സ്വര്‍ണവും സ്ത്രീയും പിണറായിക്ക് പണി കൊടുത്ത കഥ I padmanabhaswamy temple

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 730

  • @ajuaajua69
    @ajuaajua69 4 роки тому +163

    മലയാള മാധ്യമങ്ങളിൽ
    ജനങ്ങൾക്ക്‌ വേണ്ടി സത്യം ചങ്കുറ്റത്തോടെ വിളിച്ചു പറയുന്ന സത്യസന്ധനായ ഒരേയൊരു
    മാധ്യമ പ്രവർത്തകൻ
    ഷാജൻ സാർ 💪👍 മാത്രമേയുള്ളു.

    • @spk5403
      @spk5403 4 роки тому

      IVANTE BHARYA 48 LAKHAM KONDU MUNGIYA KARYAM EE CHETTA ARINJILLAE

    • @Mpramodkrishns
      @Mpramodkrishns 4 роки тому +1

      @@nrnrn8552 🐷🐷🐷💩💩🙊🙊

    • @krishnakumarkv3003
      @krishnakumarkv3003 7 місяців тому +1

      അത് കലക്കി

  • @Mpramodkrishns
    @Mpramodkrishns 4 роки тому +231

    അയ്യപ്പന തൊട്ട് കളിച്ച് പദ്മനാഭ സ്വാമി ടടുത്ത് ചെന്നും . പക്ഷേ ഭഗവാൻ താമസമില്ലാതെ മറുപടിം കൊടുത്തു കൊടുത്തു കോണ്ടേയിരിക്കുന്നു. ഇനീം വാങ്ങി കൂട്ടും പരനാറി കുലം മുടിയും നശിച്ച് നാറാണ കല്ലാവും പിണു നാറീടെ കൂലം .. വിശ്വാസികളായ ഞങ്ങൾ അപ്പോഴും ശരണം വിളിച്ച് അത് കാണാൻ ഉണ്ടാവും സ്വാമി ശരണം പദ്മനാഭാ ശരണം🙏🙏

    • @bijudathan9244
      @bijudathan9244 4 роки тому +14

      തീർച്ചയായും 'സ്വാമി ശരണം

    • @naranb8753
      @naranb8753 4 роки тому +9

      കുലം ഇനി ഇല്ലല്ലോ...
      മകൾ മുസ്ലിമിനെ വിവാഹം ചെയ്തില്ലേ......
      അങ്ങനെ മകളുടെ കുലം മാറി.....

    • @kmjayachandran4062
      @kmjayachandran4062 4 роки тому +1

      @@naranb8753 aa nashanghalay koodi nashippikkan ee daivanghalkku tonnathatu entha

    • @srkunni4309
      @srkunni4309 4 роки тому +4

      C.P.M. chettakal muzuvan anubhavikyum.

    • @raveendrankandaramath8542
      @raveendrankandaramath8542 4 роки тому +4

      സങ്കര കുലം
      സ്വപ്ന, price water coopper വഴി
      ഒരു വഴിക്കാവും

  • @shamithkayyalakkath5918
    @shamithkayyalakkath5918 4 роки тому +283

    വിശ്വാസികളുടെ ശക്തി പാർട്ടി ക്ക് ശെരിക്കും ബോധ്യപ്പെട്ടിട്ടുണ്ട്... അതല്ലേ... മാപ്പും പറഞ്ഞു എല്ലാ വീട്ടിലും കയറിയത്...
    നവോദ്ധാന നായകൻ ആവാൻ നോക്കി അവസാനം സുവർണ്ണ സ്വപ്നത്തിൽ അവസാനിക്കുന്നു !!!

    • @arunkiran6791
      @arunkiran6791 4 роки тому +3

      Correct
      👌

    • @arunkiran6791
      @arunkiran6791 4 роки тому +2

      @Arjun S Nair satym

    • @srkunni4309
      @srkunni4309 4 роки тому

      Teevrvaadi Nayakanayi. Now!

    • @raveendrankandaramath8542
      @raveendrankandaramath8542 4 роки тому +1

      അടപടലം മുടുപ്പിച്ചേ നിറുത്താവൂ ഭഗവാനേ
      👃👃👃

    • @sree4607
      @sree4607 4 роки тому

      @Arjun S Nair ഷുക്കൂർ മുസ്ലിം അല്ലാരുന്നോ പാവം പയ്യനെ എന്തിന് അതിനെ കൊന്നുകളഞ്ഞത്

