ഷർട്ടുകളയുടെയും മുണ്ടുളുടെയും വിളയാട്ടം |

Поділитися
Вставка
  • Опубліковано 21 сер 2024
  • #kuthampully
    #kuthampullyhandloom#weddingsarees
    #pattusarees#kanchipuram
    #kuthampully#weddingsarees
    #weddingphotography
    #handloom#kaithari
    #youtube#facebook
    If you want to purchase please contact 👇
    A R Handlooms
    കുത്താമ്പുള്ളി കൈത്തറി
    തിരുവില്വാമല via.
    തൃശൂർ
    കേരള
    PH:7660076008
    ഷോപ്പുകൾ
    ഗാർഡൻ,നഴ്സറി ,തുണിക്കടകൾ ,വ്യത്യസ്ത business ആശയങ്ങൾ m world youtube ചാനൽ,facebook വഴി പ്രേക്ഷകരിലേക്ക് എന്തിക്കണമെങ്കിൽ contact :9846398629
    samilputhur@gmail.com

КОМЕНТАРІ • 140

  • @leenasaleena8437
    @leenasaleena8437 2 роки тому +18

    AR ഇൽ വില കുറവുണ്ട്.. എന്നു കരുതി ക്വാലിറ്റിയിൽ ഒരു മാറ്റവുമില്ല... 👌🏻👌🏻👌🏻 👌🏻👌🏻 സെലെക്ഷൻ ആണ്... പിന്നെ ഓരോ വീഡിയോവിലും കാസവിനെ കുറിച്ചും, തുണിയെ കുറിച്ചും ഒരു കടക്കാരും ഇത്ര വിശദമായി പറഞ്ഞു തരാറില്ല..
    നന്മകൾ നിറഞ്ഞ അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി... ❤️🙏🏻🥰

  • @saleenaajesh8183
    @saleenaajesh8183 2 роки тому +3

    സത്യം.ഇവരുടെ service super ആണ്

  • @CHANDRIKAPNAIR
    @CHANDRIKAPNAIR 2 роки тому +1

    Boys shirts valareyadhikam eshtapettu pinne dhoties designs superb

  • @nivininniyayt9533
    @nivininniyayt9533 2 роки тому +4

    ചേട്ടാ ഡ്രസ്സ്‌ മെറ്റീരിയൽ ഇല്ലേ. ചുരിദാർ അത് ഒന്ന് കാണിക്കാൻ പറ്റുമോ. ഓൺലൈൻ വാങ്ങിയിരുന്നു. സൂപ്പർ ആണ്.

  • @manikadanmmanikadan800
    @manikadanmmanikadan800 2 роки тому +2

    Wow super collections. Njaan urapayum onathinu dress edukan varum super super

  • @beenabiju2062
    @beenabiju2062 2 роки тому +2

    ഞാൻ എടുത്തിരുന്നു ഓൺലൈൻ. വഴി. താങ്ക് you🙏

  • @deepthivinod2925
    @deepthivinod2925 2 роки тому +2

    Superb collections

  • @beenabose2221
    @beenabose2221 10 місяців тому

    ഞങ്ങളും കഴിഞ്ഞ 5 തിയതി വന്നിരുന്നു നല്ല സെലെക്ഷൻ ആണ് ഏത് എടുക്കണമെന്ന് കൺ ദ്യൂഷൻ ആണ് സൂപ്പർ ചേർത്തലയിൽ നിന്നും ആണ് ഞങ്ങൾ വന്നത് കഴിഞ്ഞ മാസം 24ാം തിയതിയും വന്നിരുന്നു എന്റെ മകന്റെ വിവാഹം ആണ് സാരിയും എടുത്തു ഇനിയും വരുന്നുണ്ട്❤❤❤❤❤

