ആയിരങ്ങളെ നാട് കടത്തി ട്രംപ്.... തിരിച്ചടിച്ച് കൊളംബിയ.. I US Largest deportation operation

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,2 тис.

  • @francisalphonse2134
    @francisalphonse2134 15 годин тому +453

    ഹലോ ഷാജൻ ട്രംപ് തന്നെയാണ് കറക്റ്റ് ഏത് രാജ്യത്ത് വിസിറ്റിംഗ് വിസ പോയാലും റിട്ടേൺ ടിക്കറ്റ് വേണം അത് കാണിച്ചിരിക്കണം അത് നിയമമാണ്

    • @vijayantpurukunnu233
      @vijayantpurukunnu233 9 годин тому +3

      Uk പറഞ്ഞപ്പോൾ ഷാജൻ സാർ ആഘോഷിച്ചല്ലോ

    • @Digital-Swami
      @Digital-Swami 4 години тому

      M Visa (Mungal visa) ippol nilavil illa, makkale..

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 14 годин тому +344

    ട്രമ്പേ....നീ സൂപ്പർ ആണ്... 👍🏼നുഴഞ്ഞു കയറിയവരെ പുറത്ത് കളയുക തന്നെ വേണം.... 👍🏼👍🏼👍🏼👍🏼

    • @BijuThomas-i6d
      @BijuThomas-i6d 14 годин тому +3

      Correct..visit ing nu poyittu thirichu pokatha thu enthu kondu ..aviduthe citizen z nu illegal s ne venda ennu parayunnathu trumb cheyunnu

    • @IlovemyBharat-f1b
      @IlovemyBharat-f1b 13 годин тому +1

      What about original inhabitants!?

    • @babup.r5224
      @babup.r5224 12 годин тому

      😁😁😁😁
      വലിഞ്ഞു കയറി
      വരുന്നവർ 😡😡
      അവര് ചെല്ലുന്ന
      രാജ്യത്ത് 😡😡
      മാന്യതയും
      മര്യാദയും
      കാട്ടണം 😡😡😡

    • @jain-wt2ou
      @jain-wt2ou 3 години тому +1

      അവിടുത്തെ നാട്ടുകാർ ആയ , റെഡ് ഇന്ത്യക്കാരെ മുഴുവൻ കൊന്നിട്ട് ആണ്, ഇപ്പോള് ഈ ഞെളിഞ്ഞു നിൽക്കുന്ന Americans അവിടെ താമസം തുടങ്ങിയത്.

    • @arunthomas6130
      @arunthomas6130 3 години тому

      ​@@jain-wt2ounjammante koottaru alle nee

  • @narayanankvalappil3640
    @narayanankvalappil3640 14 годин тому +636

    ഇവരെയെല്ലാം അതിഥി യായികാണാൻ അത് കേരളമൊന്നും അല്ലല്ലോ. ട്രമ്പിന് ഒരു big സല്യൂട്ട്

    • @sakunthalaramachandran3233
      @sakunthalaramachandran3233 13 годин тому +40

      അതിഥിയാക്കിയത് വോട്ട് ബാങ്ക്

    • @rosageorge342
      @rosageorge342 13 годин тому

      They committed crimes in the USA and they are criminals.Criminals should be treated as criminals not like guests.

    • @ManojM2000
      @ManojM2000 13 годин тому +29

      Trump Thudangite ullu 😂😂😂

    • @airu4192
      @airu4192 13 годин тому +36

      അമേരിക്കൻ കൊടി മാറ്റി ഹമാസിൻ്റെ കൊടിനാട്ടിയപ്പോഴെ അറിയാം എല്ലാത്തിനും പണി കിട്ടുമെന്ന്😂😂

    • @SamXavier-qt5pz
      @SamXavier-qt5pz 13 годин тому

      ​@@sakunthalaramachandran3233 vote bank undayitum Harris mukku kutti veenu😂

  • @madhusukumaran8905
    @madhusukumaran8905 14 годин тому +451

    അദ്ദേഹം ചെയ്യുന്നത് 100%ശരി, അവരുടെ രാജ്യം സുരക്ഷിതം ആകേണ്ടത് അവിടത്തെ ഭരണാധികരിതന്നെ 👍

    • @SamXavier-qt5pz
      @SamXavier-qt5pz 13 годин тому +9

      Last 4 years Biden was sleeping 😂

    • @DonThomas-qi3hi
      @DonThomas-qi3hi 13 годин тому

      Terrorist kale purathakkiyal Nallath aayirikkum ennu Thonnunnu.

    • @BijuThomas-i6d
      @BijuThomas-i6d 13 годин тому +2

      @@SamXavier-qt5pz both did stupidity

    • @Exploringtheworldforyou
      @Exploringtheworldforyou 13 годин тому +1

      മോഡിയും തുടങ്ങിബോംബയിൽ നിന്ന് കുറച്ച് ബംഗ്ലാദേശികളെ രാജ്യം കടത്തി.

    • @tomithomas2151
      @tomithomas2151 13 годин тому +6

      Donald Trump👍💯

  • @isacsam933
    @isacsam933 15 годин тому +377

    അമേരിക്കയിലെ ആഭ്യന്തര കാര്യങ്ങളിൽ അതിര് നിശ്ചയിക്കുന്നത് അമേരിക്കയുടെ നിയമപ്രകാരം അവിടുത്തെ ഗവൺമെന്റ് ആണ്.. അത് കേരളത്തിലെ മാധ്യമ പ്രവർത്തകരല്ല..

    • @TECH_VLOGGER7505
      @TECH_VLOGGER7505 14 годин тому

      മാധ്യമ... ഹിജടകൾ.. 😡😡😡

    • @lovethetruth5517
      @lovethetruth5517 14 годин тому +10

      Ishtappettu!!

    • @mcvarghesevarghese3404
      @mcvarghesevarghese3404 14 годин тому +11

      @@isacsam933 yes absolutely right

    • @Sreekumarannair-u2e
      @Sreekumarannair-u2e 14 годин тому +7

      @@isacsam933 സാജൻ ആ ഗോളമാധ്യമപ്രവർത്തകൻ ട്രംമ്പിൻ്റെ ഉപദേശകൻ ആയി വരാൻ സാധ്യതയുണ്ട്
      അവനവൻ്റെ പണി നോക്കിയാൽ പോരേ സാറേ

    • @StandwithTruth03
      @StandwithTruth03 13 годин тому +7

      പ്രത്യേക വിഭാഗത്തിൻറെ മനുഷ്യാവകാശം മാത്രമേ മാപ്രകൾ ചെലക്കൂ

  • @sathghuru
    @sathghuru 15 годин тому +627

    നുഴഞ്ഞു കയറിയവരെ അതിഥി ആയി കാണാൻ ഇത് കേരളം അല്ല.

    • @pushparaj.o8117
      @pushparaj.o8117 15 годин тому +17

      സത്യം

    • @Jay-t6k6z
      @Jay-t6k6z 14 годин тому +12

      ഇപ്പോൾ അവർ ഇല്ലാത്ത കേരളത്തിൽ ഒന്നും നടക്കില്ല

    • @AbdulrahimpkRahimpk
      @AbdulrahimpkRahimpk 14 годин тому

      ഇത് പോലെ ഇന്ത്യയിലേക്ക് സൈനിക വിമാനം വരും അങ്ങനെ ഉള്ള കുടിയേറ്റക്കാരെ കൊണ്ട് 😂😂😂😂 വിവരം ഇല്ലാത്ത സംഘം ആണ് ഇന്ന് ഇന്ത്യയിൽ 😂😂😂😂😂😂

    • @tiktokfavorite3070
      @tiktokfavorite3070 14 годин тому

      സംശയം ആണ് ഞാൻ നാട് വിട്ടിട്ടു വർഷങ്ങൾ ആയി... കേരളത്തിൽ ഉള്ളവർ അന്യ സംസ്ഥാന തൊഴിലാളികൾ അല്ലെ, അതെയോ bengal എന്ന രാജ്യത്തും നിന്നും ഉള്ളവര് ആണോ? അല്ലെങ്കിൽ എന്താണ് വിഷയം.. ഒരു രാജ്യത്ത് ഉള്ളവർക്ക് ആ രാജ്യത്തു ഇവിടെ ജീവിക്കാനും പണി എടുക്കാനും അവകാശം ഇല്ലേ?

