അര്ജുന്റെ വസ്ത്രങ്ങളിലേക്ക് നോക്കി ഉള്ളുതകര്ന്ന് അനിയൻ അഭിജിത്ത്
Вставка
- Опубліковано 25 вер 2024
- അര്ജുന്റെ വസ്ത്രങ്ങളിലേക്ക് നോക്കി ഉള്ളുതകര്ന്ന് അനിയൻ അഭിജിത്ത്,
സങ്കട കാത്തിരിപ്പിന് അവസാനം
#shirurlandslide #Arjun #GangavaliRiver #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ആരോടും പിണങ്ങി ഇരിക്കരുത്... നമ്മൾ ഇറങ്ങിയാൽ പിന്നെ തിരിച്ചു വരുമെന്ന് ഉറപ്പില്ലല്ലോ😢
ആദരാഞ്ജലികൾ അർജുൻ 🌹
ഒരു കൂടെപിറപ്പിനെ നഷ്ടമായ വേദന ഉണ്ട്.... എനിക്ക് മാത്രം അല്ല കേരളം മുഴുവൻ...😢😢
. 😢😢
😢😢
😌
😢😢😢😢
സത്യമാണ്😢😢😢
അർജൂനേട്ടാ 😥😥😥😥😥😥സഹിക്കുന്നില്ല വീട്ടിൽ ഉള്ളവരുടെ അവസ്ഥ 😭😭😭😭😭😭🙏🙏🙏🙏
❤❤😂😂🎉🎉😢😢😮😮😅😅😊😊
@@sreenivasansreenivasan8378 എന്തുവാടെ തന്റെ മോൻ ഇങ്ങനെ സംഭവിച്ചാൽ ഇങ്ങനെ ഇളിച്ചോണ്ട് ഇരിക്കുവോ കഷ്ടം 😡😡😡😡
Chettane comments ariyathe vannath anenne karuthunnu keralam muzhuvan enne kannirode kanunna ee news ne chirikunna emoji Edan hridhayam ulla oru manushane pattilla@@sreenivasansreenivasan8378
ആ കൊച്ചുമോനെ ഓർത്തെങ്കിലും അവന്റെ അച്ഛെയെ ദൈവത്തിന് വെറുതെ വിടാമായിരുന്നു ഞങ്ങൾക്ക് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ത്ത കുടുംബത്തിന്റെ അവസ്ഥ നമ്മുക്ക് ഊഹിക്കാൻ പറ്റും
ആ കളിപ്പാട്ടം ആ പൊന്നുമോന് കൊടുക്കണം മരിക്കാൻപോകുന്ന ആ നിസ്സഹായൻ ആയ ആ സമയത്ത് പോലും നെഞ്ചോട് ചേർത്ത് വച്ച് പൊന്നുമോനെ ഓർത്തു കാണും
ദൈവമേ അർജുൻ ഉപയോഗിച്ച എല്ലാം തന്നു. ജീവനോടെ തരാം ആയിരുന്നു ഇല്ലേ
ആദരാജ്ഞലികൾ പ്രിയ സഹോദരാ🌹🌹🌹 🥹🥹🥹🥹ഈ കാഴ്ചകൾ കാണുമ്പോൾ നെഞ്ച് പൊട്ടി പോകുവാ 😭😭😔😔
ആ കളിപ്പാട്ടം ഏതു അവസ്ഥയിൽ ആണെങ്കിലും ആ മോനു കൊടുക്കണം 🥹അവന്റെ അച്ഛൻ അവസാനമായി അവനു വേണ്ടി വാങ്ങിയതല്ലേ 😒😒
😢
yes Really True
😢
Vandiyil dash board L vekkan vagiyatha avarude borther thanne paryunnund
@@muhammedshareef7534 മോനു വേണ്ടി വാങ്ങിയത് ആണല്ലോ ന്യൂസ് il പറഞ്ഞത്... വാങ്ങിയിട്ട് dashboardil വച്ചിരുന്നു എന്നാ പറഞ്ഞെ... അറിയില്ല...
ഈ ന്യൂസ് കാണാൻ പറ്റുന്നില്ല ഹൃദയം പൊട്ടുന്ന വേതന 😢
ആകുടുമ്പത്തിന് ക്ഷമിക്കനും പൊറുക്കാനുമുള്ള മനസ് പടച്ചവൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം
😭😭😭sahikkan pattunnilla.veetukarude avastha.Daivam avark karuth kodukkatte
ശത്രുക്കൾക്ക് പോലും ഇനി ഇങ്ങനെ ഒരു അവസ്ഥ വരുത്തരുതേ😒😒 ഹൃദയം നുറുങ്ങും കാഴ്ചകൾ.. എല്ലാം സഹിക്കാൻ ഉള്ള കരുത്ത് ആ കുടുംബത്തിന് ഉണ്ടാകട്ടെ🙏🙏
Aa kunjinu aa toy enkilum baki vechallo daivame.. athum lory ude toy.. aa kunjumon ennum achane orkkum.. amma parayunnathu kettu nalla monaaytu valarnnu nalla nilayil ethatte...
