തേരുള്ളി ചിക്കൻ കറി | Chicken curry വേറെ ലെവൽ ആവാൻ ഇങ്ങനെ വെക്കണം | Therully chicken curry

Поділитися
Вставка
  • Опубліковано 10 тра 2023
  • കഴിച്ചു നോക്കിയവരെല്ലാം നല്ല അഭിപ്രായം പറഞ്ഞ റെസിപ്പി
    In this video shows that how to make Therully chicken curry a very special special chicken curry recipe.
    Saji therully special chicken curry
    Chicken curry recipe kerala style
    kozhi curry recipe
    chicken curry with coconut milk
    chicken curry recipe malayalam
    chicken curry with gravy
    #chickencurry #chickencurryrecipe #specialchickenrecipe #sajitherully
    തേരുള്ളി കോഴിക്കറി
    കോഴി കറി ഉണ്ടാക്കുന്ന വിധം
    Ingredients - ചേരുവകൾ
    Chicken - 1 kg - കോഴിയിറച്ചി
    Vinegar - 3 tbsp - സൊർക്ക
    Onion - 480 g - സവാള
    Tomato - 100 g - തക്കാളി
    Green chilly - 4 - പച്ചമുളക്
    Garlic - 10 g - വെളുത്തുള്ളി
    Ginger - 20 g - ഇഞ്ചി
    Grated coconut - 2 cup - തേങ്ങ ചിരവിയത്
    Chilly powder - 1 1/2 tbsp - മുളക്പൊടി
    Turmeric powder - 1 tsp - മഞ്ഞൾപൊടി
    Cornflour - 1 tbsp - കോൺഫ്ളവർ
    Coconut oil - 6 tbsp - വെളിച്ചെണ്ണ
    Coriander powder - 2 tbsp - മല്ലിപൊടി
    Fennel seed powder - 1 tsp - പെരും ജീരകം
    Curry leaves - കറിവേപ്പില
    Black pepper powder - 1/2 tbsp - കുരുമുളക്പൊടി
    Garam masala - 1 tsp - ഗരം മസാല
    Cashew nuts - (Optional )- 25 g - അണ്ടിപ്പരിപ്പ്
    Ghee - (Optional ) - 1 tbsp - നെയ്യ്
    Salt - ഉപ്പ്
    Water - വെള്ളം
    Contact -
    email sajicobesk@gmail.com
    wahtsapp 9846 188 144
    തേരുള്ളി ചിക്കൻ കറി | Chicken curry വേറെ ലെവൽ ആവാൻ ഇങ്ങനെ വെക്കണം | Therully chicken curry
  • Навчання та стиль

КОМЕНТАРІ • 86

  • @vidhuldev2069
    @vidhuldev2069 4 місяці тому +1

    Hi Saji, thanks for this dish. I tried cooking Therully Chicken, and this came out really well! We loved it. Have been following your videos and have been enjoying cooking them. Thanks.

  • @rajumaroly2777
    @rajumaroly2777 10 місяців тому +2

    ചിക്കൻ കറി വളരെ നന്നായി ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കും Thank you

  • @KokoBakeOfficial
    @KokoBakeOfficial Рік тому +6

    Therulli ചിക്കൻ കറി പൊളിച്ചു പേര് സൂപ്പർ 😋

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Рік тому +1

    എന്നും കൊതിയോടെ കാത്തിരുന്നു കാണുന്ന റെസിപ്പി ഇന്ന് കഴിക്കാനും ഭാഗ്യം ലഭിച്ചു.... കൂടെ സൂപ്പർ നെയ്ച്ചോറും... ഇന്ന് തന്നെ.... സജി ചേട്ടാ.... തേരുള്ളി ചിക്കൻ കറി പൊളിച്ചു ട്ടോ.... 👍🏻❤️

  • @ambilynicholson830
    @ambilynicholson830 Рік тому

    Avatharanam supper polichhu

  • @sajutherulliantony1275
    @sajutherulliantony1275 Рік тому +1

    കണ്ടിട്ട് അടിപൊളി കറിയാണ് ❤👍👍

  • @FNMcookings
    @FNMcookings Рік тому

    തേരുളി ചിക്കൻ കറി കണ്ടിട്ട് കൊതിയാവുന്നു ട്രൈ ചെയ്തു നോക്കാം 👍

  • @rajumaroly2777
    @rajumaroly2777 10 місяців тому

    തേരുള്ളി എന്ന പേരും സൂപ്പർ

  • @learnwithsree
    @learnwithsree Рік тому +4

    ഇത് നമ്മൾ പൊളിക്കും 🥰 സൂപ്പർ റെസിപ്പി 😋😋😋 ചിക്കൻ ഇങ്ങനെയും തയാറാക്കാം അല്ലെ... Try ചെയ്തിട്ട് പറയാം... എന്തായാലും ഈ ചാനലിലെ കറി മോശം ആകില്ല... പേര് അടിപൊളി Therully Chicken 👍👍👍

  • @sonanayan
    @sonanayan 11 місяців тому

    Superb... Njan try cheythirunnu

  • @bibinachacko2125
    @bibinachacko2125 2 місяці тому

    I tried this recipe and it was so delicious !Thank you so much.

