എന്നാ നീ ഇങ്ങോട്ടിരി ഞാൻ അങ്ങോട്ടിരിക്കാം.. തഗ്ഗ്കളുമായി അർജുൻ അശോകൻ I Romancham I Arjun ASHOKAN

Поділитися
Вставка
  • Опубліковано 14 жов 2024
  • എന്നാ നീ ഇങ്ങോട്ടിരി ഞാൻ അങ്ങോട്ടിരിക്കാം തഗ്ഗ്കളുമായി അർജുൻ അശോകൻ | Romancham I Arjun ASHOKAN
    Indian Cinema Gallery | ICG
    Anchor : Shijina Chikku
    Camera :- Kr
    Editor : Sajan
    All Rights Reserved To Indian Cinema Gallery |

КОМЕНТАРІ • 119

  • @dr.ducalion5630
    @dr.ducalion5630 Рік тому +290

    Ejjaathi padam.....🔥🔥🔥 just expression kondupolum chirippicha oro scenukal......ellaarkum relatable aavunna othiri scenes indu...... ottu lag illaatha fully engaged aaya oru story.....🥰

    • @Jeesglee
      @Jeesglee Рік тому

      Exactly 👍🏻

    • @joa1729
      @joa1729 Рік тому

      Glass neekumbo ulla 2 perudeyum 😜😜

  • @shamil1067
    @shamil1067 Рік тому +211

    Super movie. ചിരിച്ച് ഒരു വഴിയായി. Especially second half. അർജുൻ ചേട്ടന്റെ cheractor വന്നതിന് ശേഷം ആണ് ശെരിക്കും ചിരിച്ചു മണ്ണ് തപ്പിയത് 😂😂 superb comedy movie 👍

    • @Sreejith_k85
      @Sreejith_k85 Рік тому +5

      especially...aa ottam....ente ponno......😂😂😂

    • @bijilbijil7284
      @bijilbijil7284 Рік тому +1

      അടിപൊളി മൂവി ❣️❣️👍🏻👍🏻

  • @jerinjoyjoy9818
    @jerinjoyjoy9818 Рік тому +84

    എന്തായാലും പടം കിടുക്കി..... വമ്പൻ താരനിരകൾ അഭിനയിച്ച് ഹിറ്റ് ഉണ്ടാക്കാൻ നോക്കി പൊട്ടിപ്പോകുന്ന ഈ കാലത്ത്... പറയത്തക്ക താരനിരകളില്ലാതെ അടിപൊളി പടം തീർത്ത സംവിധായകന് ബിഗ് സല്യൂട്ട്👍👍👍👍

  • @fazilpachi9620
    @fazilpachi9620 Рік тому +42

    ഒരു ഓവർ കോൺടന്റും ഇല്ലാതെ ലവ് സീനില്ലാതെ ഒരു സൂപെർ സൂപെർ movie.....കണ്ടിറങ്ങി 2 ദിവസം കഴിഞ്ഞിട്ടും അതിന്റെ ഫീലിംഗ്സ് മാറിയിട്ടില്ലായിരുന്നു....മാജിക്കൽ movie❤

  • @anwaraugust83
    @anwaraugust83 Рік тому +27

    അർജുൻ അശോകൻ smile 👍👌നിഷ്കു ചിരി

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ചിരിച്ചു കൊണ്ട് കണ്ടിരിക്കാൻ തോന്നുന്ന ചില ഇന്റർവ്യുകളിൽ ഒന്ന്

  • @rayarothhari
    @rayarothhari Рік тому +9

    അടിപൊളി കോമഡി ഹൊറാർ സിനിമ ..എല്ലാവരും അടിപൊളി . അർജുൻ അശോകന്റെ ആ ചിരി അത് ഒരു ഒന്ഒന്നര ആക്കി ചിരിയാണ് ..അടിപൊളി ടൈം പാസ് മൂവീസ് ചിരിക്കാനും അതെ സമയം പേടിപ്പിക്കുന്ന ഒരു മൂവി.

  • @yousafpeekey2115
    @yousafpeekey2115 Рік тому +14

    സൂപ്പർ ഒന്നും പറയാനില്ല രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല അത്രക്ക് ചിരിച്ചു

  • @dracostudio
    @dracostudio Рік тому +170

    7:12 അർജുൻ അശോകൻ്റെ ഈ Expression നോക്കി വച്ചോ.. 🤣😆🤣 പടം കണ്ടവർക്ക് കലങ്ങും.

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 Рік тому

    നല്ല ചിത്രം . ഇഷ്ടമായി. അർജുൻ സൂപ്പർ.