😢😢ആദരാഞ്ജലികൾ സഹോദരാ 🌹🌹🌹🙏 ജീവനോടെ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചു ,പ്രാർത്ഥിച്ചു
Head miss ആയോ 😢😢 അപ്പോൾ അപകടം നടന്ന അന്ന് തന്നെ അദ്ദേഹം നമ്മളെ വിട്ടു പോയികാണും 😢😢😢😢
Pavam ennal kure anubhavikendi vannillalo😞
ഉറക്കത്തിൽ ആർക്കും. ഒന്നും അറിഞ്ഞു കാണില്ല. പെട്ടന്ന് സംഭവിച്ചു കാണും 😢
🙏ആരും കരയരുതു. നമ്മളും ഒരുനാൾ ഇങ്ങനെ പോണ്ടത് തന്നെയാണ്. God എല്ലാരേം കാക്കട്ടെ 🙏
ഒരു വയറ്റിൽ ജനിച്ചില്ല എന്നാലും അർജുൻ എന്റെ സഹോദരൻ ആണ് ആദരാജ്ഞലികൾ മറക്കില്ല മറക്കാൻ കഴിയുകയും ഇല്ല
എന്തിനാ ഇങ്ങനെ വിവരിക്കുന്നത്. അസ്ഥി ആയിട്ടുണ്ടാകും എന്ന് എല്ലാർക്കും അറിയാം എടുത്തു പറയണോ
Veettilullavare sankadathilakkunna vakkukalanu aa chachi chodilkunne
Ithellam kandedukkunna police karum aalkaarum engne aano vshamam sahich nikkunne😭
Ariyaathe kannu niraju pokunnu 😢😢
സത്യം 😢😢😢
😢😢😢😭😭
ബാക്കി എവിടെ പോയി തല ഒട്ടി കണേണ്ടത് അല്ലെ🤔
വെറും മണ്ണിടിച്ചിൽ മാത്രമല്ല, വലിയ സ്ഫോടനവും നടന്നിട്ടുണ്ട്. , ഉറപ്പ്.
Sahikkuvan pattunnilla 😭🙏😓🤲😢
Seriya
ആകളിപ്പാട്ടം ഒരിക്കലും നശിപ്പിക്കരുത് കുഞ്ഞ് വലുതായാൽ അവന് അച്ചൻ്റെ ഓർമ്മ കാണിക്കാൻ
Malayalikalude sneham Arjun swargathil irunnu kaanundaavum...
പച്ചക്കറി ennu ബോഡി പോലും അഴുകി പോയി പിന്നെയാ പച്ചക്കറി.
Please....dont describe it as a murder case😢
കണ്ണ് നിറയാതെ ഇതൊന്നും കാണാനാവുന്നില്ല 🙏🙏
അർജുൻ ചേട്ടാ പ്രണാമം 🥺💐🙏
ആ കളിപ്പാട്ടം അർജുനൻ്റെ ഓർമ്മകായി കുഞ്ഞിന് തന്നെ കൊടുക്കണം എന്നും അവൻ്റെ അച്ഛനെ ഓർക്കാനായ്😢
Allaah🤲🏻 aarkum ingane oru vithi kodukkalle allaah🤲🏻 avarude kudubathinnu shema kodukane allaah🤲🏻😓😓😓😓😓
അർജുൻ ഒരു യുഗ പുരുഷൻ ആയി മനുഷ്യത്വം ഉള്ള മനസുകളിൽ ഉണ്ടാകും
ആ ദുരന്തത്തിൽ ഏറ്റവും മോശം മരണം വരിക്കേണ്ടി വന്നത് അർജുൻ ആണ് 🥺🌹
ഈ വണ്ടി കമ്പനി ഏറ്റെടുത്ത് കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുകയും ഭാവിയിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യണം.
