കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവോടെ ഓടിവരും ഉണർന്നു പ്രാർത്ഥിച്ചാൽ ഉണർവ്വെ നിക്കേകിടും ആകുലമായ് എന്ത് ഭവിച്ചാലും എല്ലാം മാറ്റിടുവാൻ കഴിവുള്ളവൻ അവനല്ലോ വളരെ ഇഷ്ടമുള്ള പാട്ടാണ് എത്രകേട്ടാലും ഈ പാട്ട് മനസ്സിൽ നിന്നും മാഞ്ഞു പോകുകയില്ല അന്ന നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
കരഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം നമ്മെ ഒരിക്കലും കൈവിടില്ല അവൻ എന്നും നമ്മുടെ അരികിലുണ്ടാവും എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് അന്ന വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗഹിക്കട്ടെ
കരഞ്ഞു പ്രാർത്ഥിച്ചാൽമറക്കാൻ പറ്റില്ല ഈ പാട്ട് യഹോവ എൻ ദൈവമേ ആ പാട്ട് നന്നായിരുന്നു അന്ന് ബേബിയുടെ സ്വരം നല്ല രസമുണ്ടായിരുന്നു നല്ലശബ്ദമാണ് വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
കരഞ്ഞുപ്രാർത്ഥിച്ചാൽഎത്ര കേട്ടാലും മതിവരില്ലനല്ല പാട്ടാണ്അന്നയുടെ സ്വരത്തിൽ കേൾക്കാൻ നല്ല രസമുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
Hello Mr.Aby Vettiyar and Ms.Ann Baby. Everyday I sleep by hearing this song. Very nice song. Thanks.
കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവോടെ ഓടിവരും ഉണർന്നു പ്രാർത്ഥിച്ചാൽ ഉണർവ്വെ നിക്കേകിടും ആകുലമായ് എന്ത് ഭവിച്ചാലും എല്ലാം മാറ്റിടുവാൻ കഴിവുള്ളവൻ അവനല്ലോ വളരെ ഇഷ്ടമുള്ള പാട്ടാണ് എത്രകേട്ടാലും ഈ പാട്ട് മനസ്സിൽ നിന്നും മാഞ്ഞു പോകുകയില്ല അന്ന നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
കരഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം നമ്മെ ഒരിക്കലും കൈവിടില്ല അവൻ എന്നും നമ്മുടെ അരികിലുണ്ടാവും എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് അന്ന വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗഹിക്കട്ടെ
എല്ലാ പാട്ടുകളും വളരെ അനുഗ്രഹമുള്ള പാട്ടുകളാണ് എല്ലാം എന്റെ ജീവിത അനുഭവമുള്ള പാട്ടുകളാണ്
എന്താ അർത്ഥം!
ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ഈ വരികൾ മാത്രം മതി❤❤❤❤
കരഞ്ഞു പ്രാർത്ഥിച്ചാൽ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
Avanallo nalla daivam Avan ennum ente daivam ❤❤❤ 🙏🙏🙏🙏🙏
കേൾക്കുന്തോറുംപുതുമകൂടിവരുന്നുനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്
കരഞ്ഞു പ്രാർത്ഥിച്ചാൽമറക്കാൻ പറ്റില്ല ഈ പാട്ട് യഹോവ എൻ ദൈവമേ ആ പാട്ട് നന്നായിരുന്നു അന്ന് ബേബിയുടെ സ്വരം നല്ല രസമുണ്ടായിരുന്നു നല്ലശബ്ദമാണ് വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
കരഞ്ഞു പ്രാർത്ഥിച്ചാൽനല്ലപാട്ടാണ്കേൾക്കുന്തോറും പുതുമ കൂടി കൂടി വരുന്നുഅന്നക്കുട്ടി നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
നല്ലനല്ല പാട്ടാണ്ഒരു പ്രാവശ്യം കൂടി കേൾപ്പിച്ചു നന്ദി
❤
നല്ല ഒന്നാന്തരം ശബ്ദം, ഈ ശബ്ദം കാത്തു സൂക്ഷിക്കുക. ഒന്നാന്തരം പാട്ട്. എബി വെട്ടിയാറിനും അന്നാ മോൾക്കും അഭിനന്ദനങ്ങൾ.
Psalms.142 :1,2..cry to God our creator and saviour who is already there to save and help you.Praise God.
