യാത്ര പുറപ്പെടുന്ന Date Nov 19 2023 ആണ് . അതിന് പകരം എഴുതി കാണിച്ചതിൽ 19-12-23 എന്നായി പോയതിൽ ഖേദിക്കുന്നു. Nov 19 2023 എന്ന് തിരുത്തി വായിക്കണം എന്ന് താല്പര്യപ്പെടുന്നു.
Good Information bro..ഇവിടെ കുറച്ചുപേർ പൈസ ഉള്ളവർക്കല്ലെ ഈ യാത്ര ഒക്കെ പറ്റൂ. അവർ പോകട്ടെ എന്നൊക്കെ പറയുന്നത് കേൾക്കുന്നു. ആദ്യം യാത്ര പോകാനുള്ള മനസ്സ് ഉണ്ടെങ്കിൽ കിട്ടുന്ന തൊഴിൽ വേതനത്തിൽ ഒരംശം മാറ്റി വെച്ചാൽ ഈ യാത്രകളോക്കെ ഒരുനാൾ പോകാൻ സാധിച്ചിരിക്കും എന്ന് ഈ കൂട്ടർ മനസ്സിലാക്കണം. എല്ലാവരും കയ്യിൽ കാശ് കൂന കൂട്ടിയിട്ട് അല്ല യാത്രകൾ പോകുന്നത് എന്നും ഈ കൂട്ടർ മനസ്സിലാക്കണം. എന്തായാലും യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു ഗുഡ് information ആണ് ഇത്. Thank you Bro
കുറച്ചു പാവങ്ങളെ ഫ്രിയായി കൊണ്ടുപോകാൻ മനസുണ്ടവൻ ദയയുണ്ടാവണം ഈ വനെത്തിലൊക്കെ താമസിക്കുന്നവരെ അങ്ങനെ ഒരു അവസരം ഉണ്ടായാൽ അവരുടെ മുഖത് കാണുന്ന സന്തോഷം ഓർക്കുമ്പോൾ 🙏
ക്ഷേത്രങ്ങളും പള്ളികളും മാറ്റി വെച്ച് ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും മ്യുസിയവും സിറ്റികളും കാശ്മീരും ഉൾപ്പെടുത്തി വെറെ ഒരു ടൂർ പ്രോഗ്രാം തുടങ്ങണം….ആസ്വാദകർ പല വിധത്തിലാണ്...
തീർച്ചയായും. പക്ഷേ ഇതിൽ വൈഷണോദേവി ടെമ്പിൾ ക്ഷേത്രം എന്നതിലുപരി കശ്മീരിലെ കത്രായില് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ആസ്വാദകർക്ക് ഇഷ്ടപ്പെടുന്നതും കൊണ്ടുമാണ്. ബാക്കിയൊക്കെ ക്ഷേത്രത്തിൻ്റെ പേരിൽ ആണ് അറിയപ്പെടുന്നത് എങ്കിലും മിക്കതും അർക്കിയോളിജിക്കൽ dep കീഴിൽ വരുന്ന ചരിത്രപരമായ സ്ഥലങ്ങൾ ആണ്. പിന്നെ IRCTC ഈ യാത്ര മാത്രം അല്ലാ അവരുടെ സൈറ്റിൽ ഗോവ പോലെയുള്ള സ്ഥലങ്ങളും TOUR PACKAGE നൽകുന്നുണ്ട്. കൂടുതൽ ആളുകൾ ഈ യാത്രയ്ക്ക് ENQUIRY നടത്തിയത് കൊണ്ടാകാം ഈ പാക്കേജ് അവർ നൽകുന്നത്. അതിൻ്റെ തെളിവ് ആണ് നിലവിൽ PACKAGE ALMOST ഫുൾ ആയതും. SO ഈ PACKAGE അവരെ സംബന്ധിച്ച് ഓകെ ആണ്. മറ്റുള്ളവർക്ക് മറ്റുള്ള പാക്കേജ് നൽകുന്നുമുണ്ട്. ആവശ്യക്കാർക്ക് ആ സൈറ്റിൽ കയറി മറ്റുള്ള PACKAGE തിരഞ്ഞെടുക്കാവുന്നതാണ്. 😍👍
സത്യം.. നമ്മൾ cash കൂട്ടിവച്ചു ഒരു തവണ പോകണം ❤.. എന്റെ കുറേ നാളത്തെ ഒരു വലിയ ആഗ്രഹം ആണ്.. ഇങ്ങിനെ ഒരു ടൂർ 😍😍എന്നാൽ എന്റെ സ്നേഹ നിധി ആയ ഭർത്താവ് അതിന് ഒരു അവസരം ഒരുക്കി തന്നു 💞🥰❤️💃💃കൂട്ടുകാരെ.. ഞാൻ nov 29 നു പോകുന്നുണ്ട് 😍🙏🏻🙏🏻എല്ലാരും പ്രാർത്ഥിച്ചേക്കണം 🙏🏻🙏🏻😍🌹നിങ്ങൾക്കും അതിനുള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🌹❤️
ട്രാവൽ sight എണ്ണം കൂട്ടണം. ഇങ്ങനെ ഒരു പദ്ധതി govt ആവിഷ്കരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച spot കൾ തിരഞ്ഞെടുക്കണം. All unesco heritage. ഇന്ത്യയിലെ അത്ഭുതങ്ങൾ. കന്യാകുമാരി, കശ്മീർ, ഗുജറാത്ത്, അരുണചൽ തുടങ്ങി ഇന്ത്യയുടെ നാലു ഭാഗങ്ങളും കൂട്ടി ഇണക്കിയുള്ള യാത്ര ആയിരിക്കണം. ഈ യാത്രയിൽ tajmahalum ellora യും കാശ്മീരും ഒന്നും ഇല്ല. പിന്നെ എന്ത് യാത്ര. Rate വളരെ കൂടുതലും ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒരാൾക്ക് പോയി വരുവാൻ 5000 രൂപ മതി.
