ഓണം സെറ്റ്മുണ്ട് കളക്ഷൻസ് എത്തിട്ടോ | Set mund 2024| kuthampully set mund

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 60

  • @trackontravel
    @trackontravel  3 місяці тому +5

    Online order ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 🙏
    wa.me/+918593001650
    wa.me/+918943686001

    • @lekhammaskitchen7107
      @lekhammaskitchen7107 3 місяці тому +1

      ,,,enikku veeyhikudiya karayulla settumundu kanikkanam

    • @remyaraveendran9293
      @remyaraveendran9293 2 місяці тому

      Rate parayathondu njnum vdo open akkunilla. Comment ittathu nannayi ...

  • @jsanthosh1449
    @jsanthosh1449 3 місяці тому +30

    എന്റെ പൊന്ന് കടക്കാരെ നിങ്ങളോട് ഒരുറിക്വസ്റ്റ് ദയവായി റേറ്റ് പറയു പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ 500 ന് ഇടയിൽ 600 ന് ഇടയിൽ എന്നൊന്ന് പറയു... കാരണം njangal സ്ത്രീകൾക്ക് എല്ലായിടത്തും whats app നമ്പർ കൊടുക്കാൻ പറ്റില്ല... ഇനി റേറ്റ് പറയുന്നില്ല എങ്കിൽ കാണുന്നില്ല എന്തിനാ വെറുതെ നമ്മൾ നെറ്റ് തീർത്തു കണ്ടോണ്ട് ഇരിക്കുന്നത്

    • @sureshmsk73
      @sureshmsk73 3 місяці тому

      കോട്ടൺ മെറ്റീരിയലിന്റെ വിലക്കു പോളിസ്റ്റർ കിട്ടും ...

    • @peaceforeveryone967
      @peaceforeveryone967 2 місяці тому

      ഒരു പ്രശ്നവുമില്ല. ഞാൻ online ൽ ധാരാളം വാങ്ങിയിട്ടുണ്ട്.

  • @nishakrishna9653
    @nishakrishna9653 3 місяці тому +3

    ശരവണ നെയ്ത്തു കട... Suuuper... അടിപൊളി സെറ്റുമുണ്ട് collections... എല്ലാം ഗംഭീരമായിട്ടുണ്ട്... വില പറയാത്തതിന്റെ കാരണം അറിയാം... എന്തായാലും കിടിലൻ ആണ് ട്ടോ.. 👌👌🥰🥰♥️♥️♥️

    • @sarithasuresh4469
      @sarithasuresh4469 3 місяці тому +2

      എന്ത് അടിപൊളി . പുതിയ ഓണം കലക്ഷൻ കണ്ടു ഞാൻ ഒരു സെറ്റ് വാങ്ങി.880+60 paid ( വിഡിയോയിൽ കാണിച്ചിരിക്കുന്ന ചെക്ക് ബോർഡർ ഉള്ള ) ചോദിച്ചപ്പോൾ കോട്ടൺ ആണെന്ന് പറഞ്ഞു .വന്നെപ്പോൾ വളരെ മോശം മെറ്റീരിയൽ (polyester).എന്റെ ക്യാഷ് പോയത് മിച്ചം .അത് പറഞ്ഞു മെസ്സേജ് ഇട്ടിട്ടു ഒരു റിപ്ലൈ ഇല്ല

  • @meeranair606
    @meeranair606 2 місяці тому +1

    Rate parayu. Ennalevaran pattoo

  • @sheejamadhavansheejamadhav4279
    @sheejamadhavansheejamadhav4279 2 місяці тому +1

    എല്ലാം അടിപൊളി❤❤❤❤

  • @lakshmipriya2730
    @lakshmipriya2730 2 місяці тому +1

    Good afternnon,
    Bangalore COD is available

  • @preethakumari988
    @preethakumari988 3 місяці тому +2

    Mund length ethra narythu length ethra please replay

  • @Baby-venu
    @Baby-venu 2 місяці тому +1

    വിലയും കൂടി പറയുകയാണെങ്കിൽ ഞങ്ങളും ഏതാ വേണ്ടെന്ന് പറയും

  • @geetharenu305
    @geetharenu305 2 місяці тому +1

    Premium collections undo?