  • @myopinion8169
    @myopinion8169 4 роки тому +60

    ഞാൻ മൂന്നു പ്രാവശ്യം മാത്രമാണ് ശബരിമലയിൽ പോയത്.പിന്നീട് വിദേശത്തു പോവേണ്ടി വന്നു..41 ദിവസം വ്രതം പൂർത്തിയാക്കിയാണ് പോയത്....ആ ദിവസങ്ങളിൽ എനിക് മാനസികമായും ശാരീരികമായും ഉണ്ടായ ഗുണങ്ങൾ...സഹജീവികളോട് കരുണ കാണിക്കാനുള്ള ചിന്ത..അങ്ങനെ ഒരു മനുഷ്യനെ നല്ല രീതിയിൽ സ്വാധീനിക്കുന്ന മാറ്റങ്ങൾ ഉണ്ടായി..അത് തന്നെയല്ലേ ഈശ്വര കൃപ...ഇന്നും എനിക് അയ്യൻ വലിയൊരു ശക്തിയാണ്..ഭക്തിയാണ്.. സ്നേഹമാണ്...എല്ലാം ആണ്..ഇനിയും കഴിയുന്ന കാലത്തൊക്കെ പോവണം...ആ രൂപം കാണുമ്പോ കിട്ടുന്ന നിർവൃതി എനിക്കിതുവരെ മറ്റൊന്നിലൂടെയും നേടാൻ പറ്റിയിട്ടില്ല..അങ്ങനൊരു ശക്തിയെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...ഒരു ദ്രോഹവും ഇല്ലാത്ത ആചാരങ്ങളിലും വിശ്വാസങ്ങളിലും കൈ വച്ചാൽ അവൻ അനുഭവിച്ചു തീരും.....സ്വാമി ശരണം

    • @kmjayachandran4062
      @kmjayachandran4062 4 роки тому

      Njan poyittu polum illa athu kondu vishwasi allathakillallo

  • @achuthskumar588
    @achuthskumar588 4 роки тому +130

    ഭൂരിപക്ഷം ഹിന്ദുക്കൾക്കും കാര്യം മനസ്സിലായി തുടങ്ങി, ഒരുമ അത് അത്യാവശ്യമാണെന്നത്, ഒന്നിനുമല്ല ഒരു വൈകി വന്ന മുൻകരുതൽ .

    • @kmjayachandran4062
      @kmjayachandran4062 4 роки тому +2

      Hindukkaluday ullil jathi parnju kalahikkatirunnal 75% prashnam teerum

  • @calicut_to_california
    @calicut_to_california 4 роки тому +278

    കേസ് കൊടുത്തവൻ മുതൽ നിലവറ തുറപ്പിച്ചവൻ വരെ അടപടലം തീപിടിച്ച്. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരിന്നു ഇപ്പൊൾ അപ്പോ അപ്പോ കിട്ടുന്നുണ്ട്. വയലില് പണിയും വരമ്പത്ത് കൂലിയും...😁😁😁😁😁🙏🙏🙏🙏 ഈശ്വരാ....

    • @deepakt65
      @deepakt65 4 роки тому +4

      @@nrnrn8552 ഇതിനുള്ള മറുപടി ഇങ്ങേര് വേറെ ഒരു വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്.

    • @kannanvenkataraman7729
      @kannanvenkataraman7729 4 роки тому +6

      ഇതാദ്യമായി issue ആക്കിയ Iyenkar സ്വാമി രക്തം ശര്ധിച്ചാണ് മരിച്ചത്...

    • @kmjayachandran4062
      @kmjayachandran4062 4 роки тому +1

      Ithilonnum pedatha sadharanakkar und ee padmanabhan ennanavo avaray rakshikkuka

    • @srkunni4309
      @srkunni4309 4 роки тому +3

      Kooli Advance,, kitty tudagi.

    • @woohaan904
      @woohaan904 4 роки тому +3

      Very good

  • @ratheeshratheesh3540
    @ratheeshratheesh3540 4 роки тому +1

    സാജൻ സാറെ കലക്കി അതു സത്യം തന്നെയാണ് ഇ കാര്യം വാർത്ത ആക്കിയതിൽ സാറിന് നന്ദി

  • @ajeaje2479
    @ajeaje2479 4 роки тому +364

    എന്തുകൊണ്ട് ഹിന്ദുക്കളെ മാത്രം ഇവന്മാർ ഉപദ്രവിക്കുന്നു എന്ന് ഒരുപാട് ചിന്തിച്ചാരുന്നു .. ഇന്നലെ കാസര്കോട്ടുള്ള ഒരു അന്തംകമ്മീ ചങ്ങാതിയുടെ വാക്കുകള് കേട്ടപ്പോൾ തൃപ്തിയായി " CPM കാണിക്കുന്നത് മത പ്രീണനം ആണെന്ന് " കണ്ണ് നിറഞ്ഞുപോയി ..😢 അവന്റെ തലയിലും വെളിച്ചം വീശിയിരിക്കുന്നു .. നിങ്ങള് ഇത് തന്നെ തുടരുക hindukkale ദ്രോഹിക്കുക എതിർക്കുന്നവരെ സംഗിയാക്കുക ചീത്ത വിളിക്കുക പള്ളുപറയ്യുക .. ഞങളുടെ വിജയത്തിന് നിങ്ങളുടെ പ്രോത്സാഹനം ആവിശ്യമാണ്

    • @vks00000
      @vks00000 4 роки тому +11

      Suhruthe ente nattukaran aya prayamaya oruvyekti thikanja communist anubhavi pavapettavan kazhinja loksabha thiranjedupil kollathu sampathinuvendi akhoratram oaniyedutha vyekthi innu Modi bhakthananu ennepolum athishayipikunna mattam.ivarude kuzhi ivar thanne thondukayanu