  • @valsalapvalsala.p4682
    @valsalapvalsala.p4682 2 роки тому +1

    Very good collection

  • @GokulGokul-uz9mi
    @GokulGokul-uz9mi 2 роки тому +12

    ഞാൻ പോയി വാങ്ങിച്ചു വീഡിയോ പറയുന്നതിനും കൂടുതൽ. എനിക്ക് അതിന്റെ ഓണർ ആയ രാജൂ വിശദ മാക്കി തന്നു നല്ല വിലകുറവ് ഉണ്ട് നല്ല ഡിസ്‌കൗണ്ട് തന്നു. സന്തോഷം കുട്ടികളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjushav4487
    @manjushav4487 2 роки тому +2

    Chettaaa...sure aayit verum....epo dubai laan.. august il verunund ..Calicut aan veed...enaalum trip aayit plan cheyunund

  • @rennyshaju2351
    @rennyshaju2351 2 роки тому

    Super Collection

  • @nidhinmg6182
    @nidhinmg6182 7 місяців тому

    Kodi mundinte typil myural paint design cheythathudo? Karayodu parallel aayittu

  • @savithrivijayan6305
    @savithrivijayan6305 Рік тому

    Aravindum, rajum ittirikuna shirts adipoli airikunum. Savithry vijayan, kuravilangad.

  • @geetavnair9011
    @geetavnair9011 2 роки тому +1

    Adipoli

  • @sinilal4629
    @sinilal4629 2 роки тому +1

    Online order chyan pattumo

  • @arjuaju7360
    @arjuaju7360 2 роки тому +1

    Shirt and shirt cloth mathram aayi oru video cheyyo....

  • @thankomkb9535
    @thankomkb9535 2 роки тому

    6 set mundi ordered waiting to receive kindly arrange for v p p or google pay inform u about quality n price later bcoz iam using set for the last 25 yrs

  • @manjushav4487
    @manjushav4487 2 роки тому

    Adhin mumb thanne oru order cheyunund ...for my husband onam.spl

  • @gangadharangangadharan6447
    @gangadharangangadharan6447 2 роки тому +1

    ഹലോ കുത്താംപ്പുള്ളിയിൽ വരാൻ ഏത്
    വഴിയാണ് എളുപ്പം. മഞ്ചേരിയിൽ നിന്ന് വരാൻ. ഒന്ന് പറഞ്ഞു തരുമോ.

    • @mini-ie9ju
      @mini-ie9ju Рік тому +1

      മഞ്ചേരി യില് നിന്നുള്ള വഴി എനിക്ക് പറയാൻ അറിയില്ല.... തൃശൂർ ന്നുള്ളത് പറഞ്ഞു തരാം...തൃശൂർ വടക്കേ സ്റ്റാൻഡിൽ നിന്ന് പ്രൈവറ്റ് ബസ്സ് കിട്ടും തിരുവില്വാമല ക്ക്.. തിരുവില്വാമല സ്റ്റാൻഡിൽ നിന്ന് പത്തു മിനിറ്റ് ഇടവിട്ട് koothampullikku ബസ്സ് കിട്ടും

  • @ishwariraghav359
    @ishwariraghav359 Рік тому

    Krishnante design Ulla shirtinu enthuvila varum full size aanu keto

  • @devithiruvathira8204
    @devithiruvathira8204 2 роки тому +1

    🙏🏻 Wow super 👍🏻

  • @perfectshot113
    @perfectshot113 2 роки тому +1

    shirt, kurtha rate atharYa ennue paranjilla

  • @subbalekshmysubramanian2176

    All shops opens on Sundays?

