Carlsen Vs Pragnaanandha

Поділитися
Вставка
  • Опубліковано 20 лют 2022

КОМЕНТАРІ • 442

  • @ajuaajua69
    @ajuaajua69 2 роки тому +375

    കാൾസന്റെ 😩
    ഉറക്കം കളഞ്ഞ
    ഇന്ത്യൻ 🇮🇳
    പുലിക്കുട്ടിക്ക് 💪അഭിനന്ദനങ്ങൾ 🌷

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +4

      😍😍

    • @thomasnedumthottamjoseph2789
      @thomasnedumthottamjoseph2789 Рік тому

      @@ChessBattlesMalayalam തീരുമോ

    • @dileepak2306
      @dileepak2306 Рік тому +5

      നിഹാൽ സരിൻ കാൾസനെ തോല്പ്പിച്ചത് നമ്മൾ മലയാളി അറിയാതെ പോയോ

  • @ratheeshk269
    @ratheeshk269 Рік тому +76

    ഒന്നുറപ്പാണ് പ്രഗ്നാനന്ദ എന്ന കൗമാരക്കാരൻ ലോകം മുഴവൻ ആരാധിക്കുന്ന ചെസ് രാജാവാകാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം മതി.😍

  • @nidheeshmeledath5722
    @nidheeshmeledath5722 2 роки тому +203

    താങ്കൾ നല്ലൊരു ചെസ്സ് player ആണ് അതുകൊണ്ടാണ് ഈ video ഇത്രയും നന്നായി present ചെയ്യാൻ കഴിഞ്ഞത് 👏👏👏🔥🔥🔥❤️❤️❤️

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +7

      😍😍🙏

    • @user-kn3pt6iy3g
      @user-kn3pt6iy3g 2 роки тому +1

      @@ChessBattlesMalayalam nanum nalla player annu...enna contact cheyo ?

    • @anwarozr82
      @anwarozr82 2 роки тому +2

      @@user-kn3pt6iy3g 😂😂😂🤣🤣🤣 ur phone number 3355 അല്ലേ?

    • @user-kn3pt6iy3g
      @user-kn3pt6iy3g 2 роки тому

      @@anwarozr82 no
      Why ?

    • @user-kn3pt6iy3g
      @user-kn3pt6iy3g 2 роки тому

      @@ChessBattlesMalayalam screenshot eduth vechitund...nan world famous ayal....ath ellavarkum kanich kodukum...coz u ignored me....nan oru 10+ message ayachu....but still kanditum....kanatha pole kalichu...anyway...thanks 👎

  • @shafeek393
    @shafeek393 Рік тому +53

    "എനിക്ക്‌ എതിരാളികൾ ഇല്ല, മടുത്തു തുടങ്ങിയിരിക്കുന്നു.."
    എന്ന് മൂന്ന് വർഷമായി പറഞ്ഞു കൊണ്ടിരുന്ന ലോക ചെസ് ചാമ്പ്യൻ
    കാൾസൻ ഒരിക്കലും ഓർത്തില്ല തോൽക്കാൻ ഒരാളുള്ളപ്പഴേ ജയിക്കാനാവൂ എന്ന്.
    ഒടുവിൽ അത് സംഭവിച്ചു..!
    തമിഴ് നാട്ടിലെ
    സാധാരണ കുടുംബത്തിൽ ജനിച്ച പ്രജ്ഞാനന്ദ കാൾസനെ അട്ടിമറിച്ചു.
    പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവിന്റെ മകൻ പ്രജ്ഞാനന്ദ..!
    അഭിനന്ദങ്ങൾ🇮🇳

    • @tomcraju4180
      @tomcraju4180 Рік тому +1

      Magnus is a gentleman...he always respect his opponents and no one can beat Magnus world championship match till now....even Nepo who has excellent record against Magnus has been defeated cheaply...he said it about his classical game...
      But in rapid games ,Magnus has lost many games against many opponents over the last few years...but he manages to win many of the titles.....please dont blame him...Pragg is an upcoming talent ...let praise and support him ❤️

    • @udaycarromgold6377
      @udaycarromgold6377 10 місяців тому

      ചളി comment 🤩😎

  • @Linsonmathews
    @Linsonmathews 2 роки тому +243

    നമ്മൾ ഇന്ത്യക്കാർ പിന്നെ സുമ്മാവാ 💪🇮🇳

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +5

      😍😍💥

    • @ratheeshkumar2857
      @ratheeshkumar2857 2 роки тому +2

      💪

    • @Ragnar638
      @Ragnar638 2 роки тому +1

      ❤️❤️

    • @sarasadiq9470
      @sarasadiq9470 2 роки тому +1

      @@ChessBattlesMalayalam
      കമ്പ്യുട്ടറിനെ ആരും തോൽപ്പിക്കാത്തത് എന്താണ് ?

