Pranayamillathe Aaya Naal | Rafeeq Ahamed | Jaison J Nair | Bijibal | Madhu Paul
Вставка
- Опубліковано 25 бер 2022
- With immense happiness and love, we here by present - “Pranayamillaathe Aaya Naal”.
This is a journey, a musical interpretation of one of Sri. Rafeeq Ahamed's well-known poem "Pranayamillaathe Aaya Naal" by music composer Jaison J Nair, who chose music composer Bijibal to render this work of art, to bring out its beauty and soul. It’s a gem - a rare one!
Credits:
Music - Jaison J Nair
Lyrics - Rafeeq Ahamed
Singer - Bijibal Maniyil
Keyboard Programming - Madhu Paul
Studios : Moksha & Bodhi
Direction - Aneesh Pulikode
DOP, Editing & DI - Rohit Ramakrishnan
Creative Director - Ajay Sekhar
Associate Camera - Unni Ramesh and Rijo Joseph
Drone - Sameer Nazar and Siraj Nazar
Typography - Aswathy P
Design - Anish Arts
Special thanks : Prayag Mukundan
Digital Partner : Avenir Technology
Bodhi Silent Scape's Instagram : bit.ly/2kwhhoQ
Bodhi Silent Scape's FB page : bit.ly/2lWg3DB
Follow Bijibal on Facebook : bit.ly/2lzsZ2j
#Pranayamillaatheyaaya_Naal #Rafeeq_Ahamed #JaisonJNair #Bijibal
♫ Now Streaming On ♫
♫ Listen in JioSaavn : avenir.to/Pranayamillaathe-Aa...
♫ Listen in Raaga : avenir.to/pranayamillaathe-aa...
♫ Listen in Wynk Music : avenir.to/Pranayamillaathe-Aa...
♫ Listen in Gaana : avenir.to/Pranayamillaathe-Aa...
♫ Listen in Spotify : avenir.to/Pranayamillaathe-Aa...
♫ Listen in Deezer : avenir.to/Pranayamillaathe-Aa...
♫ Listen in Shazam : avenir.to/Pranayamillaathe-Aa...
♫ Listen in Qobuz : avenir.to/Pranayamillaathe-Aa...
♫ Listen in KKbox : avenir.to/Pranayamillaathe-Aa...
♫ Listen in Resso : avenir.to/Pranayamillaathe-Aa...
♫ Listen in UA-cam Music : avenir.to/Pranayamillaathe-Aa...
♫ Listen in Amazon Music : avenir.to/Pranayamillaathe-Aa...
♫ Buy in Itunes : avenir.to/Pranayamillaathe-Aa...
Set Athirezhatha As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 13075658
BSNL ( North/West)- SMS TO 56700 BT 7557701
VI : Dial - 53713075658
AIRCEL SMS TO 53000 - DT 7557701
MTNL SMS To 56789 - PT 13075658
Set Janalarikil As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 13075656
BSNL ( North/West)- SMS TO 56700 BT 7557700
VI : Dial - 53713075656
AIRCEL SMS TO 53000 - DT 7557700
MTNL SMS To 56789 - PT 13075656