  • @kesiyam3065
    @kesiyam3065 2 роки тому +1

    Shirt mundum online ayeche tharumo

  • @anjaligopinath912
    @anjaligopinath912 Рік тому

    White shirt ൽ ചെയ്തിട്ടുണ്ടോ

  • @akashmenothu7277
    @akashmenothu7277 Рік тому

    Chetta ith kand kodugallurunu vannindai oru ambalathil ulsavathinu e 180 nte dabill mund vagan vannitt chothichapol aaa mund ella 300.350 annu parayane 30mund vagan vannitt kittathe poyi

  • @vidhyamaneshm3634
    @vidhyamaneshm3634 2 роки тому

    Supper🥰

  • @rennyshaju2351
    @rennyshaju2351 2 роки тому

    delivery ചെയ്യുമ്പോഴാണോ item രൂപ കൊടുക്കേണ്ടത് അതോ മുൻപേ item amount payee ചെയ്യണോ

  • @yasramarzooq2130
    @yasramarzooq2130 Рік тому

    Vesti 4 mtr +shirt = combo pack available??

  • @ammuammu4522
    @ammuammu4522 2 роки тому

    Soft silk സാരി pista ഗ്രീൻ കളർ 6 എണ്ണം ഉണ്ടാവുമോ 2000 ഉള്ളിൽ ഉള്ളത് pls reply

  • @pachamangavlogs7137
    @pachamangavlogs7137 2 роки тому

    Super👌👌👌👌

  • @lillykutty5169
    @lillykutty5169 2 роки тому +1

    Shirt super ane

  • @preethabipin5969
    @preethabipin5969 2 роки тому

    Super

  • @nishamurali2478
    @nishamurali2478 2 роки тому +1

    Hai... Churidar, readymade top kanikkamo.. Please

  • @mayavt5193
    @mayavt5193 2 роки тому +1

    0to3 months baby size kurtapainting ullathundakumo

  • @ajayanponnu9078
    @ajayanponnu9078 2 роки тому

    Normal shirt villa ethara ane. Njagal onam purchase ne varunnund

  • @narayananpv9636
    @narayananpv9636 4 місяці тому

    KM from trissur Rly stn & and route.

  • @vijovichu4350
    @vijovichu4350 2 роки тому

    Raju bai 3.80mtr white,kasavu mundu indo

  • @gayathrikm1709
    @gayathrikm1709 2 роки тому

    Adipoli aayindu ee shoppilu varan eethu stopilanu erangadathu athonnu parayamo

  • @asvr3708
    @asvr3708 2 роки тому +2

    Penkuttikalude collection kaanikkumo

    • @thajuriyadh2904
      @thajuriyadh2904 2 роки тому

      ഡിസൈൻ. മനസ്സിലായില്ല

    • @asvr3708
      @asvr3708 2 роки тому

      @@thajuriyadh2904 pattu pavada collection

  • @soumyathaliyakkattil1466
    @soumyathaliyakkattil1466 Рік тому

    ഷർട്ട്‌ മേറ്റീരിയൽ എത്രയാ റേറ്റ് വരുന്നേ. കൃഷ്ണന്റെ ചിത്രം വരുന്നത് എത്രയാ റേറ്റ്

  • @edavaentertainmentmedia4629
    @edavaentertainmentmedia4629 5 місяців тому

    Wholesale available?

  • @worldofammumma2229
    @worldofammumma2229 2 роки тому

    എറണാകുളത്ത് നിന്നും വഴി ഒന്ന് പറഞ്ഞ് തരുമോ? വരാൻ വേണ്ടിയാണ് -

  • @paulypeter1550
    @paulypeter1550 2 роки тому +1

    നല്ല തടവും നീളം കൂടുതലുമുള്ള മുണ്ട് ഉണ്ടാക്കുമോ

  • @nishilnishi7665
    @nishilnishi7665 2 роки тому +1

    👍👍👍

  • @nishabinil5613
    @nishabinil5613 2 роки тому +1

    Sunday open ano

  • @kummaryayyapan5574
    @kummaryayyapan5574 2 роки тому

    Raju parayunnathellam seriyannu👍

  • @haarithamanoharan940
    @haarithamanoharan940 2 роки тому

    Online staffinte sahakaranm valare kuravane

  • @ManojKumar-gu6qz
    @ManojKumar-gu6qz 2 роки тому +1

    ഷർട്ട്‌ rate??

