ഈ ചാനല്‍ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു . നെഗറ്റീവ് അഭിപ്രായങ്ങളൊക്കെയുണ്ടാവും . മുന്നോട്ടു പോവും തോറും എല്ലാം പോസിറ്റീവായി മാറും . പല പ്രമുഖ വ്ളോഗര്‍മാരുടെയും തുടക്കകാലം ഇങ്ങനെയൊക്കയല്ലെ
അവിടെയുള്ള ഫോട്ടോ കാണിക്കാനാണോ വീഡിയോ ചെയുന്നത് ഒരു വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ അവരുമായി സംസാരിക്കുന്നത് വീഡിയോ ചെയ്യ് അല്ലാതെ അവിടെ ചെന്ന് ഫോട്ടോ കളുടെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തിട്ട് എന്താ കാര്യം
15:25 Instead of wasting the time on showing the accolades that the actress had won you could have interviewed her for sharing her acting experiences with the viewers. Likewise minimise the shots that show you seeking directions to the houses of actors. Good editing is necessary. Try to improve your presentation style with a prepared text. Your efforts to present yesteryear actors for the new generation are appreciative.
എടാ കൊച്ചനെ , താന്‍ ഈ vlog തനിക്കു വേണ്ടി മാത്രമാണോ എടുക്കുന്നത്? ആദ്യം അവരെ ഒന്ന് പ്രേക്ഷകര്‍ക്ക് കാണിക്കുക..എന്നിട്ട് വേണ്ടെ വിവരണങ്ങള്‍..പോയി ഇതിന്റെ ബാലപാഠം പഠിച്ചിട്ടു വാ... തന്റെ video ഒട്ടും ഇഷ്ടപ്പെട്ടില്ല..
നിനക്ക് ഒരു അഭിമുഗം എടുത്തോകൂടെ എന്തൊക്കെ ചോദിച്ചു അറിയേടതുണ്ട്. എന്തിനാടോ കുറേ മേടലും ഫോട്ടോ എടുക്കാൻ പോയതാ. നിനക്ക് ഇയാൾക്കു ഈ പണി പറ്റൂല ഇനിയും യു ട്യൂബിൽ ഇതുപോലത്തെ ബോറൻ പരിപാടിയുമായി വന്നാൽ ബ്ലോക്ക് ചെയ്യും bro. കണ്ണൂർ കാരെ പറയിപ്പിക്കാനായി ഓരോരോ 😢
എടോ താൻ ആദ്യം ഇത്തരം വീഡിയോകൾ നല്ല രീതിയിൽ ചെയ്യുന്ന ആളുകളുടെ ചാനൽ ഒക്കെ ഒന്ന് എടുത്തു കാണു, എന്നിട്ട് ഈ പണിക്ക് ഇറങ്ങു.. തന്നോട് കഴിഞ്ഞ വിഡിയോയിലും ഞാൻ ഇത് തന്നെ ആ പറഞ്ഞത്
Super broo
@@NoufalInaya thank ui
ഇത്രയും വിമർശനങ്ങൾ കിട്ടുമ്പോൾ ഒരാൾ നന്നാകും.... നിങ്ങൾ എന്താണ് സുഹൃത്തേ മാറത്തത്
ഈ ചാനല്‍ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു . നെഗറ്റീവ് അഭിപ്രായങ്ങളൊക്കെയുണ്ടാവും . മുന്നോട്ടു പോവും തോറും എല്ലാം പോസിറ്റീവായി മാറും . പല പ്രമുഖ വ്ളോഗര്‍മാരുടെയും തുടക്കകാലം ഇങ്ങനെയൊക്കയല്ലെ
thank uuu
valare correct
അവിടെയുള്ള ഫോട്ടോ കാണിക്കാനാണോ വീഡിയോ ചെയുന്നത് ഒരു വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ അവരുമായി സംസാരിക്കുന്നത് വീഡിയോ ചെയ്യ് അല്ലാതെ അവിടെ ചെന്ന് ഫോട്ടോ കളുടെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തിട്ട് എന്താ കാര്യം
thank uu
15:25 Instead of wasting the time on showing the accolades that the actress had won you could have interviewed her for sharing her acting experiences with the viewers. Likewise minimise the shots that show you seeking directions to the houses of actors. Good editing is necessary. Try to improve your presentation style with a prepared text. Your efforts to present yesteryear actors for the new generation are appreciative.
