ഫിനാലെ റിസൾട്ട് മാറ്റിമറിക്കുമോ ശ്രീതുവിന്റെ പുറത്താക്കൽ | Bigg Boss Malayalam Season 6

Поділитися
Вставка
  • Опубліковано 12 чер 2024
  • Day 95 Bigg Boss Malayalam Season 6 Live Review by Revathy
    13/Thursday/June/2024
    Time 06.00 pm to 07.30 pm
    #biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6
  • Розваги

КОМЕНТАРІ • 370

  • @purplebutterflybtsart8470
    @purplebutterflybtsart8470 15 днів тому +565

    അങ്ങനെ ആദ്യത്തെ fair eviction നടന്നു പക്ഷേ അത് അവസാനത്തെ eviction ആയി പോയി 😂

  • @Ammussz867
    @Ammussz867 15 днів тому +285

    ഇത്രെയും നാളും ശ്രീതുവിനെ evict ആക്കാതെ ഇപ്പോൾ ആകിയതിൽ ആർക്കും സംശയം ഒന്നും ഇല്ലാലോ അല്ലേ 😂

    • @ShafnaShafna-uf2zq
      @ShafnaShafna-uf2zq 15 днів тому +2

      Enthin

    • @Haari-gv3oh
      @Haari-gv3oh 15 днів тому +1

      😶😵

    • @lifetaleswithakki
      @lifetaleswithakki 15 днів тому +27

      Arjune winner aakan bbyude adavu😅..Asinet videos elaam ippo arjunte മാത്രമാണ്.. ....

    • @sweetkitty....4984
      @sweetkitty....4984 15 днів тому +13

      ​@@lifetaleswithakkiഇതുവരെ ജാസ്മിൻ ആരുന്നു ഇപ്പോൾ അർജുൻ.. അങ്ങനെ കുറേപേർ

    • @jollyjoe1078
      @jollyjoe1078 15 днів тому +6

      അർജുൻ നെ save ആക്കാൻ ആണെന്ന് അറിയാം..

  • @Ssn861
    @Ssn861 15 днів тому +154

    യഥാർത്ഥത്തിൽ BB6 ൽ എല്ലാം തരണം ചെയ്ത് പിടിച്ചു നിന്നത് Jinto Jasmine
    അവർ തന്നെയാണ് first 2 positions ൽ വരേണ്ടത്..
    Arjun Abhishek games നന്നായി കളിച്ചു എന്നത് ഒഴിച്ചാൽ easy ആയി നിന്ന് കേറി വന്നതായിട്ട് തോന്നി

    • @ShruthiVPillai
      @ShruthiVPillai 15 днів тому

      Very true Arjun and abhi are good only in tasks. No content..

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 15 днів тому +172

    എന്നാലും cutee baby യെ ഒറ്റയ്ക്ക് മഴയത്ത് ഇറക്കി വിട്ടല്ലോ ആ ദുഷ്ടൻ ബിഗ്‌ബോസ്... 😭🤣🤣

    • @ellisjoy5192
      @ellisjoy5192 15 днів тому +5

      athum paathi rathrikku! enthoru dushtan 😆

    • @sereen9721
      @sereen9721 15 днів тому +1

      She was sad, when others consoled namukku purathu koodaam.. her face aake maari..aval paranju "ini ulla karyanghal onnum ariyilla..I am going to reality " .. kettappo eniku thonni, her mummy bayankara controlling aanu, will not let her mingle with these BB friends and she knows her first time freedom of 98 days going to end😢

  • @yasmin__2662
    @yasmin__2662 15 днів тому +249

    ദിൽഷ ക്കി റോബിന്റെ വോട്ട് കിട്ടിയപോലെ
    അർജുൻ ശ്രീതു ന്റെ വോട്ട് കിട്ടും 🙂😱

    • @nandhanak3122
      @nandhanak3122 15 днів тому +16

      Dimpal➡️Sai
      Blesslee➡️Dilsha
      Jasmin/ Jinto ➡️ Arjun⁉️

    • @Angel-jc7sq
      @Angel-jc7sq 15 днів тому +26

      Robinepoleyalla sreethuvinu atravalya fansonnumilla. Robin evict aayathalla sreethu vote kuranj evictaayatha. Instayilokke sreethu fans arjun vote cheyyillennaa parayane

    • @arathit8022
      @arathit8022 15 днів тому +30

      റോബിൻ എവിടെ നിൽക്കുന്നു ശ്രീതു എവിടെ നിൽക്കുന്നു 🤣

    • @sothumenon
      @sothumenon 15 днів тому

      Ok

    • @m.j4entertainment706
      @m.j4entertainment706 15 днів тому +9

      ശ്രീതു out ആയാലും ഇല്ലെകിലും പഴി മൊത്തം അർജുന്

  • @sindhukrishnan1791
    @sindhukrishnan1791 15 днів тому +133

    ജാസ്മിൻ ജിന്റോ മാത്രം ആണ് ഈ top 5 ഇൽ winner ആവാൻ യോഗ്യത. അല്ലാത്ത ആരായാലും unfair ആണ്. അല്ലെങ്കിലും കളിച്ചവർ എല്ലാവരും പുറത്ത് പോയ സീസൺ ആണ് ഇത്. കഷ്ടം

