ഷാഹുൽക്കന്റെ കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലം ആയി..... ഒരുപാടൊരുപാട് കഥകൾ ഈ ശബ്ദത്തിൽ കേട്ടിട്ടും ഉണ്ട്... ഒന്ന് രണ്ട് വർഷം മുന്നെയൊക്കെ കേൾക്കുന്ന കഥകളൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്തതും അത്രയേറെ മനോഹരങ്ങളുമായിരുന്നു... ഇപ്പൊ അധികവും ഒരേ പോലെ... കലിപ്പാന്മാരെക്കൊണ്ട് തട്ടി തടഞ്ഞിട്ട് കഥകേൾക്കാൻ ഇഷ്ടമില്ലാതായിട്ടുണ്ട്.... എങ്കിലും ഇടക്കൊക്കെ കർണന്റെയും ജിഫ്നയുടെയുമെല്ലാം കഥയുള്ള കഥകളും വരാറുണ്ട്..... ഈ ശബ്ദത്തിൽ കഥ കേൾക്കാനുള്ള കൊതികൊണ്ട് ഇഷ്ടമില്ലെങ്കിലും ചിലതൊക്കെ വെറുതെ അങ്ങ് കേട്ടുപോവാറാണ് ഇപ്പോഴുള്ള പതിവ്...... Bt ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഞാൻ കരഞ്ഞു കരഞ്ഞു കൊണ്ടാണ് കേട്ട് തീർത്തത്...... ബാല്യവും കൗമാരവും ഒരു പ്രവാസിയുടെ മകളായി ജീവിച്ചത് കൊണ്ടും ഇന്നൊരു പ്രവാസിയുടെ ഭാര്യയാൽയി തുടരുന്നതുകൊണ്ടാവാം 😭😭😭
ഈ കത്തെഴുതുന്നത് ഒരു കാലത്ത് ഭയങ്കര രസമായിരുന്നു❤ ഓരോ മാസത്തിലും കാത്തിരിക്കുന്ന കാത്തിരിപ്പ്❤ അത് പറഞ്ഞാൽ അതിൻറെ മഹത്വം മനസ്സിലാവുന്നില്ല അത് അനുഭവിച്ചറിയണം അത് വായിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പോൾ വായിക്കും തീരെ ഇഷ്ടമില്ല😂
ഇക്കാ ഞാനും ഇന്ന് ഒരു പ്രവാസി ഏട്ടനും മക്കളും നാട്ടിൽ വിളിക്കുമ്പോ ചോദിക്കുന്നത് എന്ന് വരും എന്നാണ് 😢ഈ കഥഎന്റെ ഹൃദയത്തിൽ ആണ് തൊട്ടതു😢😢😢😢😢miss u my family ❤️
Hy..... Rasak.... കഥ തുടക്കം മുതൽ ഒടുക്കം വരെ എന്നെ കരയിപ്പിച്ചു കളഞ്ഞു 😭😭😭 ബാല്യവും കൗമാരവും ഒരു പ്രവാസിയുടെ മകളായി ജീവിച്ചത് കൊണ്ടും ഇന്നും ഒരു പ്രവാസിയുടെ ഭാര്യയായി തുടരുന്നതുകൊണ്ടുമാവാം.... ഉപ്പാക്ക് ചെറുപ്പത്തിൽ ഒരുപാട് കത്തുകളൊക്കെ എഴുതിയിരുന്നു... ഇന്നത്തെപ്പോലെ വർഷത്തിൽ വരവൊന്നും ഇല്ലാത്ത കാലമായിരുന്നല്ലോ 4ഉം 5ഉം വർഷങ്ങൾ കഴിഞ്ഞിട്ടാണ് lvinu വരുക അപ്പൊ ഇരുപതു വർഷം പ്രവാസിയായിരുന്ന ഉപ്പയുടെ സ്നേഹ എത്രകാലം അനുഭവിക്കാൻ പറ്റിയിട്ടുണ്ടാകുമെന്ന് ഊഹിക്കാമല്ലോ ഉപ്പ പ്രവാസം നിർത്തിയപ്പോഴേക്ക് ഞാൻ സ്വന്തം വീട്ടിൽ അഥിതി ആയി മാറുകയും ചെയ്തു.... കത്ത് ❤️❤️❤️❤️അത് വല്ലാത്തൊരു ഫീലാണ്... 