    • @muhamedkunhahammed1612
      @muhamedkunhahammed1612 14 годин тому +1

      എടാകഴുതേവിവരംഇല്ലാത്തനായേഇവിടെകേരളത്തിൽവരുന്നവർഈരാജൃക്കാരാണടാപന്നിചെറ്റെപോത്തേ

  • @Jose-pm8vn
    @Jose-pm8vn 15 годин тому +707

    എന്റെ വീട്ടിൽ വന്ന് എന്നെ വിരട്ടിയാൽ ഞാൻ അടങ്ങിയിരിക്കുമോ ട്രമ്പിന് ഒരു ബിഗ് സല്യൂട്ട് 😂😂

    • @അംബി
      @അംബി 14 годин тому +4

      എടാ വിവരം കെട്ടവനെ, അമേരിക്കയിൽ trump ഉൾപ്പെടെ എല്ലാവരും കുടിയേറ്റക്കാർ ആണ്.

    • @sreenavivek1326
      @sreenavivek1326 14 годин тому +44

      അനധികൃത കുടിയേറ്റം അല്ല വിവരദോഷി 😂​@@അംബി

    • @vaal8584
      @vaal8584 14 годин тому +13

      In fact what Trump is doing is a GREAT thing for the people of America. All the western countries as well as India should also be following his example.

    • @അംബി
      @അംബി 14 годин тому

      @sreenavivek1326 കുടിയേറ്റക്കാർക് പൗരത്വം കൊടുത്തു. അതുപോലെ ഇവർക്കു പൗരത്വം കൊടുക്കാമല്ലോ. അനധികൃതം എന്നത് എന്താണ്?

    • @Jose-pm8vn
      @Jose-pm8vn 14 годин тому +18

      @@അംബി എന്നാ പിന്നെ ഡ്രമ്പിൻ്റെ ജന്മസ്ഥലം പറയടോ വിവരദോഷി 😀🤑

  • @dineshanpp2150
    @dineshanpp2150 15 годин тому +474

    ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഇവിടെ കുടിയേറിയ സർവ്വതിനേയും നാടുകടത്തണം

    • @Commonman-p1h
      @Commonman-p1h 15 годин тому

      മെക്സിക്കോക്കാരും ഇന്ത്യയിലെ സംഘികളുമാണ് കൂടുതലും അമേരിക്കയിലേക്ക് കുട്ടിയെറുന്നത്... അവർക്ക് മുട്ടൻ പണി ഇപ്പോൾ കിട്ടുന്നുണ്ട്....

    • @AyeshashaikhAyeshashaikh-o3m
      @AyeshashaikhAyeshashaikh-o3m 14 годин тому +2

      Avidey
      Ollavarey
      Thirichum
      😂😂😂😂😂

    • @jayarajrajashekaran1978
      @jayarajrajashekaran1978 14 годин тому +19

      ​@@AyeshashaikhAyeshashaikh-o3mഗൾഫിലും ഇത് പോലെ ചെയുന്നുണ്ട്..എന്തു പറയുന്നു..?🤭😅😂

    • @sreenavivek1326
      @sreenavivek1326 14 годин тому

      ​@@jayarajrajashekaran1978സൗദിയിൽ നിന്നും ഒരാളെ ബ്ലഡ്‌ money കൊടുത്തിട്ടു പോലും തിരിച്ചു വിട്ടിട്ടില്ല

    • @sakunthalaramachandran3233
      @sakunthalaramachandran3233 14 годин тому

      ​@@jayarajrajashekaran1978ഗൾഫിൽ ഇങ്ങനെ ചെയ്യാൻ പറ്റില്ല. കാരണം മലയാളികളെപ്പോലെ എന്തു പണിചെയ്യാനും ആളില്ലാതെ വരും. അമേരിക്കയുടെ സ്ഥിതി അതല്ല.

  • @joshipj9479
    @joshipj9479 15 годин тому +192

    പല രാജ്യങ്ങളിലും ഭീകര പ്രവർത്തനങ്ങൾ ഇല്ലാതാക്കുവാൻ ഇതിലും പറ്റിയ നടപടികൾ വേറൊന്നുമില്ല

  • @danielsunny5380
    @danielsunny5380 13 годин тому +142

    ഓരോ രാജ്യവും അതിന്റ നിലനിൽപ് ആണ് നോക്കുന്നത്.... ഗൾഫിൽ ഇതുപോലെ നിയമങ്ങൾ വന്നപ്പോൾ എന്തെ ആരും കരഞ്ഞില്ല....

    • @mohanvalur160
      @mohanvalur160 10 годин тому +5

      Kovid🤔കാലത്ത് അടുത്ത സംസ്ഥാനമായ, INDI മെമ്പറും ആയ കർണാടക, കേരള രാജ്യക്കാർക്ക് വിസ നിഷേധിച്ചിരുന്നു. കാരണം കേരളത്തിലെ ശക്തമായ വൈദ്യ സഹായം കാരണം കേരളത്തിൽ കോവിഡ് അതിവേഗം പരക്കുന്നു, അതിൽ നിന്നു കന്നഡ പൗരന്മാരെ rakshikkanam🙏🏾എന്ന് 😂

    • @josparambi3369
      @josparambi3369 8 годин тому

      Very true

    • @Unnikathakal.
      @Unnikathakal. 7 годин тому +3

      ഗൾഫിൽ ചെയ്താൽ അത് പൊതുമാപ്പ് 😂

  • @thefanofhighflyers5173
    @thefanofhighflyers5173 13 годин тому +79

    പ്രിയപ്പെട്ട ഷാജൻ സാർ,
    ട്രമ്പ് ചെയ്യുന്നത് തന്നെയാണ് 100% ശരി. ആ നാട്ടിൽ അനധികൃതമായി കുടിയേറി പാർക്കുന്നവരെ ഉന്മൂലനം ചെയ്ത് ആ നാടിനെ ശുദ്ധി വരുത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം 👍👍👍
    സ്വന്തം നാടിന്റെയും ജനങ്ങളുടെയും സുരക്ഷ ആഗ്രഹിക്കുന്ന ഏതൊരു ഭരണാധികാരിയും ചെയ്യുന്നതേ അദ്ദേഹവും ചെയ്യുന്നുള്ളൂ 👍👍👍

  • @sanalkumarpn3723
    @sanalkumarpn3723 14 годин тому +137

    ട്രംപിൻ്റെ ഈ നിലപാട് വളരെ നല്ലതാണ്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുക തന്നെ വേണം.

  • @Jose-pm8vn
    @Jose-pm8vn 15 годин тому +211

    ദെെവത്തിൻ്റെ മക്കളെ രക്ഷിക്കാൻ ദെെവം തിരഞ്ഞെടുത്ത ഒരു രക്ഷാധികാരി 🙏🙏😀

  • @EMANSGROUP971
    @EMANSGROUP971 15 годин тому +674

    ട്രംപിനെ ഇഷ്ടമുള്ളവരും
    സപ്പോർട്ടു് ചെയ്യുന്നവരും

    • @AbdulrahimpkRahimpk
      @AbdulrahimpkRahimpk 14 годин тому

      ജനറൽ ഡയറിനെ ഒരു ഇന്ത്യ ക്കാരൻ ബ്രിട്ടീഷ് കാരുടെ നാട്ടിൽ പോയി വെടി വെച്ച് കൊന്നു,, അത് തെറ്റ് ആണോ സംഘി 😂😂

    • @ManojM2000
      @ManojM2000 13 годин тому +5

      Trump ❤

    • @prasasthactor2451
      @prasasthactor2451 11 годин тому +2

      നമ്മുടെ രാജ്യവും ഇതേ പോലെ സുരഷിതം ആക്കണം. മറ്റുള്ള രാജ്യക്കാർ നിലവിളിച്ചിട്ട് കാര്യം ഇല്ല. ഓരോ രാജ്യ സുരഷയും അതാത് രാജ്യ ഭരന്ധീകരിയുടെ താൽപര്യം ആണ്. എന്ത് കൊണ്ട് gulf രാജ്യങ്ങളിൽ നമുക്ക് പൗരത്വം തരുന്നില്ല. അതും കൂടി നമ്മൾ ഓർക്കണം.

