kinetic sculpture 3 /വൈദ്യുതി ഇല്ലാതെ കറങ്ങുന്ന ചക്രത്തിൻറെ മൂന്നാം പതിപ്പ്

Поділитися
Вставка
  • Опубліковано 13 лип 2022
  • #amazing
    #yespeeschannel
    #kineticsculpture
    #woodart
    #woodworking

КОМЕНТАРІ • 87

  • @sunilkumarsadhasuvan7490
    @sunilkumarsadhasuvan7490 2 роки тому +7

    നമസ്തെ പലരും ഇതെലുള്ള വീഡിയെ ചെയ്തുട്ടുണ്ടെങ്കിലും ഇതെക്കുറിച്ച് വളരെ വ്യക്തമായ ഒരു വീഡിയേ ആദ്യമായിട്ടാണ് അതിൽ വളരെയെറെ നന്ദിയുണ്ട് ഇനിയും ഇതുപോലുള്ള വ്യക്തമായി പറഞ്ഞ് ത' രു ന്ന വീഡിയോ പ്രതിക്ഷിക്കുന്നു

  • @Akshay_Kannan_Photography
    @Akshay_Kannan_Photography 2 роки тому +1

    Adipwoli 🔥

  • @karikkanpullitips7754
    @karikkanpullitips7754 2 роки тому +1

    വളരെ ഉപകാരപ്രധമായ വീഡിയോ 'ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന മറ്റ് ആളുകൾ ഇല്ല -

    • @yespeeschannel7821
      @yespeeschannel7821  2 роки тому

      ua-cam.com/video/XI-ghmV_zv0/v-deo.html

    • @yespeeschannel7821
      @yespeeschannel7821  2 роки тому +1

      ഈ വീഡിയോയിൽ ഉണ്ട്

    • @karikkanpullitips7754
      @karikkanpullitips7754 2 роки тому +2

      @@yespeeschannel7821 മുഴുവനായും കണ്ടു - നമ്പർ വേണം ട്ടോ

    • @perfectplate8017
      @perfectplate8017 Рік тому

      @@yespeeschannel7821ഹലോ നിങ്ങടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻ നിങ്ങളെ എല്ലാ വീഡിയോകളും കാണാറുണ്ട് നിങ്ങൾ ആദ്യം ഉണ്ടാക്കിയ 16 വയസ്സിന്റെ ഫ്രണ്ട് വീലിൽ എട്ടു സ്ക്രൂ വെച്ചിട്ടുണ്ട് പക്ഷേ അത് എല്ലാ വീലിലും അത് മറ്റ് വീലിലും അത് വെച്ചിട്ടില്ല പിന്നെ വലിയത് ഉണ്ടാക്കുമ്പോൾ അതിൽ വെച്ചിട്ടില്ല അതൊന്നു വ്യക്തമാക്കി തരാമോ

    • @yespeeschannel7821
      @yespeeschannel7821  Рік тому

      ആദ്യം വച്ചത് മരത്തിന്റെ പീസ് ആയിരുന്നു പിന്നെ അത് ബോൾട്ടായി 4 വെച്ചു പിന്നെ അത് 8ആയി ഫ്രണ്ട് വീലിന്റെ പെർഫോമൻസ് നോക്കിയിട്ടാണ് ഇതൊക്കെ ചെയ്യുന്നത്

  • @n_nvlogs1989
    @n_nvlogs1989 Рік тому +1

    സൂപ്പർ

  • @c4techbyfaisalcp536
    @c4techbyfaisalcp536 2 роки тому

    Adipoli 👍

  • @azainkhan9364
    @azainkhan9364 2 роки тому

    Amazing work sir keep guiding🤗
    Sir how much time does it take to make a 1 wall art ?

  • @prasanthkambrath163
    @prasanthkambrath163 2 роки тому

    👍

  • @shyjukannan9101
    @shyjukannan9101 2 роки тому

    Nice work 👍

  • @antonyvarghise1122
    @antonyvarghise1122 Рік тому

    Good bro

  • @malayalmtipsvidios7893
    @malayalmtipsvidios7893 2 роки тому +1

    ശാസ്ക്രൈബ് ചെയ്തിട്ടുയുണ്ട്

  • @amalna8976
    @amalna8976 Рік тому

    Ith Multiwood kondu undakan pattumo?

  • @azainkhan9364
    @azainkhan9364 2 роки тому

    Sir can you please tell the size of bearing

  • @MrLeopain
    @MrLeopain 2 роки тому

    Nice. What size are the wheels.

  • @sreeshmattayi9187
    @sreeshmattayi9187 2 роки тому

    അടിപൊളി ....❤️❤️❤️👌👌👌
    മെക്കാനിസം ക്ലിയർ ആയി ഒന്ന് വീഡിയോ ചെയ്യാൻ മറക്കരുത്

  • @scrpionjourney
    @scrpionjourney 9 місяців тому

    Hello. Sir. I want to purchase this sculptures for my home. How to contact you.