    • @vineethgn8028
      @vineethgn8028 4 роки тому +6

      Agganna a allaa hindukkal umm sangi avum...Etha reethiyilulla pookanakkil💪🤣🙏

    • @anashwararajan5791
      @anashwararajan5791 4 роки тому +19

      ഒരു 4അംകിട പിറ മനുഷ്യൻ ആയ പിണറായി ദൈവങ്ങളോട് കളിച്ചതാണ് അയാൾ ജീവിതത്തിൽ ചെയത ഏറ്റവും വലിയ തെറ്റ് , ഇനി അയാൾ ജീവിതം മൊത്തം നരകിക്കും

    • @raveendrankandaramath8542
      @raveendrankandaramath8542 4 роки тому +8

      തീവ്രവാദി കൂരൻമാർ ഹിന്ദുക്കളെ സംഘികൾ ആക്കട്ടെ.
      അഭിമാനത്തോടെ ഞാൻ ഭാരതാംബ യുടെ സംഘി ആണെന്ന് പറയണം.
      തീവ്രസ്ഥാനിലെ താലിബാനാലല്ലോ.

  • @mallutt1365
    @mallutt1365 4 роки тому +267

    ഹിന്ദുക്കൾ മാറി ചിന്തിച്ചു തുടങ്ങി കമ്മികളെ.
    അടുത്ത ഇലക്ഷനോടെ തനിയേ മനസ്സിലായികൊള്ളും......

    • @ananya-rb1un
      @ananya-rb1un 4 роки тому +26

      അല്ലപിന്നെ 👌👌👍👍😎

    • @ramas9989
      @ramas9989 4 роки тому +16

      @Ernst Hathaway welcome ivide partyilla, viswasangalum aacharangalum pinne nammude Gurukkanmarude anugrahangalum

    • @busywithoutwork
      @busywithoutwork 4 роки тому +18

      Modiji ki jai.. Jai hind

    • @sureshchandran9806
      @sureshchandran9806 4 роки тому +12

      Kandaal
      arinjilengel
      kollumbol
      arinjolum.

    • @sureshkumarsubramanian9647
      @sureshkumarsubramanian9647 4 роки тому +8

      തീർച്ചയായും 👍👍

  • @Uday-2750
    @Uday-2750 4 роки тому +167

    അയ്യപ്പനോടും, പത്മനാഭ സ്വാമിയോടും കളിച്ചവരൊന്നും ഗുണം പിടിച്ചു കണ്ടിട്ടില്ല ഇതുവരെ... ഈ സർക്കാരിന് കൊടുക്കുന്ന പണികൾ അയ്യപ്പൻ ഇവിടം കൊണ്ടെങ്ങും നിർത്തുമെന്നും എനിക്ക് തോന്നുന്നില്ല...

    • @kmjayachandran4062
      @kmjayachandran4062 4 роки тому

      Anubhavikkunnathu kuray niraparadhikal koodiyanu ayyappan avrodu daya kanichal mathi

    • @Mpramodkrishns
      @Mpramodkrishns 4 роки тому +1

      @@nrnrn8552 ജിഹാദി തീട്ട പന്നി ഓട് മലരെ

    • @dipil299
      @dipil299 4 роки тому

      Padmanabante Gold kattavan etho judge aanennu thonnunnu paambukadiyettu marichayirunnu.....pakshe news athra famous aayilla

  • @govindansami123sami9
    @govindansami123sami9 4 роки тому +125

    ഇവന്മാർ അയ്യപ്പസ്വാമി ക്കും, ശ്രീ പത്മനാഭനും ഇട്ടു പണിതത് അവർ
    കണ്ടു. കണ്ണ് ഒന്നു തുറന്നതേയുള്ളു
    ശേഷം എല്ലാവരും കണ്ടു.

  • @vista4531
    @vista4531 4 роки тому +178

    കനകം മൂലം, കാമിനി മൂലം
    സത്യം പറഞ്ഞാൽ മൂലത്തിൽ തന്നെ കിട്ടി

  • @bibilnv
    @bibilnv 4 роки тому +37

    വർഗ്ഗീയത വളർത്തുന്നതിൽ ഒന്നാമതാണ് LDF...... എല്ലാവർക്കും അത് മനസ്സിലായി തുടങ്ങി..

  • @vichuzgallery7068
    @vichuzgallery7068 4 роки тому +73

    ഇവന്മാരുടെ നാശം തുടങ്ങി എന്ന് കാലം മനസ്സിലാക്കി തരുന്നു.....

  • @jcadoor204
    @jcadoor204 4 роки тому +76

    പണ്ടൊക്കെ പ്പിന്നെപ്പിന്നെ ആ കാലമൊക്കെ മാറി ദൈവവും
    മാറിച്ചിന്തിച്ചു തുടങ്ങി
    ഇപ്പോൾ അപ്പ ത്തന്നെ പണി ഉറപ്പാ

  • @sudhiarackal
    @sudhiarackal 4 роки тому +36

    തെക്ക് പദ്മനാഭനും, കിഴക്ക് അയ്യപ്പനും കേരളത്തെ സംരക്ഷിക്കുന്നു

  • @ananya-rb1un
    @ananya-rb1un 4 роки тому +142

    പിണറായിയുടെ ഇരട്ടച്ചങ്ക് തകർത്ത് അന്ന് ഹിന്ദുസ്ത്രീകൾ രാഷ്ട്രീയം മറന്ന് കൂട്ടത്തോടെ തെരുവിൽ ഇറങ്ങി 😎😏

    • @hippofox8374
      @hippofox8374 4 роки тому +2

      pinuvum koottarum naari sakhaakkalum hindu shtreekale orupaad akkaalathu aakshepichu....

