എല്ലാവരോടും യാത്രപറഞ്ഞു ജിപിയോടൊപ്പം വീട്ടിലേക്ക് പോകുന്ന ഗോപിക

Поділитися
Вставка
  • Опубліковано 27 січ 2024
  • About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 73

  • @kunjumolcp4480
    @kunjumolcp4480 5 місяців тому +35

    ജിപി ഇത്രയും സെക്യൂരിറ്റി വേണ്ടായിരുന്നു കുട്ട്യേ

  • @donashaju7394
    @donashaju7394 5 місяців тому +5

    Super ❤❤❤

  • @deepthit1566
    @deepthit1566 5 місяців тому +57

    ഈ ഒരു നിമിഷം കണ്ണ് നിറയാത്തവരുണ്ടോ. 🥰🥰

    • @syamsaran9508
      @syamsaran9508 5 місяців тому +3

      എന്തിനു

    • @richu5152
      @richu5152 5 місяців тому +3

      അന്ന് നിറഞ്ഞില്ല... കല്യാണ പിറ്റേന്ന് തുടങ്ങി....>>>. ഇന്ന് ഇ ദിവസം വരെ കണ്ണ് നിറഞ്ഞോടിരിക്കുന്നു 😢 അപ്പോ തോന്നും കല്യാണ ദിവസം കരയാത്ത കൊണ്ടാവും എന്ന്...
      19 yrl ആയിരുന്നു. Mrg inte abcd arinjilla... Onm ariyathavalayi.. Kuttykaliyode keri poyi... Pinne padichu jeevitham orupadu padipichu.. Till now @ age of 26.

    • @pravenkumar15
      @pravenkumar15 5 місяців тому

      Und

  • @Shinepearls
    @Shinepearls 5 місяців тому +3

    Happy married life❤

  • @dreamslight8600
    @dreamslight8600 5 місяців тому +5

    Sajitah beti 💙💙

  • @rashidcm6072
    @rashidcm6072 5 місяців тому +3

    ❤❤❤

  • @ammuakhil1234
    @ammuakhil1234 5 місяців тому +13

    രണ്ടാൾക്കും വിവാഹ മംഗള ആശംസകൾ നേരുന്നു ❤❤❤❤🎉

  • @jus6591
    @jus6591 5 місяців тому +4

    ഇതെന്തിനാണ് ഇത്രേം നീളമുള്ള കൊച്ചിനെ ചുമന്നോണ്ട് നടക്കുന്നത്🤔
    നമ്മളൊക്കെ ഒന്ന് നിലം ചവിട്ടാൻ കാത്തിരിക്കായിരുന്നു വീട്ടുക്കാര്, "നടക്കടീ അങ്ങോട്ട് " എന്ന് അലറാൻ😅

    • @jamshiarshad9612
      @jamshiarshad9612 5 місяців тому

      😂allapinne njanum vijarichetheyollu angine😂

  • @user-vz2fb2vl2d
    @user-vz2fb2vl2d 5 місяців тому +8

    Happy married life GP &Gopika

  • @rahanamahamood6237
    @rahanamahamood6237 5 місяців тому

    ❤❤

  • @sajna949
    @sajna949 5 місяців тому +1

    Dress adipoli

  • @ramshitp9421
    @ramshitp9421 5 місяців тому +9

    മഹാരാജാവ് എഴുന്നള്ളും പോലെ

  • @gopalulloor6089
    @gopalulloor6089 5 місяців тому

    हैप्पी marriage लाइफ .

  • @aloftinfomag9307
    @aloftinfomag9307 5 місяців тому +38

    തക്കാളി പെട്ടിക്ക് ഗോദറേജിന്റെ പൂട്ട്.ബോഡിഗാർഡ്സിന്റെ എണ്ണം വളരെയധികം കൂടിപ്പോയി.

