എന്തിനാണ് തൃക്കേട്ട കൊള്ളാത്ത നാൾ ആണെന്ന് പറയുന്നത്? ഞാനും തൃക്കേട്ടയാണ്. ഒരുപാട് ഭാഗ്യക്കേടുകൾ ഉണ്ടായിട്ടുണ്ട്, മനഃക്ലേശങ്ങൾ ഉണ്ട്, സാമ്പത്തിക പ്രശ്നനങ്ങളും ഉണ്ട്. പക്ഷെ ഭാഗ്യങ്ങളും സന്തോഷങ്ങളും കൂടെ ഉണ്ട്. എന്റെ അനുഭവത്തിൽ ആഗ്രഹിച്ചത് എല്ലാതും വന്നു ചേരും, പക്ഷെ ആഗ്രഹിച്ച കാര്യങ്ങളോടുള്ള അഭിനിവേശം അപ്പോഴേക്കും നഷ്ട്ടപ്പെട്ടിരിക്കും. എപ്പോഴും ഒരു അന്യതാബോധവും അസ്തിത്വ പ്രശ്നങ്ങളും അലട്ടിക്കൊണ്ടിരിക്കും. ആത്മീയമായ കാര്യങ്ങൾ ജീവിതം കൊണ്ട് പഠിപ്പിക്കും. എനിക്ക് എന്റെ നാൾ ഇഷ്ടമാണ്
@@jayalekshmik e nashija nalukaranam oru lottery polum nerechowve adikananila....life okk eppolum kashta padum dukavum duridagalum matram.....shatrukkal vere um
@@JeorgePeeted-vx5ni ഞാനും ഇതേ നക്ഷത്രമാണ് കുറേ അനുഭവിച്ചു ഇനി അങ്ങോട്ട് എന്ത് വേണം എന്നാൽ തിരിച്ചു ഏതെങ്കിലും ചെയ്താൽ അങ്ങനെ സംഭവിക്കുമോ ഇങ്ങനെ സംഭവികുമ്മോ എന്നുള ചിന്ത മാറ്റി അടിച്ചാൽ തിരിച്ചു അടിക്കുക ഒരു അടി എങ്കിൽ ഒരു അടി
@Anjali10819 ellathinum athinte thaya samyam unde dasa.....ennu kettille anjali..,...janum e nalukarana....,marikankaziyelathe konde jeevikunnu arkkeooo vendi
തൃക്കേട്ടക്കാർ പൊതുവേ അസംതൃപ്തരാണ്.ധർമ്മിഷ്ഠരായ ഇവർക്ക് പറ്റിയതല്ല ഈ ലോകം എന്നു പോലും തോന്നിപ്പോകും.ആഗ്രഹങ്ങൾ എല്ലാം നടക്കുമെന്ന് ഇവർ സ്വപ്നം കാണേണ്ട.അഷ്ടമരാശിയായതിനാൽ എട്ടിന്റെ പണികൾ എവിടെ നിന്നും വരാം. കഴിയുന്നതും തനിച്ച് മുന്നേറുക വിഷയങ്ങൾ ഒഴിവാക്കുക ഒറ്റയ്ക്ക് ജീവിതം നല്ലത് ആത്മീയ മായി മുന്നേറുക ഇടപാടുകൾ നിർത്തുക പൂച്ചയെ, കോഴിയെ ഒക്കെ പോറ്റുക സംസാരം വളരെ സൂക്ഷ്മമായി നടത്തുക യാതൊരു ലഹരിയിലും വീഴരുത്.വീണാൽ പെട്ടു ലൈംഗിക ആസക്തി പ്രത്യേകിച്ച് നിയന്ത്രിക്കുക വേറെ ഒന്നും പേടിക്കേണ്ട.ഈ രീതിയിൽ ആണെങ്കിൽ എല്ലാവരെയും കാൾ ശാന്തി നിങ്ങൾക്ക് സ്വന്തം.
