Part 1 - വിവാഹമോചനത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ് | പരിഹാരങ്ങൾ | Reasons of Divorces | Solutions

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 112

  • @nazarethministriesglobalmal

    Ways to support the ministry:
    One-time: www.nazareth-ministries.org/donate
    Partnership: www.nazareth-ministries.org/donate
    PayPal: paypal.me/geonazareth
    Any UPI App with UPI ID: geogeorge@iob
    Google Pay UPI ID: geonazarethmedia@okaxis
    Commonwealth Bank of Australia: www.nazareth-ministries.org/donate

    • @bineeshtj822
      @bineeshtj822 11 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @anithaabraham1440
    @anithaabraham1440 Рік тому +20

    ഞാനും husbandum എന്നും vazhakkanu തുടക്കം മുതലേ ഇങ്ങനെ തന്നെ ആണ് വിടുതലിനു വേണ്ടി പ്രാർത്ഥിക്കണം

    • @jyothy7846
      @jyothy7846 Рік тому

      🙏🙏🙏

    • @jacobvacha100
      @jacobvacha100 Рік тому +1

      Sure.Plz pray for him n appreciate him n Love him more unconditionally, n when Blamed too donot REACT.
      N u will see the result.
      Also go to adoration whenever possible if not daily mass

    • @jbem4522
      @jbem4522 Рік тому +1

      May god change your situation.

    • @earthwaves9109
      @earthwaves9109 2 місяці тому

      😢😢😢

  • @sreedvij6865
    @sreedvij6865 10 місяців тому +1

    Thank you sir

  • @soumyathomas2894
    @soumyathomas2894 Рік тому +1

    Pastor inu Daivam valiya wisdom anu thannekkunnee....I never heard this kind of message before

  • @sijosajimathew5477
    @sijosajimathew5477 Рік тому +2

    This study was a blessing, Thank you pastor

  • @MercyJose-fn2kt
    @MercyJose-fn2kt Рік тому +2

    Very good message may the Holyspirit guide you protect you and bless you abundantly ❤️🙏🏼🙏🏼

  • @lalammajacob5210
    @lalammajacob5210 Рік тому +1

    God bless 🙏Thanks for the blessed message! Please pray for our family.

  • @suseelak448
    @suseelak448 11 місяців тому +1

    എൻ്റെ husband ന് Bipolar mood disorder എ ന്ന ഒരു മാനസിക രോഗം ഉണ്ട്. മരുന്ന് കഴിക്കുന്നു
    വിവാഹം കഴിഞ്ഞിട്ട് 29
    വർഷം ആയി ഞങ്ങളുടെ
    മനസ്സ് ഒന്നല്ല only adjustment. ആണ് പ്രാർത്ഥിക്കന്നേ....
    ബ്രദർനെ ദൈവം ഒരുപാട്
    അനുഗ്രഹിക്കട്ടെ

  • @cyriacpeter4354
    @cyriacpeter4354 Рік тому

    Hearing God's words for me through Geo for first time .Anyway thank you wonderfull JESUS.
    God bless you Geo Br.
    With ❤️ & 🙏🙏🙏🙏.

  • @vinuthomas1136
    @vinuthomas1136 Рік тому

    Njan innanu msg kettathu Jesus heal my back pain. spinelcod operation paranjathayirunnu ente YESHU Appa enikku soukiyam thannu in the name of Jesus AMEN AMEN.

  • @elsamathew2606
    @elsamathew2606 Рік тому

    പിടലി വേദന ഉണ്ടായിരുന്നു.അത് മാറി. നന്ദി ദൈവമേ. നന്ദി brother.

  • @ShynaRh
    @ShynaRh Рік тому

    ആമേൻ ആമേൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rincyjohnson
    @rincyjohnson Рік тому +1

    Thank you Jesus for the wonderful message

  • @maheshms4274
    @maheshms4274 Рік тому

    Mahesh ms tvm
    ബ്രദർ പറഞ്ഞത് വളരെ വളരെ ശരി യാണ് ❤❤❤❤❤

  • @fhhghhg8057
    @fhhghhg8057 Рік тому

    Good മെസ്സേജ് brether. Pls pray my family 🙏🙏🙏🙏

  • @reejababu95
    @reejababu95 Рік тому

    ഓർമ്മവച്ച നാൾ മുതൽ തലക്കടച്ചൽ ആയിരുന്നു എനിക്ക് ബദറിന്റെ പ്രാർത്ഥന സ്ഥിരമായി കേട്ടപ്പോൾ ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട്

