passport renewal process malayalam | emergency passport renewal | tatkal passport renewa process

Поділитися
Вставка
  • Опубліковано 29 гру 2022
  • ekeralam online service
    indian passport renewal in india
    passport renewal process malayalam uae
    www.passportindia.gov.in/AppO...
    expired passport renewal process
    re issue passport apply online malayalam
    passport damaged malayalam
    passport apply online malayalam
    passport renewal process malayalam csc
    passport puthukkan enthokke venam
    passport surname problem malayalam
    EKERALAM#ONLINE#SERVICE

КОМЕНТАРІ • 357

  • @sslover9465
    @sslover9465 11 днів тому

    good explanation....thanks

  • @____Sonu____
    @____Sonu____ 8 місяців тому

    Very Detailed and Clearly Explained everything! Thank you so much

  • @pradeepsilvadasan6026
    @pradeepsilvadasan6026 Рік тому

    Very helpful video..Thanks for sharing the information...

  • @jafarkhan1982
    @jafarkhan1982 Рік тому +1

    Thank you for the video ❤

  • @keralacafeonline7698
    @keralacafeonline7698 Рік тому

    good narration,good video,thanks

  • @HariprasadCR
    @HariprasadCR Рік тому

    Thanks for the detailed explanation

  • @sabirmv4950
    @sabirmv4950 Рік тому

    Good information 👍

  • @melkin555
    @melkin555 Рік тому +1

    What documents are required to bring when going to passport seva Kendra for renewal of passport ?

  • @anzikaanil
    @anzikaanil Рік тому +1

    RPO Section varunnillalo direct Passport type lottu povunnu, ennittu Next kodukkumbol RPO ippol illa, new select cheyaan paryunnu.. evideya chage akkuka.

  • @sabinbasheersbs
    @sabinbasheersbs Рік тому +3

    സാർ എൻ്റെ പാസ്പോർട്ട് 2022 ഡിസംബർ ന് കാലാവധി കഴിഞ്ഞു എനിക്ക് ഇപ്പൊൾ പുതിയ അഡ്രസ്സ് ആണ് താമസിക്കുന്നത് പാസ്പോർട്ടും ബാക്കി എല്ലാ ഡോക്യുമെൻ്റ് ഉം പഴയ അഡ്രസ്സ് ൽ ആണ് ഒരു ജോലി എനിക്ക് പഴയ പ്രൂഫ് വെച്ച് എനിക്ക് പഴയ അഡ്രസിൽ തന്നെ പുതിയ പാസ്പോർട്ട് തൽക്കാൽ ആയി അപേക്ഷിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് വരുമോ ???? ഒരാർച്ചയ്ക്ക് ഉള്ളിൽ പാസ്പോർട്ട് അത്യാവശ്യമായിരുന്നു

  • @asnabeegam-nr7bj
    @asnabeegam-nr7bj Рік тому

    Thnku👍👍

  • @mujeebrahman6008
    @mujeebrahman6008 10 місяців тому +1

    പാസ്പോർട്ട് പുതുക്കുമ്പോൾ Date of Year മാറ്റാൻ എന്തു ചെയ്യണം.suportng Doccument സേവകേന്ദ്രത്തിൽ സമർപ്പിച്ചാൽ മതിയോ. plz replay...

  • @rajpoonoor
    @rajpoonoor Рік тому +1

    Ente passport Feb 2023 expire ayi..online apekshichal passport officil document kodukkno..old pass port mathram kondupoyal mathiyo..

  • @DrJobson
    @DrJobson 11 місяців тому

    Helpful ..Thanks

  • @kbsreesree2738
    @kbsreesree2738 Рік тому +2

    Sir ILGMS il Building permit adukkunnathinay kurichu oru video cheyyuvo

  • @subinsabu8211
    @subinsabu8211 3 місяці тому

    Spouse name add cheyunathinum re-issue option ano select cheyendath?

  • @anzilanazar1555
    @anzilanazar1555 Рік тому

    Sir passport renewal kodutharunu 2 masam kazhijapol oru letter vannu file closure alert, eth nthuva

  • @fousan2668
    @fousan2668 Рік тому +5

    Good explanation
    I have done it succesfully❤

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Ok

    • @sandraraj337
      @sandraraj337 9 місяців тому

      ഞാൻ പാസ്പോർട്ട് പുതുക്കാൻ കൊടുത്തിരുന്നു അതിൽ എമിഗ്രേഷൻ ഇല്ലായിരുന്നു ഈസി ആർ എമിഗ്രേഷൻ ഇല്ലായിരുന്നു ഇമിഗ്രേഷൻ കിട്ടാൻ ഇനിയെന്തു ചെയ്യണം ട്രാവൽസിൽ ചോദിച്ചപ്പോൾ പാസ്പോർട്ട് ഓഫീസിൽ ഒന്നുകൂടി അപ്ലൈ ചെയ്യാൻ പറഞ്ഞു അവിടെ ചെന്നപ്പോൾ അവർ പറയുന്നത് ഈസി എന്നാൽ കിട്ടത്തില്ല എന്ന് പറയുന്നത് ഞാൻ ആറു വർഷം സൗദി അറേബ്യയിൽ ഉണ്ടായിരുന്നു ഇനി ഞാൻ എന്ത് ചെയ്യണം ഒന്നു പറഞ്ഞുതരാമോ

  • @paolopanikulam9732
    @paolopanikulam9732 Місяць тому

    Thanks man, I made my appointment.