IRCTC ഈ സ്ഥലങ്ങളിലേക്ക് മറ്റുള്ള package നൽകുന്നുണ്ട്. Rate എല്ലാം ഉൾപ്പെടുത്തി ഉള്ളതുമാണ്.. if മറ്റുള്ള package rate കുറവാണ് എങ്കിൽ നിങ്ങൾക്ക് അത് തിരഞ്ഞെടുക്കാം. നിലവിൽ ഈ പാക്കേജിന് കൂടുതൽ enquiry വന്നിട്ടുണ്ട്.
നമ്മുടെ രാജ്യം സ്വർഗ്ഗം ആവും ആദ്യം വർഗീയതയും വിദ്വേഷവും ഉപേക്ഷിക്കുക ആരെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താൽ ശിക്ഷ കടുപ്പിക്കുക അല്ലാതെ ഈ രാജ്യത്തേക്ക് ആരെയും ആകർഷിക്കുക യില്ല.
Very much appreciated. Thanks to Indian Railway. Good tourist plan. Hope you will take care and provide good food and accommodation + transportation one place to another place with thorough knowledgable guide. Requesting all passengers to keep the train and toilets clean thereby making the journey comfortable and enjoyable
Good it is affordable...we dont want AC and all ....If eligibles are.not.allowed. 2.... Canteen is giving 150 cc of tea with right ratio of incrediants...water.in toilets when needed Not that this station is not water filling station...I had many experinces like this when travaled to nrth from 1963/64.... Good
@@dharmanrajan4426 What if they travel by paying the stipulated amount demanded by the railway? Aren't they human beings? Anyone who is willing to travel, can fulfill their dream...!!
തീർച്ചയായും. പക്ഷേ ഇതിൽ വൈഷണോദേവി ടെമ്പിൾ ക്ഷേത്രം എന്നതിലുപരി കശ്മീരിലെ കത്രായില് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ആസ്വാദകർക്ക് ഇഷ്ടപ്പെടുന്നതും കൊണ്ടുമാണ്. ബാക്കിയൊക്കെ ക്ഷേത്രത്തിൻ്റെ പേരിൽ ആണ് അറിയപ്പെടുന്നത് എങ്കിലും മിക്കതും അർക്കിയോളിജിക്കൽ dep കീഴിൽ വരുന്ന ചരിത്രപരമായ സ്ഥലങ്ങൾ ആണ്. പിന്നെ Bharat Gaurav ഈ യാത്ര മാത്രം അല്ലാ അവരുടെ സൈറ്റിൽ ഗോവ പോലെയുള്ള സ്ഥലങ്ങളും TOUR PACKAGE നൽകുന്നുണ്ട്. കൂടുതൽ ആളുകൾ ഈ യാത്രയ്ക്ക് ENQUIRY നടത്തിയത് കൊണ്ടാകാം ഈ പാക്കേജ് അവർ നൽകുന്നത്. അതിൻ്റെ തെളിവ് ആണ് നിലവിൽ PACKAGE ALMOST ഫുൾ ആയതും. SO ഈ PACKAGE അവരെ സംബന്ധിച്ച് ഓകെ ആണ്. മറ്റുള്ളവർക്ക് മറ്റുള്ള പാക്കേജ് നൽകുന്നുമുണ്ട്. ആവശ്യക്കാർക്ക് ആ സൈറ്റിൽ കയറി മറ്റുള്ള PACKAGE തിരഞ്ഞെടുക്കാവുന്നതാണ്. 😍👍
Good Info but the passengers must be happy in all aspects if Railway provide a best tour best food best accommodation and journey. Then sure such Tours will florish beautifully.
യാത്രയെ സംബന്ധിച്ച വിവരങ്ങൾ നല്ലതു തന്നെ. മനസ്സുവച്ചാൽ നടക്കും എന്നൊക്കെ പറയുമ്പോൾ 4 പേരുള്ള ഒരു കുടുംബം യാത്ര പോകാൻ ആഗ്രഹിച്ചാൽ ഏറ്റവും ചുരുങ്ങിയത് 1,20,000 രൂപയെങ്കിലും വേണമല്ലോ? അതു പോയിട്ട് 20,000 രൂപ പോലും ഒരു വർഷം കൊണ്ട് സ്വരൂപിക്കുവാൻ കഴിയാത്തവരാണ് നമ്മുടെ സമൂഹത്തിലെ ബഹുപൂരിക്ഷം എന്ന സത്യം നാം മറക്കേണ്ട. ആഗ്രഹവും സാമ്പത്തികവും ഉള്ളവർക്ക് പോകാം. പണം ചില വഴിക്കാൻ മനസ്സില്ലാത്തവർക്കും, സാമ്പത്തികം ഇല്ലാത്തവർക്കും ആഗ്രഹിക്കാനേ കഴിയൂ.
😀😀😀 ഒരു ട്രെയിൻ യാത്രയിൽ smoke ചെയ്യാൻ സാധിക്കുമോ എന്നുള്ളതൊക്കെ താങ്കളുടെ മാത്രം ഇഷ്ടങ്ങൾ അല്ലേ.. പക്ഷേ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് നൽകി ഒരു കോച്ചിനുള്ളിൽ പബ്ലിക് ആയിട്ട് smoke ചെയ്യണോ എന്ന് താങ്കൾ ചിന്തിക്കുക...
ഭക്ഷണം വളരെ മോശം ആണ് ഞാൻ പോയ അവസരങ്ങളിൽ ഒക്കെ എനിക്ക് വയറിളക്കം പിടിപെട്ടു. ട്രെയിൻ മാത്രം നല്ലതാണ്. ഭക്ഷണം വെരി dirty and cheap quality anu. Tour guides onnum shariyaya reethiyil nammale help cheyyukayilla. Yathra pokan udheshikunnavar munpu yathra poyavarude abhiprayam thedunnathu nannayirikum.