  • @p.mmathew9401
    @p.mmathew9401 Рік тому +1

    Thank u Jesus your maghty prasense❤

  • @mollyjacob9054
    @mollyjacob9054 Рік тому

    GOOD MESSAGE ❤❤❤GOD BLESS YOU BRGEO AND YOUR FAMILY PLEASE PRAY FOR MY FAMILES

  • @padmaja6082
    @padmaja6082 Рік тому

    Valathu kal upputty nalla vedanayanu. Karthave poorna viduthal thannathinay nanni

  • @sarammajacob2645
    @sarammajacob2645 Рік тому

    Praise the lord.

  • @MrAxendersp
    @MrAxendersp Рік тому

    പ്രിയപ്പെട്ട പാസ്റ്റർ ഈ മെസേജ് ഞാൻ എപ്പോൾ ആണ് കേട്ടത് വളരെ അധികം അനുഗ്രഹം ആയിരുന്നു ഞാൻ വിവാഹം കഴിക്കാൻ പേകുന്ന വ്യക്തി ആണ് വലിയ അപകടത്തിൽ നിന്നും കർത്താവ് പല തവണ വിടുവിച്ചു. കർത്താവ് സംസാരിക്കാന് ഞാൻ ഏല്പിച്ച് 💯 പാസ്റ്റർ പറഞ്ഞ കാര്യം 💯സത്യം നന്ദി കർത്താവേ നന്ദി പാസ്റ്റർ ഞാൻ പാസ്റ്റർ എല്ലാ വിഡിയോ കാണാറുണ്ട് വളരെ അനുഗ്രഹം ആണ് ഇതിലൂടെ ഞാൻ മാനസാന്തരം വരുന്നു കർത്താവിനേട് ബഹുമാനം സേനഹം കൂടി പാസ്റ്റർ മെസേജ് കൂടി ആണ് നന്ദി തീ ആയി ഉപയേഗിക്കും❤

  • @MercyJose-fn2kt
    @MercyJose-fn2kt Рік тому

    Please pray for my eye having chronic Rteye cornea problem, planning to do transplant surgery on September 12'th.for the success and healing please pray for to get vision, thank God for all the blessings you have given us.❤️❤️🙏🏼🙏🏼💐💐💐

  • @tangachank
    @tangachank Рік тому

    Very effective. message for YOUTHS GOD bless all amen

  • @sudhavijayan5455
    @sudhavijayan5455 Рік тому

    Amen thank u Jesus wandeful Jesus thank u Holy Spirit goly to Jesus thank 🙏

  • @elizabethjolly1460
    @elizabethjolly1460 Рік тому

    Please pray for my family and health , peace godly life

  • @MercyJose-fn2kt
    @MercyJose-fn2kt Рік тому

    Please pray for me and my sister.'s life will be healed and peaceful life and for inner healing.❤❤🙏🏼🙏🏼🙏🏼

  • @geenamaju6745
    @geenamaju6745 Рік тому +1

    Thanku holyspirit

  • @sunithaj4765
    @sunithaj4765 Рік тому

    Thank you for the deliverance

  • @abhinandanakkayam5478
    @abhinandanakkayam5478 Рік тому

    ആമേൻ,സ്തോത്രം.❤❤.നന്ദി

  • @Fire____Flower-ICU
    @Fire____Flower-ICU Рік тому

    Praise God!!

