കളിയാവേശത്തിന്റെ സകല സംഹാര താണ്ഢവ വും നെഞ്ചിലാവാഹിച്ച കളിക്കമ്പക്കാരുടെ നാട് .... മലപ്പുറത്തിന്റെ മണ്ണിൽ നിന്നും കാൽപ്പന്ത് കളിയുടെ പുത്തനാവിഷ്കാരങ്ങൾ കളിക്കളത്തിൽ വരച്ചു കാണിയ്ക്കാൻ....
@@vishnu3040 malappuram the poole ithrayum footballine snehikkunna vere oru jilla parayuu ellavrum oru football nne kaliknd but malappurathe ellaarum parayanenki athin enthelum karnm indavathirikkilaloo bro onn vann nooku apo ariyaaam
സിനിമാക്കാർ ഉണ്ടാക്കിയത് ആണ് മലപ്പുറം ഫുട്ബോൾ ൻ്റേ നാട് എന്ന്. മലപ്പുറം സെവൻസ് ഫുട്ബോൾ കൂടുതൽ നടക്കുന്നുണ്ട്. ഫൈവ്സ് ഫുട്ബോൾ കൂടുതൽ കോഴിക്കോട് ആണ് നടക്കുന്നത്. മറ്റുള്ള ജില്ലകളിൽ ഫുട്ബോൾ പോലെ തന്നെ വേറെയും കായിക വിനോദങ്ങൾ ഉണ്ട്. നാഷണൽ ലീഗ്ൽ കേരളത്തിൽ നിന്ന് കോഴിക്കോട് കൊച്ചി മാത്രമേ ഉള്ളൂ. സ്റ്റേറ്റ് ലീഗിൽ 24 ടീമിൽ 4 ടീം മാത്രമേ മലപ്പുറത്ത് നിന്ന് ഉള്ളൂ. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് മലപ്പുറം ഫുട്ബോൾ ൻ്റ് നാട് എന്ന് പറയുന്നത്? സെവൻസ് ഫുട്ബോൾ ൻറ ഹബ്ബ് എന്ന് വേണമെങ്കിൽ മലപ്പുറം എന്ന് പറയാം. കളിക്കാരെ നോക്കുക ആണെങ്കിലും മലപ്പുറം ജില്ലയേക്കാൾ കൂടുതൽ കളിക്കാർ മറ്റു ജില്ലകളിൽ നിന്ന് ആണ്. സുപ്രതോ കപ്പിൽ ഇന്ത്യയെ പ്രതിനിതികരിച്ച് MSP ടീം തിരഞ്ഞെടുക്കപ്പെട്ടു. അതും സെവൻസ് ഫുട്ബോൾ ഹബ്ബ് മാറ്റി നിർത്തിയാൽ മലപ്പുറം ജില്ലയെ ക്കാൾ കൂടുതൽ മറ്റു ജില്ലകൾ ആണ്. എങ്കിലും മറ്റു ജില്ലകളിലും സെവൻസ് നന്നായി തന്നെ ഉണ്ട്.
മമ്പുറം തങ്ങളുടെ നാട്ടിലെ 💥💥💥💥.... തിരുരങ്ങാടി മിനി സ്റ്റേഡിയം ❤❤❤
കല്പന്തു കളിയുടെ നാട് മലപ്പുറം ⚽❤
രഹസ്യം അല്ല അതൊരു വികാരം മാണ് 7s ഫുട്ബോൾ ❤️
മലപ്പുറംകാർ അടിച്ചോ 👍
Malappuram ⚽❤️____👍🏻
ഇങ് അബുദാബിയിൽ നിന്നും കണ്ണൂർക്കാരൻ ..❤❤❤മലപ്പുറം❤❤❤
മലപ്പുറം ❤
തിരുരങ്ങാടിയിൽ ഇന്ന് പോരിം നേരത്തെ പോനാ കളി കാണാ
Fifa മഞ്ചേരി Vs ഈസാ ബേസ് പെരുമ്പാവൂർ സെമി ഫൈനൽ
@@shahidvp6977 അതിന് സലാം നോക്കി നിൽക്കണം സലാമിക്കാ ❤️
fifa pottiya?
