Bro, part number കൂടെ description ൽ add ചെയ്താൽ boodmo വഴി മേടിക്കാലോ.. ആ ഓയിൽ സീൽ and പാക്കിങ് part number ഒന്ന് റിപ്ലൈ ചെയ്യാൻ ശ്രമിക്കോ.. ലോക്ക് ഡൗണ് ആയുണ്ടാണ്..
എന്റെ spark car key കൊടുത്തു start ചെയ്യുമ്പോൾ acsilator കുറച്ച് chavittanam എന്നാലേ start ആകുന്നുള്ളൂ. കാൽ എടുത്താൽ ചിലപ്പോൾ off ആകും. ചിലപ്പോ off ആകില്ല. എന്താവും കാരണം.
@@bruthacartechandtravel കടയില്‍ കൊണ്ട് കൊടുത്തു. അവർ ക്ലീന്‍ ചെയ്ത്. ഇപ്പൊ rpm കൂടുതൽ ആയി വന്നു.acsilator കൊടുത്ത കൂടി കാൽ എടുത്താൽ കുറയുന്നില്ല. കടക്കാര്‍ പറഞ്ഞു throttil body മാറ്റണം.എന്ത് ചെയ്യണം
ഭായ് ... 2001 മോഡൽ സെൻ വാങ്ങിയിട്ടുണ്ട് LX. വണ്ടി കൻഡീഷൻ ആണു എന്നാലും ഒന്ന് സർവ്വീസ് ചെയ്യണം. അടുത്ത ജൂൺ മാസം ടെസ്റ്റ് ആണു. ചെറിയ പൊല്ലുഷനും കാണിക്കുന്നുണ്ട്. ഈ വണ്ടി പൈസ ഇറക്കി പണിതിട്ട് കാര്യമുണ്ടൊ? B S 2 വണ്ടികൾ ബാൻ ആകും എന്നും കേൾക്കുന്നു.. ഒന്ന് പറയാമോ?
ഡിയർ Brutha, ഞാൻ രാജ്‌കുമാർ, ഷൊർണുർ, എനിക്കൊരു മാരുതി esteem 2003 MPFI, വണ്ടി ഉണ്ട്, അതിന് രവിലെ ആയിഡിൽ സ്പീഡ് കൂടുതൽ ആണ് ഇത് പോലെ ഒന്ന് ക്ളീൻ ചെയ്ത് തരുമോ നിങ്ങളുടെ വർക്ഷോപ് എവിടെ ആണ് താങ്ക്സ്
മാരുതി esteem നോർത്ത് പറവൂരിൽ വന്നാൽ ത്രോട്ടിൽ ബോഡി ക്ളീൻ ചെയ്ത് തരുമോ പയ്നെന്റ് പറഞ്ഞാൽ മതി ബ്രുത് വാട്സ്ആപ്പ് ജോയിൻ ചെയ്യണം 9447306741 ഒരു ac ഫിൽറ്റർ വേണമായിരുന്നു
brother I have carburetor one and it have some problems. never start in one self and starter make grinding sound when I turn my key. I am thinking about changing the carburetor but I can't find a good one.
Bro. Ente zen carinte throttle sensor not working. Sensor matty ennitum car start avunilla. Oru angilil pidikumbol start avum, but sensor fitt cheyyan kazhiyilla. What do bro. Sensor eallam scan cheydapol no complaints anu kanikunnth. Pls rply bro
@@bruthacartechandtravel OH. Okay. Local tool shop in trivandrum kittiyilla. So, njaan carb cleaner spray upayogichu open cheyyathe clean cheythu. Hope it works. Refit cheythilla. Will update.
My zen has power lag especially at higher rpm. What could be the possible reason to that. I have changed the clutch plates. But still I get less of power and average.
Very informative. Although I don't understand Malayalam, I could understand the process just with the video. Thank you guys.
Brutha's videos are always reassuring. Good work bro. Keep it up.
