Food N Travel by Ebbin Jose എല്ലാം വിചാരിച്ചതിലും ഉഷാറായി ആണ് എബിൻ ചേട്ടൻ ചെയ്യുന്നത്.. ഫുൾ നടൻ ഫുഡ്. നാട്ടിൽ വന്നിട്ട് വേണം ഏട്ടൻ കൂടെ വരാൻ ഒരു വീഡിയോ ക്..
96- 1999 കാലത്ത് collage പഠനത്തിന് ഇത് വഴി ദിവസവും കടന്ന് പോയിരുന്ന സമയത്തു വളഞ്ഞഗാനം വണ്ടികള്‍ തണുപ്പിക്കാന്‍ നിര്‍ത്തുന്നത് യാത്ര ക്കാര്‍ ക്ക് കാപ്പി കുടിക്കാന്‍ നിര്‍ത്തുന്ന സ്ഥലം മാത്രം ആയിരുന്നു. ഇന്ന് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് Spot ആയി മാറിയതില്‍ വളരെ സന്തോഷം
Thank you Ebin for this wonderful channel. Watching your videos is such a pleasant and relaxing experience. Love watching them after a long day at work. I can imagine the hard work behind these vlogs. Keep up the good work!!
Very beautiful demo...by the Chef.... I love the way he treats food with so much respect.... Very hygienically ...treats the food... Proud moments.....
First of all, convey my wishes to b'day baby. Family um othulla mashinte videos nu okke oru special lovely feel aanu. Pinne food nte karyam parayuvannel, green pepper fish kandappozhe vaayil vellamoori. Athum kappayum kidu combination aayirunnu alle. Ini eppozhenkilum lakshadweep videos onnu cheyyamo, please.
Lovely video. Saw this very old video of yours. We have been following you along with your new videos. Your videos and presentations have greatly evolved over the years. Hats off. 🥰🥰
Kids named with K alphabet I guess. Is this a dedication to Kerala? If it is, salute to you, big boss! And Ammachi is so cool, what a food connoisseur!
En Family Thekaddy with a Birthday tied in had its moments ! The famcy pop up cake ( never seen one !) did set the tempo n the mood ! ( Birthday wishes Keya !) Elephant Court Resort bits..the boating takes and to cap it all the split triple stage preparation of the Fish delicacy just made one soak in fully ! The rest was all the icing ! Cheerios to all of you !
Kottayatthuninnu aanu poyathu. Car shot cheyyanjathu oru variety aavatte ennu karuthiyanu. Pinne November aavumozhekku confidence okke akkaiyeduttho. Thanks from Keya.
@@FoodNTravel Ebbin chetta ny name is alan iam studying in 9thstandard thrissur please tell my name in your next video as thanks alan From thrissur please
ഉണ്ണിയുടെ അടുത്തു പോയിട്ടു വലിയ പരിഗണന ഒന്നും കിട്ടിയില്ല എന്നു തോന്നുന്നു ഒരു സാജെക്ഷൻ ഒരു സ്ഥലത്തു പോകുന്നത് മുൻകൂട്ടി പറഞ്ഞാൽ അവിടെ ഉള്ള ആൾക്കാർ അവിടെ ഉള്ള സ്ഥലങ്ങളും ഫുഡ് ഒകെ പറഞ്ഞു തരും ചേട്ടന് ഒരുപാട് നല്ല സ്ഥലങ്ങൾ മിസ് ആകുന്നുണ്ട് ഈ സ്ഥലത്തു തന്നെ എലിഫന്റ് സഫാരി ഉണ്ടായിരുന്നു
കണ്ണാ താങ്ക്സ്. ഉണ്ണി നമ്മുടെ ചങ്കു ബ്രോ ആണ്. പിന്നെ തേക്കടി നമ്മൾ ഇപ്രാവശ്യം കെയയുടെ birthday ആഘോഷിക്കുവാനായി പോയതാണ്. ഒരു relaxed ഹോളിഡേ. തേക്കടി നന്നായി explore ചെയ്യാൻ വീണ്ടും ഒരു യാത്ര പ്ലാനിൽ ഉണ്ട്. 2019
ഞാൻ എന്നും ഫ്രീ ടൈം കിട്ടുമ്പോൾ ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്.. ചേട്ടൻ സൂപ്പറാ 😘😘
വളരെ വളരെ സന്തോഷം... എന്തെങ്കിലും മാറ്റം വരുത്തണം എന്ന് തോന്നിയാൽ അത് പറയാം മറക്കല്ലേ.
