നേർച്ചകളിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ചങ്കൂറ്റത്തോടെ പറയാൻ കാണിച്ച മനസ്സ് 🔥 | Navas mannani

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 146

  • @safiyaaseem7810
    @safiyaaseem7810 День тому +27

    അല്ലാഹു ഈമാൻ നീല നിർത്തി തരട്ടെ-ആമീൻ

  • @kajahussain4905
    @kajahussain4905 25 хвилин тому

    ആനയ്ക്ക് വളരെ നന്ദിയുണ്ട്, കാരണം ഈ പേക്രകൂത്തു കാണിക്കുന്ന ഹറാമികൾ ഇതുകണ്ടുകൊണ്ടെങ്കിലും മനുഷ്യനായി ജീവിക്കട്ടെ

  • @Abdullatheef.E-i5p
    @Abdullatheef.E-i5p День тому +38

    ആനക്ക് നന്ദി😊 ആന ഇടഞത് കൊണ്ട് പല സുന്നി പണ്ഡിതൻമാർ ക്കും നേർച്ചയെ വിമർശിക്കാൻ പ്രചോദനമായി😊

    • @asnaachnoos4481
      @asnaachnoos4481 День тому +4

      Pamdum.avar parayunnund kaelkkaatheyirikkunnath naattukasr panam panam panam

    • @razakmohammed2623
      @razakmohammed2623 23 години тому +2

      മോനെ എല്ലാവരും എതിര് തന്നെ ഇത് ബിസ്നസ്സ് ആണ് അത് നിൽക്കില്ല അതിന് നീ മുത ല്ലെടുക്കണ്ട

    • @hmt5316
      @hmt5316 22 години тому

      ​. സമസ്ത ഷിയാക്കൾ.

    • @moidunnigulam6706
      @moidunnigulam6706 21 годину тому

      ​@@hmt5316/ ഷിയാക്കൾ നീയും നിന്റെയാൾക്കാരും.

    • @moideenkutty6518
      @moideenkutty6518 16 годин тому +3

      നേർച്ചയെവിമർസിച്ചിട്ടില്ലസഹോദരഅദിൽകാട്ടികൂട്ടുന്നആഭാസയങളെയാണ്വിമർസിച്ചത്

  • @MuthuKoyathangal-d3o
    @MuthuKoyathangal-d3o 14 годин тому +5

    ഏന്ത്ര്യ ഞ്ഞാലില്ലാത്തത് കൊണ്ട്ആന ഊഞ്ഞാലാട്ടിയതാ😂❤

  • @fatheemaah5152
    @fatheemaah5152 11 годин тому

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @abdhulrahmanabdhu7310
    @abdhulrahmanabdhu7310 15 годин тому +10

    എല്ലാ നേർച്ചകളിലും ആനകൾ ഇടയട്ടെ പടച്ചവനേ ആനകൾക്ക് ശക്തി കൊടുക്കണേ

  • @abdulrazak9565
    @abdulrazak9565 День тому +1

    Masha Allah

  • @hameedmi4936
    @hameedmi4936 День тому +17

    ഇതിനു വഴിവെക്കുന്നത് താങ്കൾ പോലെ യുള്ളവരാണ്

  • @rahila9407
    @rahila9407 10 годин тому +1

    നന്നായി

  • @subairsalimsalimsubair9383
    @subairsalimsalimsubair9383 8 годин тому

    👍👍👍👍👍

  • @MusthafaMusthafa-w9l
    @MusthafaMusthafa-w9l День тому +2

    നേരം വെളുത്തു 👍
    ഇങ്ങനെ ഒരുപാട് സ്ഥലത്തു നേർച്ച നടക്കുന്നുണ്ട്. ഇനി വരാൻ പോവുന്നത് വെളിയംകോട് നേർച്ച. നിർബന്ധം ആണെങ്കിൽ
    ആ ദിവസം ആനയില്ലാതെ
    കൊടി കയറ്റം നടത്തുക. വേറെ ആഘോഷങ്ങൾ ഉപേക്ഷിക്കുക. കേരള സർക്കാർ ഇതിനെതിരെ ശക്തമായി നടപടിയെടുക്കണം.
    Sarkka

