ബാപ്പയുടെ പെരുന്നാൾ സമ്മാനം ...പെരുന്നാൾ പിറ്റേന്ന് ...വീട്ടിലെ അവസ്ഥ ..

Поділитися
Вставка
  • Опубліковано 15 гру 2024
  • #anshifmoonikkal #shorts #shortvideo #shortsvideo

КОМЕНТАРІ • 259

  • @sahiraanees5278
    @sahiraanees5278 2 роки тому +66

    ഇന്നത്തെ like ഉപ്പാക്ക്👍.ഉപ്പാക്ക് ആരോഗിയവും ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ🤲

  • @jalijalalu3900
    @jalijalalu3900 2 роки тому +89

    ഉപ്പപ്പാനെ ഇത്രെയും വലിയ ഉന്നതിയിൽ എത്തിച്ച അൻസിപ്പിന് അഭിനന്ദനങൾ 🥳🥳
    കുഞ്ഞോൾക്ക് തീരെ വയ്യാന്ന് കണ്ടാൽ അറിയുന്നുണ്ട്

    • @shanavp6614
      @shanavp6614 2 роки тому

      എന്താണ് കുഞ്ഞോൾക്ക് അസുഖം

  • @basheershamna3491
    @basheershamna3491 2 роки тому +69

    ആ ഉപ്പാക്കും ഉമ്മാക്കും അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ

  • @123-RUN
    @123-RUN 2 роки тому +23

    അൻസിപ്പെ അന്നെ പറ്റി ആണ് ഇപ്പൊ uae യിൽ മുഴുവനും സംസാരം നിന്റെ തമാശകൾ കഥകൾ എല്ലാം കണ്ടു കേട്ട് ഇവിടെ ജോലി തിരക്കെല്ലാം കഴിഞ്ഞു കണ്ടു രസിക്കുന്നവർ ആണ് അധികവും
    നി വല്ലാത്ത ഒരു പഹയൻ തന്നെ ട്ട 🔥🔥🔥
    വ്ലോഗ്സ് എല്ലാം അടിപൊളി ആണുട്ട 👍🏻👍🏻
    ഇന്നത്തെ പെരുന്നാൾ gif കൊടുക്കൽ ചടങ്ങ് ഉഷാറായി എനിക്ക് എത്തിപ്പെടാൻ സാധിച്ചില്ല..

  • @amankp5122
    @amankp5122 2 роки тому +19

    ഇന്നത്തെ ലൈക് ഉപ്പാക് ഇരിക്കട്ടെ. പൊളിച്ചു 🥰👍👍നല്ല ഇപ്പപ്പ

  • @malappuramthathabypathumma4780
    @malappuramthathabypathumma4780 2 роки тому +55

    ഇന്നത്തെ ലൈക്‌ ❤ ഉപക് എല്ലാ പേരകുട്ടികൾക്കും സമ്മാനം കൊടുത്ത upa iloveyou 😍❤ ഉമ്മ കാണണ്ട ഈ കമെന്റ് 😂😂

  • @sns1890
    @sns1890 2 роки тому +25

    അന്സിദന്റെ മക്കൾ അവളെപോലെ തന്നെ സുന്ദരികളാണ് 🥰. ഉപ്പാന്റെ ഗിഫ്റ്റ് പൊളിച്ചു mashallah

  • @Ramsisinu
    @Ramsisinu 2 роки тому +10

    കുഞ്ഞോൾക്ക് വയ്യ ലെ പാവം 😔
    പനി വേഗം മാറട്ടെ.. നിങ്ങളെ ഫാമിലി പൊളിയാണ്. എന്നും ഈ സന്തോഷം പടച്ചോൻ നിലനിർത്തട്ടെ ആമീൻ 🥰🥰🥰🥰🥰🥰

  • @noorshilagafur9661
    @noorshilagafur9661 2 роки тому +23

    Uppake nalla selection ann eallm adipoly annn 😍😍

  • @ashiquevlogger8832
    @ashiquevlogger8832 2 роки тому +28

    പെരുന്നാൾ സമ്മാനം നല്ല അടിപൊളി ആയിരിക്കുന്നു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു👌🥰