3-4വർഷം പ്രണയിച്ചു നടന്നപ്പോ ഒരു കത്ത് പോലും എഴുതിയിട്ടില്ല വായിക്കാനും കിട്ടീട്ടില്ല... 22വർഷങ്ങൾക്ക് മുൻപൊക്കെ പ്രണയലോകം പ്രണയ ലേഖനങ്ങളുടെ കാലമായിരുന്നിട്ടും ഒന്നുപോലും എഴുതെണ്ടി വന്നിട്ടില്ല. നാട്ടിലൊക്കെ മൊബൈൽ ഫോൺ കടന്നു വരുന്നേ ഉണ്ടായിരുന്നുള്ളൂ ആ കാലത്ത്.അന്ന് പ്രണയ സല്ലാപങ്ങൾക്കായി പ്രണയിതൻ ഒരു mblphn സങ്കടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ ബൂത്തിൽ നിന്നെത്തുന്ന callin വേണ്ടി മാത്രം 😄അതിന് ശേഷം വിവാഹം... വിവാഹം കഴിഞ്ഞ് 3വർഷത്തിന് ശേഷം പ്രവാസി ആയപ്പോൾ അടുത്തേക്ക് പോകുന്ന ജേഷ്ഠന്റെ കയ്യിൽ ഒരു കത്ത് കൊടുത്തു വിട്ടു.. അതിനൊരു മറുപടിയും കിട്ടി. ജീവിതത്തിലാദ്യമായി കിട്ടിയ പ്രേമലേഖനം..... അങ്ങനെയൊന്നും അതിനെ പറയാമോന്നറിയില്ല.... എന്റെ പാതിയുടെ സങ്കടങ്ങളും ദുഖങ്ങളും സന്തോഷങ്ങളും അവിടുത്തെ ദൈനം ദിന കാര്യങ്ങളെല്ലാം കുറിച്ചിട്ടൊരു കത്ത് ❤️❤️❤️❤️ഇന്നും അത് കാത്ത് സൂക്ഷിച്ചു വെച്ചിട്ടും ഉണ്ട് ❤️❤️അത് എപ്പോ തുറന്ന് വായിക്കുന്നോ അപ്പോഴൊക്കെ എന്റെ രണ്ട് കണ്ണും നിറഞ്ഞൊഴുകേട്ടുമുണ്ട് 😭😭😭 എന്നെ അഭിസംബോധന ചെയ്ത ഒരു വാചകം കൊണ്ട് തന്നെ കണ്ണും ഖൽബും നിറഞ്ഞൊഴുക്കും 💔💔💔💔 15 വർഷങ്ങൾ പഴക്കമുള്ള ആ കത്ത് ഇന്നും നിധി പോലെ ഞാൻ സൂക്ഷിക്കുന്നുണ്ട്... കത്തിനു വല്ലാത്തൊരു മായാജാലമുണ്ട്.... പറയാൻ കൊതിച്ചിട്ട് പറയാതിരുന്ന പലതും നമ്മുടെ വിരലുകൾ ഏറ്റെടുക്കും മനസ്സിനെ അപ്പാടെ വെള്ളക്കടലാസിലേക്ക് പകർത്തി യെടുകാനുള്ള മാന്ദ്രികത ❤️❤️❤️ ഇന്നത്തെ ഒരു വീഡിയോ caallinum പകരം വെക്കാനാവാത്തൊരു മായാജാലം ❤️❤️❤️❤️ ഇപ്പോഴും കതെഴുതണം എന്ന് തോന്നുമ്പോഴൊക്കെ ഡയറിയിലെന്തെങ്കിലും കുത്തിക്കുറിക്കും..... ഒരു കതെഴുതിയാലോ ഞാൻ എന്ന് കെട്ട്യോനോട് ചോദിച്ചാൽ പറയും നിന്റെ കത്ത് വായിക്കാനുള്ള ത്രാണി എനിക്കില്ലാന്ന് 😂😂😂 ഒന്ന് കിട്ടി മൂപ്പർക്ക് മതിയായി..