Food N Travel by Ebbin Jose എല്ലാം വിചാരിച്ചതിലും ഉഷാറായി ആണ് എബിൻ ചേട്ടൻ ചെയ്യുന്നത്.. ഫുൾ നടൻ ഫുഡ്. നാട്ടിൽ വന്നിട്ട് വേണം ഏട്ടൻ കൂടെ വരാൻ ഒരു വീഡിയോ ക്..
കേയമോൾക്ക് എന്റെയും കുടുബത്തിന്റെയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ .
ആശാൻ അടിച്ചുപൊളിക്ക് എനിക്കിഷ്ടമാണ് ചേട്ടായിയുടെ പ്രോഗ്രാം🤗😍
താങ്ക്സ് Dew Drops. 😍😍😍
@@FoodNTravel വെൽക്കം ചേട്ടാ😍🤗
Ishtayito chettayiude vedios
തേക്കടി ഇൽ 3വർഷം ഉണ്ടായിരുന്നു. ഇപ്പോൾ അവിടം മിസ് ചെയ്തു. ബട്ട് നിങ്ങടെ വീഡിയോ എന്നെ തിരിച്ചു ആ ഓർമകളിലേക്ക് തിരിച്ചു കൊണ്ട് പോയി thanku
താങ്ക്സ് ഡിയർ... നല്ല ഓർമകളിലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...
നല്ലൊരു കാഴ്ചാനുഭവം കേയക്കുട്ടിക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
96- 1999 കാലത്ത് collage പഠനത്തിന് ഇത് വഴി ദിവസവും കടന്ന് പോയിരുന്ന സമയത്തു വളഞ്ഞഗാനം വണ്ടികള്‍ തണുപ്പിക്കാന്‍ നിര്‍ത്തുന്നത് യാത്ര ക്കാര്‍ ക്ക് കാപ്പി കുടിക്കാന്‍ നിര്‍ത്തുന്ന സ്ഥലം മാത്രം ആയിരുന്നു. ഇന്ന് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് Spot ആയി മാറിയതില്‍ വളരെ സന്തോഷം
ചേട്ടാ വീഡിയോ സൂപ്പറായിട്ടുണ്ട് ഞാനൊരു പ്രവാസിയാണ് നാട്ടിലെ പ്രകൃതിഭംഗി ഇങ്ങനെ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം
താങ്ക്സ് ഉണ്ട് ഡിയർ 😍😍
I started watching your videos in the Lock down, I like travelling, so I travelling with your videos Thank you very much , great family
I'm very happy to hear this.. 😍 Thank you 😍😍
Super program......ingane jeevikyan aarum kothichuuu pokum
Ithokke verum akkare pacha alle bro.
ebinbro...njan ingade oru katta fan an....ur way of presenting is just amazing...keep up the passion...
Videos time kittumbol ellam kaanaaarund ennatheyum pole ithum super😍😍😍🤗
Thanks und Anju Ammu... Valareyathikam Santhosham😍😍❤
Eppozhum oru puthuma nila nirthunundu .oro videosinum oro pratyekadhakalund .simple moreover beautiful videos .excellent work dear Ebbin bro ..
Thanks a lot Nibin bro. Ithu oru birthday video thekkady boating okke koode aavaam ennu karuthi
Excellent video and belated birthday wishes to Keya kutty
Kerala's Mark weins Ebin chettan😘
Thanks bro 😍😍
العفوا
Nice chettaaa Adipoli njanum vannathu pole thonnee Sharikkum Adipoli video
Thanks und Ratheesh... Valareyathikam santhosham😍😍❤
Ebin bro...thakarppan videos.......aaarum ariya pedaaatha place kaaanikkan try cheyyuka...
Thank you Ebin for this wonderful channel. Watching your videos is such a pleasant and relaxing experience. Love watching them after a long day at work. I can imagine the hard work behind these vlogs. Keep up the good work!!