  • @Ananthups03
    @Ananthups03 15 днів тому +50

    ചേച്ചി.... നമ്മളെ മലയാളം BB എന്താ ഇങ്ങനെ?! Undeserved Male Contestant Winner aayalum ivideyullavarkk kuzhappallya! Enganelum oru Male Winner aakanam athre ullu.. ഇതിലും ഭേദം Hindi കാണുന്നതാണ് അവിടെ ഇപ്പൊ 17 Season and 3 ott kazhinju 9/10 Winners Famales aan Baaki Malesum ellaavarum Deservum aan
    .
    .
    Sreethu okke ennoo povendathaan

    • @user2w321w4
      @user2w321w4 15 днів тому +15

      Agreed..... Oru Lady Winner und Dilsha....... Avalude Winningn pinnlum oru Male Contestant aayirunnu

    • @sidharthc8056
      @sidharthc8056 15 днів тому +3

      Hindi BB16 Winner ottum deserving arunilla..avan verum oru vazh arunnu

    • @rookbroos6748
      @rookbroos6748 15 днів тому

      ​@@sidharthc8056bb14 rubina oru theepori aayirunnu 🔥🔥

  • @Ayinikkalnelson
    @Ayinikkalnelson 15 днів тому +78

    My top 10
    Jinto
    Jasmine
    Gabri
    Rocky
    Sibin
    Sijo
    Apsara
    Ansiba
    Nora
    Ratheesh
    Resmin
    Rishi
    Janmony
    Arjun..
    What if the game had gone this way
    Nb: no sai in the season

    • @cherylmathew4071
      @cherylmathew4071 15 днів тому +5

      Omgg MIKACHA ORU SEASON KITTIYANE 😢

    • @Knknkn9595
      @Knknkn9595 15 днів тому +5

      Trp mukhyam bigile 😂😂😂

    • @rookbroos6748
      @rookbroos6748 15 днів тому +10

      Arjun ozhikkke baaki ellam 🔥 ivaru top ayirunneghil content nnte pooram aayennne

    • @Yodha278
      @Yodha278 15 днів тому +1

      Ithil 10 il kooduthal undallo😊

    • @Ayinikkalnelson
      @Ayinikkalnelson 15 днів тому +1

      @Yodha278 ya u can filter.. this list goes till 24 because I haven't considered sai even as a contestant worst player in history of bb

  • @sassyclassy125
    @sassyclassy125 15 днів тому +92

    JASMIN and JINTO fans..ningal ningalkk ishtappettavarkk effort edth vote cheytho...itrem irangi kalichitt avasaanm avarkk arhathapetta sthaanam kittathe povaruth...❤

  • @XyChOPsC
    @XyChOPsC 15 днів тому +76

    നിങൾ എത്ര തോല്പിക്കാൻ ശ്രമിച്ചാലും ജിൻ്റോ വിജയിച്ചിരിക്കും🏆

    • @Bluebirdgirl
      @Bluebirdgirl 15 днів тому

      🎉🎉🎉

    • @MubinPA-jj4bo
      @MubinPA-jj4bo 15 днів тому +1

      Etra okke negative paranjittum aval top 5 l ethi....Jasmine u r 👍👍👍👍👍👍👍👍👍👍 ▶️▶️▶️ right congratulations

  • @SafiyaTk-wx3rw
    @SafiyaTk-wx3rw 15 днів тому +81

    Jasmine or jinto winner arhatha

    • @user2w321w4
      @user2w321w4 15 днів тому +5

      Enikk thonnunnath Ivar randum aavoolaann🙂

    • @AfshanP20
      @AfshanP20 15 днів тому +3

      Jinto chelpo aavuayrkum...but jasminte karym aan kashtm😕

    • @user2w321w4
      @user2w321w4 15 днів тому +1

      ​@@AfshanP20Jinto's kaaryavum kashtam aan..Ningalkk thonnunnathaan ath Ivide unofficial Media pollukalil vote cheyyunna Majority perum Avide Jintokk vote cheyyunnilla

    • @bb5-vp3zg
      @bb5-vp3zg 15 днів тому

      Please vote for jinto ❤

  • @yadhukrishnan7965
    @yadhukrishnan7965 15 днів тому +21

    Jinto Jasmin തന്നെ TOP 2 വരും.... Sure... Deserving ആയിട്ടുള്ള രണ്ടേ രണ്ട് പേര്.... ❤️🔥🙌🏻

  • @jasminejas6624
    @jasminejas6624 15 днів тому +121

    ശ്രീതു Evicte ആകുന്നത് കൊണ്ട് അർജുൻ winner ആകുമോ?? Top 3 ജിൻ്റോ , ജാസ്മിൻ, അർജുൻ എന്തായാലും ഒരു താൽപര്യം ഇല്ലാത്ത Top 5 ആണ് വന്നിരിക്കുന്നത് എത്ര എത്ര strong മൽത്സരാർഥികളാണ് പുറത്താക്കിയത് അതാണ് ഈ സീസൺ ൻ്റെ ഒരു അവസ്ഥ

    • @user2w321w4
      @user2w321w4 15 днів тому +6

      Nammal adhyam Vijarichu Top 3 Jinto Jasmine Arjun aavumenn
      Pinne vijaarichu Jasmine Jinto Arjun aavumenn..
      But nadakkaan pokunnath Arjun first and Second Jas Jinto aarum aavam🙂
      Very unfair..

