1103: 🍱 തൈറോയ്ഡ് ഉള്ളവരാണോ, ഏതൊക്കെ ആഹാരങ്ങള്‍ കഴിക്കണം, കഴിക്കാൻ പാടില്ല? Thyroid: Foods to avoid

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 250

  • @jagadammapk5823
    @jagadammapk5823 2 роки тому +40

    സാറിന് നല്ല ജലദോഷം ഉണ്ട് എന്ന് തോന്നുന്നു ഈ സമയത്തും ഞങ്ങൾക്ക് വേണ്ടി സമയം കണ്ട് എത്തുന്ന ഡോക്ടർ സാറിന് അഭിനന്ദനങ്ങൾ

  • @ramlathm6014
    @ramlathm6014 2 роки тому +17

    👍വർഷങ്ങളായി എനിക്ക് തയ്രോയ്‌ഡ്‌ ഉണ്ട് ഉപകാര പ്രദമായ അറിവ് താങ്ക്സ് dr

  • @ummasdaily68
    @ummasdaily68 Рік тому +3

    എനിക്ക് ഹൈപ്പോതൈരോയ്‌ഡ്‌ ആണ് use full video 🥰🥰

  • @redapple123
    @redapple123 Рік тому +5

    Soya bean
    Brocolli cabbage coliflower
    Tapioca
    Onion

  • @jas-k9g
    @jas-k9g 9 місяців тому +2

    Sir.. FT4 test enthanu? Vedio cheythittundenkil pls mntion me.

  • @linnettony
    @linnettony 4 дні тому

    Thank you Doctor for this valuable information.

  • @aamisworld1634
    @aamisworld1634 2 роки тому +5

    Thank u. Raw onion puthiya ariv anu. Bakkiyellam ariyarunnu.

  • @maryjulie5087
    @maryjulie5087 Рік тому +2

    Good information
    Thank you

  • @kicksbyfaizan7839
    @kicksbyfaizan7839 Рік тому +3

    Pls do a video regarding hashimotos thyroiditis

  • @annammajais2033
    @annammajais2033 Рік тому +3

    Thank you for the simple and useful msg

  • @ahlahiba6705
    @ahlahiba6705 Рік тому +3

    Nallaa Ariv thankyu

  • @Saji-nl5db
    @Saji-nl5db Рік тому +1

    Good thanks

  • @teresa965
    @teresa965 Рік тому +2

    Thanks Doc. 🙏

  • @teenahs9089
    @teenahs9089 2 роки тому +5

    Thanks
    Causes factors,prevention,testes,therapy procuderes,surgeries Patti video chayumo please and thank you so much for your good presentation

  • @livianolifestyle
    @livianolifestyle 6 місяців тому +3

    What about diary products?

  • @jojivarghese3494
    @jojivarghese3494 2 роки тому +3

    Thanks for the video

  • @anetlovely4359
    @anetlovely4359 Рік тому +2

    Doctor what about hyper thyroid food restrictions please

  • @esther41693
    @esther41693 2 роки тому +4

    Dr. Thank u. Diabetes related to hypothyroidism?

  • @ReshmaVishal-d2z
    @ReshmaVishal-d2z 2 місяці тому

    Tanq Dr ♥️

  • @marythomas8193
    @marythomas8193 2 роки тому

    Thanks Doctor very Good messege God Bless 🌹

  • @fairuswizz1308
    @fairuswizz1308 3 місяці тому

    Could you please upload a detailed video about hyperthyroidism, including what to eat and avoid?

  • @priyap.s.4223
    @priyap.s.4223 Рік тому +7

    Sir, can People with Hypothyroid use Chia seeds for weight loss

  • @manhafathima5885
    @manhafathima5885 2 роки тому

    Helpful vidiyo thanku sir

  • @jaseena3274
    @jaseena3274 2 місяці тому

    Sir modicare products ne Patti oru vdeo cheyyumo

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 роки тому +2

    Excellent💯👍👍 info doctor

  • @thresiatp6945
    @thresiatp6945 2 роки тому +1

    Valare nalla information 👌👌

  • @sajnac4615
    @sajnac4615 Рік тому

    Was searching.... Thank you👍

  • @aswathisubeesh7858
    @aswathisubeesh7858 2 роки тому +5

    Sir please tell about IIH(idiopathic intracranial hypertension )

  • @laisammajoseph5601
    @laisammajoseph5601 Рік тому +1

    Chiya seed kazhikkamo

  • @santhoshmathew5473
    @santhoshmathew5473 Рік тому +1

    നന്ദി Dr. എനിക്ക് മൂന്ന് ആഴ്ച മുമ്പ് തൈറോയിഡ് രക്തം പരിശോധിച്ചപ്പോൾ ഉണ്ടെന്ന് കണ്ടെത്തി !