    • @ananya-rb1un
      @ananya-rb1un 4 роки тому +2

      @@hippofox8374 yes bro 😎

    • @induv2271
      @induv2271 4 роки тому +1

      👍👍👍

    • @Mpramodkrishns
      @Mpramodkrishns 4 роки тому +1

      @@nrnrn8552 panni theettam odeda malare

    • @mallutt1365
      @mallutt1365 4 роки тому +2

      @@nrnrn8552 നിന്റെ തൂറ്റല് നിന്നിലേടാ മദ്രസാ കുണ്ടാ😄😄😄ഉസ്താദിന് കുണ്ടികൊടുത്തപ്പോളോർത്തില്ലാ അല്ലേ .അതാ ഇങ്ങനെ തൂറിയെറിയുന്നേ😄

  • @vinodvinodgr4915
    @vinodvinodgr4915 4 роки тому +42

    സത്യം യുക്തിവാദികൾ പരിഹസിക്കും പക്ഷെ സംഭവിച്ചത് അത് തന്നെ വന്ദിച്ചില്ല യെങ്കിലും ദൈവത്തെ നിന്ദിക്കരുത്

  • @krishnankumar36
    @krishnankumar36 4 роки тому +39

    എന്റെ കുതിരയെ പതനഭന്റെ കൊടിമരത്തിൽ കെട്ടും എന്ന് വെല്ലുവിളി നടത്തിയ ടിപ്പു തിരികെ പോയത് ഞൊണ്ടി ഞൊണ്ടി എന്നാ ചരിത്രം... നൂറ്റാണ്ടുകള്‍ക്ക് മുന്നേ പത്മനാഭന്റെ സ്വത്തില്‍ കണ്ണുവച്ചവരുടെയൊക്കെ ഗതി അധോഗതിയാണ്...
    തിരോന്തേരംമാണ്....
    പപ്പനാവന്റെ മണ്ണാണ്....
    പിള്ളേര് എടുത്ത്....
    ഉടുത്ത് കളയും കേട്ടാ..

  • @Shine-kc5tn
    @Shine-kc5tn 4 роки тому +21

    കേരളത്തെ നവോത്ഥാനം ഉദ്ധരിച്ച്. അവസാനം കേരളം അധോലോകമായി മാറി.

  • @srikanthsreeni7683
    @srikanthsreeni7683 4 роки тому +100

    I don't understand how and why some people dislike this news .

    • @rkr7603
      @rkr7603 4 роки тому +30

      Most of them are Stupid communist and Mughal followers.

    • @tonyphilip2324
      @tonyphilip2324 4 роки тому +14

      One is Sree Kundan Nair ..another is Motta Arun remaining are Anathams and Sudus..!!

    • @ananthasivans2404
      @ananthasivans2404 4 роки тому +7

      2.6k likes and 67 unlike.See the difference.That is the answer.Jai hind

    • @baijusivadasan7748
      @baijusivadasan7748 4 роки тому +4

      പുട്ടടിക്കാൻ പറ്റാത്ത സങ്കടം ചുണ്ടിൽ കൊണ്ട് വച്ചിട്ട് എടുത്തു മാറ്റിയതിന്റെ ദേഷ്യം

    • @ayyappannair5782
      @ayyappannair5782 4 роки тому +3

      @@rkr7603 absolutely you are right,

  • @athiravinod2972
    @athiravinod2972 4 роки тому +56

    This is kerala model secularisam.. Denying hinduism and supporting and promoting islamism...I am not against Muslim.. My bestie is a Muslim.. I was a CPIM supporter till sabarimala issue.. I never thought our kerala govt will do such a heinous act hurting millions of Hindus.. We should all come together.. Or else in future our religion and beliefs will get limited into pages of history textbooks

    • @lavanya398
      @lavanya398 4 роки тому +6

      Well said

    • @kannanvenkataraman7729
      @kannanvenkataraman7729 4 роки тому +7

      I left left (CPM) years b4...

    • @A.V.VINOD.
      @A.V.VINOD. 4 роки тому +3

      well said..........I support u.......

    • @vish341
      @vish341 4 роки тому +1

      Well said.

    • @illuminatus2945
      @illuminatus2945 4 роки тому +1

      It's true. Our religion itself will become a myth or a non existent thing in the near future. We shouldn't let that happen.

  • @jazzz9037
    @jazzz9037 4 роки тому +23

    കറുപ്പ് വസ്ത്രം അണിയിച്ചു നവോദ്ധാനം നടപ്പിലാക്കാൻ ചെന്ന് പിണറായിക്ക് കറുപ്പ് വസ്ത്രം അണിയിച്ചു തന്നെ അയ്യപ്പൻ പണി കൊടുക്കുന്നു

  • @SanoopSwaminathan
    @SanoopSwaminathan 4 роки тому +2

    "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടക്കുന്നതും ഭവാൻ
    മാളികപ്പുറത്തേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ"..പൂന്താനം തിരുമേനി എത്ര കൃത്യമായാണ് ജ്ഞാനപ്പാന എഴുതിയിരിക്കുന്നത് സ്വാമി ശരണം 🙏🙏