    • @AbdulrahimpkRahimpk
      @AbdulrahimpkRahimpk 4 години тому

      @@prasasthactor2451,,, ഇന്ത്യക്കാർ ലോകം മുഴുവൻ ജോലി നോക്കി രാജ്യം വിടുന്നത് എന്തിനാ എന്ന് കൂടി നോക്കിക്കൂടെ??

  • @kvsurdas
    @kvsurdas 15 годин тому +193

    ഇത്രയും സന്തോഷം തരുന്ന കാഴ്ചകൾ വളരെ അപൂർവമാണ്...

  • @sebastianthomas6379
    @sebastianthomas6379 14 годин тому +80

    35 ലേറെ വർഷങ്ങൾ ഇവിടെ താമസിച്ചു നികുതികൊടുക്കുന്ന എനിക്ക് കിട്ടാത്ത ആനുകൂല്യങ്ങളാണ് അനധികൃതമായി കുടിയേറിയവർക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്

  • @podipooram2024
    @podipooram2024 14 годин тому +85

    ഭാരതത്തിൽ അനധികൃതമായി താമസിക്കുന്ന എല്ലാവരെയും എത്രയും പെട്ടെന്ന് പുറത്താക്കണം...

  • @saboos.9140
    @saboos.9140 15 годин тому +254

    ഇങ്ങനെ ഭരിക്കാൻ ഒരു ഒറ്റ ഒരുത്താൻ ഒരു മാസം ഈ നാട് ഭരിച്ചിരുന്നേൽ എന്ന് മോഹിച്ചു പോകുന്നു... 😫😫😫

    • @KadumMedum
      @KadumMedum 14 годин тому +3

      Mm മണി, ep ജയരാജൻ, റെഹിം ഇതിൽ ആരെ വേണം

    • @athul1391
      @athul1391 14 годин тому +1

      @@KadumMedum opposite team um kanakka.., puthya janasevakar varanam. election jayichal pinne car il ninnum irangatha otta oruthanu pinne vote kodkaruthu, election varumpo adimakal ellam marakkum.

    • @arjunkumar-xi9zp
      @arjunkumar-xi9zp 14 годин тому

      നമുക്ക് പെട്രോൾ സ്വന്തമായി കി

    • @babup.r5224
      @babup.r5224 12 годин тому +1

      ​@@KadumMedum😁😁😁

    • @girishgiri3534
      @girishgiri3534 3 години тому

      ഒറ്റ കാര്യം ചെയ്താൽ മതി. കേരളത്തിലെ മക്കൾക്ക് തന്നെയാണ് ഇല്ലെങ്കിൽ യോഗി ആദിത്യനാഥിനെ കേരളത്തിൽ കൊണ്ടുവരുമോ മുഖ്യമന്ത്രിസ്ഥാനത്തേക്ക്.😅

  • @sathghuru
    @sathghuru 15 годин тому +318

    ഈ ഉത്സാഹം ബംഗളദേശികളെ പുറത്താക്കാൻ ഇന്ത്യ കാണിച്ചിരുന്നെങ്കിൽ

    • @Harp585zzr
      @Harp585zzr 14 годин тому +11

      അതിഥികൾ 😂

    • @GopakumarGopakumar-g8q
      @GopakumarGopakumar-g8q 14 годин тому +4

      Yes.....

    • @kunhuttymlp6258
      @kunhuttymlp6258 14 годин тому

      ബംഗ്ളാദേശികളെ തടയേണ്ടത് കേന്ദ്രമാണ് അതിർത്തി കാക്കുന്നത് കേന്ദ്രത്തിൻ്റെ പണിയാണ് കഴിഞ്ഞ 11 കൊല്ലമായി ബംഗ്ളാദേശികളെ ഇന്ത്യയിലേക്ക് കടത്തിവിടുന്നത് മോദിയല്ലേ

    • @അംബി
      @അംബി 14 годин тому

      മോഡി കുടിയേറ്റക്കാരൻ ആണോ

    • @diyadileepkumar
      @diyadileepkumar 14 годин тому +5

      അതിനാണ് CAA കൊണ്ട് വന്നത്

  • @Sdasan8
    @Sdasan8 14 годин тому +65

    നല്ല.'' കാര്യം.. വലിഞ്ഞു കയറി വന്നവർ. ഒരു .. ദയയും അർഹിക്കുന്നില്ല... ട്രമ്പ് പൊളിയാണ്

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 15 годин тому +233

    എല്ലാം കാക്കകളുടെ കയ്യിലിരിപ്പിന്റെ പരിണിതഫലം.. ഓരോ രാജ്യങ്ങളിൽ പോയി തെണ്ടിത്തരം കാണിക്കുന്ന കാക്കകൾ മാത്രമല്ല നല്ലവരായ മറ്റു വിഭാഗങ്ങളും അനുഭവിക്കുന്നു 😢

    • @pradeepant8563
      @pradeepant8563 14 годин тому +14

      ആ പുത്തകം വായിക്കാതിരുന്നാലും വിവർത്തക വായാടികളെ കേൾക്കാതിരുന്നാലും മാത്രമേ കാക്കയും ലോകവും രക്ഷപ്പെടു

    • @muhamedshadil
      @muhamedshadil 14 годин тому

      മറ്റുള്ള രാജ്യങ്ങളിൽ പോയി ജയ്ശ്രീറാം വിളിച്ച് സമരം ചെയ്ത് ഇന്ത്യക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ചാണകങ്ങളല്ലേ ഉദ്ധേശിച്ചത്

    • @muhamedshadil
      @muhamedshadil 14 годин тому

      ​@@pradeepant8563ഒരു പുത്തകോം വായിക്കാത്തോണ്ടാ കണ്ടിടത്തെല്ലാം അണ്ടി തപ്പി നടക്കേണ്ടി വരുന്നത്

    • @ഒരുപാവംപ്രവാസിi
      @ഒരുപാവംപ്രവാസിi 13 годин тому

      സംഘി അമേരിക്കയിലെ ഏറ്റവും കൂടുതൽ അനധികൃതമായി താമസിക്കുന്നത് ഇന്ത്യക്കാരാണ് പ്രത്യേകിച്ച് ഗുജറാത്തിൽ നിന്നുള്ള സംഘികളാണ് അവിടെ പോയി സംസ്കാരമില്ലാത്ത പരിപാടി കാണിക്കുന്നത് റോഡിൽ തുപ്പുന്നതും പാക്കും മുറുക്കാനും ചവച്ച് നശിപ്പിക്കുന്നതും സംഘികളാണ് മനസ്സിലായോ

    • @velayudhanvr7767
      @velayudhanvr7767 9 годин тому +5

      ട്രമ്പ് ചെയ്യുന്നതാണ് ശരി.. ലോകത്തിനു ഭീഷണിയായി നിലനിൽക്കുന്ന ഒരു മാതാവിഭാഗത്തെ ഒതുക്കാൻ ഇതിലും വലിയ നടപടി സ്വപ്നങ്ങളിൽ മാത്രം ട്രമ്പിന് എല്ലാ വിധ സപ്പോർട്ടും 👍🏻

  • @RamkumarTraders
    @RamkumarTraders 15 годин тому +172

    ഇവർ അമേരിക്ക യിൽ നിന്നും കയറി പോകാൻ തയ്യാർ ആകാതെ വരുന്ന കൊണ്ടു പിടിച്ചു കെട്ടി കൊണ്ടു പോകുക ആണു

    • @johnmathew8053
      @johnmathew8053 14 годин тому +7

      ഗൾഫിൽ പണ്ടേ ഇങ്ങനെ തന്നെ ആണ് പുറത്താക്കൽ...