    • @rishikesavues5237
      @rishikesavues5237 2 роки тому

      @@sarasadiq9470 കമ്പ്യൂട്ടറിനെ തേൽപിച്ച ആനന്ദിന്റെ കളി കാണാത്തതുക്കൊണ്ടാ
      1992 ലെ കളി ua-cam.com/video/bNwK5QLrIgc/v-deo.html
      1998 ലെ കളി ua-cam.com/video/BfnOjfPv8jE/v-deo.html

  • @ranjithmenon7047
    @ranjithmenon7047 2 роки тому +39

    Pragnanada will be the next World Champion from India 👍

  • @foumeerfoumeer1360
    @foumeerfoumeer1360 2 роки тому +22

    മഹാൽബുത०
    അടുത്ത ആനന്ദ് ഇവനാവട്ടെ ❤😘😍

  • @LachuzWorld
    @LachuzWorld Рік тому +24

    നമ്മൾ കണ്ടു പിടിച്ച കളി അല്ലെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @tennivarghese867
    @tennivarghese867 2 роки тому +13

    സൂപ്പർബ് കുട്ടാ സൂപ്പർബ്.... എല്ലാത്തിനെയും നിരത്തിയിട്ട് വാ.... 😎.💪💪💪😎

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 2 роки тому +14

    PROUD BE INDIA TAMILAN ❤🙏🙏

  • @arifkoothadi1993
    @arifkoothadi1993 2 роки тому +5

    Pragnanandha defeated carlsen .....it is not a simple matter..... unbelievable movements by prag...great achievement....proud of India.....

  • @harim5376
    @harim5376 2 роки тому +18

    താങ്കളുടെ ചാനലിൽ ഈ കളിക്കായി waiting ആയിരുന്നു😍😍

    • @jishnuvenugopal7569
      @jishnuvenugopal7569 2 роки тому +1

      Sathyam

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      😍😍

    • @majeendrang6842
      @majeendrang6842 2 роки тому

      @@ChessBattlesMalayalam ന്യൂസ്‌ കണ്ടപ്പോൾ തന്നെ മെസ്സേജ് അയക്കാൻ തോന്നിയിരുന്നു... വീഡിയോ ഇടാൻ request ചെയ്യാൻ

  • @bennythogmail
    @bennythogmail 2 роки тому +23

    Was eagerly awaiting for your narration ❤❤❤

  • @jamess8422
    @jamess8422 2 роки тому +37

    A lot of thanks for uploading this exciting game. I think our little Champion would once grab the world title in chess. Thanks once again. I expect similar videos of next matches in the tou.rnament.
    Can you suggest any platforms like TV or youtube that we can watch the live matches of the tournament ?

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +2

      Chess 24 യൂട്യൂബ് ചാനലിൽ ലൈവ് ഉണ്ടാകും😍👍

  • @sameercp1616
    @sameercp1616 2 роки тому +9

    We were waiting for this ...
    Thanks👍❤️

  • @mohammedmusthafapc5158
    @mohammedmusthafapc5158 2 роки тому +16

    Adipoly match aayirunnu. Pne bro openingsum athinte vaeiationsum vdo epolaa cheyyuka

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +8

      ഉടനേ ഉണ്ടാകും😍👍
      ഇടയ്ക്ക് സുഖമില്ലാതായതിനാലാണ് ചെയ്യാൻ കഴിയാത്തത്

  • @sanojthomas2825
    @sanojthomas2825 2 роки тому +4

    Ethra rasam aayit aan explain cheyyunnath bro. Kudos.