Set Pranayamillaathe Aaya Naal As your Ring Back Tone Now
--------------------------------------------------------------------------
BSNL (South/East) - SMS To 56700 BT 13075660
BSNL ( North/West)- SMS TO 56700 BT 7557699
VI : Dial - 53713075660
AIRCEL SMS TO 53000 - DT 7557699
MTNL SMS To 56789 - PT 13075660
|| ANTI-PIRACY WARNING ||
This content is Copyrighted to INLIGHT CREATIONS.Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same - Розваги
ബിജിബാൽ sir, എൻ്റെ അച്ഛനും അമ്മക്കും 20 വർഷത്തെ ദാമ്പത്യം മാത്രമേ കിട്ടിയുള്ളൂ..ഞങ്ങളെ അച്ഛനെ ഏൽപ്പിച്ചു അമ്മ ഇനി ഒരിക്കലും വരാത്ത ലോകത്തേക്ക് പോയി..അച്ഛൻ ഒറ്റക്ക് ഞങ്ങളെ രണ്ടു പേരെയും പഠിപ്പിച്ചു നല്ല നിലയിൽ എത്തിച്ചു..ഇന്നും..25 വർഷങ്ങൾക്ക് ശേഷവും എൻ്റെ അച്ഛൻ ഞങ്ങളോട് പറയുന്ന ഒരേ കാര്യം.."അമ്മ ഇന്നും എൻ്റെ കൂടെ ഉണ്ട്" എന്ന്.. അങ്ങേക്കും ഈ വിശ്വാസം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ശാന്തി എന്നും അങ്ങയുടെ കൂടെ ഉണ്ടാവും🙏
എന്തോ ഇഷ്ടമാണ് പ്രണയത്തെയല്ല, വിരഹത്തിന്റെ അടയാളപ്പെടുത്തലുകൾ തുറന്ന് കാട്ടുന്ന കവിതകളോട്.....! ❤️
👍🏼
താൻ ഒരിക്കലും പ്രണയിച്ചിട്ടില്ല എന്ന് ഇതിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നു 🙏
ഭാര്യയെ ഇത്രത്തോളം ആത്മാർത്ഥമായി സ്നേഹിക്കുന്ന മനുഷ്യൻ..🙏🙏
ഇതിന്..പാടുവാനും അഭിനയിക്കാനും നിങ്ങളോളം അർഹൻ ആരുമില്ല ബിജിബാൽ...❤️❤️❤️❤️❤️
Me also thinking same while listening to this song.
പരമാർത്ഥം.............
Enikku this song Kannapol vallatha oru vishamam anu vanne sir orupravishyam onnu kanan oru agreham
Exact.
👍
ബിജിപാൽ നമ്മളെല്ലാവരും ബ്രഹ്മത്തിലേക്കുള്ള യാത്രയിലാണ്. ഈ ലോകത്തെ വാസത്തിന് പോലും നമുക്ക് ഉടമസ്ഥതയില്ല . ഒരോ പുൽക്കൊടിയും നശ്വരമാണ്. എല്ലാവരും പാേകേണ്ടത് വന്ന സ്ഥലത്തേക്ക് തന്നെയാണ്. ചിലർ ബ്രഹ്മത്തിൽ നേരത്തേ ലയിക്കുന്നു. ചിലർ കുറച്ചു കൂടി സമയം എടുക്കുന്നു എന്നു മാത്രം. നമ്മൾ ഓരോ നിമിഷവും അനുഭവിക്കുന്ന ദുഖങ്ങൾ തടസ്സമില്ലാതെ സ്വതന്ത്രമായി അനുഭവിച്ച് തീരേണ്ടതാണ്. ഇത് പ്രപഞ്ച തത്വമാണ്. പക്ഷേ പ്രപഞ്ചത്തിൽ ഒരു ദൗത്യവും ബാക്കിവെച്ച് മടങ്ങരുത്. ചെയ്യാനുള്ളതെല്ലാം ചെയ്തു തീർക്കണം. നിങ്ങൾക്ക് ഒരുപാട് ഒരുപാട് നന്മകൾ നേരുന്നു friend.
Correct. Enganeya eth manasilakkiye. Brahmakumaris meditation attent cheythittano
അകലേയ്ക്ക് മറഞ്ഞുപോയ് ആ സ്നേഹം, മറക്കാനാവാത്ത നൊമ്പരമായി... ഒരിക്കൽ ആ സ്നേഹത്തിൽ എത്തിച്ചേരും വരെ..... ❤️ ബിജിബാൽ, ഈ ദുഃഖം ഭാരം സഹിക്കാൻ ദൈവം നിങ്ങൾക്ക് ശക്തി നൽകട്ടെ..
ഇത് കേൾക്കുമ്പോൾ തിരക്കിൽ തിരക്കില്ലാതെയാവുന്ന പോലൊരു തോന്നൽ....
