Це відео не доступне.
Перепрошуємо.

New BULLET STANDERD 350 X MALAYALAM REVIEW | RE ഏറ്റവും മികച്ചത് ഈ വാഹനം എന്ന് പറയാൻ കാരണം ഇതാണ് !

Поділитися
Вставка
  • Опубліковано 15 вер 2019

КОМЕНТАРІ • 635

  • @nahasmoothedath2341
    @nahasmoothedath2341 3 роки тому +14

    2:02 ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടം... ❤️

  • @thomasmathew2570
    @thomasmathew2570 4 роки тому +58

    RE trying to clear the BS4 stock..

  • @sajukumar7139
    @sajukumar7139 4 роки тому +6

    Bro nalla sathyasanthamayoru review, well done.
    Bro will it possible to replace this tank sticker with the standard old one? Is it available in market?

  • @biju651973
    @biju651973 4 роки тому +7

    ബ്രോ ബുള്ളറ്റ് X ES റിവ്യൂ ചെയ്യണേ പിന്നെ crank weight ആൻഡ് വൈബ്രേഷൻ ഡിഫറെൻസ് x & x es

  • @gosolo6620
    @gosolo6620 4 роки тому +12

    Classic s model വന്നിട്ട് ഉണ്ട്.അതിന്റെ review കൂടി വേണം

  • @madhusudhananmk8635
    @madhusudhananmk8635 4 роки тому +1

    വളരെ വളരെ നല്ലതുപോലെ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു. യഥാർത്ഥ കാര്യങ്ങൾ മാത്രം. ഇനിയും ഇതുപോലെ നല്ലനല്ല അവതരണങ്ങൾ കൊണ്ടുവരുവാൻ പ്രിയ സഹോദരന് കഴിയട്ടെ എന്നുകൂടി ആശംസിക്കുന്നു. ദിലീപിന് എല്ലാവിധ ഭാവുകങ്ങളും

  • @seeker4174
    @seeker4174 4 роки тому +6

    Annaaa pwolli avunnundu review kidu keep it up💞

    • @DileepPg
      @DileepPg  4 роки тому

      Thank u..share and support

  • @karthiknair7696
    @karthiknair7696 4 роки тому +14

    Nice review pakshe bullet 350 X es nte review kudi pinne vibration enganne unde

  • @the_.black._storm.....777
    @the_.black._storm.....777 4 роки тому +2

    ഞാൻ ഈ Sep 7-)o തീയതി Bullet 350 ES ഇടുത്തു. Engine full black colour ആണ്. പിന്നെ handle, mirrors മാറ്റി full Black വച്ചു. Self ഉണ്ട് . വണ്ടി full Black ആക്കിയപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. 1.60 ന്റെ അടുത്തായി ഇടുത്തപ്പോൾ. പിന്നെ extra fitting etc ഒക്കെ കഴിഞ്ഞപ്പോൾ 1.7 something ആയി...

  • @nikhilanand9813
    @nikhilanand9813 4 роки тому +2

    Kollam...pakshe athinte riding review koodi iduo plss..350x and standard 350 thammil vibration nte vithyasam..athinte vdeo cheyyavo?

  • @manugkumar4560
    @manugkumar4560 4 роки тому +4

    Broo normal standard ano atho standard 350 ksx aano nallath... Edukkan vendiyaa.. vibration test okk nadathi oru comparison vedio chayyamo brooo...

  • @vinodv6960
    @vinodv6960 4 роки тому +3

    Standard 350 um 350x um compression ratio vyathyasam undo?

  • @subairrajeena3133
    @subairrajeena3133 4 роки тому +13

    സിൽവർ മെറ്റൽഗ്രെയ്‌ സൂപ്പർ

  • @eldhosepjacob8789
    @eldhosepjacob8789 4 роки тому +5

    Opinion about Tata Tiago
    Any Problems ???????