  • @alliswell7567
    @alliswell7567 Рік тому +43

    New generation piller cheyunna padam oke hit aaayirikum 😘

  • @travellrider4591
    @travellrider4591 Рік тому +9

    Siju sunny expression🔥🔥🔥🔥

  • @Aflal015
    @Aflal015 Рік тому +23

    6:45 poli

  • @aromalleo10_.
    @aromalleo10_. Рік тому +31

    സിനു മോൻ 😹😂🔥

  • @shafeerkhan5964
    @shafeerkhan5964 Рік тому +1

    Show stealer…..Arjun Ashokan🔥🔥🔥

  • @JBNfun
    @JBNfun Рік тому +14

    Aa roomil avar parasparam ulla sneham othoruma ellam ethra nannayi abhinayichu 🥰👍🏻 njangal ithepole aayirunnu Bangalore il

  • @shibinasa1258
    @shibinasa1258 Рік тому +49

    സൗബിക്ക, ആസിക്ക 💞💞💞💞അർജുൻ അശോകൻ

  • @mallugirl8697
    @mallugirl8697 Рік тому +12

    ഞാൻ തീയറ്ററിൽ പോയി 2 തവണ കണ്ട ആദ്യത്തെ പടം 😂

  • @samkjose9663
    @samkjose9663 Рік тому +13

    കൊച്ച് കൊള്ളാം 😁

  • @syamkumarmannarkkad2252
    @syamkumarmannarkkad2252 Рік тому +6

    Padam kandappo ellaavarum nalla set aakki vach powlich erikkana tymil aan arjun varunnath...aalojichu engane ivarde koottathil joint aavumenn engane athrem lvl base kk varumnn bt Pulli pakshe kalakki avarde koode thanne pidichu.. Ottum kuranju poyilla🔥🔥🔥🔥

  • @nikhilmonu5758
    @nikhilmonu5758 Рік тому +15

    First half chirich chiruch oru paruvamayii erikumpo second half oru new character entry(arjun ashok) yeentaamoneaaaaaa adhiyam chirichathinekallll double chiriii climax vareyummm oruuu rekshayum ellaaa...

  • @potboiler_
    @potboiler_ Рік тому +27

    സിനു മോനെ..... 🤣

    • @Ddjongo
      @Ddjongo Рік тому +1

      Sinu solaman😂😂😂😂

  • @Diru92
    @Diru92 Рік тому +20

    നല്ല പൊലെ പണി എടുത്തിട്ടുണ്ട്. സിനിമ തീയേറ്ററിൽ പോയി കണ്ടാലെ ആ ഫീൽ കിട്ടുള്ളു. Variety തമാശകളും ഉണ്ട് ☺️😀

  • @limnalouis2970
    @limnalouis2970 Рік тому +15

    Welldone Dear... 🔥🥳

  • @user-pwolimalayali
    @user-pwolimalayali Рік тому +18

    എന്റെ arjun ചേട്ടാ 😆😆 നിങ്ങൾ pwolii

  • @solitude8379
    @solitude8379 Рік тому +4

    Waiting for part 2 🎉❤

  • @jintavarghese4769
    @jintavarghese4769 Рік тому +13

    Shoooooo fully satisfied movie 🎥🍿
    Multiple time watchable movie 🎥🍿🍿🍿🍿🍿🍿🍿

  • @vinojthomas8133
    @vinojthomas8133 Рік тому +5

    പോളി പടം.ചിരിച്ചുചിരിച്ച് മണ്ണ് തപ്പി

  • @iamabhijith8031
    @iamabhijith8031 Рік тому +4

    Nalla interview ellam avshathin ah kochin vivaram ond

  • @sudheeshv8101
    @sudheeshv8101 Рік тому +7

    Arjun ashokantee ahaa chiriii😂😂😂😂

  • @YAMANyt
    @YAMANyt Рік тому +4

    Padam kidu two times kandu... Yah mone.... Chirichu chirichu vayyaandaayi.. Actually cinema yile comedyekkaal njan chirichathu theater le alukalude chiri kettittaanu🤣🤣🤣