ഇതാണ് പ്രണയം..... ♥️♥️♥️ബിജിച്ചേട്ടാ ഈ ശബ്ദവും സംഗീതവും താങ്കളുടെ മുഖവും വല്ലാത്ത ഒരു വേദന അവശേഷിപ്പിക്കുന്നു.... പക്ഷെ അത് എന്നിൽ തന്നെ നിൽക്കട്ടെ ബിജിച്ചേട്ടന് എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ഒരു അനുജത്തിയുടെ പ്രാർത്ഥന 🙏🙏🙏🙏
പ്രണയത്തിന്റെ വസന്ത കാലത്തു... ഞാൻ എപ്പോളോ നിനക്ക് തന്ന എന്റെ ഹൃദയം മാത്രം തിരിച്ചു തരാതിരിക്കു......
പകരം തരാൻ..... എന്റെ കൈയിൽ ഒന്നുമില്ല
പകരം തരാൻ..... നീ നിന്റെ ഹൃദയം എനിക്ക് തന്നിരുന്നില്ലലോ......😔
നഷ്ടപെട്ട പലതും വീണ്ടും ഓർത്തെടുക്കാൻ തുടങ്ങുന്നു 😔
എവിടെ യോ കൈ വിട്ടു പോയ ജീവിതത്തെ ഓർമിപ്പിക്കുന്നവരികൾ തികച്ചും ഏകാന്തത യിൽ ഇരുന്നു കേട്ടാൽ മൗനമായ് തേങ്ങുന്ന ഹൃദയം
ഓർമ്മകൾക്ക് മുന്നിൽ ഇനിയും ഋതുക്കൾ കടന്നു പോകും, മഴ പെയ്തു തോരും... അപ്പോഴും...
മനസ് വല്ലാതെ പിടഞ്ഞു പോയി.... വിരഹം.... എല്ലാം സഹിക്കാനുള്ള ബലം കിട്ടട്ടെ 🙏🙏🙏🙏
പ്രിയപ്പെട്ട ബിജിപാൽ സർ, നിങ്ങളെ കാണുമ്പോ മനസ്സിൽ എവിടെയൊ ഒരു വിങ്ങൽ അനുഭവപ്പെടും... നിങ്ങളെ പോലെ ഉള്ളവർ ഉള്ളത് കൊണ്ട് മാത്രം കവിതയെ സ്നേഹിക്കുന്ന എന്നെപോലെ ഉള്ളവരുടെ സ്നേഹവും പ്രാർഥനയും എന്നും പ്രതീക്ഷിക്കാം. Keep going...
She will definitely miss you sir... 🥺 You too... All the very best wishes from the bottom of my heart❤️
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ
കരയിൽ വച്ചു മടങ്ങുന്ന മാതിരി.....
2:52 ആ നോട്ടം..
എന്തു പറയാനാണ്...
നെഞ്ചിലേക്ക് വർഷങ്ങൾക്ക്
അപ്പുറത്തുനിന്ന് ഒരു അമ്പു തറച്ചു കയറുന്ന പോലെ...ജീവൻ തുടിക്കുന്ന വരികൾ. മനോഹരം ❤
വരികൾ പറയുന്ന പോലെ ജീവിക്കുന്നൊരു മനുഷ്യൻ ഇത് പാടുകയെന്നതിനോളം ഫീൽ മറ്റെന്തിനാണ്. ❤️❤️❤️
അതെന്താ... Any Stories.....
Addeham engane ithu sahikkunnu 🙏🙏🙏🙏🙏
😭😭❤️❤️🙏🙏🙏🙏
തിരായഗാധങ്ങളിൻനിന്നു ചിപ്പികൾ, കരയിൽവെച്ചു മടങ്ങുന്നമാതിരി...❤️❤️❤️❤️❤️
ബിജിബാൽ., എത്ര മനോഹരമായാണ് താങ്കൾ ഇത് ആലപിച്ചിരിക്കുന്നത്.. ഓരോ തവണ കേൾക്കുമ്പോഴും ആദ്യം കേൾക്കുന്ന അതേ ആഴത്തിൽ ആസ്വദിക്കാൻ പറ്റുന്നു.....