    • @DileepPg
      @DileepPg  4 роки тому

      Eldhose P Jacob nonkidu vandiw ann review und channel pls watch

    • @abey1257
      @abey1257 4 роки тому

      New updated tiago will launch within 2 months

  • @sallass9895
    @sallass9895 4 роки тому +1

    Bro bs6 engine udane undo?
    Pazhaya vandi scale aakkan alle colour maati irakunne.bs6 engine comming 2020

  • @myeyes3568
    @myeyes3568 4 роки тому +3

    ചെലോർത് ready ആകും ചെലേർത് ready ആവുല...same sound brooi😆😆

  • @umarmuhthar2558
    @umarmuhthar2558 4 роки тому +6

    Electra 350 x review please...

  • @jayakumarvelayudhannair5447
    @jayakumarvelayudhannair5447 4 роки тому +1

    dileep bro back tyrinte size change cheythal valya preshnam vallom indo

  • @sumithvalappilsumith8104
    @sumithvalappilsumith8104 4 роки тому +5

    അവതരണം സൂപ്പർ ബ്രോ

  • @KL42RidersCorner
    @KL42RidersCorner 4 роки тому +1

    ദിലീപ് ബ്രോ വണ്ടി ലുക്ക്‌ മാത്രം ഉള്ളൂ.. ഞാൻ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു.. പഴയ std പെയിന്റിംഗ് ആണ് ബെറ്റർ.. പിന്നെ ഫ്യൂൽ വാണിങ് ലൈറ്റ് മൈനിൽ നിന്നും റിസർവ് ആക്കിയാൽ ലൈറ്റ് കത്തും. Self start വെക്കാനുള്ള സ്പേസ് എടുത്തു കളഞ്ഞു.. നല്ലരീതിയിൽ ടാപെറ്ററ്റ് അടി.. ആകെ സിംഗിൾ channel abs ഉണ്ട്.. ഒൺലി വികാരം.. old std ആണ് ബെറ്റർ... ഓൺ road 1.33 ലക്ഷം

    • @DileepPg
      @DileepPg  4 роки тому

      Enik agane odichit diff thoniyila bcoz same engine ann ..pine powder coating nalla metrila ann usually

  • @shuhaibshoukath8987
    @shuhaibshoukath8987 4 роки тому +17

    മുത്തേ നിന്റയ് സ്റ്റാൻഡേർഡ് 350 ( bs4 abs) വണ്ടിന്റെ റിവ്യൂ കണ്ടു ഞാൻ അതു വാങ്ങി, ഇപ്പോൾ നീ കാലു മാറി അപ്പോൾ നമ്മൾ ശശി ആയി

    • @saneeshkumar8223
      @saneeshkumar8223 4 роки тому +6

      Ethoke u tubeil cash undakkan ulla oru setup alle bro. Pine aredeyum opinion kettu edukaruthu Nammukku ishttapettal poyi edukkukka

    • @DileepPg
      @DileepPg  4 роки тому +1

      Stnd same engine thanne ann ithilum..color change mathrame mattam ullu

    • @tkrafeeq6759
      @tkrafeeq6759 4 роки тому

      പണി വരുന്നുണ്ടോ

    • @shuhaibshoukath8987
      @shuhaibshoukath8987 4 роки тому

      @@tkrafeeq6759 പണി വന്നിട്ടല്ല പുതിയ വണ്ടി അല്ലേ just 8 months

    • @shuhaibshoukath8987
      @shuhaibshoukath8987 4 роки тому

      @@DileepPg ശരിയാണ്

  • @sanukallayil6734
    @sanukallayil6734 4 роки тому

    Dilipetta esx book cheythitund,athinte crash guard etha nallath,purathunnu vangunnathano?showroom rate ithiri kooduthalanu

  • @akhiljoy4439
    @akhiljoy4439 4 роки тому

    Namuk ee vandiyude engine inte baki ulla bagam purath ninnu power coating chyavunathanno? Ath engine nu ethelum tharathil complaint indakumo?

  • @asifrahman7222
    @asifrahman7222 4 роки тому

    @dileep pg..chetta car inu temporary permit nu apply cheythal permit number kittan ethra divasam edukkum..