താങ്ക്സ് bro എന്റെ വണ്ടിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു പറഞ്ഞു തന്നതിൽ താങ്ക്സ്....
Rejiyetta ningal poli aanu. Vere level
Super kidu marvelous informative video..
You explain, things so well, superb👍👍
Please make these in English too. These vids are so valueable
TPS: Throttle Position Sensor.
IAC Valve: Idle Air Control Valve.
Ys map sensor manufold absalute pressure
Rejin bro thanks actually njn throttle body cleaning video cheyyan parayan irunnatha👌🏻👌🏻👌🏻
Bro, part number കൂടെ description ൽ add ചെയ്താൽ boodmo വഴി മേടിക്കാലോ..
ആ ഓയിൽ സീൽ and പാക്കിങ് part number ഒന്ന് റിപ്ലൈ ചെയ്യാൻ ശ്രമിക്കോ..
ലോക്ക് ഡൗണ് ആയുണ്ടാണ്..
Oki bro idam
Alto Tp senser can be fitted in Zen 2003 model
2008 മോഡൽ ലാൻസർ 1.3 ഉണ്ട്.(ഒമാനിൽ )3ലക്ഷം km ഓടിയിട്ടുണ്ട്. ഇപ്പോൾ മൈലേജ് വളരെ കുറവാണ്. വണ്ടിക്ക് മൈലേജ് കിട്ടാൻ എന്താണ്? ചെയ്യേണ്ടത്?
Baleno throttle body same ano? Zen il varunath suit avumo?
Sir please make video on zen mpfi ac r12 to r134a conversion
will try
@@bruthacartechandtravel thankew sir
Bro ente baleno 1.6 ann morning cold engine il missfire und.. 10 min kazhinju engine heat ayal missfire ready avum.. Entha ariyumo? Pls reply
Thanks chetta successfully done.
👍
Informative video.
Please do a carburetor detailing video...
Will do bro
Thank you brutha
IAC Valve cleaning is good job, but remember one think never dismantle TPS from throttle body, it will cause fuel consumption.
no way its must be clean and how take out the flap shaft with out removing tps
Super bro
ബ്രോയ്, കൊറേ നാളായി ചോദിക്കണമെന്ന് വിചാരിക്കുന്നു എന്താണ് brutha എന്നതിന്റെ മീനിങ്🤔🤔🤔
Adu udana vidioli Barnum bro suspense any sorry
Good work bro
Fuel filter cheinging vedio cheyhumo mpfi
Oki will do
Chetta ente vandi 2012 model maruti wagnor petrol an. problem start akumbol jerkingum bayangara soundum an bonatinte ulil ninum .ac .onakumbol vandi jerk chaithuu ottamatticayi vandi offakum. missungum varunnu vandikk odumbol..nangal petrol filter clean chaythu &ac gas change chaithu ...plug clean chaithu ..no raksha problem clear avunilla..onnu parau eni enthu mattanam
Idel cantrol valave tight ayitanu
Thanks cetta..nan nannakkikolam👍👍👍
Bro we are waiting for carbeuator setting...please made with thumbnail in english...coz we don't understand malayalam
Oki bro definitely
എന്റെ spark car key കൊടുത്തു start ചെയ്യുമ്പോൾ acsilator കുറച്ച് chavittanam എന്നാലേ start ആകുന്നുള്ളൂ. കാൽ എടുത്താൽ ചിലപ്പോൾ off ആകും. ചിലപ്പോ off ആകില്ല. എന്താവും കാരണം.