  • @ousephkp2679
    @ousephkp2679 Рік тому

    ചേട്ടാ ഇതിന്റെ പുറകിൽ ഉള്ളത് ഒന്ന് പറഞ്ഞു തരാമോ

    • @yespeeschannel7821
      @yespeeschannel7821  Рік тому

      പിറകിലുള്ള മെക്കാനിസത്തിന്റെ വീഡിയോ ഉണ്ട് അതൊന്നു കാണൂ

  • @antonyvarghise1122
    @antonyvarghise1122 Рік тому

    How to make mechanism

  • @perfectplate8017
    @perfectplate8017 Рік тому

    ഹലോ സുഹൃത്തേ ഒരു സംശയം ഉണ്ട് ഉണ്ടാക്കുന്ന വെയിറ്റ് എത്ര ഗ്രാം ആണെന്ന് പറഞ്ഞു തരാമോ വലിയ ഉപകാരമായിരിക്കും

    • @yespeeschannel7821
      @yespeeschannel7821  Рік тому

      ബാക്ക് വീലിന്റെ മൂന്നിൽ ഒന്ന്

  • @rajeshraju3338
    @rajeshraju3338 2 роки тому

    Work super..പക്ഷേ വിസദ്ധീകരിക്കുമ്പോ mechanisam ഉണ്ടാക്കുന്നത് ഒന്നും കാണിച്ചില്ലല്ലോ...പിന്നെ എങ്ങിനെ മനസ്സിലാവും??

    • @yespeeschannel7821
      @yespeeschannel7821  2 роки тому

      മുൻ വീഡിയോയിൽ കാണിച്ചിരുന്നുവല്ലോ

    • @karikkanpullitips7754
      @karikkanpullitips7754 2 роки тому +1

      @@yespeeschannel7821മുൻ വീഡിയോകളിൽ മെക്കാനിസത്തിൻ്റെ അളവ്കൾ തുടങ്ങിയവ വിശദീകരിക്കുന്നില്ല -

  • @perfectplate8017
    @perfectplate8017 Рік тому

    ഹലോ സുഹൃത്തെ നമസ്കാരം ഉണ്ട് നിങ്ങൾ ആദ്യം ഉണ്ടാക്കിയ 16 സൈക്കിന്റെ അതിൻറെ ഫ്രണ്ട് വീലിൽ എട്ടു സ്ക്രൂ മാർക്ക് ചെയ്തത് കൊടുക്കുന്നുണ്ട് പക്ഷേ വേറെ വലിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ കൊടുക്കുന്നില്ല എന്താണ് അതിന്റെ സീക്രട്ട് എന്ന് പറഞ്ഞു തരാമോ

    • @yespeeschannel7821
      @yespeeschannel7821  Рік тому

      16 സൈസിന്റെ വീല് വെയിറ്റ് കുറവാണ് അതിനാൽ കറക്കവും കുറവാണ് കൂടുതൽ കറങ്ങാൻ വേണ്ടിയാണ് കൂടുതൽ ബോൾട്ട് കൊടുത്തത്, വലിയവിനിലും കൂടുതൽ ബോൾട്ട് കൊടുക്കാം

    • @yespeeschannel7821
      @yespeeschannel7821  Рік тому

      പുതിയ അപ്ഡേഷനിൽ ഈ ടൈപ്പിലുള്ള ബോൾട്ട് ആവശ്യം വരുന്നില്ല gear ആണ് വയ്ക്കുന്നത്

  • @chackoaj249
    @chackoaj249 2 роки тому

    റിവേഴ്സ് കറങ്ങാൻ എന്തൊക്കെ വേണം എന്നു കാണിക്കാമോ

    • @yespeeschannel7821
      @yespeeschannel7821  2 роки тому

      റിവേഴ്സ് കരഞ്ഞാൽ വീഡിയോ കാണിച്ച മാതിരി സെക്കൻഡ് ലീഫിന്റെ ബാക്കിൽ വെയ്റ്റ് കൊടുക്കണം

  • @suryanikhil5336
    @suryanikhil5336 2 роки тому +1

    Mechanism clear ayi kanich video cheyamo

  • @antonyvarghise1122
    @antonyvarghise1122 Рік тому

    I'm in Mumbai

  • @shideeqshaas
    @shideeqshaas Рік тому

    Hai

  • @ignite-now
    @ignite-now Рік тому

    Sir ഒരെണ്ണം തരാമോ. വില പറഞാൽ google pay ചെയ്യാം

    • @yespeeschannel7821
      @yespeeschannel7821  Рік тому

      Yespeeschannel@gmail. Com മൊബൈൽ നമ്പർ സെന്റ് ചെയ്യൂ

  • @malayalmtipsvidios7893
    @malayalmtipsvidios7893 2 роки тому

    അടുത്ത വിഡിയോ എന്നു പോസ്റ്റ് ചെയ്യും

    • @yespeeschannel7821
      @yespeeschannel7821  2 роки тому

      വീഡിയോ എഡിറ്റിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ് നാളെ ഉണ്ടാകും, എനിക്ക് വേറെ ജോലി ഉള്ളതുകൊണ്ടാണ് ഇത്ര താമസം😊