  • @Seyd_Anvar
    @Seyd_Anvar 4 роки тому +4

    *മച്ചാന്റെ എല്ലാ വീഡിയോസിനും ഒരു ഇൻട്രോ സീൻ കൊടുക്കുകയാണെങ്കിൽ പൊളിക്കും.*

  • @bipin4784
    @bipin4784 4 роки тому +29

    1.5 Lakh kooduthal cash koduth oru vandi vanghi nammal athinte prashnanghalum aayi adjust cheyendi varunnath enth kashtamaanu.. പുറം മോഡി കണ്ട് ആരും റോയൽ എൻീൽഡിന്റെ വണ്ടി വാങ്ങരുത്... കട്ട ദുരന്തം ആണ് making and service.. vandi vanghiyaPol thotte Ulla oru complaint aayi ninghal adjust cheyth pokendi varum... Service center il poyaal avanmaar enthenkilum കാട്ടി കൂട്ടി താത്കാലികം ആയി അത് ശെരി ആക്കി തരും എന്ന് അല്ലാതെ സ്ഥിരം ആയ ഒരു സമാധാനം ninghalk ഇതിന്റെ റൈഡ്ഡിൽ കിട്ടാനെ പോണില്ല...
    ഞാൻ ഒരു thunderbird 350 user aanu... അനുഭവം കൊണ്ട് പറയുവാ...

  • @sukeshpayyanattu
    @sukeshpayyanattu 4 роки тому +45

    പഴയ വണ്ടി repaint ചെയ്ത പോലുണ്ട്...!

  • @rajeeshkumarmp7807
    @rajeeshkumarmp7807 4 роки тому

    Hi dileep...nice vedio....njn jawa 42 book cheythu ready to deliver Anu....pls suggest me which one is good 42 or re 350 x...for my daily use..only ride within 70 km

  • @alsonsunny9915
    @alsonsunny9915 4 роки тому +1

    Standard X num standard 350 kkum biild quality difference undooo??

  • @Media.sports1
    @Media.sports1 4 роки тому

    Guys bulletinte handle change cheyyaan pattiya shope undo kannur or kasargod jillayil... pls healp me frnds

  • @MOTORVAULT
    @MOTORVAULT 4 роки тому +2

    റിവ്യൂ കലക്കി ❤

  • @najeshnaji3277
    @najeshnaji3277 4 роки тому +2

    Bullet es x ne kurich onnum paranjillalo athinte abiprayam koodi share cheyyamo

    • @najeshnaji3277
      @najeshnaji3277 4 роки тому

      Bullet es x nte detailed review cheyyumo

  • @sebastianmj6815
    @sebastianmj6815 3 роки тому

    Chettaa ee rope chuttiya crash guard vechal vandi register cheyyunna tymil RTO scn aakumoo...?

  • @klstatus1302
    @klstatus1302 4 роки тому

    Which is bs6 best bro bullet or classic or bullet x please para aata and mileage

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 4 роки тому +4

    ദിലീപ് Bro ESX കൂടി റിവ്യൂ ചെയ്യാമോ
    ഇ മോഡലിന്റെ ഓൺറോഡ് പ്രൈസ് ?
    വീഡിയോ അടിപൊളി ആയിട്ടുണ്ട്

    • @DileepPg
      @DileepPg  4 роки тому

      Theerchayayum,1.30 above

    • @jamshichelsea9628
      @jamshichelsea9628 4 роки тому

      1.34

    • @josetwilliam
      @josetwilliam 4 роки тому

      Bullet EX 1,50350/RS on Road varunnundu +crashguard starting 2100/Rs

    • @sreenathr8847
      @sreenathr8847 4 роки тому +1

      On road 1.51 in kollam
      No vibration, super comfort...
      Pakshe Sound valare kuravaanu

  • @binujoshy2228
    @binujoshy2228 4 роки тому

    Dileepetta nhan ninggalude UA-cam video kanarunde.very good presenting. puthiya standard'ne crank weight kurachittundo. Nhan standard edukkan plan unde.puthiya standard'ne prize range ethrayane.