എല്ലാ യാത്രകളും അങ്ങനെ ആവണം എന്നില്ല.. താങ്കൾക്ക് നേരിട്ട പ്രശ്നങ്ങൾക്ക് പരാധി നൽകുവാനും നഷ്ടപരിഹാരം കിട്ടുവാനുമുള്ള സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ താങ്കൾ അത് ഉറപ്പായും ചെയ്യാമായിരുന്നു. ഉപഭോക്തൃ കോടതി ഉൾപ്പടെ നമ്മുടെ മുന്നിൽ ഉണ്ടായിരുന്നു...
ഇതിലെ റെയിൽവേ അഭിനന്ദിക്കാൻ ഒന്നുമില്ല. സ്വന്തമായി ടിക്കറ്റ് എടുത്ത് ഈ സ്ഥലങ്ങൾ സന്ദർശിച്ച് നല്ല ഹോട്ടലിലും താമസിച്ചു നല്ല ഭക്ഷണവും കഴിച്ചു തിരിച്ചു വന്നാൽ ഇത്രയും പൈസ ആകില്ല.
puthiya package varumbol IRCTC site il update cheyyum. ath annouce cheyyunna muraykk video cheyyam . ee package nte rate video yil paranjittund arround package start from 24000/-
1 family consist of 6 members need ticket + misc. expense 2 lac rs. It is high can't afford. Those who have govt. job & thattip sangam can go. Ordinary people only dreams.
കുടുംബ സമേതം ഇതുപോലെ ഉള്ള യാത്രകൾക്ക് തുക അധികമാകും ബ്രോ.. താല്പര്യമുള്ളവർ പോകട്ടെ.. ഈ പറഞ്ഞ സൗകര്യങ്ങൾ ഉപയോഗിച്ച് സിംഗിൾ ആയിട്ട് ഈ തുകയിൽ പോകുന്നത് എല്ലാവർക്കും നല്ല കാര്യം തന്നെയാണ്. ഞങ്ങളും ട്രെയിനിലും ബസ്സിലുമായി നോർത്ത് ഇന്ത്യ പല സ്ഥലങ്ങളിലും പോയിട്ട് ഉള്ളതാണ്. നിങ്ങൾക്ക് കുറച്ച് സമയം ഉണ്ട് എങ്കിൽ സാധ ട്രെയിൻ നോക്കു. അതുപോലെ local ബസുകളും ഉപയോഗിക്കു. ഭക്ഷണം നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് കഴിക്കൂ. May be rate കുറക്കാം. ഇതൊരു ടൂറിസ്റ്റ് ട്രെയിൻ ആണ്. അവർ അതിലെ യാത്രകൾക്ക് മികച്ച സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
Just reached home after completing the Bharat Gaurav Punya Theertha Yathra started on 25 Oct 2023 which covered Ujjain, Haridwar, Rishikesh, Varanasi, Ayodhya and Prayag Raj. Worst experience. Train is always late and the travellers lost time for sightseeing, freshup and rest. Food was not healthy or tasty. The Tour company staff available doesnt have any idea about the places going to visit. Hotel accommodation was not good. Hot water was not available in toilets in 2 hotels. No guides available. They will leave the travellers at the location and will tell to come back in 2 hours.
Video award filim pole cheyathiriku sherikum nalla oru arivaanu pakshe bore adikunnu video orupadu slow aanu enta abhiprayam aanu njan paranjath oru chenge pradeekshikunnu
പാവപ്പെട്ടവനും പണക്കാരനും എന്ന വേർതിരിവ് ഇവിടെ അവശ്യം ഇല്ല. ആർക്കും എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ കഴിയില്ല. ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ട് ഊണു കഴിച്ചവന് പായ് കിട്ടാഞ്ഞിട്ട് എന്ന് ഓർത്താൽ മതി. അത്യാവശ്യ കാര്യങ്ങൾ ആദ്യം ചെയ്യുക അതിനു ശേഷം അടുത്തതിലേക്കു കടക്കുക.
യാത്ര പുറപ്പെടുന്ന Date Nov 19 2023 ആണ് . അതിന് പകരം എഴുതി കാണിച്ചതിൽ 19-12-23 എന്നായി പോയതിൽ ഖേദിക്കുന്നു. Nov 19 2023 എന്ന് തിരുത്തി വായിക്കണം എന്ന് താല്പര്യപ്പെടുന്നു.
യാത്ര പുറപ്പെടുന്ന Date Nov 19 2023 ആണ് . അതിന് പകരം എഴുതി കാണിച്ചതിൽ 19-12-23 എന്നായി പോയതിൽ ഖേദിക്കുന്നു. Nov 19 2023 എന്ന് തിരുത്തി വായിക്കണം എന്ന് താല്പര്യപ്പെടുന്നു.
ട്രയിൻ പോകാത്ത സ്ഥലത്ത് നിന്ന് എങ്ങിനെ കാഴ്ച കാണാൻ പോവും Guard ഉണ്ടാവോ
@@anishkrishnan3542 Guard IRCTC തയ്യാറാക്കിയ ബസ്സും ഉണ്ടാകും.