  • @rekhapradeep2221
    @rekhapradeep2221 Рік тому

    അയ്യങ്കാർ സെറ്റ് സാരി കാണിക്കാമോ റേറ്റ് പറയണേ

  • @ajithamohanan1544
    @ajithamohanan1544 10 місяців тому

    🎉

  • @user-jf3fw6lj2f
    @user-jf3fw6lj2f 24 дні тому

    എവിടെയാ .. നിങ്ങളുടെ ഷോപ്

  • @ayushsiju8240
    @ayushsiju8240 2 роки тому

    എന്റെ ബ്രോ ഒരു രക്ഷയും ഇല്ല ത്രിശൂർ കറക്റ്റ് സ്ഥലം എവിടാ ഓണം പർച്ചേസ് നു ആണ് ഞാൻ കോട്ടയം ആണ്

  • @ushadevi-vm7sn
    @ushadevi-vm7sn 2 роки тому

    Njan kurachae nigalude video kanarundu sooper aanu
    Enikku AR handloom ariyam njan avidunnu kure items vangitundu enikku nalla abhiprayam aanu njan aa shopil poerunnu May l but parijayape Dan pateela sorry
    But epol enikku Raju nde oravasyum vannu Rajune contact cheyyan pattunnilya endhu cheyyum Rajune nian 2 time vilichu kiteela oru impotlrtant aavasyathinaerunnu

  • @sinirenju
    @sinirenju 2 роки тому +1

    46 to 50 size shirt ഉണ്ടോ ?

  • @revathysyam8704
    @revathysyam8704 Рік тому

    Ithinte tvm shop evidanu?