@nourin723 മനസ്സ് തൊട്ട അഭിപ്രായം.. ഇത്ത.. പിന്നെ ഞാൻ ഇത്തയെക്കാൾ ചെറിയ ആളാവാനാണ് സാധ്യത.. Iam just 24. പിന്നെ പ്രേക്ഷക പിന്തുണയും.. ഷാഹുൽ സാറിന്റെ ഒരു ok യും കിട്ടിയാൽ ഇൻശാ അല്ലാഹ് ഈ കഥക്ക് ഉറപ്പായും ഒരു രണ്ടാം ഭാഗം ഉണ്ടാവും
സൂപ്പർ സ്റ്റോറി ഓരോപ്രവാസി ദമ്പത്തികളുടെയും ജീവിതം എല്ലാം ശെരിയാകും എന്നപ്രതീക്ഷയോടെ ഉള്ള കാത്തിരിപ്പ് എന്ന് ഒരു പ്രവാസിയുടെ ഭാര്യ 😍
നല്ല കഥ ഒത്തിരി ഇഷ്ടം ആയി കേട്ടിരുന്നുപോയി ❤️❤️❤️❤️❤️❤️
നല്ല അവതരണം.
കണ്ണും മനസ്സും നിറഞ്ഞ കഥ 🥰💕💕💕
സന്തോഷം 🥰
ഈ സ്റ്റോറി കേട്ടപ്പോൾ ഉമ്മ പണ്ട് ഞങ്ങൾക്കു കത്ത് എഴുതിയത് ആണ് ഓർമ്മ വന്നത് 😢സത്യം ❤
❤❤
നല്ല കഥ ഒരുപാട് ഇഷ്ടമായി 👍
ഈ കഥ കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എൻ്റെ ഉപ്പ ഗൾഫിൽ ജോലി ആയിരുന്ന
സമയത്ത് ഞങ്ങൾ കത്തിലൂടെ ആയിരുന്നു അതിക കാര്യങ്ങളും അറിചിരുന്നത്😊
🥰❤️🔥
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ❤
Super story ❤❤❤❤
ഷാഹുൽക്കന്റെ കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലം ആയി..... ഒരുപാടൊരുപാട് കഥകൾ ഈ ശബ്ദത്തിൽ കേട്ടിട്ടും ഉണ്ട്... ഒന്ന് രണ്ട് വർഷം മുന്നെയൊക്കെ കേൾക്കുന്ന കഥകളൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്തതും അത്രയേറെ മനോഹരങ്ങളുമായിരുന്നു... ഇപ്പൊ അധികവും ഒരേ പോലെ... കലിപ്പാന്മാരെക്കൊണ്ട് തട്ടി തടഞ്ഞിട്ട് കഥകേൾക്കാൻ ഇഷ്ടമില്ലാതായിട്ടുണ്ട്.... എങ്കിലും ഇടക്കൊക്കെ കർണന്റെയും ജിഫ്നയുടെയുമെല്ലാം കഥയുള്ള കഥകളും വരാറുണ്ട്..... ഈ ശബ്ദത്തിൽ കഥ കേൾക്കാനുള്ള കൊതികൊണ്ട് ഇഷ്ടമില്ലെങ്കിലും ചിലതൊക്കെ വെറുതെ അങ്ങ് കേട്ടുപോവാറാണ് ഇപ്പോഴുള്ള പതിവ്...... Bt ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഞാൻ കരഞ്ഞു കരഞ്ഞു കൊണ്ടാണ് കേട്ട് തീർത്തത്...... ബാല്യവും കൗമാരവും ഒരു പ്രവാസിയുടെ മകളായി ജീവിച്ചത് കൊണ്ടും ഇന്നൊരു പ്രവാസിയുടെ ഭാര്യയാൽയി തുടരുന്നതുകൊണ്ടാവാം 😭😭😭
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
@@rasakp3356 jerry എന്നാണോ വിളിക്കുന്നെ
ഈ കത്തെഴുതുന്നത് ഒരു കാലത്ത് ഭയങ്കര രസമായിരുന്നു❤ ഓരോ മാസത്തിലും കാത്തിരിക്കുന്ന കാത്തിരിപ്പ്❤ അത് പറഞ്ഞാൽ അതിൻറെ മഹത്വം മനസ്സിലാവുന്നില്ല അത് അനുഭവിച്ചറിയണം അത് വായിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പോൾ വായിക്കും തീരെ ഇഷ്ടമില്ല😂
❤❤❤❤❤ great 👍❤❤❤❤❤❤❤❤
💞💞super story💞💞
അടിപൊളി.