  • @JAK-nn6mw
    @JAK-nn6mw 4 роки тому +37

    ആസ്ഥാന കോമാളി അന്തം വിജയൻ 🤣🤣🤣🤣🤣🤣ചിരി നിർത്താൻ പറ്റാത്ത അവസ്ഥ ആയി

  • @sreekantannair6614
    @sreekantannair6614 4 роки тому

    ഹലോ ന്നമസ്ക്കാരം ശ്രീ സക്കീറിയ നല്ല അവതരണം വളരെ വളരെ വ്യത്യസ്തം മനോഹരം അതിമനോഹരം
    നാമജപം ചുണ്ടിൽ ചൂടിയ സമരം
    മനോഹരമായ പ്രയോഗം

  • @MonuMonu-rs8dk
    @MonuMonu-rs8dk 4 роки тому +1

    100% correct.swami saranam

  • @lithajayan5643
    @lithajayan5643 4 роки тому

    സത്യസന്ധമായ കാര്യങ്ങൾ ചങ്ക് ഉറപ്പോടെ പറയുന്ന സാജൻ സാർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. God bless you

  • @pmjmodels
    @pmjmodels 4 роки тому +6

    🙏🙏🙏🌻🌻🌻ഈശ്വരവിശ്വാസമിലാത്ത ജീവിതം ശൂന്യമാണ്

  • @GSM233
    @GSM233 4 роки тому +8

    Swamiye saranam Ayyappa....
    Bhagavane sree padmanabhaswamy..

  • @infinitview9873
    @infinitview9873 4 роки тому +18

    Swamy Saranam

  • @manojmenon5320
    @manojmenon5320 4 роки тому +10

    Great brother,
    You are a great citizen
    🙏🙏🙏🙏🙏🙏

  • @mayapillai5065
    @mayapillai5065 4 роки тому +17

    നവോത്ഥാനം വനിതാ മതിൽ എന്തൊക്കെ ആയിരുന്നു' മതിൽ തുടക്കത്തിലേ പൊളിഞ്ഞു വീണു

  • @prakashtvk444
    @prakashtvk444 4 роки тому

    മറുനാട് നിങ്ങൾ സൂപ്പർ ആണ് നിങ്ങളുടെ അവതരണശൈലി ഒരു രാഷ്ട്രീയക്കാരെയും പേടിക്കാതെ മുന്നോട്ടുതന്നെ പോവുക

  • @soniam5217
    @soniam5217 4 роки тому +28

    2018 വരെ ഏതു electionആയാലുംvote ചെയ്യാതിരുന്ന ഞാൻ , രാഷ്ട്രീയത്തെക്കുറിച്ച് abcd അറിയാതിരുന്ന ഞാൻ വിജയൻമൂലം voteചെയ്യാൻ തുടങ്ങി . രാഷ്ട്രീയം മനസിലായി. Communistവിമുക്ത ഭാരതം സ്വപ്നമാക്കി.

  • @bachubachu7906
    @bachubachu7906 4 роки тому

    Ente Padmanabha Swamiye Ente Ayyippa Swamiye, Ente Guruvayurappa... Ellaam nee arinhjallo Bhagavane 🙏

  • @homosapiens.....1735
    @homosapiens.....1735 4 роки тому +41

    സ്വർണ വിജയൻ 😄😄😄😄

    • @s.d.panicker6906
      @s.d.panicker6906 4 роки тому

      കനക വിജയൻ
      കാമിനി വിജയൻ
      കാരാഗ്രഹ വിജയൻ....... കട്ടേം പടവും മടക്കി 😂😂😂😂😂

  • @vasenthigvr9775
    @vasenthigvr9775 4 роки тому

    ദൈവമേ നീ എത്ര വലിയവൻ' ശബരിമലയിൽ എല്ലാ കാര്യങ്ങളും ശരിയാകണേ തമ്പുരാനേ

  • @rameshnp8136
    @rameshnp8136 4 роки тому +19

    മുടിയനായ പുത്രനെ പോലെയാണ് പിണറായി

  • @VijayKumar-ih6cs
    @VijayKumar-ih6cs 4 роки тому +16

    God bless you Brother

  • @prasanthcherthala7571
    @prasanthcherthala7571 4 роки тому

    ഒത്തിരി സന്തോഷം ഇത് കേൾക്കാൻ കഴിഞ്ഞതിൽ.....

  • @rakeshml2602
    @rakeshml2602 4 роки тому +23

    ഇവൻമാർക്ക് പണി വരുന്നതേ ഉള്ളു😡😠

  • @Stcglobal
    @Stcglobal 4 роки тому

    വിനാശകാലേ
    വിപരീത ബുദ്ധി,
    അയ്യപ്പാ ശ്രീ പത്മനാഭാ
    കാത്തോളണമേ

  • @krishnakanna1719
    @krishnakanna1719 4 роки тому +40

    That's why he offered 😂 his Daughter to Islam as Islam Dasi. Now all Islam can use her by everyone can give thalaq after every use.

    • @Sg-pf9ny
      @Sg-pf9ny 4 роки тому

      He will throw away after his use.. Let's see, this is not last until Gold Bijayan destruction.