വിവരണാതീത വൈദ്യുതകമ്പനം!
പ്രണയമുണ്ടെന്ന തോന്നലാണെന്നുള്ളിലെ ....
തുടിക്കുന്ന ഹൃദയത്തിന്നെന്നും കരുത്ത് ....
എന്ത് എഴുതണം എന്ന് അറിയുക വയ്യ....പ്രിയ എഴുത്തുകാരനും,,,അതിലേറെ പ്രിയമുള്ള സംഗീത ക്ഞ്ഞനും ഉള്ളിലൊരു നേർത്ത വേദന ബാക്കിയാക്കി എന്ന് വേണം പറയാൻ....വരികളാൽ വിസ്മയം തീർത്ത് കവിയും,ആലാപനം കൊണ്ട് കവിതയെ ശ്രേഷ്ഠ മാക്കി ഗായകനും.....മനസ്സിലെ ഭാരം ബാക്കിയാകുന്നു ആസ്വാദകനും......മഹത്തരം എന്നേ പറയേണ്ടൂ
ആററു നോറ്റുണ്ടായ ഉണ്ണി അകാലത്തിൽ പൊലിഞ്ഞു പോയ പോലെയാണ് അടർന്നു പോയ പ്രണയം.
കവിത - ആലാപനം കൊണ്ടും അഭിനയം കൊണ്ടും വരികളോട് പൂർണ്ണമായും നീതി പുലർത്തി❤️💐🙏
❤️ ഒന്നു പൊട്ടിക്കരയാൻ തോന്നുന്നു.
കണ്ണുകൾ ഈറനണിയുന്നു..
കാതുകൾ വീണ്ടും കേൾക്കാൻ വെമ്പുന്നു...
വിവരണാതീതം ഈ അനുഭവം..
അതിമനോഹരം...ഇരുട്ടത്ത് കണ്ണടച്ച് കേൾക്കൂ... ❤️❤️
നെഞ്ചിനുള്ളിൽ ഒരു ഭാരം അവശേഷിക്കും.. വരികൾ, സംഗീതം ആലാപനം🙏
പ്രിയപ്പെട്ടവർക്ക് ഒരിക്കലും മരണമില്ല, അവരെന്നും നമ്മുടെ അരികിൽ നേർത്തൊരു കാറ്റുപോലെ!!!!!
Pranayame nee anadhiyan...nee ennum evideyum mayathe nilkkum...
ഒരുപാടൊരുപാട് സ്നേഹം... വരികൾക്കും, ആലാപനത്തിനും, സംഗീതത്തിനും...
അത്രമേൽ പ്രിയപ്പെട്ടത് ❤️
വിളറി വീഴും നിലാവിൻ്റെ സുസ്മിതം.
കവിതയുടെ ഭാവാർഥ തലങ്ങളെ ആഴത്തിലറിഞ്ഞ ഈണവും ആലാപനവും. ദൃശ്യവും ചേർന്നു നിൽക്കുന്നു. ടീമിനാശംസകൾ
നിശ്ചയം....ഇന്നുരാത്രി എന്റെ ഉറക്കം നഷ്ട്ടപ്പെടും
Kannu nirayuna alapanavum varikalum padunna alude nissahayavasthayum valare vedhana und kettappol♥️♥️♥️💕💕
Enikku.. Eettavum.. Ishtamulla.. Kaviyude. Varikal...Athinu.. Eenam.. Nelki.. Aalapicha.. Bijipal sir..pranayicha.. Aarkkum.. Sahikkanavilla.. Athra.. Feel 😘.....ky.. Kooppunnu.. Njan🙏🙏🙏🙏🙏🙏parayan.. Vakkilla 😘
Ethravattam keettennum ini ethra keelkumennum oru ethum pidiyumillatha varikalum aalapanavum sangithavum ❤️
വിരഹവേദന അനുഭവിച്ച എല്ലാവർക്കും ഈ ഗാനം ഒരു വല്ലാത്ത അനുഭവം തന്നെ ആയിരിക്കും. വരികളും ആലാപനവു അതിമനോഹരമായിട്ടുണ്ട്.🙏
വരികളിലെ ദുഃഖം
ഈണത്തിൽ അലിയിച്ച്
ശബ്ദത്തിൽ കലർന്ന് ഒഴുകിയപ്പോൾ ജീവിച്ചിരിയ്ക്കുവർക്കൊപ്പം പിരിഞ്ഞു പോയവരുടെയും കണ്ണുകളും ഈറനണിഞ്ഞിട്ടുണ്ടാകും💕💕
മഹാമനുഷ്യന്റെ മകള്... Fb പരിചയം മാത്രം.. സ്നേഹം ❤
പ്രണയം ഇല്ലാത്തവർക്കും പ്രണയം നഷ്ട്ടപെട്ട വേദന തോന്നി പോകുന്നു വരികൾ 👌👌👌👌👍👍
👌👌...പറയാൻ വാക്കുകൾ ഇല്ല...