    • @sherieAntony
      @sherieAntony 5 місяців тому +2

      😂😂😂

    • @user-ue1kt9mu9o
      @user-ue1kt9mu9o 5 місяців тому +2

      😁😁😁

    • @utharath9498
      @utharath9498 5 місяців тому +1

      😂😂😂😂 bolliwoodl polum kanilla inghane

    • @Richu180
      @Richu180 5 місяців тому +1

      Yennam kooduthalo kuravo aayikotte.. Bodyguards ullath nallathaannu.. Prathekich medias ullapo

    • @deepam8730
      @deepam8730 5 місяців тому +1

      😂😂😂

  • @gopalulloor6089
    @gopalulloor6089 5 місяців тому +1

    ഹാപ്പി മെയ്‌റിസ് ലൈഫ്

  • @user-wr2ey7vw6d
    @user-wr2ey7vw6d 5 місяців тому

  • @saviJith
    @saviJith 5 місяців тому +10

    എനിക്ക് മനസിലാകാത്തത് ഈ സജിതയുടെ മോളെ എന്തിനാ ഒക്കത്തു എടുത്തു വെക്കുന്നെ വല്ല്യ കുട്ടി അല്ലെ തീരെ നിലത്തുവക്കുന്നില്ല

  • @Samah_kb
    @Samah_kb 5 місяців тому +4

    സജിത ബേട്ടി ഇപ്പൊ ഉപ്പും മുളകിൽ കാണാറില്ലലോ

    • @ramshitp9421
      @ramshitp9421 5 місяців тому

      ആനക്കാര്യം നടക്കുമ്പോ ചേനക്കാര്യം..... ചിരിപ്പിക്കാൻ

  • @sujithsanvikasujith5891
    @sujithsanvikasujith5891 5 місяців тому +10

    Ithreyum.secuirity.kodukan.ivara aara .enikupolum.kittunilla...

  • @Aswathy12
    @Aswathy12 5 місяців тому +29

    അതിനിടയിൽ അച്ഛന്റെ വീഡിയോ എടുക്കൽ 🤣🤣

  • @tech5092
    @tech5092 5 місяців тому +2

    Show

  • @shihabr2779
    @shihabr2779 5 місяців тому +6

    Ith entha sambhavam

    • @Samah_kb
      @Samah_kb 5 місяців тому

      Gp ഗോപിക കല്യാണം കഴിഞ്ഞു

  • @shamseerap806
    @shamseerap806 5 місяців тому +83

    ആകെ 10പേര് അടുത്തപ്പോയെക്കും സെക്കുരിറ്റിക്കാർ. കൈ കോർത്തു പിടിക്കുന്നു പിന്നെ മമ്മുട്ടി അല്ലെ ആളുകൂടാൻ 😁😁😁

    • @user-vn9sm9lh6u
      @user-vn9sm9lh6u 5 місяців тому +8

      തന്റെ പേരിലുണ്ടടോ തന്റെ വർഗ്ഗഗുണം 😂. Pinne അവർ എങ്ങനെ നടക്കണം എന്ന് നീയും ninde ഫാമിലിയും theerumanikyanda

    • @shafna1557
      @shafna1557 5 місяців тому +1

      ​@@user-vn9sm9lh6u nee vargeeyatha avadhiyaanannu ninte pravarthiyiloodeyum manassilavum

    • @_opinion_4956
      @_opinion_4956 5 місяців тому +2

      ​@@user-vn9sm9lh6uആഹാ പേര് നോക്കി varga ഗുണം nishachiyakan. നിങ്ങൾ ആരാ? Edhe അഭിപ്രായം പലരും comment ബോക്സ് ല്‍ ഇട്ടിട്ടുണ്ട്.. പക്ഷേ ചേച്ചിക്ക് ചില comment കാണുമ്പോൾ മാത്രം kuthithirip thonunath chechide വര്‍ഗ ഗുണം ആണോ?

    • @പാർവതി
      @പാർവതി 5 місяців тому +2

      മമ്മൂട്ടിയേക്കാളും ഫാൻസ്‌ ആണ് ഗോപികക്കി

    • @asnanoushad8458
      @asnanoushad8458 5 місяців тому

      ​@@user-vn9sm9lh6ubhooripaksham perum same comments 😂 athil oru perinu mathram guna nilvaram nokkunna aalude nilavaram🙊

  • @user-qs8eo5hk9v
    @user-qs8eo5hk9v 5 місяців тому +7

    Bagya suresh marriage vare ithrem undailla...
    Endhua idh 'black cats'😂😂😂oke... oh commonhhhh