  • @shan_077
    @shan_077 Рік тому

    എന്റെ പാസ്സ്പോർട്ടിലെ ഫോട്ടോ change ആക്കണം അതിന് എന്താ ചെയ്യേണ്ടത്...
    Passport expired ആയിട്ടില്ല 2030 ൽ ആക്കൊള്ളൂ..
    അത്കൊണ്ട് ഫോട്ടോ change ആക്കാൻ പറ്റോ

  • @ridwan42836
    @ridwan42836 23 дні тому

    Sir ente minor passport expire ayit 15 varsham ayi , ippo renew cheyyan poyappol fathers and mothers name vathyasam und Certificatil , what to do 😢

  • @anoopmdanu3729
    @anoopmdanu3729 7 місяців тому

    useful video...

  • @revathyrevu6368
    @revathyrevu6368 10 місяців тому

    Thanks

  • @ammuakhil1234
    @ammuakhil1234 11 місяців тому

    സർ
    എന്റെ husband uae ലാണ്
    അദ്ദേഹത്തിന്റെ പാസ്പോർട്ട്‌ ഇപ്പോൾ പുതുക്കേണ്ട സമയം ആണ്
    ഇതിന് മാരിയേജ് സർട്ടിഫിക്കറ്റ് ആവിശ്യം ഉണ്ടോ

  • @Thesaint666L
    @Thesaint666L 5 місяців тому +2

    കുട്ടികളുടെ പാസ്പോർട്ട് റിന്യൂവൽ എങ്ങനെ ചെയ്യണെ

  • @gopikachithra2197
    @gopikachithra2197 8 місяців тому +2

    How many days may take for re issuing nornal renewal passport.
    My passport expires in April 2024. Can I request for renewal by February?

    • @jainibrm1
      @jainibrm1 7 місяців тому

      there is no any changes like address you will get renewed passport within 3 days . you can renew it before one year onwards upto 3 years after expiry without police verification

    • @shifamol5485
      @shifamol5485 2 місяці тому

      ​@@jainibrm1what are the documents are need for renewing passport??

  • @nayananayana5572
    @nayananayana5572 Рік тому

    Payment cheyyan kazginjilla. Veendum payment cheyyanum kazhiyunnilla angane vannal enth cheyyum

  • @sophythomas6396
    @sophythomas6396 Рік тому +1

    പാസ്പോർട്ടിൽ ഉള്ള adrees അല്ല ഇപ്പൊൾ ഉള്ളത് അപ്പോൾ അഡ്രസ്സ് perement നോ കൊടുത്തു പുതിയ afees ടൈപ്പ് ചെയ്ത് കൊടുത്താൽ മതിയോ,present അഡ്രസ്സ് പാസ്പോർട്ടിൽ ഉള്ളത് ആണോ കൊടുക്കെട്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പാസ്പോർട്ടിൽ എപ്പോഴും പ്രസന്റ് അഡ്രസ്സാണ് കൊടുക്കേണ്ടത് ഇപ്പോഴുള്ള ഡ്രസ്സ് കൊടുക്കുക അതിന്റെ സപ്പോർട്ടിംഗ് ഡോക്കുമെന്റ്സും സേവാ കേന്ദ്രത്തിൽ കൊടുക്കേണ്ടിവരും

  • @jithinhookz5705
    @jithinhookz5705 11 місяців тому

    Nammal passport renew cheyan kodukkumbol, nammude old passport avar vangi vekkumo ? Atho verify cheytit appol tanna nammude kayyil tirikke tarumo??

  • @swethasethu2261
    @swethasethu2261 27 днів тому

    Chetta ante hus pasport 21.6.2026 vare date und 22.2.2016 aanu issue cheithath, job avshythinu passport puthukan parayunnu, puthukan patumo,validity expired with in 3 yrs due to expire option koduthit, cheyyan patunnila plz help

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  27 днів тому

      എന്താവശ്യത്തിനാണോ നേരത്തെ പുതുക്കുന്നത് അതിന്റെ രേഖകൾ കാണിച്ചു പുതുക്കാം

  • @youandwescience7956
    @youandwescience7956 2 місяці тому

    sir my passport is expired and it is lost also.do I need to submit my old passport to the passport office?

  • @bismn-mj9sn
    @bismn-mj9sn Рік тому

    Sir , njn 42 vayasanu enik undayirunna passport expire ayi kurach naalayi.enik visiting nu travel agency um ayi purath pokunnethinu passport avashyamanu ente kayil 10 th nte copy mathrame ollu visiting avashyathinayi ath vech oru passport kittumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      കൈവശമുള്ള പാസ്പോർട്ട് പുതുക്കി എടുക്കുകയാണ് വേണ്ടത്,

  • @GATE-ov7lf
    @GATE-ov7lf Рік тому

    I HAVE 3 PASSPORTS TO BE RENEWED , DO I HAVE TO CREATE SEPARATE LOGIN USER NAME AND PASSWORD FOR MY WIFE AND KIDS?