ഓടി വായോ കുരിപ്പുകളെ... സ്റ്റോറി വന്നേ 😂😂😂😂 ഇക്ക ഇങ്ങള് മുത്താണ്🥰❤️❤️
സ്വത്താണ് 🥰🥰
😁💋👍
കരളാണ്😂😂😂😂
ഇക്കാന്റെ wife കേൾക്കണ്ട മുത്താണ് സ്വത്താണ് 😂😂
😂😂😂
നല്ല കഥ 🥰🥰
Nalla kadha 🥰🥰🥰
നല്ല കഥ
Wyt aayirunnu🥰
Pravasam aghine thanneya.njanum.oru.praviya.oru.valltha.vushamam.thanneya.makkalum.kudumbhavum.vittnilkunath😢😢😢😢 nalla story ❤❤❤❤
സ്നേഹം ❤
വന്നു ഞാൻ ❤️🔥❤️🔥💚
❤❤
ഞാനും 🙋♀️🤗
Waiting
Ee Kath vaayichappol 25
Varsham pirakott poyi❤
😢😢 super❤❤
❤❤
നല്ല കഥയാണ് ജെറി 🥰🥰😍 അവതരണം മനോഹരം ❤️
Thank u❤
അവതരണം. ഒരു രക്ഷയുമില്ല. 👌👌👌എടാ റസാഖേ ആഗ്രഹസഫല്യത്തിന് ചെലവുണ്ട് കേട്ടോ 😂.
സെറ്റാക്കാം 🤭
ഇക്കാ ഞാനും ഇന്ന് ഒരു പ്രവാസി ഏട്ടനും മക്കളും നാട്ടിൽ വിളിക്കുമ്പോ ചോദിക്കുന്നത് എന്ന് വരും എന്നാണ് 😢ഈ കഥഎന്റെ ഹൃദയത്തിൽ ആണ് തൊട്ടതു😢😢😢😢😢miss u my family ❤️
കഥ ഇഷ്ടപെട്ടതിൽ സന്തോഷം
@rasakp3356 😊
ഞാൻ വന്നൂ❤❤
താങ്ക്യൂ സാർ.. എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആണ് എന്റെ സ്റ്റോറി സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ... ഒരുപാട് സ്നേഹം
Rasake pwolichutto ❤🎉
പൊളിച്ചു ❤️
Hy..... Rasak.... കഥ തുടക്കം മുതൽ ഒടുക്കം വരെ എന്നെ കരയിപ്പിച്ചു കളഞ്ഞു 😭😭😭
ബാല്യവും കൗമാരവും ഒരു പ്രവാസിയുടെ മകളായി ജീവിച്ചത് കൊണ്ടും ഇന്നും ഒരു പ്രവാസിയുടെ ഭാര്യയായി തുടരുന്നതുകൊണ്ടുമാവാം....
