Ninte kannil virunnu vannu karoka song with lyrics|Deepasthambham Mahascharyam malayalam Song

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 52

  • @dr.abdulrahimpz7864
    @dr.abdulrahimpz7864 3 роки тому +30

    ഒരു രക്ഷയുമില്ലാത്ത ട്രാക്ക്. നന്ദി ചേട്ടാ ഈ മനോഹരമായ ഗാനത്തോടൊപ്പം അതി മനോഹരമായ കൗമാര കാലത്തെ അന്നത്തെ ഓർമകളെ കൂടി തിരിച്ചു തന്നതിന്.

  • @vinuek4088
    @vinuek4088 2 роки тому +10

    പാടാനും, കേൾക്കാനും ഇമ്പമുള്ള ഗാനം. Thanks bro.. ❤️❤️❤️❤️👍

  • @JP00010
    @JP00010 3 роки тому +25

    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    നീല സാഗര വീചികൾ (2)
    പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
    പുഷ്യരാഗ മരീചികൾ
    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    നീല സാഗര വീചികൾ (2)
    അന്തി മേഘം വിണ്ണിലുയർത്തീ
    നിന്റെ കവിളിൻ കുങ്കുമം
    അന്തി മേഘം വിണ്ണിലുയർത്തീ
    നിന്റെ കവിളിൻ കുങ്കുമം
    രാഗ മധുരം നെഞ്ചിലരുളി
    രമ്യ മാനസ സംഗമം
    വാന ഗംഗ താഴെ വന്നൂ
    പ്രാണ സഖിയെൻ ജീവനിൽ
    (നിന്റെ കണ്ണിൽ )
    താമരക്കുട നീർത്തി നിന്നൂ
    തരള ഹൃദയ സരോവരം
    താമരക്കുട നീർത്തി നിന്നൂ
    തരള ഹൃദയ സരോവരം
    ചിന്തു പാടീ മന്ദ പവനൻ
    കൈയ്യിലേന്തീ ചാമരം
    പുളക മുകുളം വിടർന്നു നിന്നൂ
    പ്രേയസീ നിൻ മേനിയിൽ
    (നിന്റെ കണ്ണിൽ)

  • @sugathankv5622
    @sugathankv5622 2 роки тому +5

    സൂപ്പർ, നന്നായി പാടാൻ പറ്റുന്നുണ്ട്.
    Kalamandalam sugathan 🌹

  • @PrithewS
    @PrithewS 18 днів тому

    സൂപ്പർ

  • @707Arvind
    @707Arvind Рік тому +3

    Super❤😍💯

  • @Baby-kf8tn
    @Baby-kf8tn 11 місяців тому +1

    ❤ thanks ❤ God bless you 🙏🙏🙏🙏🙏🙏

  • @RaghumonRaghu
    @RaghumonRaghu 7 місяців тому +1

    കുറച്ചു ക്ലാരിറ്റി കുറവ് ഉണ്ട് എന്നാലും നല്ല ട്രാക്ക് ആണ്. നന്ദി.... 🙏💞

  • @hareeshkoyileri
    @hareeshkoyileri 3 роки тому +4

    Sprbbbbbb... Fav.. Song

  • @noushadcamukkam
    @noushadcamukkam 4 місяці тому

    Thanks നല്ല track❤❤❤❤

  • @prabhasguruvayur2162
    @prabhasguruvayur2162 2 роки тому +2

    Super & Thank you... 💕💕💕

  • @crazyman4873
    @crazyman4873 6 місяців тому +4

    ഈ സിനിമയിലെ "പ്രണയകഥ പാടി വന്നു തെന്നൽ..." എന്ന പാട്ടിന്റെ കോറസ്സ് അടക്കമുള്ള കരോക്കേ ഉണ്ടാക്കി തരാമോ...????? ❤

  • @franciskd7428
    @franciskd7428 5 місяців тому

    ❤️👍😀🙏super karoke. ...thanks.