  • @sreejithkt9828
    @sreejithkt9828 Рік тому

    ഞാൻ renew ചെയ്യാൻ ഒരു തവണ application fill ചെയ്തിരുന്നു പക്ഷെ payment fail ആയി പോയി...പിന്നീട് മാസങ്ങൾക്കു ശേഷം ഇപ്പോഴാണ് നോക്കുന്നത്...ഇപ്പോൾ ഞാൻ അന്ന് ഫിൽ ചെയ്തതൊക്കെ കാണുന്നില്ല....ഇനിയും ഫിൽ ചെയ്യണോ???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      പുതിയതായിട്ട് ഒന്നുകൂടി ചെയ്താൽ മതി

  • @shibishams2855
    @shibishams2855 Рік тому

    Hello enk passport thrissur location Lan edkendth.. passport office thrissur kanikinilla.. enth cheyynm ?

  • @akhil456art
    @akhil456art 11 місяців тому

    Passport ഇൽ surname തെറ്റായാണു കിടക്കുന്നത് .addhar , pan card, ration card details correct ആണ് .e details വച് നമുക്ക് passport change ചെയ്യാൻ പറ്റുമോ . Gazate ചെയ്യണ്ടി വരുമോ?

  • @musicmedia1237
    @musicmedia1237 Рік тому

    Visible identification mark pazhaya passportl ? undo? ethu nirbandham allallo?

  • @hanajasmin1157
    @hanajasmin1157 21 день тому

    Ente molk 18 vayassavan 3 മാസം ഉള്ളപ്പോഴാണ് rinew ചെയ്തത് rinewel സമയത്തു sslc ബുക്ക്‌ കൊണ്ട് പോയിരുന്നു പാസ്പോർട്ട്‌ 10 വർഷത്തേക്ക് കിട്ടി ഇപ്പൊ മോൾക് 18 വയസ്സ് പൂർത്തിയായി ഇനി വീണ്ടും പാസ്പോർട്ട്‌ പുതുക്കേണ്ടതുണ്ടോ 10 വര്ഷം കഴിഞ്ഞു പുതുക്കിയാൽ മതിയോ അടുത്ത മാസം വിദേശത്തു poovanu പാസ്സ്പോർട്ടിന്റെ കാലാവധി 2034 ആണ് പ്ലീസ് റിപ്ലൈ

  • @bismn-mj9sn
    @bismn-mj9sn Рік тому

    Sir ecr passport olle oru vayakthik tourist visa eduthu dubai pokunnethinu thadasam undavuomo

  • @user-el5ne7fd9w
    @user-el5ne7fd9w 11 місяців тому +1

    njan oru govt employee aanu. ente passport next year expire aakum.renew cheyyan NOC vendi varumo .please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      പുതിയ പാസ്പോർട്ട് എടുക്കുന്ന വീഡിയോയിൽ ഇത് വ്യക്തമാക്കുന്നുണ്ട്, വീഡിയോ പാസ്പോർട്ട് ഓൺലൈൻ എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്

  • @ancyjohn3510
    @ancyjohn3510 Рік тому

    Can I go direct passport office for passport renewal with out an appointment ?If yes how is the payment?

  • @rameezkhan7697
    @rameezkhan7697 Місяць тому

    Normal recissue passport how many days will take ??

  • @jopsimjoseph4495
    @jopsimjoseph4495 Рік тому

    Sir
    Njangal ippol chennai annu work cheyunthh
    Entea wife and sister passport renewal cheyan ayirunuu
    Passport address thrissur aann
    Renewal cheyan Njangal nattil varandeathu undow atho chennaiyil thannea renewal cheyan pattumoo??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +2

      ഈ വീഡിയോ കാണു renewal കാര്യത്തിലും ഇതുതന്നെയാണ് ua-cam.com/video/iYf2QUFizPM/v-deo.html

    • @jainibrm1
      @jainibrm1 Рік тому +1

      റിന്യൂവൽ എവിടന്നു വേണമെങ്കിലും ചെയ്യാം വിലാസം മാറുന്നുണ്ടെങ്കിൽ പോലീസ് വെരിഫിക്കേഷൻ ഉണ്ടാവും . ഇല്ലെങ്കിൽ പഴേ വിലാസത്തിൽ തന്ന വരുമ്പോൾ നേരിട്ടുവാങ്ങാൻ ആളുണ്ടാവണം .

  • @user-xr1vb9ns3v
    @user-xr1vb9ns3v Місяць тому

    enthokke supporting documents aanu kodukkendath ....????? ente passport kurach divsam munne exipred aayi..tatkalinu kodukkamennu vicharikkunnu....

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Місяць тому

      വീഡിയോയിൽ പറയുന്നുണ്ടല്ലോ , പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്ന വീഡിയോ കണ്ടാലും മതി

  • @sajeervk4518
    @sajeervk4518 9 місяців тому

    Date of birth change cheyan pattumo

  • @shajikarunakaran7480
    @shajikarunakaran7480 2 місяці тому

    മോനു പാസ്പോർട്ട്‌ പുതുക്കേണ്ട ഡേറ്റ് ഫെബ്രുവരിയിൽ കഴിഞ്ഞു ഇപ്പൊ പുതുക്കേണ്ട ആവശ്യം vannu. ഓഗസ്റ്റിൽ ആണ് 18 വയസ് ആകു. ഇപ്പൊ പുതുക്കിയിൽ മൈനർ ആയിട്ടാണോ കിട്ടുന്നെ. മറുപടി തരണേ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 місяці тому

      പുതുക്കുമ്പോൾ എത്ര വർഷം വേണമെന്ന് opt ചെയ്യാനുള്ള സൗകര്യം ഉണ്ട്

  • @UMERSAALI
    @UMERSAALI Рік тому

    Passport ofc പോകുമ്പോൾ എന്തെങ്കിലും documents കൊണ്ട് പോകണമോ.
    (Old passport, adhar, ect...??)