  • @hamzakoramba7411
    @hamzakoramba7411 День тому +24

    സ്റ്റേജിൽ കേറി ഗീർവാണം പറഞ്ഞാൽ ഒരു കാര്യവും ഇല്ല.- നടത്തുന്നവരുടേ അടുത്ത് ചെന്ന് പറയണം

    • @naseer6867
      @naseer6867 День тому +7

      നീ ഈ പറഞ്ഞത് ഉസ്താദ് ന്റെ അടുത്ത് പോയാണോ

    • @rajeenasalim8644
      @rajeenasalim8644 День тому

      😂😂

    • @rajeenasalim8644
      @rajeenasalim8644 День тому +5

      മുജാഹിദ് കാർ എത്ര കാലമായി പറയുന്നു ഇവർക്ക് ഇപ്പോഴാ നേരം വെളുത്തത്

    • @musthafaeravakkad4908
      @musthafaeravakkad4908 День тому

      നിൻ്റെ ബാപ്പാടൊബല്ല്യപ്പാടൊ

    • @moidunnigulam6706
      @moidunnigulam6706 21 годину тому

      /​@@rajeenasalim8644/ 1967-ൽ ഇത് എന്റെ ഉപ്പ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അത് പണ്ഡിതന്മാർ പഠിപ്പിക്കാഞ്ഞിട്ടാണോ? ഞങ്ങൾ അന്നും ഇന്നും മാലമാലുദ് ചൊല്ലുന്ന സുന്നികളാണ് .

  • @haseenanisam7180
    @haseenanisam7180 14 годин тому +2

    ആന ഇടഞ്ഞത് നന്നായി അതുകൊണ്ട് ഇത്തരം അനാചാരങ്ങൾ ജനങ്ങൾ തിരിച്ചറിയും ❤

  • @mujirahuman
    @mujirahuman 44 хвилини тому

    പളളികളിൽ അള്ളാഹുവിനോടുള്ള പ്രാർത്ഥനകൾ അല്ലാതെ നേർച്ച പോലെയുള്ള ഒരു പോക്രിത്തരങ്ങൾക്കും ഇസ്ലാമിൽ വകുപ്പില്ല.

  • @yaasmeen3562
    @yaasmeen3562 День тому +9

    സമസ്ത ലോക തോൽവിയാണ്

    • @moidunnigulam6706
      @moidunnigulam6706 21 годину тому

      ആകെ ലോക തോൽവിയാണ് വഹ്ഹാ വഹ്ഹാബി .

    • @meiam273
      @meiam273 19 годин тому

      അത് കൊണ്ട് 100 കൊല്ലം കൊണ്ട് മുജാഹിദ് 8
      സമസ്ത 4

  • @hameedmi4936
    @hameedmi4936 День тому +12

    ഈ ഉറൂഷുകൾ മുഴുവൻ അനാചാരമാണ് മുസ്ലിയരെ

  • @asma-yf7tr
    @asma-yf7tr 23 години тому +1

    സമസ്ത ഹർമിൻ പേരണസംഗ്ദാന

  • @aliaval3102
    @aliaval3102 День тому +6

    നേർച്ച തന്നെ ഹറാം ആണ് സമസ്ത തന്നെ ഹലാലല്ല

  • @achuaslam1259
    @achuaslam1259 День тому +4

    എന്തായാലും നാല് ്് ആങ്ങളമാര സമ്മതിക്കണം 😂😂😂

  • @NAHAS.VLOGS.
    @NAHAS.VLOGS. 10 годин тому +1

    തെക്ഷിനകേരള പണ്ഡിതൻ മാർ ശക്തമായ എതിർക്കുന്നുട്ട് കുറച്ചു മാറ്റവും ഉണ്ട് എന്നാൽ സമസ്ത ഒന്നും മിണ്ടുന്നില്ല. ഇപ്പോൾ രാഷ്ട്രീയ കളി മാത്രം

  • @user-dn1xh7tj9w
    @user-dn1xh7tj9w 18 годин тому +2

    പറയാതെ വയ്യ .... ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായത് വളരെ നന്നായി ....