    • @sabna6634
      @sabna6634 Рік тому

      എനിക്ക് 12yrs😁

  • @rentalshop5332
    @rentalshop5332 2 роки тому +4

    Thyroid varaulla reason enthanu.pls do a video.

  • @nm6322
    @nm6322 2 роки тому +14

    ഹൈപൊതൈറോയ്‌സം ഉള്ളവർ സർ പറഞ്ഞ 5 ഐറ്റം ഫുഡ്സ് കണ്ട്രോൾ ചെയ്യണമല്ലോ. ഹൈപ്പർ തൈറോഡിസം ഉള്ളവർക്കും ഇതേ പോലെ വേണമോ?

  • @sankarathulya3293
    @sankarathulya3293 2 роки тому +2

    Thank you Dr sir 🙏

  • @molysaji799
    @molysaji799 2 роки тому +2

    Thnk u doctor

  • @RumaisaharisRumi
    @RumaisaharisRumi 2 роки тому +2

    Happy wedding anniversary Dr.& Wife

  • @najadmk1305
    @najadmk1305 Рік тому +3

    പാൽഉബയോഗിക്കാൻപറ്റുമോ സർ പാൽ ഒഴിവാക്കണം ann വേറെ വീഡിയോയിൽ കണ്ടിരുന്നു plz റിപ്ലേ

  • @Manjima-w3f
    @Manjima-w3f 6 місяців тому

    Helpful❤️

  • @shabnasalim8921
    @shabnasalim8921 6 місяців тому +1

    Dairy Products Kazhikkan pattumo?

  • @bindudamodaran184
    @bindudamodaran184 Рік тому +5

    Hashimoto's Thyroiditis നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @geethasanil8610
    @geethasanil8610 2 роки тому

    Thanks sir, 🙏🙏🙏

  • @shylavincent2426
    @shylavincent2426 2 роки тому

    Thank you sir for the explanation thyroid,and the food we can take ,to control it. Thank you so much, are you ok. Voice is not sounding ok.

  • @jasmineali807
    @jasmineali807 2 роки тому

    Thank you

  • @Kalascurryworld
    @Kalascurryworld 11 місяців тому +1

    Milk kazhikkaruthenthu parayu thath seriyaano Dr. Please reply

  • @rathirajrathiraj9199
    @rathirajrathiraj9199 7 місяців тому +1

    Ulli valuthano (Savala) cheruthano

  • @Duaforeveryproblems
    @Duaforeveryproblems 4 місяці тому +1

    Raagi, millets kazhikan pattumo

  • @kmnishan7304
    @kmnishan7304 2 роки тому +2

    Thanks dr your valuable information enik thyroiditis aaan

  • @binthsaquafi767
    @binthsaquafi767 2 роки тому

    thanks

  • @salinibinesh4769
    @salinibinesh4769 Рік тому +2

    seaweed kazhikkunathu engane is it ggod for tyroid

  • @SKZ8foreverStay7
    @SKZ8foreverStay7 2 роки тому +1

    Happy wedding anniversary 💐💝 God bless you dear's🎉

  • @ginivarghese6022
    @ginivarghese6022 2 роки тому +8

    Thank you so much Dr. 🌹
    Very informative, expecting a detailed video about Hypothyroidism.

  • @jaseerasameer4624
    @jaseerasameer4624 2 роки тому

    Good morning doctor 🌹😊

  • @jayasreeramesh8572
    @jayasreeramesh8572 Рік тому

    Thank u...very informative...

  • @remadeviradhakrishnan1551
    @remadeviradhakrishnan1551 10 місяців тому +1

    Sir, thyroid hormons ellam normal, but nodules unde athine enthu cheyyanam ippol medication illa