  • @ashmilmilu5706
    @ashmilmilu5706 2 роки тому +81

    ഇന്ട്രോയിൽ ഉമ്മനെയും ചേർക്കണം.. ഞാൻ ആയ്ച്ചുമ്മ ഫാൻസ്‌ ആണ് 💞

  • @haquehaque4816
    @haquehaque4816 2 роки тому +16

    ആയിഷ ഉമ്മാക് പഴയ ഉഷാർ ഇല്ലല്ലോ വീഡിയോയിൽ എന്ത് പറ്റി. ഞങ്ങൾക്ക് പഴയ ആയിശുമ്മാനെ മതി 😘😍

  • @al-muuuzvlogs3423
    @al-muuuzvlogs3423 2 роки тому +10

    Ufff... Aaa ippachyeee nnulaa voiceee... Vallaand feeel aavunu🥰🥰🥰🥰

  • @nihalnihal8420
    @nihalnihal8420 2 роки тому +23

    ഡ്രസുകൾ എല്ലാം അടിപൊളി, എവിടുന്നാ എടുത്തേ?
    ഉപ്പാ കലക്കിട്ടൊ

  • @ameercurect9361
    @ameercurect9361 2 роки тому +19

    ഉപ്പാൻ്റെ ഗിഫ്റ്റ് എല്ലാം സൂപ്പർ

  • @Uppachimakkals-y3c
    @Uppachimakkals-y3c 2 роки тому +25

    Nalla uppappa .Alla kuttikalkum dress koduthule.innatha like uppakk👍👌

  • @rabiyarabiyakoya2728
    @rabiyarabiyakoya2728 2 роки тому +22

    ഉപ്പ ഉമ്മാൻറ ഷാൾ നന്നാക്കി കൊടുത്തപ്പോൾ ഉമ്മാൻറ reactions 🤣🤣🤣🤣🤣😍😍😍😍😍😍പൊളിച്ച്

  • @Nihal_mhd_16
    @Nihal_mhd_16 2 роки тому +6

    Hy anshif kakko.... Welcome music keelkkumbo endo pole feel akunnu.. Ibru💥💥💥💥💥💖💖💖💖

  • @adilomer9054
    @adilomer9054 2 роки тому +25

    അന്സിഫെ ബാപ്പ ആദ്യം ഭയങ്കര റോങ് ആയിരുന്നെല്ലോ ഇപ്പോൾ എന്തുപറ്റി ഭയങ്കര സ്നേഹം മാഷാ അല്ലാഹ് കുടുമ്പത്തിൽ ബർകത് നൽകട്ടെ

  • @jahfujahfu5795
    @jahfujahfu5795 2 роки тому +3

    Penmakkaleyum marumakkaleyum ore pole kaanunna uppayum ummayum...athenne oru bhaagyaan oru penninn...nalla familye kittanum venam oru bhaagyam...panam kond maathram athonnum oraalk kitilla....👍👍👍👍manass niraye snehavam athinn....bahumaanam thonnunnu...ningale familyod..athaan ningale video ka@numbo ulla first positive thing...

  • @fabidanishar303
    @fabidanishar303 2 роки тому +17

    Abruvin mittayi koduth karachil nirthiya ibru😍😍😍😍

  • @Neamar263
    @Neamar263 2 роки тому +1

    പൊളിച്ചു ഉപ്പ ഈ സ്നേഹം എന്നു ഉണ്ടാവട്ടെ 🌹🌹

  • @kadeejakg7065
    @kadeejakg7065 2 роки тому +12

    Nalloru kudumbam. Allahu ee snehabhandam ennum nilanirthitharatte. Aameen. Nalloru uppaum ummaum. Allahu aafiyathodeulla aayuss nalki ennum anugrahikkatte. Aameen

  • @nisu8757
    @nisu8757 2 роки тому +35

    ഇപ്പ ആദ്യം വീഡിയോക്കൊക്കെ എതിരായിരുന്നല്ലോ ഇപ്പൊ ഫുൾ സപ്പോർട്ട് ആണല്ലോ.. pwolich 💞💞

  • @rasheedcherur4918
    @rasheedcherur4918 2 роки тому +14

    ചിരിക്കാൻ പല്ലില്ലാത്ത നിഷു .,,,💝

  • @womenpower580
    @womenpower580 2 роки тому +2

    പെരുന്നാൾ സൽക്കാരം എന്ന ആൽബം song ൻ്റെ visheshangalidathathentha?