  • @AbdulAzeez-dy7mz
    @AbdulAzeez-dy7mz 23 години тому +11

    പുതിയങ്ങാടി ആനക്ക് Big സല്യൂട്ട് ആന ഇങ്ങിനെ ചൈതില്ലായിരുന്നില്ലങ്കിൽ സുന്നി പണ്ഡിതന്മാർ പ്രതികരിക്കുമോ

    • @JunaidM-g5v
      @JunaidM-g5v 7 годин тому

      2012 🥺🙄ൽ പറഞ്ഞത് ഇപ്പോൾ ഇട്ടത് അല്ലെ 😊

  • @SHARAFUDHEEN-m2n
    @SHARAFUDHEEN-m2n День тому +6

    പുതിയങ്ങാടി ഉത്സവം എന്ന് പറ 😂😂😂ഇസ്ലാമിൽ എവിടെ ആണ് ഇതുപോലുള്ള നേർച്ച അടയാളപ്പെടുത്തിയിട്ടുള്ളതു

  • @muneermenoth8753
    @muneermenoth8753 День тому +1

    മിക്കവാറും നേർച്ചകളും അനിസ്ലാമികമായിട്ടുണ്ട്

  • @_x_-gr8wl
    @_x_-gr8wl 11 годин тому +1

    പണം വാങ്ങിയില്ലങ്കിൽ അവരുടെ വീട്ടിലെ ചിലവ് നിങ്ങൾ നടത്തുമോ😊😊😊

  • @jamshivp874
    @jamshivp874 23 години тому +5

    എല്ലാ അനാചാരത്തിനും അവസരമൊരുക്കിക്കൊടുക്കുന്നതാണ് നബിദിനവും നേർച്ചയും കുത്ത്റാത്തീബും എല്ലാം. അപ്പോ അത് ചെയ്യാതിരിക്കൽ അല്ലേ ഉത്തമം😊

    • @aflasakker
      @aflasakker 17 годин тому

      ഞാൻ റാബീയൂലവ്വൽ 12 ന് മക്കത്തു പോയപ്പോൾ അവിടെ ഒരു ആഘോഷ കോലാഹലങ്ങളും കണ്ടില്ല. നബി മരിച്ച മദീനയിലും

    • @avemanukoos
      @avemanukoos 12 годин тому

      @@aflasakker ഏതു മക്കത്തു?...🤔

  • @iamaindian9998
    @iamaindian9998 13 годин тому

    ഇതുപോലെയുള്ള അനചാരങ്ങൾക്ക് എതിരിൽ വിരൽ ചൂണ്ടുന്നവരെ വഹാബികൾ എന്ന ചാപ്പയടിച്ചു വിടുന്നതും അവരെ പരിഹസിക്കുന്നതും താങ്കളെ പോലെയുള്ളവർ ഇത്തരം പരിപാടിക്ക് ചുക്കാൻ പിടിക്കുന്നതും താങ്കളെ പോലുള്ളവർ... എന്താലേ

  • @mohamedshareef3361
    @mohamedshareef3361 День тому +7

    ഉസ്താദേ.. ദീനിൽ നബി(സ)ചര്യയായി സഹാബാക്കൾ താബിഈങ്ങൾ ആരും ചെയ്യാത്തവ നബി(സ)വിലക്കിയവയൊക്കെനമുക്കിടയിൽ ദീനാക്കി ജനചൂഷണ പണസമ്പാദന മാർഗ്ഗമായി ശക്തമായിരിക്കുന്നു. ഖബർകെട്ടിപൊക്കി പട്ടുംപുടവയും പുതച്ചു വിഗ്രഹസമാനം ചൂജനിലവിളക്ക് കത്തിച്ചും പ്രസാദം നൽകിയും ഭൗതികാഗ്രഹ സഫലീകരണ തേട്ടം നടത്താനുള്ളതാക്കി ബിസ്നസ് ആലയമാക്കിയത് ശിർക്കും അനാചാരമല്ലേ...
    കുത്തീറാത്തീബ് ഹാലിളക്ക ശൈഖ് വിളിതേട്ടം ഇവയൊക്കെ ദീനാണോ..
    ജന്മദിനാഘോഷമെന്ന വിധം കൊണ്ടാടുന്നത് നബിചര്യയാണോ..
    സ്വലൃത്ത് ദികറ് ദുആ മജ്ലിസെന്ന വിധം പണം ഉണ്ടാക്കൽ ചൂഷണ വേദികൾ ഇസ്ലാമിലെ അനാചാരമായി വന്നവയല്ലേ..
    ഇതൊക്കെ കടത്തി കൂട്ടി ദീനിനെ വികലമാക്കി ദീനെന്നവിധം ചെയ്യുന്നവരിൽ ഇതൊക്കെ ഇനിയും കുത്തഴിഞ്ഞുതന്നെ നടമാടുക നബി(സ)ഒരു വഴിപിഴച്ച സമൂഹംവരാനുണ്ടെന്ന് പ്രവചിച്ച കൗമിന്റ സ്വഭാവരീതികൾതന്നെ. അല്ലാഹു കാക്കട്ടേ ആമീൻ