    • @jainibrm1
      @jainibrm1 Рік тому +1

      old passport & appointment receipt

  • @nigiyu
    @nigiyu Рік тому

    Tatkal and normal passport, passport officil wait cheyyuna time different undo?

  • @adnanmc5285
    @adnanmc5285 5 місяців тому

    application ഡീറ്റൈൽസിൽ
    place of birth കൊടുത്തു കഴിഞ്ഞാൽ പിന്നീട് ഓപ്ഷൻ വരുന്ന state, district ജനിച്ച സ്ഥലത്തിന്റെ state and district ആണോ നൽകേണ്ടത് അതോ അഡ്രസ്സിന്റെ state and district ആണോ നൽകേണ്ടത്?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 місяців тому

      Place of birth കഴിഞ്ഞിട്ട് ജനിച്ച സ്ഥലത്തിന്റെ ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത്

    • @adnanmc5285
      @adnanmc5285 5 місяців тому

      @@EKERALAMONLINESERVICE thank you so much. പെട്ടെന്ന് ഉത്തരം തന്നതിന് നന്ദി.

  • @devikadevu5066
    @devikadevu5066 Рік тому

    Sir ente ammayude old passport aanu 30 yearsinu munne eduthathu 30 yearsinu munne orikal athu renew cheytharunu but epol renewcheyan nokiyapol old passportile date of birthum aadharile election id ellathinte date of birthum different aanu eni yantha cheyan pattune

    • @jainibrm1
      @jainibrm1 Рік тому

      old പാസ്സ്പോർട്ടിലുള്ള തിയതി തന്നെ ആധാറിൽ ഉണ്ടാവണം . ഇല്ലെങ്കിൽ ബുദ്ധിമുട്ടാവും

    • @noorunnisakm1294
      @noorunnisakm1294 5 місяців тому

      Same problem for my umma
      Any solution

  • @barzarash1964
    @barzarash1964 Рік тому

    ഞാൻ പ്ലസ് 2 വരെ പഠിച്ചിട്ടുണ്ട്. പക്ഷെ പാസ്പോർട്ട്‌ apply ചെയ്യുന്ന ടൈമിൽ എന്റെ കൈവശം SSLC BOOK കൈവശം ഇല്ലായിരുന്നു.. അത് കൊണ്ട് ecr passport ആണ് എനിക്ക് കിട്ടിയത്.. എനിക്ക് അത് ഇനി ecnr ആകാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes, പാസ്പോർട്ട് renewal വീഡിയോ ചാനലിൽ ഉണ്ട് അതിൽ പറയുന്നുണ്ട്

    • @barzarash1964
      @barzarash1964 Рік тому

      2022 നവംബർ ആണ് എനിക്ക് പാസ്പോർട്ട്‌ കിട്ടിയത്.. ഇനി ecnr ഈ വർഷം ആകാൻ പറ്റുമോ.. പ്ലസ് 2 ബുക്ക്‌ മതിയോ.. Sslc തന്നെ വേണോ

  • @hayazworld2492
    @hayazworld2492 Рік тому

    Ente molkk ipo 4 vayasanu passport ee yr Novemberil expire aavum... November nu munpu renew cheyyan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഒരു വർഷത്തിനുള്ളിൽ എപ്പോഴും വേണമെങ്കിലും പാസ്പോർട്ട് പുതുക്കാം

  • @krishnakurup1327
    @krishnakurup1327 10 місяців тому

    എൻ്റേ പാസ് പോർട്ട് 2021 ല് പുതുക്കേണ്ടതായിരുന്ന്..ഇനി എന്ത് ചെയ്യും..പൈസ അടക്കേണ്ടി വരുമോ? Renewal പറ്റുമോ അതോ പുതിയത് apply ചെയ്യേണ്ടി വരുമോ.?

  • @abhiashvk9062
    @abhiashvk9062 Рік тому

    Halo how many years before ican renew my passport

  • @davooddavoodat9660
    @davooddavoodat9660 19 днів тому

    സർ എന്റെ പാസ്പോർട്ട് കാലാവധി കഴിയാൻ ഇനിയും 30 മാസം ബാക്കിയുണ്ട് എനിക്ക് ഇപ്പോൾ റിന്യൂ ചെയ്യുവാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  19 днів тому

      30 ദിവസമേ ഉള്ളൂ എങ്കിൽ റിന്യൂ ചെയ്യാം

  • @thejusellickal4110
    @thejusellickal4110 Місяць тому

    Passport reissue cheyumbol police verification undo..avergae ethra divsom kond kittum