Bijibal sir...അങ്ങിത് പാടിയാലേ അതിന്റെ ആത്മാവ് വരൂ... അത് സത്യം പക്ഷേ ആ ദുഖഭാരം താങ്ങാൻ ദൈവം അങ്ങയെ ശക്തിപ്പെടുത്തട്ടെ 🙏🙏🙏
Wat happened to him?
@@dds6234 sir nte wife pettenu marichu kurachu naal munpu😔
@@aneesaabdulla699 Ayyo... 😐 Let him get peace of mind..
ജെയ്സൺ സർ.. 👌👌
നിറയെ പ്രണയത്തിലാണ് ഞാൻ. പക്ഷെ കേൾക്കുമ്പോൾ നെഞ്ച് പിടയുന്നു. ഫീൽ ❤️❤️.. Hugs sir ❤️
വേദനയുടെ ആത്മസൗരഭ്യമാണ് വരികളിൽനിറയെ.... Absolutely beautiful
Manoharam❣️
എത്ര കേട്ടാലും പിന്നെയും കേൾക്കും ഒരു പാട് ഇഷ്ടം ആണ്
ഏറെ വൈകി ഇവിടെയെത്താൻ..
..വരികളുടെ ആത്മാവ് ചോർന്നു പോകാതെ ചേർത്തു വയ്ക്കപ്പെട്ട സംഗീതം,അതിലുമുപരി മനസ്സു ..തൊടുന്ന, വിരഹവും വിങ്ങലും ഹൃദയത്തിലേക്ക് പകരുന്ന ശബ്ദവും ആലാപനവും.. എത്ര തവണ കേട്ടെന്ന് നിശ്ചയമില്ല..❤മനോഹരം, ദൃശ്യങ്ങളും..
ഈ കൂട്ടായ്മയിൽ നിന്നും ഇതുപോലുള്ള കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു..
കവിത ആലാപനവും ഒരുപാട് ഇഷ്ടമായിരുന്നു. ഇപോ ബിജിയേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോഴും ഒരുപാട് ഇഷ്ടം. റഫീഖ് ഇക്കാന്റെ വരികൾ 🥰😍😘
ആത്മാവുള്ള വരികൾ...... ആത്മാവിൽ തൊടുന്ന സംഗീതം....... ആലാപനം.... ❤️
വരികൾ ❤️❤️❤️❤️❤️
എത്രപ്രാവശ്യം കേട്ടു എന്നറിയില്ല ❤️👏
............. നൊമ്പരം .................
Kettu mathiyaavaarillaaa😍
മഴയുടെ ജല സാന്ദ്രമാം ജല സൗഹൃതം ......... ചേതോഹരം അതിരെഴാത്തൊരാ
നീശീഥത്തിലെപ്പഴോ ....... വിളറിവീഴും നിലാവിന്റെ സുസ്മിതം ...... മനസിലൊരു നോവ് നല്കുന്ന ഈ ഗാനം ചാരുലതപോലെ മനോഹരം ...... മനസിൽ പ്രണത്തിന്റെ കടലിരമ്പുന്നവർക്കായി എഴുതിയ ഈ ഗാനം ഒരു കാവ്യം പോലെ ചേതോഹരം പ്രണയമില്ലാതെയായ നാൾ സകലതും തിരികെയേല്പിച്ചു മടങ്ങുന്നു ....ഞാൻ .....