ഉപ്പാക്ക് ചെറുപ്പത്തിൽ ഒരുപാട് കത്തുകളൊക്കെ എഴുതിയിരുന്നു... ഇന്നത്തെപ്പോലെ വർഷത്തിൽ വരവൊന്നും ഇല്ലാത്ത കാലമായിരുന്നല്ലോ 4ഉം 5ഉം വർഷങ്ങൾ കഴിഞ്ഞിട്ടാണ് lvinu വരുക അപ്പൊ ഇരുപതു വർഷം പ്രവാസിയായിരുന്ന ഉപ്പയുടെ സ്നേഹ എത്രകാലം അനുഭവിക്കാൻ പറ്റിയിട്ടുണ്ടാകുമെന്ന് ഊഹിക്കാമല്ലോ ഉപ്പ പ്രവാസം നിർത്തിയപ്പോഴേക്ക് ഞാൻ സ്വന്തം വീട്ടിൽ അഥിതി ആയി മാറുകയും ചെയ്തു....
കത്ത് ❤️❤️❤️❤️അത് വല്ലാത്തൊരു ഫീലാണ്... 3-4വർഷം പ്രണയിച്ചു നടന്നപ്പോ ഒരു കത്ത് പോലും എഴുതിയിട്ടില്ല വായിക്കാനും കിട്ടീട്ടില്ല... 22വർഷങ്ങൾക്ക് മുൻപൊക്കെ പ്രണയലോകം പ്രണയ ലേഖനങ്ങളുടെ കാലമായിരുന്നിട്ടും ഒന്നുപോലും എഴുതെണ്ടി വന്നിട്ടില്ല. നാട്ടിലൊക്കെ മൊബൈൽ ഫോൺ കടന്നു വരുന്നേ ഉണ്ടായിരുന്നുള്ളൂ ആ കാലത്ത്.അന്ന് പ്രണയ സല്ലാപങ്ങൾക്കായി പ്രണയിതൻ ഒരു mblphn സങ്കടിപ്പിച്ചു. ആഴ്ചയിലൊരിക്കൽ ബൂത്തിൽ നിന്നെത്തുന്ന callin വേണ്ടി മാത്രം 😄അതിന് ശേഷം വിവാഹം... വിവാഹം കഴിഞ്ഞ് 3വർഷത്തിന് ശേഷം പ്രവാസി ആയപ്പോൾ അടുത്തേക്ക് പോകുന്ന ജേഷ്ഠന്റെ കയ്യിൽ ഒരു കത്ത് കൊടുത്തു വിട്ടു.. അതിനൊരു മറുപടിയും കിട്ടി. ജീവിതത്തിലാദ്യമായി കിട്ടിയ പ്രേമലേഖനം..... അങ്ങനെയൊന്നും അതിനെ പറയാമോന്നറിയില്ല.... എന്റെ പാതിയുടെ സങ്കടങ്ങളും ദുഖങ്ങളും സന്തോഷങ്ങളും അവിടുത്തെ ദൈനം ദിന കാര്യങ്ങളെല്ലാം കുറിച്ചിട്ടൊരു കത്ത് ❤️❤️❤️❤️ഇന്നും അത് കാത്ത് സൂക്ഷിച്ചു വെച്ചിട്ടും ഉണ്ട് ❤️❤️അത് എപ്പോ തുറന്ന് വായിക്കുന്നോ അപ്പോഴൊക്കെ എന്റെ രണ്ട് കണ്ണും നിറഞ്ഞൊഴുകേട്ടുമുണ്ട് 😭😭😭
എന്നെ അഭിസംബോധന ചെയ്ത ഒരു വാചകം കൊണ്ട് തന്നെ കണ്ണും ഖൽബും നിറഞ്ഞൊഴുക്കും 💔💔💔💔
15 വർഷങ്ങൾ പഴക്കമുള്ള ആ കത്ത് ഇന്നും നിധി പോലെ ഞാൻ സൂക്ഷിക്കുന്നുണ്ട്...