  • @user-ue1kt9mu9o
    @user-ue1kt9mu9o 5 місяців тому +18

    Avide 10 peeru nilkunathinano ee security 😂😂😂entharo entho 😂

    • @diyasworld3509
      @diyasworld3509 5 місяців тому

      Avide aaru vannaalum sneahathide sweekarikukayalle veandath oru pradhana manthriyokke vannaal gundakale nirthananam avarude security pradhaanamaanu dhaivathe maranulla ahankaaram

    • @Richu180
      @Richu180 5 місяців тому +2

      Medias തള്ളി കയറാതിരിക്കാൻ ആണ് bodyguards വെച്ചത്.. അതുപോലും മനസ്സിലാക്കാൻ പറ്റാത്ത കൊറേയണ്ണം😂😂

    • @user-ue1kt9mu9o
      @user-ue1kt9mu9o 5 місяців тому

      @@Richu180 pinne avanu latten alle a ide media thirakki bakalam undakkanu.suresh ettante molude kalayathinu ellatha thirakka evide 10 peeru nilkunne 🤭🤭😁

    • @Richu180
      @Richu180 5 місяців тому +1

      @@user-ue1kt9mu9o Athentha lalettanu mathram protection mathiyo? Manushyanmarde melekk camera kond vekkunnen safetykk nallatha👍🏼

    • @user-ue1kt9mu9o
      @user-ue1kt9mu9o 5 місяців тому

      @@Richu180 avrude safety avarude ishtam pakshe etho valiya film star inte buildup aanu avide nadanathennu kanuvark ariyam.media aayalum manushar aayalum distance il nilkku.avide kandathu oru 10,15 peer mathrama.oru media avide ella.

  • @neenuvm626
    @neenuvm626 5 місяців тому +1

    Cheriyamma poyi😢

  • @jus6591
    @jus6591 5 місяців тому +1

    ഇത്രേം സെക്യൂരിറ്റികൾ സ്വയം നിയന്ത്രിക്കാൻ നിൽക്കുന്നതാണോ😂
    വേറെ തെരക്കൊന്നും കാണുന്നില്ല😂😂

  • @gopalulloor6089
    @gopalulloor6089 5 місяців тому +1

    जय श्री राम.

    • @jus6591
      @jus6591 5 місяців тому

      for what?

  • @ashaav9333
    @ashaav9333 5 місяців тому +10

    Avar kshanichavaralle vannittullu pinnenthina koprayam

  • @user-jk8ei5zo4q
    @user-jk8ei5zo4q 5 місяців тому +8

    കല്യാണത്തിന് സെക്യൂരിറ്റികാരൻ മാത്രം വിളിച്ചാൽ മതിയായിരുന്നു ഇത്രയധികം സെക്യൂരിറ്റി എന്തിനാ

  • @bhjvj1017
    @bhjvj1017 5 місяців тому +5

    Hair not good

  • @user-jq9ox7hc9s
    @user-jq9ox7hc9s 5 місяців тому +6

    ഗോപികക്ക് ഇതിനെക്കാളും നല്ല ഒരു ഫാമിലി യിൽ നിന്നും, നല്ല ജോലി ഉള്ള, അവളുടെ എഡ്യൂക്കേഷൻ പറ്റിയ പയ്യനെ കിട്ടുമായിരുന്നു, ഗോപികക് 30year കഴിഞ്ഞു അതുകൊണ്ടാകും, ഇതിനു സമ്മതിച്ചേ 😜😜,

    • @Richu180
      @Richu180 5 місяців тому +1

      30 kazhinjittilla.. 29 aanu

    • @karthkaimal1992
      @karthkaimal1992 5 місяців тому +3

      gpk ethinekal sundari aya active aya penine kittumarynu.sammathiche. gp nala famous ann than gopika. miya anju oke pole ulla tall aya stylish aya penn ann chercha .

    • @Richu180
      @Richu180 5 місяців тому +4

      @@karthkaimal1992 chercha alakkendath look ilalla👍🏼ath manassilakkiya kollaam

    • @rejithamj1417
      @rejithamj1417 4 місяці тому

      Engil pinne pande kandu pidichu kodukkamayirunnu😂😂😂😂😂​@@karthkaimal1992

    • @rejithamj1417
      @rejithamj1417 4 місяці тому

      ​@@Richu180ayyalkku 30 kazhinju ennanu paranjathu 😂😂😂😂😂