  • @fazi618
    @fazi618 2 роки тому +1

    ടൈരോയിഡ് പലതരത്തിൽ ഉണ്ടാലോ എടൊക്കെയാണ് daiyjers എന്നൊക്കെ visahadeerigarikumo

  • @Susanboby7869
    @Susanboby7869 2 роки тому

    Thank yoy

  • @farufazlu4218
    @farufazlu4218 Рік тому

    ഏത് Dr പറയുന്നത് ശരി ഫുഡ്

  • @mohammedrayyan7875
    @mohammedrayyan7875 2 роки тому

    Thk u dr

  • @alwaysbehappy5303
    @alwaysbehappy5303 Рік тому +2

    What about nuts like almonds,cashew,peanuts,flax seed,walnuts,pista

  • @jagadammapk5823
    @jagadammapk5823 2 роки тому

    Wedding anniversary to dr sir wife god blessed yours family love you thanks

  • @jamshinamolu6254
    @jamshinamolu6254 Рік тому

    Graves desease oru vedeo cheyamo

  • @minicherian5877
    @minicherian5877 2 роки тому

    Good morning doctor, i am working abudhabi,

  • @DrHarshaMijul
    @DrHarshaMijul 7 місяців тому

    ഞാൻ ഒരു ഹൈപൊത്തിരോയിഡ് patient ആണ്. ഗോതമ്പ് കഴിക്കുമ്പോൾ ഡയറിഹോസ് next day early morning ഉണ്ടാവും. അത് ഒഴിവാക്കിയതോടെ daily morning ഉള്ള urgency maari

  • @akhilunnikrishnan4376
    @akhilunnikrishnan4376 Рік тому

    As ur view I want your consult u in person

  • @vismayap8836
    @vismayap8836 2 роки тому +1

    Graves disease ne kurichu oru video cheyyamo

  • @haseenaa8503
    @haseenaa8503 11 місяців тому

    🎉 ഹൈ പോതൈറോയിഡ ഉള്ളവർ കൂവക്ഴങ്ങ് കഴിക്കാമോ

  • @priya_m_vishnu
    @priya_m_vishnu 10 місяців тому

    എനിക്ക്‌ തൈറോയ്ഡ് ഉണ്ട്...
    ഈ ഇടെ ചെക്ക് ചെയ്തപ്പോ ഹൈ ലെവൽ ആയിരുന്നു... മെഡിസിൻ ഇടക്കാലത്തു വച്ചൊന്നു നിർത്തി.. അതായിരുന്നു കൂടാൻ കാരണം.. പക്ഷെ ഇപ്പൊ മെഡിസിൻ എടുക്കുന്നുണ്ട്..
    മെൻസസ് തുടങ്ങിയ കാലഘട്ടം മുതൽ കറക്റ്റ് ആയി ഡേറ്റ് അൽപ്പം മാറിയാൽ കൂടി ഓരോ മാസവും ഞാൻ പീരിയഡ്‌സ് ആവുമായിരുന്നു...
    പക്ഷെ ജനുവരിയിൽ ഞാൻ ആയില്ല...
    ഫെബ്രുവരിയിൽ ആയി.. But ബ്ലഡ്‌ ഒന്നും ഉണ്ടായിരുന്നില്ല...സ്പോട്ടിങ് പോലെ...
    മെഡിസിൻ എടുക്കാൻ പൊതുവെ മടിയുള്ള കൂട്ടത്തിൽ ആണ് ഞാൻ.. പക്ഷെ ഇപ്പൊ pcod ഉണ്ടോ എന്നൊരു ഭയം കൂടി ഉണ്ട്...
    ഞാൻ ഇപ്പൊ കുറച്ചു തടി കൂടി വച്ചിട്ടുണ്ട്... ലോസ് ചെയ്യാൻ ശ്രമിക്കുന്നു... പക്ഷെ തൈറോയ്ഡ് ഉള്ള കാരണം intermittent fasting ചെയ്യാൻ സാധിക്കുമോ...?
    അതെന്റെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമോ..?

  • @vinmusic0898
    @vinmusic0898 2 роки тому +2

    Rava good food ആണോ

  • @shifuabid651
    @shifuabid651 Рік тому

    TSH.... 5.24
    Medicine kaykkano....

  • @jameelam2583
    @jameelam2583 2 роки тому +7

    സർ ചീര, മറ്റു ഇലവർഗ്ഗങ്ങ്ൾതൈ റോയിഡ് രോഗികൾ ക്ക് കസിക്കാമോ? പ്ലീസ് മറുപടി തരണം

  • @nandurowdie582
    @nandurowdie582 11 місяців тому

    Sir
    milk
    Chicken eggg

  • @saleemashaik9104
    @saleemashaik9104 2 роки тому

    Happy wedding anniversary sir

  • @priyankaanilkumar5213
    @priyankaanilkumar5213 Рік тому

    Sir ots kazikkavo...?

  • @rajitharaju7628
    @rajitharaju7628 2 роки тому +6

    Thank you sir 🙏
    Happy Wedding Anniversary Sir 💕

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому +7

    Happy wedding anniversary, Doctor. May God bless you both.