    • @moidunnigulam6706
      @moidunnigulam6706 21 годину тому +1

      തൗഹീദിൽ മായം ചേർത്ത വഹ്ഹാബിയേക്കാൾ ഭേദം സുന്നികളാണ്.

    • @raindrops1038
      @raindrops1038 21 годину тому

      @@moidunnigulam6706vahaabikal enth maayam aanu cherthath
      Allaavu allaatha marichu poyavarod praarthikunundo chunnikale pole

  • @IsmailIsmail-hd5gz
    @IsmailIsmail-hd5gz 22 години тому +3

    ഉസ്താദെ ഈ നേർച്ച തന്നെ ശരിയാണോ? അതിന് മറുപടി പറയൂ ഉസ്താദേ

  • @supersilver7606
    @supersilver7606 5 годин тому +1

    സമസ്തയുടെ തോളിൽ കയറുന്നത് എന്തിനാ ഒരുത്തൻ കമന്റ് ഇട്ടിരിക്കുകയാണ് സമസ്ത തോൽവിയാണ് എന്ന് പറഞ്ഞു

  • @achuaslam1259
    @achuaslam1259 День тому +2

    ഉസ്ദാതേ ദീനിരീതികൾ പലവിധം മാറ്റം വരണം ദീൻ ഒന്നാകണം

    • @hashima290
      @hashima290 23 години тому

      അതിന് അള്ളാ വിചാരിക്കണം

  • @nasserindia7545
    @nasserindia7545 10 годин тому

    പുതിയങ്ങാടി നേർച്ചയ്ക്ക് എല്ലാവിധ ആശംസകളും മതം നോക്കിയിട്ടല്ല അവിടെ പരിപാടി നടത്തുന്നത്

  • @JunaidM-g5v
    @JunaidM-g5v 7 годин тому

    ഇത് 🙄🙄🙄2012 ആണ് അനക്ക് റോൾ ഇല്ല

  • @khaleelkodakkad744
    @khaleelkodakkad744 День тому +1

    Ethrayo kaalangal aayi itharam Abbiyasam(Elephant kondulla...) pala Nearcha yilum undello. Ini engilum itharam Abbiyasam undavilla ennu.....

  • @AbdulakuttyAndulakutty-vm6dk
    @AbdulakuttyAndulakutty-vm6dk 7 годин тому +1

    യടാജഗതി ഇച്ഛന്നു പറഞ്ഞിട്ട് കരിം ഇല്ല അണ്ണക് പൊട്ടിക്കണ്ട

  • @shareefkk3989
    @shareefkk3989 15 годин тому +2

    നബിദിനത്തിൽ മാത്രമല്ല ശബ്ദ മലിനീകരണം പള്ളികളിൽ സ്പീകറുപയോഗിക്കുന്ന അനാജാരം നിർത്തണം ഇതൊന്നും ദീനല്ല ഇത് ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഖുത്ബിഅടക്കം ഉള്ള പണ്ഡിതർ ഫത്വ നൽകി സദഖത്തുല്ല ഉസ്താദ് ഇതിൻ്റെ പേരിൽ സമസ്ഥയുടെ പ്രസിഡൻ്റ് സ്ഥാനം ഒഴിവാക്കി ഇതാണ് പണ്ഡിതരുടെ ആർജവം

  • @Saifuniisa
    @Saifuniisa 17 годин тому +1

    നിങ്ങൾ ഒക്കെ പഠിക്കാൻ പോകുന്നേയുളളു ഇതൊക്കെ ഒരു തുടക്കം മാത്രം അല്ലാഹുവാണ് ഏറ്റവും വലിയവൻ

    • @JunaidM-g5v
      @JunaidM-g5v 7 годин тому

      എന്ന് മഞ്ഞ കല്യാണത്തിന് മൊയിലാഞ്ചി ട്ട് 🙄🙄നടക്കുന്ന താത്ത 😁

    • @SabuChellappan-m7o
      @SabuChellappan-m7o 2 години тому

      അള്ളാഹുവിനു എത്ര കിലോ വെയിറ്റ്‌ കാണും.