    • @anjanamohanmohan
      @anjanamohanmohan 15 днів тому +5

      ഒരിക്കലും അർജുൻ വിന്നർ ആകില്ല.... ഇനി ഹാസിഫിന്റ ഉടായിപ്പ് ന്താ എന്ന് നോക്കാം.....

    • @aneesh88
      @aneesh88 15 днів тому

      നല്ല ചാൻസ് ഉണ്ട്

  • @arjunvlogger3344
    @arjunvlogger3344 15 днів тому +51

    മറ്റുള്ളവർക്ക് വോട്ട് പോകാൻ ആയിരിക്കും ശ്രീതു വിനെ രാവിലെ തന്നെ Hotstar ell നിന്നും ഒഴിവാക്കിയത്. Combo ke ഇത് ഉപകാരപ്പെടും. മറ്റൊരു കാര്യം ഈ comment Ene പൊങ്കാല സ്വീകരിക്കുന്നതല്ല....

  • @arathit8022
    @arathit8022 15 днів тому +70

    ശ്രീതുന്റെ മാത്രം ഫാൻസിനു അർജുനെ വല്ല്യ ഇഷ്ടമൊന്നും അല്ല അവർ അഭിഷേക്കിന്‌ വോട്ട് ചെയ്യാനാണ് അവരുടെ ഫാൻ പേജിൽ പറയുന്നത്. ശ്രീതുനെ അർജുൻ യൂസ് ചെയ്തു എന്നെല്ലാം പറഞ്ഞു ഫുൾ അടിപിടിയാണ് ഗ്രൂപ്പിൽ 🤣

    • @sandhra9709
      @sandhra9709 15 днів тому +4

      ഒരാൾ പറഞ്ഞു അത്രേ ഉള്ളൂ, ആ story ഒക്കെ അവർ തന്നെ delete ആക്കി

    • @sindhubose9118
      @sindhubose9118 15 днів тому +4

      That is somebody else posting ted. Abishek no one will prefer to vote

    • @sindhubose9118
      @sindhubose9118 15 днів тому +2

      @@sandhra9709chumma aro oral ettathanu. It’s not correct post

    • @sweetkitty....4984
      @sweetkitty....4984 15 днів тому +2

      ​@@sandhra9709ആര് പറഞ്ഞ് ഇപ്പോഴും കിടപ്പുണ്ട്..

    • @BR-vu8wx
      @BR-vu8wx 15 днів тому

      അതിന് ഫാൻസ് ഗ്രൂപ്പും ഉണ്ടോ😅

  • @sunnyedix746
    @sunnyedix746 15 днів тому +57

    ജാസ്മിൻ deserves to be the winner 🏆

  • @jevin-958
    @jevin-958 15 днів тому +59

    arjun okke look kand vote chynorkk nere kan kanilla thonunnuu…gabri aan avde ettavum look ulla chekkan 😁❤️

    • @anjuakhinanju6436
      @anjuakhinanju6436 15 днів тому +2

      Athe

    • @devananda4798
      @devananda4798 15 днів тому +17

      Gabri and abhi kazhinjitte Arjun varulluu😂❤

    • @Sreya944
      @Sreya944 15 днів тому +6

      Abhishek❤

    • @actiyaracemosa6288
      @actiyaracemosa6288 15 днів тому +10

      അപ്പോൾ മനസിലായില്ലേ ലുക്ക്‌ കണ്ടിട്ടല്ല അർജുന് വോട്ട് കിട്ടുന്നതെന്നു, പേഴ്സണാലിറ്റി കണ്ടിട്ടാണ് വോട്ട് കേറുന്നതെന്നു! ഈ ലുക്ക്‌ ഉള്ള ഗബ്രിയേ വോട്ട് ചെയ്തു വിജയിപ്പിച്ചു കൂടാരുന്നോ 😊

    • @deepaprashanth9401
      @deepaprashanth9401 15 днів тому

      ​@@actiyaracemosa6288deep voicum amithabachante pokkavumulla ettaayimareya kanthaarikalkk ishttam pinne korean stylum😂

  • @devananda4798
    @devananda4798 15 днів тому +28

    Sreejun fens::: even god knows their bond athond mazha peyyunnu😂😂
    Mazhkalath mazha peyuuullleee😏😌

  • @HH-qu5xc
    @HH-qu5xc 15 днів тому +80

    ഈ സീസൺ തുടക്കം മുതൽ ഇഷ്ടപ്പെട്ടിട്ടില്ല. ആദ്യമായാണ് ഇത്രയും മടുപ്പ് തോന്നുന്ന ഒരു സീസൺ☹

  • @johnstephen1082
    @johnstephen1082 15 днів тому +68

    Vote for jinto🔥❤🔥

  • @Rose32614
    @Rose32614 15 днів тому +54

    അപ്പോ ശ്രീതുവിൻ്റെ വോട്ട് അർജുന് കൊടുക്കും തമിഴ് ഓഡിയൻസ്😂😂😂😂😂😂😂💯💯💯💯💯💯💯💯💯💯 ജിൻ്റോ ജാസ്മിൻ ഫാൻസ് നല്ല പോലെ വോട്ട് ചെയ്തോ എല്ലാവരും നിങ്ങളുടെ favourite പ്ലേയർ ജയിക്കാൻ