  • @muhammedshareef3021
    @muhammedshareef3021 4 роки тому +9

    Njan inn edthu vandii..es x😍pwli

    • @mrafi6173
      @mrafi6173 4 роки тому

      es x electra ano bro yedkanan vibration ok yegane yund

    • @alimon2989
      @alimon2989 4 роки тому

      Broo ethraya on road price

    • @anoopck7517
      @anoopck7517 4 роки тому

      Onroad ethrai brother cash

    • @sajadmohamed3199
      @sajadmohamed3199 4 роки тому

      @@alimon2989 1,34 lakh

    • @zulfiqar7967
      @zulfiqar7967 4 роки тому +2

      Enike 6 days lu kittum.. Finance lu aanu.. 1.29 L on road vannu

  • @shuhaib6235
    @shuhaib6235 4 роки тому +2

    Super bike bro ride poliyaaan❤😘😘

  • @Suhail00966
    @Suhail00966 4 роки тому +11

    Intercepter 650 Review please....
    ദയവ് ആയി ഇതൊന്നു ചെയ്യൂ...

  • @rajven8529
    @rajven8529 4 роки тому

    Njaa bullet KSX വാങ്ങാൻ ഉദ്ദശിക്കുന്നുണ്ട് പൊതുവെ gixxer, pulzer ബൈക്കുകൾ ആണ് ഉപയോഗിക്കുന്നത്... ഇത് BULLET KSX Kicker മോഡൽ ഓടിക്കുമ്പോൾ വല്ല പ്രശ്നം ഉണ്ടാകുമോ?

  • @athulsuresh1372
    @athulsuresh1372 3 роки тому

    Bro eniku bullet edukanam ennund ethanu better std or classic350 or classicsignalx or meteor350

  • @sreerajporoli4956
    @sreerajporoli4956 4 роки тому

    Crash guard showroom il ninnu edukkunnath ano atho after market aano nallathu

  • @vishnumgpm5262
    @vishnumgpm5262 4 роки тому

    Standard inta rimum tyrum mati clasic inte keetan pattumo.ato swing arm maarendi varumo

  • @dhaneeshky
    @dhaneeshky 4 роки тому +2

    we hope more videos about RE from your side

  • @bijupaul4282
    @bijupaul4282 Рік тому

    ഞാനും ഒരെണ്ണം എടുത്തു ഇപ്പോൾ 2 വർഷം ആയി ഒരു പ്രോബ്ലം ഇല്ല 2020 ഡിസംബർ 22

  • @Hrithikkrishnan
    @Hrithikkrishnan 4 роки тому

    Happy 200k

  • @ananthakrishnankg9305
    @ananthakrishnankg9305 4 роки тому +7

    Es x nte koode review idamo

  • @shijithshijuvlogs9630
    @shijithshijuvlogs9630 4 роки тому +5

    Dileep nannavund
    First video muthal mudagathe kanarund
    All the best bro

    • @DileepPg
      @DileepPg  4 роки тому

      Thank u bro ..nigale pole ullavaran ente projodhanam thank u

  • @shereefavk
    @shereefavk 4 роки тому

    Bro ... വണ്ടിയുടെ പുറകിൽ ആളിരിക്കുമ്പോ . Humb ചാടുമ്പോൾ ബാക്ക് സസ്‌പെൻഷൻ നിന്നും സൗണ്ട് ഉണ്ടോ... എന്റെ bullet x und

  • @travellover6059
    @travellover6059 4 роки тому +1

    Old stantard 350 ആണോ 350 x ano better
    Old standard ഇപ്പോ abs undo

  • @libin9840
    @libin9840 4 роки тому +1

    ഈ വണ്ടിയുടെ weight 180 kg ആണ്.. പഴയ വണ്ടിയുടേത് 183..
    ഇത് ബ്രോ ക്ക് അറിയില്ലെ..അതോ പറയാഞ്ഞതാണോ?

  • @shameelsham4823
    @shameelsham4823 4 роки тому +1

    What about vibration compairing standard 350

  • @nasif667
    @nasif667 4 роки тому

    Main പ്രശ്നം ടയർ പഞ്ചർ ആയാൽ ലോക്കൽ ഷോപ്പിൽ വീൽ മാറ്റുമ്പോൾ abs sensor നു പണി കിട്ടാൻ chance ഉണ്ട്. Tube less ടയർ കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ

    • @jijomathukutty
      @jijomathukutty 4 роки тому

      tubeless tyre alloy wheels il mather use chayan pattu

  • @jafersadik4004
    @jafersadik4004 4 роки тому

    Ethinte back tyre matti classic inte tyre fix cheyanpato sensor problem aago ?