  • @nafidvabdul7882
    @nafidvabdul7882 12 годин тому

    ദീനിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിന്നെതിരെ സുന്നിയും മുജാഹിദും ജമാഅത്തും ഒന്നിച്ച് പട നയിക്കണം. പണപ്പിരിവിന് എന്തിന് ജാറം,? പണപ്പിരിവിന് എന്തിന് നേർച്ച? കൗമേ ഉണരൂ. സമുദായത്തെ രക്ഷിക്കൂ ആന എഴുന്നള്ളിപ്പ് ദീനിന്റെ പേരിൽ വേണ്ട.

  • @imbichikoyaakfal6268
    @imbichikoyaakfal6268 5 годин тому

    ആ രാണ് ഒരു ആ ന ക്കു, 10,ലക്ഷം ഹെന്നു. ഉസ്താദിനോട് പറഞ്ഞത്, ഇത്തരം, ആർഭാടങ്ങളൊക്കെ, തെറ്റുതന്നെ, ശരിക്കുള്ള വിവരം അറിയാതെ ഒന്നും നമ്മൾ പറയരുത്, അതും തെറ്റ് തന്നെ

  • @meharji6260
    @meharji6260 22 години тому +1

    സത്യം പറഞ്ഞു കൊടുക്ക് കൗമിനെ വഴി തെറ്റിക്കല്ലേ

  • @MubashirK-p7b
    @MubashirK-p7b 10 годин тому

    Aanakonnadvalarekuraghupoyi

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 23 години тому +1

    നിങ്ങളെങ്കിലും പറഞ്ഞല്ലോ

  • @MaimoonakMaimu
    @MaimoonakMaimu 43 хвилини тому

    Endasn ustade ngal kealvikkare gundasyism padippikkukayasnoo.itharam prasangangal manushyande ullil urangikkidakkunna criminal swabhavathe unarthukayalle cheyyoo.manushyande phycology Arinj kollavunna vishayangal tiranjedthu koode

  • @hameedmi4936
    @hameedmi4936 День тому +2

    വെറുതെ ബഡായി വിട്ടിട്ടു കാര്യമില്ല... എന്തേ ഉറൂസുകൾ എന്ന ദീനിൽ ഇല്ലാത്ത മ്ലേച്ഛതെക്കെതിരെ പോരാട്ടം നടത്താ ത്ത ത്

  • @hameedmi4936
    @hameedmi4936 День тому

    ഇപ്പോൾ ഈ നടത്തുന്ന പ്രഭാഷണം നടത്തുന്നതിന് ക്യാഷ് ഇല്ലേ

  • @abdurouf7662
    @abdurouf7662 9 годин тому

    അലി സഖാഫി അല്ലേ പറഞ്ഞത് ആനക് എന്ത്ണ് കുഴപ്പം

  • @aseez6210
    @aseez6210 24 хвилини тому

    മണത്തല

  • @kareemkareemrahman6902
    @kareemkareemrahman6902 22 години тому +1

    ഉസ്താദ് ആത്യം എല്ലാമഹല്ലിലും ആര്ഭാടകല്ലിയാണം നിർത്തലാക്കാൻ പറ്റുമോ നിങ്ങള്ക്ക് ഇ നേർച്ചയാണെങ്കിലും അനിഷ്ടനങ്ങൾ ആണെങ്കിലും നിങ്ങൾ മൊബൈലിൽ ആണെന്ങ്കിലും നിങ്ങളും കാണുന്നില്ലേ നിങ്ങൾ പറയുന്നു പത്തുലക്ഷത്തിനു ആനയെ എടുക്കുന്നു എന്നൊക്കെ