    • @snehasree6786
      @snehasree6786 15 днів тому

      Not thamil.. Malayalam fans kooduthal❤️

  • @zno_w
    @zno_w 15 днів тому +16

    Ellarem karachil ee comment boxl kanam...sreethuvinte fans arjune istam ahnengil alle vote kodukku..allengil thannaee ee jintok kure fans undengi avar vote chythal jayikkule athin kidann karanjit enth karym..arjun deserving allenu paranjyn aarkum rights illa avnu fans ullond Thane ahn ivide vare vanne ini jayichachalo top2 vannalo janagal vote koduthit alle 🙄🥵

  • @thulasisiju21
    @thulasisiju21 15 днів тому +11

    ശ്രീതുന്റെ വോട്ട് അർജുന് പോകുന്നത് ആണോ രേവതിക്കു കുഴപ്പം, ശ്രീതു പോകുമ്പോൾ അർജുൻ ഒറ്റപ്പെടുന്നത് ആർക്കും ഒരു കുഴപ്പമില്ല

    • @muhsina1737
      @muhsina1737 15 днів тому +8

      രണ്ടു ദിവസം ഒറ്റപ്പെടാൻ വയ്യേ 😂😂

    • @kirshna_kichu
      @kirshna_kichu 15 днів тому +4

      പിഞ്ചു കുഞ്ഞ് അല്ലെ കുപ്പി പാൽ ചെന്നു കൊടുക്ക്

  • @Kumaran319
    @Kumaran319 15 днів тому +52

    Jintoapan 🏆🏆🏆🏆🏆🏆🏆🏆🏆🏆

  • @ZEDRIYON
    @ZEDRIYON 15 днів тому +19

    ജിന്റപ്പൻ❤❤❤❤❤

  • @thressiyammatom3147
    @thressiyammatom3147 15 днів тому +56

    ഇനി ശ്രീതുവിന്റെ വോട്ട് അർജുന്.പാവം ചെക്കന്റെ കരച്ചിൽ കാണണമല്ലോ ✅✅✅അർജുൻ വിന്നർ ആയാലും അതിശയം തോന്നാനില്ല. ✅✅

  • @akshararetheeshbabu7783
    @akshararetheeshbabu7783 15 днів тому +3

    Both Rishi n Sreethu are not even deserve to be top 6 if strong players who are evicted ejected or walked off are still present in the game....
    other than the looks and combo she had nothing to do in the show ,she is invisible( even her mother having the same opinion about her), by comparing others she is the weakest...
    Rishi is much better in Task , genuine, straight forward, he raised his voice in number of instances ✅
    In today's fight video edit by bigg Boss shown to contestants even Rishi had more screen space than Sreethu because he engaged in more fights with those who he had disagreements with( am not telling the fight is a big criteria to stay in) iam conveying that he just opened his mouth to someone who he having disagreements n not enact just like a saint..👍

  • @malavikac5424
    @malavikac5424 15 днів тому +46

    Jinto❤️

  • @user-bu1lp9dj9n
    @user-bu1lp9dj9n 15 днів тому +35

    Jinto, (1)arjun(2), jasmine,(3) abhishek(4), rishi(5) ingane aakum varunnath💜💜

  • @KafeKapsicum
    @KafeKapsicum 15 днів тому +36

    ജിന്റോ ❤️

  • @Ayu.oo6
    @Ayu.oo6 15 днів тому +20

    Rishi ❤❤❤❤

  • @staphythomas3202
    @staphythomas3202 15 днів тому +50

    Jintoapan 🔥❤️🔥💪

  • @sojasr7490
    @sojasr7490 15 днів тому +13

    My full votes for Jasmine. She deserves more votes guyz.Only female contestant in top 5

  • @Moviesnmore-ul3io
    @Moviesnmore-ul3io 15 днів тому +43

    കാര്യം ഇതൊരു പേഴ്സണാലിറ്റി ആൻഡ് ഗെയിം ബേസ്ഡ് ഷോ ആണ്, സൊ പേഴ്സണാലിറ്റി നോക്കണേൽ ജാസ്മിൻ and ജിന്റോ വിൻ ചെയ്യാൻ പാടില്ല. ബട്ട് ഒന്നും ചെയ്യാതെ പഴം പുഴുങ്ങി നിന്ന അർജുനെക്കാൾ എത്രയോ ബെറ്റർ ആണ് ഇവർ. മോശം കോൺടെന്റ് ആണെങ്കിലും അവർ കോൺടെന്റ് കൊടുത്തിരുന്നു, അർജുൻ ഒരു പക്കാ സേഫ് ഗെയ്‌മീർ ആണ്, ഇപ്പൊ ടോപ് 5 ഇത് ഉള്ള ജാസ്മിൻ and ജിന്റോ ഒഴികെ ബാക്കി എല്ലാരും സേഫ് ഗെയ്‌മേഴ്‌സ് ആണ്. so ഇവരിൽ ആരെങ്കിലും വിൻ ചെയ്യട്ടെ. ജാസ്മിനെ personally ഇഷ്ടം അല്ലെങ്കിലും ജിന്റോയേക്കാളും deserving ജാസ്മിൻ ആയി തോന്നിയിട്ടുണ്ട്.

    • @jalajavenugopal3204
      @jalajavenugopal3204 15 днів тому +1

      Correct

    • @socio_world_
      @socio_world_ 15 днів тому +3

      Satym ...enikk jintone ishtam alla..Jasmin ayyalum athra fan alla..enn vech avr jayikkarth ennn enikk illa.. negative or positive avr game kalichu..but Arjun orikkalum kittarth negative / positive oru game illatha vekthi aan arjun..