  • @limyaratheesh778
    @limyaratheesh778 Рік тому +1

    Beautifull❤❤

  • @rajmenon1164
    @rajmenon1164 Рік тому +2

    Thank you so much

  • @AzuAzharu-ci4bt
    @AzuAzharu-ci4bt Рік тому

    😍😍super

  • @707Arvind
    @707Arvind 2 роки тому +2

    Superb❤❤❤

  • @TessyshibuTessyshibu
    @TessyshibuTessyshibu 5 місяців тому

    Adipoli alle 🎉

  • @chandrikitchen2111
    @chandrikitchen2111 10 місяців тому +1

    Super song

  • @deepumon3790
    @deepumon3790 Місяць тому

    Suppr

  • @gouthamnandanan3659
    @gouthamnandanan3659 8 місяців тому +1

    Tnk u spr

  • @GeethaN.K
    @GeethaN.K Рік тому +1

    Good

  • @vinup66
    @vinup66 8 місяців тому +1

  • @r_krishna_350
    @r_krishna_350 2 роки тому +5

    കൊല്ലങ്കോട്ട് തൂക്കം നേർന്ന വീഡിയോ ലിറിക്സ് പ്ലീസ്🥰🥰🥰🥰🙏

  • @fathimasulaiman9642
    @fathimasulaiman9642 2 роки тому +2

    So super

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 Рік тому +6

    കരോക്കെ വളെരെ നന്നായിട്ടുണ്ട്.. സന്ധ്യക് എന്തിനു സിന്ദൂരം ചന്ദ്രിക എന്തിനു എന്തിനു.... ഈ പാട്ടിന്റെ കരോക്കേ ഒന്നു ഇടാമോ

  • @ashiqmuhammed6316
    @ashiqmuhammed6316 3 роки тому +2

    💕💯

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 2 роки тому

    🙏🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 2 роки тому

    🙏

  • @rahulps3474
    @rahulps3474 5 місяців тому

    hai❤

  • @subhashcholayil5740
    @subhashcholayil5740 3 роки тому +3

    ക്ലാസ്മേറ്റ്സ് റിലിക്സ് ഉണ്ടോ...?

  • @sujith.pv.6510
    @sujith.pv.6510 2 роки тому

    👍

  • @harimallantripunithuraoffi7460
    @harimallantripunithuraoffi7460 2 місяці тому +1

    പല്ലവിയിൽ പുഷ്യരാഗ അരീജികൾ പാടാൻ സ്പേസ് ഇല്ലല്ലോ റിലിക് ഓർഡർ തെറ്റി കിടക്കുന്ന പോലെയുണ്ട് അതൊന്ന് ശരിയാക്കി പോസ്റ്റ് ചെയ്യാമോ

    • @thomaspanackal-z9u
      @thomaspanackal-z9u 2 місяці тому

      യെസ് അടുത്ത മ്യൂസിക് കേറി വരുന്നു

  • @sethusudhakar7282
    @sethusudhakar7282 2 роки тому +1

    Sergio's😍💕💓💍📿

  • @shibuthomas3309
    @shibuthomas3309 Рік тому

    Pattu thudangunnathinu munpeliriksidanam

  • @sabarinathm6920
    @sabarinathm6920 3 роки тому +2

    Hoo

  • @jprakash7245
    @jprakash7245 Рік тому

    Not perfect!😶

  • @sthavayil
    @sthavayil 5 місяців тому

    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    നീല സാഗര വീചികൾ (2)
    പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
    പുഷ്യരാഗ മരീചികൾ
    നിന്റെ കണ്ണിൽ വിരുന്നു വന്നൂ
    നീല സാഗര വീചികൾ (2)
    അന്തി മേഘം വിണ്ണിലുയർത്തീ
    നിന്റെ കവിളിൻ കുങ്കുമം
    അന്തി മേഘം വിണ്ണിലുയർത്തീ
    നിന്റെ കവിളിൻ കുങ്കുമം
    രാഗ മധുരം നെഞ്ചിലരുളി
    രമ്യ മാനസ സംഗമം
    വാന ഗംഗ താഴെ വന്നൂ
    പ്രാണ സഖിയെൻ ജീവനിൽ
    (നിന്റെ കണ്ണിൽ )
    താമരക്കുട നീർത്തി നിന്നൂ
    തരള ഹൃദയ സരോവരം
    താമരക്കുട നീർത്തി നിന്നൂ
    തരള ഹൃദയ സരോവരം
    ചിന്തു പാടീ മന്ദ പവനൻ
    കൈയ്യിലേന്തീ ചാമരം
    പുളക മുകുളം വിടർന്നു നിന്നൂ
    പ്രേയസീ നിൻ മേനിയിൽ
    (നിന്റെ കണ്ണിൽ

  • @appuappu7692
    @appuappu7692 3 роки тому +3

    ♥️♥️♥️

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 2 роки тому

    🙏🙏🙏🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 2 роки тому

    🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 2 роки тому

    🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 2 роки тому

    🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 2 роки тому

    🙏

  • @manojpaliyathmanoj4021
    @manojpaliyathmanoj4021 2 роки тому

    🙏