  • @PKsimplynaadan
    @PKsimplynaadan Рік тому

    Appo inganeyum oru chicken curry undalle therulli veettuperalle anagane oru chicken curryum kalakkito video valare ishttai ithupolulla variety currykal pratheeshikkunnu will try it this method thanku 👌🙏❤️

  • @ranithomas268
    @ranithomas268 11 місяців тому +1

    Ella cooking num saji de recipes nokunna njan❤

  • @elizabethalex5003
    @elizabethalex5003 11 місяців тому +1

    Will try this soon👍

  • @kunjappaalanallur
    @kunjappaalanallur Рік тому +2

    അടിപൊളി 💙

  • @priyadersiniv8305
    @priyadersiniv8305 8 місяців тому

    അടിപൊളി....

  • @MaryLopes-sy2sv
    @MaryLopes-sy2sv 9 місяців тому

    ❤tempting very hungry thank you for sharing

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому

    കൊള്ളാമല്ലോ പുതിയൊരു ബ്രാൻഡ് കൂടി തേരുള്ളി ചിക്കൻ

  • @WESTERNNADANRECIPESWITHSHYNO

    Easy to make well prepared

  • @anithasajeev4832
    @anithasajeev4832 Рік тому +1

    അടിപൊളി
    തെരുള്ളി ചിക്കൻ കറി 👍

  • @rejanisreenivasan1727
    @rejanisreenivasan1727 Рік тому +2

    Sajichetta supper kandapol thanne vayil vellam vannu

    • @SajiTherully
      @SajiTherully  Рік тому

      ട്രൈ ചെയ്തു കൂടെ നോക്കൂ.... 😊

  • @prasannakumari6654
    @prasannakumari6654 Рік тому +5

    Wow super curry...I like this type of thick gravy..so yummy..must try..thank u so much..😊👌👌👍👍❤️

  • @julyietgeorge4560
    @julyietgeorge4560 Рік тому +2

    Supper😊

  • @svrhmclab
    @svrhmclab Рік тому +1

    Therully chicken curry new own recipe

  • @naifsakariya4866
    @naifsakariya4866 Рік тому +2

    ചേട്ടാ.. നിങ്ങളുടെ വീഡിയോ എല്ലാം spr. ഒന്നിനൊന്നു മെച്ചം. നല്ല പോലെ പറഞ്ഞു മനസ്സിൽ ആക്കി തരുന്നു. Tnky

  • @azeezjuman
    @azeezjuman Рік тому +1

    Tnx saji തീർച്ചയായും ഉണ്ടാക്കും കാണുമ്പോൾ തന്നെ അറിയാം അടിപൊളി

    • @SajiTherully
      @SajiTherully  Рік тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

    • @azeezjuman
      @azeezjuman Рік тому

      സൂപ്പർ

  • @adamrocky1904
    @adamrocky1904 Рік тому

    നിങ്ങള് പോളിയാണ് ❤

  • @saneeshsasi4343
    @saneeshsasi4343 9 місяців тому

    Super..... ❤

  • @sree.r2284
    @sree.r2284 Рік тому +1

    Super 🎉

  • @muthaman3724
    @muthaman3724 Рік тому +1

    Biriyani aayaalum edhu recipe aayaalum ethra nannaayitt paranchu tharunnu 👍 Thank u

    • @SajiTherully
      @SajiTherully  Рік тому

      Thank You... ട്രൈ ചെയ്തു നോക്കൂ

  • @shahanasbeena5484
    @shahanasbeena5484 8 місяців тому

    Must try

  • @adhivinayak2089
    @adhivinayak2089 9 місяців тому

    Saji sir.. Love yu

  • @shibums1689
    @shibums1689 10 місяців тому

    Adipoly❤chettaa

  • @WilsonJoseph
    @WilsonJoseph Рік тому

    Super ❤❤❤❤😊

  • @madhaviv6586
    @madhaviv6586 Рік тому +1

    സൂപ്പർ കറി

  • @mariammav7838
    @mariammav7838 8 місяців тому

    Super

  • @sheelajoy7665
    @sheelajoy7665 Рік тому +2

    Wow,feels tastey,let me try

  • @reshmiramdas9063
    @reshmiramdas9063 Рік тому

    Sajichetta, kallumekkaya nirachath onnu undaakki kaanikkuo....