Throttel body complaint
@@bruthacartechandtravel കടയില്‍ കൊണ്ട് കൊടുത്തു. അവർ ക്ലീന്‍ ചെയ്ത്. ഇപ്പൊ rpm കൂടുതൽ ആയി വന്നു.acsilator കൊടുത്ത കൂടി കാൽ എടുത്താൽ കുറയുന്നില്ല. കടക്കാര്‍ പറഞ്ഞു throttil body മാറ്റണം.എന്ത് ചെയ്യണം
ഭായ് ... 2001 മോഡൽ സെൻ വാങ്ങിയിട്ടുണ്ട് LX. വണ്ടി കൻഡീഷൻ ആണു എന്നാലും ഒന്ന് സർവ്വീസ് ചെയ്യണം. അടുത്ത ജൂൺ മാസം ടെസ്റ്റ് ആണു. ചെറിയ പൊല്ലുഷനും കാണിക്കുന്നുണ്ട്. ഈ വണ്ടി പൈസ ഇറക്കി പണിതിട്ട് കാര്യമുണ്ടൊ? B S 2 വണ്ടികൾ ബാൻ ആകും എന്നും കേൾക്കുന്നു.. ഒന്ന് പറയാമോ?
No problum
Enikk ravile start cheyyumbol mathram vandi raise akunnund pinne oru 5 minute startingil ettal sheriyakum.Throttle body problem ayathu kond anno Engane atho clean cheythal clear akuo
Alla normal mpfi angana yanu
Make video on mpfi engine petrol injector...... My zen giving only 8km per liter
Oki
Sir I have zen 2001 mpfi but it comes with r12 ac unit can you please tell me how I convert it to r134a
A retro kit available contain draire filter and 2 rubber pipe
Super I want how to convert normal staring to power staring
Please share your contact number
8848500486
Zen Diesel vandide clean cheyuna vdo idavo
Hmm
സെൻ ത്രോട്ടിൽ ബോഡി ഗ്യാസ്കെട്ട് ഓയിൽസിൽ boodmo part number. Parayamo.
Oki watsap 8590053753
ഡിയർ Brutha,
ഞാൻ രാജ്‌കുമാർ, ഷൊർണുർ,
എനിക്കൊരു മാരുതി esteem 2003 MPFI, വണ്ടി ഉണ്ട്,
അതിന് രവിലെ ആയിഡിൽ സ്പീഡ് കൂടുതൽ ആണ്
ഇത് പോലെ ഒന്ന് ക്ളീൻ ചെയ്ത് തരുമോ
നിങ്ങളുടെ വർക്ഷോപ് എവിടെ ആണ്
താങ്ക്സ്
എന്റെ കാറിന്റെ എസിക് ഫിൽറ്റർ ഇല്ല. താങ്കൾ ഒരു ഫിൽറ്റർ തരുമോ
North paravur eranakulam
മാരുതി esteem നോർത്ത് പറവൂരിൽ വന്നാൽ ത്രോട്ടിൽ ബോഡി ക്ളീൻ ചെയ്ത് തരുമോ പയ്നെന്റ് പറഞ്ഞാൽ മതി
ബ്രുത് വാട്സ്ആപ്പ് ജോയിൻ ചെയ്യണം 9447306741
ഒരു ac ഫിൽറ്റർ വേണമായിരുന്നു
ത്രോട്ടിൽ ബോഡി ക്ലീനിങ്ങിന് ശേഷം ആക്സ് ൽ ചവിട്ടുമ്പോൾ വണ്ടി ഓഫാകുന്നു. അതുപോലെ ചില സമയത്ത വണ്ടി തന്ന റേസ് ആകുന്നു എന്താകും ചേട്ടാ വിഷയം?
Check tp sensor
@@bruthacartechandtravel thanks chetta
Super 😍
Thank you! Cheers!
brother I have carburetor one and it have some problems. never start in one self and starter make grinding sound when I turn my key. I am thinking about changing the carburetor but I can't find a good one.
Bro you get from scrap yard.... Otherwise new price is 8000 Rs
@@rajendrasinghbhati7561 only partsbigboss.com have new carburetor and they have terrible services. no one have new carburetor in local market.
@@BB-ux9px right... So purchase from scrap market... Their u get easily carburetor
Day il First start cheythal rpm bhayangaram kooduthal aan... kure km cut road il accelerator kodukkathe thanne vandi pokum with gear change
Athu anganayanu no problem
Throttle clean cheythal kurach ready aaville??