    • @ShanSHAN-dw4xz
      @ShanSHAN-dw4xz 14 годин тому

      Ninte thanthayano gulfil purathakkal​@@johnmathew8053

    • @BijuThomas-i6d
      @BijuThomas-i6d 13 годин тому

      Enthu mathram Mexican maru 10,000.-15,000 daily veli polichu athiru chadi American citizens nu joli illathe avar vishamikunnu..ethu Country ya ingane illegal s ne allowed cheyyunnathu..ex president and Vice President randum koodi Ithrayum nashippichu koottiyathu..aviduthu kar parayunnathu illegals and too much Criminals..athu stop cheyyunnathinu vendi thanne avar Trump ne president ayi vechathu

    • @StandwithTruth03
      @StandwithTruth03 13 годин тому +10

      അങ്ങനെ തന്നെ ചെയ്യണം. അവർ ചാടിപ്പോകാതിരിക്കാനും ആക്രമിക്കാതിരിക്കാനുള്ള സുരക്ഷാ നടപടിയായി മാത്രമേ അതിനെ കാണാനാവൂ.

  • @Sdasan8
    @Sdasan8 14 годин тому +48

    പ്രിയപ്പെട്ട ഷാജ... തന്നെയൊക്കെ വല്ല കാര്യത്തിലും വിശ്വസിക്കാൻ കഴിയുമോ..... ട്രമ്പ് ചെയ്യുന്നത് തന്നെയാണ്ശരി.. ഇന്ത്യ ഇപ്പോഴും ഇക്കാര്യങ്ങൾ ചെയ്യാത്തതാണ് ഈ പ്രശ്നം

  • @sophysebastian3275
    @sophysebastian3275 12 годин тому +37

    ട്രമ്പ് പറയുന്നതെല്ലാം
    വളരെ ശരിയാണ്
    ട്രമ്പ് ്ന് എ big salute
    എല്ലാത്തിനെയും.പുറത്താക്കണം

  • @MT-pf8zs
    @MT-pf8zs 15 годин тому +118

    ന്യായം പറഞ്ഞോണ്ടിരുന്നാൽ എല്ലാകാര്യങ്ങളും നടത്താൻ പറ്റില്ല ഷാജാ. നമ്മുടെ കമ്മികൾ പറയുമ്പോലെ ' ഞങ്ങൾ തല്ലിയാൽ ഇടപെടൽ, നിങ്ങൾ തല്ലിയാൽ അക്റമം' നിലപാടെടുക്കാൻ പറ്റില്ലല്ലോ.

  • @sasidharank7349
    @sasidharank7349 14 годин тому +83

    ഒരു തെറ്റും ഇല്ല ഇവിടെയും അങ്ങനെ തന്നെ ചെയ്യണം.

  • @wilsonmichael487
    @wilsonmichael487 15 годин тому +132

    ആരെങ്കിലും നിർബന്ധിച്ചൊ അനധികൃതമായി അമേരിക്കയിൽ ചെല്ലാൻ

    • @BlastersFC
      @BlastersFC 14 годин тому +2

      അതില്ല, പക്ഷേ അവരോട് മനുഷ്യരെ പോലെ പെരുമാറണം. മൃഗങ്ങളെ കൊണ്ടുവരുന്നത് പോലെ ബന്ധിച്ചു കൊണ്ടുവരുന്നത് ശരിയല്ല.

    • @D.Goblin
      @D.Goblin 13 годин тому +17

      ​@@BlastersFCമര്യാദക്ക് പോകാൻ പറഞ്ഞാൽ പോകാത്തത് കൊണ്ടല്ലേ

    • @CHRIZ683
      @CHRIZ683 9 годин тому

      ​@@BlastersFCനിന്റെ കരച്ചിൽ കണ്ടാൽ നിന്റെ തള്ളയെ ഊക്കിയവർ ആണെന്ന് തോന്നുന്നു 🤣🤣🤣

    • @sajujoseph5651
      @sajujoseph5651 3 години тому

      അനധികൃതമായി/ നിയമവിരുദ്ധമായി മറ്റൊരു രാജ്യത്തേയ്ക്ക് കടന്നിട്ട് മനുഷ്യാവകാശം ചോദിക്കാൻ എന്ത് അർഹത? അവർ നുഴഞ്ഞു കയറ്റക്കാരാണ്. പാകിസ്ഥാനിൽ നിന്ന് ഇത് പോലെ നുഴഞ്ഞു കയറുന്നവരോട് നമ്മൾ എങ്ങനെ ആണ് പെരുമാറുക : വെടിവെച്ചു കൊല്ലുകയല്ലേ.. ഓരോ രാജ്യത്തിനും അവരുടെ സെക്യൂരിറ്റി പ്രധാനം ആണ് ​@@BlastersFC

  • @wilsonmichael487
    @wilsonmichael487 15 годин тому +98

    വിസിറ്റിംഗ് വിസയിൽ ഏതു രാജ്യത്ത് പോയിലും റിട്ടേൺ ടിക്കറ്റ് നിർബന്ധം ആണ്

  • @sanalkumar.s8993
    @sanalkumar.s8993 15 годин тому +129

    Strict ആയി കാര്യങ്ങൾ മുൻപോട്ട് കൊണ്ടുപോകാൻ ഇത്തരം ന
    പടികൾ വേണ്ടിവരും...

  • @babymv5821
    @babymv5821 12 годин тому +21

    കളകൾ നീക്കം ചെയ്യുക എന്നത് ഏതൊരു നല്ല കൃഷിക്കാരനും ചെയ്യുന്ന കാര്യമാണ്. Triumph , you are the real farmer. Keep it up. Go ahead. God is with you. ,,💪

  • @prasadjacob
    @prasadjacob 15 годин тому +153

    അമേരിക്കയുടെ കാര്യം അമേരിക്ക നോക്കട്ടെ , ഷാജന് എന്ത് ? കേരളത്തിലെ ഒരു ചെറിയ പ്രശനം പോലും പരിഹരിക്കാൻ കഴിയാത്തവർ കുറ്റം പറയാതെ കഴിവുള്ളവർ ചെയ്യുന്നതിനെ അഭിനന്ദിക്കുകയാണ് വേണ്ടത് .

    • @julietangelanicetus5213
      @julietangelanicetus5213 13 годин тому +2

      Kalakki...shanjante piri ilaki kidakkuka anu..💯

    • @ജർമൻമല്ലു
      @ജർമൻമല്ലു 13 годин тому

      അതിന് ഷാജൻ ട്രമ്പിന്റെ നടപടിയിൽ അനുകൂല നിലപാട് ആണല്ലോ.. കേരളത്തിൽ നടക്കുന്നത് ഇടത് പക്ഷം എന്ന നശിച്ച പാർട്ടി ഇല്ലാതെ ആകണം

    • @gladysstanley5254
      @gladysstanley5254 11 годин тому

      Correct

    • @sateeshkumarr.k9051
      @sateeshkumarr.k9051 6 годин тому

      Shajan Sir. Please go through the comments.

  • @sreeraj8107
    @sreeraj8107 15 годин тому +72

    Mr. Trump is absolutely correct. We also need a leader like him.