  • @mr.eccedentesiast8404
    @mr.eccedentesiast8404 2 роки тому

    Jst watching to hear your narration😍❤️

  • @muhammedanas.k6225
    @muhammedanas.k6225 2 роки тому +11

    Nice narration bro🔥. Was waiting for this game

  • @sheruvintesoothran8666
    @sheruvintesoothran8666 2 роки тому +11

    താങ്കളുടെ വിവരണം സൂപ്പർ.. ♥️

  • @phantomc2175
    @phantomc2175 2 роки тому +31

    കാലാൾ, ആന, മന്ത്രി. പോൺ, ബിഷപ് ,ക്വീൻ അല്ല. നമ്മളാണല്ലോ ഈ കളി തന്നെ കണ്ടു പിടിച്ചത് 😁

    • @pka816
      @pka816 Рік тому

      വാഴഇലയുടെ അണകൊണ്ട് കരുക്കൾ ഉണ്ടാക്കി ചതുരംഗം കളിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു.

  • @bennykj8911
    @bennykj8911 2 роки тому

    Super. Can u show ur live presetation

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +7

    പ്രഗ്നനാന്ത...⚡️👍👍 നിഹാൽ സരിൻ ⚡️⚡️

  • @jaibujanjaibu7363
    @jaibujanjaibu7363 Рік тому +1

    ഇന്ത്യൻ മുത്ത് മണിക്ക് അഭിനന്ദനങ്ങൾ 😍. വീഡിയോ ചെയ്ത ചേട്ടൻ കളിച്ചിരുന്നേൽ ഇതിലും വേഗം ജയിക്കായിരുന്നു എന്ന് തോന്നി പോയി. സൂപ്പർ

  • @rajeev9885
    @rajeev9885 2 роки тому +6

    മികച്ച അവതരണം👌👌👌

  • @bhumiksd
    @bhumiksd 2 роки тому +8

    കാർലെസ്ന്റെ സ്ഥാനത്തു ഞാൻ ആണെങ്കിൽ എന്റെ മൊത്തം പോയി king മാത്രം ബാക്കി വന്നാലേ എനിക്ക് ബോധം വരുള്ളൂ ഞാൻ തോറ്റെന്നു 😁

  • @Nikolaaa_Tesla
    @Nikolaaa_Tesla 2 роки тому +3

    Was waiting for your presentation sir

  • @vcb4vcb
    @vcb4vcb 2 роки тому +4

    bro addicted to your channel super narration 😘

  • @MCKannan1
    @MCKannan1 Рік тому +1

    കളി കണ്ടിരുന്നു. എങ്കിലും ഇത്രയും വിശദമായി മനസ്സിലാക്കുവാൻ പറ്റിയില്ല. Thank you. Subscribed.

  • @Sr-wt1mf
    @Sr-wt1mf 2 роки тому +2

    Ennum keri channel refresh chythu nokkuarunvideo valom vanon aryan 😌…katta waiting aarun ❤️

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ഇനി ദിവസവും വീഡിയോ ഉണ്ടാകും😍👍

  • @sanjoemathew5583
    @sanjoemathew5583 2 роки тому

    Bro ithrem hardwork cheyth video indakkunathil thanks +1 subscriber

  • @smilealwaysmile727
    @smilealwaysmile727 2 роки тому +11

    Finally. Match review kitti. Thanks bro

  • @Willys-ls6iu
    @Willys-ls6iu Рік тому +1

    Abhinandanam mon njan paranja pole thanne kalichu oru doubt caremsil coins theerumbol jayikkum ithil bakkiyakumbol jayikkum lle

    • @ChessBattlesMalayalam
      @ChessBattlesMalayalam  Рік тому

      ഇത് പുതിയ ഗെയിം അല്ല. പുതിയ ഗെയിം വന്നിട്ടുണ്ട് . കണ്ടു നോക്കൂ.

  • @bijuzion1
    @bijuzion1 2 роки тому +8

    ബ്രോ... ഞാൻ ഇന്നലെ തന്നെ ഈ ഗെയിം കാണിക്കണമെന്ന് മെസേജ് വിടാനിരുന്നതാണ്

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ഒരുപാട്പേര് കമന്റ് ചെയ്തിരുന്നു😍

  • @3053961359
    @3053961359 2 роки тому

    Good Presentation 👍👍👍👍Thank you

  • @ShivaPrasadrao1
    @ShivaPrasadrao1 2 роки тому

    At 9:37 how the game could have changed if Knight attacks pawn at E5 ?