ബാലചന്ദ്രൻ ചള്ളിക്കാടിന്റ സന്ദർശനം എന്ന കവിത ഓർമ്മ വന്നു. വല്ലാത്ത ഹൃദയഭാരം തോന്നുന്ന വരികൾ.
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ കരയിൽ വച്ചു മടങ്ങുന്ന മാതിരി
നിലാവിന്റെ സുസ്മിതം ..
മടക്കം അനിവാര്യം എന്ന് കവിത ഓർമപ്പെടുത്തി..... പ്രണയവും വിരഹവും എല്ലാം കവിത കേൾക്കുമ്പോൾ തന്നെ feel ചെയ്യുന്നുണ്ട്..... Hatsoff
So beautiful so beautiful
അതിന് പ്രണയമില്ലാതെയായിട്ടില്ലല്ലോ ബിജിബാൽ സർ..... ഇപ്പോഴും ആ പ്രണയത്തിൽ തന്നെ ജീവിക്കുന്നതായിട്ടേ എനിക്ക് തോന്നിയുള്ളൂ. ഹൃദയം കൊണ്ട് മാത്രം കേൾക്കാൻ സാധിക്കുന്ന വരികളും സംഗീതവും.
ഹോ പറയാതെ ഇരിക്കാൻ വയ്യ അറിയിക്കാതെയും...... നന്നായിട്ടുണ്ട്....❤❤❤
Vilari veezhum nilavinte Susmitham
Awesome 🎶
pranayamillatha naal varan kothichu poyi athra feel aanu
Rafeeq Ahamed ❤️ Bijibal. And the music and the scenes. What a rendition 🥺🥺🥺..
Ithu ningalkku kazhiyum... Ningalkke kazhiyu... 🥰
Eanthoru feelaayirunnu
Entha.. Sukham alapanam... Varikkal.... Heartrouching..
പ്രണയമില്ലാതെയായ നാൾ സകലതും
തിരികെയേൽപ്പിച്ചു പിൻമടങ്ങുന്നു ഞാൻ ❤️
Wawwww.. Sotouching.... Whta comparison sir😍🏆💯💐💐💐💐💐💐🌹🌹🌹🌹🌹🌹🌹
ഇന്നാണ് കണ്ടത്... അനീഷ് ബ്രോ...💕💕💕💕💕💕💕
Enthokkeyo ezhuthuvan bakki vachathu pole..iniyum undennu karuthi kathirunnu...😍😍😍
Oru vingal kettappol... kandappol..
....verittu manassilakkan pattathoru avastha..sangadamo..santhoshamo
Hats off the entire team..🙏🙏
Biji Chetta.... Love you very much. We all are with you.. Refeque sir ...what a wonderful thoughts
Ee song enne orupaad vedanipikunnu... a seaful pain ahead
Don't know how many times I listen this song...
Great❤️Entho onn nenchil thangi nikkunna pole..vallathoru feel..valare nannayittond 👌👌👌
Entha varikal.... Aalaapanam uff!! Oru vattamenkilum prenayichavarkum, prenayam manasilullavarkum orupadorupad nostalgia nalkunna kavitha...🥰💞
വരികൾ അതിഗംഭീരം എന്ന് നേരത്തെ അറിഞ്ഞതാണ്... ഇപ്പോൾ സംഗീതം കൂടി കളർന്നപ്പോൾ നല്ല ഒരു വിരുന്നു തന്നെ....
I respect all three people great
❤️The pain in love n separation 🌹🌹…. This reminds me of Pablo Neruda’s - ‘ Today I can write the saddest lines…..’❤️
Yes, exactly...