കത്തിനു വല്ലാത്തൊരു മായാജാലമുണ്ട്.... പറയാൻ കൊതിച്ചിട്ട് പറയാതിരുന്ന പലതും നമ്മുടെ വിരലുകൾ ഏറ്റെടുക്കും മനസ്സിനെ അപ്പാടെ വെള്ളക്കടലാസിലേക്ക് പകർത്തി യെടുകാനുള്ള മാന്ദ്രികത ❤️❤️❤️
ഇന്നത്തെ ഒരു വീഡിയോ caallinum പകരം വെക്കാനാവാത്തൊരു മായാജാലം ❤️❤️❤️❤️
ഇപ്പോഴും കതെഴുതണം എന്ന് തോന്നുമ്പോഴൊക്കെ ഡയറിയിലെന്തെങ്കിലും കുത്തിക്കുറിക്കും.....
ഒരു കതെഴുതിയാലോ ഞാൻ എന്ന് കെട്ട്യോനോട് ചോദിച്ചാൽ പറയും നിന്റെ കത്ത് വായിക്കാനുള്ള ത്രാണി എനിക്കില്ലാന്ന് 😂😂😂
ഒന്ന് കിട്ടി മൂപ്പർക്ക് മതിയായി..
@nourin723 മനസ്സ് തൊട്ട അഭിപ്രായം.. ഇത്ത.. പിന്നെ ഞാൻ ഇത്തയെക്കാൾ ചെറിയ ആളാവാനാണ് സാധ്യത.. Iam just 24.
പിന്നെ പ്രേക്ഷക പിന്തുണയും.. ഷാഹുൽ സാറിന്റെ ഒരു ok യും കിട്ടിയാൽ ഇൻശാ അല്ലാഹ് ഈ കഥക്ക് ഉറപ്പായും ഒരു രണ്ടാം ഭാഗം ഉണ്ടാവും
@@rasakp3356 sry bro ❤️❤️😄😄പേര് കണ്ടപ്പോ തോന്നി വല്യ ആളായിക്കൂന്ന്..
ഇനിയും വിരിയട്ടെ ആ തൂലികത്തുമ്പിൽ ഒരായിരം മഴവിൽ വർണങ്ങൾ.... 💐💐💐കൂടെയുണ്ടാവും.....
സൂപ്പർ സ്റ്റോറി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👌🏻❤️🔥❤️🔥
🥰🥰🥰
ഞാനും വന്നു ❤❤❤
❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍😍
❤️❤️❤️🥰🥰🥰
ഇപ്പോൾ ഞാനും പ്രവാസി ആയപ്പോൾ മക്കളെ പിരിഞ്ഞ വിഷമം ഒത്തിരി ആണ് 😢❤️
❤❤
❤❤❤
💚💚💚❤️🔥
Who hates sponsered ads while watching this
Download chythit knda mathi apo ad varullalooo😁
♥️💚♥️💚
👌👌👌
😍
💛💛
♥️♥️♥️💕💕🥰
❤❤❤❤❤❤🥰🥰🥰🥰🥰🥰❤❤❤❤❤
Kuwaitil ninn kannunna le njan
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാവരും എത്തിയോ 💚
❤❤
🙋♀️🤗🥰❤️
❤❤❤❤❤❤❤❤😢
❤❤👌😘😘😍🎉🎉👍🥰🔥🌹🎉❤
ഈടെ യായിട്ട് 1മണിക്ക് ഉറകത്തിൽ പെടുന്നുണ്ടോന്നൊരു സംശയം. എന്നും ഇല്ല ഇടക്ക്
Very sad
ലേറ്റായതെന്തേ 🙄🙄🙄
കാത്തിരുന്നവർ വരൂ 🥰🥰🥰ഒരുമണി അണ്ണാച്ചി രണ്ടരക്ക് വന്നിട്ടുണ്ട് 🤣🤣
😂😂
😂❤
😂😂😂
😂😂😂❤
😂😂😂
നല്ല കഥ 💞
💞💞💞
🥰
❤❤
❤❤❤
❤❤❤❤❤❤❤❤
❤❤❤
❤❤❤
❤️❤️❤️
❤❤
❤❤❤❤❤
❤
❤❤❤❤❤
❤