  • @jahangeerck8162
    @jahangeerck8162 Рік тому +13

    Adipoli interview🤩🤩 anchor 👏👏

  • @asuruvelayudan9778
    @asuruvelayudan9778 Рік тому +9

    Inta mone ijjathy cinema 🥰🥰🤣🤣🤣🤣🤣

  • @Davids1993disc
    @Davids1993disc Рік тому +1

    LOVE ILLA ...ATHANU EE PADAM ❤🎉🎉🎉❤❤

  • @AnanthakrishnanM.R-p6c
    @AnanthakrishnanM.R-p6c 13 днів тому

    2 second part indavooo

  • @rasmipk9207
    @rasmipk9207 Рік тому +7

    Uyyooo sinunte rathriyile ottam😂😂😂😂😂😂

  • @sadiaries1713
    @sadiaries1713 Рік тому +3

    E interview kelkumpo romanjam 😁😁

  • @israafgaming5264
    @israafgaming5264 Рік тому +2

    Shijina ❤️❤️❤️

  • @eldhosekc4593
    @eldhosekc4593 Рік тому +6

    Watched 2 times this movie

  • @SpyGod_MR
    @SpyGod_MR Рік тому +3

    Oruvidhathilulla promotion um aavashyamillaatha padam

  • @merlinthomas544
    @merlinthomas544 Рік тому +7

    Super movie 👌👌👌 waiting for second part

  • @stephydas3689
    @stephydas3689 Рік тому +3

    Sprb😊😊😊

  • @benines9471
    @benines9471 Рік тому

    Super padam...chirichu marichu...

  • @jijuize
    @jijuize Рік тому

    super comedy film hats off bro we r expecting these type of movies

  • @diyajoseph7267
    @diyajoseph7267 Рік тому +4

    John Paul nu vendi ee interview nu dub cheythathu nick vlogs aano😛? Ijjathi perfection😲🤯

    • @arunck9928
      @arunck9928 Рік тому +2

      john paul alla...jithu madhavan

  • @mahaan.0369
    @mahaan.0369 Рік тому

    Nice interview....

  • @faizalsrkmr4u
    @faizalsrkmr4u Рік тому +4

    ella enikk ippozhum viswasam illa ❤‍🔥

  • @Iamkerala
    @Iamkerala Рік тому

    Kidiiiilammmmm padam

  • @JiBzCreation
    @JiBzCreation Рік тому

    Ithippo sarikum anamikha shooting samyath undaayirunnu enn thonnunnallo😄

  • @sunimathewsini5546
    @sunimathewsini5546 Рік тому +1

    💕

  • @jwelnarajeevan5609
    @jwelnarajeevan5609 Рік тому +2

    😍😂😂❤️

  • @aluclmnt7396
    @aluclmnt7396 Рік тому +2

    Chickoooss 😍

  • @simio1439
    @simio1439 Рік тому

    Njn chirichu chirichu thazhe poy🤣🤣🤣🤣🤣🤣

  • @Serendipity1190
    @Serendipity1190 Рік тому +10

    Chikku ❤

  • @anayalakshmi
    @anayalakshmi Рік тому +2

    chikkuuZz❤❤

    • @CJ-ud8nf
      @CJ-ud8nf Рік тому +5

      Sharja shake♥️🔥

  • @sreehari3977
    @sreehari3977 Рік тому +6

    Chikku...🤩

  • @soumyajayanth10
    @soumyajayanth10 Рік тому +2

    ചുമ്മാ... Average.. എന്തൊക്കെയോ ഉണ്ടെന്നു പറഞ്ഞു. ഒന്നുല്ല

    • @joa1729
      @joa1729 Рік тому

      Ennalum chirichilley?

  • @alenahh345
    @alenahh345 Рік тому

    Aa anchor details?

  • @spectacularflower9663
    @spectacularflower9663 Рік тому +10

    അത്ര വലിയ സംഭവമാക്കാൻ മാത്രം ഒന്നുമില്ല... ഒരു ആവറേജ് പടം... കുറെ പേര് പൈസ നഷ്ടമായത് "മുതലാക്കാൻ" തിയേറ്ററിലിരുന്ന് കഷ്ടപ്പെട്ട് ഇളിക്കുന്നത് കണ്ടു.

    • @EPIC_VLOGS14
      @EPIC_VLOGS14 Рік тому

      Onnuvella podo

    • @alanpradeep1518
      @alanpradeep1518 Рік тому +34

      Iyalk comady onnum manassilavunnilla enn vech ellarum angane aan enn karuthalle

    • @spectacularflower9663
      @spectacularflower9663 Рік тому +3

      @@alanpradeep1518 അതല്ലേ ഒരു ആവറേജ് പടം എന്ന് ആദ്യം പറഞ്ഞത്

    • @Dryasarvpo
      @Dryasarvpo Рік тому +8

      Ath thamasha entha ariyanjitum purath ith pole thamashikaathad kondum aavam

    • @spectacularflower9663
      @spectacularflower9663 Рік тому +2

      @@Dryasarvpo ശരി തമാശക്കാരാ...