വരികളും ആലാപനവും ദ്യശ്യാവിഷ്ക്കാരവും അതിമനോഹരമായി
ബിജിബാൽ sir🙏
ഹൃദയം നിറയുന്ന വല്ലാത്ത ഒരു ഫീൽ ആണ് 🥰
ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ 🙏
തിരികെയേൽപ്പിച്ചു പിൻമടങ്ങുന്നു ഞാൻ 🥀
മനോഹരം. പറയാൻ വാക്കുകൾ ഇല്ല. അത്ര ഹൃദയ സ്പർശി ആണ് ❤️❤️❤️
അതിമനോഹരം... മനസ്സിൽ തൊടുന്ന വരികൾ...
എനിക്ക് നോവുന്നു. എന്റെ ഹൃദയം മുറിഞ്ഞ വേദനയിൽ നിന്നെ തിരയുന്നു. നിന്റെ അരികിൽ എത്താൻ വേഗതയില്ലാതെ ഞാൻ തളരുന്നു. എനിക്ക് നോവുന്നു. നിയില്ലാത്ത ശുന്യതയിൽ ഞാനും ബാഷ്പമാകുന്നു
Great work 💥 ഇത് തന്നെയാണ് മറ്റു music director നിന്ന് വ്യത്യസ്തനാക്കുന്നത്. ഇതുപോലെ വയലാർ ശരത്ത് വർമ്മ മറ്റു എഴുത്തുകാർക്ക് കൊടുക്കണം.
ബിജിബാൽ സാർ, റഫീക്ക് സാർ, 🙏🌹ഹൃദയസ്പർശിയായ വരികൾ. മനോഹരം. 🙏🙏🌹
Wonderful lyrics and music, sir. The rendition is the best, sir. 💙💙💙
നടക്കുന്ന വഴികളിൽ ഈശ്വരൻ വെളിച്ചവും കരുത്തും പകർന്നു തരട്ടെ ഉള്ളിൽ പ്രാർത്ഥനയും സ്നേഹവും nirachoramma
എഴുതുവാൻ ഒരുപാടിഷ്ട്ട മായിരുന്ന്.എപ്പോഴോ മനപ്പൂർവം തന്നെ ആ ഇഷ്ട്ടത്തെ മറന്നു .എൻ്റെ പ്രാണൻ പോലെ അതെന്നിൽ .....എത്ര കേട്ടാലും മതിവരാത്ത ഇത് പോലുള്ള കവിതകൾ ഞാനിപ്പോൾ ഒഴിവാക്കും കാരണം എന്നിൽ ശ്വാസം മുട്ടിച്ചു മിടിക്കുന്ന എഴുതിനോടുള്ള പ്രണയം ഉണരാതിരിക്കാൻ.പക്ഷേ sir ഇത് പോലുള്ള പാട്ടുകൾ ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്.മനോഹരം പറയാതെ വയ്യ ....
എഴുതൂ.... U can .... ഒന്നും മാറ്റി വയ്ക്കരുത് ഒന്നിനും വേണ്ടി.... നിങ്ങളുടെ കവിത ഇത്പോലെ സംഗീതം ചെയ്ത് വരട്ടെ💗
@@adhyathmaupanishad8423 അങ്ങനെ നടക്കട്ടെ....നന്ദി🙏
Great work. Proud of you guys- Rohit, Aneesh & Ajay❣👍
🎼ഹൃദ്യം🥰
Dear team you're all AMAZING ❤️
ജെയ്സൺ നായർ സഫല മി യാത്ര,, മ്യൂസിക്,, അല്ലെ
Only few things fill you heart♥️ this will always be one of them♥️
2:25 വന്ന തുമ്പി പൊളിച്ചു ......കരയിപിപ്പിച്ചു ....എന്നാലും പൊളിച്ചു ..............(biji love)
Beautiful....Heart touching🥰
വാക്കുകളില്ല പകരം🙏🙏
Wonderful composition.... All the best to the team....
Beyond words...❤️
Beyond words.... addicted