    • @yespeeschannel7821
      @yespeeschannel7821  2 роки тому

      malayalam tips pls subscrabe

  • @user-hr1bi2cb6k
    @user-hr1bi2cb6k Рік тому

    ഒരെണ്ണം എത്ര രൂപയാ വില

  • @rajeshraju3338
    @rajeshraju3338 2 роки тому

    Mechaanisam എങ്ങിനെ ഉണ്ടാക്കണം,റോപ് എത്ര നീളം,ഒന്നും visadamaakkiyilla...പറയുമ്പോ എല്ലാം clear ആക്കുക..അല്ലെങ്കിൽ ഒന്നും പറയാതിരിക്കുക...ഇതിൻ്റെ main part mechanisam ആണ്...അത് vyakthamaakkiyillenkil പിന്നെ ഈ വീഡിയോക്ക് എന്ത് പ്രസക്തി ആണുള്ളത്??

    • @yespeeschannel7821
      @yespeeschannel7821  2 роки тому

      മുൻ വീഡിയോ കാണുക (1,2)

    • @ranjithranji1479
      @ranjithranji1479 2 роки тому

      Yeniyum ariyanundu second vecha weelinte back first weelinte back charadu kettunnadu chumarinte mukaliliulla fitting cheyuda weelum

    • @ranjithranji1479
      @ranjithranji1479 2 роки тому

      @@yespeeschannel7821 supperanu

    • @anishp5608
      @anishp5608 2 роки тому

      Thanks for your effort

    • @anishp5608
      @anishp5608 2 роки тому

      റോപിൻ്റെ നീളം, weight വേണ്ട മറ്റു സാധനങ്ങൾ എവിടെ കിട്ടും അത് സംബന്ധിച്ച വീഡിയോ കൂടി പ്രതീക്ഷിക്കുന്നു

  • @sureshn5143
    @sureshn5143 2 роки тому

    സർ , മെക്കാനിസം ഉറപ്പിക്കുന്നത് മനസ്സിലായില്ല. വീലുകളുടെ പിറകിൽ ഉള്ളതും മനസിലായില്ല. കൃത്യമായ അളവു കൾ പറഞ്ഞു തരാമോ ? നമ്പർ തരുവാൻ കഴിയുമോ

    • @sureshn5143
      @sureshn5143 2 роки тому

      കഴിഞ്ഞ രണ്ടു വീഡിയോസും കണ്ടിരുന്നു. മെക്കാനിസം വ്യക്തമായില്ല

    • @yespeeschannel7821
      @yespeeschannel7821  2 роки тому +2

      നെക്സ്റ്റ് വീഡിയോ മെക്കാനിസം മാത്രം ചെയ്യുന്നതായിരിക്കും

    • @sureshn5143
      @sureshn5143 2 роки тому

      Mail id or contact number tharumo

    • @prashanthprashanth3283
      @prashanthprashanth3283 2 роки тому

      നിർമ്മാണ രീതി പറഞു കൊടുക്കാനാണെങ്കിൽ മെക്കാനിസം ഫുൾ നിർമ്മിക്കുന്ന വീഡിയോ ഇടു ഇത് ഒന്നും മനസിലാവത്ത രീതിയിൽ കാണിച്ചാൽ എന്ത പ്രയോജനം

    • @yespeeschannel7821
      @yespeeschannel7821  2 роки тому

      മെക്കാനിസം നിർമ്മിക്കുന്ന വീഡിയോ ഇട്ടു കണ്ടില്ലേ

  • @parthvaghela3029
    @parthvaghela3029 Рік тому

    Make it in Hindi language

  • @vipink5962
    @vipink5962 2 роки тому

    മെക്കാനിസം ഒന്ന് ഉണ്ടാക്കുന്നത് കാണിച്ചിരുന്നങ്കിൽ നല്ലതായിരുന്നു

  • @midhunkm8550
    @midhunkm8550 Рік тому

    Contact nbr tharamo Sir. Adipoli aayitund ❤️❤️💫

  • @shideeqshaas
    @shideeqshaas Рік тому

    Plees nambar

  • @malayalmtipsvidios7893
    @malayalmtipsvidios7893 2 роки тому +1

    ഫോൺ നമ്പാർ തരുമോ