  • @rajirajendran8162
    @rajirajendran8162 Рік тому +1

    നല്ല വെള്ള ഡബിൾ മുണ്ട് ഉണ്ടോ

  • @shereefmannisseri5970
    @shereefmannisseri5970 8 місяців тому

    Sandal colar

  • @sudhanair8177
    @sudhanair8177 Рік тому

    തൃശ്ശൂർ എവിടെ സ്ഥലം ചേട്ടൻ

    • @MWorldsamil
      @MWorldsamil  Рік тому

      കുത്താമ്പുളി

  • @afrinkp9071
    @afrinkp9071 Рік тому

    Nammala oru design thanna kitto mundu

  • @fasiminha1991
    @fasiminha1991 Рік тому

    ഇവിടെ വൈറ്റ് ഡബിൾ മുണ്ട് ഇല്ലേ
    ഇതൊക്കെ ക്രീം anno

  • @minig460
    @minig460 2 роки тому

    Website thudakikkoode

  • @rajisuresh157
    @rajisuresh157 2 роки тому

    👌👌👌👌

  • @shijirajesh8275
    @shijirajesh8275 2 роки тому

    Kuwait lottu ayakkumo

  • @satheedavi61
    @satheedavi61 5 місяців тому

    കവിമുണ്ടിന് എത്ര രൂപ ആണ്

  • @jayaanand1163
    @jayaanand1163 2 роки тому

    Where is the shop

  • @revathymohan6332
    @revathymohan6332 2 роки тому

    avare material koode kanichilla

  • @jinujopan7271
    @jinujopan7271 2 роки тому

    Wholesale എടുതൽ കൊറിയർ ചെത്ത്താരോ

  • @sunithaunni4246
    @sunithaunni4246 4 місяці тому

    Dhothy starting rate wholesale

  • @deenahk5254
    @deenahk5254 Рік тому

    ഇപ്പോഴും കുട്ടികളുടെ കുർത്ത ഉണ്ടോ

  • @balankwt982
    @balankwt982 2 роки тому

    👍👍👍👍

    • @shibirekha1334
      @shibirekha1334 2 роки тому

      ചുമമ പറയുന്നതാ വിളിച്ചാൽ ഫോൺ എടുകില

  • @rathnasoman2750
    @rathnasoman2750 Рік тому

    ഈ വലിയ ഷർട്ടിനു എന്താ വില

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 2 роки тому

    അതു കലക്കിട്ടാ 😂😂 താഴെ വീണാൽ 😂😂👍

  • @keerthanars6051
    @keerthanars6051 2 роки тому +1

    A R ൽ നിന്ന് ദാവണി സെറ്റ് കാണിക്കുമോ🙏🏼

  • @poojaprakash5421
    @poojaprakash5421 Рік тому

    Kuttikalkkulla mundu undu

  • @nijabijo965
    @nijabijo965 Рік тому

    Njgal varunnundu

  • @aadiaji7468
    @aadiaji7468 2 роки тому

    Vilichal kituna nbr tharamo??

  • @revathymohan6332
    @revathymohan6332 2 роки тому

    njan 7 yr boy chodechite eniku kiteyilla

  • @aswathyrejith8410
    @aswathyrejith8410 2 роки тому +1

    ഓൺലൈൻ വാങ്ങാൻ പറ്റുമോ എങ്ങനെ ആണ്

  • @bijobijo1660
    @bijobijo1660 2 роки тому

    കാവി മുണ്ട് കിട്ടുമോ

  • @user-ck4xh7sd8z
    @user-ck4xh7sd8z 5 місяців тому

    ഇത്രയും നല്ല മുണ്ടുകൾ വിൽക്കുന്ന ചേട്ടൻ പാന്റ് ഇട്ടിരിക്കുന്നത് എന്താ

  • @asharani352
    @asharani352 Рік тому

    ചുട്ടിക്കരയും കസവും ആയിട്ടുള്ളതുണ്ടോ. തീരെ വീതികുറഞ്ഞത്

  • @bindustudio3770
    @bindustudio3770 2 роки тому

    വില para

  • @praveenav2654
    @praveenav2654 2 роки тому +1

    ഒരു model കാണിച്ച് ചെയ്തു തരാമോ എന്ന് ചോദിച്ചപ്പോൾ ഒരെണ്ണമായിട്ട് ചെയ്യാൻ പറ്റില്ല ന്നു പറഞ്ഞു

    • @smithamukund6797
      @smithamukund6797 2 роки тому

      ഞാൻ ഒരെണ്ണം ചെയ്യിപ്പിച്ചിരുന്നു.

  • @amruthakhari7233
    @amruthakhari7233 2 роки тому +4

    പോകുന്ന വഴി ഉത്രാളികാവ് കാണം.

  • @bindhumoljames7073
    @bindhumoljames7073 2 роки тому

    എല്ലാ വീഡിയോസും കാണാറുണ്ട്. ഗ്രാൻറ് ആയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ അവിടെവന്ന് കാണാനും,വാങ്ങാനും,കഴിയില്ല. കൃഷ്ണഭഗവാനെ വരച്ച ഷർട്ട് ഏറെ ഇഷ്ടമായി. ഓണം കഴിഞ്ഞ് (October) എൻറെ മകൻറെ കല്യാണം ഉണ്ട് എനിക്ക് കുറേ മുണ്ടും, കുറച്ച് ഷർട്ട് പീസും, ആവശ്യമുണ്ട്. കൃഷ്ണനെ വരച്ച ഷർട്ട് പീസ് വില പറഞ്ഞ് കേട്ടില്ല. എനിക്ക് രാജുവിനോട് നേരിട്ട് സംസാരിക്കാൻ ആഗ്രഹമുണ്ട്. ഞാൻ കൊല്ലം ജില്ലയിൽ, ആയൂര് എന്ന സ്ഥലത്താണ് താമസം. ഈ ചെറു പ്രായത്തിൽ നല്ലരീതിയിൽ ക്ഷമയോടെ എല്ലാംനോക്കിനടത്തുന്ന രാജുവിനും,അരവിന്ദനും, അഭിനന്ദനം.