  • @VinodKumar-vs7pc
    @VinodKumar-vs7pc 15 годин тому +87

    Valinju keri chellumbol aalochikkanam
    I support US Trumb

  • @MeNoRaCH
    @MeNoRaCH 14 годин тому +55

    Trump ചെയ്യുന്ന വിട്ടുവീഴ്ച്ച ഇല്ലാത്ത ഈ നല്ല കാര്യം അമേരിക്കയുടെ ഭാവി സുരക്ഷമാക്കാൻ (security threat) വളരെ ഗുണം ചെയ്യും.😊

  • @samedamon3492
    @samedamon3492 15 годин тому +147

    ആണ്‌ ഒരുത്തൻ അതാണ് drump

  • @KpKeloth
    @KpKeloth 14 годин тому +40

    ഇങ്ങിനെയാവണം ഭരണധികാരികൾ സൂപ്പർ യഥാർത്ഥ ഹീറേ ട്രംബ്

    • @LisGeo
      @LisGeo 7 годин тому

      Yes ഇങ്ങിനെ ആകണം നല്ല ഭരണാധികാരികൾ അവനവൻ്റെ രാജ്യത്തോടും പൗരൻമാരോടും സ്നേഹവും കൂറും വേണം ഷാജൻ ട്രമ്പിനെ കുറ്റപ്പെടുത്തണ്ട

  • @tkjohn8299
    @tkjohn8299 14 годин тому +35

    സർ,
    കുടിയേറ്റക്കരെ കൊണ്ട് വളരെയേറെ പൊറുതിമുട്ടുന്ന ഒരു രാഷ്ട്രമാണ് അമേരിക്ക. എല്ലാരാഷ്ട്രങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാർ അവിടെയുണ്ട്. അവിടെ ചെല്ലുന്നവരെല്ലാം അവരുടെ അജണ്ട നടപ്പാക്കുകയാണ്. അതിന്റെ ദോഷം അനുഭവിച്ചതിന്റെ വെളിച്ചതിലാണ് ഈ കാണുന്ന നടപടിക്രമങ്ങളെല്ലാം. ഡോണൾഡ് ട്രമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചെയ്തിരിക്കും. അദേഹത്തിന്റെ ബോഡിലാംഗ്വേജ് കണ്ടാൽത്തന്നെ അത് വ്യക്തമാണ്. ഒന്നിനെയും കൂസാത്ത പ്രകൃതം. അവർ ലോക പോലീസ് തന്നെയാണ് ഒരു സംശയവും വേണ്ട.

  • @marykuttyabraham4833
    @marykuttyabraham4833 14 годин тому +50

    ഇത് കേരളത്തിൽ അതിഥി അല്ല.. അത് അമേരിക്ക ആണ് 🤗🤗 I love trump 🌹

    • @bindumathew6722
      @bindumathew6722 14 годин тому +1

      Checiye kore aayallo kanditt.amerikakariyano

  • @JessyChacko-x1m
    @JessyChacko-x1m 14 годин тому +32

    നല്ല കാര്യം. എല്ലാവരും അവരവരുടെ രാജ്യാത്ത് ജോലി ചെയ്തു ജീവിക്കട്ടെ❤

  • @godmaker5681
    @godmaker5681 14 годин тому +32

    ഇതാണ് യഥാർത്ഥ നടപടി👍

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q 14 годин тому +38

    ട്രമ്പിന് അഭിനന്ദനങ്ങൾ.... 👍

  • @GirijaPrasad-ch8wz
    @GirijaPrasad-ch8wz 15 годин тому +43

    നേരത്തെയും റിട്ടേൺ ടിക്കറ്റ് Mus തന്നെ ആണ്. അവർ എന്നാണ് മടങ്ങി പോകുന്നത് എന്നും, റിട്ടേൺ ടിക്കറ്റ് ഉണ്ടോ എന്നും തീർച്ചയായും ചോദിച്ചിരിക്കും. ചിലപ്പോൾ റിട്ടേൺ ടിക്കറ്റ് വാങ്ങി നോക്കും. ഞങ്ങൾ ന്യൂയോർക്, sanfrancisco, Losangeles എല്ലാം വർഷങ്ങൾ ആയി ഒരുപാടു പ്രാവശ്യം ഇറങ്ങിയിട്ടുണ്ട്. റിട്ടേൺ ടിക്കറ്റ് ഉണ്ടെങ്കിലേ എയർലൈൻസ് കയറ്റി വിടുകയും ഉളളൂ.

  • @sibucoittuft
    @sibucoittuft 15 годин тому +38

    അടിപോളി...അങ്ങനെ തന്നെ പോകട്ടെ...

  • @mariamsunny4371
    @mariamsunny4371 15 годин тому +76

    ഇവരൊന്നും അമേരിക്കയെ വളർത്താൻ വരുന്നവരല്ല .കുടിയേറാൻ കഴിവുള്ളർ ചെറിയ മീനുകളല്ല.

  • @PENTA772
    @PENTA772 15 годин тому +31

    ചെല്ലുന്ന നാട്ടിലെ നിയമം അനുസരിച്ചു പോകാൻ കഴിയാത്തവർ എന്തിനു പോകുന്നു. അവർ അനുഭവിച്ചതു പോലെ അനുഭവിച്ചാൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കുവാൻ കഴിയും

  • @sayjen123
    @sayjen123 14 годин тому +22

    B1B2 അഥവാ വിസിറ്റ് വിസ യിൽ വരുന്ന ഏതൊരു അതിഥിയു റിട്ടേൺ ടിക്കറ്റ് കാണിക്കേണ്ടതാണ്. ഇതാണ് ലോകം മുഴുവൻ ഉള്ള നിയമം.one വേ ടിക്കറ്റ് അവിടെ സ്ഥിരം താമസക്കാർക്കു മാത്രം ഉള്ള താണ്.

  • @AlonmanAlon
    @AlonmanAlon 14 годин тому +24

    എന്തിനാണ് കണ്ടവന്റെ അടുക്കളപ്പുറത്ത് പോയി കിടക്കുന്നത്
    ആത്മാർത്ഥമായി ജോലി ചെയ്യുക സ്വന്തം വീടിനോട് ആത്മാർത്ഥത ഉണ്ടാവുക

  • @t.chandrasekharan728
    @t.chandrasekharan728 15 годин тому +25

    അനധികൃതമായി കുടിയേറിയവർ അങ്ങനെ തന്നെ പോണം

  • @paulyak3055
    @paulyak3055 14 годин тому +13

    ഒരു തെറ്റുമില്ല രാജ്യം വിട്ടു പോകാൻ പറഞ്ഞിട്ട് പോകാത്തവരെ അങ്ങനെ തന്നെ ചെയ്യണം ബിഗ് സല്യൂട്ട് ട്രംപ്

  • @pkindia2018
    @pkindia2018 15 годин тому +42

    അഭിമാനമുള്ളവരും ആത്മാഭിമാനമുള്ള വരും അനധികൃതമായി കുടിയേറുമോ? മാന്യത ഒരു കൊടുക്കൽ വാങ്ങൽ ആണ്! ഭാഗ്യവശാൽ അമേരിക്കൻ ജനത തെരഞ്ഞെടുത്തത് നമ്മളെയല്ല, സാക്ഷാൽ ട്രംപിനെയാണ് !!

  • @georgekuttyk.k461
    @georgekuttyk.k461 14 годин тому +33

    എല്ലാവരും എന്തിനാണ് അമേരിക്കയിലേക്ക് പാഞ്ഞു ചെല്ലുന്നത്.അവർക്ക് അവരുടെ നാട്ടിൽ കഴിഞ്ഞാൽ പോരേ.