  • @BENCINvlog
    @BENCINvlog 3 місяці тому

    എൻ്റെ ഭാര്യ കല്യാണദിവസം തന്നെ താലി പൊട്ടിച്ചെറിഞ്ഞു... അയാൾക്ക് കാമാകുനെ മറക്കാൻ കഴിയില്ല; കാമുകൻറെ കുട്ടിയെ മാത്രമേ പ്രസവിക്കു എന്നും; എന്നോട് 'തൻ്റ അടിമ അല്ല, തൻ്റെ കുട്ടിയെ പ്രസവിക്കാൻ ഉള്ള ആളല്ല' എന്നും പറഞ്ഞു.. ഞാൻ ഉറങ്ങിയാൽ രാത്രി 1 മണിക്ക് അപ്പുറത്ത് പോയി ഫോൺ ചെയ്യും. ഈ കുട്ടിയുടെ കാമുകന് വേറെ ഭാര്യയും കുട്ടിയുമുണ്ട്. ഞാൻ എന്ത് ചെയ്യണം . ..
    ഈ കുട്ടിയുടെ അമ്മയും, ചെറിയുമ്മയും ഈ കുട്ടിയുടെ അവിഹിതത്തിന് കൂട്ടാണ്. ആദ്യത്തെ ഇടവക പെരുന്നളിന് പോലും എന്നെ ക്ഷണിച്ച് ഒരു പിടി ചോറ്' തന്നില്ല. ചെറിയമ്മ, ഈ കുട്ടിയും കാമുകനും കൂടി ഗോവക്ക് പോയി. ഏറ്റവും വലിയ തമാശ ഈകുട്ടിയും അമ്മയും ചെറിയമ്മയും Gov സ്കൂൾ ടീച്ചേഴ്സ് ആണ്.

  • @sheelageorge2567
    @sheelageorge2567 Рік тому

    Thankyou Jesus 🔥🔥🔥

  • @rosammajoseph3967
    @rosammajoseph3967 Рік тому

    Oh my Lord help me, bless our children, thank you dear brother for blessed message

  • @sheelasheela2609
    @sheelasheela2609 5 місяців тому

    God bless you brother

  • @SurendranPc-h4h
    @SurendranPc-h4h Місяць тому

    ആ മേൻ നന്ദി

  • @rosammajoseph3967
    @rosammajoseph3967 Рік тому

    Thank you my Lord Jesus 🙏 💓

  • @mos7112
    @mos7112 Рік тому +1

    GOD bless you Brother 💫

  • @mercyciniraj3356
    @mercyciniraj3356 Рік тому

    Thank you Jesus Amen....❤❤❤❤

  • @sheelageorge2567
    @sheelageorge2567 Рік тому +1

    Hallelujah 🙌

  • @mos7112
    @mos7112 Рік тому +1

    Praising you Lord 💫

  • @sheelageorge2567
    @sheelageorge2567 Рік тому

    Praise the Lord Brother 🙏

    • @maryjose2782
      @maryjose2782 Рік тому

      A new learning. Increased my understanding.

  • @joejack7072
    @joejack7072 Рік тому

    inner conviction cheyyumpol different caste aanengil yenthu cheyyum?

  • @rosammajoseph3967
    @rosammajoseph3967 Рік тому

    Praise the Lord, hallelujah

  • @sara522
    @sara522 Рік тому +1

    ദൈവത്തിനു സ്തോത്രം എന്റെ കല്യാണം കഴിഞ്ഞിട്ട് 36 വർഷമായി അന്നുമുതൽ എന്റെ ഭർത്താവ് എന്നെ ഒന്നും പറയത്തില്ല ഒരു മോചനം വേണം പ്രാർത്ഥിക്കണമേ എന്ന് അറിയിക്കുന്നു

  • @maryjose2782
    @maryjose2782 Рік тому

    Wonderful learning.

  • @jencywergis1764
    @jencywergis1764 Рік тому

    Useful message🙏🙏👍

  • @michaeljoseph4042
    @michaeljoseph4042 Рік тому

    very good message

  • @sunithaj4765
    @sunithaj4765 Рік тому

    Thank you jesus

  • @elizabethjolly1460
    @elizabethjolly1460 Рік тому

    Please pray for my family peace health and godly life 🙏

  • @alexjacob4950
    @alexjacob4950 Рік тому

    Pray for our family and finances

  • @sheelageorge2567
    @sheelageorge2567 Рік тому

    Yes Brother 👍

  • @ShantyReji-y7r
    @ShantyReji-y7r Рік тому

    My family life is not good, please
    Pray. For me

  • @GouriGouri-dy4iy
    @GouriGouri-dy4iy Рік тому

    100% sheriyanu

  • @shinythomas4225
    @shinythomas4225 Рік тому

    Ente molkku vivaham kazhikkanulla oru chintha manassil varuthane

  • @cicilybenchamin6074
    @cicilybenchamin6074 Рік тому

    ഹല്ലേലുയ ആമേൻ 👏👏👏👏👏👏👏

  • @sasuiype8607
    @sasuiype8607 Рік тому

    Please pray for my skin problem knee problem.

