വണ്ടിഓവർഹീസ്റ്റ്ആയിവഴിയിൽ നിന്നാൽഎന്തുചെയും നോക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 58

  • @sujith5435
    @sujith5435 2 роки тому +3

    സാധാരണക്കാരന് പ്രയോജനപ്പെടുന്ന വീഡിയോ വിശദമായി പറയുന്നു ..... വഴിയിൽ കിടക്കുന്നത് പോലെ പ്രത്യേകിച്ച് കുടുംബവുമായി രാത്രിയിൽ പരിചയമില്ലാത്ത സ്ഥലത്ത് അവസ്ഥ ഓർക്കാൻ വയ്യ ...... ഇന്നലെ ഞാൻ Kottayam townil with family പെട്ടുപോയി ...... ഒരു മെക്കാനിക്കൽ background ഉള്ള ഞാൻ നിസ്സഹായനായിപ്പോയി .......കാരണം ഇതു പോലെ ഒരു നിസ്സാര കാര്യത്തിന് ഞാൻ importants കൊടുക്കാഞ്ഞത് ആണ് കാരണം .....എല്ലാവരും ഈ വീഡിയോ കാണുക വണ്ടി ഉപയോഗിക്കുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ വളരെ ഉപയോഗപ്രദമായ വീഡിയോ .........നന്ദി bro ഇതുപോലെ സാധാരണ വണ്ടി ഉപയോഗിക്കുന്നവർക്ക് ആവശ്യമായ നിരവധി വീഡിയോസ് ചെയ്തതിന നന്ദി ഇനിയും Bro യുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @lathus6018
    @lathus6018 2 роки тому +4

    എന്റെ Zen 2001 LX patrol ചിലപ്പോഴൊക്കെ റൈസിങ്ങ് കൂടുതൽ ആവുന്നു. അപ്പോൾ ആക്സിലേറ്റർ കൊടുക്കാതെ തന്നെ 40 Speed ഓടും പിന്നെ Engin ഓഫാക്കി ഓണാക്കിയാൽ വർക്കിങ്ങ് ശരിയാവും എന്തായിരിക്കും കാരണം

  • @wilsonjoseph4845
    @wilsonjoseph4845 2 роки тому

    എനിക്ക് കഴിഞ്ഞമാസം ആൾട്ടോ ഓവർഹീറ്റായി പെരുമ്പാവൂർ വച്ചു രാത്രി 10 മണിക്ക് നാട്ടിൽ ഇടുക്കിക് പോകുന്നവഴിയാരുന്നു
    വീഡിയോ കലക്കി

  • @karthickchandra8327
    @karthickchandra8327 2 роки тому

    Stock air filter aano ee vandiyil vechakana air filter aano performance nallath ith ethinteya air filter

  • @subin.c
    @subin.c 2 роки тому

    Rejin chettai petrol tank cap open cheyyumbol gas purath pokunna sound. Ath mpfi vandi yil normal aano

  • @junaid4218
    @junaid4218 2 роки тому +1

    Thanks bro

  • @supreethsudhakar5631
    @supreethsudhakar5631 2 роки тому

    Radiator block aavunna prasnam koode und...

  • @rkhrk6352
    @rkhrk6352 2 роки тому +2

    Good video Bro 😍😍😍😊

  • @vandiprandanac7859
    @vandiprandanac7859 2 роки тому

    Ithanu nummade broi😍😍😍

  • @sarathkreji13
    @sarathkreji13 2 роки тому +2

    Good 🚀🚀🚀🚀

  • @evbike5498
    @evbike5498 2 роки тому

    Super bro ❤️.. good information

  • @midhunbaby369
    @midhunbaby369 2 роки тому

    Radiator ഫാൻ പോയാൽ അത്യാവശ്യം heater ഓണ് ആക്കിയിട്ടു ഫുൾ blower ഇട്ടു ഓടിക്കാൻ പറ്റില്ലേ

    • @bruthacartechandtravel
      @bruthacartechandtravel  2 роки тому

      Pattum paksha kuduthalum vandikaluda heater connections cut chaithakuvayirikum

  • @varkeyjose7703
    @varkeyjose7703 2 роки тому

    chetta please make a video on how to adjust crankshaft position sensor.