  • @kngeorge8039
    @kngeorge8039 4 роки тому +1

    Ellathinum Mukaliloral Undennathu Sathiyam 🙏 Thanks Sajan Sir

  • @thampikumarvt4302
    @thampikumarvt4302 4 роки тому +10

    കോഴിക്കു കൊണ്ടേ പഠിക്കൂ എന്നാണ് ,CPM കൊണ്ടാലും പഠിക്കില്ല. "ഒരു ചൈനീസ് അപാരത"

  • @manuk7347
    @manuk7347 4 роки тому

    സത്യം തുറന്നു പറയുന്നത് തങ്ങളെ ഇഷ്ടം ആണ്

  • @Vishnu-tg7og
    @Vishnu-tg7og 4 роки тому +7

    കറപ്പിൽ പൊതിഞ്ഞ ഒരു സുവർണ്ണ സ്വപ്നം കാലം കരുതി വച്ച ഉണ്മ

  • @johnpp6925
    @johnpp6925 4 роки тому +1

    ഇവൻ മാരുടെ ദാർഷ്ട്യത്തിനു ഇതാവശ്യമാണ്

  • @karthikn5463
    @karthikn5463 4 роки тому

    100% correct shajan ji

  • @induv2271
    @induv2271 4 роки тому

    Om Namo Narayana...Swami Saranam.....

  • @harekrishna6497
    @harekrishna6497 4 роки тому

    സത്യത്തിൽ ഹിന്ദുക്കൾ ഇപ്പോൾ അങ്ങേയറ്റം ജാഗ്രതയോടെ ജീവിക്കണം എന്ന് മനസ്സിൽ ആക്കേണ്ടുന്ന ( രാഷ്രീയവും മറന്ന്‌ )സമയം ആണ്,വോട്ടവകാശം വിനിയോഗിക്കുന്നത് ബുദ്ധിയോടെ വേണം, (ആരെയും ആക്രമിക്കാൻ അല്ല, ഹിന്ദുവിനെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന കൂട്ടങ്ങളുടെ ഉദ്ദേശ്യത്തെ തച്ചു തകർത്തു ശക്തമായി മുൻപോട്ട് ജീവിക്കാൻ വേണ്ടി ) അല്ലാത്ത പക്ഷം എന്ത്‌ സംഭവിച്ചാലും അനുഭവിക്കുക. ജാഗ്രതൈ🙏 👍👍ശ്രീ പദ്മനാഭാ ശരണം 🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏

  • @naduooschannel1466
    @naduooschannel1466 4 роки тому

    സാർ പറഞ്ഞത് ശരിയാണ്

  • @RajuRaju-ej4yo
    @RajuRaju-ej4yo 4 роки тому

    ഷാജൻ സർ വളരെ നന്ദി 7ഉണ്ട്

  • @sreedeviaravindan9645
    @sreedeviaravindan9645 4 роки тому +1

    തീരു മേനി പറഞ്ഞത്💯 ശരിയാണ്

  • @dineshvikraman
    @dineshvikraman 4 роки тому +14

    correct 👏👏

  • @Role377
    @Role377 4 роки тому +3

    ഹിന്ദുവിന്റെ വിജയം 💪🏻 🇮🇳

  • @SureshKumar-ho4uk
    @SureshKumar-ho4uk 4 роки тому

    Swamiye saranam ayyappa saranam Maha prabho. Om namo narrayabaya om namo vasudevaya . Hari om

  • @sumasudarsanan5074
    @sumasudarsanan5074 4 роки тому

    ഹരേ കൃഷ്ണ... നമ്മുടെ പ്രധാനമന്ത്രി യുടെ പ്രസംഗത്തിൽ പറഞ്ഞപോലെ ഓടക്കുഴൽ മാത്രമല്ല ആ കൈകളിൽ ഉള്ളത് സുദര്ശനചക്രവും ഏന്തിയിട്ടുണ്ട് ന്റെ ഭഗവാൻ... എല്ലാത്തിനും മറുപടി തക്ക സമയത്തു എത്തിക്കും 🙏😊

  • @nmniju
    @nmniju 4 роки тому

    അതേ Boys നമ്മളറിയാതെ നമ്മളെല്ലാവരും അധോലോകമായി മാറിയിരിക്കുന്നു 👥

  • @manojprabudhan5207
    @manojprabudhan5207 4 роки тому

    മഹത്തായ അവതരണം.

  • @SA-xl6lk
    @SA-xl6lk 4 роки тому

    Love u sajan mashee,,, go ahead,,,,, truth,, truth, truthfulness,,,,, great presentations,,,,,,

  • @gokulkrishnan825
    @gokulkrishnan825 4 роки тому +8

    പാർത്ഥൻ കണ്ട‌ പരലോകം cinema കണ്ടാ‌ മനസിലാകും ഇന്ന് കേരളത്തിൽ എന്താണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന്

  • @sasikalasvlogs
    @sasikalasvlogs 4 роки тому +1

    ശബരിമല ഭഗവാന്റെ നേരെ അനാവശ്യ കടന്നുകയറ്റം... ഭക്തരെ മുറിവേൽപ്പിച്ചു

  • @sivankuttynairr1529
    @sivankuttynairr1529 4 роки тому

    സാജൻ സർ,
    പഠിപ്പിച്ചു തുടങ്ങി, പഠിച്ചു കൊണ്ട് ഇരിക്കുന്നു, ഇനിയും പഠിക്കും. സത്യം.

