ബുദ്ധിക്കാണ് പരിശീലനം നൽകേണ്ടത് BEST MIND TUNING TIPS - ANILKUMAR PC

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 27

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  5 місяців тому +5

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @Radhika-xw8nf
    @Radhika-xw8nf 5 місяців тому +17

    സത്യമാണ്...വെറും ഇമോഷണൽ വ്യക്തി ആയിരുന്ന ഞാൻ അറിവ് സമ്പാദിച്ച് maths പഠിച്ച് english grammer ഇവയുടെ ആഴങ്ങളിൽ പോയി അവിടെ ജീവിച്ചപ്പോൾ ഇമോഷൻസ് എവിടെയോ പോയി മറഞ്ഞു.തീരുമാനങ്ങൾ correct ആയി എടുക്കാൻ പഠിച്ചു.thank god

    • @4Mysterious666
      @4Mysterious666 5 місяців тому +2

      ഇത് അനിൽകുമാർ സാറിന്റെ തന്നെ മറ്റൊരു ഐഡിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.😂 എല്ലാ എല്ലാ വിഡിയോയിലും ഉണ്ടല്ലോ😅

    • @Radhika-xw8nf
      @Radhika-xw8nf 5 місяців тому +1

      @@4Mysterious666 നീ ആള് കൊള്ളാല്ലോ....അനിൽ കുമാർ pc ക്ക് എൻ്റെ സഹായം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. Comt ഇട്ട് റീച്ച് കൂട്ടട്ടെ എന്ന് ഞാൻ കുറെ ചോദിച്ചു.പക്ഷെ എൻ്റെ സഹായം വേണ്ട എന്ന് പറഞ്ഞു.പക്ഷെ ഞാൻ വിടില്ല.ഇനിയും ചോദിച്ചോണ്ടിരിക്കും

  • @jayakumarkn3486
    @jayakumarkn3486 5 місяців тому +5

    താങ്കളുടെ ഓരോ വീഡിയോകളും ജീവിതത്തിൽ പുതിയ ദിശാബോധം നൽകുന്നവയാണ്.

  • @Mohan-C
    @Mohan-C 5 місяців тому +5

    ശരീരമാകുന്ന രഥത്തിനെ വലിക്കുന്ന കുതിരകളാണ് പഞ്ചേന്ദ്രിയങ്ങൾ.
    "ഇന്ദ്രിയങ്ങളേക്കാൾ സൂക്ഷ്മമാണ് മനസ്സ്.
    മനസ്സിനേക്കാൾ സൂക്ഷ്മമാണ് ബുദ്ധി. അതുകൊണ്ട്
    വിവേകബുദ്ധിയാകുന്ന തേരാളി, മനസ്സാകുന്ന കടിഞ്ഞാൺ ഉപയോഗിച്ച്, ഇന്ദ്രിയങ്ങളെ ശരിയായി നിയന്ത്രിച്ച് മുമ്പോട്ടു പോകണം" എന്ന് ഭഗവദ്ഗീതയും പറയുന്നു.
    Thank you Sir, for another wonderful message. 🙏

  • @geethachandran8028
    @geethachandran8028 5 місяців тому +4

    നല്ല അർത്ഥവത്തായ മെസ്സേജ്... Thank you sir..

  • @arunanand3846
    @arunanand3846 Місяць тому

    Thanks 😢

  • @valsalaa454
    @valsalaa454 5 місяців тому

    വളരെ നല്ല മെസേജ്🙏

  • @preetharavindran7523
    @preetharavindran7523 5 місяців тому +2

    Thanks

  • @annthomas5920
    @annthomas5920 4 місяці тому

    Agna anel social media use agna kurakamana onea paraumo sir..please help

  • @njangaludearea9749
    @njangaludearea9749 5 місяців тому

    Congratulations 👏

  • @chandinivp2182
    @chandinivp2182 5 місяців тому

    സത്യം ♥️♥️

  • @aswinmohan2355
    @aswinmohan2355 5 місяців тому

    Hi sir please provide full video rather than small one

  • @Sini-d2x
    @Sini-d2x 5 місяців тому +1

    Correct

  • @Munawar680
    @Munawar680 5 місяців тому

    സത്യം

  • @MalavikaRaj-n3f
    @MalavikaRaj-n3f 5 місяців тому

    Ok sir❤

  • @hafzathhafzath8639
    @hafzathhafzath8639 5 місяців тому

    സൂപ്പർ ക്ലാസ്സ്‌, എന്റെ പ്രശ്നം സിനിമകൾ ക്ക് പകരം ഉറക്കാണ്. സർ ഒരു പരിഹാരം പറഞ്ഞു തരാമോ 😢😢😢😢

    • @m4mkm881
      @m4mkm881 5 місяців тому

      ഞാൻ ഇപ്പോൾ ഉറങ്ങിയാൽ ഭാവിയിൽ എനിക്ക് നഷ്ടമാകുന്നത് എന്തൊക്കെ എന്നതിൻ്റെ ഒരു List തയ്യാറാക്കി ഉറക്കം വരുമ്പോൾ അത് വായിക്കുക, കൂടാതെ രാത്രിയിൽ ഉറങ്ങുന്നതിന് 1 മണിക്കൂർ മുമ്പും എഴുന്നേറ്റത്തിന് ശേഷം 1 മണിക്കൂറും Mobile ൻ്റെ ഉപയോഗിക്കരുത്. (7-8 HR തുടർച്ചയായി ഉറങ്ങുക)

  • @shailajasuresh7889
    @shailajasuresh7889 5 місяців тому +1

    👍👍🥰♥️

  • @nusaibanusaiba1581
    @nusaibanusaiba1581 4 місяці тому

    ❤👍🏻👍🏻

  • @komalamperiyattil9839
    @komalamperiyattil9839 5 місяців тому +1

    🌹🌹🌹🌹

  • @neelambari8907
    @neelambari8907 5 місяців тому

  • @aryac3202
    @aryac3202 5 місяців тому +1

    Butബുദ്ധിയെ എങ്ങിനെ powerful ആക്കും please reply

    • @sreenathk6318
      @sreenathk6318 5 місяців тому

      ബുദ്ധിക്ക് വേണ്ട പരിശീലനം നൽകു അതായത് മദം പൊട്ടിയ സിംഹത്തെ വക വരുത്താൻ വേണ്ടി ചെറിയ ചെറിയ steps ഏറ്റെടുത്ത് train ചെയ്ത് നമ്മള് മെരുക്കി എടുക്കണം

  • @MohammedKunhi-kv5mn
    @MohammedKunhi-kv5mn 4 місяці тому

    മനസ്സ് ബ്രിനിന്റ ഏത് ഭാഗത്തെ പ്രോസെസ്സ്