ് ചെയ്തപ്പോൾ തെറ്റിപോയത മോളെ പോലെയെന്ന ഉദ്ദേശിച്ചത്

  • @akshayakokila1757
    @akshayakokila1757 2 місяці тому +1

    Two piece available

  • @beenaudayakumar1865
    @beenaudayakumar1865 2 місяці тому

    Suuuuper 👍👍👍💞💞💞

  • @subithavishnudas3286
    @subithavishnudas3286 2 місяці тому

    Courier aano post aano vegam kittane?

  • @sanasanu7466
    @sanasanu7466 2 місяці тому

    Shipping??

  • @shahidavp3770
    @shahidavp3770 2 місяці тому

    Eth cotten ആണോ
    Alpane മേറ്റീരിയൽ പോലെ ഉള്ളത് aano😊

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 місяці тому

      ഇത് കോട്ടൺ മെറ്റീരിയൽ ആണ്.ആൽഫൈൻ പോലത്തെ അല്ല🥰

    • @shahidavp3770
      @shahidavp3770 2 місяці тому

      @@kunjuzdesigningworld4198
      Alphane കൊണ്ടുവരൂ ചേച്ചി

    • @kunjuzdesigningworld4198
      @kunjuzdesigningworld4198  2 місяці тому

      ​@@shahidavp3770Stock und msg ayachal mathi 👍

  • @jaseerathalibthalib8430
    @jaseerathalibthalib8430 2 місяці тому

    Super

  • @sabeenashajahan1103
    @sabeenashajahan1103 2 місяці тому

    👌🏼

  • @utharak1185
    @utharak1185 2 місяці тому

    👌🏻👌🏻👌🏻👌🏻

  • @jaseerathalibthalib8430
    @jaseerathalibthalib8430 2 місяці тому

    Im first 😊

  • @achuappu6330
    @achuappu6330 2 місяці тому

    ഇത് കളർ പോകുമോ