  • @manofgod1980
    @manofgod1980 Рік тому

    Its a syam mac praise God 🤚🏻

  • @thomasantony7366
    @thomasantony7366 Рік тому +1

    100% സത്യം

  • @merlinroy2996
    @merlinroy2996 Рік тому

    Pastor... please pray for my daughters marriage

  • @lissybiju3187
    @lissybiju3187 3 місяці тому

    Husband Ne Samarpikumu Avidathe Bandhghal Viduviknme Please Pray for my Family 🙏

  • @New_era2026
    @New_era2026 Рік тому

    I choose wrong relation its my biggest mistake lord jesus forgive me ,plz don't keep me away, I only have you 🙏 jesus help me out

  • @michaeljoseph4042
    @michaeljoseph4042 Рік тому

    pls pray for me

  • @Elizabeth-ky8wo
    @Elizabeth-ky8wo Рік тому

    We are old and is finding it difficult to get along.. we are two parallel lines...children also finding it difficult bcoz family atmosphere is affected

  • @treasa1997
    @treasa1997 Рік тому

    🎉pls. Pray for the dept .

  • @sarammajacob2645
    @sarammajacob2645 Рік тому

    Pray for allergy

  • @GeethaVarayath
    @GeethaVarayath 9 місяців тому

    Amen ❤

  • @mollyjacob9054
    @mollyjacob9054 Рік тому

    AMEN 🙏 🙏 🙏

  • @leenajose798
    @leenajose798 Рік тому +2

    Husband അന്യ സ്ത്രീകളുടെ കൂടെ ആണെങ്കിൽ എന്ത് ചെയ്യാം... മാനസികമായി തകർന്നിരിക്കുന്നു

    • @vichithrauv4918
      @vichithrauv4918 2 місяці тому

      ദൈവം വിടുവിക്കും ഭർത്താവിന് വേണ്ടി ജീവിക്കരുത് ദൈവത്തിന്റെ പടയാളി ആയി നിക്ക് ആൾ നിന്റെ ബാക്കിൽ വരും എന്ന് പൂർണമായി വിശ്വസിക്ക്ക് 💥hus is ur gift of god no one can take him away from u

  • @malayalamdevotionalsongs7846
    @malayalamdevotionalsongs7846 Рік тому +1

    Pls. Pray for my son to get a married life. Amen Praise the Lord

  • @xaviorthomas1121
    @xaviorthomas1121 Рік тому +1

    എന്റെ ഷോൾഡർ പെയിൻ മാറാനായി പ്രാർത്ഥിക്കുക. എന്റെ ജീവിത പങ്കാളി പിണങ്ങി പോയിട്ട എഴു വർഷമായി

  • @t.pjacob7597
    @t.pjacob7597 Рік тому

    ❤❤

  • @ragamsatheesh1824
    @ragamsatheesh1824 Рік тому +1

    Husband പരസംഗം ചെയ്താൽ wife ന് divorce ചെയ്തു വേറെ വിവാഹം ചെയ്യാൻ പറ്റുമോ.

  • @jeswinjoshy8084
    @jeswinjoshy8084 Рік тому

    Rheumatoid arthritis

  • @sheelageorge2567
    @sheelageorge2567 Рік тому +1

    Amen 🙏

  • @JancyRiy
    @JancyRiy 4 місяці тому

    🙏🙏🙏🙏

  • @sheemolvarghese8126
    @sheemolvarghese8126 Рік тому

    Pray for my son. Reju. nd wife sona

  • @elsathomas1099
    @elsathomas1099 Рік тому

    Please pray for finny Tony

  • @sasuiype8607
    @sasuiype8607 Рік тому

    Please pray for me

  • @lalammajohn2256
    @lalammajohn2256 Рік тому

    Praise the Lord...its a request that can the songs put in writings in description....
    Thank u......