Namaste thirumeni Bindu B Nair thriketta Ente nashtapettu poya job pettennu kittan prarthikkane My son A Vaishak pillai vishakam thularasi Ente mon vaishakine nalla oru job pettennu kittan prarthikkane My husband k Appukuttan pillai thiruvathira Prarthikkane Thanks thirumeni
എന്റെ പൊന്ന് തിരുമേനി ഓരോ നാളുകരെയും പറ്റി പറയുമ്പോൾ ഈശ്വരൻ സാക്ഷി ആയിട്ട് സത്യം മാത്രം പറയുക. അത് ആയിരിക്കും നല്ലത്. അല്ലെങ്കിൽ നിങ്ങൾ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല. ഈ ചാനൽ കാണുന്നത് തന്നെ അവരുടെ ജീവിതം എങനെ ആയിരിക്കും എന്ന ആഗ്രഹം കൊണ്ട് മാത്രം ആണ്
ആ വളരെ ശെരി ആണ് 😂😂😂പനി വന്നു മുക്ക് അടഞ്ഞു മര്യാദക്ക് ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയായി നല്ല ഭാഗ്യമാണ് കടം കുടി കുടി വരുന്നു മര്യദക്ക് പണി ഇല്ല 😂😂😂😂
എന്തിനാണ് തൃക്കേട്ട കൊള്ളാത്ത നാൾ ആണെന്ന് പറയുന്നത്? ഞാനും തൃക്കേട്ടയാണ്. ഒരുപാട് ഭാഗ്യക്കേടുകൾ ഉണ്ടായിട്ടുണ്ട്, മനഃക്ലേശങ്ങൾ ഉണ്ട്, സാമ്പത്തിക പ്രശ്നനങ്ങളും ഉണ്ട്. പക്ഷെ ഭാഗ്യങ്ങളും സന്തോഷങ്ങളും കൂടെ ഉണ്ട്. എന്റെ അനുഭവത്തിൽ ആഗ്രഹിച്ചത് എല്ലാതും വന്നു ചേരും, പക്ഷെ ആഗ്രഹിച്ച കാര്യങ്ങളോടുള്ള അഭിനിവേശം അപ്പോഴേക്കും നഷ്ട്ടപ്പെട്ടിരിക്കും. എപ്പോഴും ഒരു അന്യതാബോധവും അസ്തിത്വ പ്രശ്നങ്ങളും അലട്ടിക്കൊണ്ടിരിക്കും. ആത്മീയമായ കാര്യങ്ങൾ ജീവിതം കൊണ്ട് പഠിപ്പിക്കും. എനിക്ക് എന്റെ നാൾ ഇഷ്ടമാണ്
അതെ ശെരിയാ. ഇന്നലെയും കൂടി അടിയും, തെറിവിളിയും കിട്ടിയതേ ഉള്ളു. ഇതുപോലത്തെ നല്ല നാള്
Eniku new year annu thudagy adiyum theri vilium, oru kariyam ilathe😢
@@jayalekshmik e nashija nalukaranam oru lottery polum nerechowve adikananila....life okk eppolum kashta padum dukavum duridagalum matram.....shatrukkal vere um
@@jayalekshmik sathyam. ...nashija nalu
Sathyam
@@JeorgePeeted-vx5ni ഞാനും ഇതേ നക്ഷത്രമാണ് കുറേ അനുഭവിച്ചു ഇനി അങ്ങോട്ട് എന്ത് വേണം എന്നാൽ തിരിച്ചു ഏതെങ്കിലും ചെയ്താൽ അങ്ങനെ സംഭവിക്കുമോ ഇങ്ങനെ സംഭവികുമ്മോ എന്നുള ചിന്ത മാറ്റി അടിച്ചാൽ തിരിച്ചു അടിക്കുക ഒരു അടി എങ്കിൽ ഒരു അടി
3 വർഷമായി ഇത് കേട്ട് ഇച്ചിരി നേരത്തേക്ക് ഒരു മനസുഖം. യാഥാർഥ്യം ഓർക്കുമ്പോ ന്റെ കൃഷ്ണാ..
മനസമാധാനം എന്നൊന്ന് ഇതുവരെ ഇല്ല 😂
😅😅😅
ഈ മുടിഞ്ഞ നാളിൽ ജനിക്കാതിരിക്കുന്നവൻ ഭാഗ്യവാൻ
@@jeswinkjose1829 sathyam
Accddant ayi kidakkukayanu. 2024 december last. Ligament operation venamennu paranju.
@@RijilM-m3d എത്രയും പെട്ടെന്ന് ഭേദമാകാൻ പ്രാർത്ഥിക്കാം...