Bro senser tight endha cheyya clean cheyyan
Main ideal cantrol valave
Bro. Ente zen carinte throttle sensor not working. Sensor matty ennitum car start avunilla. Oru angilil pidikumbol start avum, but sensor fitt cheyyan kazhiyilla. What do bro.
Sensor eallam scan cheydapol no complaints anu kanikunnth. Pls rply bro
Wiring complaints avum
5-point star screw bit yevide kittum?
Athu tool shopi kitum german standers anu
@@bruthacartechandtravel OH. Okay. Local tool shop in trivandrum kittiyilla. So, njaan carb cleaner spray upayogichu open cheyyathe clean cheythu. Hope it works. Refit cheythilla. Will update.
Can you explain in hindi or english.
I have a Zen 2002 . I want to tune the sensors carefully for better acceleration
Oki
My zen has power lag especially at higher rpm. What could be the possible reason to that. I have changed the clutch plates. But still I get less of power and average.
Mpfi or crab
@@bruthacartechandtravel mpfi 2006 model
Bro zenil leefspring cheyyan pattumo
no bro urupad alter chayandivarum pinna comfort pokilla
❤️
ത്രോട്ടിൽ ബോഡി ക്ലീൻ ചെയ്താൽ ഉള്ള ഗുണങ്ങൾ എന്തൊക്കെയാണ്?
Watsap 8848500486
ത്രോട്ടിൽ ക്ലീൻ ചെയ്താൽ മൈലേജ് കൂടുമോ വേറെ എന്തൊക്കെയാണ് ഗുണങ്ങൾ
@@bruthacartechandtravel hi
Eth evideya stalam chettayi..
North paravour
2002 മോഡൽ mpfi രാവിലെ start ചെയ്യുമ്പോൾ കുറേനേരം raising ആയി നിൽക്കും. അതിന്റെ കാരണം പറയാമോ?
Elatronic chock or auto chock anu cold startinginu vandi
Super
Bro,when I start my zen engine sound become so high,after sometime it becomes up and down,can you please give me the reason
Clean the throttel body and ideal cantrol valve
Bro we cleaned the throttle body,now the mechanic is saying MAP sensor got damaged,is it possible, please help
Oring kit part no
👏👏👏👏
Workshopil കൊടുത്തു ചെയ്യുംബ്ബോൾ എത്ര രൂപ മൊത്തം ചിലവ് വരും ???
Ariyilla bro our 500 madikum
Ac idumbo rpm kerim irangiyum nnikunne ndh konda?
Ideal cantrol valve stuck ayathavum
Pcv valve mattunna vedio edo
Iddam
Throttile sensor kittan vazhi undo
Nokanam bro
എവിടെ സ്ഥലം
North paravour
nice
Thanks
😍💕😍
bro place evdya
n.paravour eranakulam
Review marakkalle.
👏🏻👏🏻👏🏻
👍👍👍👍👍👍💐💐💐💐💐💐
🥳❤️❤️❤️
Hai
ത്രോട്ടിൽ സെൻസർ എന്തു വില വരും
Athu 1460 rs
വണ്ടി 2002 മോഡൽ സെൻ പെട്രോൾ
ചേട്ടാ നിങ്ങളുടെ നമ്പർ ഒന്ന് തരണേ
Could you please give me the Gasket part number ?
Check in boodmo
It's not showing bro
Paking yevidunn kittum
from sai
🖤
Carbaittar clenig
Ya done
Bro hindi me video banao Zen car ki
Bhai Hindi me bnao zen pe video
Sar Hindi language
Hi bhai your Nambar
8848500486
Mobail nomber idumo
8848500486
8858500486
Mobail number
8848500486
Please make video on zen ac performance cooling and old r12 unit car vs New r134a unit car please
will try bro
@@bruthacartechandtravel thankew sir
Super bro
❤️
Nice
Thanks
❤