  • @aswathyjose8996
    @aswathyjose8996 Рік тому +2

    ജിയോ ബ്രദർ 🙏 worship song യൂട്യൂബിൽ നിന്ന് മറ്റരുതേ

  • @padmaja6082
    @padmaja6082 Рік тому

    Property vilppanalkay

  • @syambabu4730
    @syambabu4730 Рік тому

    Amen

  • @sheelageorge2567
    @sheelageorge2567 Рік тому

    Sthothram Yesuvae 🖐️

  • @stellawilson860
    @stellawilson860 Рік тому

    PLEASE PRAY FOR MY FAMILY

  • @rosammajoseph3967
    @rosammajoseph3967 Рік тому

    Thank you my Lord Jesus, thank you, thank you

  • @sajik.varghese2639
    @sajik.varghese2639 Рік тому

    Family issues

  • @tomykurian-wc5le
    @tomykurian-wc5le Рік тому

    Hallalooya

  • @mercyjohn5941
    @mercyjohn5941 5 місяців тому

    Prayformy daughter get right partner

  • @SaraAbraham-oh1by
    @SaraAbraham-oh1by Рік тому

    Pls translate in English

  • @sweetysiby4896
    @sweetysiby4896 Рік тому

    1:40:50 1:40:55 1:40:59

  • @roopabyju7993
    @roopabyju7993 Рік тому

    💯💯💯💯

  • @reejababu95
    @reejababu95 Рік тому

    മോനെ നല്ലൊരു കല്യാണ ബന്ധം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @aswathyjose8996
    @aswathyjose8996 Рік тому

    🙏🙏🔥🔥🙌🙌

  • @beenakvarughese806
    @beenakvarughese806 Рік тому +2

    Brother mental patient ആയിരുന്നു sexual addicted and maniac ആയിരുന്നു divorce ആയിപോയി ഞാൻ ഒരു email send ചെയ്തിട്ടുണ്ട് അതിനു replay തരുമോ

  • @Iamyourhilttta
    @Iamyourhilttta Рік тому

    No sound bro

  • @thressiamathew7354
    @thressiamathew7354 Рік тому

    Brother Pl.don't remove the worship ഗാനങ്ങൾ from the video.

  • @sofiya-qh8me
    @sofiya-qh8me Рік тому

    Vivaha ജീവിതത്തിലെ മിസടെര്സ്ടന്റിങ് മാറുവാൻ

  • @Prasannav-hj7oc
    @Prasannav-hj7oc 4 місяці тому

    എന്റ മകന്റെ വിവഹം നടക്കൻ പ്രർദ്ധിക്കണമേ

  • @esther41693
    @esther41693 Рік тому

    🙏🏽thank you Lord
    Thank you brother 🙏🏽✝️
    ആമേൻ 🙏🏽✝️
    എനിക്ക് നഷ്ട്ടപ്പെട്ട ജോലിക്ക് പകരം പുതിയൊരു ജോലി ദൈവം തരുവാനും, ജോലിയിൽ നിന്നും കിട്ടാനുള്ള ബോണസ് എത്രയും വേഗം ലഭിപ്പാനും എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി പോകാനും
    Family medical leave ലഭിപ്പാൻ ഡോക്ടറുടെ sign ലഭിപ്പാനും please pray 🙏🏽✝️
    എന്റെ അടുത്ത് താമസിക്കുന്ന അലീഷ്യക്ക് അവരുടെ ജോലി സ്ഥലത്തിനടുത്തു നല്ല വാടക വീട് ഒരു മാസത്തിനുള്ളിൽ തന്നെ ലഭിപ്പാൻ,plz pray 🙏🏽✝️
    Br. സന്ദീപിന് എന്നോടുള്ള പിണക്കം പൂർണ്ണമായും നീങ്ങി നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടാകാൻ, മാനസാന്തരവും അനുഥാതവും വിശ്വസ്ഥതയും സ്നേഹവും യേശുവിനെ അറിയുവാനും plz pray for sandeep🙏🏽✝️
    എന്റെ വിവാഹം നടക്കുവാനും plz pray 🙏🏽✝️
    ഈ വിഷയങ്ങളുടെ മേൽ ദൈവം വേഗം അത്ഭുതം ചെയ്യുവാൻ plz pray 🙏🏽
    Diabetes ൽ നിന്നും പൂർണ്ണമായും സൗഖ്യം ലഭിപ്പാൻ plz pray 🙏🏽✝️

  • @fhhghhg8057
    @fhhghhg8057 Рік тому

    Worship song Mattaruthe brether 🙏🙏🙏🙏🙏