Charge ethrayanu bro
Election anallo
@@CINEMATALKIESLIVE 26000/- onwards
Good Information bro..ഇവിടെ കുറച്ചുപേർ പൈസ ഉള്ളവർക്കല്ലെ ഈ യാത്ര ഒക്കെ പറ്റൂ. അവർ പോകട്ടെ എന്നൊക്കെ പറയുന്നത് കേൾക്കുന്നു. ആദ്യം യാത്ര പോകാനുള്ള മനസ്സ് ഉണ്ടെങ്കിൽ കിട്ടുന്ന തൊഴിൽ വേതനത്തിൽ ഒരംശം മാറ്റി വെച്ചാൽ ഈ യാത്രകളോക്കെ ഒരുനാൾ പോകാൻ സാധിച്ചിരിക്കും എന്ന് ഈ കൂട്ടർ മനസ്സിലാക്കണം. എല്ലാവരും കയ്യിൽ കാശ് കൂന കൂട്ടിയിട്ട് അല്ല യാത്രകൾ പോകുന്നത് എന്നും ഈ കൂട്ടർ മനസ്സിലാക്കണം. എന്തായാലും യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു ഗുഡ് information ആണ് ഇത്. Thank you Bro
Thank you bro ❤️
കുറച്ചു പാവങ്ങളെ ഫ്രിയായി കൊണ്ടുപോകാൻ മനസുണ്ടവൻ ദയയുണ്ടാവണം ഈ വനെത്തിലൊക്കെ താമസിക്കുന്നവരെ അങ്ങനെ ഒരു അവസരം ഉണ്ടായാൽ അവരുടെ മുഖത് കാണുന്ന സന്തോഷം ഓർക്കുമ്പോൾ 🙏
Correct 💯🎉 മെയ്യനഗതെ കാശ് ഉള്ളവരേനോകി ഇരുന്നിട്ട് കാര്യമില്ല
Pinnalla
4:11 4:13 4:13 4:13 4:15
ക്ഷേത്രങ്ങളും പള്ളികളും മാറ്റി വെച്ച് ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും മ്യുസിയവും സിറ്റികളും കാശ്മീരും ഉൾപ്പെടുത്തി വെറെ ഒരു ടൂർ പ്രോഗ്രാം തുടങ്ങണം….ആസ്വാദകർ പല വിധത്തിലാണ്...
തീർച്ചയായും. പക്ഷേ ഇതിൽ വൈഷണോദേവി ടെമ്പിൾ ക്ഷേത്രം എന്നതിലുപരി കശ്മീരിലെ കത്രായില് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ആസ്വാദകർക്ക് ഇഷ്ടപ്പെടുന്നതും കൊണ്ടുമാണ്. ബാക്കിയൊക്കെ ക്ഷേത്രത്തിൻ്റെ പേരിൽ ആണ് അറിയപ്പെടുന്നത് എങ്കിലും മിക്കതും അർക്കിയോളിജിക്കൽ dep കീഴിൽ വരുന്ന ചരിത്രപരമായ സ്ഥലങ്ങൾ ആണ്. പിന്നെ IRCTC ഈ യാത്ര മാത്രം അല്ലാ അവരുടെ സൈറ്റിൽ ഗോവ പോലെയുള്ള സ്ഥലങ്ങളും TOUR PACKAGE നൽകുന്നുണ്ട്. കൂടുതൽ ആളുകൾ ഈ യാത്രയ്ക്ക് ENQUIRY നടത്തിയത് കൊണ്ടാകാം ഈ പാക്കേജ് അവർ നൽകുന്നത്. അതിൻ്റെ തെളിവ് ആണ് നിലവിൽ PACKAGE ALMOST ഫുൾ ആയതും. SO ഈ PACKAGE അവരെ സംബന്ധിച്ച് ഓകെ ആണ്. മറ്റുള്ളവർക്ക് മറ്റുള്ള പാക്കേജ് നൽകുന്നുമുണ്ട്. ആവശ്യക്കാർക്ക് ആ സൈറ്റിൽ കയറി മറ്റുള്ള PACKAGE തിരഞ്ഞെടുക്കാവുന്നതാണ്. 😍👍
ക്ഷേത്രങ്ങൾ പുരാതനം ആണ്.. എല്ലാവർക്കും കാണാൻ കൗതുകം ആഗ്രഹം ഉണ്ട് ❤️❤️❤️❤️
AKG സെന്റർ ലേക്ക് ആയാലോ
ക്ഷേത്രങ്ങൾ ആണ് നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങൾ.
@@routecafebyragesh
ഭാരത് ഗൗരവ് ട്രേയിൻ എല്ലാ മാസവും തുടരണം എങ്കിലേ എല്ലാ ജനത്തിനും ഉപകാരം കിട്ടുകയുള്ളു
സത്യം.. നമ്മൾ cash കൂട്ടിവച്ചു ഒരു തവണ പോകണം ❤.. എന്റെ കുറേ നാളത്തെ ഒരു വലിയ ആഗ്രഹം ആണ്.. ഇങ്ങിനെ ഒരു ടൂർ 😍😍എന്നാൽ എന്റെ സ്നേഹ നിധി ആയ ഭർത്താവ് അതിന് ഒരു അവസരം ഒരുക്കി തന്നു 💞🥰❤️💃💃കൂട്ടുകാരെ.. ഞാൻ nov 29 നു പോകുന്നുണ്ട് 😍🙏🏻🙏🏻എല്ലാരും പ്രാർത്ഥിച്ചേക്കണം 🙏🏻🙏🏻😍🌹നിങ്ങൾക്കും അതിനുള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🌹❤️
ആശംസകൾ ❤️
ഈ ട്രെയിനിലാണോ പോകുന്നത് നന്നായി ...😂
ഇതിന് എന്താ കുഴപ്പം @@sirajrkara786
പോയിട്ട് എങ്ങനെയുണ്ട്?
ഇന്ത്യയിലെ പ്രമുഖ അമ്പലങ്ങൾ കാണാൻ സാധിക്കും... നന്ദിയുണ്ട് ഇന്ത്യൻ റെയിൽവേയോട് ഗവണ്മെന്റ് നോട് ❤️❤️❤️❤️❤️
വളരെ നല്ല വിവരണം നല്കിയ
താങ്കൾക്ക് നന്ദി
Thanks Dear ❤️❤️❤️
നല്ല യാത്രാ വിവരണം.. ഒപ്പം video footage ❤👍🏼 With best wishes for your future endeavours from Bengaluru.
