''ഭരണഘടനയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങൾ പറഞ്ഞുകൊണ്ടാണ് Rahul Gandhi മുന്നോട്ട് പോയത്'':Mohan Varghese

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 12

  • @anandan7987
    @anandan7987 23 години тому +4

    നെഹ്‌റു കുടുംബത്തിനും കോൺഗ്രസിനും ഇന്ന് പ്രധാനമന്ത്രി യിൽ നിന്ന് വയറു നിറച്ചു കിട്ടി

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 14 годин тому +1

    നെഹ്റു മൂന്ന് പ്രാവശ്യം പ്രധാനമന്ത്രി ആയത് ജനങ്ങളുടെ വോട്ട് കൊണ്ട് നേടിയില്ലാതെ. അയ്യാൾ ഒരു പ്രാവശ്യം സ്വയം നിർബന്ധിത പ്രധാനമന്ത്രി.ഏന്നാൽ മോഡി മൂന്ന് പ്രാവശ്യവും ജനങ്ങളുടെ വോട്ട് കൊണ്ട് പ്രധാനമന്ത്രി ആയി.ഇനി ആർക്കും ഇതേ രീതിയിൽ പ്രധാനമന്ത്രി ആകാൻ സാധിക്കില്ല

  • @balachandran2416
    @balachandran2416 5 годин тому

    മോഹൻ വർഗീസ് ഇന്ന് പ്രധാനമന്ത്രി പറഞ്ഞത് കേട്ടാൽ തീർച്ചയായും അഭിപ്രായം മാറ്റും. കോൺഗ്രസ് കുടുംബത്തിന് വയറു നിറച്ചു കൊടുത്തിട്ടുണ്ട്

  • @razalnizam8447
    @razalnizam8447 21 годину тому +1

    Best speech ever by Rahul.
    BJP reply nothing more than escapism, only for die hard fans.

  • @gurjap101
    @gurjap101 21 годину тому +1

    അടിയന്തിരാവസ്ഥ അടിയന്തിരാവസ്ഥ എന്ന് പറയുന്നുണ്ടല്ലോ.....അതേ ഇന്ദിരാഗാന്ധിയെത്തന്നെ ജനങ്ങൾ വീണ്ടും തിരിച്ച് ഭരണത്തിലേക്ക് കൊണ്ടുവന്ന കാര്യം സൗകര്യപൂർവ്വം മറന്നുപോയോ?

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 14 годин тому

    ഇയാള് ഓരോ ചാനലിലും ഓരോന്നു പറയും

  • @radhakrishnanet5167
    @radhakrishnanet5167 День тому

    What about reply 😂

  • @gokuldas1633
    @gokuldas1633 21 годину тому

    മോദി എന്ന ഏകാതിപതിക്ക് എന്ത് ഭരണഘടന

    • @amaltr3130
      @amaltr3130 21 годину тому +4

      ഏകാദിപതി വെടി കൊണ്ട് ചത്തു 😂