  • @alishahil2634
    @alishahil2634 Рік тому

    ഇതിന്റെ ഒറിജിനൽ വിഡിയോ എവിടെയും കാണുന്നില്ലല്ലോ

  • @Shavoip
    @Shavoip 2 роки тому

    Vedio 1:11 minutes aavumbol blackinu d5 to c4 vettikoode?

  • @kannurdeluxe4021
    @kannurdeluxe4021 2 роки тому +6

    Waiting for more exciting gamess💥💥

  • @bijukuriakose9113
    @bijukuriakose9113 2 роки тому

    👍
    ഈ വീഡിയോ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത്
    ഏതാണ് ആപ്പ്

  • @KairaliMedia
    @KairaliMedia Рік тому +1

    Chess openings endgames traps ok padikanam ath padipikune online classes available ano with payment 🤔

  • @onesecond5002
    @onesecond5002 2 роки тому

    ഒന്നും പറയുന്നില്ല അതി മനോഹരം നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി 🥰🥰

  • @Batanem1000
    @Batanem1000 2 роки тому +2

    ഒരു doubt ഉണ്ടായിരുന്നു.
    Alexander petrov ൻറ Weirdest castling with queen sacrifice എന്ന game
    (December last post ചെയ്തത്)
    ഒരു ചെസ്സ് ലേണിങ് ആപ്പിൽ കണ്ടിരുന്നു.
    അതിലും ഇതിലും 16 moves വരെ same ആണ്.
    Learning app il പിന്നെ ഉള്ള notations ഇതാണ്..
    17. g3 ... Nd8
    18. Kh4 ... Rf4
    19. Kg5 ... Ne6
    20. Kh5 ... g6
    21. Kh6 ... Rh4
    22. gh4 ... Be4 (check mate.)

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ഇതേ നൊട്ടേഷൻ തന്നെയല്ലേ വേറൊരു ഗെയിമിലും കാണിച്ചത്🙄🙄
      നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിന് എന്തോ പ്രശ്നമുണ്ട്😌

    • @Batanem1000
      @Batanem1000 2 роки тому

      @@ChessBattlesMalayalam
      ഞാൻ ഇത് alexander petrov ൻ്റ് video യില് comment ചെയ്തിരുന്നു.
      അവിടെ നിന്ന് copy paste ചെയ്തപ്പോൾ game mention ചെയ്യാൻ മറന്നത് ആണ്.
      അതുകൊണ്ട് ആണ് " ഈ ഗെയിമിൽ " എന്നുള്ളത് മാറി വന്നത്.

    • @MrSyntheticSmile
      @MrSyntheticSmile 2 роки тому

      Onnum manasilayilla. What is tis about? What are you saying? This Prag Vs. Carlson game is entirely different.

  • @prasanthd7606
    @prasanthd7606 Рік тому

    Thnx bro...❤️❤️❤️❤️

  • @msham2005
    @msham2005 2 роки тому

    Chess training ആവശ്യമുണ്ട്.
    മലയാളത്തിൽ.
    എനിക്കും, മകനും
    38 and 11 age respectively.
    Can you direct me.

    • @f2focus199
      @f2focus199 Рік тому

      Pls give me ur contact number

  • @georgematthew4024
    @georgematthew4024 2 роки тому +1

    The pawn now capture the knight culd be promoted to queen thus black can gain piece (knight for pawn)?

  • @binukm2971
    @binukm2971 2 роки тому +1

    നല്ല അവതരണം..,👏👏

  • @balubalachandran4707
    @balubalachandran4707 2 роки тому +1

    13:21 പോയത് അറിയില്ല... Great വീഡിയോ 👍

  • @mathewspeaks
    @mathewspeaks 2 роки тому

    Best explanation...

  • @rejijoseph3045
    @rejijoseph3045 Рік тому +1

    Ohh.. amazing, brilliant boy, best of luck

  • @jayadevankn7
    @jayadevankn7 2 роки тому

    Plz arrange a tournament

  • @umeshnambittiyath9968
    @umeshnambittiyath9968 2 роки тому +1

    Wow.!!! Amazing

  • @easwarannamboothirigovind203
    @easwarannamboothirigovind203 2 роки тому

    Super game.... Thanks for your updating

  • @opsvgldubai3906
    @opsvgldubai3906 2 роки тому

    We are proud of you Pragnanandha.