2025 തുടങ്ങിയപ്പോൾ മുതൽ തല പൊങ്ങിയിട്ടില്ല, പൈസ ഇല്ല, ജോലി ഇല്ല, ഇത്രയും കൊള്ളാത്ത നാൾ വേറെ ഇല്ല 😢
@@mixchermediavlogger6728 same avasthaa. ...kadam konde nilkanmela....paniyum kurava
Jan 2 ന് പനി പിടിച്ചു കിടന്നത... ഇന്നാണ് ഒന്ന് പുറത്തു ഇറങ്ങിയത്.... കൈയിൽ കാശും ഇല്ലാ.... 😢
നമസ്കാരം തിരുമേനി അനീഷ് ചോതി ഉഷ തൃകേട്ട കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
Name, നക്ഷത്രം ഒരേപോലെ
Thirkketa ethrekku nashija nallu😂😢😮😅😊😂😂😂.......oru bagiyumilatha nalum dukam matram eppolumm😢😂😂😂😢oru lottery polum nere chove adika thila athrekku unde e nalinte aishwaryiamm.....pinne porathatinu shatrukal vereyum
സത്യം
Think, hear and speak positively
Do hard work your self
Strongly believe and visualise your dreams...
Correct
@@Anjali10819 chakkumbol anoo.....ethrekku nashija nalu
@Anjali10819 ellathinum athinte thaya samyam unde dasa.....ennu kettille anjali..,...janum e nalukarana....,marikankaziyelathe konde jeevikunnu arkkeooo vendi
തൃക്കെട്ട ഒരിക്കലും ഭാഗ്യം ഇല്ലാത്ത നാൾ മിനി തൃക്കെട്ട
@@Mini-jy4os sathyam. ...ennum kashta padum duridagalum.dukkagalum matram.....oru lottery polum nerechovve adikathilaa athrekku unde nalinte gunamm.......ethe nallukarana jaan
@@Mini-jy4os sathyam
@@Mini-jy4os sathyam. ..ethrekku nashija nallu
തൃക്കേട്ടക്കാർ പൊതുവേ അസംതൃപ്തരാണ്.ധർമ്മിഷ്ഠരായ ഇവർക്ക് പറ്റിയതല്ല ഈ ലോകം എന്നു പോലും തോന്നിപ്പോകും.ആഗ്രഹങ്ങൾ എല്ലാം നടക്കുമെന്ന് ഇവർ സ്വപ്നം കാണേണ്ട.അഷ്ടമരാശിയായതിനാൽ എട്ടിന്റെ പണികൾ എവിടെ നിന്നും വരാം.
കഴിയുന്നതും തനിച്ച് മുന്നേറുക
വിഷയങ്ങൾ ഒഴിവാക്കുക
ഒറ്റയ്ക്ക് ജീവിതം നല്ലത്
ആത്മീയ മായി മുന്നേറുക
ഇടപാടുകൾ നിർത്തുക
പൂച്ചയെ, കോഴിയെ ഒക്കെ പോറ്റുക
സംസാരം വളരെ സൂക്ഷ്മമായി നടത്തുക
യാതൊരു ലഹരിയിലും വീഴരുത്.വീണാൽ പെട്ടു
ലൈംഗിക ആസക്തി പ്രത്യേകിച്ച് നിയന്ത്രിക്കുക
വേറെ ഒന്നും പേടിക്കേണ്ട.ഈ രീതിയിൽ ആണെങ്കിൽ എല്ലാവരെയും കാൾ ശാന്തി നിങ്ങൾക്ക് സ്വന്തം.
നന്ദി തിരുമേനി, ജോലിയിൽ ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
സുനിത തൃകെട്ട ഓം നമശിവായ ഓം നമോ narayana🙏🙏
Thirumeni njangalkkum kudumbathinum nalla samadhanam santhosham kittan anugraham undakane
🙏🙏🙏🙏🙏
എൻ്റെ ഇഷ്ട ദൈവം ഗുരുവായൂരപ്പൻ,🙏🙏🙏
ഇത്രയും കണ്ണുനീർ തോരാത്ത ഒരു നക്ഷത്രം, ഭാഗ്യം കെട്ട ഒരു നക്ഷത്രം.