Tnx dear ❤️
വളരെ നല്ലൊരു കാര്യം ആണ് ഇത് കാരണം പലർക്കും ഇങ്ങനെ യാത്ര ചെയ്യാൻ പറ്റിയനുവരില്ല എല്ലാവർക്കും ഉപകാരപ്പെടും 🙏🙏🙏🤲🤲🤲🤲🤲🤲👍👍👍👍👌👌👌❤️👍🥰🌹
Thank you ❤️❤️❤️
വരുമാനത്തിൽ ഒരു ചെറിയ വിഹിതം മാറ്റിവച്ചാൽ ആർക്കും കൊല്ലത്തിലൊരിക്കലെങ്കിലും ഇതുപോലൊരു മാസ്സ് ടൂർ പോകാം...👍👍👍
Yes bro ❤️
വളരെ നല്ല വിവരണം.. നന്ദി
❤️❤️❤️
ട്രാവൽ sight എണ്ണം കൂട്ടണം. ഇങ്ങനെ ഒരു പദ്ധതി govt ആവിഷ്കരിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച spot കൾ തിരഞ്ഞെടുക്കണം. All unesco heritage. ഇന്ത്യയിലെ അത്ഭുതങ്ങൾ. കന്യാകുമാരി, കശ്മീർ, ഗുജറാത്ത്, അരുണചൽ തുടങ്ങി ഇന്ത്യയുടെ നാലു ഭാഗങ്ങളും കൂട്ടി ഇണക്കിയുള്ള യാത്ര ആയിരിക്കണം. ഈ യാത്രയിൽ tajmahalum ellora യും കാശ്മീരും ഒന്നും ഇല്ല. പിന്നെ എന്ത് യാത്ര. Rate വളരെ കൂടുതലും ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒരാൾക്ക് പോയി വരുവാൻ 5000 രൂപ മതി.
IRCTC ഈ സ്ഥലങ്ങളിലേക്ക് മറ്റുള്ള package നൽകുന്നുണ്ട്. Rate എല്ലാം ഉൾപ്പെടുത്തി ഉള്ളതുമാണ്.. if മറ്റുള്ള package rate കുറവാണ് എങ്കിൽ നിങ്ങൾക്ക് അത് തിരഞ്ഞെടുക്കാം. നിലവിൽ ഈ പാക്കേജിന് കൂടുതൽ enquiry വന്നിട്ടുണ്ട്.
❤❤❤. പുതിയ അറിവുകൾ. നന്ദി
Tnx dear ❤️
Hearty greetings for this invigorating, nourishing Bharat journey.
❤️❤️❤️
നല്ല വിവരം അറിയിച്ചിരിക്കുന്നു 👌👍🥰👍
നന്ദി ❤️
നല്ല യാത്രാ വിവരണം..video ❤👍🏼
Thank you bro ❤️
വളരെ വളരെ ഉപകാരം
നന്ദി ❤️🙏
good bro.. palarkkum ithine kuriche ariyillaa... avarkkoru ariv aakate ee vdo
Tnx bro ❤️
💪
@@Kalpakasuresh ❤️❤️❤️
നമ്മുടെ രാജ്യം സ്വർഗ്ഗം ആവും ആദ്യം വർഗീയതയും വിദ്വേഷവും ഉപേക്ഷിക്കുക ആരെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താൽ ശിക്ഷ കടുപ്പിക്കുക അല്ലാതെ ഈ രാജ്യത്തേക്ക് ആരെയും ആകർഷിക്കുക യില്ല.
Thank you bro
Definitely
Very correct
Corect, എന്ത് ധൈര്യത്തിലാണ് മുസ്‌ലിംകൾ വടക്കേ ഇന്ത്യയിലൂടെ യാത്ര ചെയ്യുക.
കൊല്ലും കൊലയും നിർത്താതെ. ഭീതിയോടെ എങ്ങനെ യാത്ര സന്തോഷകരമാകും?.
Very good attot. Ellavarkum upsyogappedum.
❤️❤️❤️
Aa place etheet avdennu aru ivdeyokke kondpokum guide varumo
Yes
Super information to MALAYALEES TO EXPLORE NORTH INDIA. THANK YOU
Thanks Bro❤️
@@routecafebyragesh 🙏
ചായക്കട നടത്തിയിരുന്ന ഒരു ചേട്ടൻ, ഭാര്യ സമേതം, എത്രയോ വിദേശ രാജ്യങ്ങൾ കാണാൻ പോയിരിക്കുന്നു.
❤️❤️❤️
തന്റെ അറിവില്ലായ്മ 😂😂
What are you trying to say????
എന്നെയാണോ ഉദ്ദേശിച്ചത് എന്ന് ചിലർ!!!
Pinunu chayakada arunoii
Super experiance for train Tourisam for common man❤🎉🎉🎉. Congrats central Railway❤❤❤🎉...** 3:49 BHARATH GOURAV**
❤️❤️❤️
Hearty congrats Irctc tourism 👍👍🙏
❤️❤️❤️
ഞാൻ പോവുന്നുണ്ട്. കൂടെ മൂന്ന് സുഹൃത്തുക്കളും.
All the best.. Happy Journey 😍👍
Very much appreciated.
Thanks to Indian Railway.
Good tourist plan. Hope you will take care and provide good food and accommodation + transportation one place to another place with thorough knowledgable guide.
Requesting all passengers to keep the train and toilets clean thereby making the journey comfortable and enjoyable
❤️❤️❤️ thanks bro. Valuable Comment
Good it is affordable...we dont want AC and all ....If eligibles are.not.allowed. 2.... Canteen is giving 150 cc of tea with right ratio of incrediants...water.in toilets when needed Not that this station is not water filling station...I had many experinces like this when travaled to nrth from 1963/64.... Good
👍👍👍
Congratulations . Thankyou,❤
❤️❤️❤️
December ethu polaeyundo
തീർച്ചയായും. Please check irctc site
Railway station il ninnum engineyanu oro destination lekkum pokinnath. Self ano atho group arrangement ano
Train yaathra allatha area lekkulla bus yaathra Package il und. Video yil ath.paranjittund
ഇതിൽ എങ്ങിനെയാണ് ബുക്ക് ചേയ്യേണ്ടത്
😊we wish to joining the journey 2024 after the month of June
❤️❤️❤️
Nov 15 anenu anu parayune avide vilichaopol. Correct ano sir
Nov 19 തന്നെ ആണ്. Please visit IRCTC Bharat Gaurav Tourist train FB PAGE
Nov 19 2023 very good date if Taj Mahal was added great
❤️❤️❤️
Very good information bro
Thank you bro ❤️
Super
Thanku baratgourav❤
Hopefully there will be sufficient clean latrines in the train and the stations.