Thank you so much dear... True, it is a lot of planning and hard work, but when I read through such appreciating comments, I am content. 😍
തേക്കടി ട്രിപ്പ് polichallo bro 😍
Ebin chettayi and cuttttteeee family 😘😘😘😘......
Thanks Sanish.. Thank you so much.
Very beautiful demo...by the Chef....
I love the way he treats food with so much respect....
Very hygienically ...treats the food...
Proud moments.....
Thanks a lot Elizabeth. The hotel guys were really professionals.
First of all, convey my wishes to b'day baby. Family um othulla mashinte videos nu okke oru special lovely feel aanu.
Pinne food nte karyam parayuvannel, green pepper fish kandappozhe vaayil vellamoori. Athum kappayum kidu combination aayirunnu alle.
Ini eppozhenkilum lakshadweep videos onnu cheyyamo, please.
Happy Birthday to your princess... your videos are amazing Ebin Chettan
Thank you so much
Chetta Adipoli Video 😍. Chadacha meen pollichathu 😋😋😋. Belated happy birthday dear Keya 😘. Ippo Ippo ningalu Food kazhikkunnath kanumbo entem vayaru nirayum 😍
Thanks undu Siyad bro.. aduttha pravasyam varumbol nammukku oru kidu food koodi kazhikkaam. Adutha pravasyam njaan undaakki tharam.
Food N Travel by Ebbin Jose Athu poli idea 💡 anu 😍. ithu njan Screen Short eduthu vechittund 😂.
ജന്മദിനാശംസകൾ keya മോളു 😍😍🎀🎈✨🎉🎀🎁🎗
താങ്ക്സ് ഉണ്ട് നിസാം.. ഞാൻ കെയയോട് പറയാം. 😍😍😍
Lovely video. Saw this very old video of yours. We have been following you along with your new videos. Your videos and presentations have greatly evolved over the years. Hats off. 🥰🥰
So glad to hear that.. Thank you so much.. 🥰🥰
Ebinetta ente veedu Elephant courtinte backila.. Thekkady pinne parayano 😍😍 veendum nalla super video 😍👌👌
Thanks undu Arun bro... Aduttha vattom Thekkady varumbol vilikkaam bro.
Elaarkum kodth avasaaam kazhikunath kaanumboo oru santhosham
Athanallo sharikkum oru santhosham. Thank you FABi...
Kids named with K alphabet I guess. Is this a dedication to Kerala? If it is, salute to you, big boss! And Ammachi is so cool, what a food connoisseur!
K for Kerala and
K - first letter Kalpita
E - second letter Ebbin
Together makes first two letters of Kerala
തേക്കടി എലിഫെൻറ്റ് റിസോർട്ടിലെ എല്ലാ വിഭവങ്ങളും കിടു 👍👍👍
താങ്ക്സ് ബ്രോ
Nice machaa... Thekkadi super aanu... Njan poyittund
എബിന്‍ ചേട്ടാ..
പരുന്തുംപാറ സൂപ്പറാണ്..
👍👍
Super bro adipoli video😍😍
Ebbin chetta am a fan of your innocent & sweet way of presentation, awesome videos...all my best wishes :)
Thank you so much Pooja
En Family Thekaddy with a Birthday tied in had its moments ! The famcy pop up cake ( never seen one !) did set the tempo n the mood ! ( Birthday wishes Keya !) Elephant Court Resort bits..the boating takes and to cap it all the split triple stage preparation of the Fish delicacy just made one soak in fully ! The rest was all the icing ! Cheerios to all of you !
Thanks a lot 😍
Video polich ebin chettooo ✌✌✌ ❤
Thanks a lot Libichan dear ... Keep watching... koode abhiprayam parayan marakkaruthu.
Beautiful family,your little girls are darling.
Thank you so much ❤️
ippol enikku vishakkumbol nigalude video kaanum athu mathi vayaru nirayan nalla avatharanam bro...
Thanks undu Nishab.. Ithu sharikkum oru inspiring comment aanu ketto.