  • @akheeshkm8969
    @akheeshkm8969 2 роки тому

    Ithin sesham ulla kalikal upload cheyyumo

  • @aadikrishna6099
    @aadikrishna6099 Рік тому

    അവന്റെ അഹങ്കാരം തീർത്ത നമ്മുടെ മുത്തിന് ഒരായിരം മുത്തം

  • @sreeshmalibeesh1063
    @sreeshmalibeesh1063 Рік тому +1

    Congratzz 🇮🇳🇮🇳🇮🇳✌🏻✌🏻

  • @sreenivasankn
    @sreenivasankn 2 роки тому

    Great 👏👏👏👏

  • @jollyambu8537
    @jollyambu8537 2 роки тому

    Kaliyekkal nalla commentary Thanks

  • @iamraay5283
    @iamraay5283 Рік тому +1

    ഇന്നലത്തെ മാച്ച് കൂടി ഇടണേ

  • @maheshanchal
    @maheshanchal 2 роки тому +1

    Thanks bro for the video

  • @bijeshbabu9150
    @bijeshbabu9150 2 роки тому +1

    You are superb chess player

  • @nixappan
    @nixappan 2 роки тому

    Ithinte live undo

  • @nithinkannan007
    @nithinkannan007 2 роки тому +1

    Ee chess gaminte link ayach tharuo bro

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому

      [Event "Airthings Masters"]
      [Site "lichess.org/JYVi5OX4"]
      [Date "2022.2.13"]
      [Round "8.5"]
      [White "Carlsen, Magnus"]
      [Black "Praggnanandhaa R"]
      [Result "0-1"]
      [WhiteElo "2865"]
      [BlackElo "2612"]
      [TimeControl "900+10"]
      [Termination "Normal"]
      [Annotator "lichess.org"]
      [UTCDate "2022.02.20"]
      [UTCTime "22:21:22"]
      [Variant "Standard"]
      [ECO "E10"]
      [Opening "Tarrasch Defense: Symmetrical Variation"]
      1. d4 { [%eval 0.3] } 1... Nf6 { [%eval 0.23] } 2. c4 { [%eval 0.27] } 2... e6 { [%eval 0.28] } 3. Nf3 { [%eval 0.0] } 3... d5 { [%eval 0.17] } 4. Nc3 { [%eval 0.0] } 4... c5 { [%eval 0.25] } 5. e3 { [%eval 0.1] } 5... Nc6 { [%eval 0.17] } { E10 Tarrasch Defense: Symmetrical Variation } 6. cxd5 { [%eval -0.05] } 6... exd5 { [%eval 0.32] } 7. Bb5 { [%eval 0.05] } 7... cxd4 { [%eval 0.2] } 8. exd4 { [%eval 0.0] } 8... Bd6 { [%eval 0.18] } 9. O-O { [%eval 0.16] } 9... O-O { [%eval 0.28] } 10. h3 { [%eval -0.05] } 10... h6 { [%eval -0.04] } 11. Re1 { [%eval 0.0] } 11... Bf5 { [%eval 0.16] } 12. Ne5 { [%eval 0.26] } 12... Rc8 { [%eval 0.0] } 13. Bf4 { [%eval 0.0] } 13... Re8 { [%eval 0.11] } 14. Rc1 { [%eval 0.25] } 14... Qb6 { [%eval -0.01] } 15. Bxc6 { [%eval -0.04] } 15... bxc6 { [%eval -0.23] } 16. Na4 { [%eval -0.17] } 16... Qa6 { [%eval 0.07] } 17. Re3 { [%eval -0.05] } 17... Ne4 { [%eval -0.11] } 18. f3 { [%eval -0.4] } 18... Ng5 { [%eval -0.66] } 19. Rec3?! { [%eval -1.34] } { Inaccuracy. Bxg5 was best. } (19. Bxg5 hxg5) 19... Qb7 { [%eval -1.17] } 20. Bh2 { [%eval -1.52] } 20... Ne6 { [%eval -1.51] } 21. Nxc6?? { [%eval -4.02] } { Blunder. g4 was best. } (21. g4 Bg6) 21... Nf4?? { [%eval -0.63] } { Blunder. Bxh2+ was best. } (21... Bxh2+ 22. Kxh2 Nf4 23. Ne5 Rxc3 24. Rxc3 f6 25. Nc6 Re2 26. Qb3 Rxg2+ 27. Kh1 Qa6 28. Qd1 Kh7 29. Nc5 Qb5 30. Nb3 Rxb2 31. Rc5 Qa4 32. Ra5 Qxc6) 22. Ne5 { [%eval -0.59] } 22... Bxe5 { [%eval -0.17] } 23. dxe5 { [%eval -0.16] } 23... Nd3 { [%eval 0.08] } 24. Rxc8 { [%eval 0.03] } 24... Rxc8 { [%eval 0.12] } 25. Rxc8+ { [%eval 0.06] } 25... Qxc8 { [%eval 0.2] } 26. Bg3 { [%eval 0.12] } 26... d4 { [%eval 0.13] } 27. b3 { [%eval 0.0] } 27... Qc6 { [%eval 0.02] } 28. Qd2 { [%eval 0.18] } 28... Kh7 { [%eval 0.14] } 29. Kh2 { [%eval 0.37] } 29... Bg6 { [%eval 0.6] } 30. Qa5 { [%eval 0.54] } 30... Qc1 { [%eval 0.85] } 31. Qxa7 { [%eval 0.5] } 31... Qe3 { [%eval 0.43] } 32. Nc3?? { [%eval -3.48] } { Blunder. Qa5 was best. } (32. Qa5) 32... Nf4 { [%eval -4.36] } 33. Nd1 { [%eval -4.27] } 33... Qd2 { [%eval -3.72] } 34. Nf2 { [%eval -4.33] } 34... Ne2 { [%eval -4.61] } 35. h4?! { [%eval -7.15] } { Inaccuracy. Ng4 was best. } (35. Ng4 h5) 35... Qe1 { [%eval -7.16] } 36. Qd7 { [%eval -7.0] } 36... Nxg3 { [%eval -7.3] } 37. Qxd4 { [%eval -10.46] } 37... Nf1+ { [%eval -8.46] } 38. Kh3 { [%eval -8.38] } 38... Ne3 { [%eval -8.14] } 39. Qb2? { [%eval #-8] } { Checkmate is now unavoidable. Qxe3 was best. } (39. Qxe3 Qxe3 40. Ng4 Qe1 41. Nh2 h5 42. g4 Qxe5 43. gxh5 Bxh5 44. b4 Kg6 45. a4 Kf5) 39... Bc2? { [%eval -9.37] } { Lost forced checkmate sequence. Qg1 was best. } { White resigns. } (39... Qg1 40. Ne4 Nf1 41. Kg4 Qh2 42. g3 Ne3+ 43. Kf4 Nd5+ 44. Kg4 Bf5+ 45. Kxf5 Qh3+ 46. g4) 40. Qd4 (40. Ne4) 0-1