Njanum thriketta anu enik vendiyum prarthikne... Vivaham oke sheriyakn valare budhimut ind
തിരുവോണം video cheyo❤
Amme Devi sharanam🙏🙏🙏
Iam thrikketta ellam kondum adipoli
നമസ്ക്കരം തിരുമേനി ഹൃദ്യ തൃക്കേട്ട ഈ വർഷം SSLC പരീക്ഷ നന്നായി എഴുതൻ പറ്റൻ മോൾക്ക് വേണ്ടി പ്രത്ഥിക്കണം
അമ്മേ നാരായണാ ഭദ്രകാളി അമ്മേ അനുഗ്രഹിക്കണമേ
Kruthyamaya pariharam cheythal purogathi undavum....athane Trikketta Nakshtram
ശരണ്യ - തൃകേട്ട
ഓം നമശിവായ 🙏🙏🙏
കൊടുങ്ങല്ലൂരമ്മേ ശരണം 🙏
Sarojini thrikketa pthiri kadam und moe joili rohini molku joli vivaham punartham poojayil cherkkane🙏🙏🙏🙏🙏
അയ്യപ്പൻ ഇഷ്ട ദൈവം
Ohm namashivaya 🙏🙏🙏
അമ്മേ ദേവി ശരണം
ഹരേ കൃഷ്ണ
ജയ് ഹനുമാൻ
Hara Haro Hara Hara 🙏🙏🙏
Ede eshtta Devan muthappan
Aswin Girish ആയില്യം
മിനി തൃക്കേട്ട
ഓം നമോ നാരായണായ🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഇഷ്ട ദേവൻ ഗുരുവായൂരപ്പൻ 🙏🙏🙏🙏🕉️
Sheema തൃകേട്ടാ 🙏🙏🙏
Amme Narayana, Devi Narayana. Om Namo Narayanaya Namah.
Om Bhadrakali ye Nma
വിഷ്ണു ഭഗവാൻ
Oru santhoshavum kittatha nal.ennum duridam mathram.ethra sahayam chaidalum thirich amdosham kittulluooo
Remya thriketta 🙏 adhithyan thriketa🙏
Thirumeni enikku joliyil promotion kittan ulla thadasam maru kittan prarthikkane 🙏
🙏 abhiram.. uthrattathi
Arya..... uthrattathi
Shylaja... Thrikkeetta
Thirumeni prarthikkane🙏🙏🙏
Namaste thirumeni
Bindu B Nair thriketta
Ente nashtapettu poya job pettennu kittan prarthikkane
My son A Vaishak pillai vishakam thularasi
Ente mon vaishakine nalla oru job pettennu kittan prarthikkane
My husband k Appukuttan pillai thiruvathira Prarthikkane Thanks thirumeni
പ്രീയ തൃക്കേട്ടനാളുകാരേ നമ്മൾക്ക് കൂട്ടുകൂടാം!
ഓം കൃഷ്ണായ നമഃ 🙏🙏🙏
Sidhivinayak തൃക്കെട്ട പഠനം എളുപ്പമാക്കാൻ 🙏🙏🙏🙏🙏
നമസ്ക്കാരം🙏
തളിനി തൃക്കട്ട
ഇന്ന് വരെ ഒരു ഭാഗ്യവും ഉണ്ടായിട്ടില്ല. പ്രാർത്ഥിക്കണമേ.തിരുമേനി...
ഓം നമഃ ശിവായ 🔱🕉️📿❤️🙏🔥
Sumalatha thrikkettta prarthikkane
Krishna Guruvayoorappa
Om namah sivaya...
ഓം ശ്രീ രാധേ രാധേ 🙏 ഓം ക്ലിം കൃഷ്ണായ നമഃ 🙏
വിഷ്ണു മായ ദേവൻ. ഗുരുവായൂർ കണ്ണൻ
ഓം നമഃ ശിവായ.
എന്റെ പൊന്ന് തിരുമേനി ഓരോ നാളുകരെയും പറ്റി പറയുമ്പോൾ ഈശ്വരൻ സാക്ഷി ആയിട്ട് സത്യം മാത്രം പറയുക. അത് ആയിരിക്കും നല്ലത്. അല്ലെങ്കിൽ നിങ്ങൾ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല. ഈ ചാനൽ കാണുന്നത് തന്നെ അവരുടെ ജീവിതം എങനെ ആയിരിക്കും എന്ന ആഗ്രഹം കൊണ്ട് മാത്രം ആണ്
Om sree DurgaDevi
🙏🙏🙏🙏
Triketta nalukar bgyavanmar aanu.