  • @Media.sports1
    @Media.sports1 4 роки тому

    Showroomil ninn standerd x.nu classicinte handle change cheydh tharumo ??

  • @akhilakhilmkd852
    @akhilakhilmkd852 4 роки тому +1

    royal Enfield standerd 350 vs 350 x review cheyyumo

  • @musicmedia1237
    @musicmedia1237 4 роки тому

    Bro 2018 std bullet enthu vilayakum. 14000 km.. e model vandi nallathano

  • @ansha360vlogs
    @ansha360vlogs 4 роки тому

    Sound kuravanu.... Theereyilla Silencer Matti vakkanum pattillennu thonnunnu leagal prashnam....

  • @vijinviju2617
    @vijinviju2617 3 роки тому

    സ്റ്റാൻഡേർഡ് ബാക് വീൽ ക്ലാസിക്കിന്റെ വീതികൂടിയ വീൽ അലൗവീ ൽ ചെയ്തു കയറ്റാൻ പറ്റുമോ bro

  • @kingofkingking4626
    @kingofkingking4626 4 роки тому

    Bro എന്റെ വണ്ടി 2018 മോഡൽ സ്റ്റാൻഡേർഡ് ആണ് fuel meter വെക്കാൻ പറ്റുമോ???????? Pls, reply bro

  • @wayofbharat
    @wayofbharat 4 роки тому +2

    ഭായി ഇതിന്റെ ബാക്ക് വീൽ മാറ്റാൻ പറ്റുമോ അതായത്‌ ക്ലാസ്സിക് ന്റെ വീൽ ഇടാൻ പറ്റുമോ...എടുക്കാൻ വേണ്ടി ആണ് പക്ഷെ ബാക്ക് വീൽ കണ്ടിട്ട് ഒരു തൃപ്തി വരുന്നില്ല

    • @shankargr26
      @shankargr26 4 роки тому

      മാറ്റാൻ പറ്റും ഏകദേശം 5k ആവും Rim+tyre

    • @anaslognzzzanu2287
      @anaslognzzzanu2287 4 роки тому

      Mattan patum but 4 to 8 മൈലെജ് kurayum

    • @wayofbharat
      @wayofbharat 4 роки тому

      @@anaslognzzzanu2287 classic ന്റെ ഇടാതെ അല്പം വീതി കുറച്ചു കൂടെ കൂടിയത് ഇട്ടാൽ മതിയല്ലോ ക്ലാസ്സിക് ന്റെ ഇടുമ്പോൾ ആണ് മൈലേജ് കുറയുന്നത് സുഹൃത്ത് ഇട്ടിരുന്നു അങ്ങിനെ ഇപ്പോൾ ഉള്ളത് 30.25.19 ആണ് അത് 50 ന്റെ ആക്കിയാൽ മതിയാകുമല്ലോ

  • @3788tikyoph
    @3788tikyoph 4 роки тому

    Bullet is good but thrissur service centre katta udaayippp
    Rubber bush varee adichh maatti.
    Low class service unnecessary charges.., hate.

  • @aruncr8674
    @aruncr8674 4 роки тому

    Dileep bro.. Ford freestyle edukunadine pati enda abipryam? Or tata nexon? Nexon base model or freestyle middle. Option?

    • @DileepPg
      @DileepPg  4 роки тому

      Nexon

    • @aruncr8674
      @aruncr8674 4 роки тому

      @@DileepPg freestyle review chydindo?