  • @saranyavijayan7028
    @saranyavijayan7028 Рік тому

    Hi sir,,,ente passport June il renewal aanu....ente passport il ninnum spouse name remove cheyyan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      റിമൂവ് ചെയ്യാൻ സാധിക്കും പക്ഷേ റിമൂവ് ചെയ്യുന്നതിന്റെ സപ്പോർട്ടിംഗ് ഡോക്യുമെന്റ്സ് അതായത് എവിഡൻസ് കാണിക്കേണ്ടി വരും

  • @aneesaansari448
    @aneesaansari448 Місяць тому

    Address change inu enthokke venam suporting documents

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Місяць тому

      പാസ്പോർട്ട് റിന്യൂവൽ വീഡിയോ കണ്ടാൽ മതി

  • @sajithas4090
    @sajithas4090 Рік тому +1

    Sir പാസ്പോർട്ട്‌ renewal ചെയ്യാൻ apply ചെയ്തു. പക്ഷെ കറക്ഷൻ ഉണ്ട്. എന്താണ് ചെയ്യേണ്ടത്. Please reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പേമെന്റ് നടത്തിയെങ്കിൽ എഡിറ്റ് ചെയ്യാൻ സാധിക്കില്ല, പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പറഞ്ഞു എഡിറ്റ് ചെയ്യിക്കാൻ നോക്കാം

    • @sajithas4090
      @sajithas4090 Рік тому

      Ok sir

  • @p.amuhaiminfaizyhaithamyri2408

    Sir,,
    7th below education qualification ഉള്ള ഒരാൾക്ക് date of birth proof ആയി School Extract പറ്റുമോ...?
    പറ്റുമെങ്കിൽ proof select ചെയ്യുമ്പോൾ ഏതാണ് അപേക്ഷയിൽ select ചെയ്യേണ്ടത്...?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes, വീഡിയോയിൽ കാണിക്കുന്നുണ്ട്

  • @hasnahussain3743
    @hasnahussain3743 Рік тому

    Kutyk 6 yrs aayi renewal appointment eduthu...... Passport size Foto kond pono???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      വേണ്ട നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഫോട്ടോ എടുത്തോണ്ട് പോകേണ്ടത് ബാക്കിയുള്ളവർക്കെല്ലാം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ഫോട്ടോ എടുക്കും, പുതിയ പാസ്പോർട്ട് എടുക്കുന്നത് എങ്ങനെ എന്നതിന്റെ വീഡിയോ ചെയ്തുകൊണ്ടിരിക്കുകയാണ് അതുകൊണ്ടാണ് കൃത്യമായിട്ട് പറഞ്ഞത്

  • @reshmiammu5660
    @reshmiammu5660 6 днів тому

    Renwal il tatkal koduthaal
    10 year validity indaavumo??

  • @sajeervk4518
    @sajeervk4518 Рік тому +1

    Sir entea date of birth 12 121 1991 ennanu ullath entea pan card votter id adhar driving license 12-12-1992 ennNullath mattan pattumo

  • @saviosajith3873
    @saviosajith3873 Рік тому +1

    Sir എന്റെ പാസ്പോർട്ട്‌ 02/09/2024 ൽ expire ആകും. ഞാൻ റിന്യൂ ചെയ്യാൻ ശ്രമിക്കുമ്പോൾ " You have chosen reissue as Validity Expired Within 3 years/Due to expire. Accordingly a date between 06/06/2020 and 05/06/2024 can be specified as passport expiry date. എന്നു കാണിക്കുന്നു. ഇനി എന്ത് ചെയ്യും. റിന്യൂ ചെയ്യാൻ ഉള്ള റീസൺ മാറ്റികൊടുത്താൽ മതിയാകുമോ.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Expire ആകുന്നതിന് ഒരു വർഷം മുന്നേയുള്ള പാസ്പോർട്ടുകൾ മാത്രമേ റിന്യൂ ചെയ്യാൻ സാധിക്കും

    • @anoopn5096
      @anoopn5096 Рік тому +1

      @@EKERALAMONLINESERVICE but sir puthiya visa kittan 2 year validity venam ennaanu parayunnathu.... enthu cheyyum...?

    • @BibinbalaN.
      @BibinbalaN. Рік тому

      ​@@EKERALAMONLINESERVICEany update

  • @suryaabhi3994
    @suryaabhi3994 11 місяців тому

    Hello sir ente makalude passport renew cheyyan aanu njanum husband um nattil illa appol enthanu cheyyendathu

    • @jainibrm1
      @jainibrm1 11 місяців тому

      guardian authorisation കൊടുത്താൽ മതി (18 വയസ്സിനു താഴെ ) Annexure D , മാതാപിതാക്കളുടെ passport copies ഒപ്പിട്ടു അയക്കണം . പാസ്പോര്ട്ട് ഓഫീസിൽ പോകുന്നയാൾ ഒപ്പിടാം കൂടാതെ authorisation നും