Sure 😊👍
Is Bengali migrant labours allowed?
@@dharmanrajan4426is malayali migrant workers in gulf allowed
@@dharmanrajan4426 What if they travel by paying the stipulated amount demanded by the railway? Aren't they human beings?
Anyone who is willing to travel, can fulfill their dream...!!
ഗുഡ് ഇൻഫർമേഷൻ
Thank you Dear ❤️
കൊള്ളാം 🥰👍
Thanks Dear ❤️
Informative video. Keep it up ❤
Thank you sir ❤️
Ayodhya tour package undo
@@jayasen1263 ഉണ്ടായിരുന്നു. ഇനി കേരളത്തിൽ നിന്നും ഉള്ളപ്പോൾ അറിയിപ്പ് ഉണ്ടാകും.
Irctc Bharat gaurav സൈറ്റിൽ അപ്ഡേഷൻ ഉണ്ടാവും. ശ്രദ്ധിക്കുമല്ലോ
അടിപൊളി
Tnx bro ❤️
adipoli broo
ഇത് ഫുള്ള് ക്ഷേത്രങ്ങൾ മാത്രമാണല്ലോ. ഇന്ത്യയിലെ ഇതിലും ഫേമസ് ആയിട്ടുള്ള എത്ര സംഗതികൾ ഉണ്ട് അവിടെ പോകാത്തത്
തീർച്ചയായും. പക്ഷേ ഇതിൽ വൈഷണോദേവി ടെമ്പിൾ ക്ഷേത്രം എന്നതിലുപരി കശ്മീരിലെ കത്രായില് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ആസ്വാദകർക്ക് ഇഷ്ടപ്പെടുന്നതും കൊണ്ടുമാണ്. ബാക്കിയൊക്കെ ക്ഷേത്രത്തിൻ്റെ പേരിൽ ആണ് അറിയപ്പെടുന്നത് എങ്കിലും മിക്കതും അർക്കിയോളിജിക്കൽ dep കീഴിൽ വരുന്ന ചരിത്രപരമായ സ്ഥലങ്ങൾ ആണ്. പിന്നെ Bharat Gaurav ഈ യാത്ര മാത്രം അല്ലാ അവരുടെ സൈറ്റിൽ ഗോവ പോലെയുള്ള സ്ഥലങ്ങളും TOUR PACKAGE നൽകുന്നുണ്ട്. കൂടുതൽ ആളുകൾ ഈ യാത്രയ്ക്ക് ENQUIRY നടത്തിയത് കൊണ്ടാകാം ഈ പാക്കേജ് അവർ നൽകുന്നത്. അതിൻ്റെ തെളിവ് ആണ് നിലവിൽ PACKAGE ALMOST ഫുൾ ആയതും. SO ഈ PACKAGE അവരെ സംബന്ധിച്ച് ഓകെ ആണ്. മറ്റുള്ളവർക്ക് മറ്റുള്ള പാക്കേജ് നൽകുന്നുമുണ്ട്. ആവശ്യക്കാർക്ക് ആ സൈറ്റിൽ കയറി മറ്റുള്ള PACKAGE തിരഞ്ഞെടുക്കാവുന്നതാണ്. 😍👍
ഇഷ്ടമുള്ളവർ പോകട്ടെ.
Good Info but the passengers must be happy in all aspects if Railway provide a best tour best food best accommodation and journey. Then sure such Tours will florish beautifully.
❤️❤️❤️
It's written as 19.12.23 but spelled as 19.11.23.
Please Check the Pin Comment. 🙏❤️
Good initiative 😊
Very good
Tnx bro ❤️
Super information
Thanks ❤️❤️❤️
SUPER BRO👍🏻
Tnx bro ❤️
Very good information❤
Tnx dear ❤️
April - May ഈ യാത്ര ഉണ്ടാകുമോ😊
@@ibrayinkkkilakkayath9735 ഓരോ യാത്രകളും നമ്മുടെ ചാനലിലും IRCTC ഭാരത് ഗൗരവ് സൈറ്റിൽ UPDATE ചെയ്യുന്നതാണ്.. 😍
Super ❤
Tnx dear ❤️
I am going with my friends. Will write more on Facebook after the trip is concluded.
Sunil Kunnoth Kozhikode
👍
യാത്രയെ സംബന്ധിച്ച വിവരങ്ങൾ നല്ലതു തന്നെ. മനസ്സുവച്ചാൽ നടക്കും എന്നൊക്കെ പറയുമ്പോൾ 4 പേരുള്ള ഒരു കുടുംബം യാത്ര പോകാൻ ആഗ്രഹിച്ചാൽ ഏറ്റവും ചുരുങ്ങിയത് 1,20,000 രൂപയെങ്കിലും വേണമല്ലോ? അതു പോയിട്ട് 20,000 രൂപ പോലും ഒരു വർഷം കൊണ്ട് സ്വരൂപിക്കുവാൻ കഴിയാത്തവരാണ് നമ്മുടെ സമൂഹത്തിലെ ബഹുപൂരിക്ഷം എന്ന സത്യം നാം മറക്കേണ്ട. ആഗ്രഹവും സാമ്പത്തികവും ഉള്ളവർക്ക് പോകാം. പണം ചില വഴിക്കാൻ മനസ്സില്ലാത്തവർക്കും, സാമ്പത്തികം ഇല്ലാത്തവർക്കും ആഗ്രഹിക്കാനേ കഴിയൂ.