  • @mansoorpspkm4533
    @mansoorpspkm4533 2 роки тому

    Thnx sir

  • @publickeralam5419
    @publickeralam5419 9 місяців тому

    ഹൈപ്പർ തൈറോയിഡിന് എല്ലാം കഴിക്കാമോ സർ

  • @omanasasi-pk4yc
    @omanasasi-pk4yc Рік тому

    Hi doctor thairod ullavar kurumpulle kazhikamo

  • @JaseelaShameer-bp2xk
    @JaseelaShameer-bp2xk Місяць тому

    17യർ ആയി മെഡിസിനിലാണ് but ഇതിന്റെ test correctaayi വിഡിയോ ഇടാമോ, lifelong medicinedukkano

  • @ASMRdaily559
    @ASMRdaily559 7 місяців тому

    സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കാൻ പറ്റുമോ ???

  • @prabhabc1339
    @prabhabc1339 Рік тому

    Thyroyudu muzha food please ouru veedio cheyyamo

  • @prasanthannair6594
    @prasanthannair6594 2 роки тому

    Thairodaitis condition നെ കുറിച്ച് കൂടെ പറയു

  • @raichelbabu7396
    @raichelbabu7396 2 місяці тому

    Dr രാഗി use ചെയ്യാമോ 😢

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 роки тому

    Actually speaking there is not much problem s as I have hypothyroidism I eat everything only thing I don't like nonveg

  • @sujapallavi6370
    @sujapallavi6370 2 роки тому +8

    ഉള്ളിയുടെ കാര്യം അറിയില്ലായിരുന്നു. 🙏

  • @mahaboobmcmeethalchalil9046
    @mahaboobmcmeethalchalil9046 6 місяців тому +1

    ഞാൻ ഒത്തിരി നിലക്കടല കഴിക്കാറുണ്ട് എനിക്ക് തൈറോയ്ഡ് ഉണ്ട്

  • @babykuttymathew2314
    @babykuttymathew2314 Рік тому

    Short aye enthokke kazhikkanam , kazhikkan Padilla yenthu prajal upakaram ayerunnu dr

  • @kalakarun6185
    @kalakarun6185 Рік тому

    ചൈനീസ് cabbage കഴിക്കാമോ

  • @mohaedabdulsalam.csalam2373
    @mohaedabdulsalam.csalam2373 11 місяців тому

    സർ thyronom or thyroxin മാത്രം കൊടുത്തിട്ട് കാര്യമില്ല. തൈറോയ്ഡ് രോഗികളുടെ മൊത്തം hormonal, vittamin, minarals problems കൾക്കുള്ള പരിഹാരങ്ങൾ കൂടി നൽകണം

  • @gayathridevivr
    @gayathridevivr 2 роки тому

    👍👍 Thankyou DOCTOR 🙏🏻🙏🏻🥰💚🌹👏👏👏

  • @shanthinimurugan5253
    @shanthinimurugan5253 2 роки тому +2

    Vannam kurayunna thyrode undo?

  • @safamolsafamol3757
    @safamolsafamol3757 2 роки тому +2

    Pcod രോഗത്തെപ്പറ്റി ഒന്നു പറയുമോ

    • @muzaina...
      @muzaina... 2 роки тому

      Pcod ക്ക്‌ നല്ല natural product und upayogichavarkk nalla result und 💪
      Side effects illa. venemenkil comment cheyyu
      ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്

  • @iqbalmadavoor5430
    @iqbalmadavoor5430 2 роки тому

    താങ്ക്സ്

  • @lalsy2085
    @lalsy2085 2 роки тому +3

    Thyroid antibody കൂടുതൽ ഉള്ളവർക്ക് ഇതൊക്കെ കഴിക്കാൻ പറ്റുമോ sir?

    • @reshmaalbin8033
      @reshmaalbin8033 2 роки тому

      Same doubt anti thyroid antiglobulin high anu ithoke kazhikn akumo

  • @sudhakumar1642
    @sudhakumar1642 2 роки тому +2

    Dr, thyroid ullad ethellaam millets kazhikam. Spl RAGI kazhikamoh. Pls reply.

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 8 місяців тому

    🙏❤️

  • @shemirafeesh6187
    @shemirafeesh6187 2 роки тому +1

    ❤️👍

  • @nisharanishara5721
    @nisharanishara5721 Рік тому +9

    Sir, തൈറോയ്ഡ് ഉള്ളവർ പാൽ കുടിക്കുന്നത്കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ

    • @jinithaaneesh6657
      @jinithaaneesh6657 Рік тому +2

      പാല് കുടിക്കാൻ പറ്റുമോ ?

  • @saijanmathew491
    @saijanmathew491 Рік тому

    Milk kudikkamo

  • @shantysajimon4215
    @shantysajimon4215 Рік тому

    Omega 3 kazhichal
    nallathanu.1000 mathi pain kurayum

  • @hemalathathacharath3797
    @hemalathathacharath3797 2 роки тому +1

    🙏🙏🙏