  • @jaan7158
    @jaan7158 Рік тому +1

    ബ്രോ യുടെ അവതരണം detailing എല്ലാം നന്നായിട്ടുണ്ട് ,
    നിങ്ങളുടെ ഒര് ബെസ്‌റ് ഗെയിം ചെയ്യുമോ ?

  • @sulaimanmohammadkutty6867
    @sulaimanmohammadkutty6867 2 роки тому

    Fantastic,

  • @bijeeshbalakrishnan887
    @bijeeshbalakrishnan887 2 роки тому

    Brilliant!

  • @vinodcheriyanad3068
    @vinodcheriyanad3068 Рік тому +1

    Good bless you

  • @sameernangarath2625
    @sameernangarath2625 2 роки тому +3

    ഇന്ന് വീണ്ടും തോൽപിച്ചു ❤

  • @sreekesavan2862
    @sreekesavan2862 Рік тому

    Thanks bro👍🏻

  • @shivaagni5406
    @shivaagni5406 Рік тому

    we proud of Star Praggi.. Aarum sponser aayi varilla kodikal kaiyyill varan ithu matte... Cri.. Criiikkatt maafiya alla. Ennalum ninte vijayam budhiyude sahahnathinte vijayam athu indiaye snehikkunna orrortharkum abimanikkam. I love you king praggi❤ i love my India ❤.