    • @kirshna_kichu
      @kirshna_kichu 15 днів тому +1

      അതിന് വാ തുറന്നു അഭിപ്രായം പറയണം അല്ലാതെ .
      ഒരുതിയുടെ പിറകെ എന്നാച്ചു ചോദിച്ച് നടന്നു 70 ഡെ രണ്ട് ഗെയിം കളിച്ച് winner quality ഉണ്ടാകുമോ
      തുടക്കം മുതൽ നിന്ന് content യൂ game കളിച്ച വർ എന്തിനാ പിന്നെ.
      കുറെ അന്തം സീരിയലോളികൾ കാൻ്റ്റാരികകൾ അല്ലാതെ ബിഗ് ബോസ് എന്താണ് മനസിൽ ആക്കിയ വരും അവനെ സപ്പോർട്ട് ചെയ്യില്ല..

  • @drdanishsuhaib
    @drdanishsuhaib 15 днів тому +59

    Top 5 that we all wished for 😢
    1.Jinto
    2.Jasmin
    3.Sibin
    4.Rocky
    5.Gabri

    • @sreeharis4683
      @sreeharis4683 15 днів тому +13

      Ingane Vanna aaru winner aavum alochicu thala perukkum nammukokke. Vere level fan fight vannene

    • @user2w321w4
      @user2w321w4 15 днів тому +2

      Ithonnum ini nadakkaan ponilla

    • @LinjuAnna1992
      @LinjuAnna1992 15 днів тому +4

      Rocky🤮

    • @socio_world_
      @socio_world_ 15 днів тому +2

      Rocky indekil chelpoo rajaav aayene ..😂nannai evict aayath

    • @Riyah_06
      @Riyah_06 15 днів тому +1

      Not sibin🤢

  • @venkateshvs8952
    @venkateshvs8952 15 днів тому +12

    ജിന്റോ 🔥🔥🔥

  • @kriti564
    @kriti564 15 днів тому +9

    Yesterday itself sreethu got evicted, den y wud she b in voting list today, use ur common sense guys🤦🤦🤦

    • @kriti564
      @kriti564 15 днів тому +8

      Just blaming Arjun for everything, if she is evicted/ not evicted, u guys hav problem.

  • @MsK-i3r
    @MsK-i3r 15 днів тому +8

    മറ്റുള്ളവരുടെ Degrade ചെയ്തിട്ട് വേണം ചില അവന്മാർക്ക് കപ്പ അടിക്കാൻ പണ്ട് ജാസ്മിൻ എതിരെയായിരുന്നു ഇപ്പോൾ അർജുൻ എതിരെ ആയി ഇങ്ങനെ toxics ആയിട്ടുള്ള കുറെ ഫാൻസ് ഉണ്ടല്ലോ മറ്റുള്ളവരെ ഡീഗ്രേഡ് ചെയ്യാൻ 🙏🏻

    • @kirshna_kichu
      @kirshna_kichu 15 днів тому

      പറയുന്നത് ആരാ ഈ വീഡിയോ ചെയുന്ന രേവതി ചേച്ചി കുഞ്ഞിനെ വരെ തെറി പറയുന്ന നന്മ മരം അർജുൻ cutnes ഫാൻസ് ആണ് ലോ

  • @AiswaryaAishu-jv6xr
    @AiswaryaAishu-jv6xr 15 днів тому +31

    Jinto vote kudunna kand kanicha paniya

  • @neenue
    @neenue 15 днів тому +5

    ഇത്രയും ദിവസം ജാസ്മിൻ ആണ് ബിഗ്ഗ്‌ബോസ്ന്റെ മോൾ എന്ന് പറഞ്ഞു നടന്നവർ ഒക്കെ ഇപ്പൊ അർജുൻ ആണ് എന്ന് പറഞ്ഞു നടക്കുന്നു എന്താ ഇവരൊക്ക ഇങ്ങനെ 🙄

  • @jaseenasiraj7348
    @jaseenasiraj7348 15 днів тому +3

    Arjun cup adichal jinto prkalude karachil kanan nalla rasamayirikkum

  • @priyanair5557
    @priyanair5557 15 днів тому +8

    Janmony has started spitting poison about Arjun. Trying to make him negative...

  • @sajanpt9825
    @sajanpt9825 15 днів тому +3

    Jinto ❤

  • @mdaslahchonariaslahchonari2751
    @mdaslahchonariaslahchonari2751 15 днів тому +10

    Jinto🎉

  • @sassyclassy125
    @sassyclassy125 15 днів тому +32

    Vote for Jas ❤...ippo top5il kalathil irangi kalicha 2peril oraalanu jasmin..jasminu vere oru contestants ntem votes kittilla..so please do support her.. give her maximum votes...❤❤

  • @abhiramar3240
    @abhiramar3240 15 днів тому +6

    chechi i know u wont tell anything about the unfair things by the creators... Its clear that they dont want jinto to win.. Alel ingne enthinanu ipo nadatiyath

  • @voice456vvvvvvs
    @voice456vvvvvvs 15 днів тому +14

    Sreethu fans vote for jinto or jasmine😊

    • @deepthi741
      @deepthi741 15 днів тому +1

      Uvaaa ipo kittum😂ath motham arnjun nu ulathaa 🤪

  • @kavithasatish4385
    @kavithasatish4385 15 днів тому +1

    Sreethu and Arjun should perform made in India album song. It will be a mesmerizing awesome rocking viral show 👍 .