  • @muhammadakhil2400
    @muhammadakhil2400 4 роки тому

    ksx um old standerdum tank size same aano total weightum same aano

  • @kl75sarovlogs
    @kl75sarovlogs 4 роки тому

    Kurachu divasam yoos cheidal color mangunundoo pls replay

  • @mohammedashiqe6416
    @mohammedashiqe6416 3 роки тому

    Njn Es edth kudungi.2 thavana FI complaint aaay.ippo showroom law.fedup

  • @mohdrashi70
    @mohdrashi70 4 роки тому +2

    Bro re es x full review pls 🙏🏻

  • @kl75sarovlogs
    @kl75sarovlogs 4 роки тому

    Dileep chettoi njan ksx edukkam poovanu black edukkatte?

  • @bimilbabu8423
    @bimilbabu8423 4 роки тому

    eh 350x nu old 350 teyum engine same ano ??? any change ???

  • @vibeozzz
    @vibeozzz 4 роки тому

    New bullet il Old bullet model handle replace chyuna legally valid aano ?

  • @rajeshmandhara3282
    @rajeshmandhara3282 3 роки тому

    Thanks for the all the info bro...

  • @NikhilrajEdits
    @NikhilrajEdits 4 роки тому +1

    Bro bullet esx 350 review cheyaamo🤗🤗🙏pls...

  • @rithwik7812
    @rithwik7812 4 роки тому

    Bro silencer change akiya enthagilum problem undo??

  • @vishnumurukesan554
    @vishnumurukesan554 4 роки тому

    Chetta Bulletinte vibaration maran handle bar mattano

  • @fdetails-abhilash1764
    @fdetails-abhilash1764 4 роки тому

    Bullet standard 350 - 2017 model exchange chiyan pattumo

  • @user-up6or6vx1e
    @user-up6or6vx1e Рік тому

    bro ഇത് Bs6 ആണോ ripaly?.. 🥺 Bs4 ൽ ഈ black color undo?..

  • @jfnfmfkfn
    @jfnfmfkfn 4 роки тому

    Ithila backmudguard full matti classicile pole round mudguard set cheyyan pattuo??? Plz rplyyy

    • @DileepPg
      @DileepPg  4 роки тому

      Mud budhimutt ann ...back break light pattum

  • @AbdulRahman-iv2xy
    @AbdulRahman-iv2xy 4 роки тому +3

    karsodd.Ede bullet karayamait. nerknhaa wrk shop

  • @nijasky4070
    @nijasky4070 4 роки тому

    Bullet std 350k electric start vekunna arelumundo..pls help

  • @mohammedharshal9006
    @mohammedharshal9006 4 роки тому +1

    Nice.. keep it up💕

  • @ananthu5174
    @ananthu5174 4 роки тому +1

    Mr dileep.. standard 350 kick start allee..ith self aano kick start aano?ini adhava self start aanengil classic 350 kk thulyam aavillee

    • @DileepPg
      @DileepPg  4 роки тому +1

      Self start edukaruth

    • @user-io9fs4ko8z
      @user-io9fs4ko8z 4 роки тому

      Self illa

    • @ananthu5174
      @ananthu5174 4 роки тому

      @@DileepPg ee showroomilninn vandi vangumbol crash guard adakkamulla sadhanangal secondary aayittallee kittoo..Ath showroomil nalla amount aavillee aftermarket ne apekshichu?atho showroomilninn kittana iteathinekkal quality kuravaano aftermarket iteamsinu??

  • @footballfun7840
    @footballfun7840 4 роки тому +39

    ഞാൻ ഇത് ബുക്ക്‌ ചെയ്തു 😍

    • @footballfun7840
      @footballfun7840 4 роки тому +1

      7 or 15 days

    • @shijovillattu
      @shijovillattu 4 роки тому +6

      Njan eduthu...1000 odi..43 mileage Kittunnundu

    • @visakhvr4729
      @visakhvr4729 4 роки тому

      @@shijovillattu bro vibration undo

    • @prajeeshprajeesh2154
      @prajeeshprajeesh2154 4 роки тому

      On the road എത്ര വന്നു emi ഒക്കെ ഒന്ന് പറയാമോ ബ്രോ.

    • @vipinv8606
      @vipinv8606 4 роки тому

      Price?