  • @indusworlds
    @indusworlds 2 роки тому

    Ithu kidu❤❤ useful video bro uyir❣️❣️❣️

  • @bhajeeshgangadharan4805
    @bhajeeshgangadharan4805 2 роки тому

    Good information 👍

  • @karthickchandra8327
    @karthickchandra8327 2 роки тому

    Cheta starting ezhanja edukana lag chilapozhe ollu ? Nthayirkm reason

  • @shamil3906
    @shamil3906 2 роки тому +2

    Hi

  • @RajeshRaju-gb6tm
    @RajeshRaju-gb6tm 2 роки тому +1

    ബ്രോ എന്റെ വണ്ടി ഹോണ്ട സിറ്റി ടൈപ്പ് 2 ആക്സിലേറ്റർ കൊടുക്കാതെ തന്നെ.. ഓവർ ആയി റൈസ് ആയി നിൽക്കുന്നു.. തേർഡ് ഗിയറിൽ പോകുബോൾ ആക്സിലേറ്റർ കൊടുക്കാതെ തന്നെ നല്ല സ്പീഡിൽ വണ്ടി പോകുന്നു.. എന്താ എന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ

    • @SusobhVlogs4
      @SusobhVlogs4 2 роки тому

      Acsilaretar കേബിൾ മാറ്റാറായി

    • @RajeshRaju-gb6tm
      @RajeshRaju-gb6tm 2 роки тому

      @@SusobhVlogs4 ആക്സിലേറ്റർ കേബിൾ എടുത്തു മാറ്റി നോക്കി ബ്രോ അപ്പോഴും ഞാൻ പറഞ്ഞ പ്രോബ്ലം അത് പോലെ ഉണ്ട്

    • @rashimrt9981
      @rashimrt9981 2 роки тому +1

      Throttel body

    • @bruthacartechandtravel
      @bruthacartechandtravel  2 роки тому +2

      Throtel body ideal cantrole valve stuck anu

  • @vishnu2414
    @vishnu2414 2 роки тому

    Use full video bro😍

  • @Renjith_vijayan
    @Renjith_vijayan 2 роки тому

    Bro orikkal nalla mazhayath onnu poyi vandi park cheyth thirich vannapo start aayilla. Apo aa sensor wire azhich ittapo start aayi. But ath kazhinj fan correct tymil work aavanilla. Vandi race aayi nikkalum thudangi. Pls help bro

    • @bruthacartechandtravel
      @bruthacartechandtravel  2 роки тому

      Throtel body clean chaithal redy avum

    • @Renjith_vijayan
      @Renjith_vijayan 2 роки тому

      Aa radiator sensor unplug cheytha athinte timing il change varumo. Oru workshop il poyapo angane paranju

  • @saajanvlogs.3474
    @saajanvlogs.3474 2 роки тому

    Good infermation bro🥰💕🚗🚗🚗🚗

  • @brodymetrickz6037
    @brodymetrickz6037 2 роки тому

    Ente zen minor lxi fan working an but guage working alla epozhim zero an kanikne heat .. Power steering module evde kittum new kittumo

  • @Trader_S.F.R
    @Trader_S.F.R 2 роки тому

    Fan കറങ്ങാനുള്ള heat ആവുന്നതിനു മുമ്പ് തന്നെ radiator ലെ വെള്ളം പുറത്തേക്ക് വരുന്നു അത് എന്ത് കൊണ്ട...

  • @raju7hills
    @raju7hills 2 роки тому

    Good

  • @Nk-di6ef
    @Nk-di6ef 2 роки тому +1

    സ്ക്രപ്പിലെ ഇക്ക രാജാവ് ആണോ

  • @paimultifuturevedio7733
    @paimultifuturevedio7733 2 роки тому

    Make in Hindi language

  • @midhunpramachandran443
    @midhunpramachandran443 2 роки тому

    👍👍

  • @junaidkhd2592
    @junaidkhd2592 2 роки тому

    😻😻😘❤️👏👏😎

  • @shintonoronha7852
    @shintonoronha7852 2 роки тому

    Please share your contact detail i am using 2005 zen iam getting only 11 km mileage

  • @nirmalabraham452
    @nirmalabraham452 2 роки тому

    Brutha etta

  • @vikram5550
    @vikram5550 2 роки тому

    Hi