  • @sathghuru
    @sathghuru 15 годин тому +60

    കൊളംബിയ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം

    • @saboos.9140
      @saboos.9140 15 годин тому

      അങ്ങനെ കാണിച്ചില്ലെങ്കിൽ കൊളമ്പിയായിലുള്ള കാർട്ടലുകാർ കൊളമ്പിയൻ പ്രസിഡന്റിന്റെ ഉണ്ടംപൊരി പറിക്കും... അതാണ് കാര്യം

  • @georgekuttyk.k461
    @georgekuttyk.k461 15 годин тому +29

    മക്കൾ അവിടെയാണെങ്കിൽ ഒരു റിട്ടേൺ ടിക്കറ്റ് എടുക്കാൻ എന്താ പ്രയാസം.

  • @sasidharank7349
    @sasidharank7349 14 годин тому +28

    മെക്സിക്കോ എന്തിനാണ് മറ്റ് നാട്ടുകാരെ സ്വന്തം വീട്ടിൽ കയറ്റി പിന്നീട് അമേരിക്കക്ക് അയക്കുന്നത്.

  • @ancyancy625
    @ancyancy625 13 годин тому +11

    അവർ, അത്രയും, അനുഭവിച്ചു, ഡ്രപ്, super 👍❤️👍

  • @thenameis_dk
    @thenameis_dk 15 годин тому +55

    കൊളംബിയ തൊലിച്ച്. കൊളംബിയൻ ഉൽപ്പന്നങ്ങൾക്ക് 25 % അധിക താരിഫ് ഉടനെയും ഒരാഴ്ചയ്ക്ക് ശേഷം 50% താരിഫും ഡിപ്ലോമാറ്റിക്ക് വിസ ഉൾപ്പെടെ സകല വിസയും നിർത്തലാക്കി അണ്ണാക്കിൽ അടിച്ച് കൊടുത്തപ്പോ ഒറ്റ മണിക്കൂർ കൊണ്ട് വഴിക്ക് വന്നു.

    • @adamjoan9904
      @adamjoan9904 15 годин тому

      But that's what a leader who's concerned about his nations and citizens do. തൊലിയുന്നത് ആരാണെന്ന് കാണാം..... നീ അവിടെ ഇരുന്നു തൊലിച്ചോ

    • @JijinJolly
      @JijinJolly 15 годин тому +2

      Kure kalam kazhiyumbol muzhuvan kudiyettakareyum visa cancel cheythu purathakkum

    • @alexryan924
      @alexryan924 13 годин тому

      @@JijinJollyonly illegals : not visa holders

  • @MohanDas-sl9cz
    @MohanDas-sl9cz 12 годин тому +5

    സ്വന്തം രാജ്യത്തിന്റെ സുരക്ഷക്ക് ഇതൊക്കെ നല്ല കാര്യം ആണ് ട്രമ്പ് ചെയ്യുന്നത് ❤️

  • @chriswinpremji5811
    @chriswinpremji5811 10 годин тому +3

    ഇന്ത്യയിൽ ഇതുപോലെ രാജ്യ സ്നേഹമുള്ള ഒരു ഭരണാധികാരി വന്നിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.
    ട്രമ്പ്ന് 100 ൽ 1000 മാർക്ക്.
    ഇതൊക്കെ കാണുമ്പോൾ രോമാഞജിഫിക്കേഷൻ❤ 👍🏻 💪🏻💪🏻💪🏻

  • @jacksonv3794
    @jacksonv3794 14 годин тому +25

    ഗൾഫിൽ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ കൈയും കാലും ചങ്ങല കൊണ്ട് ബന്ധിക്കാറുണ്ട്

  • @PENTA772
    @PENTA772 14 годин тому +16

    പണം കൊടുത്തു തിരിഞ്ഞു കൊത്തുന്ന പാമ്പിനെ വാങ്ങിയ അവസ്ഥയാണ് അമേരിക്കയുടേത്

  • @moncysebastian3449
    @moncysebastian3449 14 годин тому +13

    അത്തരക്കാരെ ഒരു ചോദ്യവുമില്ലാതെ നാട് കടത്തണം. ഒരു രാജ്യത്ത് നിയമപരമല്ലാതെ വലിഞ്ഞു കേറി വന്നവരെ പിന്നെന്ത് ചെയ്യണം. ഇങ്ങനെ വലിച്ചു കേറ്റി യൂറോപ്പ് നശിച്ചു. അമേരിക്ക അങ്ങനെ നശിക്കാൻ ട്രമ്പ് സമ്മതിക്കില്ല. ഒരു രാജ്യ സ്‌നേഹി അങ്ങനെയല്ലേ ചെയ്യേണ്ടത്. പുറത്തു നിന്ന് പറയുന്നവർക്ക് എന്തും പറയാം. അവർക്ക് അതിന് നഷ്ടമൊന്നുമില്ലല്ലോ

  • @mcvarghesevarghese3404
    @mcvarghesevarghese3404 15 годин тому +27

    Trump ji ki jai ❤❤❤

  • @devasiamd2293
    @devasiamd2293 15 годин тому +15

    It is a correct decision of the president.

  • @vijayajose6140
    @vijayajose6140 15 годин тому +8

    Trumb always do the right for the Citizens ❤️❤️.

  • @vijayakumarm3792
    @vijayakumarm3792 14 годин тому +10

    കൂടുതൽ മനുഷ്യാവകാശം കാണിച്ചാൽ നിലനിൽപ് തന്നെ അവതാളത്തിൽ ആവും എന്ന് കരുതിയാവും

  • @xtvloger
    @xtvloger 14 годин тому +10

    Big salute trumph 🙏♥️♥️😍🌹

  • @gopinathannairmk5222
    @gopinathannairmk5222 12 годин тому +7

    ഇവിടെ, നമ്മുടെ രാജ്യത്താണെങ്കിൽ
    മതഭീകരവാദികളും രാജ്യദ്രോഹികളും എല്ലാം എത്ര വേണമെങ്കിലും ഇന്ത്യയിലോട്ട് വന്നോട്ടെ എന്നാണ്
    നമ്മുടെ രാജ്യത്തെ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷകക്ഷികളുടേയും നിലപാട്.
    അതിൻ്റെ പ്രത്യക്ഷതെളിവാണ്
    പൗരത്വനിയമ ഭേദഗതി നിയമത്തെ ഇവിടുത്തെ പ്രതിപക്ഷം ഒന്നാകെ എതിർക്കുന്നത്.
    കോൺഗ്രസിനും INDIA മുന്നണിയിലെ മറ്റു പാർട്ടികൾക്കും
    നമ്മുടെ രാജ്യസുരക്ഷയൊ ജനങ്ങളുടെ സ്വൈര്യജീവിതമോ ഒരു വിഷയമെ അല്ല.
    അനധികൃത കുടിയേറ്റക്കാരുടേയും ഭീകരപ്രവർത്തകരുടേയും വോട്ടുമാത്രമാണ് ( രാജ്യസുരക്ഷയെക്കാൾ അധികം) അവർ ലക്ഷ്യം വെയ്ക്കുന്നത്.👍

  • @gigigeorge118
    @gigigeorge118 14 годин тому +16

    അവരുടെ നാടിൻറെ നിലനിൽപിനായും നല്ല ഭാവിക്കായും സ്വന്തം നാടിനെ സ്നേഹിക്കുന്ന ഭരണാധികാരി അങ്ങനെയേ ചെയ്യൂ

    • @mariyammariyam4070
      @mariyammariyam4070 4 години тому

      അയാള് കുടി ഏറ്റക്കാരൻ അല്ലേ

  • @roshinisatheesan562
    @roshinisatheesan562 9 годин тому +3

    👏👏👏🤝👍🙏 അനധികൃത കുടിയേറ്റക്കാരെയല്ലേ സ്വന്തം നാട്ടിലേക്ക് അയക്കുന്നത് അത് 100% ശരിയാണ്