  • @muthumuthoos1644
    @muthumuthoos1644 2 роки тому +39

    ഉപ്പാക്ക് നന്നായി ഡ്രസ്സ് എടുക്കാൻ അറിയുംماشاء الله ഡ്രസ്സ് എല്ലാം സൂപ്പർ

  • @sihabathrappulliyil5370
    @sihabathrappulliyil5370 2 роки тому +1

    Ningade videoyude starting tone maatram onn upload cheyyo plsssss

  • @afm1713
    @afm1713 2 роки тому +23

    Masha allah 😍
    Makkalude dress ellam super 👍🏻
    Pera makkale santhoshippicha uppakk hats off 🤗
    Orupaad ishtann ee familiye
    Eee sandosham ennum nilanilkkan dua cheyyunnu🥰

  • @jishujishin7708
    @jishujishin7708 2 роки тому +5

    Anshipe ante life കേട്ട് എനിക്ക് manasigayi😀😀😀

  • @shibinashibu8203
    @shibinashibu8203 2 роки тому +1

    innathe video kadapoo valathoru sandhosham pazhaya kalam ormavannu ummante vtl poya pisa kittum annathe kalathu athokke oru rassanu .....enthayalum adipoli.🥰👍👏

  • @shahulhameedshahul9706
    @shahulhameedshahul9706 2 роки тому +6

    Vappa nalla reethiyil gift kodukkunnu

  • @ibrahimpattikkad1704
    @ibrahimpattikkad1704 2 роки тому +7

    ഉപ്പാന്റെ selectenallam പൊളിച്ചു

  • @mansoormansoor6386
    @mansoormansoor6386 2 роки тому +1

    Anshifka ummak yantha patiyathe onn parayu 🥰🥰🥰

  • @nidhanidha8776
    @nidhanidha8776 2 роки тому +2

    Uppaaane kanda arya mooparu support cheyyunna koottathilaanennu...🥰 elllaavarum onninonn mecham aanu... 🥰😍

  • @husnashamsu6040
    @husnashamsu6040 2 роки тому +2

    Uppa ummante shawl seriyaakikkodukkunnath kandittu serikkum chirichupoyi🥰🥰

  • @paradise2427
    @paradise2427 2 роки тому +9

    Mashahallah perunnal gift polichu ♥️🥰

  • @jahfujahfu5795
    @jahfujahfu5795 2 роки тому +1

    Uppak nalla selection und...ella dressum pwoli ..uppa active aayal pwoli aanallee

  • @shahnalukuman2626
    @shahnalukuman2626 2 роки тому +4

    Super gift .uppappa peramakkalude സന്തോഷം

  • @Zobyvlog462
    @Zobyvlog462 2 роки тому +4

    നാലേ മുക്കാലിന് ബാങ്ക് കൊടുക്കുന്നെ എന്ന് വല്ലിമ്മ... കേട്ടവർ ഉണ്ടോ... 😂😂😂

  • @mundackalteams531
    @mundackalteams531 2 роки тому +1

    Aa thudakkathil uppachi ennu vilikkunna kunju ethananu ....aa vili vallathoru feeling aanu

  • @ainuscourt1780
    @ainuscourt1780 2 роки тому +2

    Mid roll ads Anabel cheyyarilla, mikka videosinum kaanaarilla

  • @hasanmaree1851
    @hasanmaree1851 2 роки тому +1

    Paavam uppa deergayuss kodukkane Allah Nalla snehamulla vallippa Ella perakkuttigalkum dress eduthu koduthu

  • @nafeesanafeesa8988
    @nafeesanafeesa8988 2 роки тому +1

    ഉമ്മ എവിടെ ഇപ്പോ വിഡിയോയിൽ വരുന്നില്ലല്ലോ എന്ത് പറ്റി

  • @muhammedriyas1931
    @muhammedriyas1931 2 роки тому +4

    Hello anshif kunol family best wishes happy family

  • @jisharsuliman3699
    @jisharsuliman3699 2 роки тому +1

    Aysumma kurachuthivasamaytt stronganallo ansif bro
    Pavaman umma ok

  • @shareefshareef2413
    @shareefshareef2413 2 роки тому +2

    ഇന്നത്തെ വീഡിയോ poli🔥😍😍😍

  • @nibuc4912
    @nibuc4912 2 роки тому +1

    Anshifn entha ഫോട്ടോ എടുക്കാൻ മടി

  • @suryaanoop91
    @suryaanoop91 2 роки тому +1

    Hai dears ningalde videos kurach days munpanu kandu thudangiyath.Nalla videos anuto👍👍Anshif broyude uppa entha job?kand nalla parichayam thonnunnu.Njangal vaniyambalam anu(mudappilasseri)