  • @mohanakumarannair1028
    @mohanakumarannair1028 4 роки тому

    ചില കാര്യങ്ങൾ ഈശ്വരൻ / പ്രകൃതി കാട്ടിത്തരുന്നത് മനുഷ്യൻ മനസിലാക്കുവാനും അതനുസരിച്ചു ജീവിക്കുവാനുമാണു എന്നാൽ പുതിയ മനുഷ്യന് വലുത് പണവും പ്രതാപവും മാത്രമാണ്

  • @resmisanker
    @resmisanker 4 роки тому +1

    ഹിന്ദുക്കൾ പ്രതികരിച്ചാൽ വർഗ്ഗീയ വാദി എന്ന് പറയും. അപ്പോൾ ഞങ്ങളുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ ഭഗവാൻ തന്നെ വിചാരിക്കേണ്ടി വന്നു.
    ഹരി ഓം 🙏🏼

  • @sweetheart2895
    @sweetheart2895 4 роки тому +1

    സുപ്രീം കോടതിയുടെ ഒരു വിധി വന്നു ഏതു പുരുഷനും, സ്ത്രീക്കും ആരെ വേണമെങ്കിലും പ്രാപിക്കാം എന്ന്. എന്നിട്ട് എല്ലാവരും അങ്ങിനെ ചെയ്തോ. അങ്ങിനെ ചെയ്യുന്നവർ എല്ലാ കാലത്തും ഉണ്ട്. ഇങ്ങനെ ഒരു കോടതി വിധിയുണ്ട് എന്നു പറഞ്ഞ് ആരും അങ്ങിനെ ചെയ്തതായി അറിയില്ല.

  • @g.p.sarachandrannair1720
    @g.p.sarachandrannair1720 4 роки тому

    രാഷ്ട്രീയം വെറും കച്ചവടവും തൊഴിലും ആകുമ്പോൾ , സ്വാർത്ഥ മോഹികളായ ഷണ്ണന്മാർ ഇതും ഇതിലപ്പുറവും കാട്ടിക്കൂട്ടും !!! അതും പത്തു വോട്ടിന്റെ അഹങ്കാരത്തിൽ !!! വരമ്പത്തു തന്നെ കൂലി കിട്ടുകയും ചെയ്തു !!! നന്നായി മറുനാടൻ !!! അഭിനന്ദനങ്ങൾ !!!

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 4 роки тому +1

    സ്വാമിയേ ശരണം

  • @RameshKumar-th8oy
    @RameshKumar-th8oy 4 роки тому

    Yes that is right... god is great... that is y our keralam is gods own country.... my dr frnd ...

  • @ArunKumar-em5qo
    @ArunKumar-em5qo 4 роки тому

    Combination of both Women and Gold.🙏

  • @rpvijayakumar8302
    @rpvijayakumar8302 4 роки тому +1

    Yes Truth

  • @bineeshpb5863
    @bineeshpb5863 4 роки тому +1

    Sree padmanaabhaa.

  • @unnikrishnanhr
    @unnikrishnanhr 4 роки тому

    Perfect assessment...I fully agree.

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 4 роки тому

    എന്റെ അനുഭവം വച്ച് അയ്യപ്പൻ അനുഗ്രഹവും നിഗ്രഹവും ഒരു വർഷത്തിനുള്ളിൽ കൊടുക്കും...

  • @kuttanpillai72
    @kuttanpillai72 4 роки тому

    Perfect...Nailed it,👍👍👍

  • @ravianchal7790
    @ravianchal7790 4 роки тому

    Very Good....
    അയ്യപ്പ സ്വാമിയോടു കളിച്ചു.... അയ്യപ്പ ഭക്തന്മാരെ ദ്രോഹിച് അവരുടെ വിശ്വാസത്തെ തകർത്ത്... പരിപാവനമായ ആ തിരു സന്നിധിയിൽ ആർപ്പോ ആർത്തവത്തിൽ മതിച്ച.... ഒരുമ്പെട്ടവളുമാരെ ചുമന്നു കയറ്റി.... അശൂദ്ധപ്പെടുത്തി....
    ഇരുമുടി കെട്ടിന്റെ സങ്കൽപ്പവും പവിത്രതയും നശ്ശിപ്പിക്കാൻ അതിനുള്ളിൽ സാനിട്ടറി നാപ്കിൻ (കെയർ ഫ്രീ )നിറ ച്ചു തലയിൽചുമന്നുവന്ന്
    സന്നിധാനത്തിന്റെ വിശൂദ്ധി നശ്ശിപ്പിക്കാൻ ശ്രമിച്ചു....മല കയറി ഷീണിതരായി വന്ന വിശ്വാസികൾക്ക് കുടിവെള്ളം നിരോധിച്ചു ഭക്ഷണ ശാലകൾ അടപ്പിച്ചു... ബാത്ത് റൂമുകളും ലാട്രിനുകളും അടപ്പിച്ചു.... എങ്ങനെയൊക്കെ സ്വാമിമാരെ ഉപദ്രവിക്കാമോ അങ്ങനെയൊക്കെ ദ്രോഹിച്ചു..... ഷാജൻ പറഞ്ഞ പോലെ മുസ്ലീം പ്രീണനമാണ് അവൻ ആഗ്രഹിച്ചത്.... ബഹു ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ശാപം.... അയ്യപ്പ സ്വാമിയുടെ കോപം.... തല മുറകളോളം ഇവന്റെയും ഇവനു കൂട്ടു നിന്നവരുടെയും കുടുംബത്തിനും കിട്ടിയിരിക്കും.... കിട്ടികൊണ്ടിരിക്കുന്നു...
    ഈ കണ്ടതൊന്നുമല്ല... വളരെ ദയനീയമായ നരക യാതന ഈ പട്ടികൾ അനുഭവിക്കുന്നത് നമ്മൾ കാണും... ശ്രീപദ്മനാഭാ...
    സ്വാമിയേ ശരണമയ്യപ്പ...