  • @DevasyaMC-ry5si
    @DevasyaMC-ry5si 15 годин тому +63

    ട്രമ്പ് മിടുക്കൻ ആണ് എന്റെ എല്ലാപിതുണയും ട്രെമ്പിന് 😅😅

  • @dennykjose7756
    @dennykjose7756 14 годин тому +16

    നമ്മുടെ വീട്ടിൽ അനധികൃതമായി ഒരാൾ കയറി താമസിച്ചാൽ എന്തു ചെയ്യും

  • @shyamalanair1157
    @shyamalanair1157 15 годин тому +24

    ഒരു അതിരും വിട്ടിട്ടില്ല മോങ്ങൽ തുടങ്ങി

  • @bijubhaskar6083
    @bijubhaskar6083 15 годин тому +19

    Trump ❤🇺🇸🇺🇸🥰

  • @VinodKumar-vs7pc
    @VinodKumar-vs7pc 15 годин тому +24

    Jai Trumb

  • @rajendrapanicker889
    @rajendrapanicker889 10 годин тому +3

    ട്രംപ് എടുത്ത ഏറ്റവും നല്ല തീരുമാനം👍 അധധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കുന്നത് ആ രാജ്യത്തെ കുറ്റകൃത്യങ്ങൾതന്നെ കുറയും അവിടെ താമസിക്കുന്നവർക്ക് നല്ല ജോലി സാധ്യതകൾ കൂടും ഗൾഫ് രാജ്യങ്ങളിൽ നിന്നും എപ്പോഴും അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കുന്നുണ്ട് അത് നല്ല കാര്യം തന്നെയാണ്

  • @girijak.p3976
    @girijak.p3976 15 годин тому +23

    Ath venam

  • @sreenivasannr6471
    @sreenivasannr6471 9 годин тому +1

    സ്വന്തം രാജ്യത്തെ സേന്ഹിക്കുന്ന ട്രംപിനൊപ്പം ഞാനും 👍 ബത്ത രം ഭരണാധികാരികൾ എല്ലാ രാജ്യത്തും ഉണ്ടായാൽ ഈ നശിച്ച ഭീകരവാദികൾ ഇല്ലാതാകും👍 ഇ ന്ത്യ യിൽ ഈ വ്യവസ്ഥ അനിവാര്യം🙏 ട്രംപ് അടിപൊളിപറഞ്ഞത് പാലിച്ചു👍 ഈ തുടക്കം ലോക സമാധനത്തിലേയ്ക്കുള്ള പ്രഥമ പടി ട്രംപിനൊരായിരം അദിനന്ദനങ്ങൾ❤❤❤❤

  • @Shahana_arun7659
    @Shahana_arun7659 15 годин тому +39

    ട്രംപ് ചെയ്യുന്നതാണ് ശരി
    യൂറോപ്പും ഇന്ത്യയും ഇത്പോലെ ചെയ്യ്താലേ.. ലോകം നന്നാവു
    ഇത്
    മനുഷ്യനും VS മുസ്ലീമും തമ്മിലുള്ള യുദ്ധം

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 14 годин тому +7

    അനധികൃതമായി അതിര് കടന്ന് വന്നവരെ പുറത്താക്കാൻ 'അതിര് കടന്ന' നടപടിയുണ്ടായതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കേരളത്തിലെ വനം കയ്യേറിയവരെ കുറെ കഴിയുമ്പോൾ കുടിയേറ്റക്കാരായി കണ്ട് അവർക്ക് പട്ടയമേള നടത്തി പട്ടയം കൊടുക്കുന്ന പോലെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്ക് കുറെ നാൾ കഴിയുമ്പോൾ 'പൌരത്വ മേള' നടത്തി പൌരത്വം കൊടുക്കാൻ ട്രമ്പ് മലയാളിയല്ലല്ലൊ.

  • @rajendranathanmnair4122
    @rajendranathanmnair4122 14 годин тому +9

    മനുഷ്യാവകാശം മനുഷ്യനെ പോലെ ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്ക് ആല്ലേ?

  • @saboos.9140
    @saboos.9140 15 годин тому +9

    അപ്പൊ ഷാജൻ പറയുന്നത് ഇന്ത്യയിലേക്ക് കയറ്റി വിട്ടവരെ മോഡി ക്രൂരമായി സ്വീകരിച്ചു എന്ന് പരാതി പറയുന്നു. അവരെ മൊത്തം തിരിച്ചയച്ചില്ലല്ലോ.. ക്രൂരൻ മോദി തോൽക്കട്ടെ... പപ്പു ആയിരുന്നേൽ ഇപ്പൊ ഇത് അനുഭാപൂർവം എല്ലാരേം അവിടെത്തന്നെ നിർത്തിയേനെ... ജയ് ജയ് പൊട്ടൻ ആൻഡ് പിങ്കി 💪💪💪

  • @BinuEkm7
    @BinuEkm7 15 годин тому +104

    എന്നെപ്പോലെ അമേരിക്കൻ പ്രസിഡണ്ട് ഇസ്രയേൽ പ്രധാനമന്ത്രി നമ്മുടെ ഇന്ത്യയുടെ നട്ടെലായ നമ്മളുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇഷ്ടപ്പെടാത്ത ആര് കാണും👍😄🌹❤️🙏🇮🇱🇱🇷🇳🇪

    • @mohanrajnair865
      @mohanrajnair865 15 годин тому +2

      Mr Binu, താങ്കള്‍ ഈ 3 bharanadhikarikale ഇഷ്ട പെടാത്ത ആളു എന്നാണോ പറയാന്‍ ഉദ്ദേശിച്ചത്?

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 14 годин тому +4

    ഒരു രാജ്യത്ത് അഭയം തേടിയെത്തിയ ശേഷം ആ രാജ്യത്തെ സ്ത്രീകളേയും പെൺകുട്ടികളേയും തട്ടിക്കൊണ്ട് പോകയും കലാപമുണ്ടാക്കയും നിയമവിരുദ്ധ കാര്യങളിൽ ഏർപ്പെടുകയും പഠിക്കാൻ എത്തിയിട്ട് ആ രാജ്യത്തിൻറെ നിലപാടുകൾക്കെതിരെ തെരുവുകളിൽ കലാപന്തരീക്ഷം ഉണ്ടാക്കയും ചെയ്താൽ ആ രാജ്യത്തെ ഉത്തരവാദിത്തമുള്ള ഭരണാധികാരി എന്തു ചെയ്യും? അമേരിക്ക മാത്രമല്ല ഭാരതമുൾപ്പെടെ എല്ലാരാജ്യങൾക്കും ഇങനെയുള്ളവരേ പുറത്താക്കയെ നിവർത്തിയുള്ളു. അല്ലൻകിൽ അഭയം നൽകുന്ന രാജ്യത്തെ നിയമമനുസരിക്കയും ആ രാജ്യത്തെ ഭരണകൂടത്തെ ബഹുമാനിക്കയും ചെയ്യണം. മതവാദവുമായി, നിയമവിരുദ്ധ കാര്യങളുമായി ഒരു രാജ്യത്തും ആരും കുടിയേറരുത്. എന്നാൽ തിരിച്ചയക്കുംപോൾ മാന്യത കാണിക്കണം.

  • @Vijayi-r2e
    @Vijayi-r2e 15 годин тому +9

    Very good

  • @raveendran48
    @raveendran48 15 годин тому +12

    അങ്ങനെ തന്നെ ട്രപ്.....