  • @salmanulfaris5234
    @salmanulfaris5234 2 роки тому

    Thankyou ❤

  • @hscreations5658
    @hscreations5658 2 роки тому +2

    *Happy news ഇന്നലെ തന്നെ അറിഞ്ഞിരുന്നു😍😍*

  • @adulramesh4529
    @adulramesh4529 2 роки тому +1

    Vishwanathan aananthum world champion Çarlsen um tammilundaya game nte vedio idumo pls

  • @jibinjoseph9196
    @jibinjoseph9196 2 роки тому

    Fantastic movie's

  • @ezrafarmtech8436
    @ezrafarmtech8436 2 роки тому +1

    Thankalude vivaranam excellent 👍

  • @anoopunni2080
    @anoopunni2080 Рік тому

    Super gaming...

  • @sreevidya7379
    @sreevidya7379 2 роки тому +1

    Nice play

  • @adv.praveen7005
    @adv.praveen7005 2 роки тому

    Proud for India da..

  • @samadkt6669
    @samadkt6669 2 роки тому +2

    Amazing game

  • @aneeshkunnumpurath3049
    @aneeshkunnumpurath3049 10 місяців тому

    ടെന്നിസൺ ഗാമ്പിറ്റും കൗണ്ടർ അറ്റാക്കും ഇടാമോ

  • @Prasad736
    @Prasad736 Рік тому

    Good presentation 😊

  • @mashimedia7447
    @mashimedia7447 2 роки тому +2

    8.30ബ്ലാക്ക് c1 ചെക്ക് കൊടുത്താൽ ഉള്ള നീക്കങ്ങൾ ഒന്ന് പറയാമോ

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому

      അവിടെ ക്വീനുകൾ എക്‌സ്‌ചേഞ്ച് ആകുമല്ലോ. വൈറ്റിന് ഒരു പോൺ കൂടുതൽ ഉണ്ടെങ്കിലും ഗെയിം സമനില ആകാനാണ് സാദ്ധ്യത.

  • @vishnutsd9620
    @vishnutsd9620 Рік тому

    Nakamurayumaayulla മാച്ച് ഇടുമോ???

  • @Ignoto1392
    @Ignoto1392 2 роки тому +1

    Great, best of luck

  • @shamjiththankappan3851
    @shamjiththankappan3851 Рік тому +1

    excellent move...pragyanda amazing

  • @sudheeshaa6423
    @sudheeshaa6423 2 роки тому +2

    പകരം വീട്ടി. പ്രഗ്ഗ 🔥🔥🔥🔥🔥😎

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому +1

      ദ്രോണ പറഞ്ഞിട്ടുള്ളത് പോലെ
      പക അത് വീട്ടാനുള്ളതാണ്😊😜😜

  • @akhilva6013
    @akhilva6013 2 роки тому

    ഒരു ഗെയിമിന് എത്ര ടൈം ഉണ്ടാകും?

  • @Vishnu-el6tg
    @Vishnu-el6tg 2 роки тому +1

    Thanks brother

  • @anand4368
    @anand4368 2 роки тому +1

    Nice game🔥

  • @rajeev9885
    @rajeev9885 2 роки тому +1

    Thanks 👍👍👍👍

  • @javid_ahammed
    @javid_ahammed 2 роки тому

    🤩🤩

  • @sreekumarka6784
    @sreekumarka6784 Рік тому +1

    Ethu kaanumbol like cheyyanamennu parayendathilla cheythu pokum good explanation

  • @naajoo7
    @naajoo7 2 роки тому +1

    എവിടെയാ ഭായ്??? Waiting for ur videos

  • @aditilekshmi9356
    @aditilekshmi9356 2 роки тому +1

    nise his first game or secend game with carlsen

    • @ChessBattlesMalayalam
      @ChessBattlesMalayalam  2 роки тому

      ഫസ്റ്റ് ആയിരുന്നു
      സെക്കന്റ് ചെയ്തിട്ടുണ്ട്

  • @graciazleo7126
    @graciazleo7126 2 роки тому +2

    Njn live കണ്ടു....
    എന്നാലും broda vedio waiting ayirunnu.... Nxt wIN un undallo... Athum idumooooo

  • @ghoshpoomalil8730
    @ghoshpoomalil8730 Рік тому

    A follower of Mr.Anand. congrats

  • @vishnucnair5645
    @vishnucnair5645 2 роки тому

    🔥🔥🔥👍👍

  • @B14CK.M4M84
    @B14CK.M4M84 2 роки тому

    ☺️☺️

  • @mohdsinan7825
    @mohdsinan7825 2 роки тому +1

    Waiting aayirunnu ❤️