താങ്കൾക്കും കുടുംബത്തിനും താങ്കളുടെ ഇഷ്ടം അനുസരിച്ചുള്ള ഇന്ത്യയിലെ സുന്ദരമായ കാഴ്ചകൾ കണ്ടുവരാൻ സാധിക്കട്ടെ.
7 jk😊
👍
smoke ചെയ്യാൻ ആവുമോ
😀😀😀 ഒരു ട്രെയിൻ യാത്രയിൽ smoke ചെയ്യാൻ സാധിക്കുമോ എന്നുള്ളതൊക്കെ താങ്കളുടെ മാത്രം ഇഷ്ടങ്ങൾ അല്ലേ.. പക്ഷേ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് നൽകി ഒരു കോച്ചിനുള്ളിൽ പബ്ലിക് ആയിട്ട് smoke ചെയ്യണോ എന്ന് താങ്കൾ ചിന്തിക്കുക...
ഭക്ഷണം വളരെ മോശം ആണ് ഞാൻ പോയ അവസരങ്ങളിൽ ഒക്കെ എനിക്ക് വയറിളക്കം പിടിപെട്ടു. ട്രെയിൻ മാത്രം നല്ലതാണ്. ഭക്ഷണം വെരി dirty and cheap quality anu. Tour guides onnum shariyaya reethiyil nammale help cheyyukayilla.
Yathra pokan udheshikunnavar munpu yathra poyavarude abhiprayam thedunnathu nannayirikum.
എല്ലാ യാത്രകളും അങ്ങനെ ആവണം എന്നില്ല.. താങ്കൾക്ക് നേരിട്ട പ്രശ്നങ്ങൾക്ക് പരാധി നൽകുവാനും നഷ്ടപരിഹാരം കിട്ടുവാനുമുള്ള സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ താങ്കൾ അത് ഉറപ്പായും ചെയ്യാമായിരുന്നു. ഉപഭോക്തൃ കോടതി ഉൾപ്പടെ നമ്മുടെ മുന്നിൽ ഉണ്ടായിരുന്നു...
എന്റെ അടുതുള്ളവർ പോയിരുന്നു നല്ല ഫുഡ്,ഹോട്ടൽ റൂം എല്ലാം നന്നായിരുന്നു എന്നാണ് പറഞ്ഞത്
❤❤❤❤🎉🎉🎉🎉❤❤😂😂
@@sajeevanmenon4235 😍😍😍
Good
Thank you ❤️
താജ്മഹൽ ഒരു ശവകുടീരം സ്മസാനമായതിനാൽ ഒഴിവാക്കി
ചരിത്ര സ്മാരകങ്ങളും, ഭൂമി ശാസ്ത്ര പ്രത്യേകതയുള്ളവയും പ്രകൃതി സൗന്ദര്യവുമൊക്കെയാണ് തെരഞ്ഞെടുക്കേണ്ടത്.
👍
Nice Inaformation
Tnx dear ❤️
കൂടുതല്‍സ്ഥലങ്ങള്‍ ഉള്‍പെടുത്താന്‍കഴിഞ്ഞാല്‍ നല്ലതായിരുന്നു
👍👍👍
13 days only
Bello. Nest and tidy ano? Spcly toilet ?
How I can book from calicut
Please visit www.ularail.com
Or Irctc tourism Facebook page
ഇതിലെ റെയിൽവേ അഭിനന്ദിക്കാൻ ഒന്നുമില്ല.
സ്വന്തമായി ടിക്കറ്റ് എടുത്ത് ഈ സ്ഥലങ്ങൾ സന്ദർശിച്ച് നല്ല ഹോട്ടലിലും താമസിച്ചു നല്ല ഭക്ഷണവും കഴിച്ചു തിരിച്ചു വന്നാൽ ഇത്രയും പൈസ ആകില്ല.
താങ്കളുടെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും ❤️
Tour package okke kollam.Toiletum koody onn vrithy aayi sookshichirunnel..............
Theerchayayum❤️ ellaa vidha soukaryangalum nalkunnund.
Pls let's know the duration of the trip.
Is this the first journey of the train.
13Days
Kashmir allallo punjab alle
LHB coach could have provided instead of old ICF coaches😊
Yes❤️
Gud
ഒരു ടുർ എത്രയാണ് ചാർജ്
puthiya package varumbol IRCTC site il update cheyyum. ath annouce cheyyunna muraykk video cheyyam . ee package nte rate video yil paranjittund arround package start from 24000/-
good brooo
Tnx bro ❤️
New information
Thank you 😍
👍👍👍
❤️❤️❤️
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹ ഉണ്ട്
Bharat Gaurav Facebook പേജിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകും
Book cheyan kazhiyunnillallo
Please Visit IRCTC Bharat Gaurav TOURIST TRAIN FB PAGE
ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളും മ്യൂസിയം ആയ സ്ഥലങ്ങൾ ഉൾപെടുത്തിയാൽ കുട്ടികൾക്കു ഉപകാരം aayene
👍👍👍
Hidu yathra from public train..?
Hidu enthaanu bro?.. it's IRCTC Tourist Train
Ethinn shetra darshan yathra enn eduth paryannam
Adipol ❤❤❤new Sub👍🏻❤❤❤❤🔥🔥🔥🔥🔥🔥🔥
Thanks bro ❤️❤️❤️
Rate വളരെ കൂടുതലാണ് വിവേകാനന്ദ പോലുള്ള package ഇതിലും കുറവാണ്
Enjoy ❤️
Link please
3rd AC യിലോ
പാലക്കാട് വരെ 700രൂപ യിൽ താഴേ
അച്ഛൻ ചാർജ് ആകും. പിന്നെ ഞമ് ഞമം വേണ്ടേ?
