"സമസ്തയുമായി സഹകരിച്ചു പോകണമെന്നാണ് ആഗ്രഹിക്കുന്നത്": Hakeem Faizy Adrisseri | Samastha

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 20

  • @AbdulBari-iz7sp
    @AbdulBari-iz7sp День тому +5

    സമസ്തയുടെ എല്ലാ നിലക്കമുള്ള പിന്തുണയുമായി പടർന്ന് പന്തലിച്ച് വടവൃക്ഷമായപ്പോൾ മിനിമം മര്യാദയുള്ളവർ പറയേണ്ടത് സഹ കരിക്കാം എന്നാല്ല ഉപദേശ നിർദേശങ്ങൾ അനുസരിക്കാo എന്നാണ്

  • @aboobakermt737
    @aboobakermt737 22 години тому +1

    സമദ് സാഹിബ്‌ മലപ്പുറത്തു വെച്ച് നൽവഴികൾ
    മറുപടി പൂക്കോട്ടൂർ തന്നെ പറയട്ടെ

  • @alisubhidha712
    @alisubhidha712 День тому +3

    സമസ്തയെ ചതിച്ചു നിങ്ങൾ സമസ്തയെ വിഴുങ്ങും

  • @shameer317
    @shameer317 День тому +2

    വഹാബി മൗദൂദി ഭീകര ആശയക്കാരുമായി സമസ്തയ്ക്ക് യാതൊരു ബന്ധവുമില്ല, അത് കൊണ്ടാണ് സമസ്തക്ക് cicയുമായുള്ള യാതൊരു ബന്ധവുമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചത്.
    *CIC പ്രസിഡണ്ടായ പാണക്കാട് തങ്ങളാണ് ഇന്ന് ജമാഅത്തെ ഇസ്‌ലാമി യുടെ കേരളത്തിൻ്റെ പ്രതീക്ഷ*

  • @faisal7802
    @faisal7802 23 години тому +1

    നളന്ത ഗ്രുപ്പിൽ ചേർന്ന് ഒന്നിച്ചു പോകാംഎന്ന്പറയു സമസ്തനെ കൂട്ട്പിടിക്കേണ്ട

  • @basheerbasheer807
    @basheerbasheer807 День тому +2

    ചാരപ്പണി നിർത്തിക്കോ വിവരം അറിയും -

  • @sajnasathar8821
    @sajnasathar8821 23 години тому +1

    Ningal ningalude vazhikku വിട്ടോളൂ സമസ്തയെ വിട്ടേക്ക്

  • @kababmahal2363
    @kababmahal2363 23 години тому +1

    നിങ്ങൾക്ക് ഇനി വീട്ടിൽ പോവാം
    സമസ്തക്ക് ഒരു റൈറ്റും ഇല്ല

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 День тому +1

    വളരെ നല്ല പത്ര സമ്മേളനം

  • @noorzamanmedia3842
    @noorzamanmedia3842 День тому +1

    ഇനിയും സഹകരിച്ചു കുളമാക്കരുത് plsssss

  • @kababmahal2363
    @kababmahal2363 23 години тому +1

    താങ്കൾ സമസ്തയെ കുളമാക്കരുത്

  • @mujeebrahmanpombra4353
    @mujeebrahmanpombra4353 21 годину тому

    ചുരുക്കി പ്പറഞ്ഞാൽ ഞാൻ പറഞ്ഞത് മാത്രമാണ് ശരി സമസ്ത മുഷാവറ പറയുന്നത് എല്ലാ കളവാണ് .അടിപൊളി

  • @Muhammedshafi-zg2ls
    @Muhammedshafi-zg2ls 23 години тому

    ബഹു : ഹക്കീം സാഹിബ്നോട് : ഈ അംഗീകരിച്ചു /ഇല്ല എന്ന് പറയുന്ന ഒമ്പതോ അതിലധികമൊ ആയ കാര്യങ്ങൾ എന്തൊക്കെ എന്നും അതിന് കൊടുത്ത മറുപടികൾ എന്തൊക്കെ എന്നും വ്യക്തമായി CIC യോ സമസ്തയോ പുറത്ത് വിടൂ. രണ്ടും വായിക്കുമ്പോൾ പബ്ലിക് ന് മനസ്സിലാവുമല്ലോ കാര്യങ്ങൾ.ഏതായാലും മൊത്തം വിഴുപ്പലക്കലുകൾ നടക്കുകയാണല്ലോ...

  • @AsafPanakkad-cp1zt
    @AsafPanakkad-cp1zt День тому +2

    😂

  • @basheerbasheer807
    @basheerbasheer807 День тому +2

    വഹാബിചാരപ്പാരെ