  • @aathmikaarun9020
    @aathmikaarun9020 15 днів тому +20

    അർജുന് കിട്ടിയാൽ എന്താണ്... S4 il ദിൽഷയ്ക്കു കിട്ടി.. ഇപ്പൊ അർജുൻ.. Man proposes.. God disposes... Thats all

    • @jyothi5563
      @jyothi5563 15 днів тому +9

      Dilsha far better in her opinions than Arjun. He is image conscious and over diplomatic

    • @aathmikaarun9020
      @aathmikaarun9020 15 днів тому +2

      Image conscious? So what? We should be conscious about our image.. I think so...

    • @kirshna_kichu
      @kirshna_kichu 15 днів тому

      Diksha തുടക്ക മുതൽ gamer ആണ്. Content maker
      സ്വന്തം അഭിപ്രായം ഉണ്ട്
      ടിക്കറ്റ് to ഫിനാലെ കളിച്ച് നേടി ഉണ്ട്
      അത് പോലെ ആണോ അർജുൻ അർജുൻ കാണുന്നു ടോപ് gamers ഔട്ട് അയ ശേഷം ആണ്.
      S4 സൂരജ് ടോപ് 6 content game based super ആണ്
      ധന്യ സേഫ് ഗെയിംർ ആണ്
      സ്വന്തം അഭിപ്രായം തുറന്നു പറേഞ്ഞ് ഉണ്ട്

  • @tomeldo2348
    @tomeldo2348 15 днів тому +13

    ഇത്തവണത്തെ ഫിനാലെ ലൈവ് ആയിരുന്നുവെങ്കിൽ ഒരു ത്രിൽ ഉണ്ടായിരുന്നു winner ആരെന്നറിയാൻ unpredictable winner ആണല്ലോ.........

    • @Deydude138
      @Deydude138 15 днів тому +3

      Athe😂 onnum parayan pattunnnilla

  • @anupradeep4538
    @anupradeep4538 15 днів тому +14

    Arjun win cheyyanda .pavam athine oro youtuber degrade cheyyunnathu kettu maduthu.😢

  • @AiswaryaAishu-jv6xr
    @AiswaryaAishu-jv6xr 15 днів тому +11

    Arjune jayipikanulla planning ahn chechi

    • @Donlycasper
      @Donlycasper 15 днів тому

      ഇനി അതും പറഞ്ഞു കരയാവും

  • @irenesharon1695
    @irenesharon1695 15 днів тому +1

    Will miss you sreethu ❤️❤️❤️❤️ she is genuine 💕💕💕💕💕💕

  • @Taet1234
    @Taet1234 15 днів тому

    Ith ethra manikka livil

  • @creativeviol2387
    @creativeviol2387 15 днів тому +5

    Asianet veruthe sreethu vote karanam arjun jayichu ennakkan nokkunnu, ithrem bb kanda chechi ithu viswasikkunnallo.. online pole kanunnavar aanu majority hotstaril.. pollil 3rd varunna arjun may be second ethum.., but sreethu out aayal cash koduth avarde pr arjune support cheyyilla..sreethu mother orikkalum angane pr vachu kodukkilla…

  • @actiyaracemosa6288
    @actiyaracemosa6288 15 днів тому +6

    കപ്പ്‌ ജിന്റൊക്ക് തന്നെ!! പക്ഷെ എല്ലാവർഷവും മാക്സിമം വോട്ട് കിട്ടാൻ വേണ്ടി ഏഷ്യാനെറ്റ് തന്നെ നടത്തുന്ന ഒരു പരിപാടിയാണ്. 3,4 സ്ഥാനത്ത് നിൽക്കുന്നയാൾ വിജയിക്കുമെന്ന് തെറ്റിദ്ധാരണ പറഞ്ഞു പരത്തൽ! ഇത് കണ്ട് പരിഭ്രാന്തരായ ആളുകൾ അവർക്കെതിരെ മാക്സിമം നെഗറ്റീവ് പറയ്യാൻ ശ്രമിക്കും!
    3rd സീസൺ dimbal, 4th riyas/blesslee , 5th Shobha, now 6 th Arjuna! ഉള്ള സമയം അർജ്ജുനെ നെഗറ്റീവ് ആക്കി സമയം കളയാതെ ജിന്റോയെ സപ്പോർട്ട് ചെയ്യുന്നവർ പുള്ളിക്ക് രണ്ടു വോട്ട് ഇടാൻ നോക്ക്!!
    അർജുൻ💚

  • @reenatiju8536
    @reenatiju8536 15 днів тому +7

    Jintoo 🎉🎉

  • @devakrishnans7886
    @devakrishnans7886 15 днів тому +11

    Chechii your കമ്മൽ collection video chayavo othiri undallo

  • @bhagyalakshmip5825
    @bhagyalakshmip5825 15 днів тому +2

    Tamilnaatil film field cousin ondu sreethuvinu. Avarude campaign aana vote kittiadhu allandu sreethuvinde game kandatalla vote cheydadu, luckiest contestant to stay for 97 days.