AC
Banglore stop ille
കൊങ്കൺ വഴിയാണ് പോകുന്നത് . ടൂറിസ്റ്റ് ട്രെയിൻ ആയൊണ്ട് എല്ലായിടവും നിറുത്താൻ സാധ്യത ഇല്ല
1 family consist of 6 members need ticket + misc. expense 2 lac rs. It is high can't afford. Those who have govt. job & thattip sangam can go. Ordinary people only dreams.
കുടുംബ സമേതം ഇതുപോലെ ഉള്ള യാത്രകൾക്ക് തുക അധികമാകും ബ്രോ.. താല്പര്യമുള്ളവർ പോകട്ടെ.. ഈ പറഞ്ഞ സൗകര്യങ്ങൾ ഉപയോഗിച്ച് സിംഗിൾ ആയിട്ട് ഈ തുകയിൽ പോകുന്നത് എല്ലാവർക്കും നല്ല കാര്യം തന്നെയാണ്. ഞങ്ങളും ട്രെയിനിലും ബസ്സിലുമായി നോർത്ത് ഇന്ത്യ പല സ്ഥലങ്ങളിലും പോയിട്ട് ഉള്ളതാണ്. നിങ്ങൾക്ക് കുറച്ച് സമയം ഉണ്ട് എങ്കിൽ സാധ ട്രെയിൻ നോക്കു. അതുപോലെ local ബസുകളും ഉപയോഗിക്കു. ഭക്ഷണം നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് കഴിക്കൂ. May be rate കുറക്കാം. ഇതൊരു ടൂറിസ്റ്റ് ട്രെയിൻ ആണ്. അവർ അതിലെ യാത്രകൾക്ക് മികച്ച സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
@@routecafebyragesh Good comments. Starting may be better. slowly kulamakum.
Super informations well done thank u
Thank you Dear 😍❤️
പുതിയ ഭാരത് ഗൗരവ് യാത്രയുടെ വൃത്തിയുടെ വാർത്ത കണ്ടു വന്നു നോക്കിയതാണ് 😅😅😅
Just reached home after completing the Bharat Gaurav Punya Theertha Yathra started on 25 Oct 2023 which covered Ujjain, Haridwar, Rishikesh, Varanasi, Ayodhya and Prayag Raj. Worst experience. Train is always late and the travellers lost time for sightseeing, freshup and rest. Food was not healthy or tasty. The Tour company staff available doesnt have any idea about the places going to visit. Hotel accommodation was not good. Hot water was not available in toilets in 2 hotels. No guides available. They will leave the travellers at the location and will tell to come back in 2 hours.
Forget about religious places. Why not tour package for historical places and natural beautiful spots ?.
Nice bro😍👍🏻
Tnx bro ❤️
Tnx bro ❤️
👍
❤️❤️❤️
Video award filim pole cheyathiriku sherikum nalla oru arivaanu pakshe bore adikunnu video orupadu slow aanu enta abhiprayam aanu njan paranjath oru chenge pradeekshikunnu
Tnx Dear ❤️
Delhi Agra onnum Elle
അടുത്ത യാത്രയിൽ
രാജ്യ സംസ്ഥാ തലസ്ഥാനങ്ങളും ചരിത്ര പ്രധാന സ്ഥലങ്ങളും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പെടുത്തി മെച്ചട്ട ടൂർ പാക്കേജ് തയ്യാറാക്കാൻ ശ്രമിക്കു
adpoli chettaaaa.. varanasi okke undakumo?
Varanasi adngiya vere package und
സങ്കുചിത മനസ്സുകൾ ഉണ്ടാക്കിയ യാത്ര - പട്ടേൽ പ്രതിമ ഉണ്ടാക്കിയ പൈസ മുതലാക്കണ്ടേ. ബിസിനസ്സ് മൈൻഡ് -😂
എൻ്റെ പൊന്നോ നമിച്ചണ്ണാ 😝😝
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ....'' . 🙄🙄🙄
ഓഊ... അഭാരം...
pinne keralathil ninnum aalukal chennitt venam Gujarat nu tourism vikasippikkan.. onnu podappa... kazhivullavar oro nirmithi undakki aalukale welcome cheyyum ingui keralathil kure aalukal irunnu kurupottikkum
പാവപ്പെട്ടവനും പണക്കാരനും എന്ന വേർതിരിവ് ഇവിടെ അവശ്യം ഇല്ല. ആർക്കും എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ കഴിയില്ല. ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ട് ഊണു കഴിച്ചവന് പായ് കിട്ടാഞ്ഞിട്ട് എന്ന് ഓർത്താൽ മതി. അത്യാവശ്യ കാര്യങ്ങൾ ആദ്യം ചെയ്യുക അതിനു ശേഷം അടുത്തതിലേക്കു കടക്കുക.
👍
November 19 എന്നു പറഞ്ഞു 19. 12.23 എന്നാണ് കാണിക്കുന്നത്
തെറ്റ് വന്നത് ചൂണ്ടി കാണിച്ചതിന് നന്നി ബ്രോ❤️❤️
യാത്ര പുറപ്പെടുന്ന Date Nov 19 2023 ആണ് . അതിന് പകരം എഴുതി കാണിച്ചതിൽ 19-12-23 എന്നായി പോയതിൽ ഖേദിക്കുന്നു. Nov 19 2023 എന്ന് തിരുത്തി വായിക്കണം എന്ന് താല്പര്യപ്പെടുന്നു.
എത്ര ദിവസം കൂടുമ്പോഴാണ് ഈ യാത്ര.
For more Details, please visit Bharat Gaurav website
ഇപ്പോഴത്തെ യാത്രാ നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിൽ ആണോ
Yes. Athukondanallo booking nalla reethiyil .ee Rate kooduthal ennu karuthunnavark mattulla package thuranjedukkuka. Ini athinum budhimutt ullavar anel local train kayari Delhi yil chennutt vividha sthalangalilekk local bus pidichu pokavunnathanh. Valare thuchamaya reethiyil kazhachakal kaanam. Njan angane poyittillathukond aanu parayunnath. Local yathra aswadhikkan saadhikkunnathaanu.