❤❤
നല്ലപാട്ടാണ്ഭയങ്കര ഇഷ്ടമായി
ആഹാ... എന്താണൊരു feeling.... 🙏😍😍എന്റെ യേശുപ്പാ... ചക്കരയുമ്മ 🥰🥰🥰🥰
ചിത്രച്ചേച്ചിയുടെ വോയ്‌സ് 🧐🧐🧐അന്നക്കുട്ടി ❤️❤️ഇഷ്ട്ടം ❤️❤️
ഈ ഗാനം ഇഷ്ടം ❤❤❤
കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവോടെ ഓടി വരും ഉണർന്നു പ്രാർത്ഥിച്ചാൽ ഉണർവെനിക്കേകിടും
Thante pattukal Ethra kettalum mathivatilla Hod bless you
പറയാൻ വാക്കുകൾ ഇല്ല. ഈശോയെ കാത്തോണേ. അന്നമോളെ ദൈവം അനുഗ്രഹിക്കട്ടെ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും നന്ദി. ദൈവത്തിനു നന്ദി
അർത്ഥവത്തായ വരികൾ♥️
കേൾക്കുന്തോറും ഇഷ്ടം കൂടി കൂടി വരുന്നുനല്ലപാട്ടാണ്നല്ല അർത്ഥമുള്ള വരികൾനന്നായി പാടിയിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
❤❤❤❤❤ super super ❤❤excited ❤❤❤❤❤❤❤❤
Kanivododivarum sure God is great
അൽപ്പം വൈഹിപ്പോയി കേൾക്കാൻ god bless thank you👍🌹🌹❤️❤️❤️
Enthru feelanu molu padunnathu kelkkan nannayettundu ❤❤❤❤❤
പാട്ട് നന്നായിരിക്കുന്നു ❤god bless you
മനോഹരം 👍👍❤❤
നൈസ് 👍❤
Ent yesuve ent oru agraham sadhichutharane....
Super, lovely worship beautiful song and wonderful lyrics, full meaning, beautifully sung, Nalla Divine wonderful voice ethrakettalum mathiyakilla sister annakutty, orupadishtam daivam anugrahikkette lniyum uyarangalilethan, manassuniraye sneham orayiram thanks congratulations like by Thomas kurian
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅
സൂപ്പർ 👍♥️🙏🏽🙏🏽🙏🏽🙏🏽
Heart touching song...
God bless you mole, Anna Kutty, divine voice
Excellent ,mind consoling song.
Acha athrapattanupadiyath
Enik ne mathram 😢😢😢
സൂപ്പർ സോങ്ങ് നല്ല വോയ്സ്
Well done ,
Musics and lyrics very good really touching,
Super heart touching song really Great singer, sister Anna baby your voice is very sweet, super, God bless you, thank you so much congratulations
Nice song godbless.
Super 👍👍👍
Very emotional feelings song hearts touch song
Beautiful truth God Jesus praise the lord
Amen 🙏🙏
God is great.... God bless....
Very good
കരഞ്ഞു പ്രാർത്ഥിച്ചാൽ കനിവോടെ ഓടി വരും
നന്ദി യേശുവേ
Sooparsong
ഗുഡ് സോങ് താങ്ക്സ് മോളെ, ആമേൻ
Esoyaeeeee
Nice song, God bless you🙏🙏
Anna chechi i am a big fan of you you are singing like an angel
God bless you chechiiii
Amazing song. This song has touched my hearts.
I liked this song because it was heart touching song
God is love
Beautiful song....singing 👌👌👌
An excellent devotional song
I❤youjesus,jesusiscomesoon
Heart touching prayerful song 🙏
God bless you 🙏
Superb.... 👌🏻👌🏻Heart touching song....Karoke please....
Love you Jesus ❤❤❤
Heart touching song❤❤❤❤
super words and karaoke and nice voice Gift Of God
മോളെ സൂപ്പർ
Very touching Song
നന്ദി മോളെദൈവം ഇനിയും ഉയരത്തിലേക്ക് എത്തട്ടെ
Really a Heart Touching song. Super song and Superly sung. God Bless you
Anna ❤❤❤
Super song molea
Praise the Lord
BEAUTIFUL SONG
Super Song wonderful singing
Good voice. Good song. God bless 🙌
Nice voice,l like the song😍😍
jesus song super super PRISE THE LORD AAMAN 👏👏👏👏👏👏👏💒
Beautiful song, God bless you dear
അതിമനോഹരം
യേശുവിന് മഹത്വം
❤😂😢😮😢😊😮
Nice song god bless you sizter
Nice voice.👌
God bless you.....
🙏
Adi.poli
Have Union
God bless you............
നൈസ് 👏
Hallelua
Compose super anna super voice good god blessing you
Blessed song
Nalla song gud voice
நீங்க தமிழ்நாடா.?
Nice... song.... i love jesus
Very good feeling ,,god bless you too 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Good.bless.you
Good bless.you
Priyane... Nanni...
Super song 🥰🥰🥰
👌 👍 😍
✍️മനോഹരം 🎼🎼🎼🎵🎵🎵🦻🎧👌
Good song super voice. Cant express
Sooper