  • @sherlysunil8331
    @sherlysunil8331 15 днів тому +22

    Rishi😍

    • @abdullaarshavin1803
      @abdullaarshavin1803 15 днів тому

      കഋഋഷിയവിടെ എന്ത് ചെയ്തിട്ടാണാവോ😂

  • @reenaxavier1107
    @reenaxavier1107 15 днів тому +3

    Sundari മണി ആയിട്ടുണ്ടല്ലോ revu...പിന്നെ ടോപ് ഫൈവ് ജിൻ്റോ, ജാസ്മിൻ, ഗബ്രി, സിബിൻ , രതീഷ് ആണ് വന്നത് എങ്കിൽ വോട്ട് പ്രേക്ഷകർക്ക് ഒരു ടാസ്ക് ആയേനെ.... പിന്നെ ഗൃഷി , അപ്സര ,അൻസിബ , നോറ റോക്കി...ഇങ്ങനെ വന്നതെങ്കിൽ സിജോ പറഞ്ഞ പോലെ ചുമ്മാ തീ ആയേനെ.....🔥🔥🔥

  • @ihsan7889
    @ihsan7889 15 днів тому +4

    Jinto❤

  • @tiniphilip8342
    @tiniphilip8342 15 днів тому +1

    Chechide lipsticks and earings collection video venam 💯

  • @InRockStyles
    @InRockStyles 15 днів тому +7

    Arjun ❤️🔥

  • @Aksharaaks
    @Aksharaaks 15 днів тому +5

    Ee season ill winner aayal thalayil munditt nadakkam. Athrakk controversy aanu purath😂😂

  • @aryaams215
    @aryaams215 15 днів тому +2

    Jinto or jasmine is most deserving,sreethu fans votes are very crucial...these votes may be going to arjun,seen somewhere in insta sreethu fans are going to vote for abhishek

  • @traininkerala5608
    @traininkerala5608 15 днів тому +2

    അപ്പൊ നന്ദന സായി അഭിഷേക് ഇവർ നോമിനേഷൻ തരണം ചെയ്തവർ ആണ് ഇവരുടെ വോട്ട് സിജോ ക്കു കിട്ടേണ്ടേ..

  • @kalageorge6129
    @kalageorge6129 15 днів тому +2

    Jinto.... ❣️❣️❣️

  • @AlsabithSabith-ih6nu
    @AlsabithSabith-ih6nu 15 днів тому +6

    Arjun❤❤❤❤❤❤

  • @MohammedMuneeb-of5mw
    @MohammedMuneeb-of5mw 15 днів тому +6

    Nale veendum re entry indvumoo adhoo ini finalekkoo

  • @user-sp2cg2fh3y
    @user-sp2cg2fh3y 15 днів тому +13

    Jinto🔥🤴💪❤️

  • @user_12532
    @user_12532 15 днів тому +3

    Top 3💥💥💥
    Jinto
    Arjun
    Jasmin

  • @user-tk9gj8uz2d
    @user-tk9gj8uz2d 15 днів тому

    Hai revu sundariyaayituntu kammalinte kaaryam paranjillallo

  • @gayathriszone220
    @gayathriszone220 15 днів тому +9

    കഷ്ടം.. അർജുൻ നെ ഡീഗ്രേഡ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്.. അർജുനെ ഇഷ്ടപ്പെടുന്ന genune ഫാൻസ്‌ ഉണ്ട് 😍

  • @prabinp3831
    @prabinp3831 15 днів тому +17

    Jasmine is the only lady in the top 5

  • @lazzygirl4844
    @lazzygirl4844 15 днів тому +29

    ജാസ്മിൻ ഫാൻസ്‌ ലൈക്‌ pls❤

  • @4355jk
    @4355jk 15 днів тому +1

    ജാസ്മിൻ + ജാഫർ + ഗബ്രിയണ്ണൻ.....
    ഒരുമിക്കും ബന്ധങ്ങൾ......
    ജാസ്മിൻ + ജാഫർ + ഗബ്രിയണ്ണൻ.....
    ഒരുമിക്കും ബന്ധങ്ങൾ......
    (Song from John jaffar janardhanan movie )

  • @HjjSjh
    @HjjSjh 15 днів тому

    Chechiiii finals kalikuna abhisek, rishi, jinto evarke screen space vendeee

  • @preethajoshy3785
    @preethajoshy3785 15 днів тому +9

    അവരുടെ ഉദ്ദേശം നടക്കും ജിന്റോ കപ്പ് അടിക്കരുത് അത്രേ അവർക്കുള്ള

  • @MatLiz-ud9vi
    @MatLiz-ud9vi 15 днів тому +2

    Top 10 contestants of Season 6
    1. Gabri
    2 Sibin
    3. Jasmin
    4. Apsara
    5. Jinto
    6. Sijo
    7.Nora
    8. Pooja
    9. Arjun
    10. Ratheesh

  • @anjuaby-pu8ww
    @anjuaby-pu8ww 15 днів тому +2

    BB 6 il first evict ആകേണ്ടിയിരുന്ന ആളായിരുന്നു, last വീക്കിൽ പോയത് 😔

  • @akhill77
    @akhill77 15 днів тому +16

    വരേണ്ടിയിരുന്ന top5
    Jinto, jasmin, gabri, norah, sibin
    ഇതിപ്പോ വാഴകൾ കുലച്ചുനിക്കുന്ന top5 ആയിപോയി