  • @gangadharangangadharan6447
    @gangadharangangadharan6447 2 роки тому

    മുണ്ട് കാണിക്കുന്നത് ശരിക്കു ക്ലിയർ ആകുന്നില്ല. മുണ്ടിന്റെ കര ഒന്നുപോലും അടുത്തുന്നു കാണുന്നില്ല. കണ്ടാലല്ലേ ഓർഡർ ചെയ്യാൻ പറ്റൂ.

  • @aadiaji7468
    @aadiaji7468 2 роки тому

    Vilichid kitunila

  • @jabirhamza2466
    @jabirhamza2466 2 роки тому

    Uae yil ullavar

  • @saisai8351
    @saisai8351 2 роки тому

    ഈ കാണുന്നതെല്ലാം അവിടെ പോയാൽ ഇല്ല

  • @rameshrameshramesh4518
    @rameshrameshramesh4518 Рік тому

    അടുത്ത പ്രാവശ്യം ആ ക്യാമറമാനെ മാറ്റി കാളിൻ☹️

  • @sudharaveendran2868
    @sudharaveendran2868 2 роки тому +1

    Work ചെയ്ത shirt വില...

  • @varnnadoors6609
    @varnnadoors6609 Рік тому

    ഇത് ഖാദിയാണൊ

  • @anuresmapranuresmapr3643
    @anuresmapranuresmapr3643 2 роки тому +1

    ഇത് എവിടെ ആണ് ഷോപ്പ്

    • @MWorldsamil
      @MWorldsamil  2 роки тому

      കുത്താമ്പുളി thrissur

  • @sandhyavijayaraghavan3656
    @sandhyavijayaraghavan3656 2 роки тому

    Your online staffs r non cooperative

  • @jithym2462
    @jithym2462 2 роки тому

    What's app l reply tharu

  • @RajivanRajivan-p6x
    @RajivanRajivan-p6x Місяць тому

    നുണപറയാതെ പോടാ വില അധികം ആണ് പിന്നെ അധികം വില ഇട്ടു 15%discount parayum തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കുക സെലെക്ഷൻ ഉടന്നുമാത്രം

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 роки тому

    ഇവരുടെ ഈ വീഡിയോ പരസ്യം മാത്രമേ ഉള്ളൂ.. ഒരു വാട്സ് ആപ്പ് വീഡിയോ കാളിൽ കൂടി ഒരിക്കലും ഇവിടെ നിന്നും പർച്ചേസ് ചെയ്യാൻ കഴിയില്ല.. ഒന്നാമതായി ഇന്റർനെറ്റ്‌ ശക്തമല്ല പൂർ ക്വാളിറ്റി.. പിന്നെ സെയിൽസ് ടീമിലുള്ള പെൺകുട്ടികൾ ഒന്നും തന്നെ ട്രെയിൻഡ് അല്ല.. ഇഴയെടുപ്പം 120 ഉള്ള ഡബിൾ മുണ്ട് കാണിക്കാൻ പറഞ്ഞപ്പോൾ എന്താണ് 120 എന്ന് പോലും ആ കുട്ടികൾക്ക് അറിയില്ല.. പരസ്സ്യത്തിൽ കാണിക്കുന്ന ഒരു സാധനവും അവിടെ അവൈലബിൾ അല്ല..ബ്രോഡ്ബാൻഡ് കണെക്ഷൻ എടുക്കുമ്പോൾ Dual ബാൻഡ് മോഡം വെച്ച് കുറേകൂടി ശക്തമായ നെറ്റ് സൗകര്യം ഒരുക്കിയാൽ കുറേ പ്രശ്നങ്ങൾ പരിഹരിക്കാം.. ഒരു പതിനായിരം രൂപയുടെ ഓർഡർ എഴുതി വെച്ച എനിക്ക് 1900 രൂപയുടെ ഓർഡർ പ്ലേസ് ചെയ്യാനേ കഴിഞ്ഞുള്ളൂ..Very bad experience..

  • @ayushsiju8240
    @ayushsiju8240 2 роки тому

    എല്ലാം ഉള്ള ഷോപ്പ് ആണോ