  • @shaminderkallat647
    @shaminderkallat647 11 годин тому +2

    India did in a diplomatic way ❤❤❤ , all the countries should follow the same

  • @TheJijojoseph5
    @TheJijojoseph5 14 годин тому +6

    ഒരു ദിവസം ഈ ഭൂമിയിൽ ജനിച്ചതും ജനിക്കുവാൻ പോകുന്ന എല്ലാ മനുഷ്യരേയും മനുഷ്യൻ്റെ സൃഷ്ടാവായ ദൈവം ഒരു ദിവസം അവരുടെ മരണം വഴി ഈ ലോകത്ത് നിന്നും നാട് കടത്തും അതിൽ ഡോണാൾഡ് ട്രംബും ഇലോൺ മസ്കും ബിൽ ഗേറ്റ്സ് ഉം അംബാനിയും അദാനിയും നരേന്ദ്ര മോദിയും യൂസഫ് അലിയും മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ഈ എഴു ഇന്ന ജിജോ ജോസഫ് ആയ ഞാനും ഉണ്ട്. എല്ലാ മനുഷ്യരേയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് വളരെ കുറച്ച് കാലത്തേക്ക് ( ഏറിയാൽ 70 അല്ലെങ്കിൽ 80 ) മാത്രമാണ്. അതിനിടക്ക് എപ്പോൾ വേണമെങ്കിലും മരണമെന്ന കവാടത്തിലൂടെ ഈ ലോകജീവിതം അവസാനിപ്പിച്ച് മറ്റൊരു ലോകത്തിലേക്ക് പോകുകയാണ്.ഈ വീഡിയോ ചെയ്തിരിക്കുന്ന മറുനാടൻ ഷാജൻ ബ്രദറും ഈ ലോകം വിട്ട് പോയേ മതിയാകൂ!
    എന്നാൽ നമ്മൾക്ക് മഹത്തായ ഒരു പുനരധിവാസം ദൈവവചനമായ ബൈബിൾ വാഗ്ദാനം ചെയ്യുന്നു.
    യോഹന്നാൻ 14:1-3
    2 കൊരിന്ത്യർ 5. :1 - 3
    എബ്രായർ 13:14
    വെളിപ്പാട് 2 1: 2
    വെളിപ്പാട് 3:12
    എബ്രായർ 11:10
    എബ്രായർ 11:14-16
    ഈ ലോകജീവിതം എല്ലാവർക്കും താൽകാലികമാണ്. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിൽ നമ്മുക്ക് ഒരിക്കലും മരണമില്ലാത്ത നിത്യജീവൻ ഉണ്ട്.
    ആമേൻ! മാറാനാഥാ!

  • @prasasthactor2451
    @prasasthactor2451 11 годин тому

    അനധികൃതമായി ചെന്ന് കയറുമ്പോൾ തിരിച്ചും അതേപോലെ ഉള്ള നടപടി മാത്രം പ്രതീക്ഷിച്ചാൽ മതി.അവർ വെറുതെ വിടുന്നത് തന്നെ ഭാഗ്യം. .എന്നിരുന്നാലും വിലങ്ങ് ഇടണ്ടായിരുന്നു. വ ❤.അവ്❤❤❤

  • @Joker-1-7-2
    @Joker-1-7-2 14 годин тому +7

    ഇതേ പോലെ ബംഗ്ലാദേശ് ഇൽ നിന്ന് വന്ന വരെ പുറത്ത് ആക്കാൻ നമോ യ്ക് ഉറപ്പ് ഇല്ലാ ട്രൂമ്പിനെ തങ്ങനെ അറിയൂ 🤣🤣

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 6 годин тому

    ആരും അറിയപ്പെടാത്ത ആയിരമായിരം ന്യൂസുകൾ സാർ ഇങ്ങനെ ജനങ്ങളെ അറിയിക്കുന്നതിൽ ആയിരമായിരം പ്രണാമം സാർ വളരെയധികം നന്ദി സർ

  • @leelammajohn6331
    @leelammajohn6331 14 годин тому +3

    Yes Marunadan Shajan Sir THE GREAT INTERNATIONAL News.Very informative Thank you❤😂❤❤❤🎉🎉🎉

  • @ebinbabu3011
    @ebinbabu3011 11 годин тому +1

    Trump ❤❤ ചേട്ടൻ ഇവിടിരുന്ന് ചുമ്മാ അടിച്ചു വിട്ടിട്ട് കാര്യമില്ല... അമേരിക്കയിൽ ഇവിടുള്ള ഞങ്ങൾക്ക് കാര്യംങ്ങൾ അറിയാം.. എന്തിനാ ചേട്ടാ ആതികരികത ഇല്ലാതെ നുണ പടച്ചു വിടുന്നത്.. ഉള്ള ബഹുമാനം കളയല്ലേ

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 14 годин тому +4

    നിയമം എന്ന് പറയുന്നത് ഭരിക്കുന്നവർ തന്നെ ഉണ്ടാക്കുന്നതാണ്. ചിലപ്പോൾ പഴയ ആ നിയമങ്ങൾ പര്യാപ്തമല്ലാതെ വരും. ആ അടിയന്തര അവസ്ഥയിൽ ചില കടും കൈകൾ വേണ്ടി വരും.

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 12 годин тому +1

    വളരെ നല്ല കാര്യം ട്രംപിന് ആശംസകൾ നേരുന്നു

  • @jljangela
    @jljangela 14 годин тому +4

    ഒന്ന് പോ ഷാജാ ! ട്രംപ് അവരുടെ രാജ്യത്തെ സംരക്ഷിക്കാൻ എടുക്കുന്ന തീരുമാനങ്ങൾ കണ്ട് കരഞ്ഞിട്ട് കാര്യമില്ല

  • @moncyzacharias1609
    @moncyzacharias1609 13 годин тому +2

    Trump ❤ അമേരിക്കൻ പ്രസിഡൻ്റ് ആയത് മറ്റുരാജ്യങ്ങളെ നന്നാക്കാനല്ല അമേരിക്ക നന്നാക്കാനാണ്

  • @Sreekumarannair-u2e
    @Sreekumarannair-u2e 15 годин тому +11

    ഇൻഡ്യയിലും ഇത് അനിവാര്യം

    • @anilarajan6240
      @anilarajan6240 14 годин тому +1

      ഇവിടെയുള്ളതു പോലെ പ്രീണനം നടത്തി വോട്ടു ബാങ്ക് രാഷ്ട്രീയം അവിടെയില്ല. അതുകൊണ്ടു ട്രമ്പ്‌ എന്തു ചെയ്താലും അമേരിക്കൻ ജനത സപ്പോർട്ട് ചെയ്‌യും. ഇവിടെ നേരത്തെ ഉള്ള CAA നിയമം ഭേദഗതി കൊണ്ടു വന്നപ്പോ എല്ലാത്തിന്റേം തനി നിറം കണ്ടില്ലേ?

    • @majeeduppalamajeed9414
      @majeeduppalamajeed9414 12 годин тому

      Koalambiya 👍👍❤️❤️

  • @shajishaji2369
    @shajishaji2369 12 годин тому +2

    കള്ളന്മാരോടും നിയമവിരുദരോടും കരുണ കാണിക്കേണ്ട കാര്യമില്ലല്ലോ.

  • @RamkumarTraders
    @RamkumarTraders 15 годин тому +9

    എല്ലാത്തിന്റെ യും ഗുണം കിട്ടുക ഇന്ത്യക്ക് ആണു

    • @Commonman-p1h
      @Commonman-p1h 15 годин тому

      ഇന്ത്യക്ക് ശരിക്കും കിട്ടുന്നുണ്ട്....

  • @Kaaliyan-ip2us
    @Kaaliyan-ip2us 12 годин тому +1

    സർ അങ്ങനെ പറയരുത് ആ നാടിലും ആ നാട്ടിലുള്ളവർക്കും ആ രാജ്യക്കാർക്കും സമാധാനം വേണ്ട സർ സർ നമ്മുടെ ഇന്ത്യയിൽ നുഴഞ്ഞുകയറിയിരിക്കുന്ന ബംഗ്ലാദേശികളും റോഗിംഗൻസുകളും നമ്മുടെ രാജ്യത്ത് സമാധാനം തരുന്നുണ്ടോ അവർക്ക് സമാധാനം വേണ്ടേ അതുകൊണ്ട് എല്ലാവരെയും പുറത്താക്കണം ട്രംപിന് ഒരു ബിഗ് സല്യൂട്ട്