  • @raindrops1038
    @raindrops1038 21 годину тому

    Samastha mathakaar aanu ithinokke kaaranakaar
    Islamil illaatha nercha enna sambavam islamil kadathi kootty
    Allaahuvinte rasool cheyth kaanikAtha karyangal islaminte peril cheythaal ath oroortharkum veda pole maati thiruthal nadathum

  • @yaasmeen3562
    @yaasmeen3562 День тому

    നബിദിനം വേണ്ട എന്ന് പറയുന്നവർ sahabathayirunnu, അവരെയും ചീത്ത പറയുമോ? വല്ലാത്ത സമസ്ത, ഫസ്റ്റ് ദീൻ പഠിച്ചിട്ട് വരൂ ഉസ്താദേ

  • @inziinzi7437
    @inziinzi7437 11 годин тому

    Alla.usthade..sawudiarebiyayei.engaue.oru.uroosum.nerchayumonnumilla..avideyanu..edilum.😮.koodudal.shuhadakalulld..evde.matram..islamilillatha.karyangal.engane.vannu..idine..ningalaepooleyullavar..edirkkunnillallo..edu.sirkanu.annu.parayanull.tantredam.kanikkanam..😮

  • @yemveeh786
    @yemveeh786 19 годин тому

    നബി സ്വ അ ക്ക് വിവരമില്ല. ഞമ്മൾ ഉറുസ് കണ്ടു പിടിച്ചു അല്ലേ ഉസ്താതെ.
    എന്തിനാണ് റസൂൽ സ്വ അ പഠിപ്പിക്കാത്ത ബിദ്അത്ത് ഈ കൗമിനെ കൊണ്ട് ചെയ്യിപ്പിക്കുന്നത്.

  • @noordeenabdulkareem8384
    @noordeenabdulkareem8384 23 години тому +1

    എന്തായാലും മുസ്ലില്യായർ മുജാജിഹിതിലേക്ക് വരാൻ അതികം താമസം ഇല്ല എന്നും തോനുന്നു... അടുത്ത് വരുന്നുണ്ട്

    • @JunaidM-g5v
      @JunaidM-g5v 7 годин тому

      അതെന്താ 🙄മുജാഹിദ് സ്വർഗത്തിൽ ക്ക് ടിക്കറ്റ് എടുത്തോ 🙄

  • @meharish-
    @meharish- 14 годин тому

    പണം വേടിച്ചു ദീൻ പറയുന്നവരെ നിങ്ങൾ അതുതന്നെ ഏറ്റവും വലിയ ഹറാം എല്ലാം അറിവുണ്ടായിട്ടും പോലും

  • @aleemam9603
    @aleemam9603 13 годин тому

    ഇദ് മുജാഹിദ് കൾ ആണ് പ്രോത്സാഹയിപ്പി ക്കു ന്ന ദ്

  • @abdurrahmanilfa
    @abdurrahmanilfa 10 годин тому

    അതല്ല പുരോഹിത വർഗ മേനി o ഗളല്ലെ മുൻ കാല ഗളിൽ ഇത് ഉണ്ടാക്കി വെച്ചത്

  • @Basheeralmanar568
    @Basheeralmanar568 11 годин тому

    ഈ ഉറൂസ് തന്നെ അനിസ്ലാമികം. പിന്നെയാണ് അതിലെ അനാചാരം! കഷ്ടം തന്നെ മുസ്‌ലിയാരെ!

  • @makkarmm165
    @makkarmm165 День тому +2

    അവിടത്തെ മഹാന്റെ ബർക്കത്ത് കൊണ്ട് ആരും വഫാത്ത് ആയില്ല...

    • @SHARAFUDHEEN-m2n
      @SHARAFUDHEEN-m2n День тому

      😂😂😂😂😂

    • @abuhamza3991
      @abuhamza3991 День тому

      ആരും ചത്തില്ല?

    • @jubeenajubeenajubeena2166
      @jubeenajubeenajubeena2166 День тому

      ആനയെ ഇടയാതക്കാൻ ആ മഹാന് കഴിഞ്ഞില്ലേ. എല്ലാ നിയന്ത്രണം ഔലിയാക്കളുടെ കയ്യിൽ ആണ് എന്നല്ലേ സുന്നികൾ പറയുന്നത്.