  • @sherinharis1517
    @sherinharis1517 2 роки тому +1

    ഇപ്പപ്പക് നല്ല സെക്ഷൻ ണ്ടല്ലോ.... അല്ലേലും ഉപ്പാപ്പമാർക് പേരാമക്കളോട് നല്ല സ്നേഹ

  • @raheemkrd2299
    @raheemkrd2299 2 роки тому +2

    കുഞ്ഞുണ്ണി എന്താ ഫോട്ടോ യിൽ നിൽക്കാത്തത്

  • @faslakp3893
    @faslakp3893 2 роки тому +3

    Intro ibru ano abru ano❤️🤔

  • @mumu5773
    @mumu5773 2 роки тому +2

    Uppaude dress sammanm allam kollam nall dress collection uppak oru valiya 👍👍👍Last photo shot kollam

  • @shifu7351
    @shifu7351 2 роки тому +4

    Ibru oru muthaan 🥰🥰🥰abrun vegam muttayi Edth kodthu

  • @ashifashafeeq9237
    @ashifashafeeq9237 2 роки тому +1

    Uppa adipoliyannallo 🙌🏻❤️😍..... Mashallah 😁😁

  • @safuthaha9023
    @safuthaha9023 2 роки тому +3

    Nigalude music tune uppachiye😘😘😘

  • @ichuichu243
    @ichuichu243 2 роки тому +4

    Masha allahh 😻😻super 👌 ❤

  • @fathimashazmin6910
    @fathimashazmin6910 2 роки тому +3

    Praanthinte baakki vdo vegam venam

  • @muhamedyasinmuhamedyasin1506
    @muhamedyasinmuhamedyasin1506 2 роки тому +4

    Super uppa💞💞💞

  • @muhammedsalih2798
    @muhammedsalih2798 2 роки тому +1

    മാഷാഅല്ലാഹ്‌ ഇന്നത്തെ ലൈക് ഉപ്പക്കും ഉമ്മാക്കും powerd by outha fans dubai🙌

  • @achu4739
    @achu4739 2 роки тому +32

    അൻഷിഫ്ക്കാന്റെ സഭയിലേക്ക് വല്ലിമ്മാന്റെ മാസ്സ് എൻട്രി പൊളിച്ചു 🔥🔥😁

  • @nasishami4329
    @nasishami4329 2 роки тому +5

    കുഞ്ഞോളുടെ വീട്ടിൽ നിന്നുള്ള vlog എടുക്കു........waiting ആന് .......😍😍😍😍

  • @asipdm
    @asipdm 2 роки тому +9

    ഇപ്പച്ചിയേ ... ഇപ്പച്ചിയേ ... ഇപ്പച്ചിയേ ..........

  • @basheerkp1291
    @basheerkp1291 Рік тому

    Adipoli super thakarhu andha rasam polichu mone

  • @foodieshorts4754
    @foodieshorts4754 2 роки тому +13

    കുഞ്ഞോൾ ഫാൻസ് എടക്കര💖💕

  • @firosali5128
    @firosali5128 2 роки тому +5

    Pavam uppa I love you 🥰🥰🥰🥰

  • @MohammadRashid-md2mr
    @MohammadRashid-md2mr 2 роки тому +2

    കുട്ടിക ളെ സ്നേഹിക്കുന്ന. ചിജു ചിജു ഉയിര് കീ ജയ്😂😂😂😂😂😂😂😂😂

  • @അറിവിൻതീരം-സ5ത

    അൻസിപും പാവങ്ങളുടെ ജുമാനായും സൂപ്പർ പിന്നെ എല്ലാരും ഒന്നിനൊന്നു ഉഷാർ ആയിഷുമ്മ നിങ്ങളുടെ താരം