Enikku ariyunavar nalla cash ullavar aanu.
തിരുമേനി എന്റെ നാൾ തൃക്കേട്ട but ഒരു രക്ഷ ഇല്ല പ്രാർത്ഥിക്കണം ബിനു തൃക്കേട്ട
Jeevithathil orikalum samadanm kittatha nakshathram
വരാഹിദേവി നമഃ
Krishna guruvayurappa 🙏🙏❤️
തിരുമേനി, അത്തം, മൂലം നക്ഷത്രം പറയാമോ. നന്ദി, നമസ്കാരം. രണ്ടു പേർക്കും age 32 കഴിഞ്ഞു.
Om namo narayana
Ajitha thriketta
ഓം ക്രീം 🙏, ഓം നമോ നാരായണ 🙏🥹🥹
Hare krishna
ജഗദീഷ് കൃഷ്ണൻ തൃക്കെട്ട 🙏🙏
ഓം നമോ നാരായണായ 🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️
ഓം നമോ നാരായണായ
Om namo bhagawathe vasudevaya
Super naal anikku
Madurai veeran swamy Kula daivam
Om Hreem Namashivaya,,,,,,Hare Krishna,,,,,Amme Narayana,,,,,Om Gam Ganapathaye Nama,,,,,,Haro Harahara,,,,Jai Sreeram,,,,, Jai Hanuman,,,,,
ഓം നമോ നാരായണായ
ഓം നമോ ഭാഗവതേ വാസുദേവായ
Sakala dyvanghalum eshatapetta dyvanghalane
Trikketta vijitha OM NAMAH SHIVAYA
Om namo narayanaya
Ente kanna kathurekshikane bhagavane
അമ്മേ നാരായണദേവി നാരായണലക്ഷ്മി നാരായണഭദ്രേ നാരായണ
Hare krishna🙏
Varhiamma
Ettavum nalla nalanu
ഹരേ കൃഷ്ണാ🙏🙏🙏
Ohm namo narayanaya
Vijayagopal -vishakam
എന്റെ ഇഷ്ടദേവൻ കൃഷ്ണൻ ആണ്
ശർക്കര അമ്മ ശരണം
ആ വളരെ ശെരി ആണ് 😂😂😂പനി വന്നു മുക്ക് അടഞ്ഞു മര്യാദക്ക് ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയായി നല്ല ഭാഗ്യമാണ് കടം കുടി കുടി വരുന്നു മര്യദക്ക് പണി ഇല്ല 😂😂😂😂
Monday nakshatram triketa
Hai
Ente monte nakshathram Thriketta❤
ചെയ്യ്യാത കുറ്റം വരെ ഏൽക്കേണ്ടി വരും ഇത്രയും നശിച്ച നക്ഷത്രം വേറെ ഇല്ല അനുഭവം ആണ് സ്വന്തമായി ഒരു 1 പോലും ഉണ്ടാകാൻ പറ്റില്ല
2025 njngal tirich pidikkum
Yes
Yes
തിരുമേനി ഇത് ഉടായിപ്പ് ആളെ പറ്റിക്കൽ അല്ലെ എനിക്ക് ജനുവരി യോടെ സംരഭം നിർത്തി പൂട്ടി കടം വന്നു ജീവിതം വഴി മുട്ടി നിൽ ക്കുന്നു ഇനി ഏത്
അഞ്ജന, തൃകേട്ട, DOB 10/4/1985, time 1.46 am, place of birth മുംബൈ. തിരുമേനി future അറിയാൻ ആഗ്രഹം ഉണ്ട്. താങ്ക്സ്. 🙏🙏🙏
Om Namo Narayanaya. 🙏🙏
Om Nama shivaya ❤❤❤❤❤❤❤
ഇത്ര
ഭാഗ്യം കെട്ട നാൾ വേറെ ഇല്ല
അമ്മേ നാരായണ
HARE KRISHNA
Om sree varahi devi namaha
എന്റെ മൂലം ഒന്ന് നോക്കുമോ..
Bhagyam koodittu hospital irangan time illa..
Athe😢
Satyam
ഭഗവാൻ ശ്രീകൃഷ്ണൻ
Ethupole oru nasicha naal vere ella oru bhagyam ella ennum dukham mathram
മുരുക 🙏
ശരിയാണ്
Om nasivaya