  • @abdhuljaleelparambil6400
    @abdhuljaleelparambil6400 День тому

    എന്തിനാ ഉസ്താധേ ഈ പാട്ട് പാടി അവതരിപ്പിക്കുന്നതു

  • @RaRa-x7e
    @RaRa-x7e День тому

    Thaaan eeee stageil karagittu enth kaaaryam😂😂😂😂 ooooola kalaanu

  • @sharafuddeensarpu8286
    @sharafuddeensarpu8286 9 годин тому

    Ssfum skssfum islamigamalla

  • @Dravidan1971
    @Dravidan1971 23 години тому

    ഈ ഖുർആനിൽ പറഞ്ഞ വാക്ക് പറയുമ്പോൾ അതിന്റെ അർത്ഥം മലയാളത്തിൽ ചുമ്മാ പറഞ്ഞു പോകുക ആണോ 😂

  • @shafiov5492
    @shafiov5492 День тому

    KALLAV.PARAYALE.JENEGALLE..NIRCHA

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 22 години тому

    ഇതൊക്കെ നടത്തുന്നത് നിങ്ങളുടെ ആൾക്കാരാണ്

  • @meharish-
    @meharish- 14 годин тому

    നിങ്ങൾ ചെയുന്നത് ശെരിയാണോ

  • @AbdhurhmnT
    @AbdhurhmnT 12 годин тому

    എന്തു കൊണ്ട് ഇതു ഹറാമാണ് എന്ന് പറയൻ സുന്നി പണ്ഡിതൻ മ്മാര്ക് കഴിയുന്നില്ല?

  • @SAIDALAVIK-i7t
    @SAIDALAVIK-i7t 10 годин тому

    ഈ തലേകെട്ട് കാർ വിജാരിച്ചാൽ തീരാവുന്ന പ്രഷ്ണമേ ഉള്ളൂ. ഏത് പൈസയും കിട്ടിയാൽ ഏദും ദീനാകും

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 23 години тому

    Usthadmujahidilek varunnathu noki sweekarikam kathirunno vivaraillatha Aalanenn karuthiyo mudan😅

  • @achuaslam1259
    @achuaslam1259 День тому +1

    സൂഫിസവും പോയി..... ഇബാദത്തും പോയി ... വഭിചാരം നടത്തി😂😂 നല്ല പ്രഭാഷണം😂😂😂

  • @Salimkollam12
    @Salimkollam12 22 години тому +1

    സുന്നി ലേബലുള്ള കുറേപേർ ഇറങ്ങും ഈ പേക്കുത്തിനെതിരെ ഗീർവാണം മുഴക്കാൻ
    ആർക്കു വേണ്ടി ആര് കേൾക്കാൻ ഈ അർത്ഥം ഇല്ലാത്ത പോരാട്ടുനാടകം ആരെ കാണിക്കാൻ
    വല്ല സലഫീ പണ്ഡിതന്മാർ പറയട്ടെ
    അവർ പറയുന്നതിൽ അർത്ഥം ഉണ്ട് കാരണം ആ സമൂഹത്തിൽ ഒരിക്കലും ഇങ്ങനെ യുള്ള പേക്കുത്തു കാണാൻ കഴിയില്ല
    നിങ്ങളെന്തിനാ മൊയിലിയാരെ വെറുതെ ആളുകളെ ചിരിപ്പിക്കാതെ

  • @nazeermaliyekal4275
    @nazeermaliyekal4275 23 години тому

    സമസ്ത ഇസ്ലാം draama

  • @AbdulSalam-kj1ei
    @AbdulSalam-kj1ei День тому +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AbdulGafoor-od3xx
    @AbdulGafoor-od3xx 10 годин тому

    ആന കാര്യം മനസിലാകിക്കാണും ഇത്തരം ഒരു പരിപാടി ഇവരുടെ ദീനിൽ ഇല്ല എന്നത്.

  • @musthafamusthafa3665
    @musthafamusthafa3665 День тому

    😅

  • @KunjikkaVadi-nq2bj
    @KunjikkaVadi-nq2bj 23 години тому +1

    സുന്നികൾക്ക് ബുദ്ധിവെക്കുന്നുണ്ടോ 🤔🤔🤔🤔🤔