@@sbslm1 hm potti ini oru kali koode und
@@sbslm1 3:0 kk
@@zaheerkm1770 nannayi.. I'm manjerikkaran. fifa pottanam
Perinthalmanna. Kathad and ali. 🔥🔥🔥🔥
സന്തോഷത്തിന്റെ കൂടെ സാന്ത്വനവും kl 10🤍
പെണ്ണിന് പകരം ഫുട്ബോളിനെ പ്രേമിച്ച ഒരേയൊരു നാട്ടിൽ കേരളത്തിലുള്ള അത് മലപ്പുറം ജില്ല അതിനഭിമാനിക്കുന്നു❤️✅👍👌
അപ്പൊ മലപ്പുറത്ത് ആരും പെണ്ണുങ്ങളെ സ്നേഹിക്കാറില്ലേ 🙄
@@vishnu3040 😜😜😜 കഥയിൽ ചോദ്യമില്ല
Over akalle mone 😏
@@salamsalam7080 സീൻ മോനെ 😁😁😁😁
Malappuram ❤ kl 10
അന്നൗൺസർ പൊളി 🔥
അനൗൺസർ അക്കു ഭായ് നമ്മളെ ഇറ്റാലിയൻ ചങ്ക് 💙🇮🇹🇮🇹🇮🇹
KL10💙
മലപ്പുറത്തിന് ഒരേയൊരു കുറവ് മാത്രമേ ഉള്ളൂ ഇൻറർനാഷണൽ ഫുട്ബോൾ സ്റ്റേഡിയം
കുറച്ചു വിവരം ഉള്ള ആൾക്കാരും
Linsha Medicals Mannarkkad❤️😍
Palakkad ലെ 7s ആരും കണ്ടില്ലേ.....ഇതിനപ്പുറമാണ് ആരാധകർ.....
ഇല്ല bro നമ്മള് പാലക്കാട് കളിക്കുന്നതൊന്നും ഫുട്ബോൾ അല്ല മലപ്പുറത്ത് മാത്രമേ ഉള്ളു
Thirurangaadi kandkno moon.
Perinthalmanna ❤
Malappuram❤
അൽ മദീന ചെർപ്പുളശ്ശെരി 🔥
Tirurangadi 🌚🔥🔥😮💨
എന്റെ സിദ്ധിക്ക് 🥰🥰🥰🥰🥰
Tirurangadi 🔥
LUCKY STAR പന്തരങ്ങാടി... ❤❤❤
മലപ്പുറം 🔥🔥
ഫിഫ മഞ്ചേരി ♥️
Malapurram football==WWE
ഐഎസ്എൽ നടത്തുന്നവർക്ക് മലപ്പുറം നോക്കാം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയി മലപ്പുറത്താണെങ്കിൽ കയ്യടിക്കാൻ മലപ്പുറത്തുകാരും ഉണ്ടാകും
❤️
Koyapa kanan va chegayi
LINSHA 🔥
Usman Ashik ❤🔥
കളി തിരൂരങ്ങാടിയാണ്
കളിയാവേശത്തിന്റെ സകല സംഹാര താണ്ഢവ വും നെഞ്ചിലാവാഹിച്ച കളിക്കമ്പക്കാരുടെ നാട് ....
മലപ്പുറത്തിന്റെ മണ്ണിൽ നിന്നും
കാൽപ്പന്ത് കളിയുടെ പുത്തനാവിഷ്കാരങ്ങൾ കളിക്കളത്തിൽ വരച്ചു കാണിയ്ക്കാൻ....
Eee kandam kalli ethra talented players inne illathakiyitundu, ivarkoke nalla facilities govt. Kofuthirunnu engil India WC ippo kalichenne
തൃശൂർ,പാലക്കാട്..കോഴിക്കോട് കണ്ണൂർ, കാസറഗോഡ്.. ഇവിടെയും ഇവിടെയും സെവെൻസ്,, ന്റെ നാട് ആണ്....
ഇല്ല മലപ്പുറത്ത് മാത്രമേ ഫുട്ബോൾ ഉള്ളു.