  • @salihayyakath9968
    @salihayyakath9968 Рік тому

    Expire ആയി റിന്യൂ ചെയ്യണം. കൂടെ പേരിന്റെ സ്പെല്ലിങ് ഒരക്ഷരം തിരുത്തണം.എന്തൊക്കെയാണ്
    Procedure?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പേരിൽ ചെറിയ വ്യത്യാസമേ ഉള്ളൂ എങ്കിൽ നോർമലായി ചെയ്യാം, വലിയ വ്യത്യാസം ഉണ്ടെങ്കിൽ ഗസറ്റിൽ കൊടുക്കേണ്ടി വരും, പ്രൊസീജറുകളും കൂടുതലാണ്

    • @salihayyakath9968
      @salihayyakath9968 Рік тому

      @@EKERALAMONLINESERVICE 👍

    • @salihayyakath9968
      @salihayyakath9968 Рік тому

      ​@@EKERALAMONLINESERVICE given name പഴയ പാസ്സ്പോർട്ടിലെ പേര് (Veeran )കൊടുക്കണോ?
      അതോ കറക്റ്റ് ചെയ്യേണ്ട (Beeran) പേരോ? Pls rply

  • @veenavinayan1794
    @veenavinayan1794 Рік тому

    Hlo sir പാസ്പോർട്ട് പുതുക്കൻ കൊടുക്കുമ്പോൾ sslc ബുക്കിന്റെ ഒറിജിനൽ ആവിശ്യം ഉണ്ടോ plz rply

  • @sansa7984
    @sansa7984 8 місяців тому

    Passport പുതുക്കേണ്ട date കഴിഞ്ഞു രണ്ടു ദിവസമായി. Apply ചെയ്തു. Servar issues കാരണം Date കിട്ടി ചെന്നിട്ടും renew ചെയ്യാൻ പറ്റിയില്ല. ഇനി date എടുത്താലും മതിയോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому

      റീ ഷെഡ്യൂൾ ചെയ്യാം വീഡിയോ ചാനലിൽ ഉണ്ട്

  • @ayishabinthmuhammed1586
    @ayishabinthmuhammed1586 Рік тому +1

    എന്റെ പാസ്പോർട്ട് മൈനർ ആണ്. കുറേ വർഷങ്ങൾക്കു മുമ്പ് തന്നെ അത് എക്സ്പയറി ആയി.. ഇപ്പോ എനിക്ക് 18 വയസ്സ് പൂർത്തിയായി അപ്പോൾ അത് മേജർ മേജർ പാസ്പോർട്ട് ചെയ്യാൻ എത്ര ദിവസം എടുക്കും... ഓൺലൈൻ അപേക്ഷിച്ചിട്ട് നോർമൽ പാസ്പോർട്ടിന് എത്ര ദിവസം എടുക്കുന്നുണ്ട്? കയ്യിൽ കിട്ടാൻ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വരുന്നതിനെ ആശ്രയിച്ചിരിക്കും, നോർമലി ഒരാഴ്ചക്കുള്ളിൽ കിട്ടും

    • @Mom26
      @Mom26 Рік тому

      Njan 2 weeks aayi koduthitt police vannilla passportum kittiyilla😢

    • @ayishabinthmuhammed1586
      @ayishabinthmuhammed1586 Рік тому

      @@Mom26 വരുമായിരിക്കും

  • @devuchandran3864
    @devuchandran3864 Рік тому

    Sir njan passport innu renew cheyyan kodutharunnu. Tatkal vachanu koduthath. 1500 payment aanu poyath. Payment athra aano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes, ബാലൻസ് 2000സേവാ കേന്ദ്രത്തിൽ അടയ്ക്കണം

    • @bismillah-zz6qq
      @bismillah-zz6qq Рік тому

      Njan inn tatkal vech pasportin 3000kodth

  • @arunks9596
    @arunks9596 Рік тому

    Sir njan wifente name add chaithu passport renew chaithu..innayirunnu appointment...ini ethra day kazhinjakum passport renew aayi kayyil kittuka...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      സാധാരണ ഒരാഴ്ചയ്ക്കുള്ളിൽ വരാറുണ്ട്

    • @nowfalkn282
      @nowfalkn282 Рік тому

      Bro ith akshaya center il renew cheyyuo? Atho passport seva kendra il pokano?

  • @ArunKumar-qg9eu
    @ArunKumar-qg9eu Рік тому

    Naattil vechanu njan passport eduthathu...ippol athu expired aayi..njan ippol Delhi il aanu....ividethey passport office il eniku renew cheyaan pattumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഈ വീഡിയോയിൽ പറയുന്നുണ്ട്
      ua-cam.com/video/iYf2QUFizPM/v-deo.html

    • @jainibrm1
      @jainibrm1 Рік тому

      yes, ഇപ്പോൾ ഉള്ള സ്ഥലത്തുനിന്നുവേണം പുതുക്ക കൊടുക്കാൻ .