  • @eldhosejacob2434
    @eldhosejacob2434 4 роки тому +2

    Bro review cheyyumbol kurachu koodi details ayi cheyyan sramikanam.u mentioned only about view

    • @DileepPg
      @DileepPg  4 роки тому

      Review kelkumbol
      Kurachoodi sradhikanam ..stnd 350 review already cheyithirnu enn njan paranjirnu ..athil ninum enthoke additional enanathann ee review

    • @LOGAN-et1cx
      @LOGAN-et1cx 4 роки тому +1

      @@DileepPg shariya bro prathyekich paintum logo vum alle update ullu?

  • @athulvijay8169
    @athulvijay8169 4 роки тому

    Standardnteyum ithinteyum crank weight same anooo???

  • @Munshu143
    @Munshu143 3 роки тому

    Ee colour korach kayinja mangumo

  • @UnniKrishnan-ms2tt
    @UnniKrishnan-ms2tt 4 роки тому

    Thankuu Dileep etta for the good review

  • @mhdsalih5532
    @mhdsalih5532 4 роки тому +5

    Es x review please

  • @sudheeshivk6186
    @sudheeshivk6186 4 роки тому +1

    Bro book cheyyatte. പണി കിട്ടില്ലല്ലോ ഉപയോഗിക്കുന്നവർ re play tha

    • @fayizismayil
      @fayizismayil 4 роки тому

      Sudheesh Ivk elladaa,nalla vandiyaa 4month useraa njan

  • @hakeempmrpmr5360
    @hakeempmrpmr5360 4 роки тому +3

    Review supper dileebeeee
    Vandi polichu

  • @exploringtheworldwidelife5950
    @exploringtheworldwidelife5950 4 роки тому

    ദിലീപ് bro ithil self start motor vekkan pattuvo

  • @abhilashoaziz1207
    @abhilashoaziz1207 4 роки тому

    Bullet 350 bs6 Vanna udane oru review തരണേ...

  • @aslamkpkp6716
    @aslamkpkp6716 4 роки тому

    Bro standerd x ks or es good better

  • @hunaise9844
    @hunaise9844 4 роки тому +6

    Njan innale eduthu💝😍

    • @wayofbharat
      @wayofbharat 4 роки тому

      എങ്ങിനെ ഉണ്ട്..

    • @hunaise9844
      @hunaise9844 4 роки тому +1

      Kuzhappallya
      Eduthitt 4days aayittollu..

    • @AkashAkash-vi2eq
      @AkashAkash-vi2eq 4 роки тому

      Finace engana bro?

    • @wayofbharat
      @wayofbharat 4 роки тому

      എനിക്ക് നാളെ കിട്ടും ....ഞാൻ മുത്തൂറ്റ് ആണ് എടുത്തത് 35000 dp monthly 4000 വെച്ചു 3 വർഷത്തേക്ക്

    • @hunaise9844
      @hunaise9844 4 роки тому +1

      30,000 first koduthu... 4150/month total 35 adav und...

  • @ajithcg1526
    @ajithcg1526 4 роки тому

    Kayattam kayarumpol gear shifting kurachu prashanam ano

  • @mrcomet4266
    @mrcomet4266 4 роки тому

    left sideil wires okke exposed aanalo...new paint scheme with old engine ...ohhh...oru mattom illa.... liquid cooling enkilum vachude!!!!!

  • @akshayk2759
    @akshayk2759 4 роки тому

    350x oru 1000 km mugalil odikazhijittu athinte review idamo chetta plezz

  • @anilkannan5443
    @anilkannan5443 4 роки тому +1

    Ee modalinu self start undo

  • @vishnumnair274
    @vishnumnair274 4 роки тому

    pazhe standardumaayi compare chayyumbo new bullet 350 x inu pokka kuravundo?

    • @sajadmohamed3199
      @sajadmohamed3199 4 роки тому

      ഇല്ലാ same സാധനം ആണ് model ഒന്ന് മാറ്റി paint

  • @vinuravaneshwar1860
    @vinuravaneshwar1860 4 роки тому

    Bro std and X crank weight same ano

  • @anzarimylapure7909
    @anzarimylapure7909 4 роки тому

    Dileep bro brother aduth vibration ore kuravumilla abs ann pare ollooo valare mosham look ways kidu ann