  • @DhanalakshmiVS-l1i
    @DhanalakshmiVS-l1i 3 місяці тому +1

    Ithanu vende. Super

  • @rathimn3186
    @rathimn3186 Місяць тому

    Rate

  • @padminivenugopal8937
    @padminivenugopal8937 3 місяці тому +1

    Latest setsaree kanikkumo

  • @anujaagnijwalasworld1332
    @anujaagnijwalasworld1332 3 місяці тому +1

    Ee kada evide aanu... location please

    • @trackontravel
      @trackontravel  3 місяці тому +1

      Thrissur kuthampully.. Full address in description 🙏

  • @nature-tf5mn
    @nature-tf5mn 2 місяці тому +1

    കട കാർ ഓൺലൈൻ കണ്ടു എടുത്താൽ പിന്നെ എങ്ങനെ വിൽക്കാൻ പറ്റും റിട്ടായിലെ ആളുകൾക്ക്.... ഈ വില ക്കു കച്ചോടം നടക്കില്ല

  • @ramdasan6659
    @ramdasan6659 3 місяці тому +2

    Rate parayuu

  • @ashamanoj9281
    @ashamanoj9281 3 місяці тому +1

    Price parayu

  • @vishnuashok3763
    @vishnuashok3763 3 місяці тому +1

    Rate പറ

  • @sandhya2158
    @sandhya2158 3 місяці тому +1

    വാട്ട്സപ്പിൽ പുതിയ കളക്ഷൻസ് ചോദിച്ചപ്പോ ഒന്നോ രണ്ടോ അയച്ച് തന്നിട്ടുള്ളൂ. ഞാൻ ഒന്ന് ഓർഡർ ചെയ്തു. ഇപ്പോഴാണ് അതിലും നല്ലത് കണ്ടത്.

  • @shivnandans2646
    @shivnandans2646 3 місяці тому +1

    Gents mundu enthe kanikkunnilla

  • @achuachutty9220
    @achuachutty9220 3 місяці тому +1

    Davani collection kanikuo

  • @vijayalakshmimadayath6479
    @vijayalakshmimadayath6479 3 місяці тому +1

    ടിഷ്യൂകമ്പവു് സെറ്റ് മുണ്ട് എത്രയാണ്ഡവ്

  • @BabuV-k6g
    @BabuV-k6g 3 місяці тому +1

    Dhavani set chaiyyavo

  • @pradeepkumarmk5286
    @pradeepkumarmk5286 3 місяці тому +5

    റേറ്റ് പറയണം.. വില അറിഞ്ഞാലേ കാണാൻ pattu

  • @നിർമ്മാല്യം-ഡ1ര
    @നിർമ്മാല്യം-ഡ1ര 3 місяці тому +11

    അവതാരകന്റെ വാചകകസർത്ത് അസഹ്യമായിരിക്കുന്നു

  • @ponnusworld5588
    @ponnusworld5588 3 місяці тому +1

    സൂപ്പർ കളക്ഷൻ 💞അടിപൊളി💞

  • @RekhaSreeraj
    @RekhaSreeraj 2 місяці тому +1

    സാരീ കളക്ഷൻ കാണിക്കുവോ

    • @trackontravel
      @trackontravel  2 місяці тому

      ചാനലിൽ ഉണ്ട് please watch 🙏🙏

  • @minnumol444
    @minnumol444 3 місяці тому +1

    സൂപ്പർ ചേട്ടാ കലക്കി 👌

  • @sulathasoman5792
    @sulathasoman5792 3 місяці тому +3

    വില പറയാത്തതെന്താ

    • @trackontravel
      @trackontravel  3 місяці тому

      🙏 please msg

    • @thankamravindran526
      @thankamravindran526 3 місяці тому +1

      Rete parayunnilla thunikal kandu .pakshe yethra rupees anennuparanjalalle vangano yennu teerumanikan pattullu.pottankali kanikkunnu😊?

  • @indirakv6725
    @indirakv6725 3 місяці тому +1

    Nalla collections

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 місяці тому +1

    Beautiful set sarees ❤️

  • @pradeepkumarmk5286
    @pradeepkumarmk5286 3 місяці тому +1

    ❤❤❤

  • @akhilap.s.3899
    @akhilap.s.3899 3 місяці тому

    Zoom in zoom out ചെയ്ത് ആ വീഡിയോ തന്നെ നശിപ്പിച്ചു...

  • @sundaranpv6149
    @sundaranpv6149 2 місяці тому

    Waste video 😂

  • @sinika2045
    @sinika2045 3 місяці тому +1

    Rate

  • @bijumonkottarathil7956
    @bijumonkottarathil7956 3 місяці тому +1

    👍👌