  • @rajeshp5203
    @rajeshp5203 Рік тому

    Direct seva kendrathilninnu edukkunna photo aano

  • @christinj2000
    @christinj2000 Рік тому

    Hi sir renew cheyumbol munpulla address maati kodukan pattuvo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes, പക്ഷേ മതിയായ സപ്പോർട്ട് ഡോക്കുമെന്റ്സ് സേവാ കേന്ദ്രത്തിൽ കാണിക്കണം

  • @muhammedcheruvath
    @muhammedcheruvath Рік тому

    Ente pasport march 30 theerum
    Renewal date kittiyath march 31aanu kuyappamundo

  • @navasn66638
    @navasn66638 11 місяців тому

    എന്റെ പാസ്പോർട്ടിന്റെ കാലാവധി2023 ഡിസംബറിൽ അവസാനിക്കും എന്ന്കൊടുക്കണം പുതുക്കാം

    • @jainibrm1
      @jainibrm1 11 місяців тому

      ഇനി താമസിക്കണ്ട കൊടുത്തോളു , നാട്ടിലേക്കല്ലാതെ യാത്രചെയ്യാനും പുതിയ വിസ അടിക്കാനും പാസ്സ്പോർട്ടിന് ആറുമാസം കാലാവധി വേണം

  • @ganeshkrishnan.m3883
    @ganeshkrishnan.m3883 Рік тому

    Apply cheyth kazijj date and time varunna message delete akkiyal preshnam valom indo

  • @jishajohn423
    @jishajohn423 Рік тому

    After renewal epozhanu police verification varua..

  • @amtekinternational3050
    @amtekinternational3050 4 місяці тому

    Passport ൽ ഫോട്ടോ ഒക്കെ വേണ്ടേ??? അത് എങ്ങിനെയാ... PSK പോവുമ്പോൾ ഫോട്ടോ കൊണ്ട് പോവണ്ടേ???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 місяці тому

      ഫോട്ടോ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എടുക്കും

  • @rdineshraj555
    @rdineshraj555 Рік тому

    Renewal fee ethra

  • @mysterious2323
    @mysterious2323 6 місяців тому

    Kids nye passport annenkilo

  • @MAGMAYT__
    @MAGMAYT__ 4 місяці тому

    Fast ayit renewel kittan enthelm chance undo oru 3 days nu ullil please reply

  • @kerala8931
    @kerala8931 Рік тому

    Passport renew chaidu kail kitty police verificationu pokano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      പോലീസ് വെരിഫിക്കേഷൻ ഇതിനോടൊപ്പം അവർ ചെയ്തുകൊള്ളും, ഫോണിൽ കോൺടാക്ട് ചെയ്താൽ മാത്രം വിവരങ്ങൾ നൽകിയാൽ മതി കൊടുത്തിരിക്കുന്ന അഡ്രസ്സിൽ ആള് നാട്ടിൽ ഉണ്ടാകണം

  • @abinraj4587
    @abinraj4587 8 місяців тому

    Passportine apply cheithu ethra divasathine shasham passport kittum, kalathamasam undayal enthu cheiyanam are contact chyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  8 місяців тому

      പെട്ടെന്ന് കിട്ടാൻ തൽക്കാൽ ഓപ്ഷൻ ഉണ്ട്

    • @abinraj4587
      @abinraj4587 8 місяців тому

      പാസ്പോർട്ട്‌ വെരിഫിക്കേഷൻ കഴിഞ്ഞിട്ട് ഒരു മാസം ആയി ഇതുവരെ പാസ്പോർട്ട്‌ വന്നില്ല.

  • @amruthaammu2755
    @amruthaammu2755 2 місяці тому

    Sir 60 vayasinu mele ullork passport renewal nu school certificate veno

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 місяці тому

      പുതിയ വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ

    • @amruthaammu2755
      @amruthaammu2755 2 місяці тому

      @@EKERALAMONLINESERVICE thank u

  • @user-yu9md7wy2e
    @user-yu9md7wy2e 9 місяців тому

    Renewal application kodukumbo address change cheyyan patto

    • @____Sonu____
      @____Sonu____ 8 місяців тому

      Yes that is what he said you choose multiple option like check mark reissue passport and scroll down and select other option like change in address, surname, date of birth etc

  • @kunjuvariedmo7315
    @kunjuvariedmo7315 7 місяців тому

    എന്റെ പാസ്പോർട്ട് expiry date കഴിഞ്ഞു.ഇനി എന്ത് ചെയ്യണം?

    • @adnanmc5285
      @adnanmc5285 5 місяців тому

      അപ്പോൾ ഇനി renew ചെയ്യണം. അതിന് നിങ്ങൾക്കു akshaya കേന്ദ്രത്തിലൂടെയോ online വഴിയോ renew ചെയ്യാൻ അപേക്ഷിക്കാം

  • @Babloo2829
    @Babloo2829 Рік тому

    Re-issue of passportinu police verification ondo..

  • @vkshafeeque24
    @vkshafeeque24 Рік тому

    കുട്ടികളുടെ പാസ്പോർട്ട്‌ renew ചെയ്യാൻ ഫോം C യും ഡി യും വേണോ. പുതിയത് എടുക്കാൻ മാത്രമാണോ അവ വേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      റിന്യൂ ചെയ്യാൻ ഡേറ്റ് കഴിഞ്ഞതല്ലെങ്കിൽ സാധാരണ വേണ്ടി വരാറില്ല

    • @hasmiyaasir6699
      @hasmiyaasir6699 Рік тому

      നിങ്ങള് കുട്ടിയുടെ പാസ്പോർട്ട്‌ renew ചെയ്തോ. ഫോം C. D. ഫിൽ ചെയ്യാൻ ഉണ്ടായിരുന്നോ. Pls reply