Malappuram.❤oru PADI munnil nilkum
Don't compare with malappuram
@@boss-x6z1v അതെന്താ നിങ്ങള് മറ്റുള്ളവർ കളിക്കുന്ന പോലെ ഫുട്ബോൾ വച്ചല്ലേ നിങ്ങള് ഫുട്ബോൾ കളിക്കുന്നത് 🙄
@@vishnu3040 malappuram the poole ithrayum footballine snehikkunna vere oru jilla parayuu ellavrum oru football nne kaliknd but malappurathe ellaarum parayanenki athin enthelum karnm indavathirikkilaloo bro onn vann nooku apo ariyaaam
Njammale KL 1⚽🤩🤩🤩
Friends football Kizhissery ❤
ഇങ്ങള് മീഡിയക്കാര് ങ്ങനെ പറഞ്ഞ് പൊക്കീട്ട് ഞമ്മള് അങ്ങനെത്തന്നെ ആയിത്തുടരല്ലാണ്ടെന്താ ചെയ്യാ
പെണ്ണിന് പകരം പന്തിനെ പ്രണയിച്ചവരുടെ നാട്.. KL 10😘😘😘
7s മാത്രം അല്ല 5s ഉണ്ട് മലപ്പുറം കാർക് പറയാൻ
Al madina 🔥
mlp 😙
Kl 10❤
KL 10💪🏼
തിരുരങ്ങാടിയിൽ ആണ് ഏറ്റവും കൂടുതൽ ജനബാഹുല്യം 🙄
വേറെ നാട്ടിൽ കളി കാണാഞ്ഞിട്ടാണ് 😄
പാലക്കാട് വാ
malappuram ❤️🫂
Mlpm
പെണ്ണിന് പകരം കാൽപന്തിനെ പ്രണയിച്ച ആൺകുട്ടികളുടെ സാമ്രാജ്യം
പെണ്ണിന് പകരം കാൽപ്പന്തനെ പ്രണയിച്ച ആൺകുട്ടികളുടെ സാമ്രാജ്യം മലപ്പുറം
മലപ്പുറത്ത് മാത്രം അല്ല ഞങ്ങളുടെ നാടായ ചങ്ങനാശ്ശേരിയിലും ഉണ്ട് സെവൻസ് ടൂർണ്ണമെന്റ്
മലപ്പുറത്തുകാരൻ 😅😅😂
സിനിമാക്കാർ ഉണ്ടാക്കിയത് ആണ് മലപ്പുറം ഫുട്ബോൾ ൻ്റേ നാട് എന്ന്.
മലപ്പുറം സെവൻസ് ഫുട്ബോൾ കൂടുതൽ നടക്കുന്നുണ്ട്. ഫൈവ്സ് ഫുട്ബോൾ കൂടുതൽ കോഴിക്കോട് ആണ് നടക്കുന്നത്. മറ്റുള്ള ജില്ലകളിൽ ഫുട്ബോൾ പോലെ തന്നെ വേറെയും കായിക വിനോദങ്ങൾ ഉണ്ട്. നാഷണൽ ലീഗ്ൽ കേരളത്തിൽ നിന്ന് കോഴിക്കോട് കൊച്ചി മാത്രമേ ഉള്ളൂ. സ്റ്റേറ്റ് ലീഗിൽ 24 ടീമിൽ 4 ടീം മാത്രമേ മലപ്പുറത്ത് നിന്ന് ഉള്ളൂ. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് മലപ്പുറം ഫുട്ബോൾ ൻ്റ് നാട് എന്ന് പറയുന്നത്? സെവൻസ് ഫുട്ബോൾ ൻറ ഹബ്ബ് എന്ന് വേണമെങ്കിൽ മലപ്പുറം എന്ന് പറയാം.
കളിക്കാരെ നോക്കുക ആണെങ്കിലും മലപ്പുറം ജില്ലയേക്കാൾ കൂടുതൽ കളിക്കാർ മറ്റു ജില്ലകളിൽ നിന്ന് ആണ്.
സുപ്രതോ കപ്പിൽ ഇന്ത്യയെ പ്രതിനിതികരിച്ച് MSP ടീം തിരഞ്ഞെടുക്കപ്പെട്ടു. അതും സെവൻസ് ഫുട്ബോൾ ഹബ്ബ് മാറ്റി നിർത്തിയാൽ മലപ്പുറം ജില്ലയെ ക്കാൾ കൂടുതൽ മറ്റു ജില്ലകൾ ആണ്. എങ്കിലും മറ്റു ജില്ലകളിലും സെവൻസ് നന്നായി തന്നെ ഉണ്ട്.
Onn podo vaaname😂😂😂😂...ashiq kuruniyan illatthathinte prblm indian teamum Mohan baganum nannaayi ariyunnund
Mair ith Malappuram alla palakkad ann
Pmna palakkad alla
Malappuram an funde