  • @arvy-1369
    @arvy-1369 15 днів тому +4

    Ethvare combo votes kitti top 6il Arjun ethan vendi Sreethu ne out aakathe vech eni Sreethu undel enthaayalum Arjun winner avilan urap ayapo eduth kalaj😅 Sreethu poyathil santhosham pakshe it's unfair for other contestants

  • @movieaddicted7501
    @movieaddicted7501 15 днів тому +1

    Bb ethre oke mukkiyaallum arjunoo jasmino jayikkan ponillaa jinto ku athrem voting support und ❤

  • @Knknkn9595
    @Knknkn9595 15 днів тому +2

    Sijo purathayappol ellarum sreethune out akathathil frustration 😂😂😂ippol sreethu out aayathinte frustration 😅. Ethayalum vote mariyilla 😂😂😂 tamil people only vote for their people not for combo 😂

  • @sandhra9709
    @sandhra9709 15 днів тому +7

    ശ്രീതു ഫാൻസ്‌ vote for jasmin, she deserving top 2

    • @user_12532
      @user_12532 15 днів тому +2

      No never, Arjun is more deserving than jasmin

  • @Anime3eLover
    @Anime3eLover 15 днів тому +1

    The most fair eviction in BB6.oru 12 weeks munne nadakaedathayirunnu. Sreethu:Not even one conversation that made sense in 14 weeks.

  • @farisakh3566
    @farisakh3566 15 днів тому +2

    Shreethu poyi second kond arjun abiyod nice shrt paranj laugh cheyyn what is that Meaning he is happy

  • @adithyaadhii6774
    @adithyaadhii6774 15 днів тому +4

    Sreethu re entry kaanuvo

  • @minuarun3806
    @minuarun3806 15 днів тому +3

    Ithreem days Jasmine jayippikkan biggboss nokkunnu paranju cheethavili. Ippo Arjun ne jayippikkan nokkunnu ennayil. Enthengilum onnil urappikkumo😂😂😂

    • @tipsandtricksindentistry2549
      @tipsandtricksindentistry2549 15 днів тому

      Bigboss makers valare unfair ayittanu e show kondpoyath.. Kanunavar pottamarallaa..... Ellavarum nalla contestants anu... Show kulamayath e makers unnecessary favourism kondanu

  • @dalsyjohn
    @dalsyjohn 15 днів тому +1

    Sreethu nte vote Abhishek nanu ennu parayunnu . sreethu army anu ethu message chayyunnathennum kelkkunnu. True ano

  • @sumathigireesh5046
    @sumathigireesh5046 15 днів тому +1

    Arjun🥰❤

  • @raheemaraheemav9725
    @raheemaraheemav9725 15 днів тому +1

    Sreethu veendum re entry avoo chechii??

  • @deepuk5022
    @deepuk5022 15 днів тому

    ബിഗ് ബോസ് 6 ഫിനാലെ മമ്മൂക്ക വരുന്നുണ്ടോ

  • @aswathikarunan1367
    @aswathikarunan1367 15 днів тому +2

    Result എന്തായാലും നിനക്ക് എന്താ ലാഭം. Cup kittunnavarkk കിട്ടട്ടെ.
    Njan ninte vesio kaanunnathu nirthuvaanu naale vare. Kaaranam nee vallathe combo aakkunnund.
    You are playing with a life. Someday you will get actually payment. Life is too short.

  • @Shanirajendran
    @Shanirajendran 15 днів тому +3

    Season 4 vendum avarthikan povugayanu suhurthkalee....... Dilsha jayicha pole kure mandanmar jintok vote koduthittt pinna kidan mongummm 😅

    • @user_12532
      @user_12532 15 днів тому +1

      Correct😂😂😂

  • @radhapillai5369
    @radhapillai5369 15 днів тому +1

    Arjun super

  • @aathirababe1521
    @aathirababe1521 15 днів тому

    Oru poll ittu nokku chechi...apol ariyallo

  • @RenAntony
    @RenAntony 15 днів тому +18

    എത്ര കളിച്ചാലും ഈ അടുത്തൊന്നും സ്ത്രീകൾ ക്ക് first കിട്ടൻ പോണില്ല മലയാളം bb ഇൽ.... ഇപ്പോളും രായാവ് ലെവൽ ഇൽ ആരാധിച്ചു, സ്നേഹിച്ചു എന്തിനും support ചെയുന്ന അടിമകൾ ആയ audience ഉണ്ട്.... അതിന്റെ കൂടെ opposite നിൽക്കുന്ന സ്ത്രീകൾ ആണേൽ ഇരട്ട സൈബർ അറ്റാക്ക് പുറത്തും....
    ഈ സീസൺ മാത്രമല്ല പൊതുവെ ഉള്ള സീസൺ മൊത്തം... ഇനി വരാൻ പോകുന്നതും ഇങ്ങനെ തന്നെ 💥💥💥💥....
    ലാസ്റ്റ് വാഴകൾ finale കേറും, സൂരജ് സീസൺ 4, ഷിജു സീസൺ 5, ഈ സീസൺ പിന്നെ പറയണ്ട

  • @Adthesni
    @Adthesni 15 днів тому +1

    Ennalum ethra divasam nirthiyittu eppol out aakkandayirunnu.Bb4 top 6 aayyirunnallo final vannathu.