Nice❤
@@filmfeelmalayalam9937 thank uu
😢 ഇതെന്താ കുറെ മെമന്റോ കാണിക്കാനാണോ? അവിടെ വരെ പോയത്
Interview und
നീ കുട്ടി ഏടത്തിയെയും കണ്ടു ഞങ്ങൾ ഫോട്ടോയും കണ്ടു കൊള്ളാം പരിപാടി
@@venuvenugopalan8530 thank uu
😊😊😊
@@nikhilthomas8764 thank uu
❤❤
Thank uu
Mone nee adiyam interview filming ellam padichit ee panik erangu allengil valla thoomba panikum poku.
Thanikku.vikkundo
വിഡിയോ എടുക്കാൻ പഠിക്കണം അവരുടെ മുഖം പോലും കാണിക്കാതെ .എന്ത്രുമണ്ടൻ പണി നിറുത്തുകയ നല്ലത്
Thank uuu
Avare kanikathe avare vidio cheyunn
Daa broo nee edh polea ulla interview aayittu pls eni varallea....ninakku ariyilla
Moyyandh kali
എടാ കൊച്ചനെ , താന്‍ ഈ vlog തനിക്കു വേണ്ടി മാത്രമാണോ എടുക്കുന്നത്? ആദ്യം അവരെ ഒന്ന് പ്രേക്ഷകര്‍ക്ക് കാണിക്കുക..എന്നിട്ട് വേണ്ടെ വിവരണങ്ങള്‍..പോയി ഇതിന്റെ ബാലപാഠം പഠിച്ചിട്ടു വാ... തന്റെ video ഒട്ടും ഇഷ്ടപ്പെട്ടില്ല..
സൂപ്പർ 👍🏻
Thank uuu
നീയാരെ കാണാനാണ് അങ്ങോട്ട് പോയത് അവരുടെ ഫോട്ടോസുകൾ കാണിക്കാനോ വേണ്ടി
thank uu
First of all u make a history of the person and prepare for it then go for the video
നിനക്ക് ഒരു അഭിമുഗം എടുത്തോകൂടെ എന്തൊക്കെ ചോദിച്ചു അറിയേടതുണ്ട്. എന്തിനാടോ കുറേ മേടലും ഫോട്ടോ എടുക്കാൻ പോയതാ. നിനക്ക് ഇയാൾക്കു ഈ പണി പറ്റൂല ഇനിയും യു ട്യൂബിൽ ഇതുപോലത്തെ ബോറൻ പരിപാടിയുമായി വന്നാൽ ബ്ലോക്ക് ചെയ്യും bro. കണ്ണൂർ കാരെ പറയിപ്പിക്കാനായി ഓരോരോ 😢
ഒരു ബോധവും ഇല്ലേ ഇവന്
Thank uu
എടോ താൻ ആദ്യം ഇത്തരം വീഡിയോകൾ നല്ല രീതിയിൽ ചെയ്യുന്ന ആളുകളുടെ ചാനൽ ഒക്കെ ഒന്ന് എടുത്തു കാണു, എന്നിട്ട് ഈ പണിക്ക് ഇറങ്ങു.. തന്നോട് കഴിഞ്ഞ വിഡിയോയിലും ഞാൻ ഇത് തന്നെ ആ പറഞ്ഞത്
തുടക്കം അല്ലെ ജോബി സർ.... ഇദ്ദേഹം നന്നായി ചെയ്യും പോകെപ്പോകെ ❤🎉
@filmfeelmalayalam9937 thank uu
@@KeralaKL13. ❤️
@filmfeelmalayalam9937 thank uu sir
താൻ എന്തിനാണ് ഇയാളുടെ വീഡിയോ കാണുന്നത് skip ചെയ്തു പൊക്കൂടെ
നിനക്ക് ഈ പണി അറിയില്ലാ
എന്തുവാടെ ഇത് .....
thank uu
നിനക്ക് വേറെ വല്ല പണിക്കും,,,,,,,,
വേറെയ് പണി നോക്ക് മോനെ
@@RenjithRavindran-bz2hq thank uu
Iyy ith nirthi podo
എന്താ മാഷേ നാനാവാത്തത്. ഒരു മാതിരി ബോറൻ
100 ആളുകളോട് ചോദിച്ചു നാണമില്ലെടോ തനിക്
❤
@@gymlover3401 thank uu
😍
thank uu