മീൻ ചതച്ചത് അടിപൊളി ആയിട്ടുണ്ട്..... നാവിൽ വെള്ളം ഉറൂറി വരുന്നുണ്ട്... തേക്കടി ബോട്ടിംഗ് അടിപൊളി ആയിട്ടുണ്ട്..... ♥♥♥♥♥♥♥♥♥
താങ്ക്സ് ഉണ്ട് ബ്രോ.. ആ മീൻ മസാല അടിപൊളി ആയിരുന്നു.
nice aanu chettah.... keep up the innocence.....caring attitude and smile
Happy birthday molu
Thanks Remya.. Njan Keyayodu parayam.
എബിന്‍ ചേട്ടാ നിങ്ങള്‍ വേറെ levala💪💪💪
സാധാരണ എല്ലാ വിഡിയോവിലും ഹോട്ടലിന്റെ റേറ്റ് ഫുഡിന്റെ റേറ്റ് പറയാറുണ്ട് അത് ഉപകാരപ്രദം ആണ്
Belated birthday wishes CUUUTE keyakuttyyyyy.....lub uuuu
ശരിക്കും ചേട്ടൻ ഞങ്ങളെ തേക്കടി യിൽ കൊണ്ടു പോയി കിടുക്കി
Ethu vazhikka poyath? Kottayathunnano? Pappayem mummyem kondoyathu nannayi. Carinte akathannu oru shot polum eduthilla. Athude undarunnel tripnte kurachoode oru feel kittiyene. November aakumbolek oke enik oru confidence vannal njanum vlog cheyyum November 1st meet. If god allows. Molk belated happy birthday wishes😍
Kottayatthuninnu aanu poyathu. Car shot cheyyanjathu oru variety aavatte ennu karuthiyanu. Pinne November aavumozhekku confidence okke akkaiyeduttho.
Thanks from Keya.
എബിൻ ചേട്ടാ വീഡിയോ അടിപൊളി മോളോടെ പിറന്നാൾ ശംസകൾ പറയണേ Belated wishes
താങ്ക്സ് ഉണ്ട് സുബിൻ ബ്രോ. കെയയോട് ഞാൻ സുബിന്റെ ആശംസകൾ ഉറപ്പായും പറയാം.
കിടിലൻ വീഡിയോ
താങ്ക്സ് ഉണ്ട് bro...
സൂപ്പർ വീഡിയോ ബ്രോ
തിന്നോ തിന്നോ 😥😥
പൊളിച്ചു ചേട്ടായി 😘
Thanks undu Priya
ഒരു നല്ല വീഡിയോ
ആശംസകൾ
Belated Happy Birthday Keya 😘😘
Sprrr chettaa....
Thanks Mathew Panicker😍🤗🤗🤗
Chetta love you 😘😘😘
Waiting for next. ........
Bro... Adipoli...
Thanks Arun
കൊള്ളാം ചേട്ടാ ഇഷ്ട്ടായി
താങ്ക്സ് ഉണ്ട് പ്രസൂൺ
Belated Birthdays Greetings God bless her💐💐💐 May God bring all success with a good health in her future
Thank you so much
Appo happy b dayyyy moluuu ....Enik cake thannilla
☺️🤗
എബിൻ ചേട്ടാ തേക്കടിയിൽ പോയ ഒരു ഫീൽ സൂപ്പർ
Thanks Jerin bro
Super programme
Thanks Gaming with Boomer😍😍❤
@@FoodNTravel
Ebbin chetta ny name is alan iam studying in 9thstandard thrissur please tell my name in your next video as thanks alan
From thrissur please
Nice video chettaaai
Thanks a lot Deepu
Last seen kandapol thonni ..abin chettan orupad tried ayi Anne..
Annu kurachu tired aayirunnu😊😊
Thanku
Thanks Shinu raveendran😍😍❤
Hello Ebin Bhai, Wishes to Birthday Girl. Video നന്നായിട്ടുണ്ട്.
👏👏Happy birthday 🎂
Thank you
ജന്മദിനാശംസകൾ മോളു
താങ്ക്സ് റിനു
super ebin cheta...
Thank you Shibin
Bro..oru cheriya advise tharumo.....april may month il family trip pokan pattiya places ethanu ennu onnu parayamo....
Broevideyaanu pokaam uddeshikkunnathu... Naattilaano... Atho keralathinte veliyilo... Iniyum oru varsham undallo bro... Kaathirippu😍😍
@@FoodNTravel ..oru pavam pravasi anu..next aprilil anu leave...keralathilulla sthalangal thanne ...