  • @ranjithg4080
    @ranjithg4080 4 роки тому

    Swami Saranam Ayyappa

  • @madhusuthanan7191
    @madhusuthanan7191 4 роки тому +2

    Very correct

  • @seemaj5605
    @seemaj5605 4 роки тому

    Very true. God is more powerful than we think

  • @sasimonippally8718
    @sasimonippally8718 4 роки тому

    Kollam. Very good Shajan

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 роки тому +1

    💯👍 സത്യം...

  • @manzoorahammad8788
    @manzoorahammad8788 4 роки тому

    യഥാർത്ഥ സത്യം

  • @vinodpp1427
    @vinodpp1427 4 роки тому

    100% സത്യം

  • @bineshkarunakaran5480
    @bineshkarunakaran5480 4 роки тому +2

    Correct

  • @vijaykalarickal8431
    @vijaykalarickal8431 4 роки тому

    Sreepadmanaabha..saranam

  • @AparnaCherukat
    @AparnaCherukat 4 роки тому

    Absolutely Sir! Poojari well said !

  • @sastadas7670
    @sastadas7670 4 роки тому

    ദൈവം നീതിമാൻ ആണ്‌.

  • @prasanthhrithik8970
    @prasanthhrithik8970 4 роки тому

    അച്ചായോ...... വണക്കം 👍🙏🇮🇳🇮🇳🇮🇳❤️

  • @santakumari6655
    @santakumari6655 4 роки тому

    A hundred percent correct.

  • @sheelavkurup7193
    @sheelavkurup7193 4 роки тому

    മറുനാടൻ . ഷാജ. ഈശ്വരൻ
    ഒന്നേ ഒള്ളു
    പക്ഷേ അദ്ദേഹത്തിന്റെ
    അടുത്ത് എത്താനുള്ള
    പല വഴികൾ. അദ്ദേഹം
    ഉണ്ടാക്കി വെച്ചിരിക്കുന്നു
    അതിലൊന്നാണ്
    ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും
    ഹിന്ദു സംസ്ക്കാരവും
    താല്പര്യമുണ്ടെങ്കിൽ
    എങ്ങോട്ട് വരാം
    ഇല്ലെങ്കിൽ വേണ്ട
    ഇഷ്ട്ടമുള്ള വഴിക്ക്
    പൊയ്ക്കോ
    ഞങ്ങൾക്ക് വി രോ ധം
    ഇല്ല ഞങ്ങടെ സംസ്ക്കാരം
    അനുസരിച്ച് ആർക്കും
    ഉപദ്രവം ചെയ്യാതെ
    ജീവിക്കാൻ ഞങ്ങൾക്ക് കഴിയണം

  • @sajeevkumar4503
    @sajeevkumar4503 4 роки тому

    താങ്കൾ മാത്രമാണ് ഇൗ സർക്കാരിന്റെ നാണം കെട്ട കളികൾ ഒരു പേടിയും ഇല്ലാതെ വെട്ടി തുറന്നു പറയാൻ ധൈര്യം കാണിച്ച ത്,താങ്കൾക്ക് അഭിനന്ദനങ്ങൾ.ഇൗ യജ്ഞ്യം തുടരുക

  • @vsankar1786
    @vsankar1786 4 роки тому

    Yes 💯.
    AyyappaSwamy Punished Pinu through a Lady...
    Sree PadmanabhaSwamy Punished him through Gold...
    What a Punishment by God..!
    Hindus are Very much Happy.
    Swamiye Saranam Ayyappa.
    Sree PadmanabhaSwami Saranam.

  • @rajani5514
    @rajani5514 4 роки тому

    Very true....God is Great..

  • @jayas488
    @jayas488 4 роки тому +1

    Very correct judgement by the Poojari. At last a ""Black Dress""lady came there as headache to all of them. ""Swamy Saranam""

  • @latapuspam9413
    @latapuspam9413 4 роки тому +2

    Satyam.

  • @NNP1952
    @NNP1952 4 роки тому +5

    ആ പൂജാരി പറഞ്ഞത് ശരി

  • @pushparajaila1796
    @pushparajaila1796 4 роки тому

    Swamy Sharanam🙏

  • @remanampoothiri8112
    @remanampoothiri8112 4 роки тому +1

    വളരെ വലിയ സത്യം ഒരാൾ ഏതു തരത്തിലുള്ള പ്രവർത്തിയാണോ ചെയ്യുന്നത് അത് അനുസരിച്ച് ഫലം കിട്ടും മാവുനട്ടാൽ ചക്കകിട്ടില്ലല്ലോ