എന്തോന്നടെ എന്ത് പഠിക്കാൻ , മണ്ണിടിഞ്ഞ് വീണത് അപ്രതീക്ഷിതമായി വീണത് ഇത്രയും വലിയ ആഴമുള്ള പുഴയിൽ ഇതിൽ പഠിക്കാൻ ഉള്ളത് എന്താണെന്ന് മനസ്സിലാകുന്നില്ല 😢😢
ആദ്യം ആ റോഡ് ഏറ്റെടുത്തു NHAI പഠിക്കട്ടെ.. എങ്ങനെ മല തുരക്കാം എന്നു
വട്ടാണോ
Aran ith pottatharam parayumne adhyam entha undayenn ariyu
മനുഷ്യ നിർമ്മിതിക്ക് ഒരു പരിധി ഉണ്ടല്ലോ അതിനെ കടത്തി വെട്ടും പ്രകൃതി ദുരന്തം 😢
Priya manaafika
arjunte ormakaayi
Manaafikayude lorrykalkku
ARJUN nte name idanam
തിരികെ വരുമെന്ന് പ്രതീക്ഷിച്ചു അർജുനേട്ടാ പക്ഷെ ദൈവം കൈവിട്ടു ആദരാജ്ഞലികൾ 🌹🌹🌹
Cherupp😢😢😢😢😢
Bharath Benz Veruthe Avarute poolla abhiprayam
വിഷമം ആകുന്നു റിപ്പോർട്ടർ 😢
പൊന്നു സഹോദരന് ആദരാജ്ഞലികൾ. ഏറെ ആഗ്രഹിച്ചിരുന്നു തിരികെ ജീവനോടെ വരണമെന്ന്. ദൈവം ഇഷ്ടമുള്ളവരെ വേഗം തിരികെ വിളിക്കുന്നു. അർജ്ജുൻ്റെ ആ ത്മാവിന് നിത്യശാന്തി നൽകേണമെ എന്ന് പ്രാർത്ഥിക്കുന്നു😢
Ka natha sahodara pranamam😢
അതിദാരുണം 😢😢😢😢😢😢😢
😢😢😢😢😢😢😢😢😢😢😢😢😢😢
അന്ന് ആ കടയുടെ പിന്നിൽ തിരഞ്ഞിരുന്നെങ്കിൽ ഇന്ന് അർജജുൻ ജീവനോടെ ഉണ്ടാകുമായിരുന്നു.
Deepest condolences... Brother 🙏🙏🙏
😭😭😭😭
😢😢😢😢😢😢😢
😢😢😢
ഇനിയെങ്കിലും പോയവരെയും കുടുംബത്തെയും വെറുതെ വിടണം. വേദനിപ്പിക്കുന്ന കാഴ്ചകളാണ്.
😢
🙏
😢😢
🥹🥹
😭
എന്തോ വലിയ അബകടം തന്നെ നടന്നു 😢
spot il thanne marichu pinne ithrem days ayille.body decompose ayi
Olichupoyalum Sheri jeevich irunnal madyayirunnu 😢
Manaf parayanindayallo valiya kedukoodathe ann body kittiyath ann thala illann eppola ariyanath agane enkil ann thanne maranapettattind kashtam anthumathram vedhana anubavichattindakum
തല ഇല്ലെ 😔
Ithu arjunte body thanneyano.?
Entho papam cheythitano ingne oru vidhi 😢😢😢😢
Ethokke kandette karachil varunnu
Priya sahodharanu kanneer pranamam🌹
Ella things undu but Arjun s live
ആദരാജ്ഞലികൾ ✝️✝️✝️🌹🌹🌹
സഹിക്കാൻ കഴിയുന്നില്ല😭😭😭😭
😔ഒന്നും കാണാൻ വയ്യല്ലോ 😭
karanju pokuvanu
🥹🥹🥹യാ അല്ലാഹ്
Pavam😢😢😢
😢😢സഹികകാ൯വയ.😢😢😢
കാണാൻ വയ്യ
Pranamam
🙏🏻🙏🏻🙏🏻🌹
😢😢😢😢😢😢😢
Enik orupad pradhikshayunadayirrunnu pakshe thirachi nirthiyadhode ente pradhiksha njan kivittu😢😢😢
😭😭😭🙏🙏🙏🙏
😢😢😢🌹🌹
🥺
😔😔
❤❤🌹🌹🌹
😢😢😢😢
💔🙏😭💔
😭😭😭
😢😢
😢😢
Pranamam bro
😭😭
😭😭😭
🙏🙏🙏
😭💔
😭💔
😭😭
😢😢😢😢😢😮😮
Thappiya sadanam kittiyo entho
Endu
എന്ത്
കളിപ്പാട്ടം കുഞ്ഞന് കൊടുക്ക് 😢🙏🏻
😭😭😭😭😭😭💔💔💔💔💔🙏🏻🙏🏻🙏🏻
😢😢😢😢😢😢😢😢
🥺
❤❤❤🙏🙏🙏🙏
ഇതൊന്നും സഹിക്കാൻ കഴിയുന്നില്ല
😢😢😢😢😢😢😢😢😢😢😢
Kanditu sahikan akunila😢