Happy birthday .. Molu....
Thank you 😍😍😍
ഉണ്ണിയുടെ അടുത്തു പോയിട്ടു വലിയ പരിഗണന ഒന്നും കിട്ടിയില്ല എന്നു തോന്നുന്നു ഒരു സാജെക്ഷൻ ഒരു സ്ഥലത്തു പോകുന്നത് മുൻകൂട്ടി പറഞ്ഞാൽ അവിടെ ഉള്ള ആൾക്കാർ അവിടെ ഉള്ള സ്ഥലങ്ങളും ഫുഡ് ഒകെ പറഞ്ഞു തരും ചേട്ടന് ഒരുപാട് നല്ല സ്ഥലങ്ങൾ മിസ് ആകുന്നുണ്ട് ഈ സ്ഥലത്തു തന്നെ എലിഫന്റ് സഫാരി ഉണ്ടായിരുന്നു
കണ്ണാ താങ്ക്സ്. ഉണ്ണി നമ്മുടെ ചങ്കു ബ്രോ ആണ്. പിന്നെ തേക്കടി നമ്മൾ ഇപ്രാവശ്യം കെയയുടെ birthday ആഘോഷിക്കുവാനായി പോയതാണ്. ഒരു relaxed ഹോളിഡേ. തേക്കടി നന്നായി explore ചെയ്യാൻ വീണ്ടും ഒരു യാത്ര പ്ലാനിൽ ഉണ്ട്. 2019
Meen pidippichu ath curry vachu koduthu... Athum nalla karimeen...
Chetta meghalaya videos kurachukudi upload cheyyane
Sure Swathi. Meghalaya, Manipur, Nagaland, ellam varunnundu.
Enbin chetta,Nov 1 is my son’s birthday 😃.
Nice video👌.u r going with family thats nice😊
Atheyo, monodu belated happy birthday parayanam ketto. 😍😍
Belated birthday wishes Moluuuuuu
Belated Bday wishes Keya. 🥞
Happy birthday moluu😍😍😘😘
Thank you so much
Super bro😄
Thanks Boban 😍😍
Super Ebbin chettaa
Thanks bro
I think there is POOL VILLA.. next time you must have to try it 😍😍😍
Sure bro... Will surely try it.
Enjoy ചെയ്തു 👌👌👌
കൂടാ എന്നും ഉണ്ടാകും😋😋🤗🤗
Happy B'Day Keya (sorry for late wishes)
Ebin sir ,,,, great video
Thanks dear....
കലക്കി Bro
Thanks undu Vineesh
കൊതിപ്പിക്കുന്ന അവതരണം.
Happy Birthday 🥳 molu🐶🎈🎂😘 God bless you 🎈
Thank you so much
ente ebbin chetta ... ithinokke dislike cheyyunna teams undallo ennu aalochikumbola...... ninga polik
Thanks you sandeep
Koodthuthal family including videos agrahikknu....coz transfer of love s the main ingredient ❤️✌️share love ✌️share happiness...
It's my birthday today😊 belated birthday wishes to baby doll😍
Happy Birthday Dr. Reshma... And, thanks from Keya 😍
Tnx chetta
Belated birthday wishes to you keya molll
Thanks a lot dear... It was almost 6 months back😆😆...
Nice video and nice voice
Thanks a lot Thasleem...
Video super.ningalk evde free aano
Good place...
😍😍
Nice. Adipoli 😊👍
Thanks dear
Adi poli 😁😁👌👌👌👌👌👌
Thank you Nibin.. 😍
Cheayi perumbavoor kuruppumpadyil ulla paneli poru review chey
Lalu Alex Oru touch und voicenu😁😋
കെ ക്ക് ജന്മദിനാശംസകൾ😍
താങ്ക്സ് ബ്രോ... ഈ വീഡിയോ കഴിഞ്ഞ വർഷം ഷൂട്ട് ചെയ്തതാണ്...
കിടു
താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍❤
പൊളിയെ 😇😇😇
Thanks Shibil bro
Happy birthday moluuuuuu...
Thank you
സേഫ്റ്റി warning ⚠️👏👏👏👍
Athu venam .. Must aanu.
Superb ❤️❤️
താങ്ക്സ് ബ്രോ