  • @NabilNabil-lp8qi
    @NabilNabil-lp8qi 2 роки тому +1

    Masha allah❤️❤️❤️❤️

  • @khaderkallingal6634
    @khaderkallingal6634 2 роки тому +3

    Hallo long heair vidio evide pls aunty

  • @eminzayash5195
    @eminzayash5195 2 роки тому +4

    Perunnal sammaanam masha allah 👌😍

  • @muneerjizanmuneerjizan5373
    @muneerjizanmuneerjizan5373 2 роки тому +2

    ഉപ്പ 👍👍👍

  • @ckbloog9934
    @ckbloog9934 2 роки тому

    ഇത്ര നല്ല ഉപ്പയാണോ 👍👍

  • @musin_bin_muthalib4524
    @musin_bin_muthalib4524 2 роки тому +2

    Rashitha thathaa nigal pwolli look annu toooiii

  • @khaderkallingal6634
    @khaderkallingal6634 2 роки тому +2

    Hallo eni long heair vidio venda yetra nalai kathirikunnu sory

  • @muhammedriyas8299
    @muhammedriyas8299 2 роки тому +12

    ഉപ്പ ആക്ടീവായി തുടങ്ങി വീഡിയോയിൽ സൂപ്പർ

  • @shesinshabab
    @shesinshabab 2 роки тому +1

    uppa sooper love yoo uppa

  • @hanahanu4177
    @hanahanu4177 2 роки тому +1

    Uppa poliyaan alhamnthulillahu🤩

  • @adhamadamjohn5217
    @adhamadamjohn5217 2 роки тому +1

    Ee video polichu tta

  • @friendship6387
    @friendship6387 2 роки тому +1

    Penkuttigale Haircut entha boys cut aakiye......Makale dress okke 👍👍👍👍👍

  • @saneeshambadi
    @saneeshambadi 2 роки тому +7

    കുഞ്ഞോൾ തനി സ്വഭാവം പുറത്തു എടുക്കുന്നുണ്ട്.....

  • @sabithps3038
    @sabithps3038 2 роки тому +4

    അന്സിഫക്ക പൊളി 👍

  • @AbdulSalam-kk3xf
    @AbdulSalam-kk3xf 2 роки тому

    അല്ലു സുന്ദരി ആണല്ലോ ♥️♥️♥️♥️🥰🥰🥰🥰🥰 i love you 😁

  • @hasnasnaser3023
    @hasnasnaser3023 2 роки тому +2

    Masha Allah adipoli uppappanthy dress supr aaroghiyavum aafiyathum kodukkatte🤩🤩🥰😍

  • @shareefsinan8959
    @shareefsinan8959 2 роки тому +1

    Masha Allah super ❤️

  • @raihanathkp9424
    @raihanathkp9424 2 роки тому +10

    Valiyuppante sammanam 😍

  • @hhb1325
    @hhb1325 2 роки тому +1

    Ebrunte dress polichu👌👌

  • @abcd2999
    @abcd2999 2 роки тому +4

    👍 ഉപ്പയും സജീവമായി

  • @manafmanaf110
    @manafmanaf110 2 роки тому +18

    കുഞ്ഞോൾക്കിന്ന് വലിയ ഒരു ഉഷാർ ഒന്നും കാണുന്നില്ല സ്വന്തം വീട്ടിലേക്ക് പോകാഞ്ഞിട്ടാകും അല്ലേ

  • @harisuaq2640
    @harisuaq2640 2 роки тому

    Bapayude selection sooper 🌹🌹🌹🌹 father's likes 🙏🌹🙏🙏🙏

  • @aasheqsiddiq2956
    @aasheqsiddiq2956 2 роки тому +1

    Mashaah allah💞
    Uppa💝

  • @fahadheeeeey
    @fahadheeeeey 2 роки тому +1

    എന്നെപ്പോലെ Q&Aയുടെ ബാക്കിക്ക് വെയ്റ്റ് ചെയുന്നത് ആരൊക്കെ

  • @hasnaparambatt5464
    @hasnaparambatt5464 2 роки тому +1

    Pengalk ethra kutikala

  • @sahadiyasaeed9221
    @sahadiyasaeed9221 2 роки тому +3

    abru karanjappo Ibrunte sneham😍🤩

  • @shimnashahid652
    @shimnashahid652 2 роки тому +6

    Mashah Allah... Grandpa polichhhh

  • @hyruneesaa4595
    @hyruneesaa4595 2 роки тому +1

    Umma ante motham mindade😂😂😂😍😍😍

  • @hasnasnaser3023
    @hasnasnaser3023 2 роки тому +1

    Ibru njammale muth 🥰🥰😘

  • @shakeebariyas6002
    @shakeebariyas6002 2 роки тому

    MaaShaaAllaah... lovley fmly✌️✨

  • @rashidmk9821
    @rashidmk9821 2 роки тому +1

    35 മിനിറ്റിന്റെ ഒക്കെ വീഡിയോ മതി 🤩🔥💪

  • @snpalakkadvlog3901
    @snpalakkadvlog3901 2 роки тому +2

    Mookithi pegale enik nallam ista😍nallam snehamulla pegal