  • @PSCJunction
    @PSCJunction Рік тому +1

    Passport reissue koduthappo 1500 pay ചെയ്തിരുന്നു അവിടുന്ന് വീണ്ടും 1500 വാങ്ങി അന്യായം അല്ലെ 😢

    • @jainibrm1
      @jainibrm1 Рік тому

      പാസ്പോര്ട്ട് ഓഫീസിൽ ക്യാഷ് വാങ്ങാറില്ല എല്ലാം ഓൺലൈൻ ആണ് . നിങ്ങളെ ആരോ കളിപ്പിച്ചതാ . (അതല്ല തത്കാൽ ആണെങ്കിൽ 1500 +2000 രൂപയാണ് ചാർജ് വരുന്നത് )

    • @PSCJunction
      @PSCJunction Рік тому +1

      @@jainibrm1 അതല്ല father name എഴുതിയിട്ടില്ല എന്ന് പറഞ്ഞാണ് വാങ്ങിയത്
      Apply ചെയ്യുമ്പോൾ mother/ father name എന്നാണ് mandatory ആയി കൊടുത്തത്
      So mother name മാത്രമേ കൊടുത്തിരുന്നുള്ളൂ...
      1500 തന്നാൽ ഇപ്പൊ തന്നെ ശരിയാക്കാം എന്ന് പറഞ്ഞു. അല്ലെങ്കിൽ വീണ്ടും വരണമെന്ന്

    • @PSCJunction
      @PSCJunction Рік тому

      @@jainibrm1 tatkal എന്ന് പറഞ്ഞാൽ എന്താണ്?

    • @jainibrm1
      @jainibrm1 Рік тому

      @@PSCJunction ഉടൻ പണം എന്ന് പറയുന്ന പോലെ "ഉടൻ പാസ്പോര്ട്ട് "

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand Рік тому

      ​@@PSCJunctionpassport office il ninnu extra charge vaangiyo😐

  • @jayasreekpjayasreekp9172
    @jayasreekpjayasreekp9172 Рік тому

    5 vayasulla kuttiyude passport renew cheyumbol police verification undakumo

  • @vincysibu2339
    @vincysibu2339 Рік тому

    Damege passport renewal cheyyan yetra days yedukkum

  • @rajalekshmiss1238
    @rajalekshmiss1238 Рік тому

    minor aya samayathu edutha passport expire ayi
    but name il mistake undu
    so enthu proof kodukanam

    • @mnmcreations9257
      @mnmcreations9257 Рік тому

      namil change varuthan, newspaperil advertisement kodukkendi varum… cheriya mistake aanenkil appointment eduth avarod paranj nokkuka.. valiya mistake aanenkil ad kodukkendi varum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      👍

  • @vishnusudhakaran452
    @vishnusudhakaran452 Рік тому

    Hello, reissue cheythal passport number change avumo?

  • @vkshafeeque24
    @vkshafeeque24 Рік тому

    കുട്ടിയുടെ Passport Renew cheyyan "fresh" എന്ന് കൊടുത്തു. Payment കഴിഞ്ഞു. Same form use ചെയ്യാൻ പറ്റുമോ..പുതിയത് വേണോ..refund കിട്ടുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഓൺലൈനായി നമുക്കൊന്നും ചെയ്യാൻ കഴിയില്ല, സേവാ കേന്ദ്രത്തിൽ എഡിറ്റ് ചെയ്യാമോ എന്ന് നോക്കണം

    • @vkshafeeque24
      @vkshafeeque24 Рік тому

      @@EKERALAMONLINESERVICE thank you

  • @fasskdl
    @fasskdl 6 днів тому

    Expiry aya passport chyn rate etra akum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 днів тому +1

      Same

    • @fasskdl
      @fasskdl 6 днів тому

      Oct 17 n passport expire akum Oct 18 n 18 vayas akum apol parentsinta nthenkilum documents veno renew chyn

  • @mohamedrashid288
    @mohamedrashid288 Рік тому

    Renew cheyyumbol surname(house name) add cheyyan kazhiyumo(minor aanu)....

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes, proof venam

    • @rubeenashanu3984
      @rubeenashanu3984 Рік тому

      ​@@EKERALAMONLINESERVICE proof ayit news paper koduthal mathiyo... Name changed en parach

    • @user-so8cs3dr5v
      @user-so8cs3dr5v Рік тому

      Proof എന്തൊക്കെ വേണ്ടി വരും

  • @georgekoshy6422
    @georgekoshy6422 Рік тому

    എത്ര നാൾ മുൻപ് പാസ്പോർട്ട് പുതുക്കാം Ex APRIL 2023

  • @sachusojan2099
    @sachusojan2099 9 місяців тому

    2 years koody unde police veeification undakumo?

    • @jainibrm1
      @jainibrm1 7 місяців тому

      ആയി മൂന്ന് വര്ഷം കഴിഞ്ഞാലോ , വിലാസം മാറിയാലോ മാത്രമേ പോലീസ് വെരിഫിക്കേഷൻ ഉണ്ടാവൂ

  • @hibaa3036
    @hibaa3036 Рік тому

    Passporttil Fatherinde peri aksharathettund.maattan pattmo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ശരിയായിട്ടുള്ളത് ടൈപ്പ് ചെയ്തു കൊടുത്തു നോക്കൂ proof ഉണ്ടാകണം