  • @anishkk2724
    @anishkk2724 Рік тому +1

    കണ്ടിട്ട് കൊതിയാവുന്നു... 😋😋

    • @SajiTherully
      @SajiTherully  Рік тому

      ട്രൈ ചെയ്തു നോക്കൂ... 😊

    • @anishkk2724
      @anishkk2724 Рік тому

      @@SajiTherully തീർച്ചയായും

  • @anupamajimmy-pi1gr
    @anupamajimmy-pi1gr 4 місяці тому

    👍👍

  • @christinaclement3997
    @christinaclement3997 Рік тому

    Please make panner masala.

  • @Binduajayvlog
    @Binduajayvlog Рік тому +2

    തേരുള്ളി എന്ന് കണ്ടപ്പോൾ ഞാൻ കരുതി പുതിയ ഒരു തരം ഉരുളിയിൽ വച്ച ചിക്കൻ കറി ആണെന്ന്. വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്. സംഭവം super ആണ്. Try ചെയ്യാം 🥰

    • @SajiTherully
      @SajiTherully  Рік тому

      😀...
      ട്രൈ ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയണേ.. 😊

    • @lalygeorge1113
      @lalygeorge1113 Рік тому

      Yes

  • @ambilishaji9438
    @ambilishaji9438 Рік тому +1

    സൂപ്പർ chettta

  • @SamSam-cy9ps
    @SamSam-cy9ps 3 місяці тому +1

    ❤😍👍✌️

  • @easahajiraeasa5683
    @easahajiraeasa5683 6 місяців тому

    😋😋😋👌👌👌

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +2

    Super😍😍😍

  • @ResmiKR-it9vw
    @ResmiKR-it9vw Рік тому +1

    Must try item. Very tasty 😋

  • @shanavastk8901
    @shanavastk8901 11 місяців тому +7

    ഇതിലെന്താ ഹൃദയം ചോദിക്കാതിരുന്നത്

  • @girijasdreamworld
    @girijasdreamworld Рік тому +1

    Chicken adipoli

  • @jchandran7302
    @jchandran7302 9 місяців тому

    ❤❤❤

  • @geethaunnikrishnan6899
    @geethaunnikrishnan6899 Рік тому +1

    സൂപ്പർ ആയിട്ടുണ്ട് 👍👍

  • @dhananjayangiri9482
    @dhananjayangiri9482 Рік тому +2

    Thattukada dhosa red chattini recipe idumo

  • @reshmiramdas9063
    @reshmiramdas9063 Рік тому +1

    Saji chettaa.... ith ammachide chicken curry aano.... anyways sooperb as usual. ❤❤❤

    • @SajiTherully
      @SajiTherully  Рік тому +1

      Thank You ❤️
      ഇത് നമ്മുടെ സ്വന്തം പരീക്ഷണമാണ്... 😊

    • @reshmiramdas9063
      @reshmiramdas9063 Рік тому

      Nhanundaakum sajichetta...am at Calicut .. mammykum rupesh inum vachu kodukkam ❤️❤️

  • @bindusuresh8088
    @bindusuresh8088 Рік тому +2

    Oro meat num different masaalayaano ? Beef, mutton , chicken...kari vekkumboll cherkkenda masalakall parayaamo

    • @SajiTherully
      @SajiTherully  Рік тому

      ഗരം മസാല ഞാൻ എല്ലാം ഒന്ന് തന്നെയാണ് ഉപയോഗിക്കുന്നത്...

    • @bindusuresh8088
      @bindusuresh8088 Рік тому

      @@SajiTherully OK🙏🏽

  • @binoykrishnan6955
    @binoykrishnan6955 6 місяців тому

    Ethu tharam curry aanithe ?
    Chicken tikka masala poole thoni.
    Gravy koodiya curry poole thooni.

  • @uservyds
    @uservyds 10 місяців тому

    സ്വന്തം പേരിൽ ഒരു ചിക്കൻ കറി അങ്ങ് 😜😜🤣💕

  • @user-mh3zy6tc8k
    @user-mh3zy6tc8k 11 місяців тому +1

    👌👌👌😅

  • @sandhya4753
    @sandhya4753 Рік тому +1

    സജി ചേട്ടാ ഞാൻ ഇന്ന് ഉണ്ടാക്കി തേരുളി ചിക്കൻ കറി. അടിപൊളി . നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. പക്ഷേ .....ഇച്ചിരി സമയം മെനക്കേടാണ്☺️

    • @SajiTherully
      @SajiTherully  Рік тому

      കുറച്ച് സമയം എടുത്താൽ എന്താ... നല്ല ചിക്കൻ കറി അല്ലേ.. 😊

  • @salyjoseph2121
    @salyjoseph2121 Рік тому +1

    എത്ര വൃത്തിയായി പാചകം ചെയ്യുന്നു. കാണുബോൾ തൃപ്തി തോന്നുന്നു നല്ലത് വരട്ടെ.

  • @techitalktravelfoodie6239
    @techitalktravelfoodie6239 Рік тому +1

    Puthiya Perumal koduthalle

  • @elizabethvarghese1798
    @elizabethvarghese1798 8 місяців тому

    തേരുള്ളി, അമ്മേടെ തല